കോഴി മനുഷ്യന്റെ കൂടെ കൂടിയിട്ട് 😀. Sorry Dr കേട്ടപ്പോൾ 😀... ഒരുപാട് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് Thanks. കോഴികഴിക്കാതെ ഒരാഴ്ച പോലും നുമ്മ മലയാളികൾ ജിവിക്കുമോ. വിഷമില്ലാത്ത എന്തെകിലുമുണ്ടോ ഇന്ന്... ഇതൊക്കെ തിന്നും കുടിച്ചും നുമ്മ മലയാളികൾ ജിവിക്കുന്നു. എങ്ങനെ പെട്ടന്ന് പണം സമ്പാദിക്കാം എന്ന ചിന്ത മാത്രം മനുഷ്യജീവന് ഒരു വിലയും ഇല്ല... നാടിന് വേണ്ടി തിരക്കുകൾക്കിടയിലും വന്ന് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നഡോക്ടറിന് ഒരുപാട് Thanks 🙏..
നമ്മൾ എന്ത് കഴിക്കുന്നു എന്നുള്ളതല്ല നമ്മൾക്കു അത് ദഹിപ്പിക്കാൻ ഉള്ള കഴിവ് വേണം ആദ്യ മനുഷ്യശരീരത്തിന്റ ഒരുപ്രേത്യകഥ നമ്മൾ അറിഞ്ഞിരിക്കണം ഒരു കുപ്പികഷ്ണം തന്നെ വയറ്റിൽ ചെന്നാൽ അതിനെ ദഹിപ്പിക്കാൻ ഉള്ള ദഹനരസം ശരീരം നിർമ്മിക്കും അങ്ങനെ ശരീരം സ്വയം പ്രീതിരോധികണമെങ്കിൽ നമ്മുടെ ദേഹണെന്ദ്ര്യത്തിന് നല്ല പവർ വേണം, നമ്മൾ ഇപ്പോൾ ചെയ്യുന്നത് പച്ചക്കറി വിഷമാണെന്നുപറഞ് അത് കഴിക്കാതിർക്കും ബ്രോയ്‌ലർ ചിക്കൻ കേടാണെന്നു പറഞ്ഞു അതും കഴിക്കാതിരിക്കും,ഇങ്ങനെ നമ്മൾ എല്ലാത്തിനെയും ഭയന്നു ജീവിക്കുന്ന, ചെറിയ ഒരുതലവേദന വരുമ്പോഴേക്കും നമ്മൾ മരുന്ന് കുടിക്കുന്ന, നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് വിഷം തന്നെ ശരീരത്തിൽ എത്തിയാൽ അതിനെ പ്രീതിരോകാനുള്ള ശക്തി ശരീരത്തിനുണ്ട്, അതായത്, പലരീതിയിലുള്ള വിഷം ശരീരത്തിൽ ഏതുന്നുണ്ട് നമ്മൾ അതറിയുന്നില്ല, ഒരുകാര്യം പറയെട്ടെ എല്ലാത്തിലും വിഷമുണ്ടെന്നു പറഞ്ഞു ഒഴുവാക്കുകയാണെങ്കിൽ നമ്മൾക്കു ഉള്ള ആരോഗ്യം കുടി നശിച്ചു പോകും, അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം വിഷം ശരീരത്തിൽ കേറാതെ നോക്കുകയെല്ല ഏത് വിഷം തന്നെ ശരീരത്തിൽ കേറിയാലു നമ്മൾക്കു ഒന്നും സംഭവിക്കരുത് അതായത് തീയിൽ ഉണ്ടായത് വെയിലത്തു വാടുമോ 😅fitness guru 78
Very well explained .Is there any natural way to remove the poisonous drugs from chicken before cooking ? Like half cooking and draining off the water and cooking again ....
This was my own experience. I eat chicken once in a month only. But when I had UTI, did culture... The results were all resistant. My doctor was so surprised . Thank you Doctor for such a valuable piece of advice.
