പഴം വൈൻ /10 ദിവസം കൊണ്ട് അടിപൊളി പഴം വൈൻ|Banana Wine Recipe Malayalam|Pazham Wine Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 55

  • @malayalamkingston
    @malayalamkingston 4 ปีที่แล้ว +2

    Thanks Neji .Ishtam pole pazhamundu.Adyamayanu Pazham vine easy prepation.Thank you and Seasons greetings.

  • @ansoantony2008
    @ansoantony2008 4 ปีที่แล้ว +4

    2015 undakiya 🍍wine eppozhaum eripundu aduthatilea

  • @bludarttank4598
    @bludarttank4598 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി :: കളർ ചേർക്കാതെ ഇങ്ങിനെ വൃത്തിയായി ചെയ്യുന്നത് ആദ്യമായി കാണുകയാണ്❤️❤️❤️❤️

  • @mahamoodharis6268
    @mahamoodharis6268 4 ปีที่แล้ว +2

    അടിപൊളി ആണല്ലോ 👏👌👌👍

  • @manjushapillai705
    @manjushapillai705 4 ปีที่แล้ว

    Thanks Neji, will try...👍

  • @josephlakkara489
    @josephlakkara489 11 หลายเดือนก่อน

    Please develope darkness placing/ covering bottles using inverted opened brown paper carton of suitable sizes to cover bottles completely.

  • @1HealthyLiveDD
    @1HealthyLiveDD 3 ปีที่แล้ว

    Thanku

  • @surendranstc8727
    @surendranstc8727 4 ปีที่แล้ว

    Super... ഉണ്ടാക്കണം

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 2 หลายเดือนก่อน +1

    👍

  • @newgoldencreation7491
    @newgoldencreation7491 ปีที่แล้ว

    Super 🎉🎉

  • @RajanRajan-lt8ic
    @RajanRajan-lt8ic 4 ปีที่แล้ว

    Im rajan from madurai, Wow very beautiful color finally 😋

  • @wanderingpoetries9072
    @wanderingpoetries9072 2 ปีที่แล้ว

    Ee recipi vechu wine indakki....nalla puliyund wininu...ini sugar add cheyyamo ithilekkk

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 ปีที่แล้ว

      Puli varan karam yeast koodippoyathanu. Allenkil samayam koodi. Ini puli marilla.

  • @Nivyaskitchenworld
    @Nivyaskitchenworld 4 ปีที่แล้ว

    Supper chechi

  • @bindujohn3376
    @bindujohn3376 4 ปีที่แล้ว +1

    Yes
    👍❤👍❤❤👍❤😍😍❤😍❤👍👍

  • @prasadnilathumara3289
    @prasadnilathumara3289 3 หลายเดือนก่อน

    Veeryam koottaan anthu cheyyanam

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 หลายเดือนก่อน

      Yeast കൂടുതൽ ഇട്ടാൽ വീര്യം കൂടും പക്ഷെ നല്ലതല്ല. അങ്ങാടി മരുന്ന് കടയിൽ വീര്യം കൂടുന്ന ഒരു സാധനം കിട്ടും പേര് മറന്നു പോയി അവരോട് ചോദിച്ചാൽ കിട്ടും മുന്തിരി വൈൻനിൽ ചേർക്കാറുണ്ട്. പഴം വൈൻ ന്റെ കാര്യം അറിയില്ല

  • @76anugrah76
    @76anugrah76 3 ปีที่แล้ว +1

    👏🏽

  • @christynibucurryandculture5090
    @christynibucurryandculture5090 4 ปีที่แล้ว

    10 divasam munp ittathan enn open cheyithu nokkiyapol vingar deset ayirunu,athano normal deset

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว

      Angane varilla. Wine te manam anu varunnathu. Kedayi kanum.

    • @wanderingpoetries9072
      @wanderingpoetries9072 2 ปีที่แล้ว

      Enikkum same thanne,,,nannayi care cheyfhitt wine undakkiyathum...but vinegar taste aanu varunnath.....
      Ithinu munp Lakshmi nair recipi cheythu...pakkaaa super wine.....but ithu flop aayi

  • @nandadevsaneesh2766
    @nandadevsaneesh2766 4 ปีที่แล้ว +1

    😃

  • @abdulhakkim3753
    @abdulhakkim3753 2 ปีที่แล้ว

    കണ്ണൻ പഴം ഉപയോഗിക്കാമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 ปีที่แล้ว

      ചെയ്തു നോക്കിയിട്ടില്ല

  • @subeeshcu
    @subeeshcu ปีที่แล้ว

    റോബസ്റ്റ് പഴം കൊണ്ട് ചെയ്യാമോ ?

