ആർഎസ്എസിനെ കല്ലെറിയുന്ന ദേവസ്വം ബോർഡ് | TG MOHANDAS | B S JOY | ABC TALKS | ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അമ്പലപ്പറമ്പിൽ ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടോ ?
    #tgmohandas #joythamalam #devaswomboard #devaswom #travancore #travancoredevaswomboard #rss #rsskerala #rsskeralam #rssbjp #bjp #mohanbhagwat #mohanbhagwatrss #tvm #temple #abcmalayalam #politicalview #abctv #cpm #pinarayivijayan #kerala #keralapolitics #keralapolitics #vdsatheesan #udf #cpim #abctv #keralanews #viralvideo #trendingvideo #abctalks #govindankutty #studentsonlygovindankutty #keralanews #trendingvideo #indianpolitician #nia #keralatemples #serching
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 164

  • @binubinu.s4278
    @binubinu.s4278 11 หลายเดือนก่อน +69

    മനുഷ്യന് അറിവ് കൂടും തോറും ഈ സംസ്കാരത്തെയും ഈ പൈതൃകത്തെയും അംഗീകരിക്കേണ്ടി വരും... അതാണ് ഈ സംസ്കാരവിശ്വാസത്തിന്റെ മഹത്വം 🙏

    • @vyshakhp8802
      @vyshakhp8802 11 หลายเดือนก่อน +9

      Crct. Ariv കൂടുമ്പോൾ അംഗീകരിക്കപ്പെടുന്ന ഒരു സാദനം ആണ് സനാതന ധർമം. ന്റെ life ഇങ്ങനെ ആയിരുന്നു.

    • @krishnadaskp21
      @krishnadaskp21 9 หลายเดือนก่อน

      ​@vyshakhp8802 100%

  • @manojms3065
    @manojms3065 11 หลายเดือนก่อน +77

    TG - ജോയ് കോമ്പോ കലക്കുന്നുണ്ട്. ശക്തമായ ചോദ്യങ്ങൾ വ്യക്തമായ ഉത്തരങ്ങൾ.

    • @IKEA16
      @IKEA16 11 หลายเดือนก่อน +5

      സത്യം

    • @Mukesharchana888
      @Mukesharchana888 11 หลายเดือนก่อน +1

      Correct...ഒരു interviewer ന് വേണ്ട ഏറ്റവും വലിയ quality ആണ വ്യക്തതയോടെ ധൈര്യത്തോടെ ചോദ്യം ചോദിക്കുകയും, ഉത്തരം പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ് കാണിക്കുകയും ചെയ്യുന്നത്...❤

  • @enlightnedsoul4124
    @enlightnedsoul4124 11 หลายเดือนก่อน +32

    TG... കൃത്യം വ്യക്തം 😊

  • @satheeshkollam8281
    @satheeshkollam8281 11 หลายเดือนก่อน +63

    എത്ര കൃത്യമായ ചോദ്യങ്ങൾ.... അതിനൊക്കെ എത്ര വിശദമായും കൃത്യവുമായ മറുപടികൾ.... വളരെ നല്ല ഒരു ചർച്ച... 🙏

  • @vaisakhdev8193
    @vaisakhdev8193 11 หลายเดือนก่อน +25

    വളരെ മാന്യമായ സംവാദം 👌

  • @grasp-oholics
    @grasp-oholics 11 หลายเดือนก่อน +66

    TG ക്ക്‌ സമം TG മാത്രം. He is the only one intelligentsia Kerala have.

