Salt N' Pepper Movie | Full Comedy Scenes | Lal | Asif Ali | Baburaj | Shweta Menon | Mythili

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2018
  • Salt N' Pepper Movie Full Comedy Scenes ft. Lal, Asif Ali, Baburaj, Shweta Menon and Myhtili. Salt N' Pepper Malayalam Movie features Lal, Asif Ali, Shweta Menon and Mythili in the lead roles. Directed by Aashiq Abu, produced by Sadanandan Rangorath, music by Bijibal and Avial.
    Salt & Pepper Movie also features Baburaj, Vijayaraghavan, Kalpana, Archana Kavi among others.
    Star Cast: Lal, Asif Ali, Shweta Menon, Mythili, Baburaj, Vijayaraghavan, Kalpana, Archana Kavi
    Directed by: Aashiq Abu
    Produced by: Sadanandan Rangorath
    Music by: Bijibal and Avial
    Cinematography: Shyju Kahild
    Edited by: V. Saajan
    Click here to watch:
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Malabar Wedding Malayalam Movie: bit.ly/2G9DApN
    Happy Durbar Malayalam Movie: bit.ly/2DM3azh
    Enjoy & stay connected with us!
    Subscribe to API -goo.gl/sos1Jn
    Follow us on:goo.gl/jaomQY
    Website:www.apinternationalfilms.com
    Like us on Facebook:goo.gl/Kx9Y4A
    Follow us on Twitter:goo.gl/6HCbOu
    Blog - apinternationalfilms.blogspot....
    www.apinternationalfilms.in/
    Online Purchase -www.apinternationalfilms.com
    www.apinternationalfilms.in/
    Online Purchase - www.apinternationalfilms.com

ความคิดเห็น • 327

  • @praveengopinadhan8497
    @praveengopinadhan8497 2 ปีที่แล้ว +374

    മലയാള സിനിമകളുടെ ഗതി മാറ്റി മറിച്ച സിനിമ..ഇതിന് ശേഷമാണ് realistic ആയിട്ടുള്ള മിക്ക പടങ്ങളും ഇറങ്ങി തുടങ്ങിയത്‌

    • @Enigmatictraveller
      @Enigmatictraveller ปีที่แล้ว +19

      I think rithu was the beginning 😢

    • @Abcccc________
      @Abcccc________ ปีที่แล้ว

      @@Enigmatictravellertraffic

    • @arunsethumadhavan614
      @arunsethumadhavan614 ปีที่แล้ว +34

      Traffic

    • @shanavas007
      @shanavas007 ปีที่แล้ว +10

      Big b aanu mollywood vera level kk ethichath...🗿

    • @Enigmatictraveller
      @Enigmatictraveller ปีที่แล้ว +24

      @@shanavas007 big b is different genre movie realistic making alla

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +126

    പഴകുംതോറും വീര്യം കൂടുന്ന പടം... തലേദിവസത്തെ മീൻ കറി പോലെ 😊😁

    • @ath_i
      @ath_i 10 หลายเดือนก่อน +1

      Meencuery anel adikam pazhakanda

  • @An0op1
    @An0op1 3 ปีที่แล้ว +227

    """"പോരുന്നോ എന്റെ കൂടെ """
    വ്യത്യസ്ഥമായ പെണ്ണ്കാണാൽ ചടങ്ങ് സമ്മാനിച്ച ആദ്യ സിനിമ.

  • @sasikalaputhoorvalappil4128
    @sasikalaputhoorvalappil4128 2 ปีที่แล้ว +99

    ഈ ചിത്രം അനാവശ്യമായ അമാനുഷികതയോ വൈകാരികമായ വളച്ചുകെട്ടലോ ഇല്ലാത്ത ഒന്ന്. ഉണ്ണിയപ്പം പോലെ ആസ്വദിച്ചും കേക്കിൻ മധുരവും മൃദുലതയും നുണഞ്ഞിരിക്കും പോലെയും അതിലേറെ പ്രണയമെന്ന ദിവ്യാനുഭൂതിയിലെ പവിത്രതയെ വെളിവാക്കുകയും ചെയ്തു.🎂🎂🎂🎂🎬🎬🎬🎬🎬😋😋😋

