Returns #10 | ബെർമുഡ ട്രയാങ്കിൾ | Bermuda Triangle | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @abhifi
    @abhifi 4 ปีที่แล้ว +97

    പണ്ട് ബാലരമയിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ എന്നൊരു വിഭാഗം ഉണ്ടായിരുന്നു അതിൽ ആണ് ആദ്യമായ് ബർമൂഡ ട്രയാങ്കിൾ എന്ന ഒരു സംഭവം വായിക്കുന്നത്... പിന്നീട് ഇതിനെക്കുറിച്ചുകൂടുതൽ അറിഞ്ഞപ്പോൾ ഇതൊരു കെട്ടുകഥ ആണെന്ന് മനസിലായി... ഇപ്പോഴും ഇതിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടെന്നിരിക്കെ ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്.... 👍👍👍

  • @LibraryofHappiness
    @LibraryofHappiness 4 ปีที่แล้ว +47

    What an excellent presentation! Keep inspiring us Sir 💝🙏🏻

  • @hassankoya1696
    @hassankoya1696 4 ปีที่แล้ว +28

    സാർ നിങ്ങളുെട എല്ലാ വീഡിയോകളും കണ്ടപ്പോൾ ധാരാളം അറിവ് കിട്ടി
    തുടരണം ജനങ്ങൾക്കു ഉപകാ പ്രദമാകട്ടെ! നന്ദി നന്ദി !|

  • @bijeshkpkp8290
    @bijeshkpkp8290 4 ปีที่แล้ว +38

    വളരേ കാലമായുള്ള ഒരു കണ്‍ഫ്യൂഷനാണീ ബര്‍മുട ട്രയാങ്ക്ള്‍....എന്തായാലും., വളരെ നന്ദി..

  • @sivaprasadsprasad5834
    @sivaprasadsprasad5834 4 ปีที่แล้ว +12

    അന്ധതയുടെ ശത്രുക്കൾ നന്ദി രവിചന്ദ്രൻസർ

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +1

    കെട്ടുകഥകളിൽ നിന്നും വലിയൊരു മോചനമാണുണ്ടായത്. കെട്ടുകഥകളേക്കാൾ അതിശയകരമായ തോന്നി. താങ്ക്യൂ രവിസാർ

  • @arunvishunu1597
    @arunvishunu1597 4 ปีที่แล้ว +39

    ഇതിന്റെ എല്ലാം കള്ളകളി പുറത്തു കൊണ്ടുവരാൻ അവിടെക്ക് ഒരു യാത്ര ചെയ്തുടെഎന്നാണ് എന്റെ ഒരു അഭിപ്രായം

    • @viswanzorba1893
      @viswanzorba1893 4 ปีที่แล้ว

      😂

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +1

      ഇതിനുള്ള മറുപടിയും പറഞ്ഞിട്ടുണ്ടല്ലോ? കേട്ടില്ലേ ? വേണമെങ്കിൽ താങ്കൾക്കും പോയി വരാം, ഈ ചോദ്യം ചോദിച്ച സ്ഥിതിക്ക് താങ്കൾക്ക് അതിനുള്ള മനക്കട്ടി ഇല്ല എന്നുറപ്പ്... പിന്നെ അവിടെ ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രമാണ്..

  • @rajeevank6440
    @rajeevank6440 4 ปีที่แล้ว +8

    സാങ്കൽപ്പിക കഥകളോടുള്ള മനുഷ്യ മനസ്സിൻറ ആസക്തിയിലാണ് ബർമൂഡ ട്രയാങ്കിൾ മുതൽ ഭൂതപ്രേത പിശാചുക്കളും ജിന്നും ചെകുത്താനുമെല്ലാം കുടിയിരിക്കുന്നത്

  • @kinggsttone
    @kinggsttone 4 ปีที่แล้ว +17

    ഇടയ്ക്കു ഹോമിയോപ്പതിക്കും ചെറിയ ഒരു തട്ട്.. പിന്നെ ആ രാമസേതുവും.. 🤣🤣🤣😂😂

  • @naveenkgireesan1485
    @naveenkgireesan1485 4 ปีที่แล้ว +72

    പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ?