  • @ajithpanikar2860
    @ajithpanikar2860 11 หลายเดือนก่อน +18

    ഇദ്ദേഹത്തിന്റെ വിവരം 👌❤️‍🔥

  • @mohanakrishnanv9728
    @mohanakrishnanv9728 11 หลายเดือนก่อน +18

    സംഘ ശാഖയിൽ ദണ്ഡ പരീശീലനം നടത്തുന്നുണ്ട്. ദണ്ഡ (മുള വടി) ഒരു ആയുധമല്ല. സംഘത്തിനെതിരെ സി.പി.എം. ഇങ്ങനെ ഒരോ തടസ്സങ്ങൾ ഉണ്ടാക്കണം. അത് സംഘ വളർച്ചയ്ക്ക് നല്ലതാണ്. കേരളത്തിലെ നാശോന്മുഖമായ പല ക്ഷേത്രസങ്കേതങ്ങളിലും സംഘ ശാഖ തുടങ്ങിയതിനു ശേഷം ആ സംഘ പ്രവർത്തകരാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് മുൻകൈ എടുത്തതു്. കേരള ഗാന്ധി കേളപ്പജി രൂപം കൊടുത്ത ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രാധാനശക്തി സംഘ പ്രവർത്തകരായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആചാര്യനും മാർഗ്ഗദർശിയുമായിരുന്ന മാധവ്ജി സംഘ പ്രചാരകനായിരുന്നു' അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിൽ കേളപ്പജി യോടോപ്പം നിന്നത് സംഘ പ്രവർത്തകരായിരുന്നു.എന്നതു് ഒരു ചരിത്ര വസ്തുതയാണ്. ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന ആശയത്തിൻ്റെ ആരാധകരായിരുന്നു കമ്മ്യൂണിസ്റ്റു കൾ

  • @subbin1971
    @subbin1971 11 หลายเดือนก่อน +30

    TG is one of the best intellectual in Kerala. ❤. Crux of the speach... "നിങ്ങൾ നിരന്തരമായി ശത്രുവുമായി സംഘർത്തിലേർപ്പെടുമ്പോൾ രണ്ട് കൂട്ടരും അന്യോന്യം അവരുടെ ശക്തമായ ചില characterstics പഠിക്കും. ഇസ്രയേലികളും ഹമാസുകളും തമ്മിലുള്ള പോരാട്ടം ഇങ്ങനെ ഒക്കെ തന്നെ. ടെക്നോളജിയിലും Spy work ലും intelligence ലും അഗ്രഗണ്യരായ ഇസ്രയേലിൻ്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രയേലിന് ശക്തമായ നാശം വരുത്താൻ ഹമാസിന് സാധിച്ചതും ഇതുകൊണ്ടായിരിക്കണം. സിവിലയൻസിനെ പരിചയാക്കി ബങ്കറുകളിൽ ഒളിപ്പോർ നടത്തുന്നവരെ വകവരുത്താൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങളാണ് സാധാരണക്കാർക്ക് ഇത്രയും കാഷ്വലിറ്റി ഉണ്ടാകുന്നത്.

  • @sureshpadmanabhan8085
    @sureshpadmanabhan8085 11 หลายเดือนก่อน +7

    മോഹൻ ദാസ് ജീ ഇതു മാതിരി എല്ലാ ചാനലിലും ജനത്തെ RSS, BJP യും അമ്പലത്തേയും പൊതു ജനത്തെ മനസ്സിൽ ആക്കികൊടുക്കണം . 👍

  • @vijinvijay
    @vijinvijay 11 หลายเดือนก่อน +13

    TG സാറിന്റെയും ജോയിടെയും ചർച്ച വളരെ നന്നായി പോകുന്നു... Better than discussions in other biased maapra channels..

  • @valsalanair6566
    @valsalanair6566 11 หลายเดือนก่อน +8

    കൃത്യമായ മറുപടി കൾക്ക് 🙏❤️

  • @lakshmibhasakaran1463
    @lakshmibhasakaran1463 11 หลายเดือนก่อน +11

    TG sir you are great👍

  • @pramodbhaskaran6344
    @pramodbhaskaran6344 11 หลายเดือนก่อน +16

    Great Mohandas sir, RSS Jai ho

  • @abhilash7381
    @abhilash7381 11 หลายเดือนก่อน +11

    TG ഓൺ 🔥

  • @SomanPG-e2c
    @SomanPG-e2c 11 หลายเดือนก่อน +14

    TG അറിവിന്റെ കേതാരം....

  • @ShibuRavi
    @ShibuRavi 11 หลายเดือนก่อน +6

    Tg യെ പണ്ട് കുറെപേർ തെറി വിളിച്ചു ബട്ട്‌ ഇപ്പോൾ tg യുടെ വാക്കുകൾ ഒരുപാട് ആൾകാർ ചെവി കോർക്കുന്നു അതു ഇതിലെ tg episode viwers കണ്ടാൽ മനസിലാകും 👌

  • @joseantony.e.b.5405
    @joseantony.e.b.5405 11 หลายเดือนก่อน +20

    Pinu സര്‍ക്കാര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ക്ക് വിശുദ്ധ നാട് ജെറുസലേം സന്ദര്‍ശനം നടത്താന്‍, പിന്നെ ഹിന്ദുക്കള്‍ ക്ക് കൈലാസം സന്ദര്‍ശനം നടത്താനും, നാടിന്റെ നികുതി യില്‍ നിന്നും സഹായിക്കുമോ..

