Yes, mistake, Bodo, dogri maithili, Sannthal ഭാഷകൾ 2003 ലെ 92nd Amendment ലൂടെയാണ് 8th schedule ൽ വന്നത്. 96th Amendment പറയാനാ ണ് Class ൽ Plan ചെയ്തത്. ഒറിയ എന്നത് ഒഡിയ എന്നാ ക്കിയ ഭേദഗതി. ആ സമയ ത്ത് 8th ഷെഡ്യൂളിലെ ഭാഷ കളെ കുറിച്ചും പറയാം എന്ന് കരുതി. പറഞ്ഞിട്ട് കാര്യമില്ല കൈയ്യീന്ന് പോയി. തെറ്റ് പറ്റിയതിൽ ഖേദി ക്കുന്നു.
Excellent cls.. Ithrem anendments otta strech il parayumpo maaripokunathu swabavikamanu.. Bt ur effort and teaching skill is extra ordinary.... Manasil pathiyunna voice and presentation.. Kooduthal onnum parayan words illa mashe... Thanks a lot...👌👌👌
എനിക്ക് ഈ ക്ലാസുകൾ ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഒരു കാര്യം മനസിലായി. ഈ ചാനലിൽ ഉള്ള ക്ലാസ്സ് എല്ലാം വ്യക്തമായി പഠിച്ചാൽ മതി ലിസ്റ്റിൽ ഈസി ആയിട്ടു കേറാം, സർ വേണ്ടതെല്ലാം തന്നിട്ടുണ്ട്. പിന്നെ കുറച്ചു സയൻസ്, കുറച്ചു മാത്‍സ് കുറച്ചു ഇംഗ്ലീഷ് കുറച്ചു മലയാളം കൂടി സെറ്റ് അയാൾ മതി. ഇനി പഠിച്ചതൊക്കെ ഉറപ്പിച്ചാൽ മതി.കുറേ മെറ്റീരിയൽസ് തപ്പി പോകേണ്ട ആവശ്യം ഇല്ല.ഒരുപാട് നന്ദി ഉണ്ട് സർ. Sirnu ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🌹🌹🌹🌹🌹
സാധാരണ കമെന്റ് ഇടൽ പതിവില്ല പക്ഷെ ഈ വീഡിയോ കണ്ടിട്ട് കമെന്റ് ഇടാതെ പോകാൻ തോന്നുന്നില്ല.അത്രയ്ക്ക് ഗംഭീരം😍😍കാണുന്തോറും ആവേശം കൂടുന്ന ക്ലാസ്സുകൾ.സാറിന്റെ ഡെഡിക്കേഷനു ബിഗ് സല്യൂട്ട്...👏👏
സാറിന്റെ ക്ലാസ്സുകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു asset ആണ്.ഈ channel നെ പറ്റി അറിയാൻ വൈകിപ്പോയി. മെയിൻ exam ണ് മുൻപ് മുഴുവൻ ക്ലാസ്സുകളും കാണാൻ സാധിച്ചില്ല. ഓരോ ക്ലാസ്സുകളും ഓരോ സിനിമ പോലെ മനസിൽ പതിഞ്ഞു കിടക്കുന്നു. അവതരണം 👌👌
ലൈക് ചെയ്തു ഷെയർ ചെയ്തു ഡൌൺ ലോർഡ് ചെയ്തു കമന്റ് ചെയ്തു... syllubus. അനുസരിച്ചു പോകുന്ന ore. ഒരു ചാനൽ.. എല്ലാ ക്ലാസ്സ് കളും 100%sincere.. ക്ലാസ്സ് കൾ 🥰🥰👍👍👍
Prilims എക്സാം കഴിഞ്ഞപ്പോൾ മനസ്സിലായി യൂട്യൂബ് ചാനൽ കണ്ടു പഠിക്കുന്നവർ സാറിന്റെ ക്ലാസ് ഫോളോ ചെയ്തു പഠിക്കുന്നത് ആയിരിക്കും നല്ലത് കുറച്ചു വൈകിയാണ് സാറിന്റെ ക്ലാസ് കാണാൻ തുടങ്ങിയത് മെയിൻ എക്സാമിന് ഇപ്പോ ഒരു ആത്മവിശ്വാസം വന്നു താങ്ക്യൂ സർ 🙏
ഇതുവരെ ഉള്ള ഭരണഘടനയുടെ ക്ലാസ്സ്കൾ എല്ലാം കേട്ടു. നല്ല ഒരു നോട്ട് തയാറാക്കാനും നല്ല രീതിയിൽ ഈ ഭാഗത്തെ പഠിക്കാനും സാർ ന്റെ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു... സാർ ന്റെ എല്ലാ ക്ലാസ്സ്‌കളും ഒന്നിന് ഒന്ന് മെച്ചം ഉള്ളത് ആയി തോന്നി.. എളുപ്പത്തിൽ മനസിലാക്കാനും സാധിക്കുന്നുണ്ട്.. Tnks sir😊