  • @muraleedharanp.v6767
    @muraleedharanp.v6767 4 ปีที่แล้ว +3

    Very informative sir
    Hats off

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +77

    ഇന്ത്യയുടെ അഭിമാനം. R. C.. 👍👍👍👍👍

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +5

      @albin zz ആവാം. 😎👍👍👍

    • @gurusekharank1175
      @gurusekharank1175 4 ปีที่แล้ว +5

      Your correct ഇന്ത്യയിൽ ഇതുപോലൊരു ആളെ കിട്ടാൻ പാട.... great man

    • @TheRanju001
      @TheRanju001 4 ปีที่แล้ว +1

      ,❤️

    • @myhighworld8675
      @myhighworld8675 4 ปีที่แล้ว

      Mandanamar ullath kondanu pettennu orale abimanamayi kanunnath. RC orupad wrong information pass cheyyarund , chemical support kooduthal aanu

    • @gurusekharank1175
      @gurusekharank1175 4 ปีที่แล้ว +12

      @@myhighworld8675 ഒന്ന് പോടോ തനിക്കു എന്തെങ്കിലും തെളിവ് ഉണ്ടൊങ്കിൽ അതേകത്തോടുതന്നെ വിളിച്ചു ചോദിക്കാം അങ്ങനെ വിമർശനങ്ങളെ പേടിക്കുന്ന ആളല്ല അദ്ദേഹം,, പിന്നെ മതം, ജാതി കൊണ്ട് ഉമ്പോച്ചി ജീവിക്കുന്നവർക്ക് ഇദ്ദേഹത്തെ വെറുപ്പാ അതറിയാം

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +3

    Very informative

  • @sajeevanarakkalmanoharan3584
    @sajeevanarakkalmanoharan3584 4 ปีที่แล้ว +2

    നല്ല വിവരണം, thank you sir

  • @rvp8687
    @rvp8687 3 ปีที่แล้ว +2

    അല്ലെങ്കിലും മണ്ടത്തരം വിശ്വസിക്കാൻ ആണല്ലോ ആൾക്കാർക്ക് ഇഷ്ട്ടം 😇😇

  • @sebastianma1615
    @sebastianma1615 4 ปีที่แล้ว +1

    Very informative message thanks so much please continue.

  • @papparanga7805
    @papparanga7805 8 หลายเดือนก่อน

    SCP Foundation നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @anishkkk4475
    @anishkkk4475 4 ปีที่แล้ว +1

    Very informative.... Good One 👌👍

  • @syju_kuyiloor
    @syju_kuyiloor 4 ปีที่แล้ว +11

    Very infromative. youtube ചാനൽ നടത്തുന്ന കുറച്ചു പിള്ളേർക്ക് പോയി മറുപടി കൊടുക്കട്ടെ !

  • @riyaskv5436
    @riyaskv5436 4 ปีที่แล้ว +3

    Thank you sir...✌

  • @fazalpk8666
    @fazalpk8666 4 ปีที่แล้ว +3

    Kidillan

  • @varnamohan2629
    @varnamohan2629 4 ปีที่แล้ว +1

    Sir what about mariana trench???

  • @mukhammoodi9096
    @mukhammoodi9096 4 ปีที่แล้ว +12

    *ബർമുഡ ട്രയങ്കിൾ ജിന്നുകളുടെ ആവാസ കേന്ദ്രമാണ് ജിന്ന് മായി ഇന്റർവ്യൂ നടത്തിയ ഒരു ഇസ്ലാമിക പണ്ഡിതൻ അതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്*

