prt-(1)യേശുതന്നെ കർത്താവ്. അതായത്, പുത്രൻ തന്നെ നിത്യപിതാവ്. എങ്ങനെ? 9809150386

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 77

  • @josephvadakan
    @josephvadakan หลายเดือนก่อน +3

    ആമേൻ

  • @remanithomas2407
    @remanithomas2407 หลายเดือนก่อน +1

    Praise the Lord

  • @sajigeorge7421
    @sajigeorge7421 หลายเดือนก่อน +2

    Preis the Lord 🙏🙏🙏🙏🙏🙏🙏

  • @JollyThomas-hh2pt
    @JollyThomas-hh2pt หลายเดือนก่อน +2

    God Bless You

  • @jayagopi362
    @jayagopi362 หลายเดือนก่อน +1

    Praise the Lord 👏

  • @sajigeorge7421
    @sajigeorge7421 หลายเดือนก่อน

    കർത്താവായ യേശുക്രിസ്തുവിന്റെ പിതാവാം ദൈവത്തിനു സ്തോത്രം 🙏🙏❤❤

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +2

    ഇതു ദൈവാത്മാവിനാൽ നമ്മുടെ ആത്മാവിൽ വെളിപ്പെടുന്നതാകുന്നു.

  • @RegiJoseph-fx8sw
    @RegiJoseph-fx8sw หลายเดือนก่อน +3

    ഈ സത്യം ഗ്രഹിക്കുവാൻ ഈ ലോകത്തിന് കഴിവില്ല

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +3

    ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി നാം ക്രിസ്തുവിനോടു കൂടെ പാപത്തിനു മരിച്ചു ഉയിർത്തെഴുന്നേൽക്കണം. ഗലാത്യർ: 2 - 19 , 20 , 21

  • @GracyjoyJoy-p7x
    @GracyjoyJoy-p7x หลายเดือนก่อน +1

  • @AnnieGeorge-hn7px
    @AnnieGeorge-hn7px หลายเดือนก่อน

    The last part of Mathew 28 is added by Catholic church in third century.

  • @bijukunjukutty4477
    @bijukunjukutty4477 หลายเดือนก่อน +1

    I have confusion, when Stephan's thrown stone by the Israelites, that time he sow an open heaven there Jesus is standing the right side of God, is it believable one, please understand Jesus will coming soon but only God know the actual time, son don't know that, ( you mean God is crucified for human and raisen himself from the death, please give an explanation)

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      മത്തായി 28:19 ൽ പറയുന്ന
      പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് എങ്ങനെ
      Act 2:38 ൽ കർത്താവായ യേശു ക്രിസ്തു എന്ന് ആയത് എന്ന് നോക്കാം.
      (1) (പിതാവ്)
      എന്ന് ഉദ്ദേശിക്കുന്നത് യഹോവയായ ദൈവത്തെയാണ് അല്ലേ?
      ഈ പിതാവായ ദൈവത്തെ
      സങ്കീർത്തനം 8:1 *കർത്താവായ* യെഹോവേ... എന്നാണ് വിളിച്ചിരിക്കുന്നത്.
      Act 2:39 ദൈവമായ *കർത്താവ്*
      അപ്പോൾ പിതാവ് എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(കർത്താവ്)* Ok
      (2) (പുത്രൻ)
      മത്തായി 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു *യേശു* എന്നു പേർ ഇടേണം എന്നു പറഞ്ഞു.
      ലൂക്കോസ് 1:31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു *യേശു* എന്നു പേർ വിളിക്കേണം.
      അപ്പോൾ (പുത്രൻ) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(യേശു)*
      (3) പരിശുദ്ധാത്മാവ്)
      1 കൊരിന്ത്യർ 6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന (പരിശുദ്ധാത്മാവിന്റെ) മന്ദിരമാകുന്നു നിങ്ങളുടെ ശരീരം.
      കൊലൊസ്സ്യർ 1:27 ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ *ക്രിസ്തു* നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
      (2 കൊരിന്ത്യർ 2:17) ഞങ്ങൾ ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
      (1 കൊരിന്ത്യർ 14:2) അന്യഭാഷയിൽ സംസാരിക്കുന്നവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
      ( ഒരിടത്ത് പരിശുദ്ധാത്മാവ് നമ്മൾ ഇരിക്കുന്നു എന്ന് പറയുന്നു. മറ്റൊരിടത്ത് ഒരിടത്ത് *ക്രിസ്തു* ഇരിക്കുന്നു എന്നു പറയുന്നു.
      അപ്പോൾ
      (പരിശുദ്ധാത്മാവ്) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം
      (ക്രിസ്തു)
      (( പിതാവിന്റെ നാമം (കർത്താവ്) പുത്രന്റെ നാമം (യേശു) പരിശുദ്ധാത്മാവിന്റെ നാമം (ക്രിസ്തു). അപ്പോൾ സ്നാനപ്പെടുവാനുള്ളനാമം )))
      അതാണ്.
      *കർത്താവ്, യേശു, ക്രിസ്തു*
      *കർത്താവായ യേശു ക്രിസ്തു*

