It’s a great thing that you make time every year to see both of your parents ! But ammachi yodu bye paranju porimbol she was saying thanks and trying to give you a hug but sarailla u did not see it. Pinne apachanodu bye paranjirunnu!! If we or they know our trip plan we tell parents early I think
Hi റാണി ചേച്ചി ഞങ്ങളുടെ നാട്ടിൽ ഇതിന് പനിക്കൂറുക്ക എന്നാണ് പറയുന്നേ. ഞാനും wales ലാണ് താമസിക്കുന്നെ. ഞാൻ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട് നന്നായിട്ട് വളരും കേട്ടോ. എന്റെ കുട്ടികൾക്കു പനി വരുമ്പോൾ ഞാൻ ഇതിന്റെ നീരാണ് കൊടുക്കുന്നത്
എത്ര പ്രായമുള്ള നല്ലൊരു മനുഷ്യനാ,ഉമ്മൻ ചാണ്ടി,ഉമ്മൻ ചാണ്ടി എന്ന് വിളിക്കാതെ ഉമ്മൻ ചാണ്ടി സാർ എന്ന് പറഞ്ഞുകൂടെ,അതോ UK style ആണോ,respect ഇല്ലാതെ ഇങ്ങനെ പറയുന്നത്
@@sheeba1318 പല ചാനലുകാരുൾപ്പെടെ വിളിക്കുന്നത് പിണറായീ ന്ന് മാത്രമാണ്. നേരെ മറിച്ച് യു ഡി എഫിൽ പെട്ടവരൊക്കെ സാറമ്മാരാണ്, മാണി സാർ, ചെന്നിത്തല സാർ, ഉമ്മൻ ചാണ്ടി സാർ...etc. നേരെ മറിച്ച് കൊടിയേരി, പിണറായി, വി.എസ്, നായനാരൊന്നും സാറമ്മാരല്ല സ്ഥലപേരുകാരോ, ചുരുക്കപേരുകാരോ ആണ്, മുതലാളിത്തപാർട്ടിയോടുള്ള വിധേയത്വം.🤭
@@sheejaunnikrishnan1298 പനി കൂർക്ക ഇലയും തുളസി ഇലയും തുല്യമായി എടുത്ത് വെയിലിൽ ഉണക്കി തരുത്തരുപ്പായി പൊടിച്ചെടുത്താൽ നല്ല മണവും രുചിയും ഉള്ള origano ready 😄🙏👍
വെളിയിൽ പോകുമ്പോൾ പേരെന്റ്സിനോട് നേരത്തെയൊന്നും പറയാറില്ലേ നിങ്ങൾ രണ്ടു പേരും? പ്രത്യേകിച്ച് ഈ മകൻ? അതോ വീഡിയോയ്ക്ക് വേണ്ടി കാണിക്കുന്നതോ? ഏതായാലും സായിപ്പപ്പോനോട് കാണിച്ച ചിരിയുടെ ഒരംശം പോലും ഈ parents-നോട് കാണുന്നില്ല. Friends-ന്റെ അടുത്തൊക്കെ എന്താ സ്നേഹം..!!? മറ്റുള്ളവരെ ഉപദേശിക്കാനും രണ്ടുപേരും മിടുക്കർ..😂😂.. എന്റെ പേരെന്റ്സും in-laws-ഉം മരിച്ചു.ഇതോക്കെ കാണുമ്പോൾ ഒരു വേദന. ഈ മെസ്സേജ് delete ചെയ്തുകൊള്ളൂ.ആ അമ്മ സ്നേഹത്തോടെ പിടിച്ചതു കണ്ടോ? പത്രം വായിച്ചു കൊണ്ടിരുന്ന അപ്പനെയും mind ചെയ്യാതെ പോകാനായിരുന്നു..😢😢..ലോകരെല്ലാം കാണുന്നതല്ല? Were you really this much fake?
