കണ്ടാലറിയാം ഇവൻ ചെറ്റയാണെന്ന്..ഇവന്മാരുമായിട്ട് സംസാരിക്കുന്നത് നമ്മുടെ അന്തസ്സിന് പറ്റിയതല്ല...!!

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 67

  • @youwithme3652
    @youwithme3652 3 หลายเดือนก่อน +51

    അത്രയും ചിരിപ്പിച്ചിട്ടു അവസാനം ഇങ്ങനെ കരയിപ്പിക്കേണ്ടരുന്നില്ല....... 🥺

  • @vishnu-kumar1990
    @vishnu-kumar1990 3 หลายเดือนก่อน +13

    Lalettan ❤❤❤ kanndachu ശബ്ദം മാത്രം കേട്ടാൽ അറിയാം പുള്ളിയുടെ റേഞ്ച് ❤ഒരു രക്ഷയും ഇല്ല എത്ര ഇഷ്ടം ചേട്ടാ love you 😍😍🥰

  • @Annbabu
    @Annbabu 2 หลายเดือนก่อน +15

    4:40- 4:45ഗീതാ വിജയനും ശോഭനയും ചിരി അടക്കിപ്പിടിച്ച് നിൽക്കുന്നു.. വേറൊന്നു കൂടി താൽപര്യമുള്ളവർക്ക് ശ്രദ്ധിക്കാം.. മണിയൻപിള്ള രാജുവിൻ്റെ നെടുനീളൻ ഡയലോഗിനി്ടയിലും ഒരു ഡയലോഗും ഇല്ലാതെ മോഹൻലാൽ എത്ര കിടിലൻ ആയാണ് പെർഫോം ചെയ്യുന്നത്.. ശരീരം കൊണ്ടും മുഖം കൊണ്ടും അവസ്ഥ കൊണ്ടും കിടിലൻ..

  • @captainjacksparrow9741
    @captainjacksparrow9741 3 หลายเดือนก่อน +21

    പ്രിയദര്‍ശന്‍ ലാലേട്ടന്‍ ❤
    ശോഭന ലാലേട്ടന്‍❤
    തിലകന്‍ ലാലേട്ടന്‍ ❤
    കൂടെ ജഗതിചേട്ടൻ ലാലേട്ടന്‍ കോമഡി കൂടി ❤
    പടത്തിന്റെ ലെവല്‍ ❤💎❤️‍🩹

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 21 วันที่ผ่านมา +1

    ❤❤❤നല്ല ഒരു സൂപ്പർ മൂവി എല്ലാവരും നന്നായി ❤️

  • @hareeshap5621
    @hareeshap5621 4 หลายเดือนก่อน +62

    ദേ... അണ്ണാന്ന് വിളിച്ച വാ.. കൊണ്ട്‌ വേറൊന്നും വിളിപ്പിക്കരുത്... 😂

    • @jisartjolly714
      @jisartjolly714 3 หลายเดือนก่อน +4

      അത് ചുരുളിയിൽ ഫിൽ ചെയ്തിട്ടുണ്ട് 😅

    • @kadeejaparampathkadeeja1654
      @kadeejaparampathkadeeja1654 2 หลายเดือนก่อน

      Àmk
      40:17 4
      40:17 40:17 40:17
      40:17
      0:17
      40:17 ​@@jisartjolly714

    • @Taken991
      @Taken991 หลายเดือนก่อน

      😂😂🤣🤣🤣🤣

    • @Taken991
      @Taken991 หลายเดือนก่อน

      ഇവൻ്റെ വായ്ക്കകത് കേറി വെടി വെക്കണം😂😂😂 ജഗതി അറിയാതെ വെടി വെക്കുന്നു, അയ്യപ്പസ്വാമി , മൊത്തം കോമഡി 😅😅😅😂😂😂 അതിനിടയിൽ ശങ്കരാടി....പിന്നെ മോഹന്ലാല് സ്ലേറ്റ് എഴുതൽ, കോമഡിയുടെ മാലപടക്കം... ഗുരുവായൂർ കർത്താവ് 😂😂😂🤣🤣🤣🤣🤣