    • @thomasthomas-ny6km
      @thomasthomas-ny6km 10 วันที่ผ่านมา

      Father is God. Son is Christ. This Pastor is interpreting. Pastor is incorrect.

  • @AnnieGeorge-hn7px
    @AnnieGeorge-hn7px หลายเดือนก่อน

    Bible Teaches God is one Dt6:4
    Jesus is Son of God
    Holy Spirit is the power of God.

  • @jessejes7583
    @jessejes7583 หลายเดือนก่อน +3

    Amen✝️

  • @salammawilson5929
    @salammawilson5929 28 วันที่ผ่านมา

    1യോഹന്നാൻ: 2 - 22 തൊട്ടു 25 വരെ യുള്ള വാക്യങ്ങൾ.

  • @davidthomas7934
    @davidthomas7934 25 วันที่ผ่านมา

    th-cam.com/video/RBYui71my5g/w-d-xo.htmlsi=2XUt_6iREANsYcni

  • @anoopmathew1812
    @anoopmathew1812 หลายเดือนก่อน +3

    വരച്ച ഗ്രാഫ് കറക്റ്റ് ആണ്

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    വിശ്വാസം എന്നതു ആശിക്കുന്നതതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. എബ്രായർ: 11 - 1 , ഇപ്പോഴോ ദൈവത്തിന്റെ നീതി വിശ്വസിക്കുന്ന ഏവർക്കും യേശു ക്രിസ്തു വിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ ന്യായപ്രമാണം കൂടാതെ തന്നെ വെളിപ്പെട്ടുവന്നിരിക്കുന്നു. റോമർ: 3 - 21

  • @thomasthomas-ny6km
    @thomasthomas-ny6km 10 วันที่ผ่านมา

    Christ is the Son of God.

  • @johnsongeorge6065
    @johnsongeorge6065 27 วันที่ผ่านมา

    പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടു വന്നിട്ടുണ്ടല്ലോ...
    തുരുത്തി പൊളിയുമ്പോളറിയും....

  • @anosegnanadasan10
    @anosegnanadasan10 หลายเดือนก่อน

    Correct the spelling in ur caption, not raturning but returning

  • @sunny-pz2yi
    @sunny-pz2yi 24 วันที่ผ่านมา

    Eyaku.sabhaethanu.ennariyilla.

  • @john76son
    @john76son 26 วันที่ผ่านมา

    This is the teaching of FALSE Modalistic Monarchianism, which is not Biblical Trinitarian..?
    So was Jesus in Error when he said Baptise in the Name of Father, Son and Holy Spirit...?
    Whom was Jesus praying to addressing Father.. Also on the cross when Jesus cried..?
    Why is Christ now the High priest in the line of Melchisedec., Making Intercession with The Father..?
    To whom is the intercession going to..?

  • @TMShaju
    @TMShaju หลายเดือนก่อน +1

    ടിനു, ടിജോ, തങ്കു , താരു ഈ നിരയിൽ ഒരാൾ കൂടെ വന്നോ? ദൈവം ആത്മാവാകുന്നു. വിശുദ്ധിയുടെ ആത്മാവായതു കൊണ്ട് പരിശുദ്ധ ആത്മാവെന്നു അറിയപ്പെടുന്നു. പിതാവ് പിതാവാണ്, പുത്രൻ പുത്രനാണ് ഇവർ ഒറ്റ ആത്മാവായതുകൊണ്ട് മൂന്നല്ല ഒന്നാണ്. ത്രിയേക ദൈവം. പുതിയ ഒരു പ്രസ്ഥാനം ഉണ്ടാക്കിക്കോ, ധാരാളം മൊണ്ണകൾ വന്നു കൂടും. ഏതാണാവോ ദൈവസഭ , താങ്കളും തുടങ്ങിക്കോ ആരും തടയുകയില്ല.