Within 5 days ഞാൻ Constitution playlistil ഉള്ള 25 Classes കണ്ട് notes തയ്യാറാക്കി അത് പഠിച്ച് തുടങ്ങി.. സാധാരണ comment ചെയ്യാറില്ല ഒരു വീഡിയോയിലും. പക്ഷേ ഇത്രയും effort ഇട്ട് ചിട്ടയായ, വളരെ ഉപകാരപ്രദമായ class കാണുമ്പോൾ ✋ Thankyou Sir
പഠിക്കുന്ന സമയത്ത് എല്ലാവർക്കും കാണും ഇഷ്ടപ്പെട്ട ഒരു ഗുരുനാഥനെങ്കിലും.. ഉദ്യോഗാർത്ഥി എന്ന നിലയിൽ എന്റെ പഠന കാലയളവിൽ എനിക്കും പ്രിയപ്പെട്ട അദ്ധ്യാപകനാണ് അജിത്ത് sir.. അതു കൊണ്ട് സാറിനേ ഓർക്കുന്നവരാരും തന്നെ 1973 ലെ കേശാവാനന്ദ ഭാരതി കേസ് ഒരിക്കലും ഇനി മറക്കില്ല....
ഞാൻ ഈ അടുത്ത സമയത്താണ് സാറിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയത്. ഇപ്പോ സാറിന്റെ ഓരോക്ലാസ്സും സ്ഥിരമായി കാണുന്നുണ്ട് ഓരോന്നും ഒന്നിനൊന്നു 👌👌👌മെച്ചം. പിന്നെ സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ ഓരോ ഉദ്യോഗാർഥിയെയും Psc യെ വളരെ സീരിയസായി കാണാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. താങ്ക് യൂ സർ.
പൊന്ന് sir ഞാൻ ഈ ക്ലാസ്സ് കുറഞ്ഞത് ഒരു മൂന്ന് തവണ ഇപ്പോൾ കണ്ടു വേറൊന്നിനും വേണ്ടിയല്ല സാറിൻറെ തീപാറുന്ന പോരാട്ടം കാണാൻ ഇങ്ങെയൊക്കെ ഉള്ള മാഷ്മാർ ഉള്ളപ്പൊ കിട്ടുന്ന പഠിക്കാനുള്ള ആവേശത്തിന് വേണ്ടി excellent 🔥 at peak Ajith sir💯💯💯💯💯💯💯💯
കുറച്ചു ഓക്കേ അറിയാമായിരുന്നെങ്കിലും ഡൌട്ട്സ് മൊത്തം ക്ലിയർ ആയത് ഇപ്പോഴാണ് സൂപർ ഡീറ്റൈൽഡ് ❤ക്ലാസ് തന്നെ Always waiting for your classes sir 🥰🤝 Thankyou so much for putting this effort 🥰👏👏👏👏😍
വളരെ നല്ല class ആയിരുന്നു ടir. Repeat ചെയ്തു പറയുന്നതു കൊണ്ട് notes എഴുതാനും സാധിക്കും. ഒരു പാട് നന്ദിയുണ്ട്. തുടർന്നും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.👌👌🙏🙏🙏🙏💕💕💕💕
കഴിഞ്ഞ LD mains ന്റെ കട്ട് ഓഫ് കണ്ടില്ലേ question easy ആയിട്ട് തന്നെ 76 മാക്സിമം വന്നത് ഈ പ്രേലിംസ് നു 3/4 പുറത്ത് പോയാൽ തന്നെ 16 ലക്ഷം എഴുതിയവരിൽ 4 ലക്ഷം എങ്കിലും ലിസ്റ്റിൽ വരും അപ്പോ പിന്നെ കട്ട് ഓഫ് ഒരു 45-55 വരു എന്ന് മനസിലാക്കാം അതുകൊണ്ട് എല്ലാരും കണ്ട അണ്ടനും അടകോടനും പറയുന്ന കേൾക്കാതെ main exam നു വേണ്ടി പഠിച്ച തുടങ്ങു സമയം കളയണ്ട ഇതിൽ കുറച്ചു മാർക്ക് പോയാൽ എന്താ ഇതു വെറും സെമിഫൈനൽ.. ഫൈനൽ ആണ് മുഖ്യം ബിഗിലെ..❤❤
Ippo ee class njn 7 thavana Kandi Oruthavana kanadappol thanne padicha topic ennalum veendum kaanunnu ath aanu Ajith sir class nammak veendum kaanan thonnum 😍