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว +1

      പറ്റും എന്ന് തോന്നുന്നു ഞാൻ ചെയ്തു നോക്കിയിട്ടില്ല

  • @sandramanuel777
    @sandramanuel777 4 ปีที่แล้ว

    Appol ethil spices edille? alakka grambu thakkolam onnum. Onnu rply tharane

  • @junjuly959
    @junjuly959 ปีที่แล้ว +1

    ഈ വൈൻ ഉണ്ടാക്കുമ്പോൾ വാഷിംഗ് മെഷീൻ വീട്ടിലുള്ളവർ അതിൽ തുണി അലക്കാൻ ഇടുക............. അതില്ലാത്തവർ,????
    അലക്കുകല്ലേൽ തുണി നന്നായി അടിച്ചു നനക്കാൻ ആരെയെകിലും ഏർപ്പാടുചെയ്യുക.....!!! എന്നിട്ട്, വൈൻ ഉണ്ടാക്കിയാൽ........???
    വൈൻ പുളിക്കത്തില്ല.....!!! കാരണം....., ചേച്ചി വൈൻ ഉണ്ടാക്കിയപ്പോൾ വാഷിംഗ് മെഷീനിൽ തുണി നനയ്ക്കുന്ന ശബ്ദം ആരും കേട്ടില്ലെന്നു തോന്നുന്നു.....!? വൈൻ ഉണ്ടാക്കി പുളിച്ചവർ കുറച്ചു മുഷിഞ്ഞ തുണികൂടി കരുതിയിട്ടു വൈൻ ഉണ്ടാക്കിനോക്കിയേ വൈൻ പൊളിക്കും....!!!!!! 🤣🤣🤣🤣🤣🤣🤣

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      ഞാൻ ഇപ്പോളാ ശ്രദ്ധിക്കുന്നത്.വണ്ടിയുടെ സൗണ്ട് ആണെന്ന് തോന്നുന്നു.

  • @harikuttymohandas5557
    @harikuttymohandas5557 3 ปีที่แล้ว +1

    ഇത് തെളിഞ്ഞതിനു ശേഷമേ കുടിക്കാൻ പറ്റത്തൊള്ളോ?

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว

      തെളിയുന്നതിന് മുൻപ് കുടിക്കാം.

  • @elsiestephen7088
    @elsiestephen7088 3 ปีที่แล้ว

    2 kg പഴത്തിനു 1 kg sugar മതിയാകുമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว

      മതി. കൂടുതൽ വേണമെങ്കിൽ അരിച്ചു വയ്ക്കുന്ന സമയം ചേർത്താൽ മതി

    • @SunithaJacob-nx2ph
      @SunithaJacob-nx2ph 28 วันที่ผ่านมา

      One kg, kku, one, kg, shgar, 2liter watar.

  • @chandramohananchandramohan9287
    @chandramohananchandramohan9287 4 ปีที่แล้ว

    Adipoli Aanutto

  • @akxakitchenandtravel4731
    @akxakitchenandtravel4731 4 ปีที่แล้ว

    Supar😜😜👌

  • @sumygatih3621
    @sumygatih3621 3 ปีที่แล้ว

    ഏത്തപ്പഴം കൊണ്ട് വൈൻ ഉണ്ടാക്കാൻ പറ്റുമോ?

  • @ebyees
    @ebyees 3 ปีที่แล้ว

    ഞാനുണ്ടാക്കിയതിന് പുളികൂടുതലായി തോന്നുന്നു. എന്ത് ചെയ്യും

  • @linsjacob3952
    @linsjacob3952 3 ปีที่แล้ว

    TV

  • @saileshchalakudy587
    @saileshchalakudy587 3 ปีที่แล้ว

    പുളിയാണ് കൂടുതൽ വരുന്നത് ഈസ്ററ് ഒരു സ്പൂൺ തന്നെയാണ് ഇട്ടത്‌ .രണ്ടുതവണ ഇട്ടു രണ്ടും പുളിച്ചു പോയി

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว

      അങ്ങനെ വരാൻ വഴി കുറവാണു. ദിവസം കൂടി പോയോ?