21 ദിവസംകൊണ്ട് നിങ്ങളുടെ രക്തക്കുഴൽ ക്ലീൻ ആകും . കൊളസ്‌ട്രോൾ നോർമൽ ആകും ഈ ഭക്ഷണം കഴിച്ചാൽ Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 140

  • @abdulkhaderpananilath1822
    @abdulkhaderpananilath1822 21 วันที่ผ่านมา +4

    വളരെ പ്രാധാന്യമുള്ള അറിവുകൾ നൽകിയ ഡോക്ടർക്ക് വലിയ നന്ദി

  • @santhoshthampi8682
    @santhoshthampi8682 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ ഡോക്ടർ... നല്ല വിവരണം....

  • @shobhageorge6968
    @shobhageorge6968 หลายเดือนก่อน +5

    Very useful information Dr, 👍👏🙏 Thanks a lot. and Congratulations

  • @alithettath5071
    @alithettath5071 หลายเดือนก่อน +5

    സാധാരണ കാർക് മനസ്സിൽ ആക്കാവുന്ന രീതിയിൽ ഉള്ള വീഡിയോ.. താങ്ക്സ്.. ഡോക്ടർ..

  • @gopakumar2869
    @gopakumar2869 2 หลายเดือนก่อน +10

    Sir, വളരെ ലളിതം ,അതിലുപരി,ഏറെ ഉപകാരപ്രദമായ അറിവുകൾ നൽകിയ താങ്കൾക്ക് വളരെ നന്ദി !!

  • @robincherukara351
    @robincherukara351 2 หลายเดือนก่อน +6

    Very well explained, thank you doctor 🙏🙏

  • @beemasuresh7293
    @beemasuresh7293 3 วันที่ผ่านมา

    Dr very very thankyou, because lam complete my 21 days diet & l got good result ,my total cholesterol 231,LDL 180 undayirunnu,diet cheytathinu sesham total 164 &LDL 123 aayi very very thankyou Dr

  • @RajanM-z2k
    @RajanM-z2k 2 วันที่ผ่านมา

    Very good❤

  • @hussainbapputty2983
    @hussainbapputty2983 2 หลายเดือนก่อน +2

    ❤very informative acknoledgement ❤

  • @SahadevanK-h8c
    @SahadevanK-h8c หลายเดือนก่อน +10

    ഇത്തരം അറിവ് ജനങ്ങൾക്ക്‌ പകർന്നു കൊടുക്കാൻ ഡോക്ടർ കാണിച്ച സന്മനസിന് നന്ദി

  • @bindups3433
    @bindups3433 29 วันที่ผ่านมา +2

    മുട്ടയും മീനും ഒന്നും കഴിയ്ക്കാത്തവർക്ക്, അതിനു പകരമായി എന്തു കഴിയ്ക്കണമെന്ന് പറഞ്ഞു തരു ഡോക്ടർ🙏

  • @fasalurahmanfasalurahman3233
    @fasalurahmanfasalurahman3233 หลายเดือนก่อน +3

    Very good information sir

  • @BismiBismi-zu6rl
    @BismiBismi-zu6rl 5 วันที่ผ่านมา +1

    അസ്പ്രിം കഴിക്കുന്നുണ്ട് അപ്പോൾ വെളുത്തുള്ളി കഴിക്കാമോ 🙏

  • @rathishbabu601
    @rathishbabu601 หลายเดือนก่อน +2

    Very usefull,Dr.

  • @girijag7009
    @girijag7009 2 หลายเดือนก่อน +8

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ

  • @jtech6505
    @jtech6505 2 หลายเดือนก่อน +50

    ഞാൻ ഇപ്പോൾ ആണ് . ഇത് കണ്ടത്... Very useful video.. Thank u doctor... Negative പറയാൻ ആണ് ആളുകൾക്ക് താല്പര്യം..never mind..

