"പള്ളീലച്ഛന്മാരും തിരുമേനിമാരും പറയുന്നതല്ല യേശുക്രിസ്തു ബൈബിളിൽ പറഞ്ഞന്നതാണ് നാം അനുസരിക്കേണ്ടത്"

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 84

  • @Rajayogi777
    @Rajayogi777 2 วันที่ผ่านมา +28

    ബൈബിളിനെ പോലൊരു അത്ഭുതഗ്രന്ഥം ഉലകത്തിൽ ഇല്ല 🙏🙏

  • @georgephilipose6827
    @georgephilipose6827 2 วันที่ผ่านมา +5

    വളരെ നല്ല ഒരു ലേഖനം നല്ല പ്രസംഗം.

  • @saijanmathew491
    @saijanmathew491 2 วันที่ผ่านมา +15

    Nalla song kurachuda venamyirunnu. god bles you

  • @sheebageorge1672
    @sheebageorge1672 2 วันที่ผ่านมา +8

    Amen, Hallelujah ❤❤❤

  • @sreejae2617
    @sreejae2617 2 วันที่ผ่านมา +6

    Praise God Hallelujah

  • @jinsonmp8980
    @jinsonmp8980 2 วันที่ผ่านมา +31

    ഷെമ യിസ്രായേൽ അദോനായ് ഏലോഹീനു അദോനായ് എഹാദ് ❤️🕎❤️🇮🇱❤️✡️❤️💎🕊️{ യിസ്രായേൽലെ കേൾക്കുക നിങ്ങളുടെ ദൈവമായ യാഹ് വെ ഏകൻ തന്നെ } ഹാലേലുയാഹ് 🙏🏻

    • @littleflower4477
      @littleflower4477 2 วันที่ผ่านมา +3

      Amen

    • @littleflower4477
      @littleflower4477 2 วันที่ผ่านมา +3

      Halleluah….

    • @Jijoms018
      @Jijoms018 2 วันที่ผ่านมา

      Amen amen amen❤️🥺

    • @ljljlj123
      @ljljlj123 21 ชั่วโมงที่ผ่านมา

      Amen

  • @susanjacob4891
    @susanjacob4891 2 วันที่ผ่านมา +2

    Praise the lord ❤❤❤

  • @saijanmathew491
    @saijanmathew491 2 วันที่ผ่านมา +5

    Praise the Lord

  • @p.k.viswanathanp.k6127
    @p.k.viswanathanp.k6127 2 วันที่ผ่านมา +4

    Praise the Lord 🙏🙏🙏

  • @roypkoshy2973
    @roypkoshy2973 วันที่ผ่านมา

    DEAR JOHN P THOMAS സർ,
    താങ്ക്സ് 🌹

  • @ShabuDavid-mv4ds
    @ShabuDavid-mv4ds วันที่ผ่านมา +2

    God bless you

  • @georgephilipose6827
    @georgephilipose6827 2 วันที่ผ่านมา +1

    Very beautiful speech ❤😊

  • @jomonjn6665
    @jomonjn6665 2 วันที่ผ่านมา +2

    Glory to god

  • @aiswariyastudiohead3381
    @aiswariyastudiohead3381 วันที่ผ่านมา +1

    God bless ypu

  • @Santhi123-gw6se
    @Santhi123-gw6se 2 วันที่ผ่านมา +1

    praise the Lord🙏

  • @airgeo5350
    @airgeo5350 วันที่ผ่านมา

    Thanks!

    • @JoshuaRuth
      @JoshuaRuth  วันที่ผ่านมา +1

      Thanks brother

  • @thomasjoseph1873
    @thomasjoseph1873 วันที่ผ่านมา +2

    10:53 അല്ലയോ ദൈവദാസ്സൻ, അങ്ങു
    മഹാദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ജനാധിപത്യബോധത്തോടെ സാമാന്യ ദൈവങ്ങളെയും പരിഗണിക്കും, സന്തോഷം 🙏

    • @KvSasi-r2g
      @KvSasi-r2g วันที่ผ่านมา

      ആരാ ഈ സാമാന്യ ദൈവങ്ങൾ?