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      താങ്കൾ എഴുതിയിരിക്കുന്നത് ഒന്ന് വിശദീകരിച്ചു തരാമോ?

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      മത്തായി 28:19 ൽ പറയുന്ന
      പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് എങ്ങനെ
      Act 2:38 ൽ കർത്താവായ യേശു ക്രിസ്തു എന്ന് ആയത് എന്ന് നോക്കാം.
      (1) (പിതാവ്)
      എന്ന് ഉദ്ദേശിക്കുന്നത് യഹോവയായ ദൈവത്തെയാണ് അല്ലേ?
      ഈ പിതാവായ ദൈവത്തെ
      സങ്കീർത്തനം 8:1 *കർത്താവായ* യെഹോവേ... എന്നാണ് വിളിച്ചിരിക്കുന്നത്.
      Act 2:39 ദൈവമായ *കർത്താവ്*
      അപ്പോൾ പിതാവ് എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(കർത്താവ്)* Ok
      (2) (പുത്രൻ)
      മത്തായി 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു *യേശു* എന്നു പേർ ഇടേണം എന്നു പറഞ്ഞു.
      ലൂക്കോസ് 1:31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു *യേശു* എന്നു പേർ വിളിക്കേണം.
      അപ്പോൾ (പുത്രൻ) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(യേശു)*
      (3) പരിശുദ്ധാത്മാവ്)
      1 കൊരിന്ത്യർ 6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന (പരിശുദ്ധാത്മാവിന്റെ) മന്ദിരമാകുന്നു നിങ്ങളുടെ ശരീരം.
      കൊലൊസ്സ്യർ 1:27 ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ *ക്രിസ്തു* നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
      (2 കൊരിന്ത്യർ 2:17) ഞങ്ങൾ ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
      (1 കൊരിന്ത്യർ 14:2) അന്യഭാഷയിൽ സംസാരിക്കുന്നവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
      ( ഒരിടത്ത് പരിശുദ്ധാത്മാവ് നമ്മൾ ഇരിക്കുന്നു എന്ന് പറയുന്നു. മറ്റൊരിടത്ത് ഒരിടത്ത് *ക്രിസ്തു* ഇരിക്കുന്നു എന്നു പറയുന്നു.
      അപ്പോൾ
      (പരിശുദ്ധാത്മാവ്) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം
      (ക്രിസ്തു)
      (( പിതാവിന്റെ നാമം (കർത്താവ്) പുത്രന്റെ നാമം (യേശു) പരിശുദ്ധാത്മാവിന്റെ നാമം (ക്രിസ്തു). അപ്പോൾ സ്നാനപ്പെടുവാനുള്ളനാമം )))
      അതാണ്.
      *കർത്താവ്, യേശു, ക്രിസ്തു*
      *കർത്താവായ യേശു ക്രിസ്തു*

  • @jazzy_jasmine9413
    @jazzy_jasmine9413 หลายเดือนก่อน +1

    ഒരു മനുഷ്യന് ഒരു പേര് മാത്രമേയുള്ളു, എന്നാൽ പ്രാണൻ ആത്മാവ് ശരീരം ഇവ മൂന്നും ഈ ഒരു പേരിൽ അടങ്ങിയിരിക്കുന്നു എങ്കിലും ഇവയുടെ പ്രവർത്തനം വ്യത്യസ്തമായിരിക്കുന്നു എന്നാൽ ഇവയുടെ പ്രവർത്തനം ഒരുമിച്ചാണ് നടക്കുന്നത്, അത് കൊണ്ടാണ് യേശു നമ്മൾ ഒന്നായിട്ടിരിക്കുന്നത് പോലെ എന്ന് പറഞ്ഞത് ഉദാഹരണം മൈക്ക് കേബിൾ അമ്പ്ലിഫൈർ എന്നിവയുടെ പ്രവർത്തനം. ഇത്രയും ലളിതമായ കാര്യം വികലമാക്കരുത്

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      നിങ്ങൾ

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      നിങ്ങൾ പരിശുദ്ധാത്മാവിനാൽ ജ്ഞാനം ഉള്ളവർ ആയിരിക്കുവിൻ

  • @kvvarghese9342
    @kvvarghese9342 หลายเดือนก่อน +3

    യേശു ക്രിസ്തു കല്പിച്ചത് പോലെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ സ്നാനപ്പെട്ടു. യേശു ക്രിസ്തു വ്യക്തമായി പറഞ്ഞത് മതി എനിക്ക്. അവൻ്റെ കല്പന തന്നെ അനുസരിക്കുക...