  • @nivedh9353
    @nivedh9353 3 ปีที่แล้ว +47

    ഹൈ സ്കൂൾ പഠിക്കുമ്പോൾ ഇറങ്ങിയ പടം ,കാണുമ്പൊൾ ആ കാലം ഓര്മ വരും

  • @ashikpm5093
    @ashikpm5093 4 ปีที่แล้ว +298

    ബാബു രാജ് തിളങ്ങിയ സിനിമ

    • @90smallu88
      @90smallu88 3 ปีที่แล้ว +9

      അന്ന് മുതൽ ബാബുരാജ് വില്ലനിൽ നിന്നും കോമേഡിയിലേക്ക്

    • @Al-rw2vo
      @Al-rw2vo 2 ปีที่แล้ว +2

      JoJi😎
      Jomon chettai 🔥👌

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 5 ปีที่แล้ว +131

    Oru prethyeka nostalgia aanu ee film 😍

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +101

    വിലന്മാർ കോമഡി ചെയ്യുമ്പോൾ അത് പ്രത്യേക രസം തന്നെ ആണ് ജനാർധനൻ ചേട്ടൻ അതിന് ഏറ്റവും മികച്ച ഉദാഹരണം പിന്നെ ബാബുരാജ് ചേട്ടൻ , ഭീമൻ രഘു ചേട്ടൻ അബു സലിമിക്ക

  • @sajadmohammed1762
    @sajadmohammed1762 5 ปีที่แล้ว +309

    I think this movie turned baburaj in to another polar side of acting..I just loved this movie very much

  • @90smallu88
    @90smallu88 3 ปีที่แล้ว +59

    ഈ സിനിമ ആദ്യമായി കാണുബോൾ പ്രവാസി ആയിരുന്നു അന്നുമുതൽ ഭക്ഷണതോട് പ്രിയം കൂടി 😍😊

  • @LittleMaster1
    @LittleMaster1 2 ปีที่แล้ว +22

    20:05 ഇന്നലെ വരിക്കാശേരി മന കണ്ടു.
    ബാക്കി ഉള്ള കിടിലൻ എത്ര സിനിമകൾ ഉണ്ടെങ്കിലും ഈ dialogue ആയിരുന്നു ആദ്യം ഓർമ്മ വന്നത്..😀

  • @bipin899
    @bipin899 2 ปีที่แล้ว +14

    ശ്വേത മേനോൻ എന്ത് സുന്ദരി ആണ് ഈ സിനിമയിൽ

  • @yellowwb4183
    @yellowwb4183 4 ปีที่แล้ว +126

    Salt n pepper is one of the best movies in Malayalam
    Great natural , simple humour
    Great acting
    And a very good message

  • @lovingtravelandfood909
    @lovingtravelandfood909 2 ปีที่แล้ว +10

    ഒന്നും പറയാനില്ല ഈ പടത്തെ പറ്റി 👍🏻👍🏻👍🏻 കൊല്ലത്തു വെച്ച് first day കണ്ട movie ആണ് കിടു 2021 ലും ഞാൻ ഇതിന്റെ സീ കാണുന്നു

  • @LeftLeft1
    @LeftLeft1 4 ปีที่แล้ว +102

    ഉണ്ണിയപ്പം കഴിക്കുമ്പോൾ ഉള്ള മ്യൂസിക് 👌👌👌👌😍😍9:32

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +29

    Asif Ali vera level 🔥 🔥😂😂😂

  • @RK-xp9oy
    @RK-xp9oy 3 ปีที่แล้ว +11

    9 കൊല്ലം മുൻപ് കോട്ടയം അനുപമ (KSRTC സ്റ്റാൻഡിനു പുറകിൽ പേര് ഉറപ്പില്ല ) തീയറ്ററിൽ വെച്ച് കണ്ട സിനിമ ...
    നല്ല ഹിറ്റ് ആയിരുന്നു, അക്കാലത്തു .. ഹോസ്റ്റലിൽ പോയി കഴിക്കാൻ ആനന്ദ് ബേക്കറിയിൽ നിന്നും വാങ്ങിയ പാർസൽ സ്നാക്ക്സ് , സിനിമ കണ്ടു കഴിഞ്ഞപ്പോൾ കാലി🤣😬😝
    ഇപ്പോൾ മറുനാടൻ മലയാളി ആയിക്കഴിയുമ്പോൾ അതല്ലാം ഒരുപാട് മിസ് ചെയ്യുന്നു😥

