മാർഗ്ഗ നിർദ്ദേശക തത്വങ്ങളെ ഇന്ത്യൻ ഭരണഘടന യിലെ നോവൽ ഫീച്ചേർസ് എന്നു വിശേഷിപ്പിച്ചതു BR അംബേദ്കർ ആണ്. (കഴിഞ്ഞ ക്ലാസ്സിൽ ഇത് തെറ്റായാണ് പറഞ്ഞതു.ഖേദിക്കുന്നു🙏) Please add these points👇 1.ഇന്ത്യയുടെ രാഷ്ട്രീയവും, സാമൂഹികവും,സാമ്പത്തികകവുമായ സമഗ്രപദ്ധതിയുടെ പ്രമാണമാണ് നിർദ്ദേശക തത്വങ്ങൾ എന്നു പറഞ്ഞതും അംബേദ്കർ ആണ്. 2.Conscise of indian constitution (ഭരണഘടനയുടെ സംക്ഷിപ്തം) എന്നു G austin വിശേഷിപ്പിച്ചത് മാർഗ്ഗ നിർദ്ദേശക തത്വങ്ങളെയും മൗലിക അവകാശങ്ങളെയുമാണ്. Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
22 തീയതിയുള്ള cpo എക്സമിനു മുൻപ് യൂട്യൂബിൽ ഉള്ള സാറിന്റെ ക്ലാസ് ഫുൾ കാണാൻ ഉള്ള ശ്രെമത്തിലാണ്.... ഒരുപാട് ഉപകാരപെടുന്നുണ്ട്... യൂട്യൂബിൽ ഇതുപോലുള്ള ക്ലാസുകൾ സാധാരണക്കാരന് ഒരു സഹായം തന്നെയാണ്.. എക്സാം കിട്ടിയാൽ സാറിനെ നേരിൽ കാണണമെന്നുണ്ട്... നല്ല ഭാഷയിലുള്ള അധ്യാപനം കെട്ടിരിക്കാനും പഠിക്കാനും ഇഷ്ടമാണ്... എന്ന്.. സാറിന്റെ ക്ലാസ്സുകളുടെ ഇഷ്ടക്കാരൻ
Athe ...njan മറ്റൊരു റഫറൻസ് um എടുക്കാറില്ല....complete aastha yil ആശ്രയിക്കുന്നു....പൂർണമായ ക്ലാസ്സ് എടുത്തു തരണം sir.....വേഗത്തിൽ പോകേണ്ട.....സാവകാശം മതി
PSC നടത്തുന്ന പ്രിലിംസ് പരീക്ഷയിലെ പോരായ്മകളിൽ പ്രതിഷേധം അറിയിക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും പോസ്റ്റ് കാർഡിൽ എഴുതി ജൂലൈ13 ന് എല്ലാവരും ഒരുമിച്ച് കേരള psc ക്ക് പോസ്റ്റ് ചെയ്യ്ത് പ്രതിഷേധിക്കുക. എഴുതേണ്ടത് 1. ഒരേ നിലവാരത്തിൽ പ്രിലിംസ് നടത്താൻ കഴിയാത്ത PSC നീതി പാലിക്കുക 2. ഓരോ സ്റ്റേജിനും ഓരോ കട്ട് ഓഫ് ഏർപ്പെടുത്തുക അയക്കേണ്ട വിലാസം The Chairman Kerala PSC Thulasi Hills Pattom Palace P. O Thiruvanthapuram 695004
Super class, എല്ലാ ക്ലാസ്സുകളും പഠിക്കാൻ helpful ആണ്, sir ഒരു സംശയം ആർട്ടിക്കിൾ 47- socialist, gandhiyan, liberal ഇതിൽ ഏതിൽ ഉൾപെടും എന്ന് പറഞ്ഞില്ല, അത് പറഞ്ഞു തരുമോ
📮📮📮📮📮PSC നടത്തുന്ന പ്രിലിംസ് പരീക്ഷയിലെ പോരായ്മകളിൽ പ്രതിഷേധം അറിയിക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും പോസ്റ്റ് കാർഡിൽ എഴുതി ജൂലൈ13 ന് എല്ലാവരും ഒരുമിച്ച് കേരള psc ക്ക് പോസ്റ്റ് ചെയ്യ്ത് പ്രതിഷേധിക്കുക. എഴുതേണ്ടത് 1. ഒരേ നിലവാരത്തിൽ പ്രിലിംസ് നടത്താൻ കഴിയാത്ത PSC നീതി പാലിക്കുക 2. ഓരോ സ്റ്റേജിനും ഓരോ കട്ട് ഓഫ് ഏർപ്പെടുത്തുക അയക്കേണ്ട വിലാസം The Chairman Kerala PSC Thulasi Hills Pattom Palace P. O Thiruvanthapuram 695004
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ വിദ്യാഭ്യാസം ഗാന്ധിയൻ ആശയമാവാൻ ഒരു സാധ്യതയും കാണുന്നില്ല. ഗാന്ധി കരുതുന്നത് സവർണ ഹിന്ദുവിന്റെ ഉദാസീനമായ മനസുകൊണ്ട് കരുണ കാണിക്കുമ്പോൾ പട്ടികജാതി വർഗ വിഭാഗം ഉന്നമനത്തിന് വിദേയമായാൽ മതി എന്നാണ്. ഗാന്ധി ആദ്യമായി മരണം വരെയും നിരാഹാരം പ്രഖ്യപിക്കുന്നത് പട്ടികജാതി വിഭാഗത്തിന്റെ പ്രത്യേക നിയോജകമണ്ഡലമെന്ന അംബേദ്കർ പദ്ധതിക്കെതിരെയാണ്.