    • @manurkgs
      @manurkgs 11 หลายเดือนก่อน +8

      അതൊക്കെ വർഗീയത അല്ലേ.. പക്ഷേ ഉസ്താത് മാർക്ക് വെളിച്ചെണ്ണ വാങ്ങാൻ മാസാ മാസം 2000 രൂപ കൊടുക്കും..അതാണ് മതേതരം.. 😅😅😂

    • @gouthamkrishnan6718
      @gouthamkrishnan6718 11 หลายเดือนก่อน +1

      @@manurkgs Velichana enthina kundan adikanano

  • @mohanakrishnanv9728
    @mohanakrishnanv9728 11 หลายเดือนก่อน +7

    ലോകാനുഗ്രഹഹേത്വർത്ഥം " ലോകത്തിനു മുഴുവൻ അനുഗ്രഹവർഷം ചൊരിയണമെന്ന പ്രാർത്ഥനയോടെയാണ് ആ ചാര്യന്മാർ ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നതു്.

    • @mohanakrishnanv9728
      @mohanakrishnanv9728 11 หลายเดือนก่อน +3

      ശാഖയിൽ നടത്തുന്നത് ദണ്ഡ (മുളവടി) പരീശീലനം മാത്രമാണ്. ദണ്ഡ ഒരു ആയുധമല്ല താനും. സി പി.എം. ഇതു പോലെയുള്ള തടസ്സങ്ങൾ കൊണ്ടു വന്നാൽ സംഘ പ്രവർത്തനത്തിന് അത് ഊർജ്ജമാകും

  • @shyamjithks4113
    @shyamjithks4113 11 หลายเดือนก่อน +3

    കൃത്യമായ ചോദ്യങ്ങളും അതിനനുസരിച്ചു വളരെ കൃത്യവും വിശദവുമായ TG സാറിന്റെ മറുപടിയും.. വളരെ ഇഷ്ടമായി ♥️♥️

  • @pkochujpkochuj
    @pkochujpkochuj 11 หลายเดือนก่อน +15

    True observation about RSS not liked by other parties...😅😂😅😂😅

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 11 หลายเดือนก่อน +2

    Iam a swayamsevak since 1973.
    I have no practice with any wepons.
    I know prayer, and ganageetham,soorya namaskaram
    Yoga,niyudha,danda etc.

  • @balannair9687
    @balannair9687 11 หลายเดือนก่อน +2

    Mohandasji.... 🙏 നമസ്കാരം.

  • @balannair9687
    @balannair9687 11 หลายเดือนก่อน +13

    🙏എനിക്ക് 1974 മുതൽ സംഘ ബന്ധമുണ്ട്.....RSS. അമ്പലപ്പരിസരത്തു ആയുധ പരിശീലനം നടത്തുന്നില്ല.

  • @sukumarimenon7663
    @sukumarimenon7663 11 หลายเดือนก่อน +2

    Very prompt answer from TG Mohan Dasji.

  • @shaylagamanohar2677
    @shaylagamanohar2677 11 หลายเดือนก่อน +17

    ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ സന്ധ്യയ്ക്ക് ആർഎസ്എസ്സിന്റെ നാമജപം എന്ത് രസമാണെന്നോ അമ്പലത്തിലെത്തിയാൽ . ദേവസ്വം ബോർഡ് അതു നിർത്തലാക്കും. ആർ എസ് എസ് കുറെ നാൾ പിടിച്ചു നിൽക്കും. പിന്നെ നിർത്തും. ഒരു അന്തവും കുന്തവും അറിയാത്ത ദേവസ്വം ബോർഡ് പറയും ആയുധമാണ് നാമജപം എന്ന്.