Thank you sir.. Constitution sambhandhicha mikka classum nerathe kandirunnu.. Ethu eppozha kanunne... Chitharikidanna ellam oru chittayayi manassilakkan sadhichu.. Thank you so much god bless you
Nale enik constitution exam aan. Amendments and emergency onnum padichit illayrnnu.sir nte video kandapol orupaad enthokkeyo vaayicha pole oru feel.thank u sir.u are a good teacher. Ellrkkum ath aavan kazhiyilla.but sir u are just awesome 👌
Super class aanu sir, Ente preliminary exam kazhinju, easy aayirunnu.... Sir nte class orupaad sahayichittundu. Main exam nu vendi thayyareduppu thudangi.
Thanks sir🙏🙏🙏 vari valiche padipikathe important aya karyangal mathram nanayi paranju thanathinu thanks sir....ethu pole nalaru class munpu vere oru chanalilum kititila🙏🙏
Arkum thettupattum kannuthattathirikkana sir it's ok.ellam ariyannath thanne but sir paranjukelkumpol ini marakkathavidam urappikkan pattunnund . thanks sir enikk March 13 nanu exam kure kollamayi ennalum oru tension.bless me sir sir ne bless cheyyam pattu
Amendments Kure classukal kuthy irunn kandu onum thalayil keriyilla ipazhanu Oru idea.kityath . thank you for the effort sir🙏 Constitution Oru order l padikan ee classes valare helpful ayirikm ..
Sir cherya oru samshayam aa 96 bedagathi ennath 92alle vendath? Year 2003.
Yes, mistake, Bodo, dogri
maithili, Sannthal ഭാഷകൾ
2003 ലെ 92nd Amendment ലൂടെയാണ് 8th schedule ൽ വന്നത്.
96th Amendment പറയാനാ
ണ് Class ൽ Plan ചെയ്തത്.
ഒറിയ എന്നത് ഒഡിയ എന്നാ
ക്കിയ ഭേദഗതി. ആ സമയ ത്ത് 8th ഷെഡ്യൂളിലെ ഭാഷ
കളെ കുറിച്ചും പറയാം എന്ന്
കരുതി. പറഞ്ഞിട്ട് കാര്യമില്ല
കൈയ്യീന്ന് പോയി.
തെറ്റ് പറ്റിയതിൽ ഖേദി
ക്കുന്നു.
Sirnte mistak eduth kannichath alla
Njn sirnte class kelkmpo textil note cheyndayrnnu appo kandappo doubt chothich enne ulluto
No Problem.അങ്ങനെ പ്രശ്നമില്ല. തെറ്റ് ധൈര്യമായി ചൂണ്ടി കാണിക്കൂ
Really you are great sir
Excellent cls.. Ithrem anendments otta strech il parayumpo maaripokunathu swabavikamanu.. Bt ur effort and teaching skill is extra ordinary.... Manasil pathiyunna voice and presentation.. Kooduthal onnum parayan words illa mashe... Thanks a lot...👌👌👌
