How To Get Rid of Back Acne the Natural Way | കഴുത്തിലും മുതുകത്തും വരുന്ന കുരുക്കൾക് പരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 111

  • @sshhhh55
    @sshhhh55 2 ปีที่แล้ว +141

    6:08 solution

  • @pm3093
    @pm3093 ปีที่แล้ว +60

    17 വർഷമായിട്ട് എനിക്ക് ഈ രോഗം ഉണ്ട് ഒരു രക്ഷയും ഇല്ല 😔😔

    • @AdithyaVinod-e1s
      @AdithyaVinod-e1s 8 หลายเดือนก่อน +2

      ഇത്‌ വരേ മാറ്റം ഇല്ലേ

    • @pm3093
      @pm3093 8 หลายเดือนก่อน

      @@AdithyaVinod-e1s ഇല്ല 😕

    • @mahimamahima9585
      @mahimamahima9585 7 หลายเดือนก่อน +2

      Enikk 3 varsham kond ind mattam onnum ila

    • @geethuthampithampi6809
      @geethuthampithampi6809 3 หลายเดือนก่อน +1

      Enikku 12 age vannatha eppo 35 age ayi ethu vare marittilla😢

    • @pm3093
      @pm3093 3 หลายเดือนก่อน

      @@geethuthampithampi6809 same enikum 12 ൽ aanu vannath, kazhuthilum, purakilum, nenjilum und

  • @shijishaji5361
    @shijishaji5361 ปีที่แล้ว +8

    Enik kuru മുതുകത്തു വന്നിട്ട് പഴുത് ഇരിക്കും ഭയങ്കര വേദന ആണ്

  • @amrithams710
    @amrithams710 8 หลายเดือนก่อน +4

    Helpfull വീഡിയോ. Thank you Doctor ❤
    ആദ്യം കണ്ടപ്പോൾ തന്നെ ഓർമ വന്നത് പാദസരത്തിലെ ചേച്ചിയേ പോലുണ്ടല്ലോ എന്നാ.. പിന്നെ ഇൻസ്റ്റ നോക്കിയപ്പോൾ doubts clear ആയി... സീരിയലിലെ അഭിനയം വളരെ നന്നായിരുന്നു❤

    • @DrDivyaNair
      @DrDivyaNair  8 หลายเดือนก่อน +1

      Thank u 😍😍

  • @jitheshsathyan6024
    @jitheshsathyan6024 2 ปีที่แล้ว +7

    👏👏👏👏👏👏👏✋✋
    ദിവൃ
    ചില സമയങ്ങളിൽ വീഡിയോ കാണാൻ കഴിയുന്നില്ല എന്നാലും എപ്പോഴെങ്കിലും വീഡിയോ തീർച്ചയായും കണ്ടിരിക്കും. എപ്പോഴും ഫുൾ സപോർട്ടുമായി കൂടെ ഉണ്ടാകും
    ജിതേഷ്സത്യൻ

  • @shijithkumar1150
    @shijithkumar1150 2 ปีที่แล้ว +28

    എനിക്ക് ഗൾഫിൽ എത്തിയതിനു ശേഷം ആണ് വന്നു തുടങ്ങിയത്. നല്ലോണം മുടി കോഴിയുന്നുണ്ട്

    • @lekshmirajan8127
      @lekshmirajan8127 ปีที่แล้ว

      കോഴി🐔

    • @PTG8005
      @PTG8005 ปีที่แล้ว +2

      Enikkum same

    • @seekdiscomfort6975
      @seekdiscomfort6975 ปีที่แล้ว +1

      Stress level ahn bro reason

    • @m.taslee
      @m.taslee ปีที่แล้ว

      Bro Same Problem 😢

    • @Ashiqpk
      @Ashiqpk ปีที่แล้ว

      Same medical pottum enna thonnunne

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 11 หลายเดือนก่อน +4

    ഇത് എനിക്ക് ഒരുപാട് കാലമായിട്ട് ഉണ്ട് എനിക്ക് ഇത് വളരെ ബുദ്ധി മുട്ടാണ് 😢

  • @karthikaks4899
    @karthikaks4899 2 ปีที่แล้ว +11

    Ee condition ullavarkk pattiya body cleanser & body lotion suggest cheyyamo

    • @ribinkadavil
      @ribinkadavil 7 หลายเดือนก่อน

      Minimal 2% salycic acid+lha body acne wash cream

  • @jishas9749
    @jishas9749 2 ปีที่แล้ว +3

    ഉപകാരപ്രദം ❣️

  • @resmimanoj1559
    @resmimanoj1559 2 ปีที่แล้ว +3

    Dr. Menopose nu munp histeroctomy cheythal undavunna problems and it's solutions. Oru video idamo