നാൻസി , ശരിക്കും പറയുകയാണെങ്കിൽ പേരൻസിനെ എല്ലാ വീഡിയോയിലും ഉൾക്കൊള്ളിക്കുവാനുള്ള ഞങ്ങളുടെ ഒരു ശ്രമമാണ് ഇത് . ഇതിനുള്ള ഡീറ്റെയിൽ ആയിട്ടുള്ള റിപ്ലൈ നാളത്തെ വീഡിയോയില തരാം.അത് വരെ ഒന്ന് ക്ഷമിക്കൂ 🙏
ഉമ്മൻചാണ്ടി സാറിന്റെ പോയി കാണാൻ പറ്റിയില്ല... അടുത്ത് ചെന്ന് കണ്ട ഒരു അനുഭവം ആയിരുന്നു റാണി തന്നത്. നന്ദി....
ഉമ്മൻ ചാണ്ടി സർ ❤ജന ഹൃദയങ്ങളിൽ അദ്ദേഹം ഇനിയും ജീവിക്കും...
ഇനിയൊരു യാത്രയയപ്പ് ഇതുപോലെ ഒരു നേതാവിന് കിട്ടുമോ? എനിക്ക് തോന്നുന്നില്ല. പാവങ്ങൾക്ക് ദൈവതുല്യൻ ആയൊരു നേതാവ്.53 വർഷം, ദിവസം 18 മണിക്കൂർ. 🙏
Ommen Chandy Sir ennu paranju sheeliykkanam
🙏🙏🌹🌹ഉമ്മൻചാണ്ടി സാറിന് 🙏🙏🙏🌹🌹🌹മറക്കില്ല 😂ഒരിക്കലും
ഉമ്മൻചാണ്ടി സാറിന് അന്ത്യഭിവാദനങ്ങൾ 💞💞🌹🌹
റാണിക്കുട്ടിയെപ്പോലെ സുന്ദരി അമ്മച്ചിയും. ദൈവം അനുഗ്രഹിക്കട്ടെ🥰
Kazhinja moonu diavsamayi kannu neer thornnitila . Ningalku kanan pattiyallo neriitu. Ente hridayaspandanathinte koode ulla oru paranu
പാവം അമ്മച്ചി 😢
പനികൂർക്ക കൊണ്ടുള്ള അമ്മച്ചിയുടെ ടിപ്സ് കൊള്ളാം.
It’s a great thing that you make time every year to see both of your parents ! But ammachi yodu bye paranju porimbol she was saying thanks and trying to give you a hug but sarailla u did not see it.
Pinne apachanodu bye paranjirunnu!!
If we or they know our trip plan we tell parents early I think
Hi റാണി ചേച്ചി ഞങ്ങളുടെ നാട്ടിൽ ഇതിന് പനിക്കൂറുക്ക എന്നാണ് പറയുന്നേ. ഞാനും wales ലാണ് താമസിക്കുന്നെ. ഞാൻ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട് നന്നായിട്ട് വളരും കേട്ടോ. എന്റെ കുട്ടികൾക്കു പനി വരുമ്പോൾ ഞാൻ ഇതിന്റെ നീരാണ് കൊടുക്കുന്നത്
Plz spend some time with suresh parents.
Sometimes അല്ല എപ്പോഴും ഇവിടെ തന്നെയാണ് 🙏
Veedu. Avedaya
Hi aunty, Njn Puthuppallykari aan. Oomen Chandy sirne pati kettathil santhosham ❤
റാണി വീഡിയോ അടിപൊളി. ഉമ്മൻ ചാണ്ടി കാണാൻ പറ്റിയല്ലോ അമ്മച്ചി. അപ്പച്ചൻ ഉത്തിരി ഇഷ്ടം 😘😘😘
Thank you so much for sharing this video ❤
Thank you for taking us to be part of this
I love your genuine speach
Thank you so much sis and bro for this video.God bless
Rahmaniya biriyani.... Ente frnd nte shop aanu😇
Raniyude oppam njanum nattil poyarunnonn oru dout😊
Panikurkka ila bajji Nalla taste anu. Onnu try cheyyu .ayamodakathinte Ela alle
Ningalk sir ennu vilichude
Rahmaniya biriyani oru rakshayum illatha taste anu..kochiyil Kittunna ettavum best biriyani anu..kochiyil ullapo mikka divasavum kazhichirunnu.Mumbail transfer Ayapo jeevitham thanne konjattayayi..eshtapetta food polum kittanilla
Chechi.. Hospitalil ulla relatives nu oke sugamayo?
