Happy teacher's day to all my lovely teachers.You people made us what we are today🧡 Even if they scold us or punish us , they love their students immensely. No matter what happens ,teachers always stand for their students wishing them all the success. 🥰 WE LOVE YOU TEACHERS 🥰
ടെസ്റ്റ് പേപ്പർ പറഞ്ഞ ദിവസം ആ ടീച്ചർ വന്നിട്ടുണ്ടോന്നു അറിയാൻ സ്റ്റാഫ് റൂമിന്റെ അടുത്ത് ചുറ്റിപറ്റി നടന്നവർ ഉണ്ടോ? ആ ടീച്ചർ അന്ന് വരല്ലേന്ന് പ്രാർത്ഥിച്ചിട്ടുണ്ടോ????
നല്ല നാടൻ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവരുണ്ടെങ്കിൽ വന്നു നീലംമുക്കു ഒന്ന് കാണട്ടെ ആ തല്ലും വഴക്കും കിട്ടി പഠിച്ച് സ്കൂൾ ലൈഫ് ആസ്വദിച്ച മിടുക്കൻ & മിടുക്കികളെ 😇😃😁✌️
*പണ്ട് നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർ എന്ന വാക്കിന് ഉപരി കൂട്ടുകാരി പോലത്തെ ഒരു ടീച്ചർ എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും എന്നതാണ് വാസ്തവം.* 💖👌🏻
*ഗവൺമെന്റ് സ്കൂളിൽ പഠിച്ച പിള്ളേരാണെങ്കിൽ ടീച്ചർമാരെ കുറിച്ച് പറയാനും ഭാവിയിൽ ചിരിക്കാനും ഉണ്ടാകും 😀.ഓരോ ടീച്ചേഴ്സിനും ഓരോ ക്യാരക്ടർ ആണ് 😂മിസ് യു ദോസ് ഡേയ്സ്😭*
Marks for 1. Acting 100% 2. Direction 100% 3. Make up 100% 4. Camera 100% 5. Script 100% 6. Editing 100% . . . Chechi vere level.. Costume maatti maatti idan thanne ethra time eduthukanum alle.. 😻😻
കഴിഞ്ഞ വർഷം വരെ ഇന്നേ ദിവസം പ്രിയപ്പെട്ട എന്റെ ടീച്ചർമാരെ വിഷ് ചെയ്തു പക്ഷെ ഈ വർഷം ഇന്ന് എന്റെ സ്റ്റുഡന്റസ് എന്നെ വിളിച്ചു വിഷ് ചെയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു..💓💓
*"എന്റെ സ്കൂൾ ലൈഫിൽ ഇത്രയും മോശപ്പെട്ട ഒരു ക്ലാസ്സ് കണ്ടിട്ടേയില്ല. ഇതിലും ഭേദം അപ്പുറത്തെ ഡിവിഷൻ ആണ്."* ടീച്ചർമാരുടെ ആ ക്ലീഷെ ഡയലോഗ്..😂😂😂 കിടിലൻ ഒബ്സർവേഷൻ ആണ് റീത്തൂസിന്. ഒരുപാട് ഇഷ്ടമായി. വീണ്ടും ഞങ്ങളെ ആ പഴയ നാളുകളിലേക്ക് കൊണ്ട് പോയതിനു ഒരുപാട് നന്ദി👌🏻❤️
ഞാൻ സിഗരറ്റ് വലിച്ചതിനു എട്ടാം ക്ലാസ്സിൽ വച്ച് എന്നെ പിടിച്ചിട്ടുണ്ട് പത്താം ക്ലാസ്സിൽ അമ്പിളിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട് അടി ഉണ്ടാക്കിയതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട് കോപ്പി അടിച്ചതിനു എക്സാം ഹാളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് സ്കൂൾ ബസ്സിൽ ഓസിനു കയറിയതിന്റെ പേരിൽ പിടിക്കപ്പെട്ടിട്ടുണ്ട് ആ ഞാൻ ഇപ്പോൾ ഒരു ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന ഒരു സംഭവമാണ് 😁😁😁😁.. എന്നെ നേർവഴിക്ക് നടത്താൻ ശ്രമിച്ച എന്നെ ഞാനാക്കിയ എന്റെ സാറാ ടീച്ചർക്ക് ഞാൻ മനസ് കൊണ്ട് നന്ദി പറയുന്നു സ്കൂളിന്റെ പേരും എന്റെ ഐഡന്റിറ്റിയും ഞാൻ വെളിപ്പെടുത്തുന്നില്ല .........
_ഇനി ഇപ്പൊ ടീച്ചേർസ് എത്ര വെറുപ്പിക്കൽ സ് ആണേലും നമ്മൾ ഇറങ്ങുന്ന time അലെൽ അവർ transfer ന്റെ time ല്ലോ നമ്മക് വല്ലാത്തൊരു missing ആവും💓💓Happy teacher day💓💓_
I am a maths teacher....I could see myself in you reethus....😀😀 Now really missing those live classes.. I pray let the school opens at least this year ....