    • @shonasabu8575
      @shonasabu8575 หลายเดือนก่อน +1

      Thank you doctor

  • @anilkumark9225
    @anilkumark9225 6 วันที่ผ่านมา

    SGOT, SGPT CONTROL ചെയ്യുവാൻ എന്ത് ചെയ്യണം, cholesterol കുറക്കുവാൻ ഉപയോഗിക്കുന്ന novastat പോലുള്ള മെഡിസിൻ heart block ഒഴിവാക്കുമോ

  • @johnkoshy386
    @johnkoshy386 หลายเดือนก่อน +4

    Very good. Nicely explained

  • @presannalumarikumari644
    @presannalumarikumari644 หลายเดือนก่อน +5

    ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ്. എന്റെ സഹോദരന് പെട്ടന്ന് നെഞ്ചിനകത്ത്പരവേശവും ക്ഷീണവും അനുഭവപ്പെട്ടു. Dr: കണ്ടു. ആൻജിയോ ചെയ്യണമെന്നു പറഞ്ഞു. ചെയ്തു. അവന്റെ വാൽവു നിറയെ Block ആണെന്നും Open സർജറി ചെയണമെന്നും പറഞ്ഞു. ഞങ്ങൾ വളരെ വിഷമത്തിലായി. അപ്പോഴാണു സാറിന്റെ ഈ vedio കണ്ടത്. ഞങ്ങൾ അതുപോലെ ചെയ്തു തുടങ്ങി. ഇനി 21 ദിവസം കഴിഞ്ഞിട്ട് അടുത്ത ചികിത്സയെക്കുറിച്ചു ചിന്തിക്കാം എന്നു വിചാരിക്കു. സാറിനെ സമീപിക്കണമെന്നാ ഗ്രഹമുണ്ട്.

    • @Phoenix-oj8ul
      @Phoenix-oj8ul 8 วันที่ผ่านมา

      ഇപ്പോള്‍ സഹോദരന് എങ്ങനെ ഉണ്ട്...

  • @beemasuresh7293
    @beemasuresh7293 27 วันที่ผ่านมา +2

    Sir we can eat pulses without salt, because of hungry

  • @aliabraham579
    @aliabraham579 หลายเดือนก่อน

    Thank you Dr for the useful informations.

  • @aneeshkarimbanath4321
    @aneeshkarimbanath4321 9 วันที่ผ่านมา

    നല്ല അറിവിന് നന്ദി Dr. വെളുത്തുള്ളി അധികം കഴിച്ചാൽ വയറ്റിൽ പ്രശ്നങ്ങളുണ്ടാവില്ലേ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 วันที่ผ่านมา

      എന്തും ആവശ്യത്തിന് മാത്രം കഴിക്കുക

  • @Renga-p9o
    @Renga-p9o 2 หลายเดือนก่อน +20

    Dr .നന്നായി പറഞ്ഞു .thanks alot.
    മറ്റേ dr നോ ട് പോയി പണി നോക്കാൻ പ
    റ.മറ്റുള്ളവർക്ക് ഒരു ഉപകാരം ഉള്ള ഒന്നും തന്നെ ചെയ്യാതെ,മറ്റുള്ള വരുടെ വീഡിയോ എടുത്ത് criticize ചെയ്യുന്നു കുറെ പേര്...

    • @amalakuchapuram-rm1tm
      @amalakuchapuram-rm1tm 2 หลายเดือนก่อน +1

      Renga,e paranja dr ku nattil rogikal kuranju poyalo ennulla tension aanu.hospittalukal koodi varande.ente kudumbathilum 2 alopathi dr mar aayi varunnudu.ennum paranju dyavathine marannalo.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +9

      ആ doctor ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായ മറുപടി കൊടുക്കും .സമയക്കുറവ് ഉണ്ട്.പിന്നെ കേസ് ഫയല്‍ ചെയ്തിട്ടും ഉണ്ട് .വെറുതെ ഈഗോയും ആയി പബ്ലിക് platform ഉപയോഗിച്ച് നാട്ടുകാര്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തില്‍ fight ചെയ്യാന്‍ ഇല്ല എങ്കിലും തെറ്റിധാരണ ഉണ്ടായ ആളുകള്‍ക്ക് വേണ്ടി കൃത്യമായ പ്രതികരണം ഉണ്ടാകും

    • @pushpampv6542
      @pushpampv6542 2 หลายเดือนก่อน

      🎉

    • @amalakuchapuram-rm1tm
      @amalakuchapuram-rm1tm 2 หลายเดือนก่อน +1

      @@BaijusVlogsOfficial sir njan eppol saudiyil aanu.enikku aarthritees,h pilorry bacteeria,colastrol,ellatha prasnagal ella.husbent keralathil poyi treetment cheyyan paranju.njan sir ne polullavarude vidio kanndu e paranja ella asukavum diettiloode normal aakki.evidde aduthonnum oru nalla hospittal polum ella.appol njan ethu parayathirikkunnatu nannikedalle.baijusvlogs thanks.

