Thirumumbil Kazhcha | Dr. Blesson Memana New song | For the Church [HD]

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 328

  • @zeejaanil4763
    @zeejaanil4763 2 ปีที่แล้ว +55

    തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ
    എന്റെ സ്നേഹം മാത്രമേയുള്ളൂ
    തിരുമുമ്പിൽ യാഗമാക്കുവാൻ
    എന്റെ ഹൃദയം അർപ്പിച്ചീടുന്നൂ (2)
    ഇതുപോൽ ഇല്ലൊരു ഭാഗ്യം
    എന്റെ യേശുവിൻ സാന്നിധ്യമേ
    ഇതു പോൽ ഇല്ലൊരു ആശ്വാസം
    എന്റെ താതന്റെ മാർവ്വിടമേ
    സ്വർഗ്ഗ സുഖ പീഠം വെടിഞ്ഞ്
    എന്നെ തേടി വന്നവനേ
    തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ്
    തന്നെത്താൻ താഴ്ത്തിയോനേ (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    തേജസ്സിന്റെ പൂർണനായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    (ഇതുപോൽ ഇല്ലൊരു)
    കുഞ്ഞാടേ നീ അറുക്കപ്പെട്ടു
    തിരുരക്തമെന്നെ വിലക്കു വാങ്ങി
    രാജകീയ പുരോഹിതനായ്
    മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    രാജാധി രാജാവായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    (ഇതുപോൽ ഇല്ലൊരു)

  • @blessontdavid9792
    @blessontdavid9792 6 ปีที่แล้ว +95

    എന്റെ ദൈവമേ... ഒരു രക്ഷയുമില്ല BGM... ശെരിക്കും ഞെട്ടിച്ചുകളഞ്ഞു

  • @ЕленаИшутова-ц5ф
    @ЕленаИшутова-ц5ф 3 ปีที่แล้ว +11

    Льются слезы от счастья и понимания, что Бог открыл нам..... Люди во ТЬМЕ утопают... Таки не познав о ТВОРЦЕ.... и о СПАСИТЕЛЕМ АГНЦЕ БОЖЬЕМ..... КОТОРЫЙ БЫЛ ЗАКЛАН ЗА ВСЕХ. ЗА ГРЕХИ ВСЕГО МИРА..... ЛЮДИ читайте НОВЫЙ ЗАВЕТ..... и да откроются глаза ваши...... 🤔🤔🙄🙄🙄💘💘💘💘

  • @exodus9642
    @exodus9642 3 หลายเดือนก่อน +2

    സ്വർഗ്ഗ സുഖ പീഠം വെടിഞ്ഞ് എന്നെ തേടി വന്നവനെ തേജസിനെ വസ്ത്രം ഒരുങ്ങി തന്നെത്താൻ താഴ്ത്തി യോന❤❤❤❤❤🥰😍😘🙌

  • @anishasimon3042
    @anishasimon3042 10 หลายเดือนก่อน +3

    ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ സ്വർഗ്ഗീയ ആരാധനയുടെ feel തരുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ brother... ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...🎉🎉🎉

  • @j4joyal
    @j4joyal 4 หลายเดือนก่อน +3

    ഇത് പോലീല്ലൊരു ഭാഗ്യം....... 😍

  • @anuragambika5642
    @anuragambika5642 2 หลายเดือนก่อน +2

    🔥🔥🔥❤️തേജസിന്റെ പൂർണ്ണൻ
    സ്തുതികൾക് യോഗ്യൻ
    രാജാധി രാജാവ് 👑
    കർത്താതി കർത്താവ് 🔥🔥🔥💓