Reeethuzzzz...ഞാൻ കുറച്ചു വൈകിപ്പോയി😊എല്ലാ teachers ഉം ഒന്നിനൊന്ന് മികച്ചത്😍എല്ലാം ഓരോരുത്തരും അനുഭവിച്ച കാര്യങ്ങൾ തന്നെ..ന്നാലും ഇതൊക്കെ എങ്ങനെ ഓർമ കിട്ടുന്നു🤗Maths teacher ടെ കാക്ക പുള്ളി😃👍🏼
റീത്തുസ് പൊളിച്ചു കിടുക്കി👌👌..... ഒരു നിമിഷം പഴയ കാര്യങ്ങൾ ഓർത്തുപോയി....🙄🙄... maths teacher പൊളിച്ചു🤩🤩.. ശെരിക്കും എന്റെ maths ടീച്ചറും ഇങ്ങനെ തന്നെ ആയിരുന്നു.😌😌...... അതൊക്കെ വല്ലാണ്ട് miss cheyyunnu.....😪😪.പിന്നെ ടീച്ചേഴ്സിന്റെ ക്ളീഷേ dialogues ..😜.. എന്തായാലും റീത്തുസ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം..... happy teachers day.... 🤩🤩🤩
Sherrikkum. Maths teacher ingane parayaarilla, I mean like enne padippikkunna maths teacher, Pakshe enkilum reethuz paranja ella kaaryangalum ente teachers parayunna sthiram dialoge aanu. Namichu. Njanum ente pazhaya kaaryanga, onu orthu poyi
"പറഞ്ഞാൽ അനുസരണ ഇല്ലാത്ത ഇതുപോലൊരു ക്ലാസ്സിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, നിങ്ങളെക്കാൾ എത്രയോ ഭേദമാണ് അപ്പുറത്തെ ക്ലാസിലെ കുട്ടികൾ" എല്ലാ ടീച്ചേഴ്സിന്റെയും സ്ഥിരം ഡയലോഗ് 😁😁🥰🥰 ആ നല്ല ദിനങ്ങൾ ഒരുപാട് miss ചെയ്യുന്നു😪😪
ചേച്ചിക്ക് ഞങ്ങളുടെ maths ടീച്ചറെ നേരത്തെ പരിജയം ഉണ്ടൊ?. Same dialogue ആണ്. എപ്പോഴും വഴക്ക് കിട്ടാറുണ്ട് ബോർഡ് ക്ലീൻ ആക്കാത്തതിലും ചോക് ഇല്ലാത്തതിലും. 😂
The best thing you can give to our teachers♥️ can't point out one thing, everything is relatable ! Enna nokkunne commentum vayich? Eh?? ah neeya aduthath ! 🤣
ഇത്രേം അനുസരണയില്ലാത്ത ഒരു class ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്. ആ അപുറത്തെ class നെ നോക്ക് എന്തൊരു Silence ആ... ഈ dialogue കേട്ടവർ like button blue ആക്കി Attendance രേഖപെടുത്തണ്ടതാണ്😎👍
*എന്തു പറഞ്ഞാലും സ്കൂളിൽ പോകുന്ന ആ ഫീൽ വേറെ തന്നെയാ* *ആ കാലം കഴിഞ്ഞാൽ മാത്രമേ അത് മനസ്സിലാവൂ ഇത്രയും നല്ല ഒരു കാലത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയത് എന്ന്* *ഇപ്പോഴത്തെ ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന പിള്ളേർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല* *Miss u school days* 💕
Online class il irikkunna pillarum school il pokan pattane enna agrahathode thanneya ullath.. avare criticize cheyyanayit onnoolla.. you have absolutely no idea about the emptiness they are going through now..
താങ്ക് യൂ റിതു എല്ലാ ടീച്ചർമാരെയും ഓർത്തു കണക്ക് ടീച്ചർ '..... ഞങ്ങൾക്കും ഉണ്ടായിരുന്നു സിദ്ധാ.ന്തം പടിക്കാത്തതിന് എത്ര മാസമാ പുറ'ത്ത് നിന്നത് ,,,,,' അല്ല കണക്ക് ടീച്ചർ ഇങ്ങു പോരുമ്പോ ആവശ്യമുള്ള ചോക്കായിട്ട് ഇങ്ങു പോന്നാ പോരെ വല്യ ഭാരമൊന്നും ഇല്ലല്ലോ
Happy teacher's day to all my lovely teachers.You people made us what we are today🧡
Even if they scold us or punish us , they love their students immensely. No matter what happens ,teachers always stand for their students wishing them all the success. 🥰 WE LOVE YOU TEACHERS 🥰
Happy teachers day
😍
Happy Teacher's day
Yayaaaa
Happy teachar's day
ടെസ്റ്റ് പേപ്പർ പറഞ്ഞ ദിവസം ആ ടീച്ചർ വന്നിട്ടുണ്ടോന്നു അറിയാൻ സ്റ്റാഫ് റൂമിന്റെ അടുത്ത് ചുറ്റിപറ്റി നടന്നവർ ഉണ്ടോ? ആ ടീച്ചർ അന്ന് വരല്ലേന്ന് പ്രാർത്ഥിച്ചിട്ടുണ്ടോ????
പിന്നല്ല
Ofcourse
Present njan nadannittundu ingane
🙋♀️
Orupaad pravashayam😂😂😂
ഇത്രയും അനുസരണ ഇല്ലാത്ത ഒരു ബാച്ചിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.....
ഇത് കേട്ടവരുണ്ടോ....