  • @abhinraj694
    @abhinraj694 2 ปีที่แล้ว +1

    Good information Divya Chechi 💞💞💞💞💞💞💞👌👌👌👌

  • @tittermedia7487
    @tittermedia7487 ปีที่แล้ว +6

    Madam ente chest ill orupaadu cheriya cheriya kurukkal und, aadhyam karuthiyath choodu kuru aanennanu, athinu solution aayi choodu kuruvinte powder ittu, pakshe apozhum oru maattavum illa, powder itta bhagathe skin potti vilaruvaayirunnu, madam chest ile kurukkal maaran oru solution parayamo

  • @aami237
    @aami237 ปีที่แล้ว +3

    Ee acne maranum marksum poovan oru dre kndarnnu aal tretinoin suggest cheythu pakshe nk adh thecha shesham full oru black shade varuva
    Vere ndhelum maargham undo dr idh poovan 😑

  • @manjaadisworld4454
    @manjaadisworld4454 4 หลายเดือนก่อน

    Doctor ude hospital il evideya? Evide vannal aanu kaanaan pattuka?

  • @nandan9812
    @nandan9812 2 ปีที่แล้ว +3

    eni ee padukal povile dr...ee padukal poavn enda cheya??enik 20 vaysam hormon changes kondano arayilla niraye kurukal undavunnu

  • @sifurinuafu9436
    @sifurinuafu9436 หลายเดือนก่อน

    Nalla soapfree cleanser parayo

  • @kavitha7264
    @kavitha7264 2 ปีที่แล้ว +13

    9വയസുള്ള കുട്ടിക്ക് നല്ലൊരു moisturizer പറയുമോ skin ഒരുപാട് dry ആണ് face എപ്പോഴും വരണ്ടിരിക്കും

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว +5

      Same condition aayirunnu enikum kunjayirunapol ,morinju ilakumayirunnu , glycerin and rose water vangi randum eqaul quantity eduthu vere oru bottle il mix chaithu vekkuka ennittu apply chaithu noku kaiyum kalum okke nalla soft aakum moriyilla dry aakilla, vere enthokke use chaithalum cash kalayam enne ullu, njan orupadu cream pareekshichatha, last cheap rate il kittunna e randu vasthukal konde problem solved aayi

  • @thethruth5469
    @thethruth5469 2 ปีที่แล้ว +3

    Dr. Original kasthoori manjal katta,white sandalwood,Red sandalwood,multanimiti katta kitan enthelum vazi undo?online ayit vangunnath original anonn engane ariyum mam sherik ulla price okey ndhann pls rply vangikaana🙏🏻.

  • @dhijinapoothakkal2170
    @dhijinapoothakkal2170 2 ปีที่แล้ว +6

    Dr. എനിക്ക് 31 വയസ്സ്. എന്റെ മുഖ ത് ഇത്ര കാലവും ഒരു problavum ഇല്ലായിരുന്നു.1 weak ആയിട്ട് മൂകിനും താdi യിലും മുകൾ lipinte സൈഡിലും കുരു വന്ന് buble ആകുന്നു.മൂക്ക് ചുവന്ന് pain ഉണ്ട്.face ഇപ്പൊ കൂടുതൽ oily ആണ്. soapum poudarum അല്ലാതെ വേറൊന്നും ഇതുവരെ use cheythitiilla Dr. Pls

    • @kuttikurumbikal
      @kuttikurumbikal ปีที่แล้ว

      സ്കിൻ ഡോക്ടറേ കാണിച്ചാൽ വേഗം മാറും

  • @boneythomas8679
    @boneythomas8679 2 ปีที่แล้ว +4

    Video is superb and Ur presentation style is very good Divya mom!!!