  • @00badsha
    @00badsha 4 ปีที่แล้ว

    Thanks for sharing

  • @arjunr5832
    @arjunr5832 4 ปีที่แล้ว +43

    Njan pooyi quranil entha ezhuthiyathu ennu nooki varaam

    • @stefythomas5052
      @stefythomas5052 4 ปีที่แล้ว +23

      അങ്ങനെ ഖുർആനെ മാത്രം മഹത്വവത്കരിക്കേണ്ട... ഞങ്ങളുടെ ബൈബിളിലും നിങ്ങളുടെ വേദങ്ങളിലും നോക്കണം... അതിലും ഇതൊക്കെ പറഞ്ഞിട്ടുണ്ട്😏

    • @arjunr5832
      @arjunr5832 4 ปีที่แล้ว +4

      @@stefythomas5052 ellathil nookaam

    • @harisalone
      @harisalone 4 ปีที่แล้ว +7

      Baalamangalam vittu kalayaruth

    • @musichealing369
      @musichealing369 4 ปีที่แล้ว +6

      ഞങ്ങടെ മായാവിയും പറഞ്ഞിട്ടൊണ്ട്.
      _"കപീഷ് എന്ന ഒരേഒരുഅവസാന പ്രവാചകനാണ് അവനെയാണ് അയച്ചത്.വേറെ ആർക്കും അവിടെ പോകാനാവില്ല അങ്ങനെപോകുന്നവർ നമ്മിൽപെട്ടവനല്ല_"
      ബാലരമ
      മായാവി 34ലക്കം കപി.,76

    • @shaheen3842
      @shaheen3842 4 ปีที่แล้ว +4

      ചില ഇസ്ലാമിസ്റ്റുകൾ കുറച്ചു മുൻപ്, ദജ്ജാൽ (islamic anti christ) അവിടെ വസിക്കുന്നതുകൊണ്ടാണ് അവിടെ അങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് പറഞ്ഞു വന്നിരുന്നു. ഇപ്പോൾ ഒന്നും കേൾക്കാനില്ല.

  • @anumohan639
    @anumohan639 4 ปีที่แล้ว +1

    Informative speech

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤️

  • @georgejacob6184
    @georgejacob6184 4 ปีที่แล้ว +1

    Great..

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +8

    But there's one problem with all of these 'solutions' - the Bermuda Triangle doesn't actually exist, and there is no 'mystery' to solve. Thank you.

  • @vijeeshs1492
    @vijeeshs1492 4 ปีที่แล้ว

    Thanks 🙏 very interesting

  • @cosmosredshift5445
    @cosmosredshift5445 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് സർ👍

  • @heshkumar6426
    @heshkumar6426 2 ปีที่แล้ว

    Genius 🙏

  • @ratheeshkrishna4148
    @ratheeshkrishna4148 4 ปีที่แล้ว +1

    Thanks

  • @sarithak1326
    @sarithak1326 4 ปีที่แล้ว

    Super explanation

  • @mkaslam8304
    @mkaslam8304 4 ปีที่แล้ว +1

    New information

  • @varnamohan2629
    @varnamohan2629 4 ปีที่แล้ว +1

    Hi sir please do a video about missing Malaysian flight..

  • @subruk6305
    @subruk6305 4 ปีที่แล้ว +5

    നോക്കുമർമ്മം അല്ലങ്കിൽ ചൂണ്ടുമർമ്മത്തെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം അത് എങ്ങനെ സാധ്യമാകുന്നു

    • @sumangm7
      @sumangm7 3 ปีที่แล้ว

      പൊളിച്ചടുക്കിയല്ലൊ..... അല്ലേ....

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +32

    സത്യം മനസ്സിലായി👍 ഈജിപ്തിലെ പിരമിഡ്. അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ??

