സകല സഭകളും തെറ്റായി പഠിപ്പിക്കുന്നത് എന്തൊക്കെ 9809150386

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 28

  • @robertgeorge6323
    @robertgeorge6323 6 วันที่ผ่านมา +3

    നാം എല്ലാവരും ദൈവരാജ്യത്തിൽ ചെന്ന് ചേരണം. അതിനു മാനസാന്തരപ്പെടണം. യേശുവിനെ കർത്താവ് എന്ന്‌ വായ് കൊണ്ട് ഏറ്റുപറയൂകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. Romans 10:9. ആത്മാവിന്റെ ഫലമായ സ്നേഹം സന്തോഷം സമാധാനം എന്നിവ ജീവിതത്തിൽ നിറയണം. സഭകളെ നോക്കി ജീവിക്കുന്നവരായിട്ടല്ല, ക്രിസ്തു എന്ത് പഠിപ്പിക്കുന്നു എന്നതാണ് പ്രധാനം.

    • @samuelvarghese9991
      @samuelvarghese9991 5 วันที่ผ่านมา

      പത്തു കല്പന ശബ്ബത്ത് ആവശ്യം.

    • @sathyarajssanil3290
      @sathyarajssanil3290  12 ชั่วโมงที่ผ่านมา

      ക്രിസ്തു പഠിപ്പിക്കുന്നത് എല്ലാവർക്കും അറിയാം അതിന്റെ വെളിപാടാണ് അറിയേണ്ടത് ആ വിളിപ്പാടിലാണ് ദൈവം തന്റെ സഭയെ കിട്ടുന്നത് വചനത്തിൽ അല്ല സഭയെ കിട്ടുന്നത്

    • @samuelvarghese9991
      @samuelvarghese9991 10 ชั่วโมงที่ผ่านมา

      @@sathyarajssanil3290 തനിയ്ക്കെന്തു പറ്റി....വചനംവിട്ട് എന്തു വെളിപ്പാട് പുതിയ കണ്ടുപിടുത്തം.

    • @samuelvarghese9991
      @samuelvarghese9991 10 ชั่วโมงที่ผ่านมา

      @@sathyarajssanil3290 ദൈവം അത്മാവാണ് ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കണം.
      കാടു കയറി എങ്ങുമെത്തില്ല.
      വചനം വിട്ടൊരു വെളിപ്പാട്....

    • @samuelvarghese9991
      @samuelvarghese9991 10 ชั่วโมงที่ผ่านมา

      @@robertgeorge6323 അതിന്നില്ലല്ലോ സഭയെ അനുസരിച്ചാൽ മാത്രമെ അവിടെ നിൽക്കാൻ കഴിയൂ.
      ഇന്നതാൺ നടക്കുന്നത് , കർത്താവില്ലെങ്കിലും സഭമതി എന്ന് ?

  • @AlexanderFrancis-tn3lg
    @AlexanderFrancis-tn3lg 5 วันที่ผ่านมา +2

    ദൈവ സന്തതിയായിവൻ ദൈവവചനം അനുസരിക്കും അവനിൽ ഇരുട്ട് അൽപ്പം പോലും ഉണ്ടാവുകയില്ല അവന്റെ കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആയിരിക്കും യോഹന്നാന്റെ ലേഖനം ഒന്നാം അധ്യായത്തിൽ ഇപ്രകാരം പറയുന്നു

    • @sathyarajssanil3290
      @sathyarajssanil3290  4 วันที่ผ่านมา

      ആമേൻ. ആ പിതാവിന്റെ നാമം ആണ് കർത്താവ്.

    • @samuelvarghese9991
      @samuelvarghese9991 10 ชั่วโมงที่ผ่านมา

      @@AlexanderFrancis-tn3lg പത്തു കല്പന, ശബ്ബത്ത് ആവശ്യമോ... എന്തു പറയുന്നു

  • @Straight8243
    @Straight8243 2 วันที่ผ่านมา

    എന്തുവാടെ സത്യരാജേ ഇത്

  • @samuelvarghese9991
    @samuelvarghese9991 5 วันที่ผ่านมา +1

    ഞായർ ആരാധന ദൈവ സഭയ്ക്കു യോഗ്യമോ ?

    • @sathyarajssanil3290
      @sathyarajssanil3290  5 วันที่ผ่านมา

      ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കൂടി വന്നു ഏഴാം നാൾ അല്ല

    • @samuelvarghese9991
      @samuelvarghese9991 4 วันที่ผ่านมา

      @sathyarajssanil3290
      ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കൂടി വരവിനായി വേർതിരിച്ചു എന്നുണ്ടോ?
      2,3,4,5,6,7, എന്നീ നാളുകളിൽ കൂടി വന്നിട്ടില്ല എന്നുണ്ടൊ?
      വെറുതെ വചനം പരിശോധിക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് പറയരുത്.

    • @samuelvarghese9991
      @samuelvarghese9991 4 วันที่ผ่านมา

      @sathyarajssanil3290 ഒന്നാം നാൾ അല്ല . ഏതു ദിനവും അവർക്ക് കൂടി വരാമല്ലോ?
      ദൈവം അനുഗഹിച്ചതും വിശുദ്ധീകരിച്ചതുമായ ഒരു ദിനം തള്ളി തങ്ങൾക്കു തോന്നുന്ന ദിനം അവർ സ്വീകരിക്കുമോ?

    • @sathyarajssanil3290
      @sathyarajssanil3290  4 วันที่ผ่านมา

      പണ്ട് ആഴ്ചവട്ടത്തിന്റെ ഏഴാം നാൾ ആയിരുന്നു കൂടി വന്നത് ഇപ്പോൾ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കൂടിവരുന്നു.

    • @sathyarajssanil3290
      @sathyarajssanil3290  4 วันที่ผ่านมา

      ​@@samuelvarghese9991
      പണ്ട് ഏഴാം നാൾ എന്ന ദിവസം പറഞ്ഞിരുന്നു ഇപ്പോൾ പുതിയ നിയമസഭയിൽ എന്നുവേണമെങ്കിലും കൂടാം പക്ഷേ സഭയോഗമായിട്ട് ആഴ്ചയിൽ ഒന്ന് നിർബന്ധം അന്നും ഉണ്ട് ഇന്ന് അത് ഒന്നാനാം അപ്പോഴും എല്ലാദിവസവും കൂടാം

  • @jomonkv8163
    @jomonkv8163 5 วันที่ผ่านมา

    😂😂😂😂😂😂😂 പോയി പാട്ട് നോക്ക് പുതിയ പാട്😂

  • @baijujhon4533
    @baijujhon4533 2 วันที่ผ่านมา

    ചുമ്മാ വെളിവ് കേട് പറയുന്നു

    • @sathyarajssanil3290
      @sathyarajssanil3290  12 ชั่วโมงที่ผ่านมา

      സഹോദരാ ഈ കാലം നോഹയുടെ കാലം പോലെ ആകും എന്ന് പറഞ്ഞാൽ വളരെ ചെറിയൊരു കൂട്ടർ മാത്രമേ സത്യഗ്രഹിക്കുകയുള്ളൂ. ബാക്കി മുഴുവൻ പേരും എപ്പോഴും വിമർശിക്കും വിമർശിക്കുന്നവർ 99 ശതമാനവും വിശ്വസിക്കുന്ന ഒരു ശതമാനവും ആണ് എല്ലാകാലത്തും അങ്ങനെ തന്നെ