എനിക്ക് ഈ ക്ലാസുകൾ ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഒരു കാര്യം മനസിലായി. ഈ ചാനലിൽ ഉള്ള ക്ലാസ്സ് എല്ലാം വ്യക്തമായി പഠിച്ചാൽ മതി ലിസ്റ്റിൽ ഈസി ആയിട്ടു കേറാം, സർ വേണ്ടതെല്ലാം തന്നിട്ടുണ്ട്. പിന്നെ കുറച്ചു സയൻസ്, കുറച്ചു മാത്‍സ് കുറച്ചു ഇംഗ്ലീഷ് കുറച്ചു മലയാളം കൂടി സെറ്റ് അയാൾ മതി. ഇനി പഠിച്ചതൊക്കെ ഉറപ്പിച്ചാൽ മതി.കുറേ മെറ്റീരിയൽസ് തപ്പി പോകേണ്ട ആവശ്യം ഇല്ല.ഒരുപാട് നന്ദി ഉണ്ട് സർ. Sirnu ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🌹🌹🌹🌹🌹
Sir. Ithu vare. Kandathil. Super class .thank u ❤
❤
സാധാരണ കമെന്റ് ഇടൽ പതിവില്ല പക്ഷെ ഈ വീഡിയോ കണ്ടിട്ട് കമെന്റ് ഇടാതെ പോകാൻ തോന്നുന്നില്ല.അത്രയ്ക്ക് ഗംഭീരം😍😍കാണുന്തോറും ആവേശം കൂടുന്ന ക്ലാസ്സുകൾ.സാറിന്റെ ഡെഡിക്കേഷനു ബിഗ് സല്യൂട്ട്...👏👏
സാറിന്റെ ക്ലാസ്സുകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു asset ആണ്.ഈ channel നെ പറ്റി അറിയാൻ വൈകിപ്പോയി. മെയിൻ exam ണ് മുൻപ് മുഴുവൻ ക്ലാസ്സുകളും കാണാൻ സാധിച്ചില്ല. ഓരോ ക്ലാസ്സുകളും ഓരോ സിനിമ പോലെ മനസിൽ പതിഞ്ഞു കിടക്കുന്നു. അവതരണം 👌👌
ലൈക് ചെയ്തു ഷെയർ ചെയ്തു ഡൌൺ ലോർഡ് ചെയ്തു കമന്റ് ചെയ്തു... syllubus. അനുസരിച്ചു പോകുന്ന ore. ഒരു ചാനൽ.. എല്ലാ ക്ലാസ്സ് കളും 100%sincere.. ക്ലാസ്സ് കൾ 🥰🥰👍👍👍
എവിടുന്നു തുടങ്ങും amendmt പഠിത്തം എന്ന് ഓർത്തു കിളി പോയി ഇരുന്ന സമയത്താണ് ക്ലാസ്സ് കണ്ടത്.... ഒരുപാട് നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipoly class.... Ipozhanu karyangal manasilavunnadh
Prilims എക്സാം കഴിഞ്ഞപ്പോൾ മനസ്സിലായി യൂട്യൂബ് ചാനൽ കണ്ടു പഠിക്കുന്നവർ സാറിന്റെ ക്ലാസ് ഫോളോ ചെയ്തു പഠിക്കുന്നത് ആയിരിക്കും നല്ലത് കുറച്ചു വൈകിയാണ് സാറിന്റെ ക്ലാസ് കാണാൻ തുടങ്ങിയത് മെയിൻ എക്സാമിന് ഇപ്പോ ഒരു ആത്മവിശ്വാസം വന്നു താങ്ക്യൂ സർ 🙏
👏
ബുദ്ധിമുട്ടുള്ള ടോപ്പിക്ക് ആണിത് അത് വളരെ ലളിതമായി തന്നെ സാറിൻറെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്🙏🙏
ഇതുവരെ ഉള്ള ഭരണഘടനയുടെ ക്ലാസ്സ്കൾ എല്ലാം കേട്ടു. നല്ല ഒരു നോട്ട് തയാറാക്കാനും നല്ല രീതിയിൽ ഈ ഭാഗത്തെ പഠിക്കാനും സാർ ന്റെ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു... സാർ ന്റെ എല്ലാ ക്ലാസ്സ്‌കളും ഒന്നിന് ഒന്ന് മെച്ചം ഉള്ളത് ആയി തോന്നി.. എളുപ്പത്തിൽ മനസിലാക്കാനും സാധിക്കുന്നുണ്ട്.. Tnks sir😊
47 മിനുട്ട് ഒറ്റ ഇരിപ്പ്... സൂപ്പർ ക്ലാസ്സ് ❤️❤️❤️ Thank You Sir
ഗംഭീര ക്ലാസ്സ് .ഇടക്ക് ഒരു മണിശബ്ദം കേട്ടു എനിക്ക് എന്റെ സ്കൂൾ ജീവിതം ഓർമ്മ വന്നു.
