പി.വി അൻവറും എസ്.പിയും തമ്മിലുള്ള ഫോൺ സംഭാഷണം ലീക്കായി| ഓഡിയോ കേൾക്കാം| pv anvar phone call leaked

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ‘പരാതി പിൻവലിച്ചാൽ സർവിസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും' പി.വി അൻവറും എസ്.പിയും തമ്മിലുള്ള ഫോൺ സംഭാഷണം ലീക്കായി..ഓഡിയോ കേൾക്കാം. pv anvar phone call leaked

ความคิดเห็น • 72

  • @mus9760
    @mus9760 14 วันที่ผ่านมา +9

    എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @user-ir6br6jb2j
    @user-ir6br6jb2j 14 วันที่ผ่านมา +20

    അൻവർ ചെയ്തത് മാന്യത അല്ല. ഇത്തരം ആൾക്കാരെ ജനം അറിയണം എന്നാൽ അൻവറിനെ വിശ്വേസച് പറഞ്ഞ ഒരാളെ അയാൾ ഇത് വഴി സമൂഹത്തിൽ മാനം കെടുത്തി സർവീസിൽ ഇനി അയാൾ ഒരു നോട്ടപ്പുള്ളി ആകും ശത്രുക്കൾ കൂടും

    • @user-lg9wp4pq9t
      @user-lg9wp4pq9t 14 วันที่ผ่านมา +3

      യെസ്, ശരിക്കും ആ പോലീസ് ഉദ്യോഗസ്ഥനെ നശിപ്പിച്ചൂ.. കാലം കണക്കു ചോദിക്കും അവനോടു

    • @user-ht7hv2vm4z
      @user-ht7hv2vm4z 14 วันที่ผ่านมา +6

      അയാള് കുറേ ആൾക്കാരെ കള്ള കേസിൽ കുടുകീട്ടുണ്ട്.

    • @alivk181
      @alivk181 14 วันที่ผ่านมา

      ❤❤❤ ഇപ്പോൾ ഇത് പുറത്തുവിട്ടിട്ടില്ലെങ്കിലും കൊള്ളസംഘം ഇനിയും വർദ്ധിക്കും പല സംഭവങ്ങളും പുറത്തുവിടുന്നത് മുന്നോടിയായുള്ള ഒരു ഷോക്ക് ട്രീറ്റ്മെൻറ്

    • @fmgaming3900
      @fmgaming3900 14 วันที่ผ่านมา

      എന്തായാലും കള്ളത്തരങ്ങൾ പുറത്ത് വരാതിരിക്കില്ല.

  • @vijayakrn6052
    @vijayakrn6052 14 วันที่ผ่านมา +27

    നട്ടെല്ലില്ലാത്ത പോലീസ് ഓഫീസർ. അതും ഒരു ലോക ഫ്രോഡിന്റെ കാലു പിടിക്കുന്നു. കഷ്ടം.

    • @Superman-0
      @Superman-0 14 วันที่ผ่านมา +1

      അയാൾ മലപ്പുറത്ത് എസ് പി ആയിരിക്കുമ്പോൾ എന്തൊക്കെയാണ് ചെയ്തത് എന്ന് നിനക്ക് അറിയാമോ

    • @ALIKHAN-ep5nr
      @ALIKHAN-ep5nr 8 วันที่ผ่านมา

      Shoo polish കാരുടെ, നക്കൽ പുതിയ version.

    • @SadikAli-fg2sn
      @SadikAli-fg2sn 8 วันที่ผ่านมา

      11111¹111¹​@@Superman-0

    • @Superman-0
      @Superman-0 8 วันที่ผ่านมา

      @@SadikAli-fg2sn 🙄

    • @safwanm7131
      @safwanm7131 3 วันที่ผ่านมา

      ആരാണ് ഫ്രോഡ് താൻ ആണോ 😂😂😂

  • @ayoob2650
    @ayoob2650 12 วันที่ผ่านมา +1

    ലീക്കായതല്ലല്ലോ.... MLA വിട്ടതല്ലേ 😅

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 14 วันที่ผ่านมา +22

    Pv അൻവർ ഒന്നും കാണാതെ കളിക്കില്ല, കളിച്ചാൽ കളി തീരും വരെ കളിക്കും. അതിന്നിടയിൽ ഇന്റർവെൽ ഉണ്ടാവില്ല 🎉