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      മത്തായി 28:19 ൽ പറയുന്ന
      പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് എങ്ങനെ
      Act 2:38 ൽ കർത്താവായ യേശു ക്രിസ്തു എന്ന് ആയത് എന്ന് നോക്കാം.
      (1) (പിതാവ്)
      എന്ന് ഉദ്ദേശിക്കുന്നത് യഹോവയായ ദൈവത്തെയാണ് അല്ലേ?
      ഈ പിതാവായ ദൈവത്തെ
      സങ്കീർത്തനം 8:1 *കർത്താവായ* യെഹോവേ... എന്നാണ് വിളിച്ചിരിക്കുന്നത്.
      Act 2:39 ദൈവമായ *കർത്താവ്*
      അപ്പോൾ പിതാവ് എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(കർത്താവ്)* Ok
      (2) (പുത്രൻ)
      മത്തായി 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു *യേശു* എന്നു പേർ ഇടേണം എന്നു പറഞ്ഞു.
      ലൂക്കോസ് 1:31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു *യേശു* എന്നു പേർ വിളിക്കേണം.
      അപ്പോൾ (പുത്രൻ) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം *(യേശു)*
      (3) പരിശുദ്ധാത്മാവ്)
      1 കൊരിന്ത്യർ 6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന (പരിശുദ്ധാത്മാവിന്റെ) മന്ദിരമാകുന്നു നിങ്ങളുടെ ശരീരം.
      കൊലൊസ്സ്യർ 1:27 ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ *ക്രിസ്തു* നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
      (2 കൊരിന്ത്യർ 2:17) ഞങ്ങൾ ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
      (1 കൊരിന്ത്യർ 14:2) അന്യഭാഷയിൽ സംസാരിക്കുന്നവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
      ( ഒരിടത്ത് പരിശുദ്ധാത്മാവ് നമ്മൾ ഇരിക്കുന്നു എന്ന് പറയുന്നു. മറ്റൊരിടത്ത് ഒരിടത്ത് *ക്രിസ്തു* ഇരിക്കുന്നു എന്നു പറയുന്നു.
      അപ്പോൾ
      (പരിശുദ്ധാത്മാവ്) എന്ന അക്ഷരീക നാമത്തിന്റ ആത്മീക നാമം
      (ക്രിസ്തു)
      (( പിതാവിന്റെ നാമം (കർത്താവ്) പുത്രന്റെ നാമം (യേശു) പരിശുദ്ധാത്മാവിന്റെ നാമം (ക്രിസ്തു). അപ്പോൾ സ്നാനപ്പെടുവാനുള്ളനാമം )))
      അതാണ്.
      *കർത്താവ്, യേശു, ക്രിസ്തു*
      *കർത്താവായ യേശു ക്രിസ്തു*

    • @sunny-pz2yi
      @sunny-pz2yi 24 วันที่ผ่านมา

      Waterbabtisaminnilla .jalasnanapettal.nee.nyayapramanathinkeezhilvarum.bible.padikkoo.

  • @AnnieGeorge-hn7px
    @AnnieGeorge-hn7px หลายเดือนก่อน

    Dear Brother,
    Please study Bible and tell
    Others the word of God.

  • @FUN_MEDIA5
    @FUN_MEDIA5 หลายเดือนก่อน

    Yahovayanna.saathasna.varneychu.thallayaanu.yashuvachristhudaivam.pethaavaamdaivam.swargatheyleyreykkunnadaivamaanu.illaatha yahovayanasaathaanallaa❤

  • @josephvadakan
    @josephvadakan หลายเดือนก่อน +3

    പൗലോസ് യേശുവിനെ ക്രിസ്തു എന്ന് തെളിയിച്ചു പൊന്നു

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      @@josephvadakan
      യേശു പറഞ്ഞു ഞാൻ പോയി മടങ്ങിവന്ന് ലോകാവസാനം എല്ലാം നാളെ നിങ്ങളോടു കൂടിയിരിക്കും അതാണ് ആത്മാവായി വന്നത് ശരീരവുമായി മുകളിലേക്ക് പോയി ആത്മാവായി തിരികെ വന്നു. അതാണ് മഹത്വത്തിന്റെ പ്രത്യാശ ക്രിസ്തു നമ്മിൽ ഇരിക്കുന്നു അതാണ് പരിശുദ്ധ ആത്മാവ്

    • @reng1090
      @reng1090 27 วันที่ผ่านมา

      ,ഏത് യേശുവിനെ?
      അല്ല എങ്കിൽ ഈ യേശു ആരാണ് എന്നാണ് യഹൂദന്മാർ പറഞ്ഞിരുന്നത്?