  • @nafikinaloornafi1429
    @nafikinaloornafi1429 4 ปีที่แล้ว +44

    "Hi pacha" babu raj rock's

  • @Gkm-
    @Gkm- 5 ปีที่แล้ว +192

    ബാബു രാജ് കലക്കി

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      😎😎😋😀😘😂😂😘😑🤔😁😑😂😀😀😎😙😙😙

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว +1

      Yssss currect

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      💞💕💕💕💕💕💞💞💞💘💘💘💘💘✋✋✋✋✋✋

  • @saurabhnair5997
    @saurabhnair5997 4 ปีที่แล้ว +39

    Atingalano veedu? has a separate fan base

  • @JerrinCTom
    @JerrinCTom 3 ปีที่แล้ว +47

    6:08 ഒരു കുഞ്ഞിൻെ കൈ ആസിഫിനെ ചൂണ്ടുന്നത് ആരേലും ഇതുവരെ ശ്രെദ്ധിച്ചോ കാറിന് അകത്തു വെച്

    • @90smallu88
      @90smallu88 3 ปีที่แล้ว

      ആ കണ്ടു പിടിച്ചു കള്ളാ

    • @aquafacts3868
      @aquafacts3868 3 ปีที่แล้ว

      No😭

  • @insanesoul6088
    @insanesoul6088 5 ปีที่แล้ว +25

    ബാബുരാജ് 🤩😍

  • @90smallu88
    @90smallu88 3 ปีที่แล้ว +22

    ഇത് പോലെ ഒരു പെണ്ണ് കാണൽ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല എല്ലാം സൂപ്പർ കോമഡി

  • @Nation89902
    @Nation89902 3 ปีที่แล้ว +34

    Lal & baburaj combo.... ❤️❤️

  • @amazingindiabyanoop
    @amazingindiabyanoop 4 ปีที่แล้ว +35

    ഈ വരികാശ്ശേരി മന നമ്മുക്ക് സെറ്റ് ഇട്ടാലോ

    • @LeftLeft1
      @LeftLeft1 3 ปีที่แล้ว

      ഷാജി കൈലാസ് ചേട്ടനെ പോലെ തോന്നിയോ

  • @1pfaseel
    @1pfaseel 11 หลายเดือนก่อน +4

    ഇതിൽ ലാൽ വിജരാഘവനെ ആദ്യമായി കാണുമ്പോഴുള് scene athile background മ്യൂസിക് have a soothing effect

  • @P4PAI
    @P4PAI 4 ปีที่แล้ว +116

    KT മിരാഷ് ഇസ്തം 😍

  • @anasanchu0755
    @anasanchu0755 5 ปีที่แล้ว +21

    All time hits

  • @alvinchristybabu8732
    @alvinchristybabu8732 5 ปีที่แล้ว +65

    പോരുന്നോ എന്റെ കൂടെ....