Doctor ente monu ear inte thazhe thuppal grandhy ill veerppam undu,ippol ithu moonnamathe pravashyam anu varunnathu,enthanu ithinu karanam,doctor ur vedios gives more informative to us,All the best doctor,keep going.
Colistin has very poor absorption in human gut. In humans, laboratory animals and the target species, colistin sulphate was very poorly absorbed after oral administration. Plasma concentrations after oral administration were usually undetectable. However some limited absorption of colistin from the gastro-intestinal tract has been reported in human children less than 6 months of age. Absorption was much better following intramuscular administration; peak plasma concentrations were obtained approximately 2 hours after dosing. Administration of sodium colistin methanesulphonate resulted in higher blood concentrations than colistin sulphate. In laboratory animals, colistin was bound to plasma protein; the extent of the binding decreased with increasing dose and was higher for colistin sulphate when compared with the sodium methanesulphonate derivative.
@@vishnuks2088 അതുണ്ടാകാം,,, കൂടുതൽ വിശ്വാസ്യത ഉള്ള സുഗുണ ചിക്കൻ വല്ലതും വാങ്ങിനോക്കാം... അല്ലെങ്കിൽ വല്ലപ്പോഴും മാത്രം കഴിക്കാം... അല്ലെങ്കിൽ beef മട്ടൺ പോർക്ക്... പോലുള്ള മറ്റെന്തെങ്കിലും കഴിക്കാം പ്രോടീൻ ആണ് വേണ്ടതെങ്കിൽ പയറു വർഗം, മുട്ട, നട്സ് എന്നിവ നോക്കാം... എല്ലാത്തിനും എന്തെങ്കിലും കുഴപ്പം കാണും 🤣
സർ , ഒരു ഹോർമോൺ അതിൻ്റെ നാച്ചുറൽ രൂപത്തിൽ നേരിട്ട് രക്തത്തിലേക്ക് സ്രവിച്ചാലല്ലേ അതിന് എഫക്ട് ഒള്ളു ബട്ട് നമ്മൾ കോഴി വേവിച്ച് മഞ്ഞൾ മറ്റ് സ്പൈസസ് എല്ലാം ചേർത്താണ് കഴിക്കുന്നത് ചൂട് എന്നത് ഏതൊരു പദാർത്ഥത്തിനും രാസമാറ്റം വരുത്തുന്ന ഒരു സംഗതിയാണ് അപ്പോൾ പിന്നെ എങ്ങിനെയാണ് കോഴി വേവിച്ച് കഴിക്കുംബോൾ അതിലൂടെ ഹോർമോണുകളും ആൻ്റി ബയോട്ടിക്കുകളും നമ്മുടെ ശരീരത്തിൽ ദോഷങ്ങൾ ഉണ്ടാക്കുന്നത്
ഒന്നാമത്തെ കാര്യം കോഴിക്കാരും ഹോർമോൺ കൊടുക്കുന്നില്ല എന്നുള്ളതാണ്, ഇനി സാധ്യതയുള്ളത് കോഴിയുടെ സെക്സ് ഹോർമോണാണ്.40ദിവസം പ്രായമായ കോഴിക്ക് സെക്സ് ഹോർമോൺ ഉണ്ടാവില്ലല്ലോ. കോഴിക്ക് ആന്റിബയോട്ട്ടിക് കൊടുത്താൽ, തൂക്കം കുറഞ്ഞു പോകുമെന്നതുകൊണ്ട്, നിവർത്തിയുണ്ടെങ്കിൽ ആരും തന്നെ കൊടുക്കാറില്ല.പിന്നെ പറയുന്ന മറ്റൊരു കാര്യം സ്റ്റിറോയിഡ് കൊടുക്കുന്നു എന്നാണ്. എന്റെറിവിൽ ആരും ചെയ്യുന്നതായി കണ്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽത്തന്നെ, ആട്, പോത്ത് തുടങ്ങിയവക്കെല്ലാം കൊടുക്കുന്നുണ്ടാവുമല്ലോ. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റെക്കുണ്ട്.