നല്ല സുന്ദരി അമ്മച്ചി
Rani ❤❣️thanks for sharing this video 🙏🏾😍
Last കാണിച്ച ആ ജംഗ്ഷൻ ഏതാണ് chechiii
റാണിയുടെ വീട് എവിടെയാണ് ചങ്ങനാശ്ശേരിക്കടുത്താണോ ? ഒന്നു കാണാൻ ആഗ്രഹമുണ്ട്. എന്റെ വീട് ചങ്ങനാശ്ശേരിയിൽ Ac റോഡിനടുത്താണ് . അതിലേ വരുമ്പോൾ പറയൂ
You two are the best couple. I admire you both
You can make tasty pakodi from pani kurkka.
Suresh you are correct we miss him
Ummanchandi sir sarikum oru neethiman ayirunu, satayam
Hi chechy. Ente ammede perum Mema ennu aanu. We are also from Champakulam. LOts of love😍
Yathra oke sugayirinno ranikutty
Hai Rani&fmly,Sri.Umman chandi sirne Kanuvn poyallo🙏🙏
ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് 🥲..
Hai Rani njangalude puthuppally, njangalude swantham kunjunje
Njan innale kandayirunnu.
Hi Rani video noki erunu kanan. Othe epola
ഒത്തിരി ഇഷ്ടം ആണ്
UK pokumbol pani kurka konde pokannam, thulsi um
Yes😍
അമ്മ സൂപ്പർ ❤❤
Sister vannilley
മോളുടെ സംസാരം നല്ല രസമാ
Hi Suresh, Rani,ningalk Oommen Chandy Sir ne kanan pattiallo.. nalla oru paavam leader ❤️
അപ്പോൾ വീട് എവിടെയാ
അമ്മച്ചി സൂപ്പർ
Nice video rani i enjoyed
എത്ര പ്രായമുള്ള നല്ലൊരു മനുഷ്യനാ,ഉമ്മൻ ചാണ്ടി,ഉമ്മൻ ചാണ്ടി എന്ന് വിളിക്കാതെ ഉമ്മൻ ചാണ്ടി സാർ എന്ന് പറഞ്ഞുകൂടെ,അതോ UK style ആണോ,respect ഇല്ലാതെ ഇങ്ങനെ പറയുന്നത്
Hai Rani sughamano
റാണി എന്റെ വീട് പുതുപ്പള്ളി ആണ് .ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ് 2days ഉറങ്ങാതെ sir ന്റെ വിലാപയാത്ര കാണുകയായിരുന്നു .ഞങ്ങൾ ചെറുപ്പം മുതൽ കണ്ടുവളന്ന ആൾ ആണ്
🥰
Rani sugamano❤
🙏🙏🙏
Ummanchandi sir ennu parau cheatta
സാറോ, ഏതു സ്കൂളിലെ?
@@salyrosejoseph388 entha oru respect that's all
@@sheeba1318 പിണറായി വിജയൻ സാർ എന്ന് ആരും വിളിക്കാത്തതെന്താ?
Vilikumallo respect koduthu anganatannaya ellavarkum abhisambhodana cheyyunatu bro
@@sheeba1318 പല ചാനലുകാരുൾപ്പെടെ വിളിക്കുന്നത് പിണറായീ ന്ന് മാത്രമാണ്. നേരെ മറിച്ച് യു ഡി എഫിൽ പെട്ടവരൊക്കെ സാറമ്മാരാണ്, മാണി സാർ, ചെന്നിത്തല സാർ, ഉമ്മൻ ചാണ്ടി സാർ...etc. നേരെ മറിച്ച് കൊടിയേരി, പിണറായി, വി.എസ്, നായനാരൊന്നും സാറമ്മാരല്ല സ്ഥലപേരുകാരോ, ചുരുക്കപേരുകാരോ ആണ്, മുതലാളിത്തപാർട്ടിയോടുള്ള വിധേയത്വം.🤭
❤❤❤
Rani Chettan enthryee Chatty chor kazikuvano😁Innocent Chief Minister🙏
Chaganacheryil eathu junction ayirunnu athu
കാലായിപ്പടി
Ok ,ente Veedu near Parelchurch Nigalude parish eathanu
Champakulamanejnan
Dandruff use cheyyamo
അറിയില്ല
Adipoli 🎉❤
റാണി ആന്റി സുഖമാണോ
👍👍♥️❤️❤️❤️
👍
Rani, ഒറീഗാനോ ഉണ്ടാക്ക് പണി കൂർക്ക ഇല ഉപയോഗിച്ച്
Itano origano how it make
@@sheejaunnikrishnan1298 പനി കൂർക്ക ഇലയും തുളസി ഇലയും തുല്യമായി എടുത്ത് വെയിലിൽ ഉണക്കി തരുത്തരുപ്പായി പൊടിച്ചെടുത്താൽ നല്ല മണവും രുചിയും ഉള്ള origano ready 😄🙏👍
Bajji undakkam
Hi
പണികൂർക്കയും കഞ്ഞിക്കൂർക്കുകയും ഒന്നാണോ
അതെ
Rani....