  • @prabindascl9496
    @prabindascl9496 2 ปีที่แล้ว +8

    16:51 തലയിവരെ... നീങ്കളാ....😄
    Shine top chacko 🔥

  • @rexdan2556
    @rexdan2556 2 ปีที่แล้ว +17

    20:05 Dileesh pothane kaanaan Shaji Kailasinte spoof pole ond😅😅🖤

    • @r.m7921
      @r.m7921 ปีที่แล้ว +3

      Spoof thanne anu

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 หลายเดือนก่อน

      ഷാജി കൈലാസിനെ ട്രോള്ളിയതാ. വരികശേരി മന അത് തന്നെ ഉദാഹരണം

  • @Lion12371
    @Lion12371 ปีที่แล้ว +2

    Ithupole food &love oriented film inium vannal kollam. 😍

  • @pavampayyan711
    @pavampayyan711 ปีที่แล้ว +3

    Asif lal ellrum poli.. 😍🥰 gd film.. 2011 nosta 🥰🥰

  • @saronammat2316
    @saronammat2316 11 หลายเดือนก่อน +3

    Ee padam irangiya samath Asif alikk kittya support 👍

  • @minhajmuhammedmuhammedminh1226
    @minhajmuhammedmuhammedminh1226 4 ปีที่แล้ว +6

    Superb...................

  • @adarshkp_gw
    @adarshkp_gw 3 ปีที่แล้ว +15

    4:12 സാർ കാപ്പി😂😂

  • @rachanaanil618
    @rachanaanil618 4 ปีที่แล้ว +16

    വിനാഗിരി മുൻപോട്ടുമല്ല പുറകോട്ടുമല്ല😄

  • @vishnug.l4107
    @vishnug.l4107 2 ปีที่แล้ว +4

    11:26 pattu thedi varunnavark🥰🥰🥰🥰🥰

  • @navassherkhan913
    @navassherkhan913 5 ปีที่แล้ว +25

    ര‍ണ്ട് രാധാസ്.....

  • @naughtiusmaximus
    @naughtiusmaximus ปีที่แล้ว +4

    20:04
    രണ്ടു സംസ്ഥാന അവാർഡുകൾ കിട്ടിയ മനുഷ്യൻ. പോത്തേട്ടൻ മാസ്സ്.

  • @drneemavijay
    @drneemavijay 5 ปีที่แล้ว +20

    K T Mirage
    Manu Ragav

  • @iammituraj
    @iammituraj 4 ปีที่แล้ว +21

    Sir otaykaano atho family aayt anoo😂😂

  • @thomasjoseph8910
    @thomasjoseph8910 5 ปีที่แล้ว +34

    11:47 control😂😂👌👌

  • @devapriya5089
    @devapriya5089 3 ปีที่แล้ว +10

    Asif, lal, babu raj, കോമ്പിനേഷൻ 👌👌

  • @vinodkumara.c9712
    @vinodkumara.c9712 5 ปีที่แล้ว +22

    Attingal alle veedu

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว

    Babuettane samthikanam oho ijjathi movie powli..😀🥰

  • @nishadva7311
    @nishadva7311 3 ปีที่แล้ว +37

    2'nd part ആയ Black coffee കണ്ടതിനു ശേഷം വന്നവർ ആരൊക്കെ..?

    • @trevorgaming7744
      @trevorgaming7744 3 ปีที่แล้ว +3

      Moonjiya padam

    • @ameertk10
      @ameertk10 3 ปีที่แล้ว +1

      Njaaaaaan tha ippo kanditte ullo

    • @ritwikdeepa1492
      @ritwikdeepa1492 3 ปีที่แล้ว +1

      എന്തിന്ന്?!!!

    • @ameertk10
      @ameertk10 3 ปีที่แล้ว +1

      @@ritwikdeepa1492 ബേർദ്ദേ

    • @beingyorker80
      @beingyorker80 3 ปีที่แล้ว +2

      അങ്ങനെ സിനിമയുണ്ടോ??