  • @aswathik.m8369
    @aswathik.m8369 5 ปีที่แล้ว +6

    തിരുമുൻപിൽ കാഴ്ച വെയ്ക്കുവാൻ
    എന്റെ സ്നേഹം മാത്രമേ ഉള്ളൂ
    തിരുമുൻപിൽ യാഗമാക്കുവാൻ
    എന്റെ ഹൃദയം അർപ്പിച്ചീടുന്നു (2)
    CH:-
    ഇതുപോലില്ലൊരു ഭാഗ്യം
    എന്റെ യേശുവിൻ സാന്നിധ്യമേ
    ഇതുപോലില്ലൊരു ആശ്വാസം
    എന്റെ താതന്റെ മാർവിടമേ
    സ്വർഗസുഖപീഠം വെടിഞ്ഞു
    എന്നെ തേടി വന്നവനെ
    തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞു
    തന്നെത്താൻ താഴ്ത്തിയോനേ(2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    തേജസ്സിന്റെ പൂർണനായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    സ്തുതികൾക്കു യോഗ്യനായി
    (ഇതുപോലില്ലൊരു)
    കുഞ്ഞാടേ നീ അറുക്കപ്പെട്ടു
    തിരുരക്തമെന്നെ വിലയ്ക്കു വാങ്ങി
    രാജകീയ പുരോഹിതനായ്
    മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    രാജാധിരാജാവായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    കാർത്തികർത്താവായി
    (ഇതുപോലില്ലൊരു)

  • @stacafe3665
    @stacafe3665 6 ปีที่แล้ว +76

    അടിപൊളി ....തകർത്തിട്ടുണ്ട്.....
    നമ്മുടെ എല്ലാ പുതിയ ഗാനങ്ങളും ഇതുപോലെ വ്യത്യസ്തമായി നല്ല സ്റ്റാൻഡേർഡ് രീതിയിൽ കാണാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്....ക്രിസ്ത്യൻ സംഗീത ലോകത്ത് പുതിയൊരു അനുഭവം തന്നതിന് ബ്ലസ്സൺ മേമന ചേട്ടനും ഓർക്സ്റ്റ്റ ടീമിനും ബിഗ് സല്യൂട്ട്.....

  • @Sparkle-jp7hx
    @Sparkle-jp7hx 4 ปีที่แล้ว +9

    Jesus is Lord of all he crucified for all people in the world he loves all without religion,cast and qualities god bless you all, special thanks to Dr Blesson memana

  • @ayishashajahan3554
    @ayishashajahan3554 6 ปีที่แล้ว +36

    HAI I AM AYISHA SR THIS SONG IS REALLY WONDERFUL I LOVE THIS SONG AND WHAT THIS SONG IS TELLING IT'S REALLY TRUE

  • @soumyajoy9225
    @soumyajoy9225 3 ปีที่แล้ว +17

    ഹൃദയ സ്പർശിയായ ഗാനം ഇതു കേൾക്കുംതോറും നല്ല ഒരു അനുഭവം ആണ് തരുന്നത്

  • @bijisunny6850
    @bijisunny6850 5 ปีที่แล้ว +29

    God bless u
    ദൈവം ഇനിയും നല്ല നല്ല വരികൾ നൽകി അനുഗ്രഹിക്കട്ടെ......🙌🙌🙌🙌

  • @annavarghees569
    @annavarghees569 2 ปีที่แล้ว +4

    Ente thadante marvidame. Wowwwwww beautiful words manasine thodunna words. Thanks Jesus 🙏🙏🙏 God bless you Blesson bro❤️😍😍😍😍👌👌👌👌👌👌

  • @ajikumar5669
    @ajikumar5669 2 ปีที่แล้ว +12

    ❤ഹൃദയത്തിൽ സ്പർശിച്ച ഗാനം ❤❤❤god bless you 😭👏👏👏

  • @psalmsmedia9738
    @psalmsmedia9738 6 ปีที่แล้ว +20

    No words. !
    Blessed Song.!
    God bless . May use him for more for God's Glory