sahikkan patatha viyogam aayipoyi😣😣😣
Hai
ente nadu
Njangalyude swanthom OC❤❤❤😢
Hlo
❤️❤️❤️
Suresh
Resturentente Peru andha
RAHUMANIA BIRIYANI, Shanmugham Rd, Menaka, Marine Drive, Kochi, Ernakulam, Kerala 682031
Cochin Rahumania
വെളളതതിൽ ഇട്ടു വെച്ചാൽ വേരു കിളിർകും.വെളളതതിൽ വളർത്താം .
Ooman Chandy Sir Ennu parau Suresh
സാറോ? ഏതു സ്കൂളിലെ?
വെളിയിൽ പോകുമ്പോൾ പേരെന്റ്സിനോട് നേരത്തെയൊന്നും പറയാറില്ലേ നിങ്ങൾ രണ്ടു പേരും? പ്രത്യേകിച്ച് ഈ മകൻ? അതോ വീഡിയോയ്ക്ക് വേണ്ടി കാണിക്കുന്നതോ? ഏതായാലും സായിപ്പപ്പോനോട് കാണിച്ച ചിരിയുടെ ഒരംശം പോലും ഈ parents-നോട് കാണുന്നില്ല. Friends-ന്റെ അടുത്തൊക്കെ എന്താ സ്നേഹം..!!? മറ്റുള്ളവരെ ഉപദേശിക്കാനും രണ്ടുപേരും മിടുക്കർ..😂😂..
എന്റെ പേരെന്റ്സും in-laws-ഉം മരിച്ചു.ഇതോക്കെ കാണുമ്പോൾ ഒരു വേദന. ഈ മെസ്സേജ് delete ചെയ്തുകൊള്ളൂ.ആ അമ്മ സ്നേഹത്തോടെ പിടിച്ചതു കണ്ടോ? പത്രം വായിച്ചു കൊണ്ടിരുന്ന അപ്പനെയും mind ചെയ്യാതെ പോകാനായിരുന്നു..😢😢..ലോകരെല്ലാം കാണുന്നതല്ല? Were you really this much fake?
Correct , Njaanum note cheytha kaaryam
You are absolutely right.. They are a fake couple..
എല്ലാം സത്യമായ കാര്യമാണ് പറഞ്ഞത്..
നാൻസി , ശരിക്കും പറയുകയാണെങ്കിൽ പേരൻസിനെ എല്ലാ വീഡിയോയിലും ഉൾക്കൊള്ളിക്കുവാനുള്ള ഞങ്ങളുടെ ഒരു ശ്രമമാണ് ഇത് . ഇതിനുള്ള ഡീറ്റെയിൽ ആയിട്ടുള്ള റിപ്ലൈ നാളത്തെ വീഡിയോയില തരാം.അത് വരെ ഒന്ന് ക്ഷമിക്കൂ 🙏
Rani chechii…vishamikyanda… njan chechi-de video skannan thudangittu eppo 2.5 years ayi… enik orupaddu ishtam annu chechiyode talk…negative mathram nokki erikyunna allukal und… avarodu pogan para…avark onnum ethreyum explanations kodukkanda karyam illa… evideyum ethi peddan pattathavark annu egane verre avarude santhoshathil pangu cherran pattathe
Nalla allukalkku annu vimarshanagalum, appavathangalum kelkendi verunne for example (ommen chandi sir) leave it… don’t mind…they never deserve ur explanations
❤️❤️❤️
🙏❤
👍❤️
😍😍😍
❤❤❤