    • @andrews13
      @andrews13 12 วันที่ผ่านมา

      Uvva😂😂

    • @KLtoLD
      @KLtoLD 12 วันที่ผ่านมา

      GT❤

  • @babymathew814
    @babymathew814 14 วันที่ผ่านมา +3

    SP സിനിമാക്കാരെയും കടത്തിവെട്ടുമല്ലോ.

  • @LexiAzhik
    @LexiAzhik 14 วันที่ผ่านมา +4

    ഇയാളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല.ഇനി ഇയാൾ ഫോൺ ചെയ്താൽ?

  • @user-ln7wv9bd2k
    @user-ln7wv9bd2k 9 วันที่ผ่านมา

    നമ്മുടെ വയനാട്
    അൻവർ സർ
    അവർക്ക് vedandath ok vagi🥹കൊടുക്കണേ അതും കൂടെ സർ ഏറ്റെടുക്കണം

  • @ganeshbabu3784
    @ganeshbabu3784 14 วันที่ผ่านมา +3

    നിങ്ങൾ കൂടെ ഉള്ളവരെ ഒറ്റികൊടുത്തല്ലോ. അസോസിയേഷനെ യും മോശം ആക്കിയില്ലേ

  • @niyaspanakkadan2719
    @niyaspanakkadan2719 12 วันที่ผ่านมา

    ഫോൺ കാൾ ലീക്കായി എന്ന് പറയരുത്
    അൻവർ സാർ പുറത്ത് വിട്ടു എന്ന് പറയണം

  • @balamurali1364
    @balamurali1364 14 วันที่ผ่านมา +2

    വനം വകുപ്പ് കണക്കാക്കിയ വില തെറ്റാണ് എന്നാണ് ഇയാൾ പറയുന്നത് .....
    എന്നാ പിന്നെ ഇയാൾക്ക് വില ഇട്ടാൽ പേരെ .....
    പിന്നെ എന്തിന് മറ്റു വകുപ്പുകളെ സമീപിക്കണം .....

  • @binu1326
    @binu1326 14 วันที่ผ่านมา +4

    ഇത് അൻവർ ആയിട്ട് ലീക് ആക്കിയെങ്കിൽ ഇത് ചെറ്റത്തരമാണ്. അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഇത് വേറെ എങ്ങനെയോ ലീക് ആയതാണ്. ഇത് പോലീസ് സെൽ നിന്ന് തന്നെ ലീക് ആയതാണ്.

  • @skavinchal
    @skavinchal 14 วันที่ผ่านมา +6

    SP is immature

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 14 วันที่ผ่านมา +4

    വിശ്വാസ വഞ്ചന അൻവർ ചെയ്തു

    • @rinshadpoppins7219
      @rinshadpoppins7219 12 วันที่ผ่านมา

      അൻവർ വിശ്വാസം കാണിക്കേണ്ടത് ജനങ്ങളോടാണ് അല്ലാതെ പോലീസിനോടല്ല.. ലൈഫ്ന് വേണ്ടി പെർമിറ്റുള്ള മണ്ണ് തട്ടാൻ വന്ന ടിപ്പർ പിടിച്ചതിന്റെ മുകളിൽ തുടങ്ങിയ പ്രശനമാണ് ഇത്. തീർച്ചയായും mla ജനങ്ങളോടൊപ്പമാണ് നിൽക്കേണ്ടത് അല്ലാതെ തോന്നിവാസം ചെയ്യുന്ന പോലീസിനൊപ്പമല്ല