    • @reng1090
      @reng1090 27 วันที่ผ่านมา

      ​@@sathyarajssanil3290
      അപ്പോൾ ക്രിസ്തു എന്ന ഒരു മനുഷ്യൻ ഇല്ല, അത് വെറും ശവശരീരമാണ് എന്നാണോ?

  • @morovlog9
    @morovlog9 21 วันที่ผ่านมา

    Ennet yeshuna yahudhar daivam allaloo😂

  • @babukurien4732
    @babukurien4732 หลายเดือนก่อน

    Kannu thurannu bible vaayikku brother

  • @josephvadakan
    @josephvadakan หลายเดือนก่อน

    1കൊറി 10:1-4

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +3

    പുത്രനായ വചനം ആകുന്നു ശരീരം ധരിച്ചു ഭൂമിയിൽ വന്നതു.

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      പുത്രനായ വചനം എന്ന് എവിടെയാണ് ബൈബിളിൽ ഉള്ളത്

    • @salammawilson5929
      @salammawilson5929 หลายเดือนก่อน

      @RegiJoseph-fx8sw അവർ രക്തത്തിൽ നിന്നല്ല , ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. വചനം ജഡമായിത്തീർന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ : 1 - 13 & 14

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      @@salammawilson5929പുത്രനായ വചനം എന്ന് ദൈവവചനത്തിൽ എവിടെയാണ് എഴുതിയിരിക്കുന്നത്

  • @nizam.mkollam1636
    @nizam.mkollam1636 หลายเดือนก่อน +2

    എടൊ യേശു സങ്കടം വരുമ്പോൾ മലമുകളിൽ കയറിചെന്ന് ആകാശത്ത് കൈകൾ ഉയർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതായ് പറയുന്നുണ്ട്.. അപ്പോൾ ആ ദൈവം ആരാണ്????😅😅😅

    • @ShajiShaji-l8z
      @ShajiShaji-l8z หลายเดือนก่อน

      അതും യേശു തന്നെ

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      സഹോദര യേശു ഇവിടെ ജീവിച്ചത് ഒരു ക്രിസ്തു വിശ്വാസയ്ക്ക് മാതൃകയായിട്ടാണ് അപ്പോൾ ക്രിസ്തുവിശ്വാസിക്ക് ഒരു പ്രശ്നമോ പ്രയാസമോ പ്രതികൂലമോ വന്നാൽ എങ്ങനെ ദൈവത്തെ സമീപിക്കണം എന്ന ഒരു റോൾ മോഡൽ ആണ് യേശുക്രിസ്തു കാണിച്ചുതന്നത് Ok

    • @ShajiShaji-l8z
      @ShajiShaji-l8z หลายเดือนก่อน

      @@sathyarajssanil3290 അപ്പോള്‍ യേശു പ്രാര്‍ത്ഥിക്കുന്ന സമയം ദൈവം ഉണ്ടായിരുന്നില്ല മനുഷ്യന്‍ ആയി വന്ന യേശു മാത്രമേ ഉള്ളു

  • @tangachank
    @tangachank หลายเดือนก่อน

    പുത്രൻ അല്ലാതെ മറ്റാരും പിതാവ് ആരെന്ന് അറിയുന്നില്ല

    • @ShajiShaji-l8z
      @ShajiShaji-l8z หลายเดือนก่อน

      അതെങ്ങനെ അറിയാനാ രണ്ടും ഒന്ന് തന്നെ

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      @@tangachank
      അതായത് പുത്രൻ എന്നുവച്ചാൽ പരിശുദ്ധാത്മാവ് പ്രാപിച്ചവൻ അവനു ദൈവാത്മാവ് വെളിപ്പെടുത്തിക്കൊടുക്കും പിതാവ് ആരാണെന്ന്. പരിശുദ്ധാത്മാവ് പ്രാപിക്കാത്തവർക്ക് രണ്ടും മൂന്നും ഒക്കെ ആയിരിക്കും