Ithanu ....."class"......🔥
This man is a classic mentor🔥😍😍♥️
Within 5 days ഞാൻ Constitution playlistil ഉള്ള 25 Classes കണ്ട് notes തയ്യാറാക്കി അത് പഠിച്ച് തുടങ്ങി.. സാധാരണ comment ചെയ്യാറില്ല ഒരു വീഡിയോയിലും. പക്ഷേ ഇത്രയും effort ഇട്ട് ചിട്ടയായ, വളരെ ഉപകാരപ്രദമായ class കാണുമ്പോൾ ✋ Thankyou Sir
Thank you
നിങ്ങളെ പോലുള്ളവർക്ക്
വേണ്ടിയാണ് ഈ video
ചെയ്തത്
എനിക്കു കീറാമുട്ടി portions ആയിരുന്നു constitution. ഇപ്പോൾ അതെല്ലാം നന്നായി പഠിച്ചു എടുക്കാൻ സാധിക്കുന്നുണ്ട്. Thank U Sir🙏
ഇതിനൊക്കെ എന്ത് അഭിപ്രായം പറയാനാണ് സർ,ഇങ്ങനെയൊക്കെ പഠിപ്പിക്കാൻ പറ്റുമല്ലേ💚🙏🏼
ഇതിലും നല്ല class ഇനി കിട്ടാനില്ല. 🔥🔥🔥Thank you sir 👍👍
പഠിക്കുന്ന സമയത്ത് എല്ലാവർക്കും കാണും ഇഷ്ടപ്പെട്ട ഒരു ഗുരുനാഥനെങ്കിലും.. ഉദ്യോഗാർത്ഥി എന്ന നിലയിൽ എന്റെ പഠന കാലയളവിൽ എനിക്കും പ്രിയപ്പെട്ട അദ്ധ്യാപകനാണ് അജിത്ത് sir.. അതു കൊണ്ട് സാറിനേ ഓർക്കുന്നവരാരും തന്നെ 1973 ലെ കേശാവാനന്ദ ഭാരതി കേസ് ഒരിക്കലും ഇനി മറക്കില്ല....
എത്രയും കാലം പഠിക്കാത്ത ഭാഗം. സൂപ്പർ ക്ലാസ്സ്
Sirne polulla ithrayum nalla adhyapakne kittiyath njangade bhakyam............ 😍😍😍😍😍😍😍 orupadu vykiyanu njan sirnte class kandath ennalum orupadu upakarapetuu innalathe examinu.... main exam vare 100% pratheekshayode sirnte kude ennum
ഇതിനും മികച്ച ക്ലാസ്സ് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlement 😍😍😍
എല്ലാ ക്ലാസ്സും ഒന്നിനൊന്ന് മികച്ചത്.Thank you sir❤
Adipoli super class.15 കൊല്ലം മുൻപ് സാറിൻ്റെ ക്ലാസ്സിലിരുന്ന് പഠിച്ചത് ഒന്നുകൂടി ഓർമ്മ വന്നു. ഒന്നും മറന്നിട്ടില്ല.Very good class🙏🙏🙏🙏🙏❤
കുറേ നാളുകൾക്കു ശേഷം Sir ന്റെ class.... ❤
Thank you Sir 🙏
Thank u sir കോൺസ്റ്റിട്യൂഷൻ ക്ലാസുകൾ കണ്ടു വരുന്നു വളരെ നല്ല ക്ലാസുകൾ
Kaanathe poyirunnenkil eanikku valiya nashttam aayennee thank u sir 🙏🙏
വളരെ ഉപകാരപ്പെട്ടു. നന്ദി sir
Njan Kandathil vachu best class for Amendments… thanks sir 👌👌👌
Sir nte constitution classukal kett notes ezhuthi padikukayanu ...Thanku so much sir 🙏🙏
ഭരണഘടന യുടെ എല്ലാ ക്ലാസും നേരത്തെ തന്നെ തീർത്തിരുന്നു സർ.ഇപ്പോൾ ആണ് ഭേദഗതിയുടെ ക്ലാസ് കാണാൻ കഴിഞ്ഞത്.നല്ല ക്ലാസ് സർ ❣️❣️❣️
ഇല്ല, ലിസ്റ്റുകൾ,അടിയന്തരാവസ്ഥ
Constitutional bodies, പഞ്ചായത്തു രാജ് institutions , ഭേദഗതികൾ
എന്നിവ ഇപ്പോഴാണ് ചെയ്തത്
അത് കണ്ടു എന്നു ഉറപ്പിക്കുക
ആ ക്ലാസുകൾ അന്നന്ന് തന്നെ കാണുന്നുണ്ട് സർ.സർ ആദ്യം ഇട്ട ക്ലാസുകളിൽ ഭേദഗതി പിന്നെ കാണാമെന്ന് മാറ്റി വെച്ചിരിയ്ക്കുക ആയിരുന്നു..