    • @rinshadpoppins7219
      @rinshadpoppins7219 12 วันที่ผ่านมา

      ലൈഫിന് വേണ്ടി പെർമിറ്റുള്ള മണ്ണ് തട്ടാൻ വന്ന ടിപ്പറിനെ കള്ളക്കേസിൽ പിടിക്കുകയും മരം കക്കുകയും ചെയ്ത പോലീസുകാരുടെ കൂടെ നിൽക്കണം എന്നാണോ പറയുന്നത്. അൻവർ ചെയ്തതാണ് ശരി. എല്ലാത്തിനെയും പൂട്ടണം

  • @tomsvarkey355
    @tomsvarkey355 14 วันที่ผ่านมา +2

    മഹാഗണി ഒരു വിലയുള്ള മരം അല്ല

  • @alivk181
    @alivk181 14 วันที่ผ่านมา

    😢 സ്വകാര്യ ഫോൺ സംഭാഷണം ലീക്കായി എന്ന് പറയല്ലേ സഹോദരാ മനപ്പൂർവ്വം പുറത്തുവിട്ടു ധൈര്യം കാണിക്കുന്ന അൻവറിനെ താങ്കൾ മനസ്സിലാക്കുക❤❤❤ കിട്ടാവുന്ന അനുകൂലങ്ങൾ എല്ലാം തട്ടിക്കളഞ്ഞു കൊണ്ടാണ് ഗോദയിലേക്ക് ഇറങ്ങിയിട്ടുള്ളത് അൻവറാണ് ഹീറോ❤❤❤❤

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 14 วันที่ผ่านมา

    Anvar❤,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 13 วันที่ผ่านมา

    We would stop giving IPS/ IAS to kids , let them appear with at least 10 years service.. learning is needed before holding responsible roles !

  • @krishnaprasadthyl617
    @krishnaprasadthyl617 14 วันที่ผ่านมา

    kaadu muzhuvan vetti nirathi resort panidavanaano oru marathe kurichu pulambunnadu?

  • @anwarn4785
    @anwarn4785 14 วันที่ผ่านมา

    ഒരു പണി കൊടുത്താൽ
    തിരിച്ചു പണി കിട്ടും എന്നും അറിയില്ലേ
    ഒരു മര്യാതെ വേണ്ടേ 😂

  • @SubiPtk
    @SubiPtk 13 วันที่ผ่านมา +1

    ഈ s p കാട്ടുകളളനാണ്.

  • @6111rafi
    @6111rafi 14 วันที่ผ่านมา +1

    ഇപ്പോൾ കളി 1 -1 ആണ്‌ ഇനി കാണാം
    PV യുടെ കളി 😂

  • @Inspector_Balram.
    @Inspector_Balram. 14 วันที่ผ่านมา +1

    ഇത് എങ്ങനെയാണ് പുറത്തായത്

  • @Uyhnmm
    @Uyhnmm 13 วันที่ผ่านมา

    ഗവണ്മെന്റ് ജോലിയിൽ നിലനിൽക്കണം എങ്കിൽ രാഷ്ട്രീയക്കാരോട് നല്ല നിലക്ക് നിൽക്കണം. അല്ലെങ്കിൽ അവന്മാർ പരമാവധി പണിയും. എല്ലാ പാർട്ടി യും അങ്ങനെ ആണ്.

  • @malimali20
    @malimali20 14 วันที่ผ่านมา +5

    *MLA ഫോൺ സംഭാഷണം പുറത്ത് വിട്ടത് ഒരിക്കലും ശരിയായില്ല.അത് നിയമപരമായും ധാർമികമായും തെറ്റാണ്. പിന്നെ Protocol പ്രകാരം ഒരു MLA, DGP യെക്കാളും Chief Secretary യെക്കാളും മുകളിലാണ്. MLA,അൻവർ MLA എന്നൊക്കെയാണ് SP സംബോധന ചെയ്യുന്നത്.DGP മാർ പോലും പ്രതിപക്ഷ MLA യെ വരെ Sir എന്നാണ് സംബോധന ചെയ്യുന്നത്. അപ്പോൾ SP ഒരു അഹങ്കാരിയാണ് എന്ന് മനസ്സിലായി. ഇപ്പോൾ മരം മുറിച്ച പരാതിയിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ MLA യെ വിളിച്ച് കാല് പിടിക്കുകയാണ്.*