  • @divyamurali7368
    @divyamurali7368 6 ปีที่แล้ว +20

    Beautiful lyrics... I felt the presence of our great lord.. God bless u brother

  • @ayishashajahan3554
    @ayishashajahan3554 6 ปีที่แล้ว +12

    Hai I AM AYISHA SR THIS SONG IS REALLY WONDERFUL I LOVE THIS SONG VERY MUCH AND YOUR UNCLES VOICE

  • @RemyaDatsun
    @RemyaDatsun 6 ปีที่แล้ว +24

    Dr. Blesson memana your all songs are beautiful..may God bless you... 🌹🌹

  • @prjobikattappana1978
    @prjobikattappana1978 4 หลายเดือนก่อน +1

    Amen 🙏

  • @annmariyapt9688
    @annmariyapt9688 4 หลายเดือนก่อน +1

    I am obsessed with his songs❤

  • @lageshtalks4102
    @lageshtalks4102 3 ปีที่แล้ว +4

    ദൈവമേ, അങ്ങയുടെ രുചി അറിയാത്ത മക്കളെ വേഗം അങ്ങിലേക്ക് അടുപ്പിക്കണേ ❤❤❤❤❤

  • @user-ek7kf1oq8e
    @user-ek7kf1oq8e 2 ปีที่แล้ว +1

    ഇത് പോലെ ആയിരിക്കും ലെ ഒരുങ്ങിയിരിക്കുന്നവർക്ക് ദൈവത്തിന്റെ കാഹള ശബ്ദം കേള്ക്കുന്നെ 😇🤗

  • @shaibikv3555
    @shaibikv3555 3 ปีที่แล้ว +3

    Now I am hearing this song. Ithu pol illoru bhagyam ... Really heart touching

  • @SajiAbraham-n4j
    @SajiAbraham-n4j 4 หลายเดือนก่อน +1

    Enik oru padu ishttamayi this song❤

  • @ayishashajahan3554
    @ayishashajahan3554 6 ปีที่แล้ว +13

    Hai I am ayisha the song is wonderful

  • @pris_k4317
    @pris_k4317 5 ปีที่แล้ว +6

    Awesome.... Heart touching song... 😇👏👏👌♥️♥️

  • @sherryreji4443
    @sherryreji4443 6 ปีที่แล้ว +11

    Supr... Gud team work.. really heart touching song. GBU all

  • @prachodanamedia3346
    @prachodanamedia3346 6 ปีที่แล้ว +8

    God bless you, Dr. Blesson Memana to write many more songs for the glory of God, good work by the entire team.... Specially, Noble chettan, Shibu chettan, jossy chettan, Libin.... Etc

  • @babudaniel2012
    @babudaniel2012 5 ปีที่แล้ว +3

    you really love Jesus and you are real. God bless you richly.

  • @antonysabariyappan84
    @antonysabariyappan84 6 ปีที่แล้ว +3

    എൻറെ ദൈവമായ കർത്താവേ അവിടുത്തെ മുമ്പിൽ ഇതാ പാപിയായ് ദാസൻ എന്നെ അവിടുന്നു സ്വീകരിക്കണം

  • @ജാൻസിജോബി-ഫ8ഖ
    @ജാൻസിജോബി-ഫ8ഖ 6 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ Dr ബ്ലെസ്സൺ മേമന

  • @Eddyedwin.
    @Eddyedwin. 6 ปีที่แล้ว +6

    Lord , I only have my love to offer you
    Great Work.... God bless everybody 💞🙌 🎵

  • @LibinBabulibitheprince
    @LibinBabulibitheprince 6 ปีที่แล้ว +10

    Wow.. awesome song , loved it ❤️
    "Ithu polilloru bhagyam ente yeshuvinte sanidhyame.. ithu polilloru ashwassam ente thaathaante marvidame.. " what a lyrics .. thank you so much for this lovely song .. ❤️❤️💕😍 God bless you lot brother.

  • @anoopthomas5903
    @anoopthomas5903 3 ปีที่แล้ว

    അസാധ്യ ദൈവ സാന്നിധ്യം ഉള്ള ഒരു ഗാനം.... Bgm ആദ്യായാണ് മലയാളം ഡിവോഷണൽ ശാഖയിൽ ഇങ്ങനെ.... അസാധ്യം തന്നെ....