    • @sudevcs1305
      @sudevcs1305 4 ปีที่แล้ว +1

      Krishnaprasad chettan ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ

    • @sharoncj818
      @sharoncj818 4 ปีที่แล้ว +1

      Link

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      ഇതിനെപ്പറ്റി കൃഷ്ണ പ്രസാദ് ഒരു ക്ലാസ്സ് ചെയ്തിട്ടുണ്ട്, TH-cam ഉണ്ട്

  • @abin_roja
    @abin_roja 3 ปีที่แล้ว

    Thank you ❤️

  • @sivadassahadev7606
    @sivadassahadev7606 4 ปีที่แล้ว +1

    Thank you sir 🙏

  • @hashimvt9785
    @hashimvt9785 4 ปีที่แล้ว

    ബർമുഡ ട്രയെങ്കിലിനെ പറ്റി ഞാൻ ആദ്യമായി കെട്ടാധ് 1979 ഇൽ,കേരള ഷോപ്പിംഗ് കോർപറേഷന്റെ കൈരളി എന്ന കപ്പൽ കാണാതായപ്പോൾ ആയിരുന്നു.
    കപ്പൽ ബർമുടാ ട്രയെങ്കിലിൽ പെട്ടുപോയി എന്നായിരുന്നു നിഗമനം.

  • @swatkats9073
    @swatkats9073 4 ปีที่แล้ว

    Thanks!

  • @SuperVipin85
    @SuperVipin85 4 ปีที่แล้ว +1

    .....R C ...uyirr......💕💕🥰

  • @vishnukallingal5837
    @vishnukallingal5837 4 ปีที่แล้ว +1

    Good

  • @girishviji
    @girishviji 4 ปีที่แล้ว +40

    ബാലമംഗലേശ്വര ക്ഷേത്രത്തിൽ പോയി ഒരു ഡിങ്ക പൂജ നടത്തണം.

  • @freethinker9268
    @freethinker9268 4 ปีที่แล้ว +5

    ഭൂമിയിൽ ആദ്യ ജീവകണം ഉണ്ടായതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      ഇതൊക്കെ സാർ പണ്ട് ചെയ്തിട്ടുണ്ട്.. കണ്ട് നോക്ക്

  • @ninanthomas6444
    @ninanthomas6444 4 ปีที่แล้ว +5

    Hoping a video on new educational reforms of our government, soon... From you beloved Ravichandran Sir...

  • @aneeshalex3934
    @aneeshalex3934 4 ปีที่แล้ว

    പൊളിച്ചടുക്കി

  • @ajitjohn3352
    @ajitjohn3352 4 ปีที่แล้ว

    Nalla avatharanam 👍

  • @Athul_editz
    @Athul_editz 4 ปีที่แล้ว

    Different and interesting video ....

  • @caprincek
    @caprincek 4 ปีที่แล้ว +3

    ബർമുഡ സമ്പന്ന രാജ്യമായത് അത് ഒരു ടാക്സ് - ഹെവൻ ആയതു കൊണ്ടാണ്. എല്ലാ മൾട്ടിനാഷണൽ കമ്പനികൾക്ക് ബ്രാഞ്ചുകളോ, ഹെഡ് ആഫീസോ ഉണ്ടാകും.

  • @samuelthomas7672
    @samuelthomas7672 4 ปีที่แล้ว

    You are right

  • @class_roompsc93
    @class_roompsc93 4 ปีที่แล้ว

    Crop circles ne patti onnu parayamo

  • @geethadevi5238
    @geethadevi5238 4 ปีที่แล้ว +6

    സാറെ ഇതാണ് പുളിച്ച ന്യായം

    • @sumangm7
      @sumangm7 3 ปีที่แล้ว

      Wonderful. നിങ്ങളുളൊക്കെയാണ് നാളെയുടെ പ്രതീക്ഷ

  • @michaelneverland
    @michaelneverland 4 ปีที่แล้ว +2

    Hi sir, love your videos! Thank you for continuing to spread knowledge...❤️ By the way, SAN Juan is pronounced ‘SAN Wan’ (it’s Spanish)

    • @mrkutty0
      @mrkutty0 ปีที่แล้ว

      Correct. J silent anu. Pronounced San "Huan"

  • @connective135
    @connective135 4 ปีที่แล้ว

    Why the compass didn't work?.

    • @AntiVirusrc
      @AntiVirusrc  4 ปีที่แล้ว

      Malfunctioning of compass happens at many places. The navigators are well trained make necessary adjustments

  • @ahamedadam6893
    @ahamedadam6893 4 ปีที่แล้ว +1

    Ravi sir love.