It is tamil nadu tealagna andra paradesh govt did you report doing because 3 state 🐔 is export kerala they are take action we is understanding this matter it is tamil nadu telagana andra pradesh govt is not understanding matter
ഞാൻ antibiotic കൊടുത്ത കോഴി ആണ് കഴിക്കുന്നത് എങ്കിൽ ഞാൻ antibiotic resistant ആണോ എന്ന് അറിയാൻ എന്ത് blood test ആണ് ചെയ്യേണ്ടത് ഒരു detailed video ചെയ്യുമോ comment reply ചെയ്യാൻ പറ്റും എങ്കിൽ അങ്ങന ആയാലും
കോഴി മനുഷ്യന്റെ കൂടെ കൂടിയിട്ട് 😀. Sorry Dr കേട്ടപ്പോൾ 😀... ഒരുപാട് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് Thanks. കോഴികഴിക്കാതെ ഒരാഴ്ച പോലും നുമ്മ മലയാളികൾ ജിവിക്കുമോ. വിഷമില്ലാത്ത എന്തെകിലുമുണ്ടോ ഇന്ന്... ഇതൊക്കെ തിന്നും കുടിച്ചും നുമ്മ മലയാളികൾ ജിവിക്കുന്നു. എങ്ങനെ പെട്ടന്ന് പണം സമ്പാദിക്കാം എന്ന ചിന്ത മാത്രം മനുഷ്യജീവന് ഒരു വിലയും ഇല്ല... നാടിന് വേണ്ടി തിരക്കുകൾക്കിടയിലും വന്ന് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നഡോക്ടറിന് ഒരുപാട് Thanks 🙏..
വളരെ അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വം. ജീവിതത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാകും
നല്ല നല്ല അറിവുകൾ തരുന്ന ഡോക്ടറെ ദൈവം രക്ഷിക്കട്ടെ താങ്ക് യു ഡോക്ടർ
വളരെ നല്ല അറിവ്, നന്ദി ഡോക്ടർ
Dhaivathinu Nandi Thanks Doctor God bless 🕊🌍🌹
Well explained Sir
Mashaallah നല്ല അറിവ് കുറച്ചുദിവസം വീഡിയോ വന്നില്ലായിരുന്നല്ലോ
Thank you for the valuable information ☺️
നമ്മൾ എന്ത് കഴിക്കുന്നു എന്നുള്ളതല്ല നമ്മൾക്കു അത് ദഹിപ്പിക്കാൻ ഉള്ള കഴിവ് വേണം ആദ്യ മനുഷ്യശരീരത്തിന്റ ഒരുപ്രേത്യകഥ നമ്മൾ അറിഞ്ഞിരിക്കണം ഒരു കുപ്പികഷ്ണം തന്നെ വയറ്റിൽ ചെന്നാൽ അതിനെ ദഹിപ്പിക്കാൻ ഉള്ള ദഹനരസം ശരീരം നിർമ്മിക്കും അങ്ങനെ ശരീരം സ്വയം പ്രീതിരോധികണമെങ്കിൽ നമ്മുടെ ദേഹണെന്ദ്ര്യത്തിന് നല്ല പവർ വേണം, നമ്മൾ ഇപ്പോൾ ചെയ്യുന്നത് പച്ചക്കറി വിഷമാണെന്നുപറഞ് അത് കഴിക്കാതിർക്കും ബ്രോയ്‌ലർ ചിക്കൻ കേടാണെന്നു പറഞ്ഞു അതും കഴിക്കാതിരിക്കും,ഇങ്ങനെ നമ്മൾ എല്ലാത്തിനെയും ഭയന്നു ജീവിക്കുന്ന, ചെറിയ ഒരുതലവേദന വരുമ്പോഴേക്കും നമ്മൾ മരുന്ന് കുടിക്കുന്ന, നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് വിഷം തന്നെ ശരീരത്തിൽ എത്തിയാൽ അതിനെ പ്രീതിരോകാനുള്ള ശക്തി ശരീരത്തിനുണ്ട്, അതായത്, പലരീതിയിലുള്ള വിഷം ശരീരത്തിൽ ഏതുന്നുണ്ട് നമ്മൾ അതറിയുന്നില്ല, ഒരുകാര്യം പറയെട്ടെ എല്ലാത്തിലും വിഷമുണ്ടെന്നു പറഞ്ഞു ഒഴുവാക്കുകയാണെങ്കിൽ നമ്മൾക്കു ഉള്ള ആരോഗ്യം കുടി നശിച്ചു പോകും, അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം വിഷം ശരീരത്തിൽ കേറാതെ നോക്കുകയെല്ല ഏത് വിഷം തന്നെ ശരീരത്തിൽ കേറിയാലു നമ്മൾക്കു ഒന്നും സംഭവിക്കരുത് അതായത് തീയിൽ ഉണ്ടായത് വെയിലത്തു വാടുമോ 😅fitness guru 78