  • @amaldasr6955
    @amaldasr6955 ปีที่แล้ว +1

    Citaphil cleanser and lotion use cheyavo

  • @amaldasr6955
    @amaldasr6955 ปีที่แล้ว

    Nalloru non-comedogenic lotion & soapless cleanser parayo

  • @RoshniGeorge-ov3gq
    @RoshniGeorge-ov3gq หลายเดือนก่อน

    Dr, എന്റെ husbandinte പുറത്തും നെഞ്ചിന്റെ ഭാഗത്തും ചെറിയ ചെറിയ കുരുക്കൾ പോലെ ഉണ്ട്. ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว +3

    Good information doctor 🌹🌹❤

  • @mohithapillai2580
    @mohithapillai2580 7 หลายเดือนก่อน +2

    11 yrs ayittund enik

  • @crazyworld6662
    @crazyworld6662 2 ปีที่แล้ว +4

    Njan pregnent ann enikum und kurukkal entha cheyya,calamine lotion thechu,but no difference

  • @sooryakala7474
    @sooryakala7474 2 ปีที่แล้ว +1

    Facelu karutha niram alelu pink colour kanunu.Choodu karanam ano.Atho blood circulation kuravayondano.black colour or pink colour nosenu tazhe kanunu.Pokan entha way

  • @jesonbaby3991
    @jesonbaby3991 ปีที่แล้ว +6

    Dr enikku purathum,chestlum acne aanu shirt ooriyal aalkar pedichu pokum🥲

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    ഹായ് മോളു

  • @Ambili-dh5fp
    @Ambili-dh5fp 4 หลายเดือนก่อน

    ഡോക്ടർ എനിക്ക് മൂന്ന് വർഷമായി കുരുക്കൾ ഉണ്ട് മുതുകിൽ പക്ഷേ അത് പഴുത്ത് പൊട്ടി കറുത്ത പാടുകൾ ആയിട്ട് മൊത്തത്തിൽ നിൽക്കുകയാണ് എന്തെങ്കിലും ഒരു മറുപടി പറഞ്ഞു തരുമോ മാഡം

  • @subhasubhagopan4869
    @subhasubhagopan4869 2 ปีที่แล้ว +3

    Hai

  • @Chromehistory_
    @Chromehistory_ ปีที่แล้ว +1

    Masterbution chaithal kuru varumo pls rply

  • @sandysfoodgram129
    @sandysfoodgram129 2 ปีที่แล้ว +1

    Nice video 👌♥️

  • @terleenm1
    @terleenm1 2 ปีที่แล้ว +1

    Great...

  • @aparnaadhi3442
    @aparnaadhi3442 4 หลายเดือนก่อน

    10 vayasulla ankutty anu school poyi thudangumpol bagu bhagathayi mugakuruvite valuppathil pimbles varunu enthanu karanam

  • @mohammedyazar389
    @mohammedyazar389 2 ปีที่แล้ว

    Super video

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 7 หลายเดือนก่อน

    Muthukath kurupp vanne infection ayi avidam kallich kidakkunnu.....kallipp maran enthengilum solution undo doctor...please reply😢😢😢

  • @joo-rq6zi
    @joo-rq6zi ปีที่แล้ว +1

    Ithinte padukal Maran valla vazhi undo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      ട്രീറ്റ്മെന്റ് ഉണ്ട്

  • @careless0007
    @careless0007 ปีที่แล้ว +2

    Neck le pimple's povanum ithpole follow chythal madhiyo

  • @namithajohn9520
    @namithajohn9520 2 ปีที่แล้ว +2

    Skin tag maaraan entha cheyuka Dr.

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว +4

      ട്രീറ്റ്മെന്റ് ഉണ്ട്

  • @f.....2811
    @f.....2811 2 ปีที่แล้ว

    Ente mookkil oru valiya kaara und ..skin inod chaernn poyathpoleund edukkanonnum pattunnila .athinenthu cheyyan dr?pls reply kure aayi

  • @revathya7745
    @revathya7745 2 ปีที่แล้ว +2

    Hi mam. Nice video

  • @actm1049
    @actm1049 8 หลายเดือนก่อน

    egg
    chicken

  • @aromalashokkumar7831
    @aromalashokkumar7831 2 ปีที่แล้ว +2

    Oily skin type face wash

    • @sinusworld6540
      @sinusworld6540 2 ปีที่แล้ว

      .

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว +2

      Video ഇട്ടിട്ടുണ്ട്

  • @ashababu9593
    @ashababu9593 8 หลายเดือนก่อน +1

    Head pimples treatment solution
    Head acne

    • @DrDivyaNair
      @DrDivyaNair  8 หลายเดือนก่อน

      നേരിട്ട് വരൂ

  • @aami237
    @aami237 ปีที่แล้ว +1

    Ee acne pcod related aytt varumo dr?