  • @vishnubaiju.p2959
    @vishnubaiju.p2959 5 ปีที่แล้ว +12

    HAaaai പച്ച

  • @sreekanth1751
    @sreekanth1751 ปีที่แล้ว +4

    Dileesh pothan as shaji kailas😂😂

  • @abhimanyu7010
    @abhimanyu7010 4 ปีที่แล้ว +4

    Happy new year

  • @devapriya5089
    @devapriya5089 3 ปีที่แล้ว +17

    Asif ഇക്കയെ കാണാൻ വന്നവർ like adi
    Asif ikka കട്ട ഫാൻ ❤️❤️❤️

    • @maneesh.s2140
      @maneesh.s2140 ปีที่แล้ว +1

      Chali

    • @JamesTemplar-mn3pk
      @JamesTemplar-mn3pk หลายเดือนก่อน

      സുടാപ്പി തീവ്രവാദി ആച്ചിപ്പ്

  • @athullal7438
    @athullal7438 5 ปีที่แล้ว +11

    കള്ള് കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ

  • @vijaykrishnan4323
    @vijaykrishnan4323 10 หลายเดือนก่อน +4

    16:26 shine tom chacko😂

  • @vchat6873
    @vchat6873 5 ปีที่แล้ว +3

    Upload this movie

  • @soosammatffchacko7830
    @soosammatffchacko7830 5 ปีที่แล้ว +9

    Trainile parichayappedal kollamayirunnu....

  • @aleena9062
    @aleena9062 3 ปีที่แล้ว +6

    21.47 hotel ആണെന്ന് കരുതി വീട്ടിലേക്ക് വിളിച്ച ഏതോ അതഭാഗ്യായ പെണ്ണ് 😁

  • @mudhunas
    @mudhunas 5 ปีที่แล้ว +24

    20:02 pothettan entry to :)

  • @katrina548
    @katrina548 5 ปีที่แล้ว +32

    16:10 time le bgm..... mexican aparatha yilott adichond poi

  • @infinitysoul425
    @infinitysoul425 4 ปีที่แล้ว +3

    Babu raj poli😅😅😅

  • @NikhilDev-wg3ic
    @NikhilDev-wg3ic ปีที่แล้ว

    Favorite mouvi all time

  • @Reddevil366
    @Reddevil366 3 ปีที่แล้ว +4

    ബാബുരാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു സ്ഥിരം നായകന്മാരുടെ തല്ലു കൊള്ളുന്ന വില്ലൻ എന്ന ലേബൽ മാറ്റിമറിച്ചു

  • @axnsmanchu
    @axnsmanchu 6 ปีที่แล้ว +60

    മതി....നീ ഒട്ടോൽ പോയാൽ മതി 🤣🤣🤣

    • @maneesh.s2140
      @maneesh.s2140 5 ปีที่แล้ว +2

      asif nekal kunjajakoyo fahado arunu..e romantic lookil..enullavark comment adicho

  • @premkiran8137
    @premkiran8137 11 หลายเดือนก่อน +1

    ഭക്ഷണം ഉണ്ടാക്കാൻ പഠിക്കണം അതൊരു കലയാ ❤️🤤

  • @mystique92
    @mystique92 5 ปีที่แล้ว +11

    K T Mirage.... Manu Raghav 😁

  • @dannygeorge4889
    @dannygeorge4889 5 ปีที่แล้ว +32

    19:14 that moment 😋

  • @habeebrahman6580
    @habeebrahman6580 3 ปีที่แล้ว +8

    14:32 kt mirash entry

  • @shiniprajith6079
    @shiniprajith6079 5 ปีที่แล้ว +15

    Pinneh Manu alle🤣

  • @safeerabdulla8839
    @safeerabdulla8839 ปีที่แล้ว

    Great movie

  • @vyshnav1377
    @vyshnav1377 5 ปีที่แล้ว +16

    Haaaii pachaaa🤣🤣🤣🤣

  • @Abhinavachu765
    @Abhinavachu765 3 ปีที่แล้ว +2

    15:59 muthalulla bgm evideyo ketta pole.....mexican aparatha movie yile alle

  • @cchethasss
    @cchethasss 2 ปีที่แล้ว +2

    Asifikka 😍😘

  • @unnirajac8617
    @unnirajac8617 3 ปีที่แล้ว +16

    Omg who would have imagined that mythili would do a lip lock scene with this man at 16:46 (shine Tom chacko)after many years.

  • @user-wb2lr1lu4b
    @user-wb2lr1lu4b 3 ปีที่แล้ว

    Baburaj best comedy

  • @mrFasilc
    @mrFasilc 5 ปีที่แล้ว +12

    8:53 Hai Pacha

  • @vivekmt9095
    @vivekmt9095 4 ปีที่แล้ว +10

    20:46 enthada "rum"nodu oru pucham... Old monk 😊

  • @Shamsu_
    @Shamsu_ 4 ปีที่แล้ว +1

    Full movie uploaded

  • @csunil9963
    @csunil9963 หลายเดือนก่อน

    അടിപൊളി സിനിമ !!