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน

      ​@@amalakuchapuram-rm1tm😮😮

  • @HamzaKunjuCholayil
    @HamzaKunjuCholayil หลายเดือนก่อน

    Good information
    Thankyou sir ❤

  • @yacobkv4734
    @yacobkv4734 9 วันที่ผ่านมา

    താങ്ക്യൂ ഡോക്ടർ

  • @Shaheem.k6439
    @Shaheem.k6439 2 หลายเดือนก่อน +4

    മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് ഇനിയും പ്രതീക്ഷിക്കുന്നു❤

  • @rafeekvty
    @rafeekvty หลายเดือนก่อน +5

    വളരെ മനോഹരമായ അവതരണം ❤👍

    • @AbdulSamad-vn6ie
      @AbdulSamad-vn6ie หลายเดือนก่อน

      Very.nice.doctrr

    • @mohandaspillai6616
      @mohandaspillai6616 หลายเดือนก่อน

      ​@@AbdulSamad-vn6ie
      ഇംഗ്ലീഷ് അറിയാമെ
      ങ്കിൽ ആ ഭാഷയിൽ
      പറഞ്ഞാൽ പോരേ?
      😂😮😢😅🙃

  • @salimmathews4909
    @salimmathews4909 12 วันที่ผ่านมา

    Could you please explain what is dvt.

  • @sabirvv2188
    @sabirvv2188 หลายเดือนก่อน +2

    You are a real doctor, thanks a lot sir.

  • @mohanadastp1916
    @mohanadastp1916 20 วันที่ผ่านมา +1

    Useful

  • @aboobacker7105
    @aboobacker7105 หลายเดือนก่อน +2

    Verry use full thankyou verrymuch meet somuch

  • @manikerla8363
    @manikerla8363 หลายเดือนก่อน +2

    സൂപ്പർ

  • @gsreekumar1952
    @gsreekumar1952 17 วันที่ผ่านมา +1

    Dr, why a person take blood thinner for life long , after engeo plast

  • @pushpanb6513
    @pushpanb6513 หลายเดือนก่อน +2

    നല്ല വിവരണം സർ

  • @prabhapulikool9358
    @prabhapulikool9358 หลายเดือนก่อน

    Thanks Dr❤🎉

  • @Jespaul1989
    @Jespaul1989 หลายเดือนก่อน

    Thanks doctor 😊

  • @sideeqsiddi5105
    @sideeqsiddi5105 2 หลายเดือนก่อน

    Very good inpermition

  • @sadikebrahimebrahim
    @sadikebrahimebrahim หลายเดือนก่อน

    Sir Thank you So much

  • @datatecgroupofinstitutions6751
    @datatecgroupofinstitutions6751 หลายเดือนก่อน

    Very nice information

  • @sathyangopalan7697
    @sathyangopalan7697 หลายเดือนก่อน +3

    Ethipol aaru parayunathu vishesikum 😮

  • @Rayanrazivlog
    @Rayanrazivlog หลายเดือนก่อน +1

    Thanks

  • @zubairseason7900
    @zubairseason7900 3 วันที่ผ่านมา

    ഇതിനെക്കാൾ നല്ല വിതത്തിൽ പ്രക്രിതി ചികിൽസകർ പറഞ്ഞ് തരും അവർക്ക് ഒരു മെത്തേഡ് ഉണ്ട്

  • @beemasuresh7293
    @beemasuresh7293 2 หลายเดือนก่อน +2

    Veluthulli pacha kazhichal burning sensation undakum

  • @RavindranathanS-dy8dj
    @RavindranathanS-dy8dj หลายเดือนก่อน +1

    Sir, I have sent my vericose ulcer problems. Please advice me a medicine. Please Sir. I am a financialy downtrodden person. Please help me Sir
    .