ഞാൻ ഈ അടുത്ത സമയത്താണ് സാറിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയത്. ഇപ്പോ സാറിന്റെ ഓരോക്ലാസ്സും സ്ഥിരമായി കാണുന്നുണ്ട് ഓരോന്നും ഒന്നിനൊന്നു 👌👌👌മെച്ചം. പിന്നെ സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ ഓരോ ഉദ്യോഗാർഥിയെയും Psc യെ വളരെ സീരിയസായി കാണാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. താങ്ക് യൂ സർ.
👍👍👍👍
പൊന്ന് sir ഞാൻ ഈ ക്ലാസ്സ് കുറഞ്ഞത് ഒരു മൂന്ന് തവണ ഇപ്പോൾ കണ്ടു വേറൊന്നിനും വേണ്ടിയല്ല സാറിൻറെ തീപാറുന്ന പോരാട്ടം കാണാൻ
ഇങ്ങെയൊക്കെ ഉള്ള മാഷ്മാർ ഉള്ളപ്പൊ കിട്ടുന്ന പഠിക്കാനുള്ള ആവേശത്തിന് വേണ്ടി
excellent 🔥 at peak
Ajith sir💯💯💯💯💯💯💯💯
ക്ലിയർ n പവർഫുൾ
അതാണ് നമ്മുടെ സുമേരു സാർ... 🎊🎊
Sir.... താങ്കൾ നൽകുന്ന സപ്പോർട്ടും dedicationum വാക്കുകൾക്ക് അപ്പുറത്താണ്.... Thanks a lot
Itrak nalla oru class TH-cam il njn kandittilla.. good detailed explanation.. new subscriber 😊
Bharanakhadana ennu kelkkumbole adyam munnil theliyunna sir🤩😍🙏
അറിയാതെ പോയ വസന്തം. ഗംഭീര ക്ലാസ് ഒന്നും പറയാനില്ല.
കുറച്ചു ഓക്കേ അറിയാമായിരുന്നെങ്കിലും ഡൌട്ട്സ് മൊത്തം ക്ലിയർ ആയത് ഇപ്പോഴാണ്
സൂപർ ഡീറ്റൈൽഡ് ❤ക്ലാസ്
തന്നെ
Always waiting for your classes sir 🥰🤝
Thankyou so much for putting this effort 🥰👏👏👏👏😍
pin ചെയ്തിരിക്കുന്ന Comment കൂടി നോക്കൂ.
അത് കണ്ടു sir 🥰
Excellent class Sir..
Amendments aake kudi oru problem aayirunnu .Ee class kazhinjappo ellam clear aayilla.
Ajith sir 👍👍👍👍👍🤝
വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰
വളരെ നല്ല class ആയിരുന്നു ടir. Repeat ചെയ്തു പറയുന്നതു കൊണ്ട് notes എഴുതാനും സാധിക്കും. ഒരു പാട് നന്ദിയുണ്ട്. തുടർന്നും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.👌👌🙏🙏🙏🙏💕💕💕💕
Onnu koodi kandu, etra ketalum madukatha classukal asthaku matram sontham. Thank you so much sir🙏🏻💯❤🌹
അപാര ക്ലാസ്സ് ആണ് സാറിന്റെ കോൺസ്ട്ടിട്യൂഷൻ, ഒരു അടുക്കും ചിട്ടയും കിട്ടി, താങ്ക്യൂ സർ
എത്താൻ ഇത്തിരി വൈകിപ്പോയി പേര് കേട്ട online coaching centers കണ്ട് പഠിക്കണം ഇത്.. ഉഫ് രോമാഞ്ചം 💞💞💞💞💯
കഴിഞ്ഞ LD mains ന്റെ കട്ട് ഓഫ് കണ്ടില്ലേ question easy ആയിട്ട് തന്നെ 76 മാക്സിമം വന്നത് ഈ പ്രേലിംസ് നു 3/4 പുറത്ത് പോയാൽ തന്നെ 16 ലക്ഷം എഴുതിയവരിൽ 4 ലക്ഷം എങ്കിലും ലിസ്റ്റിൽ വരും അപ്പോ പിന്നെ കട്ട് ഓഫ് ഒരു 45-55 വരു എന്ന് മനസിലാക്കാം അതുകൊണ്ട് എല്ലാരും കണ്ട അണ്ടനും അടകോടനും പറയുന്ന കേൾക്കാതെ main exam നു വേണ്ടി പഠിച്ച തുടങ്ങു സമയം കളയണ്ട ഇതിൽ കുറച്ചു മാർക്ക് പോയാൽ എന്താ ഇതു വെറും സെമിഫൈനൽ.. ഫൈനൽ ആണ് മുഖ്യം ബിഗിലെ..❤❤
സത്യമാരിക്കട്ടെ... ഈ വാക്കുകൾ 👍