ചരിത്രം എന്നും സവർണനായ ഗാന്ധിയെ സ്മരിക്കും.... ഭരണഘടനാ ശില്പിയായ അവർണനെ മറക്കും... ഗാന്ധിയുടെ ജാതിചിന്ത യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ഒരു പാഠപുസ്തകവും പറയുന്നില്ല... അവർണനെ പ്രീണിപ്പിക്കാൻ ചെയ്ത പലതും മഹത്തായ എന്തോ ഒന്നായി നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു 👍🏿
മാർഗ്ഗ നിർദ്ദേശക തത്വങ്ങളെ ഇന്ത്യൻ ഭരണഘടന യിലെ നോവൽ ഫീച്ചേർസ് എന്നു വിശേഷിപ്പിച്ചതു
BR അംബേദ്കർ ആണ്.
(കഴിഞ്ഞ ക്ലാസ്സിൽ ഇത് തെറ്റായാണ്
പറഞ്ഞതു.ഖേദിക്കുന്നു🙏)
Please add these points👇
1.ഇന്ത്യയുടെ രാഷ്ട്രീയവും, സാമൂഹികവും,സാമ്പത്തികകവുമായ
സമഗ്രപദ്ധതിയുടെ പ്രമാണമാണ് നിർദ്ദേശക തത്വങ്ങൾ എന്നു പറഞ്ഞതും അംബേദ്കർ ആണ്.
2.Conscise of indian constitution (ഭരണഘടനയുടെ സംക്ഷിപ്തം)
എന്നു G austin വിശേഷിപ്പിച്ചത്
മാർഗ്ഗ നിർദ്ദേശക തത്വങ്ങളെയും
മൗലിക അവകാശങ്ങളെയുമാണ്.
Aastha Academy Learning App: on-app.in/app/home?orgCode=bnscz
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
Its quite normal sir...Go ahead with the good job.
Article 39A,42A,47 ഇവ ഏത് principle ന്റെ കീഴില്‍ വരും?
Sir thett paranjillalo...oru point parayan vitt poyittalle ullu...respect und sir orupad
Gd
💜💜💜 Super class Sir
22 തീയതിയുള്ള cpo എക്സമിനു മുൻപ് യൂട്യൂബിൽ ഉള്ള സാറിന്റെ ക്ലാസ് ഫുൾ കാണാൻ ഉള്ള ശ്രെമത്തിലാണ്.... ഒരുപാട് ഉപകാരപെടുന്നുണ്ട്... യൂട്യൂബിൽ ഇതുപോലുള്ള ക്ലാസുകൾ സാധാരണക്കാരന് ഒരു സഹായം തന്നെയാണ്.. എക്സാം കിട്ടിയാൽ സാറിനെ നേരിൽ കാണണമെന്നുണ്ട്... നല്ല ഭാഷയിലുള്ള അധ്യാപനം കെട്ടിരിക്കാനും പഠിക്കാനും ഇഷ്ടമാണ്...
എന്ന്..
സാറിന്റെ ക്ലാസ്സുകളുടെ ഇഷ്ടക്കാരൻ
Constitution is your master piece. Thank you sir 💗
Ethanu allathathu....Aaa Indian history onnu kettu nokk..athil aanu master ennu orkkum ..enit aaa Kerala geography onnu kekknam....❣️💓💓💓
സർ, ഈ effort ന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരീക്ഷ അടുക്കുമ്പോൾ 1.5x ഇൽ ഇട്ട് സാറിന്റെ എല്ലാ ക്ലാസും കാണും 😍
Thank you sir.. Iniyum classkal pradeekshikunnu
Ethokke class kettaalum satisfied aaganaenkil sir nte class kelkanam
Thank u Ajith Sir😊👍🙏
Eppzha constitution okke ethra interesting topic anenn manasilayee 🙏🙏🙏
Athe ...njan മറ്റൊരു റഫറൻസ് um എടുക്കാറില്ല....complete aastha yil ആശ്രയിക്കുന്നു....പൂർണമായ ക്ലാസ്സ് എടുത്തു തരണം sir.....വേഗത്തിൽ പോകേണ്ട.....സാവകാശം മതി
വളരെ ഉപകാരപ്രദം ❤️
Sir orupadu speed kootti vegathil onnum padippikkenda karyamilla. Samayam eduth nannayi vishadeekarichu thanne edutholu. Athukond orupadu gunam udhyogarthikalkku labhikkum💯
Excellent sir.. Thanks again
Thank you so much sir for this valuable class
Thanks sir ippol kettu kondirikkunnu
Thank you sir
Thank you sir for a wonderful class.
