ഹെന്നയും നീലയമരിയും വേണ്ട കഞ്ഞിവെള്ളത്തിൽ ഇതൊരു സ്പൂൺ കലക്കി മുടിയിൽ തേക്കൂ നരച്ചമുടി കറുപ്പിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • ‪@sruthisvlog5474‬
    #naturahairdye
    #naturalblackdye
    #naturalhair
    #naturaldyeforblackhair
    #naturahairformalayalam
    #naturalbeauty
    #naturalhaircaretips
    #naturalhaircolour
    #haircare
    #hairgrowth
    #haircolor
    #hairgrowthnaturalremedies
    #hairgrowthtips #hairgrowthtips
    #hairgrowthsiramforfastgrowth

ความคิดเห็น • 92

  • @appletree-qs3je
    @appletree-qs3je หลายเดือนก่อน +43

    മുടിയുടെ കഴിഞ്ഞ വീഡിയോ കണ്ടിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ചെയ്തുനോക്കി വളരെ എഫക്ടീവാണ് ഇതും ചെയ്തു നോക്കുന്നുണ്ട് വളരെ യൂസ്ഫുൾ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം 🎉

  • @susavinaya7876
    @susavinaya7876 หลายเดือนก่อน +10

    nalla idea aanallo njanum engane cheythu nokkum useful video

  • @AnuAnu-os2wb
    @AnuAnu-os2wb 27 วันที่ผ่านมา +1

    കറിവേപ്പില മഞ്ഞൾപ്പൊടി ഗുളിക ഒരു ദിവസം എത്രയാണ് കഴിക്കേണ്ടത്? വെള്ളം ഉപയോഗിച്ചാണോ കഴിക്കേണ്ടത് അല്ലെങ്കിൽ വെറുതെ വായിലിട്ട് ഇറക്കുകയാണോ വേണ്ടത്?

  • @VJ-mz1sy
    @VJ-mz1sy หลายเดือนก่อน +10

    ഈ കഞ്ഞിവെള്ളവും ക്കിവേപ്പില mix എല്ലാ ദിവസവും ഉപയോഗിക്കണമോ ? Please let me know

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน +2

      ഉപയോഗിക്കാം 👍

  • @ashmitimes836
    @ashmitimes836 หลายเดือนก่อน +6

    all tips r really amazing..very useful n interesting video...

    • @hamdhahadhi7340
      @hamdhahadhi7340 29 วันที่ผ่านมา

      ഇത് എത്ര നാൾ തുടരണം

  • @remyarajesh1227
    @remyarajesh1227 27 วันที่ผ่านมา +2

    Adipoly

  • @crypticfriendz6283
    @crypticfriendz6283 หลายเดือนก่อน +7

    very useful video othiri ishtapettu

  • @ajsgamingplot260
    @ajsgamingplot260 26 วันที่ผ่านมา +1

    എത്ര നാൾ ഉപയോഗിച്ച് കൊണ്ടിരിക്കണം

    • @sruthisvlog5474
      @sruthisvlog5474  26 วันที่ผ่านมา

      എന്നും ഉപയോഗിക്കാം ഒരു കുഴപ്പവും വരില്ല

  • @RNivetha-wl6bo
    @RNivetha-wl6bo หลายเดือนก่อน +6

    Very useful thanks for sharing

  • @hamdhahadhi7340
    @hamdhahadhi7340 29 วันที่ผ่านมา +1

    എത്ര നാൾ തുടരണം 😊

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp หลายเดือนก่อน +3

    Super video 👍👌👍👌

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 หลายเดือนก่อน +2

    Ok sister 👍

  • @Thulasi4218
    @Thulasi4218 28 วันที่ผ่านมา +1

    Kariveppila thalennu thanne kanjivellathil arachu cherkano

    • @sruthisvlog5474
      @sruthisvlog5474  28 วันที่ผ่านมา +1

      Venda thekkunna samayathu cherthal mathi

  • @ShariManu
    @ShariManu หลายเดือนก่อน +3

    Ethra naal kazhikanam

  • @PALLIKOODAM-me4yz
    @PALLIKOODAM-me4yz หลายเดือนก่อน +3

    natural home remedy for hair useful video👌

  • @reenasureash7528
    @reenasureash7528 หลายเดือนก่อน +6

    ലിക്യുഡ് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാമോ?