  • @sajijohn5973
    @sajijohn5973 วันที่ผ่านมา +2

    ഇത് വചനം വിശ്വസിക്കുന്നവർക്കു വേണ്ടിയാണ്. അതുകൊണ്ട് അവിശ്വാസികൾ ഇവിടെ അഭിപ്രായം എഴുതാതിരിക്കുവാൻ ഈ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആക്കി ഇടുക. ഇത് കേട്ടിട്ട് വിയോജിപ്പുള്ളവർ വേറെ വിശദികരണം ഇറക്കട്ടെ. അല്ലെങ്കിൽ അപ്പച്ചനെ കൂടുതൽ പഠിപ്പിക്കുവാൻ ഫോൺ നമ്പർ
    കൊടുക്കൂ🙏❤️

    • @cyrilkjoseph1
      @cyrilkjoseph1 22 ชั่วโมงที่ผ่านมา

      😂

  • @JosephPm-fh8sj
    @JosephPm-fh8sj 2 วันที่ผ่านมา

    👍

  • @RegiNC
    @RegiNC 2 วันที่ผ่านมา +4

    നമ്മുടെ കർത്താവ് ഈശോ മിസിഹായെ " യൂദാന്മാർ" മുൾമുടി ധരിപ്പിച്ചു എന്ന് ദ്യാനിക്കുക.

    • @malayaleeworker6433
      @malayaleeworker6433 2 วันที่ผ่านมา

      ഹിമാലയത്തിൽ ഇരുന്നു ധ്യാനിക്കുന്നതാണ് നല്ലത്

    • @RajanRajan-nu7ve
      @RajanRajan-nu7ve 2 วันที่ผ่านมา

      ദൈവത്തിന്റെ മനസ്സറിയുക മുങ്ങി സ്നാനം എടുത്ത നിങ്ങൾ മാത്രമേ സ്വർഗത്തിൽ പോവുകയുള്ളോ

    • @tessy.joseph3141
      @tessy.joseph3141 วันที่ผ่านมา

      ​@RajanRajan-nu7ve off course pls read nd study bible

  • @ibyvarghese113
    @ibyvarghese113 วันที่ผ่านมา

    Yechayaa. Pravaachakan. Adheyam. 7. Yohannaan. Adheyam. 8. Vaakkeyangall. 57. 58. Sakariyaavu. Adheyam. ,11. Vaakkeyam. 14. Yechayyaavu. Adheyam 60. Vaakkeyam. 6. Philippier. Adheyam. 2. Vaakkeyangall. 6. Muthall. 11. Vare. Colossians. Adheyam. 1. Vaakkeyangall. 26. 27. 28. 29. ❤️🌹💐🌷🌹💐

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 วันที่ผ่านมา +1

    ✝️❤❤❤❤❤❤❤❤❤✝️

  • @thomasjohn304
    @thomasjohn304 2 วันที่ผ่านมา +3

    🙏🙏

  • @binukurian3194
    @binukurian3194 2 วันที่ผ่านมา +3

    1.ദൈവം ഏകൻ
    2.സഭ മഹോപദ്രവത്തിലൂടെ കടന്നു പോവും.
    ഈ 2 സത്യങ്ങൾ വചനാടിസ്ഥാനമാണ്. നിർഭാഗ്യവശാൽ പലരും ഗ്രഹിക്കുന്നില്ല.

    • @samuelvarghese9991
      @samuelvarghese9991 2 วันที่ผ่านมา +1

      മഹോപദ്രവം സഭയ്ക്കില്ല. തർക്കിക്കണ്ട.

    • @P-mw9xd
      @P-mw9xd วันที่ผ่านมา

      കഷ്ടം.....

    • @holybookministry7589
      @holybookministry7589 วันที่ผ่านมา +1

      താങ്കൾക്ക് തെറ്റി. വചനം ഗ്രഹിച്ചു തിരുത്തുക

    • @KvSasi-r2g
      @KvSasi-r2g วันที่ผ่านมา

      ​@@samuelvarghese9991വെളി:20:4-7 ൽ പറയുന്ന ഒന്നാം പുനരുത്ഥാനം എപ്പോഴാണു നടക്കുന്നതു. നല്ലതു പോലെ വായിച്ചു മനസ്സിലാക്കി ഉത്തരം തരണം. എനിക്ക് തെറ്റിയെങ്കിൽ തിരുത്താമല്ലോ!