MISSING THE SCHOOL LIFE .....😔😔
Yaaa
Ya ya yaa
Ithu kettittillaa nalla batch okke aanu athil onno rando kaanum teacher maare oru paruvamaakaan🤣🤣
@@jismithomas-e3j 😊😂😆😆
@@nayanazzchanel1691 u
പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ answer അറിഞ്ഞൂടെങ്കിലും അറിയാം എന്ന ഭാവത്തിൽ ഇരുന്ന് എസ്കേപ്പ് ആയവർ ഉണ്ടോ എന്നെപ്പോലെ... 😁😁😁😜
പിന്നല്ലാതെ
Ennalum enne pidikkum😂😪
@@Godsowncountry7 അത് ഒരു point
Unde undeeee🙋♀️
Escape avan വേണ്ടി സാറിന്റെ മുഖത്തു നോക്കി അറിയാമെന്ന ഭാവത്തിൽ ഇരുന്നു. എന്റെ മുഖത്തോട്ടു നോക്കുന്ന ഒരേ ഒരു കൊച്ചു മാത്രേ ullennum പറഞ്ഞു സർ പൊക്കി
കണ്ടത് തന്നെ പിന്നേം പിന്നേം കാണുന്നവരുണ്ടോ???😂
S
Mm
Unde
Ondu😂😂😂
Yes
നല്ല നാടൻ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവരുണ്ടെങ്കിൽ വന്നു നീലംമുക്കു ഒന്ന് കാണട്ടെ ആ തല്ലും വഴക്കും കിട്ടി പഠിച്ച് സ്കൂൾ ലൈഫ് ആസ്വദിച്ച മിടുക്കൻ & മിടുക്കികളെ 😇😃😁✌️
Njaan ☝️
Njan✌️
ഒരു evenging time നല്ല മഴ ഉള്ളപ്പോൾ gvnmnt സ്കൂൾ ലെ ക്ലാസ്സിന് എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടിട്ടുണ്ട്
ഇന്ന് അത് ഓർക്കുമ്പോൾ ഒരു ഫീൽ ആണ് ❣️
@@sidharthsuresh5391 😍😍
@@sidharthsuresh5391 🤗🤗
*പണ്ട് നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർ എന്ന വാക്കിന് ഉപരി കൂട്ടുകാരി പോലത്തെ ഒരു ടീച്ചർ എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും എന്നതാണ് വാസ്തവം.* 💖👌🏻
✌️
Machaaanweeee😍😍😍
Njyaaangade Ella trsum frndsaaaaa.....njyaangalaaa ettavum lucky batch ......
Muthumanii.. parajath sheriyatto🥳
💯% right
എന്റെ പൊന്നു ചേച്ചി.. ഒരു രക്ഷേം ഇല്ല... കുറച്ചു നേരം പഴയ പത്താം ക്ലാസ്സിൽ പോയി ഇരുന്ന പോലെ ഉണ്ട്...എല്ലാം കലക്കി..😍😍😍😍
സത്യം ഞാൻ ശരിക്കും ആസ്വദിച്ചു... പൊളിച്ചു 👏👏👏
എന്തുവാ ഇതിനും മാത്രം ചിരിക്കാൻ ഞങ്ങളോടും കുടി പറ ഞങ്ങളും ചിരിക്കട്ടെ. ഇതാണ് മെയിൻ ഡൈലോഗ് 😂😁🥰
എനിക്കും ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നു
😏😏
Aah.. Sathyam.. 😂
@@statusforwhatsapp9350 Ellarkkum undakum anganoru teacher😂
Yes
I'm a teacher... I can see myself in this whole video and my colleagues too... Can't stop laughing!! Well done Reethu👍
Wow
Ithilum nalla appreciation ee videoykk kittan undo
👍
Teacherano aa maths teacher
@@gokulsurendran7339 Ha Ha... No, my subject is English.😁
Ayoo me tooo
ചുരുക്കി പറഞ്ഞാൽ ഇതിൽ എല്ലാ ടീച്ചേർസും നമ്മുക്കുണ്ടാകും എന്നുള്ളതാണ് സത്യം
Correct Nandana
Ente perum Nandana aahh 😁😁😁😁😁😀
Sathyam 🤣😂😂
Mm...shariya..ippo nalla miising aan...😢
മലയാളം ടീച്ചർ കുറച്ചു കൂടി sweet aanu... Malayalam teachers uyiru💜💜💜💜💜💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥😘😘😘😘💚💚✔️
❤️❤️😍😍
Mm
Yssss
Njan oru malayalam teacher aan 😅
Njnghak oru rubella vaccine eeni😬😱
*ഗവൺമെന്റ് സ്കൂളിൽ പഠിച്ച പിള്ളേരാണെങ്കിൽ ടീച്ചർമാരെ കുറിച്ച് പറയാനും ഭാവിയിൽ ചിരിക്കാനും ഉണ്ടാകും 😀.ഓരോ ടീച്ചേഴ്സിനും ഓരോ ക്യാരക്ടർ ആണ് 😂മിസ് യു ദോസ് ഡേയ്സ്😭*
Sathyam
Private too!!!!! But in English 😁
Sathyam
Yes
Sherikkum
ഇല്ലാത്ത ഒരു ക്ലാസ്സ് റൂം ഉണ്ടെന്ന് തോന്നിപ്പോയി !അസാധ്യം! അപാരം !അഭിനന്ദനങ്ങൾ
എല്ലാ ടീച്ചേഴ്സും പറയുന്നത് എല്ലാക്ലാസ്സിലും ചെന്ന് പറയുന്നത് ഇത്പോലെ ഒരുക്ലാസ്സ് ഞാൻ കണ്ടപില്ലഎന്നാണ്.
Miss you My Teachers
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
എന്തൊക്കെ ആണേലും maths teachers ന്റെ സ്നേഹം വേറെ level ആണ് ❤️
Enne maths teachers kandaal adichodikkum😄
Maths teacher uyir💕
@@jismithomas-e3j 😂😂😂
Ayoo maths🤒
yes...
Maths lover 💖
കൊള്ളാം❤️❤️❤️❤️ ഞാനുമൊരു ടീച്ചറാണ് എത്ര minute ആയി ഓരോ ടീച്ചറിനെയും നിരീക്ഷിച്ചിരിക്കുന്നു വളരെ നന്നായി❤️❤️❤️❤️❤️
Good morning teacher
പറഞ്ഞിട്ട് കുറേ നാളായി അതുകൊണ്ടാ
@@mr.perfect1891 angane alla.. Good Moooorning teeeeeeacher😁
@@aslamzubair97 yes
@@aslamzubair97 സത്യം
Home വർക്ക് എഴുതിയോ എന്ന് ചോദിക്കുമ്പോൾ വീട്ടിൽ ബുക്ക് വെച്ച് മറന്നു പോയെന്ന് പറഞ്ഞിരുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😁😁😂
മറന്നു വെച്ച ബുക്ക് എടുക്കാൻ വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞ മാഷ് വേറെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ???