  • @facts4malayalam539
    @facts4malayalam539 4 ปีที่แล้ว +3

    2020

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Baabu.....Baaabu Raaaj Supppppppprrr 💕💕💕💞💞💞💞💞💞💕💕💕💕

  • @kalkimediaMs
    @kalkimediaMs 4 ปีที่แล้ว

    Nice

  • @moviebuff8733
    @moviebuff8733 4 ปีที่แล้ว

    Plz upload full movie

  • @SuperReghunath
    @SuperReghunath 5 ปีที่แล้ว +16

    @9.33 magical😍😍 background score and unniappam WOW!!🤩😋

  • @Akash-vi8se
    @Akash-vi8se 4 ปีที่แล้ว +7

    pinne ningada garlic chutneyum ...enteyo?...

  • @inraj8183
    @inraj8183 3 ปีที่แล้ว +8

    Music by: Bijibal and Avial,good musicbacround proud

  • @user-ue3yf7yr3r
    @user-ue3yf7yr3r 3 ปีที่แล้ว +10

    13:46 കറക്റ്റ് ടൈമിൽ തന്നെ കേറിക്കൊടുത്തു 😂😂

  • @sjrsjrmajnoon3062
    @sjrsjrmajnoon3062 4 ปีที่แล้ว +2

    Asif poliyane

  • @anoopraj8346
    @anoopraj8346 5 ปีที่แล้ว +21

    Kottarakara unniyappam

  • @JerinJacob-vx4gt
    @JerinJacob-vx4gt 18 ชั่วโมงที่ผ่านมา

    Babu rajettan villanayum comediyum cheyaan pattiyathaanu❤❤❤😊

  • @rahulkrishna1996
    @rahulkrishna1996 3 ปีที่แล้ว

    Pwoliyaaa

  • @hashifhashimkk3329
    @hashifhashimkk3329 3 ปีที่แล้ว +2

    Eee cinemayile eettavm nalla scene

  • @Shalinpaul
    @Shalinpaul ปีที่แล้ว

    Bro kindly upload this movie

  • @chrisvloggen9727
    @chrisvloggen9727 4 ปีที่แล้ว +7

    21:47🤣🤣🤣

  • @aromalsaji9g356
    @aromalsaji9g356 ปีที่แล้ว +8

    10:04 Epic scene 🎉🔥

  • @badboys-qm7pz
    @badboys-qm7pz ปีที่แล้ว +6

    12:33🤣🤣🤣🤣🤣

  • @faisalazeez4233
    @faisalazeez4233 3 ปีที่แล้ว +1

    നോം ഒരു ബുദ്ദി ജീവി ആണ് ട്ടോ !!!
    ഈൗ രംഗങ്ങൾ ഒക്കെ മലയാളത്തിൽ മാത്രം

  • @i.5mviews923
    @i.5mviews923 6 ปีที่แล้ว +72

    Porunno ente koode

  • @shamsuphotography162
    @shamsuphotography162 3 ปีที่แล้ว +27

    ബാബു രാജിന്റെ black coffee trailer കണ്ടു വന്നതാ

  • @georgeabhijith3509
    @georgeabhijith3509 5 ปีที่แล้ว +15

    16:03 ഷൈൻ ടോം ചാക്കോ

  • @ashkaralip6348
    @ashkaralip6348 4 ปีที่แล้ว +13

    Kt മിറാഷ് ഫാൻസിന് ലൈക്കാൻ ഉള്ള സ്ഥലം

    • @kvshobins9820
      @kvshobins9820 4 ปีที่แล้ว

      തട്ടത്തിൻ മറയത്തിൽ ഒണ്ടു അല്ലെ

  • @parvathi2k
    @parvathi2k 3 ปีที่แล้ว +2

    Smbdy please upload the full movie