  • @rasheedalatheef971
    @rasheedalatheef971 2 ปีที่แล้ว +1

    💜

  • @stansonaj5827
    @stansonaj5827 2 ปีที่แล้ว +1

    💛

  • @abdulzukke
    @abdulzukke ปีที่แล้ว +2

    4 year ayi vannitt acne inn marum nala marum enn vijarich irunn ipoza bodham vannat back side full black dots vannu valiya pimple okkey varum bayengara pain full anu back okkey full black mark und ipozum pimples vann kond irikkunnu itin ipo endhan use cheyyenda medicine madam reply thannal bigg help akum

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      നേരിട്ട് വരൂ

    • @abdulzukke
      @abdulzukke ปีที่แล้ว

      @@DrDivyaNair njan qataril anu madam atanu problms

    • @abdulzukke
      @abdulzukke ปีที่แล้ว

      @@DrDivyaNair madam njan Facebook msg cheytitt und onn check cheyyumo?

  • @justeenamathew2819
    @justeenamathew2819 6 หลายเดือนก่อน

    Neck il varunne pimple maran nthe cheyyanam🥲

  • @ajnadev2900
    @ajnadev2900 2 ปีที่แล้ว +1

    Maam calicut varan undo?

  • @AdithyaVinod-e1s
    @AdithyaVinod-e1s 5 หลายเดือนก่อน

    ഇത് പകരുവോ

  • @kochukallan9600
    @kochukallan9600 2 ปีที่แล้ว +1

    keyloid and backne are same?

  • @fathimathnasmina9356
    @fathimathnasmina9356 2 ปีที่แล้ว +2

    4വയസ്സുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റിയ sunscreen പറഞ്ഞുതരുമോ

    • @ismailk2615
      @ismailk2615 ปีที่แล้ว +8

      4വയസ്‌ ഉള്ള കുട്ടിയെ വെയിൽ കൊള്ളിക്കാതിരുന്നാൽ പൊരെ. ഇത്ര ചെറിയകുട്ടിയെ സൺ സ്‌ക്രീനും പുരട്ടി വെയിലെത് എങ്ങൊട്ട്‌ ആണ്ണു കൊണ്ട്‌ പോകുന്നത്‌

    • @_.devi._____
      @_.devi._____ ปีที่แล้ว +1

      Hamme 😂 4 വയസുള്ള കുട്ടിക്കോ 🥲

  • @vichu809
    @vichu809 ปีที่แล้ว +4

    Thoppi

  • @harshadshad6833
    @harshadshad6833 11 หลายเดือนก่อน

    👌👌

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 ปีที่แล้ว +3

    കോവിഡ് കഴിഞ്ഞു സന്ധികളിൽ വേദന ഉണ്ടാകുമോ? ഷോൾഡർ ജോയിന്റ് ഇൽ ആണ്‌ പെയിൻ ഉള്ളത്. കഴിഞ്ഞ വർഷം കോവിഡ് വന്നുപോയി..

  • @rameespni1364
    @rameespni1364 ปีที่แล้ว +3

    ഇത് മാറില്ല ഗയ്‌സ് ഇതിനു 1990 കളിൽ ജീവിക്കുന്ന ലൈഫ് സ്റ്റൈൽ വേണ്ടി വരും.....2010 still😂

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ

    • @subashchandran8158
      @subashchandran8158 9 หลายเดือนก่อน +1

      ​@@DrDivyaNairadress

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน

      @@subashchandran8158 see description

  • @jumijumi3854
    @jumijumi3854 2 ปีที่แล้ว +2

    റിപ്ലൈ

  • @dhanyasanthosh3125
    @dhanyasanthosh3125 2 ปีที่แล้ว +3

    Please Chechikutti reply

  • @manojmanu1016
    @manojmanu1016 2 ปีที่แล้ว +3

    Good information 🥰

  • @anilkumarpk6646
    @anilkumarpk6646 2 ปีที่แล้ว +1

    Super...........video............

  • @sujanack5882
    @sujanack5882 2 ปีที่แล้ว

    Superb....

  • @praseethavijayan3123
    @praseethavijayan3123 2 ปีที่แล้ว +2

    Hai