@@muhammedaslam798 😂😂❤️
Yes appo tchr parayum food kazhikkan marakkillallo nn
Njan ind
@@bhavadaskaruvad8638 yes it's correct
Marks for
1. Acting 100%
2. Direction 100%
3. Make up 100%
4. Camera 100%
5. Script 100%
6. Editing 100%
.
.
.
Chechi vere level..
Costume maatti maatti idan thanne ethra time eduthukanum alle.. 😻😻
Athe Athe .... correct
Sheriya
You are crt
💯
Correct
നമിച്ചു .. നമിച്ചു. ഇതൊക്കെ പറയാത്ത ഇങ്ങനെ അല്ലാത്ത അദ്ധ്യാപകരേ ഇല്ല. അതിശയം തന്നെ. ആശംസകൾ. മാഡം തികഞ്ഞ നടിയും കലാകാരിയുമാണ്
സാരി കാണിക്കാൻ വേണ്ടി മാത്രം സ്കൂളിലേക്ക് വരുന്ന ഒരു ഇംഗ്ലീഷ് ടീച്ചർ എനിക്കും ഉണ്ടായിരുന്നു......😂😂😆
🤣💯
Enikum undayirnu😂😂
@@nafiyafarsana7797 😂
@@thameemkopa2195 😂
Enikkum😅🤣
കഴിഞ്ഞ വർഷം വരെ ഇന്നേ ദിവസം പ്രിയപ്പെട്ട എന്റെ ടീച്ചർമാരെ വിഷ് ചെയ്തു പക്ഷെ ഈ വർഷം ഇന്ന് എന്റെ സ്റ്റുഡന്റസ് എന്നെ വിളിച്ചു വിഷ് ചെയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു..💓💓
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
10:56 ക്ലാസ്സ് തുടങ്ങണേന് മുന്നേ ചവർ പെറുക്കിപ്പിക്കുന്ന ഒരു ടീച്ചർ എനിക്കും ഉണ്ടായിരുന്നു..
എനിക്കും
എനിക്കും
Ith appo elladthum nd leh
എനിക്കും ഉണ്ടായിരുന്നു 😁😊
Enikkum 😂😂
Ithellam oral thanne cheythath anenn vishwasikkan pattunilla
.Vere level.
.adipoli observation.
Maths teacher and malayalam teacher : perfect
*"എന്റെ സ്കൂൾ ലൈഫിൽ ഇത്രയും മോശപ്പെട്ട ഒരു ക്ലാസ്സ് കണ്ടിട്ടേയില്ല. ഇതിലും ഭേദം അപ്പുറത്തെ ഡിവിഷൻ ആണ്."*
ടീച്ചർമാരുടെ ആ ക്ലീഷെ ഡയലോഗ്..😂😂😂
കിടിലൻ ഒബ്സർവേഷൻ ആണ് റീത്തൂസിന്. ഒരുപാട് ഇഷ്ടമായി. വീണ്ടും ഞങ്ങളെ ആ പഴയ നാളുകളിലേക്ക് കൊണ്ട് പോയതിനു ഒരുപാട് നന്ദി👌🏻❤️
Same 😂😄
Eth njngada devition kett madthatha
Sathyam😄😄
Kettu kettu madutha ഡയലോഗ് 🤦♀️
Same😀😀😀
മലയാളം ടീച്ചർ ക്ലാസ്സ് ടീച്ചർ ആയി വന്നിട്ടുള്ളവർ ആരൊക്കെയുണ്ട് ഹാജർ രേഖപ്പെടുത്തു
th-cam.com/video/Kv9fcMnAjw8/w-d-xo.html 🙌🙏
Ennike indaarnu
My tr
9th class teacher
6th
ഒരു അധ്യാപിക ആയതിനാൽ തന്നെ ഈ വീഡിയോ സ്വയം ഒരു വിലയിരുത്തലിന് സഹായിച്ചു. Thank you So much. നന്നായി അവതരണം.
Tchr aano?
Ippo manassilaayalloo😂😂
😂😂🤣
Sija Jose respect mam
Njnum 😁
എന്റെ റീത്തു സിസ്റ്റർ.... എന്നാ പെർഫോമൻസ് ആണെടോ... സത്യമായും ഞാൻ ശരിക്കും എന്റെ സ്കൂൾ ലൈഫിലെ ഒരോ പീരീഡിലും പോയി വന്നു.... കിടുക്കി... 💖💐👏👏👏👏👍
I’m a secondary school teacher.. l would say this is a perfect portrayal of teachers.. well done mole 👌🏻👌🏻
Happy Teachers Day mam
എല്ലാവർക്കും കാണും ഫ്രീ പീരിയഡ് ഹാക്ക് ചെയ്യുന്ന ഒരു കണക്ക് മാഷ് അതും പി ടി പീരിയഡ് തന്നെ വേണം പുള്ളിക്ക് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു 😌😁
😂😂😂
🤣😝
Sathyam
Ivideyum vannooo
Koshi kuriyane njn eppozhum ella comment boxil kaanunund.
ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഓൺലൈൻ ക്ലാസ്സിന്റെ മടുപ്പ് ഒക്കെ മറന്നു വീണ്ടും ക്ലാസ്സിലെത്തിയ പോലെ തോന്നിയവരുണ്ടോ 😍
Really
Ssss
Yes broo ✌️✌️
Unde
Really
Ayyo.. ആര്യ എന്ന് വിളിച്ചപ്പോൾ എന്നെ ടീച്ചർ വിളിക്കുന്ന പോലെ തന്നെ 😯
ഞാൻ
സിഗരറ്റ് വലിച്ചതിനു എട്ടാം ക്ലാസ്സിൽ വച്ച് എന്നെ പിടിച്ചിട്ടുണ്ട്
പത്താം ക്ലാസ്സിൽ അമ്പിളിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട്
അടി ഉണ്ടാക്കിയതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട്
കോപ്പി അടിച്ചതിനു എക്സാം ഹാളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്
സ്കൂൾ ബസ്സിൽ ഓസിനു കയറിയതിന്റെ പേരിൽ പിടിക്കപ്പെട്ടിട്ടുണ്ട്
ആ ഞാൻ ഇപ്പോൾ ഒരു ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന ഒരു സംഭവമാണ് 😁😁😁😁..