  • @vargheseambattu5737
    @vargheseambattu5737 2 วันที่ผ่านมา +1

    ദൈവരാജ്യത്തെക്കുറിച്ചും അതിലെ പുതിയ സൃഷ്ടിയെക്കുറിച്ചും അറിയാമെങ്കിൽ ജനത്തോട് പറഞ്ഞുകൊടുക്കാൻ

  • @vargheseambattu5737
    @vargheseambattu5737 2 วันที่ผ่านมา +3

    എന്നോട് കർത്താവേ കർത്താവേ എന്ന് പറയുന്നവൻ അല്ല സ്വർഗ്ഗരാജ്യത്തിൽ കിടക്കുന്നത് എന്ത് പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ കിടക്കുന്നത് അത് എന്താണെന്ന് ചോദിച്ചാൽ നാം ദൈവപുത്രന്മാരായി തീരണം എന്നുള്ളത് തന്നെ,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21,"എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10," യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10,"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5,"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1," പിതാവായ ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു യേശുക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29,"നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ." - എഫെസ്യർ 6:12,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15,ഈ പുതിയ സൃഷ്ടി ആത്മാവിലാണ് നമ്മുടെ ദേഹി അനുദിനം ഈ ആത്മാവോടെ ചേർന്ന് ഇമ്മാനുവലായി ദൈവപുത്രന്മാരായി വെളിപ്പെടണം അതിനാണ് സർവ്വ സൃഷ്ടികളും ഈറ്റുനോവോടെ, കാത്തിരിക്കുന്നത്,"സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു." - റോമർ 8:19 ഇങ്ങനെ നമ്മൾ ഉല്പത്തി ഒന്നിന് 26 നിവർത്തിയാക്കാൻ വേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നത്,"അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു." - ഉല്പത്തി 1:26

  • @vargheseeayyo536
    @vargheseeayyo536 วันที่ผ่านมา

    Ithente sareeramakunnu. Ithente rakhamakunnu ennu paranju bread & vine thannathu eesoo thanneyalle? Aa vaku enthukondu protestant groups marannu?

  • @sajuthomas140
    @sajuthomas140 2 วันที่ผ่านมา +2

    ബൈബിൾ താങ്കൾക്ക് എവിടെനിന്ന് കിട്ടി?

    • @Visionofsajeesh
      @Visionofsajeesh 2 วันที่ผ่านมา +6

      Bookstall ൽ നിന്നും കിട്ടി 😂🤣

    • @RajammaModiyil
      @RajammaModiyil 2 วันที่ผ่านมา +1

      if any one doesn't know from where we get bible, you read the bible then you will know it.

    • @RajammaModiyil
      @RajammaModiyil 2 วันที่ผ่านมา

      one day you will be there in the book stall to get bible but that time you won't get bible from there. understand?

    • @samuelvarghese9991
      @samuelvarghese9991 2 วันที่ผ่านมา +2

      ബൈബിൾ മൊത്തക്കച്ചവടംതാങ്കളുടേതെന്ന് വിചാരിച്ചെങ്കിൽ തെറ്റി.

    • @jamesjoseph-e4t
      @jamesjoseph-e4t 2 วันที่ผ่านมา +1

      Penta not Christian faith

  • @sooryakanthi757
    @sooryakanthi757 2 วันที่ผ่านมา

    ശേരിയാണ്..പെന്തകോസ്ത്കാർ 1000 തരo എല്ലാവരും പറയുന്നത് യേശു പറഞ്ഞത്. മറ്റ് പ്രൊട്ടസ്റ്ററ് കത്തൊലിക് 10000 തരo എല്ലാവരും പറയുന്നത് യേശു പറഞത് 😮..?? ഇപ്പോൾ അവർ എല്ലാ പോക്ക് താങ്കൾ പറയുന്നത് ആണ് യേശു പറഞത്..

    • @samuelvarghese9991
      @samuelvarghese9991 2 วันที่ผ่านมา

      യേശു പറഞ്ഞത് കൃത്യമായി ഇന്നു ആരും പഠിപ്പിക്കുന്നില്ല.
      ഉദ: ശബ്ബത്ത്.