  • @anoopmathew1812
    @anoopmathew1812 หลายเดือนก่อน

    ഇവിടെ ഇപ്പോൾ എന്താണ് പ്രശ്നം. മൂന്ന് ദൈവം ഉണ്ടെന്ന് പറയാനാണോ പ്ലാൻ

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      ഒരു ദൈവം മൂന്ന് രീതിയിൽ വെളിപ്പെട്ടു എന്നാണ് ഞങ്ങൾ പറയുന്നത്

  • @lasenterprises4311
    @lasenterprises4311 หลายเดือนก่อน

    Appo ee vachanam mamsamayi ennu parayunne endha setta,, chumma japa japa 😅

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      സഹോദരാ വചനം മാംസം ധരിച്ചു എന്ന് വെച്ചാൽ വചനം ദൈവം ദൈവം തന്റെ വചനത്താൽ ഒരു ശരീരത്തെ ഉളവാക്കി ആ ശരീരമാണ് ദൈവത്തിന്റെ മന്ദിരം അതിനുള്ളിൽ വന്നത് രക്ഷിതാവായ യഹോവയായ കർത്താവ് തന്നെയാണ്. അതാണ് ഇമ്മാനുവേൽ

  • @georgekuttyy-vf3cv
    @georgekuttyy-vf3cv หลายเดือนก่อน

    ഇലക്ടറോൻ പ്രോട്ടോൺ ന്യൂട്രോൺ ഒരു കോശം

    • @ShajiShaji-l8z
      @ShajiShaji-l8z หลายเดือนก่อน

      ഒന്ന് ഒന്ന് ഒന്ന് വലിയ ഒന്ന്

  • @bensonoommen9242
    @bensonoommen9242 หลายเดือนก่อน

    Poyo Pani nokku oneness baryeshu namakara.

    • @JollyThomas-hh2pt
      @JollyThomas-hh2pt หลายเดือนก่อน

      നീ പോയി പണി നോക്കടാ....

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน +1

      സ്വന്തം ജ്ഞാനത്താൽ ഗ്രഹിക്കാൻ സാധ്യമല്ല

  • @GOSPELVISIONMEDIA-uz2jt
    @GOSPELVISIONMEDIA-uz2jt หลายเดือนก่อน

    സത്യരാജ് നിന്റെ രോഗം ഭേദമായില്ലേ

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน +1

      കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    • @anoopmathew1812
      @anoopmathew1812 หลายเดือนก่อน

      ദൈവത്തെ മൂന്ന് ആക്കി മാറ്റണം എന്നാണോ?

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน +1

      @@anoopmathew1812 മൂന്നാക്കി മാറ്റണം എന്നല്ല അവിടുന്ന് ഏക സത്യ ദൈവമാണ് എന്നതാണ്

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน

    പരിശുദ്ധ ആത്മാവ് ക്രിസ്തു ആണെന്നോ?.
    ക്രിസ്തു ദൈവമോ???
    ഒരിക്കലും അല്ല.
    എന്നോട് പ്രാർത്ഥിക്കുന്നവർക്ക് സ്വർഗത്തിൽ സ്ഥാനം ഇല്ല, അവരെ ഞാൻ അറിയുക പോലും ഇല്ല എന്ന് ക്രിസ്തു പറഞ്ഞത് ബൈബിളിൽ ഉണ്ടെന്നിരിക്കെ,
    ക്രൈസ്തവർ ഈ തെറ്റ് ചെയ്തു കൊണ്ട് നരകത്തിൽ പോകണോ???

    • @RegiJoseph-fx8sw
      @RegiJoseph-fx8sw หลายเดือนก่อน

      സത്യവചനം എന്തെന്ന് ഗ്രഹിക്കുകയും

    • @sathyarajssanil3290
      @sathyarajssanil3290  หลายเดือนก่อน

      @@Haneefa-yr8zu
      വചനം അതിന്റെ വെളിപാടിനായി പരിശുദ്ധാത്മാവിൽ കാത്തിരുന്നു ഗ്രഹിക്കുക ഇല്ലായെങ്കിൽ രണ്ടും മൂന്നും എന്നു തോന്നും

    • @ptvarghese1756
      @ptvarghese1756 26 วันที่ผ่านมา

      ഇത് ബൈബിളിൽ എവിടാണ് പറഞ്ഞിരിക്കുന്നത്?