എന്നെ നേർവഴിക്ക് നടത്താൻ ശ്രമിച്ച എന്നെ ഞാനാക്കിയ എന്റെ സാറാ ടീച്ചർക്ക് ഞാൻ മനസ് കൊണ്ട് നന്ദി പറയുന്നു
സ്കൂളിന്റെ പേരും എന്റെ ഐഡന്റിറ്റിയും ഞാൻ വെളിപ്പെടുത്തുന്നില്ല .........
Great man!!
Entha bose joli
Ya moneeee 😂
😃😃😃😃
👏👏👏👏
_ഇനി ഇപ്പൊ ടീച്ചേർസ് എത്ര വെറുപ്പിക്കൽ സ് ആണേലും നമ്മൾ ഇറങ്ങുന്ന time അലെൽ അവർ transfer ന്റെ time ല്ലോ നമ്മക് വല്ലാത്തൊരു missing ആവും💓💓Happy teacher day💓💓_
Veruppikkal ula tchers undel mathrame nammakk yethra kalam kayinjalum ormmikkan kayyu
@@mystylewithhiba4309 athe
"Do അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഒരു വടി വങ്ങിച്ചൊണ്ട് വന്നെയ്"
വടി വാങ്ങാൻ അപ്പുറത്തെ ക്ലാസ്സിൽ പോയവർ ഉണ്ടോ
ഉണ്ട് 😁
സ്വന്തമായി അടി വാങ്ങിക്കാൻ വടിയില്ലാഞ്ഞിട്ടു അപ്പുറത്തെ ക്ലാസ്സിൽ പോയി മേടിച്ചു... അടിയും കൊണ്ടു തിരിച്ചു കൊണ്ടേ കൊടുത്തിട്ടും ഇണ്ട് 😌😌😌
Vadikoduthu njan thannee adivagikkan undd😊😊😊
Njan
Nyn inde...... Aa vadi kodth adim medichittinde... 😎😎😎
Totally relatable.. You deserve more attention
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
വിളച്ചിൽ എന്റെ എടുത്തു ഇറക്കല്ലു ... നിന്നെ പോലത്തെ കുറേ എണ്ണത്തെ കണ്ടതാ ഞാൻ 🤭🤭🤭 ശെരിക്കും miss ചെയ്യുന്നു സ്കൂൾ ലൈഫ് 😒😒
ഞാൻ ഒരു ടീച്ചർ ആണ് ethil എന്നെ തന്നെ കണ്ടു പല സീനിലും പല വാക്കുകളും. ക്ലാസ്സ് waste അതൊക്കെ correct ആണ് super 😍
ഇതൊക്കെ അന്ത കാലം❤️ ഇങ്ങനെ direct ആയി ടീച്ചേഴ്സിന്റെ വായയിൽ എന്നു കേൾക്കുന്ന സുഖം ഒരു online ക്ലാസ്സിലും കിട്ടില്ല 💯
Ah അഖിൽ ഓക്കേ പുൽച്ചാടി പോണപോലെയാ പോകുന്നേ 😂😂😂
🤭🤭😂😂😂😂
നന്ദി വാക്കിനു പോലും നിൽക്കാതെ അറിവുകൾക്കപ്പുറത്തെ ജീവിതവാതിൽ തുറന്നിട്ടകന്ന നമ്മുടെ അധ്യാപകരെ..എന്നും സ്മരിക്കാം...!
എന്റെ പൊന്നു reethu എങ്ങനെയാ ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നത് 😍😘ശരിക്കും teachers തന്നെ മൂക്കത് കൈ വച്ചു പോകും 😂😍😍
True....
Yes
Yes
എന്നാ നീ ഇവിടെ വന്നു ക്ലാസ്സ് എടുക്ക്... സ്ഥിരം കേട്ട പല്ലവി 😍😅
Sathyam😂😂
Sathyam😂🤣
Sathyo 😂😂😂😂🤣
Correct. ഞാനൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു. ഇപ്പൊ ശീലം ആയി...🤩🤩
Aann etreyo vattam ippo miss cheyya
English sir ആയി act ചെയ്തത്... ചിരിച്ചു ഒരു പരിവാഴി 😁😅🤣🤣
കറക്റ്റ് ടീച്ചറാണ് മോളെ എജ്ജാതി അഭിനയം 😂
.....
HAPPY TEACHERS DAY 😍
ടീച്ചേർസ് അപ്പുറത്തെ ക്ലാസ്സിനെ പൊക്കി പറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് 😂
Endhalllohhhh🤣🤣🤣
Sathyam
നമിച്ചു🙏
ചില സമയങ്ങളിൽ സ്വന്തം ടീച്ചറാണെന്ന് പോലും തോന്നിപ്പോയി😁😂
Poda my
Me too😁
I am a maths teacher....I could see myself in you reethus....😀😀 Now really missing those live classes.. I pray let the school opens at least this year ....