Sir excellent classes....waiting for detailed classes on legislature , executive and judiciary
Yess
Very informative, thank u so much sir
Ajith sir🙏💗
നല്ല ക്ലാസ്സ് ആണ് sir❤
PSC നടത്തുന്ന പ്രിലിംസ് പരീക്ഷയിലെ പോരായ്മകളിൽ പ്രതിഷേധം അറിയിക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും പോസ്റ്റ് കാർഡിൽ എഴുതി ജൂലൈ13 ന് എല്ലാവരും ഒരുമിച്ച് കേരള psc ക്ക് പോസ്റ്റ് ചെയ്യ്ത് പ്രതിഷേധിക്കുക.
എഴുതേണ്ടത്
1. ഒരേ നിലവാരത്തിൽ പ്രിലിംസ് നടത്താൻ കഴിയാത്ത PSC നീതി പാലിക്കുക
2. ഓരോ സ്റ്റേജിനും ഓരോ കട്ട് ഓഫ് ഏർപ്പെടുത്തുക
അയക്കേണ്ട വിലാസം
The Chairman
Kerala PSC
Thulasi Hills
Pattom Palace P. O
Thiruvanthapuram
695004
Class👌👌
Article 47 Gandhian or soccialist
Thanku .sir .part 1 kandirunnu.. next classinu waiting aarunnu 🤗
Athippo ellavarum angane thannalle bro 😄
Great effort sir. Thank you so much❤️
Tqu sir good class🙏👏👏👏
Nalla class
Thanks for the class sir ☺️☺️😊😊😊
Thank u so much Sir🙏
Super super super.... Adipoli class🥰
Thank you sir💝
Super class, എല്ലാ ക്ലാസ്സുകളും പഠിക്കാൻ helpful ആണ്, sir ഒരു സംശയം ആർട്ടിക്കിൾ 47- socialist, gandhiyan, liberal ഇതിൽ ഏതിൽ ഉൾപെടും എന്ന് പറഞ്ഞില്ല, അത് പറഞ്ഞു തരുമോ
Gandian ale.. Madya varjanam
Sir psc കോച്ചിങ് നടത്തുകയും, part 4 നിന്ന് രാജ്യത്തെ padippikkanam
Thankyou sir,class ellam kanarundu.useful aanu
Ajith sir 🙏🙏⚘⚘
ആസ്ത മുത്ത് 🥰
Good class...Thank you so much Sir 🙏🙏🙏🙏
Article 39a ne Patti paranjillalo...🤔
Panchayathi Raj (amendment-73 ) 1992 alle ?
Thank you sir, very good class❤🙏
Super class
Sir article 47 ethu principe il Varun.
Socialist principle aano sir.
Thank you sir. Excellent class.
It's Ghandhian
ഞാൻ കാത്തിരുന്ന ക്ലാസ്സ്
വിവാഹം എന്ന എഇടകുടം..
അത് കലക്കി അല്ലെ 😁😁😁👍🏻👍🏻
😂
Great effort ❤
Good ക്ലാസ്സ് sir 👍
Thanku sir.God bless y...
Notes telegramil eduo sir🙏
Thankuuu....sir
Suuuper ❤ thnk uuu sir.
Thankyou
Excellent classes 👌 👏 🙌 👍
വിവാഹം എന്ന എടാകൂടം 🤩🤩🤩
Article 43b ഒന്നുകൂടി പറഞ്ഞു തരുമോ മനസ്സിലായില്ല
Sir.. Thulya jolikku thulya vedhanam ennthinte article 39 d allae
Superb class
Super.
Sir പ്രതികരിക്കണം എന്തിന്, dir :pri?
Astha ❤️🎉🙏
Super
Preliminary pareekshayile aneethiye Patti oru vaak parayathath enthaanu sir
അടുത്ത ഘട്ടം പരീക്ഷ കൂടി കഴിയുമ്പോൾ പറയും.
@@AASTHAACADEMY 😊😊
Thanku sir🥰🙏
Thank you sir
Thank you❤❤
Great effort sir 🙏
Tqqq siree... ❤️
Sir article 47 ethu principle anu sir
ഗാന്ധിയൻ
വന്യജീവി സംരക്ഷണം 48A ഗാന്ധിയൻ തത്വം അല്ലല്ലോ, ലിബറൽ അല്ലേ ?