  • @mkassimzareena808
    @mkassimzareena808 2 หลายเดือนก่อน +1

    Than y dor

  • @SajiHussin
    @SajiHussin หลายเดือนก่อน

    Thankyou, sir

  • @allinonemixmeadiasforme2747
    @allinonemixmeadiasforme2747 หลายเดือนก่อน

    Good 100%true

  • @BijilaiAB
    @BijilaiAB 15 วันที่ผ่านมา +1

    അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കാം.

  • @kuruvillakoshy5687
    @kuruvillakoshy5687 หลายเดือนก่อน

    Very good

  • @SeenuKunju
    @SeenuKunju หลายเดือนก่อน

    Degenarative disc desease
    Disc dessiccation ithinekurichu oru vedio cheyyumo sir... Is it curable

    • @mrjobins1
      @mrjobins1 หลายเดือนก่อน +1

      It is not curable without surgical management . Surgery is only suggested if it leads to permanent damage to our body function. However, We can easily prevent further damages and deformities.
      1 MRI for correct diagnosis
      2. Blood test to know deficiencies and correction.
      3. Neurological assessment to know any nervous involvement
      4 ayurvedha treatment to improve blood circulation , and remove swelling and to stimulate nervous and muscle and to lequefying synovial fluid
      5 physiotherapy for strengthening muscles and correct dislocation or compression
      6 Regular stretching and strengthening exercise to maintain above treatments outcome.
      7 supplements like caco3, omega3 , vit E , vit D, mg vit B12
      8 Balaced diet to maintain normal BMI and to Avoid food, which cause increasing inflammation.
      9 Meditaion to increase emotional stability and confidence.
      10. Work hard to feel you are not sick .
      Within 3 months You will forget about your disc problem .

  • @beemasuresh7293
    @beemasuresh7293 27 วันที่ผ่านมา

    Veluthulli kazhichal undakunna burning sensation engane marum

  • @nehaaswin
    @nehaaswin 2 หลายเดือนก่อน +2

    Very good explanation

  • @kmohanan6186
    @kmohanan6186 2 หลายเดือนก่อน +5

    Dr. ഓൺലൈൻ Consultation ഉണ്ടോ ?, Consultation charge എത്ര ?

  • @Safranzuhdi
    @Safranzuhdi หลายเดือนก่อน +1

    95 ജ്യൂസ് കുടിക്കാൻ പറ്റുമോ sr
    ആയുർവേദ മ ണ്

  • @beemasuresh7293
    @beemasuresh7293 2 หลายเดือนก่อน

    Fruits, vegetables and nuts ,we can eat boiled eggs including this diet

  • @akhiltpaul7069
    @akhiltpaul7069 2 หลายเดือนก่อน +5

    Sir omega 3 engane thiranjedukknm

  • @SuharaMk-gp9qy
    @SuharaMk-gp9qy หลายเดือนก่อน

    Enik kaalil cheriya nnarabukal und kal kdichalund vlat kalin tayekarpp kallrann entinte tudakkmaayrikkum sar

  • @Faizithurakkal
    @Faizithurakkal 2 หลายเดือนก่อน +2

    ❤❤❤❤🌹

  • @NgYg-dj2wn
    @NgYg-dj2wn 21 วันที่ผ่านมา +1

    ശാസ്ത്രം ഇന്ന് ഒന്ന് പറയും നാളെ മററി പറയും ഇന്ന് മോശം നാളത്തെ ഇല്ലാതാകും

  • @NissaSalam-m2g
    @NissaSalam-m2g หลายเดือนก่อน

    👍

  • @aliabraham579
    @aliabraham579 หลายเดือนก่อน

    Dr,cod liver oil or shark liver oil ethanu omega 3 kittunnathu?

  • @thanaconstructionchemicalsthri
    @thanaconstructionchemicalsthri 2 หลายเดือนก่อน

    Red meat inflammation undakkumo?