  • @babukrishnan8617
    @babukrishnan8617 ปีที่แล้ว

    Ithupol illoru bhagyam.. Ente yeshuvin sannidhyame... Ithupol illoru aaswaasam. Ente thathante maarvidame.. 🙏🙏Wow.... God bless you Brother 🙌😢❤🎉😊

  • @rohanthomascherian
    @rohanthomascherian 5 ปีที่แล้ว +4

    Wow.. What a meaningfull song

  • @CecilVorelFrank
    @CecilVorelFrank 6 ปีที่แล้ว +4

    awesome awesome... great feel in the song... im big fan of yours Dr. i dont know the language but can feel the emotions of the song. Yesuve Pole Snehikkan is also my fvrt song.. and this is the song which i heard first time. and from that time i love ur vocal. God bless you...

    • @CecilVorelFrank
      @CecilVorelFrank 6 ปีที่แล้ว

      can u please translate or let me know the meaning of the song "Yesuve Pole Snehikkan" & "En Nadhane (Ee bandham)" & "Yesuvin Sneham"? Please...

  • @hope6517
    @hope6517 3 ปีที่แล้ว +4

    I have only my life to give the lord❤️

  • @rachelthomas1790
    @rachelthomas1790 3 ปีที่แล้ว +1

    Lord! I surrender myself completely into your hands.
    What a wonderful song!
    The music is superb!
    What a meaningful touching song! Amen Amen Amen hallelujah 🙏🙏🙏

  • @sincyjain5739
    @sincyjain5739 6 ปีที่แล้ว +6

    Wonderful...God bless u👍

  • @salyjose8595
    @salyjose8595 7 หลายเดือนก่อน

    Wowwwww.sooo absorbing and uplifting. Just loved it

  • @dhinalabraham2590
    @dhinalabraham2590 6 ปีที่แล้ว +4

    Good Song ...Blesson sir...."GOD BLESS YOU"....

  • @philominakottayiljames7933
    @philominakottayiljames7933 3 ปีที่แล้ว +1

    Awesome, awesome and awesome Songs!!!!!! What a Feel?????? CAN'T EXPLAIN IT!!!!!! Hats off!!!!!! Keep it up and God bless you Abundance!!!!!! Take care.

  • @sandhyasadasivan7375
    @sandhyasadasivan7375 3 ปีที่แล้ว +2

    Thank you Dr Blesson. you deliver heart touching songs always . Let the Holy spirit guide you in writing heavely songs

  • @shinikutty3916
    @shinikutty3916 2 ปีที่แล้ว

    എന്റെ യേശുവേ അങ്ങേ സ്‌നേഹിക്കുന്നു അപ്പാ...... 🙏🙏

  • @vivekrajvbroz6572
    @vivekrajvbroz6572 6 ปีที่แล้ว +4

    Wow... Awesome... This song giving a HEAVENLY FEEL. GOD BLESS YOU BR.BLESSON MEMANA& YOUR TEAM..

  • @RobinRalphy007
    @RobinRalphy007 6 ปีที่แล้ว +5

    No wordz...Absolutely Itz a Glorious worship song Great work and blessed songs...bless you blesson achaa.Dear crews You have a good job.bless you all....

  • @btv7561
    @btv7561 5 ปีที่แล้ว +2

    Meaningful and heart touching song, thank you Dr.Blesson.God bless. BTV.

  • @reshmarechu1459
    @reshmarechu1459 4 ปีที่แล้ว +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Presence of our Lord❤❤

  • @angelrenjin8076
    @angelrenjin8076 3 ปีที่แล้ว +2

    Glory to God. 🙏🙏🙏🙏🙏🙏
    Oru rakshayumilla Adipoli
    My mind was blowing

  • @jobsajininan2981
    @jobsajininan2981 2 ปีที่แล้ว

    Blessed Song
    May the Lord help you to write even better songs
    God Bless You Blesson acha

  • @sebantomy
    @sebantomy 6 ปีที่แล้ว +3

    Super anointing song.Let Holy Spirit burn in our hearts and Jesus , the name above every other name, be glorified