ആ ഇംഗ്ലീഷ് മാഷിന്റെ കുടവയർ കലക്കി 🙆🙆🤷🤷🤷🤣🤣🤣🤣
😄😄😄😄😄
Tnx reethu
Aa സ്വർണകളർ വാച്ചും adipwoli
@@vaheedanasar742 അതേന്നെ 😅😅
😁😁😁😁😁😁
ഇതൊക്കെ കാണുന്ന teachers ന്റെ അവസഥ😂
Karikku seriesil udane ethaan chance und 👍
മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ വീഡിയോ ചെയ്യുന്ന ഏക യൂട്യൂബർ reethuzz♥️♥️ സാരി എല്ലാം സൂപ്പർ 👌👌
മനസ്സിൽ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നു നമ്മളെ നമ്മളാക്കി മാറ്റിയത് അവരാണെന്ന് 🙏😍😘🤗
"ഇതുപോലെ ഒരു batchine ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല"
ഈ dialogue എന്താ വരാത്തന്ന് നോക്കി ഇരിക്കാർന്നു.. last vannuu....
Big fan of you chechiii😘
മാത്സ് ടീച്ചറുടെ ക്ലാസ്സിൽ നേരം വൈകി വന്ന എന്നോട് അപ്പുറത്തെ ക്ലാസ്സിലെ വടി വാങ്ങാൻ പറഞ് ആ വടി കൊണ്ട് തന്നെ തല്ലു വാങ്ങിയ ലെഞാൻ😂😂😂
Sho pavam🤣🤣
😁😁😁
😜
@@jahanashive 😁
Pavam enthale avastha🤣
ആദ്യത്തെ ടീച്ചറെ കണ്ടപ്പോൾ ഹയ് ദിതിപ്പോ ന്റെ ടീച്ചറല്ലേ😂😂പിന്നെ മലയാളം വന്നൂ..
ഇംഗ്ലീഷ് വന്നു.......
വന്നോരെല്ലാം perfectaayirnnu👌👌
Observation 👌👏👏👏
originality വേറെ ലെവൽ🔥🔥
"നീ എന്താണ് ചിരിക്കന്നേ ഞങ്ങളോടും പറ ഞങ്ങളും ചിരിക്കട്ടെ" എന്നോട് സ്ഥിരം ടീച്ചർ പറയുന്ന ഡയലോഗാണ്😁😁😁😂😂😂
Sathyam😁Annod kureyootum miss choichin😅
ഒന്നും പറയാനില്ല റീത്തുസ് മാസല്ല മരണ മാസ്സാണ് 🤗🤗🤗🤗🤗🤗
ഓരോ ടീച്ചറെ യും അതുപോലെ കാണിച്ചിട്ട് ഇണ്ട് 😘😘😘😘
പഠിപ്പിക്കുമ്പോൾ തുപ്പല് കൊണ്ട് മഴ പെയ്യിക്കുന്ന ഒരു ടീച്ചർ എനിക്കുണ്ടായിരുന്നു...⛲️ ഈ വേളയിൽ ടീച്ചറിനെ ഞാൻ ഓർക്കുന്നു ....... ❣️
Njaghade englishinte Sir inghanayaa😁
എന്റെ ഹിന്ദി ടീച്ചർ ഇങ്ങനെ ആയിരുന്നു
English appi adi sir thuppalu mazha peyyikkumayirunnu.ayyyo
Physics sir
😆😆
ഇതിലെ ബഹുഭൂരിഭാഗം ഡയലോഗ്സും ഞാനും ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്..... reethus pwolichhhh..... original feel
ഈശ്വരാ ഇത് എന്ത്. .reality ഉത്പാദിപ്പിക്കുന്ന യന്ത്രം ആണോ. Addicted to you REETHU❣️
*Reethuz NEW SONG*
👇👇👇👇👇👇👇👇
th-cam.com/video/sGsZuDq7oQA/w-d-xo.html
ക്ലാസ്സ് വേണ്ടാത്തോർക്ക് പുറത്ത് പോകാം എനിക്കൊരു പ്രശ്നവുമില്ല.....
ഇത് പറയുമ്പോൾ കാലും ഡെസ്ക്കുമൊക്കെ അനക്കി ശബ്ദം ഉണ്ടാക്കുന്ന ചിലർ 🤗
😁😁😁😁😁
😆😆😆
Yes yes
Reeethuzzzz...ഞാൻ കുറച്ചു വൈകിപ്പോയി😊എല്ലാ teachers ഉം ഒന്നിനൊന്ന് മികച്ചത്😍എല്ലാം ഓരോരുത്തരും അനുഭവിച്ച കാര്യങ്ങൾ തന്നെ..ന്നാലും ഇതൊക്കെ എങ്ങനെ ഓർമ കിട്ടുന്നു🤗Maths teacher ടെ കാക്ക പുള്ളി😃👍🏼
🥰
Ranshithatha😍 shadithante ....frnd alle😜😜😜
ramshi itataa salam
@@NISANASKITCHEN mm
@@realityreelsreethu *Reethuz NEW SONG*
👇👇👇👇👇👇👇👇
th-cam.com/video/sGsZuDq7oQA/w-d-xo.html
Felt like sitting at school. Such perfection of delivery. Kudos to you !!