  • @rafikc7899
    @rafikc7899 2 หลายเดือนก่อน +4

    കരയാതെ ഈ സിനിമ ഞാൻ കണ്ട് തീർത്തിട്ടില്ല

  • @FathimaKvm
    @FathimaKvm 3 หลายเดือนก่อน +23

    Climax eppo kandalum karanju pokum😢

    • @ajeeb1361
      @ajeeb1361 3 หลายเดือนก่อน +1

      Sathyam

    • @Kichuzvlog16699
      @Kichuzvlog16699 3 หลายเดือนก่อน

      seriyado...😢😢😢😢😢

  • @TouchMe-Tech
    @TouchMe-Tech 3 หลายเดือนก่อน +6

    lal/shobanachiyude oru kido kidu movie

  • @mlive7
    @mlive7 15 วันที่ผ่านมา +3

    20:28 this 🤌🏻❤

  • @jayankarikkad4886
    @jayankarikkad4886 2 หลายเดือนก่อน +2

    പടം...💯💯💯

  • @RAGESHDAS.T
    @RAGESHDAS.T 3 หลายเดือนก่อน +7

    അവസാനം മനസ്സ് വിഷമിപ്പുച്ചു, എന്നാ സ്റ്റോറി,. കാരഞ്ഞു പോയി... അതിനെ കൊണ്ട് പോകണ്ടാരുന്നു... 🙏

  • @shareefspeider9737
    @shareefspeider9737 2 หลายเดือนก่อน +4

    കരയിപ്പിച്ചു കളഞ്ഞു അവസാനം 🥲

  • @ansaransu4709
    @ansaransu4709 2 หลายเดือนก่อน +10

    18..10..2024 ൽ കണ്ടവരുണ്ടോ

    • @SreejuAshokan-y2k
      @SreejuAshokan-y2k หลายเดือนก่อน +1

      11 day കഴിഞ്ഞു 🥰

    • @geethunitha
      @geethunitha 25 วันที่ผ่านมา

      30/11/2024😎😊

    • @SreejuAshokan-y2k
      @SreejuAshokan-y2k 25 วันที่ผ่านมา

      @@geethunitha 1/12/2024❤️

  • @ashishsajivarkey5417
    @ashishsajivarkey5417 3 วันที่ผ่านมา

    ന്നാലും വല്ലാത്തൊരു ട്വിസ്റ്റ്‌.. ഇതിന്ടെ ഒക്കെ ഒര് സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവുമോ ആവോ.. ഒര് competititive സെക്കന്റ്‌ പാർട്ട്‌ ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനെ...

  • @jaseemmt5879
    @jaseemmt5879 2 หลายเดือนก่อน +3

    18:50 peaked moment of complete actor

  • @nonegog5
    @nonegog5 2 หลายเดือนก่อน +6

    വേറെ നല്ല പേര് ഒന്നും കിട്ടില്ലേ മോനെ😂😂😂🤘

  • @danyvarghese3835
    @danyvarghese3835 3 หลายเดือนก่อน +13

    എനിക്കറിയാം ഇവന്റചന്റെ പേര് ഭവാനിയമ്മ എന്നാ

  • @amanriyas3856
    @amanriyas3856 3 หลายเดือนก่อน +9

    24:02😢😢😢

    • @NishababuNishababu-gm1yp
      @NishababuNishababu-gm1yp 12 วันที่ผ่านมา

      😔അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @ShahanasC-p3p
    @ShahanasC-p3p 2 หลายเดือนก่อน +5