  • @regielizabethjoseph5065
    @regielizabethjoseph5065 9 หลายเดือนก่อน +1

    All the best T.GSIR

  • @Sasidharan-p9s
    @Sasidharan-p9s 11 หลายเดือนก่อน +3

    ശരിയായനിഗമനം

  • @shibeeshchandran7725
    @shibeeshchandran7725 11 หลายเดือนก่อน +9

    🙏🙏🙏❤❤

  • @puttus
    @puttus 11 หลายเดือนก่อน +12

    TG യെ പോലെ പത്തു പേര് കേരളത്തിൽ ഉണ്ടായിരുന്നേൽ... BJP പുഷ്പം പോലെ കയറി വന്നേനേ.. ❤❤

    • @peaceandtruth371
      @peaceandtruth371 10 หลายเดือนก่อน +2

      Athanu difference..tg rss anu bjp alla

  • @rmswrm
    @rmswrm 11 หลายเดือนก่อน +2

    TG......🚩🇮🇳💪👍

  • @puttus
    @puttus 11 หลายเดือนก่อน +2

    TG ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BalasLenz
    @BalasLenz 11 หลายเดือนก่อน +3

    👍

  • @sudarsananp5131
    @sudarsananp5131 11 หลายเดือนก่อน +4

    ♥️🙏🏻🙏🏻🙏🏻👍

  • @balannair9687
    @balannair9687 11 หลายเดือนก่อน +5

    RSS എന്താണെന്നു മനസിലാക്കുക എന്നിട്ട് വിമര്ശിക്കുക 🙏. ജയ് ശ്രീറാം... ജയ് ഭാരത് മാതാ.

  • @aswinaravind1989
    @aswinaravind1989 10 หลายเดือนก่อน

    TG sir, you are so brilliant, brilliantly commenting on saffron dress.

  • @sunilkunchan9789
    @sunilkunchan9789 11 หลายเดือนก่อน +4

    🌹🌹🌹🌹

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 11 หลายเดือนก่อน +1

    സർ, തിരുവനന്തപുരത്ത് പല സർക്കാർ കെട്ടിടങ്ങൾക്കും കാവി നിരമാണലോ.

  • @saneeshsanu1380
    @saneeshsanu1380 11 หลายเดือนก่อน +2

    T.G.M🔥

  • @nitheeshnarayanan6895
    @nitheeshnarayanan6895 11 หลายเดือนก่อน +1

    TG 🔥🙏🙏🙏

  • @Sinayasanjana
    @Sinayasanjana 11 หลายเดือนก่อน +3

    ❤️🎉🎉🙏

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 11 หลายเดือนก่อน +2

    മുണ്ടുടുത്തു തുടങ്ങിയ കാലത്ത് ഞാനുടുത്തിരുന്നത് കാവി മുണ്ടായിരുന്നു , അക്കാലത്ത് അത് ജനത കൈലി എന്നറിയപ്പെട്ടിരുന്നു.
    "കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മുണ്ട് " അതായിരുന്നു ലക്ഷ്യം
    ഇന്ന് കാവിമുണ്ടുടുത്താൽ പലരുടെയും പുരികം ചുളിയുന്നത് കാണാം

  • @sulekharajesh883
    @sulekharajesh883 11 หลายเดือนก่อน

    Very nice interview

  • @maneeshachathoth
    @maneeshachathoth 10 หลายเดือนก่อน

    Clever 🤩

  • @gopalapillai9810
    @gopalapillai9810 11 หลายเดือนก่อน +1

    👍👍👍👍

  • @phildoc27
    @phildoc27 8 หลายเดือนก่อน

    TG❤

  • @allindiaisone4104
    @allindiaisone4104 11 หลายเดือนก่อน +1

    Indian culture.

  • @ramrr4506
    @ramrr4506 11 หลายเดือนก่อน

    💯💯

  • @mmvaliyamackal3913
    @mmvaliyamackal3913 11 หลายเดือนก่อน +15

    കുറെയേറെ വർഷങ്ങളായി ക്ഷേത്രങ്ങൾ കമ്മ്യൂണിസം എന്ന മതത്തിൻറെ സ്വന്തം!!!