Jeevitham... കണക്ക് ടീച്ചറെ പോലെയാണ് നമ്മൾ free aanennu kanda... appo vann problem thannitt pokum🤙
Poli 😂
Correct
Ethenkilum photoyil kanda dialogue ivde vann paranja anjali achuz
Sharechat ttinnu kittithana😇🙄
Ayyo ormippikkalleee chechyy. 😂
Pt period inte killers aanu maths teachers😭
ഇതിലുള്ള മുഴുവൻ teachers എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് 😍😂😂
Enteyum😅
Enteyum
Entem 😂
Entem😁😁
Nteyum
റീത്തുസ് പൊളിച്ചു കിടുക്കി👌👌..... ഒരു നിമിഷം പഴയ കാര്യങ്ങൾ ഓർത്തുപോയി....🙄🙄... maths teacher പൊളിച്ചു🤩🤩.. ശെരിക്കും എന്റെ maths ടീച്ചറും ഇങ്ങനെ തന്നെ ആയിരുന്നു.😌😌...... അതൊക്കെ വല്ലാണ്ട് miss cheyyunnu.....😪😪.പിന്നെ ടീച്ചേഴ്സിന്റെ ക്ളീഷേ dialogues ..😜.. എന്തായാലും റീത്തുസ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം..... happy teachers day.... 🤩🤩🤩
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
Sherrikkum. Maths teacher ingane parayaarilla, I mean like enne padippikkunna maths teacher, Pakshe enkilum reethuz paranja ella kaaryangalum ente teachers parayunna sthiram dialoge aanu. Namichu. Njanum ente pazhaya kaaryanga, onu orthu poyi
Ellam perfect😆...ithile ella type teachersntem classil irinnind😝❤
TEACHERS ISTAMMMMMM❤💞
ഈ വീഡിയോ എനിക്കു അയച്ചു തന്നത് എന്റെ +2 ലെ ടീച്ചർ ആണ്.. അപ്പോൾ ഊഹിക്കാലോ ഞങ്ങളുടെ ബന്ധം 💓💓💓💓💓💓... favorite teacher
🤣🤣
ഇതു കണ്ടപ്പോ പഠിപ്പിച്ച ഒരുപാട് ടീച്ചേർസ് മനസിലൂടെ മിന്നി മറഞ്ഞു... thank u muthe🤣❤️❤️
"പറഞ്ഞാൽ അനുസരണ ഇല്ലാത്ത ഇതുപോലൊരു ക്ലാസ്സിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, നിങ്ങളെക്കാൾ എത്രയോ ഭേദമാണ് അപ്പുറത്തെ ക്ലാസിലെ കുട്ടികൾ" എല്ലാ ടീച്ചേഴ്സിന്റെയും സ്ഥിരം ഡയലോഗ് 😁😁🥰🥰
ആ നല്ല ദിനങ്ങൾ ഒരുപാട് miss ചെയ്യുന്നു😪😪
being a physics teacher I am a combination of all these kind of teachers 😀🤣
nice performance & good observation 👍🏻
ഇതിൽ കാണിച്ച ടീച്ചർമാർ എല്ലാം😂 എന്റെ സൂളിൽ ഉണ്ടായിരുന്നു 😇
Ntheyum😁😁
എന്റെയും
Ente schoolilum
Me too
എന്റെയും
ചേച്ചിക്ക് ഞങ്ങളുടെ maths ടീച്ചറെ നേരത്തെ പരിജയം ഉണ്ടൊ?. Same dialogue ആണ്. എപ്പോഴും വഴക്ക് കിട്ടാറുണ്ട് ബോർഡ് ക്ലീൻ ആക്കാത്തതിലും ചോക് ഇല്ലാത്തതിലും. 😂
*പഠിക്കാൻ കഴിവുള്ള കുട്ടിയാണ് പക്ഷേ ഉപയോഗിക്കൂല്ലാ 🤒 സ്ഥിരം ഡൈലോഗ് ഓഫ് ടീച്ചേർസ് 😆 എല്ലാ ടീച്ചേഴ്സിനെയും സ്നേഹത്തോടെ ഈ ദിവസം ഓർക്കുന്നു ❤️*
@tym of pta meeting
🤪🤪
എനിക്ക് free period എന്താകിലും ടീച്ചർമാർ വന്നാൽ ദേഷ്യമാണ്
എനിക്കും പിന്നെ ഡ്രിൽ പീരിയഡ് ടീച്ചർമാർ വരുന്നതും ദേഷ്യം ആണ്
എനിക്കും 😁
Me alsoo😠
എല്ലാരും അങ്ങനെ തന്നെ ആയിരുന്നു.... 😅
ആ പഠിപ്പി കാലമാടൻ ലീഡർ പോയി വിളിക്കും 👻👻👻👻
Mathematics ടീച്ചറുടെ ദേഷ്യവും മലയാളം ടീച്ചറുടെ കവിതയും വളരെ ഇഷ്ട്ടമായി 😁നല്ല അഭിനയം 👌🤝
Pand classilirunna athe feeling.Tnq chechi for bringing those memories back....🥰👍And teachers day wishes to all angels
Ente channel onnu kanane
Yes of course. 😂😂
Satyam
@@_Babas_vlog_ sure
Correct
The best thing you can give to our teachers♥️ can't point out one thing, everything is relatable !
Enna nokkunne commentum vayich? Eh?? ah neeya aduthath ! 🤣
Rj shelvin sir iam really ur big fan
Ur fun dub is awesome and ur video with reethuz was extra awesome😍🤩
നിങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കാണല്ലോ...😂😂
@@girll9559 അതെ🤣👍
Shelvin sir,I'm one of your biggest fans...
Njn ore video polum miss cheyyathe kanum
Your fun dub is super awesome....😍😍😍🤩🤩🤩😘😘😘❤️❤️❤️
*Reethuz NEW SONG*
👇👇👇👇👇👇👇👇
th-cam.com/video/sGsZuDq7oQA/w-d-xo.html
ഇത്രേം അനുസരണയില്ലാത്ത ഒരു class ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്. ആ അപുറത്തെ class നെ നോക്ക് എന്തൊരു Silence ആ... ഈ dialogue കേട്ടവർ like button blue ആക്കി Attendance രേഖപെടുത്തണ്ടതാണ്😎👍
I like the fact that every teacher had a distinctive way of wearing the saree ! Details on point :)
true
*എന്തു പറഞ്ഞാലും സ്കൂളിൽ പോകുന്ന ആ ഫീൽ വേറെ തന്നെയാ*
*ആ കാലം കഴിഞ്ഞാൽ മാത്രമേ അത് മനസ്സിലാവൂ ഇത്രയും നല്ല ഒരു കാലത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയത് എന്ന്*
*ഇപ്പോഴത്തെ ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന പിള്ളേർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല*
*Miss u school days* 💕
Sathyammm😥
Online classil ഇരിക്കുന്നത് കുട്ടികളുടെ തെറ്റല്ലാലോ മാഷേ
Online clsil irunn padikkunna pillerum lockdown thudangunnathinu thott munbu vere schlil poyanu chetta padichth....