Very useful vedio👍👍👍
താങ്കളുടെ അഭിപ്രായങ്ങൾ വളരേയേറെ ഉപകാരപ്രദമാണു്! കോഴ്യേ കിട്ട്യാൽ ഫാസ്റ്റിലടിക്കുന്നവരു് എങ്ങന്യാ ഇതെല്ലാ० അറിയ്യ്യാ????🤔🤔🤔🤔🤔
Thank you very much doctor you are the best😊😊
Great information dr... Thanks a lot🙏☺️
Very well explained .Is there any natural way to remove the poisonous drugs from chicken before cooking ? Like half cooking and draining off the water and cooking again ....
നമ്മുടെ System തന്നെ ആകെ പ്രശ്നമാണ്.
Pilonidal cyst നെ പറ്റി ഒരു video ചെയ്യൂ ഡോക്ടർ. ഇപ്പൊ മിക്ക ആളുകൾക്കും ഈ രോഗം ഉണ്ട്
Online media,s very great doctor
Appo evayude mutta kazhichalum ingane varumo
Important message....
Good vedio ente ummachiyod enn koyi erachi vangan paranjappol enik eth kanichu thannu. muhad chemmad.
This was my own experience. I eat chicken once in a month only. But when I had UTI, did culture... The results were all resistant. My doctor was so surprised . Thank you Doctor for such a valuable piece of advice.
നും. ഹ g.& 3:00 !
😊its abv
An ra 3:00 😊😊😊FM A😊😊t
Thanks Dr.good information
Thank you Dr.D
How can we identify such chicken, Dr. Any method?
Thanku doctor 🙏🙌🙌
Doctor, can you please post a video about the disease 'GBS' and explain it in detail?
Thank you doctor
Thank you dr1🙏
ella vediosum kanan sramikarundu
Thankyou Doctor🙏
Thanku sir
Very true
Doctor ente monu ear inte thazhe thuppal grandhy ill veerppam undu,ippol ithu moonnamathe pravashyam anu varunnathu,enthanu ithinu karanam,doctor ur vedios gives more informative to us,All the best doctor,keep going.
കോഴിമുട്ട ക് കയ്പ് രുചി യാണ്. പുഴുങ്ങി കഴിഞ്ഞാൽ ആണ്.
❤❤❤❤
Thkuu Dr🥰🥰🥰🥰
Hai Doc
Thanks sir..
Thank you
കോഴി വളർത്തുന്ന 99 ശതമാനം ആളുകളും ആൻറിബയോട്ടിക് കൊടുക്കുന്നുണ്ട്
ബാക്കി 1 ശതമാനം കുറുക്കൻ മ്മാര് ആണോ വളർത്തുന്നേ
താങ്കൾക്കെവിടുന്നാണീ അറിവു കിട്ടിയത്?
Colistin has very poor absorption in human gut.