  • @vineeshvm1918
    @vineeshvm1918 11 หลายเดือนก่อน

    Best

  • @BalasLenz
    @BalasLenz 11 หลายเดือนก่อน +1

    😊

  • @unnikarayil6326
    @unnikarayil6326 11 หลายเดือนก่อน

    ഒരിക്കൽ തൃപ്രയാർഅമ്പലത്തിന്റെ നടയിൽ നിൽക്കുമ്പോൾ അവിടെ നിന്നിരുന്ന ഒരു താൽക്കാലിക ജീവനക്കാരൻ ആളുകളോട് വലത്തിടൂ വലത്തിടൂ എന്ന് പറഞ്ഞു (സാധാരണ പ്രദക്ഷിണം വെക്കുക )എന്നാണ് പറയുക

  • @balannair9687
    @balannair9687 11 หลายเดือนก่อน +1

    Culture of a Swayamsevak is unique.

  • @vgoutham7082
    @vgoutham7082 8 หลายเดือนก่อน

    😢

  • @balannair9687
    @balannair9687 11 หลายเดือนก่อน +6

    " Nation first " is the slogan of RSS.

  • @sunilcheroor2208
    @sunilcheroor2208 11 หลายเดือนก่อน +8

    ഒരോ ക്ഷേത്രവും അതാത് ക്ഷേത്രത്തോളം പുരാതനമാണ് ക്ഷേത്ര സംഗേതം. സഗതത്തിൻന്റെ താണ് ഒരോ ക്ഷേത്രവും . ഏതൊക്കെ കുടുംബാംഗങ്ങളാണ് ആ ക്ഷേത്രത്തിൽ പറയിടുന്നത് അവരാണ് ആ ക്ഷേത്ര സങ്കേതത്തിന്റെ അംഗങ്ങൾ . അതായിത് വടക്കേക്കര തെക്കേക്കര കിഴക്കേക്കര പടിഞ്ഞാറെക്കര, എന്നീ നല് കരക്കാരും കൂടെ ക്കൂടിയാൽ കൂടിയാൽ, ക്ഷേത്രസംഗേതമായി. സംഘികൾ പറയുന്നതുപോലെ ഇത് പുതിയതായി ഉണ്ടായി വരുന്ന ഒരു സാധനമല്ല, ക്ഷേത്രത്തോളം പുരാതനമായ സംവിധാനംമാണ്, ബ്രിട്ടീഷ് രാജാണ് ക്ഷേത്ര സംഗേതം ഇല്ലാണ്ടാക്കിയത്. ബ്രിട്ടീഷ് രാജിനെ ഭയന്ന് ക്ഷേത്രസങ്കേതം ഇല്ലാണ്ടായി. പുരാതനമായ സംവിധാനം മാണ് ജനാധി പത്യ വ്യവസ്ഥിതക്ക് മുൻപ്, ഉണ്ടായിരുന്ന ഒരു സംവിധാനം . കാര്യങ്ങൾ ശരിയായി മനസ്സിലാക്കൂ

    • @supernational44
      @supernational44 11 หลายเดือนก่อน

      Okay daa 😂😂

    • @YISHRAELi
      @YISHRAELi 11 หลายเดือนก่อน

      Annathe Kshethra Sangetham aanu innathe Sangam adhava RSS.. *Manasilaayo Saare* 😂

    • @sunilcheroor2208
      @sunilcheroor2208 11 หลายเดือนก่อน +1

      @@YISHRAELi മനു നീ സംഘിയാ

    • @rravisankar3355
      @rravisankar3355 11 หลายเดือนก่อน

      നാലു പറയിട്ടിരുന്ന കുടുംബങ്ങൾ ക്ഷേത്ര സ്വത്തിന്റെ ഉടമസ്ഥാവകാശം കൊടുക്കണം എന്നാണോ ?

    • @sunilcheroor2208
      @sunilcheroor2208 11 หลายเดือนก่อน

      @@rravisankar3355 സാറിനെ ന്താ പണി, ഏതുവരെ പഠിച്ചു?