  • @GirijaVO
    @GirijaVO หลายเดือนก่อน

    🙏

  • @Rufaida-Ismail
    @Rufaida-Ismail 28 วันที่ผ่านมา

    സർ എനിക്ക് 27 വയസ്സാണ് എന്റെ വലത്തേ കാലിന് ഞരമ്പ് ഇതുപോലെ ആണ് കാണുന്നത് അത് എന്ത് കൊണ്ടാണ്? Reply please

  • @dhaneshck88
    @dhaneshck88 2 หลายเดือนก่อน +3

    Asugam ullavar 21 divasam idh matram kazichirikathe maryadak marunu vangi kazchal jeevan nila nirtham

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +5

      സുഹൃത്തേ ഒരാള്‍ മരുന്ന് കഴിക്കുന്ന ആള്‍ ആണെങ്കില്‍ മരുന്ന് നിറുത്തി ആണോ ഡയറ്റ് ചെയ്യേണ്ടത് ALLA .മരുന്നിന്റെ ഒപ്പം ഡയറ്റ് ചെയതു രോഗത്തെ CORRECTION ചെയത് മരുന്നിന്റെ ഡോസ് രോഗം കുറയുന്നത് അനുസരിച്ച് കുറച്ചു കൊണ്ടുവരിക ആണ് ചെയ്യേണ്ടത് .അത് അല്ലാതെ മരുന്ന് കഴിച്ച് മാത്രം രോഗം മാറ്റാം എന്നത് പ്രത്യേകിച്ചും ജീവിത ശൈലി രോഗം മാറ്റാന്‍ കഴിയും എന്നത് ദിവാസ്വപ്നം മാത്രം ആണ് .ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണം ജീവിത രീതി ആണ് അതിനു ഏറ്റവും വലിയ മരുന്നും ജീവിത ശൈലി CORRECTION തന്നെയാണ്

  • @manifrancis1585
    @manifrancis1585 หลายเดือนก่อน +1

    Kuyal all kuzhal

  • @Shahidathaha-db8gu
    @Shahidathaha-db8gu หลายเดือนก่อน

    ഷുഗർ ള്ളവർ എന്തു ചെയ്യും

  • @C.PPrakash-m5b
    @C.PPrakash-m5b 21 วันที่ผ่านมา

    എല്ലാം ശരിയാണ്. പക്ഷെ മരുന്നിന് വലിയ വിലയാണ്.

  • @SadikHajara
    @SadikHajara หลายเดือนก่อน

    നമ്മുടെ മറ്റേ ഡോക്ടർ 😂😂😂

  • @ajimspaliyar1008
    @ajimspaliyar1008 2 หลายเดือนก่อน

    Sir silent cardiac arrest nu ulla reasons endhaanu

  • @betty-jacob
    @betty-jacob 2 หลายเดือนก่อน +1

    ❤❤❤❤

  • @ashin9726
    @ashin9726 2 หลายเดือนก่อน +2


    ഉറുമാന്പഴം
    എന്താണ്

    • @ajimspaliyar1008
      @ajimspaliyar1008 2 หลายเดือนก่อน +2

      മാതളം

    • @ajimspaliyar1008
      @ajimspaliyar1008 2 หลายเดือนก่อน +1

      Pomegranate

    • @SafeerM-y3s
      @SafeerM-y3s 2 หลายเดือนก่อน +3

      Anar

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 2 หลายเดือนก่อน

      മാതള നാരങ്ങ - ഫ്രൂട്ട്സ് വിൽക്കുന്ന കടയിൽ ചോദിച്ചാൽ കിട്ടും.

    • @cpgaffurpallath.p.s5754
      @cpgaffurpallath.p.s5754 2 หลายเดือนก่อน +2

      നാട്ടിലെ മധളനാരങ്ങ . മാതളം എന്നെല്ലാം അറിയപ്പെടുന്നു രക്തം വർദ്ധിപ്പിക്കാൻ നല്ലത് ചിലത് പുളിപ്പ് രസം ആയിരിക്കും അങ്ങിനെ ഉള്ളത് മൂലക്കുരു അസുഖം ഉള്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കണം ❤

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz หลายเดือนก่อน +1

    പശുക്കൾക്ക് സൂഖക്കേട് കുറവാണ് അവർ കഴിക്കുന്ന ഭക്ഷണം ഇലകൾ മാത്രം നാമും അങ്ങിനെ തുടരണം. ഇലക്കറികൾ മാത്രം കഴിക്കാം. പഴങ്ങൾ കഴിക്കാം. ഓകെ.