  • @ranjeesh490
    @ranjeesh490 4 ปีที่แล้ว

    Super

  • @masterjoshyjohn
    @masterjoshyjohn 4 ปีที่แล้ว

    Brilliant evaluation... appreciation

  • @hareeshschandra4836
    @hareeshschandra4836 4 ปีที่แล้ว

    Sir,
    Could you Please do an episode netajis Subash Chandra Bose's controversial disappearance. ???

  • @saju008
    @saju008 4 ปีที่แล้ว

    Brilliant

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว

    You made my day.

  • @baijuvalavil4429
    @baijuvalavil4429 4 ปีที่แล้ว +1

    👏👏👏👏

  • @nsks8474
    @nsks8474 4 ปีที่แล้ว

    simple , it is accident prone area , instant weather changes and high mountains under sea and heavy current carries debris , that is all , nothingelse

  • @rbkcreations5828
    @rbkcreations5828 4 ปีที่แล้ว

    ലേമുറിയ ഭൂഖണ്ഡം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്, ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Kannan-lt1ud
    @Kannan-lt1ud 4 ปีที่แล้ว

    ഒരു നവയുഗ അന്ധവിശ്വാസം, എന്ന് വേണമെങ്കിൽ പറയാമോ?

  • @sajithpcalicut604
    @sajithpcalicut604 4 ปีที่แล้ว +1

    ബർമുഡ ട്രൈ ആംഗിൾ ഭാഗത്തു സ്ഥിതി ചെയ്യുന്ന പാറ കെട്ടുകൾക് കാന്തിക ശക്തി ഉണ്ടെന്നും, അത് വിമാനത്തിന്റെയും കപ്പലിന്റെയും ഇരുമ്പ് ഭാഗങ്ങളെ ആകർഷിക്കും എന്ന് ഒരു കഥ പ്രചരിച്ചിരുന്നു...

  • @sivaprasad.n.narayanan3934
    @sivaprasad.n.narayanan3934 4 ปีที่แล้ว +1

    അമേരിക്ക yudha ആയുധങ്ങൾ പരീക്ഷിക്കുന്ന സ്ഥലം anennum അവിടേക്ക് വിമാനങ്ങളും കപ്പലുകളും വരാതിരിക്കാന്‍ അവർ ഉണ്ടാക്കി ഇടുന്ന കഥാ anennum കേട്ടിട്ടുണ്ട്

    • @sumangm7
      @sumangm7 3 ปีที่แล้ว

      Possible

  • @heshkumar6426
    @heshkumar6426 2 ปีที่แล้ว

    Halo sir

  • @libudevasia5774
    @libudevasia5774 4 ปีที่แล้ว

    Could you make a session about mullaperiyar Dam’s facts and agreements?

  • @drbijukp9856
    @drbijukp9856 4 ปีที่แล้ว +1

    ഉഷാറായി👏👏👏
    താങ്കൾക്ക് നല്ലത് ഇതുപോലെ മനുഷ്യ ശരീരത്തിന് ഒരു ഹാനികരവും ഉണ്ടാക്കാത്ത ഇങ്ങനത്തെ വിഷയങ്ങളെ സയൻസുമായി കൂട്ടിക്കലർത്തി സംസാരിക്കുന്നതാണ്.👍
    താങ്കളെപ്പോലുള്ള ഒരു പണ്ഡിതൻ,പ്രകൃതിയെ വിസ്മരിച്ചുകൊണ്ട് മനുഷ്യശരീരത്തെ ഒരു ഒരു യന്ത്രമായി കണ്ട് അബദ്ധ ജടിലമായ പ്രസ്താവനകൾ ചികിത്സാ ശാസ്ത്രങ്ങളെ പറ്റി നടത്തുമ്പോൾ മനസ്സിൽ താങ്കളെ പറ്റി ഒരേ സമയം പുച്ഛവും വിഷമവും ഉണ്ടാകാറുണ്ടായിരുന്നു☺️
    എന്തേ ഈ മനുഷ്യനിങ്ങനെ എന്ന് ചിന്തിചിട്ടുണ്ട്🤔
    അത് ഒരു പരിധിവരെ ഈ വിഡിയോയിലൂടെ മാറിക്കിട്ടി.👍
    താങ്കൾ ഇനിയും ഇതുപോലെയുള്ള സയൻസ് സംബന്ധമായ വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു👃