  • @vineethvijayan8491
    @vineethvijayan8491 11 หลายเดือนก่อน

    Mr. Joy is doing a good job by patiently listening and then asking questions wisely unlike good for nothing anchors like arun Kumar of 24

  • @devumanacaud4860
    @devumanacaud4860 11 หลายเดือนก่อน

    Sir😂🌹

  • @allindiaisone4104
    @allindiaisone4104 11 หลายเดือนก่อน +5

    rss is national servant, and has no mla and mp. it's in their name. Muslim league is a Muslim political party and have MP and mla. one of the party who supported pakistan and not bcoz they are good but bcoz they are of particular cast or color. irony. congress biggest win to create a word sangi. 😂

  • @sujasanthosh1268
    @sujasanthosh1268 10 หลายเดือนก่อน +1

    അതെ മുസ്ലിമിനെ പ്രീതിപ്പെടുത്താനാണ് സർക്കാറിന്റെയും കൂട്ടളികളുടെയും ശ്രമം ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണം

    • @Rationalist..
      @Rationalist.. 10 หลายเดือนก่อน

      പ്ര്ര്ർ

  • @sapereaudekpkishor4600
    @sapereaudekpkishor4600 11 หลายเดือนก่อน

    മേൽകീഴ് സാമൂഹ്യവ്യവസ്ഥ കൊണ്ട് വന്ന് കുമ്പിട്ട്...

  • @muhammadshareef3223
    @muhammadshareef3223 9 หลายเดือนก่อน

    പത്തെണ്ണം എന്റെ അറിവിൽ ഉണ്ട് ഞാൻ വേണമെങ്കിൽ കാണിച്ചു തരാം

  • @arulraj4440
    @arulraj4440 9 หลายเดือนก่อน

    TG

  • @josephchummar7361
    @josephchummar7361 11 หลายเดือนก่อน +2

    There fore ,every body ,both atheists maxian believers and other narrow minded people against Hinduism can enter but the temple other place of worship are the only owners of believers .not even the the Hindu fenetics like rss ,Bajrang thal etc .Hinduism is basically eco friendly and believing in all nature's powers .

  • @madanannair5722
    @madanannair5722 11 หลายเดือนก่อน

    ശ്രീകൃഷ്ണ ജയന്തി നിലതെഴുത് ഓണം എല്ലാം അങ്ങനെ വന്നതാ

  • @satheeshekek3877
    @satheeshekek3877 11 หลายเดือนก่อน

    പിന്നാലെ MT രമേശ്

  • @kbmnair2182
    @kbmnair2182 11 หลายเดือนก่อน

    ക്യാരംസ് കളിയുടെ ഉപമയിലൂടെ ഹിന്ദുക്കളുടെ അവസ്ഥ വളരെ ഭദ്രമായി പറയാൻ കഴിഞ്ഞു.

  • @sasidharanthittayil9317
    @sasidharanthittayil9317 11 หลายเดือนก่อน

    Kaavi vasthram dharichirikkunna Shibuvinode Janangal chodikkarunde.

  • @Dasviews
    @Dasviews 9 หลายเดือนก่อน

    ഹിന്ദു എന്നാൽ ഒരു മതം അല്ല സംസ്കാരം ആണ്

  • @vijayalekshmyv5525
    @vijayalekshmyv5525 11 หลายเดือนก่อน

    Panchaangam nokkan ariyatha devaswom employee enikkariyaam.

    • @sajeevbk5727
      @sajeevbk5727 11 หลายเดือนก่อน

      പുരുഷസൂക്തം (പുഷ്പൻജിലിയുടെ മന്ത്രം അറിയാത്ത തന്ത്രി യെ അറിയാം...

  • @muhammedtk6428
    @muhammedtk6428 10 หลายเดือนก่อน

    അതായത് ജന്മം കൊണ്ട് മാത്രമേ ഒരാൾ ഹിന്ദു ആവുകയുള്ളൂ എന്നർത്ഥം

    • @peaceandtruth371
      @peaceandtruth371 10 หลายเดือนก่อน +2

      അങ്ങനെ അല്ല...ജന്മം കൊണ്ട് ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരും ഹിന്ദുക്കൾ ആണ്....ചോര ഹിന്ദു ചോര ആണ്.....പിന്നീട് കർമം കൊണ്ട് മുസ്ലിം ക്രിസ്ത്യൻ cpm congress ഒക്കെ ആകുന്നതാണ്...

  • @satheeshekek3877
    @satheeshekek3877 11 หลายเดือนก่อน

    കെ സുരേന്ദ്രൻ നത്ത് ജയ് കീ

  • @OmShanthi-km
    @OmShanthi-km 9 หลายเดือนก่อน

    In the north, there are temples in every 100 km because many must have been destroyed by rhe Mughals. Whatever said and done, Britishers did not do that.