    • @AlassanKutty-x1z
      @AlassanKutty-x1z หลายเดือนก่อน

      അപ്പോൾ മാംസ ഭുക്കുകളായ ജീവികളോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +1

      സുഹൃത്തേ ഈ പശുക്കള്‍ ഒക്കെ ധാരാളമായി പുല്ല് തിന്നുന്ന സമയത്ത് അതില്‍ ഇരിക്കുന്ന വണ്ട് paattakal പുഴുക്കള്‍ ഇവയെ ഒക്കെ ഭക്ഷിക്കുന്നു .അതുകൊണ്ട്‌ തന്നെയാണ്‌ പച്ചപ്പുല്ല് തിന്നുന്ന പശുക്കളുടെ പാലിന് കൂടുതൽ ഗുണം ഉള്ളത്

    • @anchorman6001
      @anchorman6001 หลายเดือนก่อน

      Poochakal athilum kuravan 😂😂😂

  • @zuhylk
    @zuhylk 2 หลายเดือนก่อน +7

    ഇതല്ലേ ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ?

    • @anniemathew8808
      @anniemathew8808 2 หลายเดือนก่อน +1

      Yes I have also noticed that this channel often repeats

    • @Shemi-y1g
      @Shemi-y1g 2 หลายเดือนก่อน

      കാണാത്തവർ കണ്ടാൽ മതിയല്ലോ 😍

  • @prasheedprasheed8029
    @prasheedprasheed8029 2 หลายเดือนก่อน +4

    SIR. ഒരാൾക്ക് 6ഗ്രാം വരെ സാൾട്ട് കഴികാം
    എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. സാർ ഒരു ഗ്രാം എന്നാണ് പറഞ്ഞിട്ടുള്ളത്

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +1

      WHO is suggesting maximum of 2000mg salt intake for a fully healthy person .The most healthy way is taking 1gm only

  • @fhameen
    @fhameen หลายเดือนก่อน +1

    ഒന്നും വേണ്ട രാവിലെ നടത്തം വെറും വയറ്റിൽ ഗാർലിക് ഗുളിക (വെളുത്തുള്ളി ഗ്യാസ് ) കഴിച്ചോ മതി ഞാൻ 250-180 ആക്കി എടുത്തു

  • @shajikarun8049
    @shajikarun8049 24 วันที่ผ่านมา +1

    നാലിലൊന്ന് സമയം കൊണ്ട് പറയാൻ കഴിയുന്ന കാര്യം താങ്കൾ എന്തിനാണ് നാലര സമയം കൊണ്ട് പറയുന്നത്?

    • @BaijusVlogsOfficial
      @BaijusVlogsOfficial  24 วันที่ผ่านมา +1

      സുഹൃത്തേ ഒരു രോഗത്തിന്റെ ഏറ്റവും വലിയ പരിഹാരം രോഗത്തെക്കുറിച്ച് അറിയുക രോഗ കാരണങ്ങൾ അറിയുക അതിനെ കൂട്ടുന്ന സാഹചര്യങ്ങള്‍ അറിയുക അതിന്റെ ദോഷം അറിയുക ഒപ്പം പരിഹാരം അറിയുക എന്നുള്ളത് ആണ്.ഇത്രയും കാര്യങ്ങള്‍ ഒന്നിച്ചു ഒറ്റ shwasathil ഒരു മിനിട്ടില്‍ പറയാന്‍ ഞാന്‍ മായാവി ഒന്നും അല്ല doctor ആണ്

  • @subramc5469
    @subramc5469 หลายเดือนก่อน +3

    ഈ പറഞ്ഞത് ഏതെങ്കിലും ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണോ ? ആണെങ്കിൽ അതിന് Reference ഇവിടെ നല്കൂ. അങ്ങനെയല്ലെങ്കിൽ ഇത്തരം പുളു അടിക്കൽ ദയവായി നിർത്തുക.