@@sreya7876 സത്യമാകും സക്കീറും പറഞ്ഞത് പ്രലിംസ് എഴുതുന്നവർ നിരാശപെടില്ല എന്നാണ്
ഇത് വെറും എലിമിനേഷൻ ആണ്
@@haripulari3378 👍🙂
Itrayumm ishtapettt Constitution padikan tudangyat sir te class kanditaanuuu.. Thanku so much sirrr🥰🥰🥰
Pakka❤️
A-z thampi sir vazhi njan ee channel kandu onnum parayanilla poli👍
Thampi sir num thanks
Super class sir...oro days video kanumbol suscribers ennam ethra ay ennu nokkunna ore oru channel ❤️❤️ 👍👍
Very happy to see that it became 1lak subscribers .. ഓരോ ക്ലാസ്സുകളും ഒന്നിന്നൊന്ന് മികച്ചത് .. Thank u so much... Sir ❤❤❤
ഇന്ത്യൻ geography കോൺസ്ട്ടിട്യൂഷൻ follow ചെയ്യുന്നു very useful class..... Thank you sir God bless you sir
ഒന്നിൽകൂടുതൽ ലൈക് അടിക്കാൻ കഴിഞ്ഞെങ്കിൽ 😍😍😍😍😍😍😍
Thank you sir.njan innu muthalaan padikkan thudangiyathu
.nalla Class 🙏
Thank you very much sir 🙏🙏🙏🙏🙏sirente oro classum super🎉🎉🎉🙏🙏🙏👍
Ippo ee class njn 7 thavana Kandi
Oruthavana kanadappol thanne padicha topic ennalum veendum kaanunnu ath aanu Ajith sir class nammak veendum kaanan thonnum 😍
Very good class 👍
Thanks for your dedication
No words sir.... Super class.... E chanel ipozha kandath... Thank you so much sir....
Super class ❤️❤️❤️👌 Thank you so much sir 🙏🙏🙏
ഭരണ khadana ഒന്നും അറിയതിരുന്ന എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന sir ന് ഒരുപാട് നന്ദി ❤
Very tough area but here you made it very easy... Thanks.🔥🔥🔥
Aaarambavum avasaanippikkalum valare speed il aanu... Pakshe class.... Ath... Vishadheekarich kelkkunnavare pidich iruthi padippikkum vidham aanu😍😍.... Veettu joli cheyth kond padikkunna enne pole ullavarkk sir ithra loud aayt class edukkunnath valare useful aanu😍😍😍 daivam aayusum aarogyavum tharatte...
A big salute for you... excellent class...🙏 iniyum ithu pole class venam sir...
ഒരു പാർട്ടിയുടെ ലേബലിൽ മത്സരിച്ചു ജയിച്ചു.. അത് കഴിഞ്ഞ് വേറൊരു പാർട്ടിയിലേക്ക് പോകുന്നു.. മുദ്ര ശ്രദ്ധിക്കണം 👌
Far better than any paid Class
Thank you sir.. Constitution sambhandhicha mikka classum nerathe kandirunnu.. Ethu eppozha kanunne... Chitharikidanna ellam oru chittayayi manassilakkan sadhichu.. Thank you so much god bless you
Koormattathinte action njan sradichu😁😛😛
EE COMMENT NOKKI NADANATHA
🤣🤣🖐️➖️🌷
PARAYAN VAAKUKAL ILLA ADIPOLI CLASS ORUPAD NANNI👍👍👍👍👍👍👍👍
Thank you sir... 💙❤️💙❤️💙👍🏻👍🏻 March 6 nu 10th prelims.