  • @nidhint.r1516
    @nidhint.r1516 4 ปีที่แล้ว

    Sir, can you explain about the disappearance of Frederick Valentich

  • @lalappanlolappan2605
    @lalappanlolappan2605 4 ปีที่แล้ว +1

    Read the book ‘Bermuda Triangle Mystery Solved’ by Charles Berlitz, written almost 45 years back. The book debunked the mystery long back.

  • @MegaShamze
    @MegaShamze 4 ปีที่แล้ว +20

    ട്രൗസർ എങ്ങനെയാണ് ബർമുഡ ആയത് 😂😂😂🙏

    • @samuelthomas7672
      @samuelthomas7672 4 ปีที่แล้ว +3

      It is like sharja juce

    • @aniyohan
      @aniyohan 4 ปีที่แล้ว +11

      നിഗൂഡതകള്‍ ഒളിപ്പിക്കാനുള്ള സാധനമല്ലേ അതായിരിക്കും😂.

    • @georgejacob3028
      @georgejacob3028 4 ปีที่แล้ว +2

      They are so-named because of their popularity in Bermuda, a British Overseas Territory, where they are considered appropriate business attire for men when made of suit-like material and worn with knee-length socks, a dress shirt, tie, and blazer.... wiki 😎🙏

    • @alcugc3615
      @alcugc3615 4 ปีที่แล้ว

      Bikini ഉണ്ടായ പോലെ തന്നെ

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +19

    വേദ, ഉപനിഷദ് എല്ലാം Science ആയി കൂട്ടി കുഴക്കുഴച്ചു സമൂഹത്തിൽ പ്രചരിപ്പിക്കുന്നവർക്കുള്ള ഉള്ള മറുപടി പ്രതീക്ഷിക്കുന്നു

    • @abpt7647
      @abpt7647 4 ปีที่แล้ว

      അതു വേണോ😳😂😊👍

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว

      @@abpt7647 എവിട തിരിഞ്ഞാലും നിയാണല്ലോ 🤣

    • @abpt7647
      @abpt7647 4 ปีที่แล้ว

      @@saneeshns2784 😌

    • @sumangm7
      @sumangm7 3 ปีที่แล้ว +1

      Ellam Vyakhana factories... Including Sundar Sarukkai.... ഒന്നാംതരം ഉടായിപ്പ്.....

  • @aravindgopi
    @aravindgopi 4 ปีที่แล้ว +2

    04:17 Trapezium thanne aanu lambakam he.

  • @midhunlal2362
    @midhunlal2362 4 ปีที่แล้ว

    സരസ്വതി നദിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ?

  • @sabithsr3314
    @sabithsr3314 4 ปีที่แล้ว

    Ippazhum athile aarum yatra chyyarilla. Bhoomiyude kanthikashkathi eetavum kooduthalulla bagmanu bermuda.

    • @sumangm7
      @sumangm7 3 ปีที่แล้ว

      What nonsense... See today s flight charts ...

  • @karensigi
    @karensigi 4 ปีที่แล้ว

    makes it hard for flight travel

  • @anoopkb67
    @anoopkb67 4 ปีที่แล้ว

    😊👌👌

  • @anandgs5511
    @anandgs5511 3 ปีที่แล้ว +1

    ബർമുഡ triangle oru marketing തന്ത്രം അണ്. ഇത്രെയും പ്രസ്ഥമായ ടുറിസ് ഡെസ്റ്റിനേഷൻ വേറെ ഉണ്ടോ.. നമ്മൾ കുറച്ച് andaviswasikal ഇതിന ദൈവമായോ ചെകുതനയോ കാണുന്നു..