    Polycythemia rubra vera ennyt anaemic anu nnoo

  • @santhoshb3434
    @santhoshb3434 3 หลายเดือนก่อน +5

    Lalu Alex😢

  • @Haseenahaseena1012
    @Haseenahaseena1012 4 หลายเดือนก่อน +4

    ❤❤❤👍

  • @benjaminjacob5656
    @benjaminjacob5656 หลายเดือนก่อน +2

    Orikkal nee ennai vedanippichu ....aa dialogue delivery

  • @vijijoyjoy501
    @vijijoyjoy501 3 หลายเดือนก่อน +5

    2050 ഇത് കാണുന്നവർ ഉണ്ടോ എങ്കിൽ ലൈക്‌ adik👍

  • @toontwisthere
    @toontwisthere 3 หลายเดือนก่อน +4

    Onn chirikkana ith open cheythe … last karanju poyi

  • @arunuthaman1136
    @arunuthaman1136 17 วันที่ผ่านมา

    20:27 🙂❤

  • @tks7779
    @tks7779 3 หลายเดือนก่อน +3

    എന്താ പ്രിയ പണ്ണി വെച്ചിരിക്കതു 😅😅

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh หลายเดือนก่อน +1

    തനി അത് എൻറെ അച്ഛന്റെ കുഴപ്പമാണ് 😂😂😂

  • @JokerJokes-fn6cu
    @JokerJokes-fn6cu หลายเดือนก่อน

    ❤️❤️❤️❤️

  • @santhoshb3434
    @santhoshb3434 3 หลายเดือนก่อน +7

    Radio Active Phosphorus 😂😂😂

    • @johnhonai4601
      @johnhonai4601 3 หลายเดือนก่อน +1

      Before laughing it off just google it to understand that it (P32) is useful for treating the blood disorder called polycythemia.

    • @unknownartist9747
      @unknownartist9747 3 หลายเดือนก่อน +9

      Enthe chirikkane,ath ullathan.used to treat a blood disorder called polycythemia vera and certain types of leukemia

    • @captainjacksparrow9741
      @captainjacksparrow9741 3 หลายเดือนก่อน

      Angane enthelum undo nn google chyth nokkn ulla bodham polum illathavanod ntho parayan ​@@unknownartist9747

  • @naslashameer8551
    @naslashameer8551 4 หลายเดือนก่อน +12

    മല മല 😂😂😂😂😂

  • @sujithsujith4058
    @sujithsujith4058 หลายเดือนก่อน +1

    15.38. ഇവനെന്താ വിത്ത് കാളയോ 5 കൂട്ടിയും അവിഹിതത്തിൽ ഒരു കുട്ടിയും

  • @jaeel9241
    @jaeel9241 3 หลายเดือนก่อน +1

    Ivade vayek agathe keri vedi vechale seriyaavvoo

  • @destroyer773
    @destroyer773 3 หลายเดือนก่อน +6

    പൂഞ്ഞാറ്റിലെ പരസ്യം 😡

  • @chendamelakkar
    @chendamelakkar หลายเดือนก่อน

    What a movie 🥹🥹🥹

  • @nikhunikhil3939
    @nikhunikhil3939 หลายเดือนก่อน

    ഗുരുവായൂർ കർത്താവ് 😂

  • @JohnppJohn-c6z
    @JohnppJohn-c6z 3 หลายเดือนก่อน

    🙀

  • @manjeshkannadipoyil5300
    @manjeshkannadipoyil5300 29 วันที่ผ่านมา

    27/11/2024

  • @ShameemShameem-vg5vw
    @ShameemShameem-vg5vw 2 หลายเดือนก่อน

    ഇതിൽ ബേബി ആയിട്ട് അഭിനയിച്ച ആളുടെ യഥാർത്ഥ പേര് എന്താ. …

    • @jaseemmt5879
      @jaseemmt5879 2 หลายเดือนก่อน +2

      വേണു നാഗവള്ളി

  • @neilvarghese6115
    @neilvarghese6115 3 หลายเดือนก่อน +2

    4:48😂😂😂😂 Sankradi

  • @jamalmk5794
    @jamalmk5794 2 หลายเดือนก่อน +3

    ശോഭനക്ക് ജീവിതത്തിലും ഈ രോഗം നിലനിർത്തി കൊടുക്കട്ടെ.....

    • @sarathinfinity9417
      @sarathinfinity9417 2 หลายเดือนก่อน +4

      Why???

    • @SWADISH27
      @SWADISH27 2 หลายเดือนก่อน +2

      @@jamalmk5794 നിന്റെ മാതാവിനും കിട്ടട്ടെ 🙏🏻🙏🏻

    • @agohriago7965
      @agohriago7965 2 หลายเดือนก่อน +4

      Enthonnade???

    • @Jesusme356
      @Jesusme356 26 วันที่ผ่านมา +2

      Enthu manushyanado

    • @rejuraveendran8011
      @rejuraveendran8011 20 วันที่ผ่านมา +1

      Ath ninakk varathe erikkatte..

  • @VISMAYAMV-e5x
    @VISMAYAMV-e5x 3 หลายเดือนก่อน

    Q²qh

  • @VaibhavP-bt3ff
    @VaibhavP-bt3ff 3 หลายเดือนก่อน

    4:46

  • @njr2776
    @njr2776 3 หลายเดือนก่อน +3

    Lalu alex 😢