    • @andrewsmercy2897
      @andrewsmercy2897 2 วันที่ผ่านมา

      ​@@samuelvarghese9991aah past 😂

  • @veryveryverysorry
    @veryveryverysorry 2 วันที่ผ่านมา +1

    Sayippu script il odunna world politics

  • @saji.samuel8440
    @saji.samuel8440 2 วันที่ผ่านมา +9

    ഞാനും പിതാവും ഒന്നാകുന്നു, എന്ന വാക്യം അച്ചായന്റെ ബൈബിളിൽ ഇല്ലേ

    • @binukurian3194
      @binukurian3194 2 วันที่ผ่านมา

      Unity yude karyam aanu

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 2 วันที่ผ่านมา +1

    ❤❤. നല്ല മെസ്സേജ് 👍

  • @binukurian3194
    @binukurian3194 2 วันที่ผ่านมา

    ആവർത്തനം
    18:17 അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
    18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
    18:19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

  • @saji.samuel8440
    @saji.samuel8440 2 วันที่ผ่านมา +6

    യഹോവ ത്രീയെകൻ ആണ്, പിതാവ്, പുത്രൻ, പരിശുദ്ധ അൽമാവ്

    • @asofasrocking5279
      @asofasrocking5279 2 วันที่ผ่านมา +3

      യഹോവ അല്ല ത്രീയേകൻ. യഹോവ, അവിടുത്തെ പുത്രനായ യേശുവും, പരിശുദ്ധാത്മാവും മൂന്നും മൂന്നു പേരാണ്. ദൈവമായ യഹോവയുടെ അതേ സ്വഭാവവും ശക്തിയും ദൈവപുത്രനായ ക്രിസ്തുവിലും പരിശുദ്ധാത്മാവിലും ഉണ്ട്. അതിനാലാണ് ഞാനും പിതാവും ഒന്ന് എന്ന് പറയുന്നത്. ദൈവത്തെ അറിയണമെങ്കിൽ യേശുവിനെ അറിഞ്ഞാൽ മതി.

    • @thomasjohn304
      @thomasjohn304 2 วันที่ผ่านมา

      Amen 🙏

    • @AbanYt-l6t
      @AbanYt-l6t 2 วันที่ผ่านมา

      ​@@asofasrocking527930. ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?
      31. അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍!
      32. അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.
      33. അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

    • @isacsam933
      @isacsam933 2 วันที่ผ่านมา +1

      ​@@asofasrocking5279 അല്ല. ബൈബിളിന്റെ പുതിയ നിയമത്തിലാണ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നത്.
      പഴയ നിയമത്തിൽ ദൈവത്തെ യഹോവ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യഹോവയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉണ്ട് എന്നാണ് പഴയ നിയമത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്..

    • @Visionofsajeesh
      @Visionofsajeesh 2 วันที่ผ่านมา +2

      ത്രീയെകൻ not Bible words

  • @vargheseambattu5737
    @vargheseambattu5737 2 วันที่ผ่านมา +2

    യേശുക്രിസ്തു ഭൂമിയിൽ വന്ന് മൂന്നരകൊല്ലം പറഞ്ഞ സുവിശേഷം അഥവാ ദൈവരാജ്യം സുവിശേഷം പഠിപ്പിക്കടാ പാസ്റ്റർ