Nale enik constitution exam aan. Amendments and emergency onnum padichit illayrnnu.sir nte video kandapol orupaad enthokkeyo vaayicha pole oru feel.thank u sir.u are a good teacher. Ellrkkum ath aavan kazhiyilla.but sir u are just awesome 👌
What an inspiration Sir. നല്ല ക്ലാസുകൾ .എല്ലാം കാണും
ക്ലാസ്സിന്റെ അവസാനം സർ മുഖം തുടച്ചത് കണ്ടപ്പോൾ വിഷമം തോന്നി. Paid class പോലും ഇത്രക്ക് പെർഫെക്ട് ആവില്ല... Sir ന്റെ dedication parayan വാക്കുകളില്ല...
Current ഇല്ലായിരുന്നു. ചൂട് കൂടുതലായിരുന്നു.
Thank you Ajith sir💞💞💞💞💞
Class isthapettuuu.💯💯💥
Thank u sir.... ഇത്രയും മികച്ച ക്ലാസുകൾ തരുന്നതിനു
Nalla class.. Thanku sir.. 🙏
Agne ithinum thanks...... Oronn oronn ayi theerthukondirikkunnu.....
What a great teaching..Thank You Sir..
എന്റെ പൊന്ന് സാറെ കിടുക്കാച്ചി ക്ലാസ്സ്
ഒരു രക്ഷയും ഇല്ല മനസ് ഫുൾ ക്ലാസ്സിൽ സെറ്റാണ്
you are awesome.. Thank you for this wonderful session
Sir, koorumattam parayathe thanne manasilakkithannanu super 👍😀
Thank u sir nalla class ayirunnu🙂
Thankyou sir for these lectures ❤.... God bless you 🎉
Thanks a lot sir for the promised classes 🔥😊
Super class aanu sir,
Ente preliminary exam kazhinju, easy aayirunnu.... Sir nte class orupaad sahayichittundu. Main exam nu vendi thayyareduppu thudangi.
പഴയ സർ ന്റെ ക്ലാസ്സ് ഓർമ vannu🤩
Class kaanunnatinu munne like adikkunna class ❤️🙏🙏🙏
Good evening sir..
Super class
🧡🧡🧡
Thanks sir🙏🙏🙏 vari valiche padipikathe important aya karyangal mathram nanayi paranju thanathinu thanks sir....ethu pole nalaru class munpu vere oru chanalilum kititila🙏🙏
നന്നായി മനസിലാകുന്നു sir... വലിയ വീഡിയോ ആയാലും interesting anu... thank u so much sir
Thank you Sir...🙏🙏🙏
Oru addaar class..🤩🤩
Arkum thettupattum kannuthattathirikkana sir it's ok.ellam ariyannath thanne but sir paranjukelkumpol ini marakkathavidam urappikkan pattunnund . thanks sir enikk March 13 nanu exam kure kollamayi ennalum oru tension.bless me sir sir ne bless cheyyam pattu
വളരെ വളരെ ഇഷ്ടപ്പെട്ടു സാർ
Sirinte classukal valare vykiyan kandath. After my prelims. First prelims examin 46 score cheithu. Lgs ezhuthan patumo enna samshayathil padanam nirthiya njn ipo veendum thudangi, sir thanna confidensode... Thanks a lot.
Super ക്ലാസ്സ്.
Thank u sir..bakki class nokki padichu thudangam
Enthe sir oru 2 kollam munne TH-cam il varathe.. ente 2 kollam verthe kure sirumar "ennu perinu parayunna" ആൾകാർ kalanjille 😔😔 ijjathi kidu 😍 ക്ലാസ്സ്.. കോച്ചിംഗ് centeril പോയാൽ kittuo ithpole.. 👍👍👍
സൂപ്പർ ക്ലാസ്സ് അടിപൊളി അജിത് സർ ഉയിർ 👍👍👍
Amendments itrakk ishatapettu padikkan kaaranam sirnde class aanu thank you sir
Thanks alot sir 👍
Amendments Kure classukal kuthy irunn kandu onum thalayil keriyilla ipazhanu Oru idea.kityath . thank you for the effort sir🙏 Constitution Oru order l padikan ee classes valare helpful ayirikm ..
Thank you sir🙏..Superb class👌👌👌.
Expecting world history and medieval india classes...
Tnq sir... വളരെ മികച്ച ക്ലാസ്സ്🥰