  • @soniyabenny3385
    @soniyabenny3385 6 ปีที่แล้ว +4

    Heart touching,,, amazing song..God bless

  • @shijoshaji5245
    @shijoshaji5245 6 ปีที่แล้ว +3

    Beautiful Songs Blesson Achachante God Bless

  • @gladoos123
    @gladoos123 5 หลายเดือนก่อน

    ❤❤

  • @susansunil7966
    @susansunil7966 4 ปีที่แล้ว +2

    Blessed song. Favourite song touched me . God bless u

  • @TamilTamil-yx1mp
    @TamilTamil-yx1mp 7 หลายเดือนก่อน

    Super singer. Super music 🎵 l. Love the music. And touch me this song

  • @centurionkingsley4473
    @centurionkingsley4473 6 ปีที่แล้ว +2

    Beautiful song! Jesus, there is no One like You!

  • @iamdanielr
    @iamdanielr 3 ปีที่แล้ว +1

    Also thanks dear brother for singing such a wonderful song and also I thank all of the musicians from the bottom of my heart.

  • @appusankar9726
    @appusankar9726 3 ปีที่แล้ว +4

    യേശുവേ... ❤️

  • @susanchacko3067
    @susanchacko3067 3 ปีที่แล้ว +2

    So blessed voice & may God bless the SINGER &TEAM

  • @iamdanielr
    @iamdanielr 3 ปีที่แล้ว

    Are these musicians really human beings or angels from heaven. Hallelujah. Glory to Lord Jesus Christ. What a mighty and Kingly Anointing of the Holy Spirit one experiences when we hear this song. Love you so much my sweet loving Lord Jesus Christ.

  • @kollamdrawingartist7748
    @kollamdrawingartist7748 4 ปีที่แล้ว +3

    Thank you for this song brother. May god bless you

  • @sujis4580
    @sujis4580 2 ปีที่แล้ว

    Parayan vakukalilla athra super song . God bless you❤❤❤❤❤❤

  • @angelbenny9253
    @angelbenny9253 6 ปีที่แล้ว +6

    such a blessed song❤
    god bless all behind this

  • @sherinsajan8937
    @sherinsajan8937 6 ปีที่แล้ว +2

    super song Blesson memana god bless u

  • @amitkalyanjoshua8262
    @amitkalyanjoshua8262 5 ปีที่แล้ว

    Dr. Blesson g wonderful song I love your songs pst. Amit Kalyan

  • @sharonjohn922
    @sharonjohn922 3 ปีที่แล้ว +4

    Hallejuiah ❤️🔥♥️

  • @jeniferangel2198
    @jeniferangel2198 ปีที่แล้ว

    Nice song Amazing voice extraordinary orchestra ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @suneeshjohnson8665
    @suneeshjohnson8665 4 ปีที่แล้ว +4

    The Presence is felt ❤️

  • @blsnponnachan1303
    @blsnponnachan1303 6 ปีที่แล้ว +2

    Dr.Blessan achacha Super dhaivasanidhyam amen

  • @christinajohn2694
    @christinajohn2694 3 ปีที่แล้ว +2

    Amazing song.....God bless you and your team bro....🙏🙏🙏🌹

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 2 ปีที่แล้ว

    Always heavy spiritual atmosphere and blessings who are hearing this songs because of the man who sitting with God long time and speaking with him.
    so sparkling.
    in the young generation such spiritual personality are very rare ❤🎉😊

  • @davidsamuel2314
    @davidsamuel2314 5 ปีที่แล้ว

    While i am tasting a mouthwatering 'sadhya'...... somebody asked me which i like most in the side dish.. i said i like Mr. Josy John ( the bass).... anyway thanks to the 'blessed cook' for this awesome dish.... God Bless you..... Worthy to be praised.....

  • @iamdanielr
    @iamdanielr 3 ปีที่แล้ว

    No words to express the beauty of the song. Only thing I can say is that the song is written and sung by Lord Jesus Christ. What a mighty heart touching song.