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน +1

      ഉപയോഗിക്കാം പക്ഷേ തണുപ്പോട് കൂടി തേക്കരുത്

    • @reenasureash7528
      @reenasureash7528 หลายเดือนก่อน

      @@sruthisvlog5474 ok

  • @ravindranplasseril1116
    @ravindranplasseril1116 27 วันที่ผ่านมา +1

    😊

    • @sruthisvlog5474
      @sruthisvlog5474  27 วันที่ผ่านมา

      ❤️❤️❤️❤️❤️

  • @bindujomon3073
    @bindujomon3073 หลายเดือนก่อน +4

    ഈ ക്യാപ്ഷനൊക്കെ കൊള്ളാം ഉള്ളതാണോ?

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน

      Try ചെയ്തു നോക്കൂ

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน

      ❤️❤️❤️

  • @shahanasusman6864
    @shahanasusman6864 หลายเดือนก่อน +5

    Ethra ennam aan kayikkuka tablet

  • @RadhamaniUnni
    @RadhamaniUnni หลายเดือนก่อน +3

    എന്തൊരു ലാഗ്

  • @bennythomas6235
    @bennythomas6235 หลายเดือนก่อน +1

    Super

  • @JalajaSudhakar-i9c
    @JalajaSudhakar-i9c หลายเดือนก่อน +2

    👍

  • @sahanafathima7446
    @sahanafathima7446 หลายเดือนก่อน +3

    very useful tips

  • @sofiaphilip2303
    @sofiaphilip2303 หลายเดือนก่อน +3

    👍🏻👍🏻👍🏻

  • @VasanthyGovindankutty
    @VasanthyGovindankutty หลายเดือนก่อน +1

    Supre👍

  • @LillyVinaya-cf2cf
    @LillyVinaya-cf2cf หลายเดือนก่อน +7

    kollam dear try cheyyum wonderful upload

  • @FayzuFayzu
    @FayzuFayzu หลายเดือนก่อน +3

    സൂപ്പർ വീഡിയോ ❤❤❤❤ new friend 🤝🤝🤝 Like 6:30

  • @Shafi-k5d
    @Shafi-k5d หลายเดือนก่อน +8

    നരച്ച് തുടങ്ങിയവർ ഉപയോഗിച്ചാൽ കറുക്കുമോ

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน +1

      കറുക്കും ❤️

  • @ArunKumartl
    @ArunKumartl หลายเดือนก่อน +1

  • @OmanaRdhakrishnan
    @OmanaRdhakrishnan หลายเดือนก่อน +1

    🥰🥰🥰🥰🥰

  • @remyapradheesh7553
    @remyapradheesh7553 หลายเดือนก่อน +1

    Ethra ennam veetham ravile kazhikkanam

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +4

    ചാള കഴുകിയ വെള്ളം മുടിയിൽ തേച്ചാൽ മതി ഒരേ നേരം കൊണ്ട് തന്നെ കട്ട കറുപ്പ് ആകും😂

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 28 วันที่ผ่านมา +3

      ചാള കോമഡി വീട്ടിൽ പറഞ്ഞാൽ മതി 👊👊

    • @elizabethjacob4473
      @elizabethjacob4473 25 วันที่ผ่านมา

      സത്യം ... എല്ലാം തട്ടിപ്പ് .. നാളെ വിസർജ്യം തലയിൽ തേച്ചാൽ നര മാറും ,മുടി വളരും എന്ന് പറഞ്ഞ് വീഡിയോ ഇടും ...ഞാൻ പരീക്ഷിച്ച് തലമുടി നശിച്ചു ..നര മാറാനും ,മുടി വളരാനും ഇതൊന്നും പറ്റില്ലാ .. യൂ ട്യൂബ് വഴി പണം ഉണ്ടാക്കുന്ന വിദ്യയാണ് ഇത് ...