  • @varshaharsha5309
    @varshaharsha5309 10 หลายเดือนก่อน

    Dhaivangalk nirangal kouzhapamilla...but chaanaksangikalk green clr kuzhapamaanu...ee udaaypan parayunnathukettal thonnum pjp kaar evdeyum sodakupiyude adapukond thaamara ennu varachitillaa ennu...nhn entho valiya sambavam aanennaanu pulliyude vijaaram

  • @nirmalpremachandran7606
    @nirmalpremachandran7606 11 หลายเดือนก่อน

    അമ്പലം എന്താണ് പ്രദോഷം എന്താണ് ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ പറയുന്നത് കേട്ടു കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് ആൾക്കാർ സംഘപരിവാർ വരുമെന്നാണ് സ്പീക്കർ പറയുന്നത് പക്ഷേ ഇതൊക്കെ എന്താണ് എന്ന് ശരിക്കും മനസ്സിലാക്കി കഴിഞ്ഞാൽ ഇതൊന്നും ഒന്നുമല്ല ആർക്കും ഒരു ഗുണവും ഇല്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്

    • @peaceandtruth371
      @peaceandtruth371 10 หลายเดือนก่อน +1

      Gunam und ..nalla achadakkavum chittayum undakum...cader level anu

  • @balannair9687
    @balannair9687 11 หลายเดือนก่อน

    RSS.ദണ്ട പരിശീലനം നടത്തുമെങ്കിൽ പോലീസ് ലാത്തിയുമായി duty ചെയ്യരുത്.

  • @tecman5511
    @tecman5511 10 หลายเดือนก่อน

    ജോയിക്ക് വെളിവ് വന്നുവോ ആവോ ?

  • @sajithgovindan2901
    @sajithgovindan2901 11 หลายเดือนก่อน

    Rss🙏🙏🙏🙏

  • @truthseeker9522
    @truthseeker9522 11 หลายเดือนก่อน

    എന്റെ കോണകം കാവി നിറമാണ്

    • @tecman5511
      @tecman5511 10 หลายเดือนก่อน

      എന്റെ ച്ചു മപ്

  • @arunraj9177
    @arunraj9177 11 หลายเดือนก่อน

    അന്ധം കമ്മി അ നന്ദ ഗോപന് ഒരു ചാൻസ് കൂടി കിട്ടണം അതിനുള്ള ഒരോ രോ കാട്ടിക്കൂട്ടൽ പിണു കനിയേണ്ടേ

  • @regioommen8358
    @regioommen8358 10 หลายเดือนก่อน

    ഒന്നാന്തരം RSS കാരൻ. ഉള്ളിരിപ്പ് മുഴുവൻ ജോയി പുറത്ത് ചാടിച്ചതു കണ്ടോ പറഞ്ഞതിൽ കൂടുതലും വിവരക്കേട് തന്നെ -

  • @unnikrishnanmanavelilthun-6484
    @unnikrishnanmanavelilthun-6484 11 หลายเดือนก่อน

    പോകപോകെ ഹിന്ദുസ്താ നിലെ(ഭാരതത്തിലെ )ഓരോ ഹിന്ദുവും മനസിലാക്കും......

  • @bibinraj5305
    @bibinraj5305 10 หลายเดือนก่อน

    sangham great

  • @krishnadasc4647
    @krishnadasc4647 11 หลายเดือนก่อน

    ee anchorinte manassu pidi kittunnilla...pidi tharunnilla..... entho oru porutthe kedu... 🇧🇴🇧🇴🇧🇴🇧🇴🤔🤔🇧🇴

  • @Dasviews
    @Dasviews 10 หลายเดือนก่อน

    Rss വരണം...

  • @DawnPa
    @DawnPa 11 หลายเดือนก่อน

    ചുമ്മാ വിവരക്കേട് വിളിച്ചു പറഞ്ഞ് താങ്കളുടെ വില കളയരുത്.

  • @Rajesh45812
    @Rajesh45812 11 หลายเดือนก่อน

    Used to see ur videos, but now u r totally rss n bjp biased.....