  • @shajunanminda7860
    @shajunanminda7860 4 ปีที่แล้ว +4

    അജന്ത എല്ലോറ ഗുഹകളെ.. കുറിച്ച്. ഒന്നു പറയുമോ.. അതിന്റെ നിർമ്മിതിയെ കുറിച്ച്

    • @myhighworld8675
      @myhighworld8675 4 ปีที่แล้ว

      Ee karyathil RC moonjum

    • @alcugc3615
      @alcugc3615 4 ปีที่แล้ว

      @@myhighworld8675 എന്തിനു മൂഞ്ചും , ഇഷ്ടം പോലെ ref ഉണ്ട്

    • @Dittoks12
      @Dittoks12 3 ปีที่แล้ว

      @@myhighworld8675 enth. Nalla kazhivolla korache manushyare athe panithu. Allathe enth?

  • @arunb9679
    @arunb9679 4 ปีที่แล้ว +1

    സർ
    ന്യൂക്ലിയർ എനർജി
    റിയാക്റ്ററുകളുടെ പ്രവർത്തനം
    ഗുണവും ദോഷവും
    ഇന്ധനം ,ഇന്ധന നിർമാണം
    എന്നിവ ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @mjsjoshy
    @mjsjoshy 4 ปีที่แล้ว

    👍👍👍👍👍

  • @praveenpm4109
    @praveenpm4109 4 ปีที่แล้ว

    👌👌👌👍👍👍

  • @bettaloverkannur2028
    @bettaloverkannur2028 3 ปีที่แล้ว

    Area 51 നെ കുറിച് ഒന്ന് വ്യക്തമാക്കുമോ???

  • @FaisalAli-hr6xd
    @FaisalAli-hr6xd 4 ปีที่แล้ว

    👍💐

  • @josephsow
    @josephsow 4 ปีที่แล้ว

    Speeches of harari

  • @AjithWorldFashionLeague
    @AjithWorldFashionLeague 4 ปีที่แล้ว

    Can you please explane how homeopathy comes under conspiracy theory or a blind belief!!

    • @AnilKumar-py1re
      @AnilKumar-py1re 4 ปีที่แล้ว

      th-cam.com/video/8HslUzw35mc/w-d-xo.html

  • @E-series_2023
    @E-series_2023 4 ปีที่แล้ว

    Hexagon shape ☁️ clouds vitupoyathano

  • @jovs6737
    @jovs6737 4 ปีที่แล้ว +5

    എന്റെ ലിസ്റ്റിൽ അടുത്ത ട്രിപ്പ്‌ ബെർമുഡ ആണ്...

    • @arjun3888
      @arjun3888 4 ปีที่แล้ว +2

      Best wishes

    • @Savu130
      @Savu130 4 ปีที่แล้ว +2

      Aquaman pidichond pokum

  • @sherlockholmes1359
    @sherlockholmes1359 4 ปีที่แล้ว

    Sir. subconscious mind ne kurich Oru video cheyamo..ee law of attraction Oru valya business aavukayan..Oru idea um kittunila

    • @sumangm7
      @sumangm7 3 ปีที่แล้ว

      There is nothing called subconscious or unconscious mind...... Law of attraction is something like placebo effect....

  • @rejits952
    @rejits952 4 ปีที่แล้ว

    Crop circle നെ കുറിച്ചുള്ള സാറിന്റെ final words അറിയാനൊരു കൗതുകം?തെളിവിന്റെ,യുക്തിയുടെ മറുപടി പ്രതീക്ഷിക്കുന്നു🙏

    • @sumangm7
      @sumangm7 3 ปีที่แล้ว

      CR has done a wonderful video abt crop circles already

  • @anandhu5082
    @anandhu5082 4 ปีที่แล้ว +1

    🥳

  • @rahulsekhar3341
    @rahulsekhar3341 4 ปีที่แล้ว

    The close encounter of a third kind😊

  • @shammasroshan1255
    @shammasroshan1255 4 ปีที่แล้ว +3

    പരകായ പ്രവേശ സിദ്ധിയെ കുറിച്ചും . പരകായ പ്രവേശ സിദ്ധിയിൽ കൂടി എല്ലാ മനുഷ്യൻമാരേയും, ജന്തു ജീവി വർഗ്ഗങ്ങളേയും അവർ അറിയാതെ നിയന്ത്രിക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചും ഉള്ള താങ്കളുടെ അഭിപ്രായം എന്താണ് . ഇതിനെ കുറിച്ച് ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു .

    • @myhighworld8675
      @myhighworld8675 4 ปีที่แล้ว

      Athinu ingerk books vayichulla knowledge matrame ulloo allathe experience onnum illa and he is not a world traveler

    • @nidhithankarajan3317
      @nidhithankarajan3317 4 ปีที่แล้ว +2

      @@myhighworld8675 അതിനെന്തിനാണ് വേൾഡ് ട്രാവൽ ചെയ്യുന്നത്........ 😃😃😃 വായനയിലൂടെ ആണ് അറിവ് വളരുന്നത്...

    • @myhighworld8675
      @myhighworld8675 4 ปีที่แล้ว

      Theeyil thottal pollumennu ezhuthi vachath vayichalum manasilakum ennal experience aanu enthanu pollal enna feelings ennu manasilakan akunnath. Ezhuthi vaykatha arivukal anubavich manasilakunnavark matrame aa anubavam entha ennu manasilakan akoo, RC books il illathath onnum viswasikatha al aanu

    • @shammasroshan1255
      @shammasroshan1255 4 ปีที่แล้ว

      അറിവില്ലാതെ എന്തായാലും കേരളത്തിലെ അറിയപ്പെടുന്ന നിരീശ്വരവാദിയാവാൻ സി.രവിചന്ദ്രന് സാധിക്കില്ല . എനിക്ക് അദ്ദേഹത്തിൽ നിന്ന് അറിയേണ്ടത് പരകായ പ്രവേശ സിദ്ധിയെ കുറിച്ചും മനുഷ്യ ആത്മാവിനെ കുറിച്ചും എന്താണ് പറയാനുള്ളത് എന്നാണ് .

    • @myhighworld8675
      @myhighworld8675 4 ปีที่แล้ว

      Lokathil ullavaril ariv ullavaril kooduthal per daiva viswasikal aanu, viswasikal aaya scientist lokathil ishtam pole und. Muslim matham viswasikunna kodeeswarnmar aya business kar und rajakanmar und, indian prime minister aya aal polum matha viswasi aanu 😂😃😃, ella arivukalum sathyam akanam ennilla bro, areyum kannadach follow cheyyaruth.... respect

  • @Anz_er
    @Anz_er 4 ปีที่แล้ว

    ഭയങ്കരമാണ ആളു

  • @yedukrishnag576
    @yedukrishnag576 4 ปีที่แล้ว +1

    Hoping a video on Moon landing

    • @AntiVirusrc
      @AntiVirusrc  4 ปีที่แล้ว +2

      മനുഷ്യന്റെ ചാന്ദ്രയാത്ര: യാതാര്‍ത്ഥ്യവും കെട്ടുകഥകളും- രവിചന്ദ്രന്‍ സി - Ravichandran C
      151,863 viewsAug 25, 2016
      th-cam.com/video/b518VikO27s/w-d-xo.html

  • @jarushj6261
    @jarushj6261 4 ปีที่แล้ว

    Sir time travel eannathine patti eandannu abhiprayam

  • @sabumonbasheer8389
    @sabumonbasheer8389 4 ปีที่แล้ว

    Alpa kjaani ahangarikkum..... Iyal book kal vayichu aanu abhipraayam parayunnathu.... Nasayokke valare pareekshanangal nadathiyathanu. Eyalkku ellam adhshayokthiyum bhavanayum aaanu... 😀

    • @Dittoks12
      @Dittoks12 3 ปีที่แล้ว

      Podo....