  • @davidl.m9137
    @davidl.m9137 หลายเดือนก่อน +1

    Useful video nice sharing

  • @ansammapc6393
    @ansammapc6393 หลายเดือนก่อน

    For how long have you to take the tablet

  • @beenaanil7734
    @beenaanil7734 หลายเดือนก่อน +1

    Sale undo

  • @BinduVk-s1g
    @BinduVk-s1g หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeeya8608
    @jeeya8608 หลายเดือนก่อน +1

    നീരിറക്കം ഉണ്ടാകുമോ?

  • @Haseenafiza
    @Haseenafiza หลายเดือนก่อน +3

    Useful video nansub cheidittund thirich Cheyenne

  • @vijayankr5104
    @vijayankr5104 29 วันที่ผ่านมา

    ഇതെല്ലാം യൂടൂബ് വരുമാനത്തിനായി ചെയ്യുന്നതാണ് ഇതിനൊന്നും ആയുർവ്വേധത്തിൽ ഒരു വിധ പിൻതുണയുമില്ല.
    ചതിയിൽ പെടാതിരിക്കാൻ ഏവരും ശ്രദ്ധിക്കുക.

    • @sruthisvlog5474
      @sruthisvlog5474  29 วันที่ผ่านมา

      നിങ്ങൾക് അറിയാത്തത് ഇല്ലെന്ന് പറയുന്നത് ശരിയാണോ?

  • @anudr.5878
    @anudr.5878 หลายเดือนก่อน +13

    ഇതൊക്കെ ചൂഷണം ആണ്.. ഒരു ഗുണവും ഉണ്ടാവില്ല...

    • @assimshaanas3165
      @assimshaanas3165 29 วันที่ผ่านมา

      Uric acid pettannu pidikum

  • @ganga8513
    @ganga8513 หลายเดือนก่อน +5

    മുടി കറുപ്പിക്കുവാനോ അതോ മുടികൊഴിച്ചിൽ തടയുവാനോ

  • @RamadevivnRema
    @RamadevivnRema หลายเดือนก่อน

    Andhinannu
    .othripataunnathu.theyavaipruranjuthirkku

  • @vidhyavathiammapavithran4620
    @vidhyavathiammapavithran4620 หลายเดือนก่อน +1

    🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน +1

      ❤️❤️❤️❤️

  • @prakashkp1342
    @prakashkp1342 หลายเดือนก่อน +3

    ഇതൊക്കെ ചെയ്തിട്ട് മുടി വരാതിരുന്നാൽ ഭ്രാന്ത്പിടിക്കും😅

    • @sruthisvlog5474
      @sruthisvlog5474  หลายเดือนก่อน +1

      Try ചെയ്തു നോക്കൂ മുടി വളരും ❤️

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 26 วันที่ผ่านมา

    😂😂

  • @abdulhakeemhakeem806
    @abdulhakeemhakeem806 27 วันที่ผ่านมา

    🤣🤣🤣🤣

  • @manojparambath3841
    @manojparambath3841 28 วันที่ผ่านมา +1

    വല്ല ഭ്രാന്തൻ മാരുടെ മുടിയിൽ പുരട്ടിയാൽ മതി ശ്രുതി നിന്റെ കണ്ടപ്പോൾ തന്നെ ഭ്രാന്തിന്റ ലൂക്കും ഉണ്ട് 😂😂

  • @joyjoseph3976
    @joyjoseph3976 28 วันที่ผ่านมา +1

    കൊഴിഞ്ഞ മുടി ഇവിടേ കിടന്നാണ് വളരുന്നത്.... ഓരോ എറപ്പ വീഡിയോ ആയി ഇറങ്ങും...😅

  • @SajilaAjith
    @SajilaAjith หลายเดือนก่อน +1

    Super