  • @FathimaSuhara-e2j
    @FathimaSuhara-e2j 2 หลายเดือนก่อน +2

    എനിക്ക് പ്രെഷറ് കുറവാണു

    • @zakkiralahlihussain
      @zakkiralahlihussain 26 วันที่ผ่านมา

      Salt kazjkoo 😂

    • @SPK2020
      @SPK2020 13 วันที่ผ่านมา

      കല്യാണം കഴിഞ്ഞോ 😄??

    • @zakkiralahlihussain
      @zakkiralahlihussain 13 วันที่ผ่านมา

      @SPK2020 എന്തിനാ കല്യാണം 🤣🤣🤣🤣🤣🤪
      ചായ കുടിക്കാൻ tea estate ആവശ്യമുണ്ടോ😜😜😜😜😜
      എന്തെങ്കിലും കഴിച്ച്
      വേഗം മരിക്കൂ 😂😂😂😂😂🤣🤣🤣🤣💪💪💪💪

  • @sanalkumar3808
    @sanalkumar3808 2 หลายเดือนก่อน +2

    Sir. ഇന്നലെ ഇട്ട വീഡിയോ ഇത് തന്നെ അല്ലെ സാറെ. 🙏

    • @anniemathew8808
      @anniemathew8808 2 หลายเดือนก่อน +1

      Yes, I have also seen this channel repeats

  • @bijujanardhanan8842
    @bijujanardhanan8842 หลายเดือนก่อน +2

    താങ്കൾ ഒരു വ്യാജ ഡോക്ടർ അല്ലെ.......പിന്നെ

    • @matthai67
      @matthai67 หลายเดือนก่อน

      😮😮😮😮

    • @sundarankt4174
      @sundarankt4174 24 วันที่ผ่านมา

      നിങ്ങൾക്ക് നേരത്തെ അറിയുമോ ഡോക്ടറെ

    • @aneeshkarimbanath4321
      @aneeshkarimbanath4321 9 วันที่ผ่านมา

      ഇദ്ദേഹം പറയുന്ന ന്നല്ല കാര്യങ്ങളെടുത്താൽ പോരേ..... ജാതകം നോക്കേണ്ടതുണ്ടോ?

    • @indiragopinath1325
      @indiragopinath1325 5 วันที่ผ่านมา

      Who told you?

    • @beemasuresh7293
      @beemasuresh7293 3 วันที่ผ่านมา

      Alla

  • @indiragopinath1325
    @indiragopinath1325 5 วันที่ผ่านมา

    Thanks Dr for explanation in detail

  • @Sideeq-jr4ku
    @Sideeq-jr4ku หลายเดือนก่อน

    Thank you for your good advice 👍 🎉❤

  • @komalavallipurushothaman8060
    @komalavallipurushothaman8060 หลายเดือนก่อน

    Very very useful information 👍👍

  • @sajithsajith9464
    @sajithsajith9464 2 วันที่ผ่านมา

    Good information

  • @sharfawahid4706
    @sharfawahid4706 หลายเดือนก่อน +2

    Thank you 🙏

  • @rathishbabu601
    @rathishbabu601 หลายเดือนก่อน

    Thank you v.much, Dr.

  • @majeedmanjeri2385
    @majeedmanjeri2385 12 วันที่ผ่านมา

    Thanks

  • @rajeevankakkara4409
    @rajeevankakkara4409 หลายเดือนก่อน

    Thank you!

  • @unnikrishna5006
    @unnikrishna5006 2 หลายเดือนก่อน +1

    ❤❤❤❤❤

  • @jerrinphillip6800
    @jerrinphillip6800 หลายเดือนก่อน

    Thanks doctor

  • @avjose1535
    @avjose1535 21 วันที่ผ่านมา +1

    Thankyou Sir🌹

  • @sideeqsiddi5105
    @sideeqsiddi5105 29 วันที่ผ่านมา

    Thangeyou👍

  • @ElezabthDominica
    @ElezabthDominica หลายเดือนก่อน

    Thankyou doctor

  • @anjanagupta8809
    @anjanagupta8809 หลายเดือนก่อน

    Thank you sir

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 12 วันที่ผ่านมา

    Thanks❤❤