  • @nirmalpremachandran7606
    @nirmalpremachandran7606 11 หลายเดือนก่อน

    പൊതുസ്ഥലങ്ങളിൽ സ്മോക്കിങ് പാടില്ല എന്ന് ഒരു നിയമമുണ്ട് ഇന്ത്യാ മഹാരാജ്യത്തിൽ അല്ലാതെ അങ്ങനെ ഒരു കാര്യം സംഘപരിവാറിൽ നിന്നും കമ്മികൾ എടുത്തു എന്നു പറയുന്നത് താങ്കളുടെ ഒരു വിവരക്കേട് മാത്രമാണ് എന്ന് ചിന്തിക്കാം

  • @nirmalpremachandran7606
    @nirmalpremachandran7606 11 หลายเดือนก่อน

    ക്ഷേത്രങ്ങൾ അടച്ചുപൂട്ടി പുതിയ എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങേണ്ട ഒരു സ്ഥലമാണ്

    • @Bibin2083
      @Bibin2083 11 หลายเดือนก่อน +2

      ക്ഷേത്രങ്ങൾ മാത്രം അടച്ചു പൂട്ടിയാൽ മതിയോ..? അതോ..?

    • @sajeevbk5727
      @sajeevbk5727 11 หลายเดือนก่อน +2

      ഉള്ളത് കൊടികുത്തി പൂട്ടുന്നവർ ആണ് പറയുന്നത്....

  • @truthseeker9522
    @truthseeker9522 11 หลายเดือนก่อน

    പണ്ട് അഹിന്ദുക്കൾ എന്ന് പറഞ്ഞാൽ ഈഴവാദി താഴ്ന്ന ജാതിക്കാർ ആയിരുന്നു

  • @vipinkumarappu6132
    @vipinkumarappu6132 11 หลายเดือนก่อน +3

    TG🧡💪RSS 🧡🫶

  • @mallu_guy8756
    @mallu_guy8756 11 หลายเดือนก่อน

    ആരാ ഭക്തർ അത് ഞങ്ങൾ സങ്കികൾ മാത്രം 🤭🤭😂😂

  • @Jamseer-ww2pm
    @Jamseer-ww2pm 11 หลายเดือนก่อน +5

    കണ്ണൂരിലെ തൃച്ചംബലത്തിൽ ആയുധ പരിശീലനം നടത്തുന്നുണ്ട്... തെളിവും ഉണ്ട്.....

    • @АкашКумарпиэ
      @АкашКумарпиэ 11 หลายเดือนก่อน +15

      Hamas വാദിക്ക് സ്വാഗതം 😂

    • @supernational44
      @supernational44 11 หลายเดือนก่อน +9

      Sdpi kaar nadathunnath njammal kaanillallo

    • @nandakumarmenon3494
      @nandakumarmenon3494 11 หลายเดือนก่อน +8

      അത് കാക്കയെ അട്ടാനുള്ള വല്ല വടിയെങ്ങാനുമാകും .

    • @manurkgs
      @manurkgs 11 หลายเดือนก่อน +5

      ന്നാ താൻ കേസു കൊട്..😅😅

    • @smithakrishnan1882
      @smithakrishnan1882 11 หลายเดือนก่อน +4

      അമ്പലത്തിൽ നടത്തുന്നത് പ്രശ്നം ആണെങ്കിൽ പിന്നെ മദ്രസ്സ യിൽ നടത്താം....😂😂😂😂

  • @sajidhamza7173
    @sajidhamza7173 10 หลายเดือนก่อน

    ട സമയം കളയാണ്ട് മദ്യപ്രദേശിലെ ആട്ടിമറിയെ കുറിച്ച് പറ 😂

  • @ഷൂനക്കിസവർക്കർ
    @ഷൂനക്കിസവർക്കർ 11 หลายเดือนก่อน

    ഒരു ഡ്രെസ്സിനും പ്രത്യേക പ്രിവിലാജും ഇല്ല... അത് കാവി ആയാലും ഏത് മൈര് ആയാലും...

  • @vineethvijayan8491
    @vineethvijayan8491 11 หลายเดือนก่อน

    ❤❤❤❤

  • @raveendranb8459
    @raveendranb8459 10 หลายเดือนก่อน

    🎉🎉🎉❤❤❤🙏🙏🙏