  • @christforyou589
    @christforyou589 6 ปีที่แล้ว +2

    Super song.......god bless u ...all

  • @jacrosekalaimani5087
    @jacrosekalaimani5087 3 ปีที่แล้ว

    Amen. Wonderful song 🙏 I felt my Good Father's love 🙂 Thank you Jesus for your Precious blood 🙌
    May God bless you brother and your ministries 🙏

  • @amitkalyanjoshua9312
    @amitkalyanjoshua9312 6 ปีที่แล้ว +3

    Osm
    Meaning ful heart touch song
    Blesson Sir God bless you

  • @TheAruncholayil
    @TheAruncholayil 6 ปีที่แล้ว +3

    Wowwwwww
    Great team work
    It's a musical treat

  • @abhishekchacko9701
    @abhishekchacko9701 6 ปีที่แล้ว +1

    Super song.good music excellent singing. Awesome video. God bless

  • @sumasekharr.b.8069
    @sumasekharr.b.8069 6 ปีที่แล้ว +1

    👍👍Very Nice Song👍👍
    👌👌👌Thank you 👌👌👌
    👏👏👏Super....Super👏👏👏

  • @lemueljohn7
    @lemueljohn7 6 ปีที่แล้ว +2

    Awesome 🎶song 🎶.
    WonderFull Orchestra like a Symphony.

  • @moncyvarghese9892
    @moncyvarghese9892 6 ปีที่แล้ว +2

    Very powerful song,.......
    Amen

  • @jinisleeba8392
    @jinisleeba8392 3 ปีที่แล้ว

    🙏God Blessing Brother &Teems Amen hallelujah sthothram

  • @piousgeorge8371
    @piousgeorge8371 6 ปีที่แล้ว +1

    Great Song.. Bless you Bro in Jesus Name... Waiting for more songs to explore the great great love of our abba father......

  • @babukrishnan8617
    @babukrishnan8617 ปีที่แล้ว

    Aamen 🔥❤Aamen🙏❤ nanni Karthave 🙏🙏❤

  • @ebypaul6795
    @ebypaul6795 6 ปีที่แล้ว +2

    Praise GOD
    Excellent
    GOD Bless You

  • @sudeepatudayan3741
    @sudeepatudayan3741 5 ปีที่แล้ว +1

    💝💝💝💝👌👌heart touching song.. Glory to god.. 👏
    Halelooyah👐

  • @Gerald130675
    @Gerald130675 2 ปีที่แล้ว

    Awesome Worship. Shofar is beautiful.

  • @monumonu-yw7iy
    @monumonu-yw7iy 6 ปีที่แล้ว +2

    God bless you memana

  • @trismines1
    @trismines1 6 ปีที่แล้ว

    PRAISE THE LORD, GLORY TO GOD,
    HI BROTHERS AND SISTER WHAT A WONDERFUL GLORIES SONG, FEEL THE PRESENCE OF THE HOLY SPRIT, EVERYONE OF YOU WILL BE BLESSED BY OUR LORD GOD SAVIOUR JESUS CHRIST. GOD BLESS YOU ALL, THANKS

  • @dhaneeshdhanu4391
    @dhaneeshdhanu4391 4 ปีที่แล้ว

    Amen amen enn appane.........

  • @mercygeorge1045
    @mercygeorge1045 2 ปีที่แล้ว

    Thank you Lord for the amazing song,no words can explain the presence. 🔥🔥🔥🔥🔥🔥🙏🙏

  • @jinojoseph90
    @jinojoseph90 6 ปีที่แล้ว +3

    Nice song ,good band keep going .
    Thank Evangeline for referring me this song ur uncle is a very good singer.😘

  • @Jancy1994
    @Jancy1994 5 ปีที่แล้ว +2

    Blessed song.... 👌👌

  • @loveesvarghese
    @loveesvarghese 6 ปีที่แล้ว +5

    Beautiful Song...

  • @precious_son
    @precious_son 5 ปีที่แล้ว +3

    Hw can someone dislike this beautiful song ?

  • @LIVINGWAYMEDIA
    @LIVINGWAYMEDIA 6 ปีที่แล้ว +1

    Very nice lyrics and music with blessed singer. May GOD bless...

  • @jobijobin6527
    @jobijobin6527 6 ปีที่แล้ว +2

    Wow 😮 good lyrics, vedeo and music