    • @chandramoncr1390
      @chandramoncr1390 14 วันที่ผ่านมา +1

      സർ
      എന്ന് വിളിക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല

    • @chandramoncr1390
      @chandramoncr1390 14 วันที่ผ่านมา +1

      MLA എന്നുമാത്രം ഏതൊരു പൗരനും ഏതൊരു ഉദ്യോഗസ്ഥനും അഭിസംബോധന ചെയ്യാം

    • @malimali20
      @malimali20 14 วันที่ผ่านมา

      @@chandramoncr1390 ഏതൊരു സാധാരണ പൗരനും വിളിക്കാം. പക്ഷെ Government Servants ആകുമ്പോൾ MLA, MP, Ministers നെയൊക്കെ അങ്ങനെ പാടില്ല.

    • @malimali20
      @malimali20 14 วันที่ผ่านมา

      @@chandramoncr1390 ഞാൻ ഒരു പോലീസുകാരൻ ആയിരുന്നു. എന്റെ service ജീവിതത്തിൽ ഞാൻ കണ്ട കാര്യം ആണ്.

  • @sabusandeep369
    @sabusandeep369 14 วันที่ผ่านมา

    PV ..THE KING OF KINGS...

  • @rajenterprises570
    @rajenterprises570 14 วันที่ผ่านมา +1

    Respect for MLA Anwar after this Call.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 14 วันที่ผ่านมา

    ആജീവനാന്ത കടക്കാരന്മാർ !IAS !? IPS !?😮

  • @famousvideo2700
    @famousvideo2700 13 วันที่ผ่านมา

    ഇത് അൻവർ പൊളിച്ച്

  • @zayanuvlog2330
    @zayanuvlog2330 14 วันที่ผ่านมา

    പോലീസിന്റെ ഉള്ളിലെ ചില കള്ള ക്കളി ഇനിയെത്ര ഇത് പോലെ?

  • @zainulabideen9667
    @zainulabideen9667 14 วันที่ผ่านมา

    SP turned to mere constable

  • @ajaykrishnan773
    @ajaykrishnan773 14 วันที่ผ่านมา

    Kashttam Oru IPS karan thanneyano ith

  • @HM-ud8wo
    @HM-ud8wo 14 วันที่ผ่านมา +2

    Anvar🔥🔥

  • @Shameer-j4w
    @Shameer-j4w 14 วันที่ผ่านมา

    Police kalikne kali anwer kalchu

  • @santhoshmathew8432
    @santhoshmathew8432 14 วันที่ผ่านมา

    If it is the real voice of SP, he is not fit for that post. Ashamed to see such officers in civil service

  • @footballtechy2743
    @footballtechy2743 14 วันที่ผ่านมา

    SP യാണ് പോലും

  • @sakeertm6921
    @sakeertm6921 12 วันที่ผ่านมา

    😂😂😂😂😂😂😂😂😂

  • @azeezka4031
    @azeezka4031 14 วันที่ผ่านมา

    പേടി കൊടല്

  • @kingjaan6193
    @kingjaan6193 14 วันที่ผ่านมา +1

    😂

  • @shibugeorge716
    @shibugeorge716 14 วันที่ผ่านมา +2

    പൊട്ടൻ അൻവർ പെട്ടു

  • @mohammedkoyam6820
    @mohammedkoyam6820 14 วันที่ผ่านมา +2

    കഷ്ട്ടം കളിക്കുമ്പോൾ ആളെ നോക്കി കളിക്കണ്ടേ ഇത് നിലമ്പൂർ പുലി അൻവർ സഖാവ് അൻവർ

    • @chandramoncr1390
      @chandramoncr1390 14 วันที่ผ่านมา

      ഫ്രാടുകളെ പുലി എന്നല്ല വിളിക്കേണ്ടത്

  • @Ayeshdvd
    @Ayeshdvd 14 วันที่ผ่านมา

    നട്ടെല്ല് എവിടെ?