In humans, laboratory animals and the target species, colistin sulphate was very poorly absorbed
after oral administration. Plasma concentrations after oral administration were usually
undetectable. However some limited absorption of colistin from the gastro-intestinal tract has
been reported in human children less than 6 months of age. Absorption was much better
following intramuscular administration; peak plasma concentrations were obtained approximately
2 hours after dosing. Administration of sodium colistin methanesulphonate resulted in higher
blood concentrations than colistin sulphate. In laboratory animals, colistin was bound to plasma
protein; the extent of the binding decreased with increasing dose and was higher for colistin
sulphate when compared with the sodium methanesulphonate derivative.
Thanks
Doctor, കോഴിയുടെ മുട്ട കഴിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ?
Antibiotics heat aakumbol change aakille? Chemically alter cheyille
Good information thanks doctor 👍👍👍👍👍
Good information dr
Thank you Dr👍
Valarevegam valarumbol njangalkum cancerine sadyathyund
Churukkipparanjal innu viswasichu kazhikkavunnath ennonnilla
Dr. ഞാൻ ഡയലി gym ഇല് പോകും അപ്പോൾ എല്ലാദിവസവും അൽഫം കഴിക്കും എന്തെങ്കിലും പ്രശ്നം വരാൻ സാധ്യത് ഉണ്ടോ 😢
Cholesterol varum, Al Fahmil transfat undallo
ചിക്കൻ പുഴുങ്ങി കഴിക്കാമല്ലോ മന്തി പോലെ
Alfam daily kazhikunnath valare mosam aann bro... Nirthunnathaann nallath... Athil charcol deposits kooduthal aayirikkum...
@@skmass2808appolum e parayunna pole anyi biotic undakumallo😢
@@vishnuks2088 അതുണ്ടാകാം,,, കൂടുതൽ വിശ്വാസ്യത ഉള്ള സുഗുണ ചിക്കൻ വല്ലതും വാങ്ങിനോക്കാം... അല്ലെങ്കിൽ വല്ലപ്പോഴും മാത്രം കഴിക്കാം... അല്ലെങ്കിൽ beef മട്ടൺ പോർക്ക്... പോലുള്ള മറ്റെന്തെങ്കിലും കഴിക്കാം പ്രോടീൻ ആണ് വേണ്ടതെങ്കിൽ പയറു വർഗം, മുട്ട, നട്സ് എന്നിവ നോക്കാം... എല്ലാത്തിനും എന്തെങ്കിലും കുഴപ്പം കാണും 🤣
Mutta sthiramay kodukamo
പാകം ചെയുമ്പോൾ ആന്റിബയോട്ടിക് നശിക്കില്ലേ?
Ok
@@JomonJoin-jx2nh😊
Illa enn thonnunnu
Illla
👍🏻
പെട്ടെന്ന് അസുഖം വരാതിരിക്കാൻ ആന്റിബയോട്ടിക് , സ്റ്റിറോയ്ഡ് മരുന്നുകൾ നൽകുമെന്ന് കേട്ടിട്ടുണ്ട്.
Sir lagoon സ്പ്രിംഗ് കോഴി ആന്റിബയോട്ടിക് ഉണ്ടോ
Eethu farmila steroids use cheyyunne..nte vtil 13 varshamai Broiler farm und... ariyathe kaarytge patti parayarth...
Chila farmil ennu eduthu paranjittudu.