ഗാന്ധി ഷർട്ട് ഇടാതെ നടന്നതും അംബേദ്കർ കോട്ടും സൂട്ടും ഇട്ടതും രാഷ്ട്രീയമാണ്.
Thank you സർ
Perfect ok❤
Degree level mains classundo
Call 9745464797
സർ ഒരു സംശയം;മൗലിക അവകാശങ്ങൾ ന്യായവാദാർഹം ആണോ?
Yes👍🏽
Sir note s evide
📮📮📮📮📮PSC നടത്തുന്ന പ്രിലിംസ് പരീക്ഷയിലെ
പോരായ്മകളിൽ പ്രതിഷേധം അറിയിക്കാൻ എല്ലാ
ഉദ്യോഗാർത്ഥികളും പോസ്റ്റ് കാർഡിൽ എഴുതി
ജൂലൈ13 ന് എല്ലാവരും ഒരുമിച്ച് കേരള psc ക്ക്
പോസ്റ്റ് ചെയ്യ്ത് പ്രതിഷേധിക്കുക.
എഴുതേണ്ടത്
1. ഒരേ നിലവാരത്തിൽ പ്രിലിംസ് നടത്താൻ
കഴിയാത്ത PSC നീതി പാലിക്കുക
2. ഓരോ സ്റ്റേജിനും ഓരോ കട്ട് ഓഫ്
ഏർപ്പെടുത്തുക
അയക്കേണ്ട വിലാസം
The Chairman
Kerala PSC
Thulasi Hills
Pattom Palace P. O
Thiruvanthapuram
695004
Sir...❤
❤
സഹകരണ സംഘം എന്നത് കൂട്ടിചേർത്തത് 2017 91 ബേദഗതിയിൽ ആണെന്ന കൈഞ്ഞ ക്ലാസിൽ പറഞ്ഞത് ഇന്ന് പറഞ്ഞത് 2011 97ഭേദഗതി ആഹ്ണെന്ന് എതാണ് crct??
2011 97
Sir manmohan sign govt kalath aanu en
Sir article 47 Gandhian principle alle
Sir Article 47 Gandhian ആണോ ?
Yes it is state revenue nikkum nnu ullath kondaa varathe
Waiting 😁
Thank you sir🤩
Tnku sir.. ❤
Late 😂
@@sayusayu1237 kurach😇
@@alakhanandha3904 punctuated aayirikkanam 😏
@@sayusayu1237 😂
Thank you so much sir. Nalla classes aa sir cheyunath really helpful. Waiting for more classes
👌👌👌👌
👍🏼👍🏼🥰🥰
🙏
👍🏽👍🏽👍🏽
♥️♥️♥️
🎉❤tnq sir
Thanku Sir🙏❤️
A doubt: Sir, Article 47 Gandhian conceptil varumo? Drug ban
വരും
@@AASTHAACADEMY Ok Sir.. Thanku so much🙏❤️
nandi.
Art 47 ഏതു ആശയം ആണ്
💖🙏🙏🙏
👍
🙏🙏❤
❣️❣️❣️❣️❣️
👏
🥰🥰🥰
Ldc classes Kure edukumoo siree😢
🙏🙏🙏🙏🙏🙏
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ വിദ്യാഭ്യാസം ഗാന്ധിയൻ ആശയമാവാൻ ഒരു സാധ്യതയും കാണുന്നില്ല.
ഗാന്ധി കരുതുന്നത് സവർണ ഹിന്ദുവിന്റെ ഉദാസീനമായ മനസുകൊണ്ട് കരുണ കാണിക്കുമ്പോൾ പട്ടികജാതി വർഗ വിഭാഗം ഉന്നമനത്തിന് വിദേയമായാൽ മതി എന്നാണ്.
ഗാന്ധി ആദ്യമായി മരണം വരെയും നിരാഹാരം പ്രഖ്യപിക്കുന്നത് പട്ടികജാതി വിഭാഗത്തിന്റെ പ്രത്യേക നിയോജകമണ്ഡലമെന്ന അംബേദ്കർ പദ്ധതിക്കെതിരെയാണ്.
👏
ചരിത്രം എന്നും സവർണനായ ഗാന്ധിയെ സ്മരിക്കും.... ഭരണഘടനാ ശില്പിയായ അവർണനെ മറക്കും... ഗാന്ധിയുടെ ജാതിചിന്ത യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ഒരു പാഠപുസ്തകവും പറയുന്നില്ല... അവർണനെ പ്രീണിപ്പിക്കാൻ ചെയ്ത പലതും മഹത്തായ എന്തോ ഒന്നായി നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു 👍🏿