    • @andrewsmercy2897
      @andrewsmercy2897 2 วันที่ผ่านมา +3

      Athelleda pottaa ithil last parayunne😂😂

    • @abdulsalam-lk9ir
      @abdulsalam-lk9ir วันที่ผ่านมา

      അതെങ്ങനെയാണ് പാസ്റ്ററെ, മോശയുടെ
      ഈ പ്രവചനം ഈശോ
      യിൽ പൂർണമാകുന്നത്?
      ഒന്നാമതായി ഈശൊ
      അതേ വംശജനാണ്,
      രണ്ടാമതായി ഈശോ
      പിതാവില്ലാതെ അൽഭു
      തരൂഭത്തിലുള്ള ജനനമാ
      യിരുന്നു, മൂന്നാമതായി
      ഈശോ വിവാഹിതതനായിട്ടില്ല,
      നാലാമതായി മോസസ്
      ഒരു പ്രവാചകനും, ഈശോ ഒരു ദൈവപുത്ര
      നുമായാണ് നിങ്ങൾ
      പരിഗണിക്കുന്നത്,
      അഞ്ചാമതായി മോശയു
      ടേത് natural മരണവും
      ഈശോയുടേത് കൊല്ല
      പ്പെട്ടതായാണ് നിങ്ങ
      ളുടെ വിശ്വാസം ?, ഇതുപോലെയുള്ള ഒരുപാട് വ്യത്യാസങ്ങൾ
      ഇരുവർക്കും ഉണ്ട്?
      ഏന്നാൽ മോശെ
      പ്രവചനം ഏല്ലാം
      കൊണ്ടും യോചിക്കു
      ന്നത് അന്ത്യപ്രവാ
      ചകനായ മുഹമ്മദ് നബി(സ) ലൂടെയാണ്.
      ദൈവം കൽപിച്ചതൊ
      ക്കേയും നിരക്ഷരനായ
      പ്രവാകന്റെ നാവിലൂടെ
      കൽപനകൾ, നിയമങ്ങ
      ളായും, പ്രത്യേകിച്ച് ഖുർആൻ എന്ന പവിത്ര
      ഗ്രന്ഥമടക്കം മാലോകർക്ക് ലഭിച്ചു.
      "തികച്ചും നിന്നെ പോലൊരു പ്രവാചകൻ,
      ഇതര സഹോദരൻമാരി
      ൽനിന്നെന്നത്" ഇസ്ഹാ
      ക്കിന്റെ സഹോദരനായ
      ഇസ്മായേലിന്റെ പുത്ര
      പരമ്പരയിലെ മുഹമ്മദ്‌
      (സ) നബിയിലൂടെ പൂർത്തീകരിച്ചു.

    • @tcmathew2289
      @tcmathew2289 วันที่ผ่านมา

      തറ വാക്കുകൾ ശരിയല്ലാ.വെളിപാട് പുസ്തകം വായിച്ചാൽ നാനാ ജാതി ഭാഷാ ഇവരേ എല്ലാം യോഹാനാൻടേ വചനത്തിൽ എഴൂതിവച്ചിട്ടുൻട്.പെൻതക്കോസ് കാരേ സൊർഗ്ഗത്തിൽ കൻടാൽ നിങ്ങൾ അവിടുന്നു ചാടി നരകത്തിൽ പോകുമായിരിക്കും.അവൻടേ എല്ലാം നിച്ചയിക്കുന്നത് ദൈവം ആണ്. ​@@andrewsmercy2897

  • @saleemmoorkanaad1281
    @saleemmoorkanaad1281 วันที่ผ่านมา

    അച്ചോ ഇപ്പോൾ വായിക്കുന്ന ee ബുക്കിലും ഇംജീൽ തോറ ഇതിലെല്ലാം പറഞ്ഞിട്ടുണ്ട് ഇതൊന്നും നില നിക്കൂല ലോകം അവസാനം വരെ ഇനി ഖുർആൻ മാത്രമേ നില നിൽക്കുള്ളൂ ee എല്ലാ കിതാബിലും സൂചിപ്പിച്ചിട്ടുണ്ട് ലാസ്റ്റ് ഖുർആൻ മാത്രമേ നില നിക്കുള്ളു ഇത് ബൈബിളിലും തോറ യിലും പറഞ്ഞിട്ടുണ്ട് ബൈബിൾ തോറ ഇവയുടെ മൂല്യം കലഹരണപ്പെട്ടു ഖുർആൻ വന്നതോടെ

    • @georgemammen210
      @georgemammen210 วันที่ผ่านมา

      ഉവ്വോ, ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല..😅

    • @Anjel379
      @Anjel379 วันที่ผ่านมา

      പൊട്ടൻ

  • @Safurazak
    @Safurazak 2 วันที่ผ่านมา +1

    Yeshuvine konnavante andi thangaan njangade jeevitham eniyum baaki

    • @smisusa1978
      @smisusa1978 วันที่ผ่านมา

      Mind ur words

  • @Safurazak
    @Safurazak 2 วันที่ผ่านมา

    Thiruthiyeyuthiyathinu shesham perittathu sathya pusthakam

  • @aldrinejoebai2262
    @aldrinejoebai2262 2 วันที่ผ่านมา

    Praise the Lord