Antibiotic kodkaarundoo
താങ്ക്യൂ ഡോക്ടർ 👌
Chicken skin kazhikkunnath preshnamundo
🙏🙏🙏
സർ ,
ഒരു ഹോർമോൺ അതിൻ്റെ നാച്ചുറൽ രൂപത്തിൽ
നേരിട്ട് രക്തത്തിലേക്ക് സ്രവിച്ചാലല്ലേ അതിന്
എഫക്ട് ഒള്ളു
ബട്ട് നമ്മൾ കോഴി വേവിച്ച് മഞ്ഞൾ മറ്റ് സ്പൈസസ് എല്ലാം ചേർത്താണ് കഴിക്കുന്നത്
ചൂട് എന്നത് ഏതൊരു പദാർത്ഥത്തിനും രാസമാറ്റം വരുത്തുന്ന ഒരു സംഗതിയാണ്
അപ്പോൾ പിന്നെ എങ്ങിനെയാണ്
കോഴി വേവിച്ച് കഴിക്കുംബോൾ അതിലൂടെ
ഹോർമോണുകളും ആൻ്റി ബയോട്ടിക്കുകളും നമ്മുടെ ശരീരത്തിൽ ദോഷങ്ങൾ ഉണ്ടാക്കുന്നത്
എനിക്കും ഈ സംശയം ഉണ്ട്?
ഒന്നാമത്തെ കാര്യം കോഴിക്കാരും ഹോർമോൺ കൊടുക്കുന്നില്ല എന്നുള്ളതാണ്, ഇനി സാധ്യതയുള്ളത് കോഴിയുടെ സെക്സ് ഹോർമോണാണ്.40ദിവസം പ്രായമായ കോഴിക്ക് സെക്സ് ഹോർമോൺ ഉണ്ടാവില്ലല്ലോ. കോഴിക്ക് ആന്റിബയോട്ട്ടിക് കൊടുത്താൽ, തൂക്കം കുറഞ്ഞു പോകുമെന്നതുകൊണ്ട്, നിവർത്തിയുണ്ടെങ്കിൽ ആരും തന്നെ കൊടുക്കാറില്ല.പിന്നെ പറയുന്ന മറ്റൊരു കാര്യം സ്റ്റിറോയിഡ് കൊടുക്കുന്നു എന്നാണ്. എന്റെറിവിൽ ആരും ചെയ്യുന്നതായി കണ്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽത്തന്നെ, ആട്, പോത്ത് തുടങ്ങിയവക്കെല്ലാം കൊടുക്കുന്നുണ്ടാവുമല്ലോ. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റെക്കുണ്ട്.
പിന്നല്ലാതെ
It is tamil nadu tealagna andra paradesh govt did you report doing because 3 state 🐔 is export kerala they are take action we is understanding this matter it is tamil nadu telagana andra pradesh govt is not understanding matter
Fresh to home chicken കൊള്ളാമോ ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ
ക്രിയാറ്റിൻ powder കഴിയ്ക്കുന്നത് കൊണ്ട് കിഡ്നിയ്ക്ക് കുഴപ്പം ഉണ്ടോ sir pls reply
Illa
Fake product കഴിക്കരുത് ഒരു dr suggestion ചോദിച്ച് ഉപയോഗിക്കുക
No
Ante kude oru kozhi kudiyetond
Fam 2000 chicken 🐔
One of the reasons for antibiotics in human body is unnecessary prescription of antibiotics by Doctors.
Hi Dr sugano
പിന്നേ......
I am fine nanum oru doctor anu
All in one ara njaan Dr nodu choyichad
ചിക്കൻ വേവുമ്പോൾ എല്ലാം നശിച്ചു പോകില്ലേ
ചിക്കൻ കഴിക്കൽ നിർത്തി
Alhamdulilla
ഞാൻ antibiotic കൊടുത്ത കോഴി ആണ് കഴിക്കുന്നത് എങ്കിൽ ഞാൻ antibiotic resistant ആണോ എന്ന് അറിയാൻ എന്ത് blood test ആണ് ചെയ്യേണ്ടത് ഒരു detailed video ചെയ്യുമോ comment reply ചെയ്യാൻ പറ്റും എങ്കിൽ അങ്ങന ആയാലും
Thankyou Dr for this information
Thankyou sir 🙏
Thanks Doctor
Good information
Thank s dr
👍
Thank you sir God bless you
Great information sir 👍
👍👍👍
Thankyou Dr for your valuable information
Thank u Doctor