@@christyann4375 exactly!!
Online class il irikkunna pillarum school il pokan pattane enna agrahathode thanneya ullath.. avare criticize cheyyanayit onnoolla.. you have absolutely no idea about the emptiness they are going through now..
5:05 ക്ലാസ്സിൽ ടീച്ചർ എന്റെ പേര് വിളിക്കുമ്പോൾ തന്നെ ഒരു ഞെട്ടൽ ആയിരുന്നു. കുറെ കാലം കൂടി വീണ്ടും ആ ഞെട്ടൽ അറിഞ്ഞത് ഇപ്പോഴാ
ഇത്രേം മോശം പിള്ളേർ നിങ്ങളല്ലാതെ വേറെ ഒരു ക്ലാസ്സിലും ഇല്ല എന്നു പറയുന്ന ടീച്ചർ
ഇത് ഒക്കെ കാണുമ്പോൾ രാത്രി 2 മണി വരെ എമ്പോസിഷൻ എഴുതിയത് ഓർമ്മ വരുന്നു 😇😇😇😇
Vacation il assignment ezhuthiyathum
hoo sathyammm
എഴുതി കൊണ്ടുപോകുമ്പം ചോദിക്കുല, അല്ലെങ്കിലോ കൃത്യമായി ചോയ്ക്കും 😁🙄🥴
athum mattullordathaayirikkum ... athum girls ettedukkumallo!
Adil Krishna ya njn oke ethra ezhuthikoduthirikunnu ennit oru chocolate polum vangi tharilla piller
അല്ലേലും ടീച്ചേർസ് ക്ലാസ്സ് എടുക്കുന്ന സമയത്ത് സംസാരിക്കുന്നതിന്റെ സുഖം അത് വേറെ ലെവൽ തന്നെയാ 😍😍❣️❣️❣️❤️
Teacher pidichalu adilum sugam aanu 😂😂😂
@@jalalkm2900 soo funny😂 ath real anu😄
Uyyo nj odukkathe varthanaman..eppolum pidikkum..nallath kittum cheyyum...oru sugham
U don't understand the situation and irritation when students are unnecessarily talking while teaching
അഖിൽ ഒക്കെ പുൽചാടി പറക്കുന്നത് പോലെ ആണ് സ്റ്റാഫ് റൂമിന് മുന്നിൽ കൂടി ഓടിയത്😁😁😁😁😁
🤣🤣🤣
🤣🤣
Real teachersine pole thanne und ellavarum, super 👍
അവിടെ ആരും ഇല്ലെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല... perfect💯💯
ഒന്നും രണ്ടും കൊല്ലമല്ല.......30 കൊല്ലമായി നിന്നെപ്പോലെ ഓരോന്നിനെയും കാണുവ...... teachermare masterpiece dialogue..........😂😂😂
ഞങ്ങൾ ഒരു second പോലും skip ചെയ്യാത്ത കണ്ടത് ഒറ്റ കാരണം കൊണ്ട
*ചേച്ചിയുടെ observation*
💯
Satyam
💯
100
THE VIRAL CHAPTER 😂😂😂😂😂😂😂😂😂
ഞങ്ങൾ ചിരിച്ചു മണ്ണ് തപ്പുകയും , വഴക്ക് വാങ്ങിക്കൂട്ടുകയും ചെയ്ത ചാപ്റ്റർ
ക്ലാസ്സ് 8 & ക്ലാസ്സ് 10🤣🤣🤣🤣🤣🤣
കുട്ടിക്കാലം കളർ ആവണേൽ ഗവൺമെൻ്റ് സ്കൂളിൽ തന്നെ പഠിക്കണം❤️❤️😀
ടീച്ചർമാരുടെ വായിലിരിക്കുന്നതും കേട്ട് ആസ്വദിച്ച് കളിച്ച് ചിരിച്ച് പഠിക്കണം❤️❤️😀
✌✌
🤩✌️✌️✌️
Nthe. Cbse il parayule
@@malluvlog8413 എന്നാലും ഗവൺമെൻ്റ് സ്കൂളിൽ പഠിക്കുന്ന feel ഒന്ന് വേറെ തന്നയാ❤️❤️😀
Aganonullah cbse karde ulliliripp ariyaanitta😜
എല്ലാ ടീച്ചേഴ്സിനെയും കണ്ടപ്പോൾ എന്റെ ഓരോ സബ്ജെക്ടിന്റെയും ടീച്ചേഴ്സിനെയും ഓർമവന്നു Miss you all my teacher's 😘
Mmmmmmm
അല്ലെങ്കിലും മലയാളം ടീച്ചേർസ് പൊതുവെ പലരും പാവങ്ങളായിരിക്കും 😊😊
Mm വിചാരിച്ചോ
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ചേച്ചീടെ സംസാരരീതിയാണ്. പിന്നെ maths tr ഒരുപാട് ഇഷ്ടപ്പെട്ടു
I think she is Kerala's Lilly Singh .....
Observation level 💯!!!
th-cam.com/video/6EZ6Hb_NhGw/w-d-xo.html
Agree👍
true
@@poojaas2577 മിഠായി കടയിലെ പുളി അച്ചാർ രഹസ്യം പുറത്തായി
______
th-cam.com/video/3YiG2FEHHDM/w-d-xo.html
@Wow !!!! yes mostlysane 😍 reality reels😘😘
Your are not acting your are living 😂😂 poli😍😍😍😍😍😉😉😉
Sathyam
Hai, njaan ningale ente you tube channelilekk swagatham cheyyunnu,channel ishttamayenkil onnu subscribe cheythu support cheyyane
എന്റെ അമ്മോ ഒരു രക്ഷയില്ല അടിപൊളി perfect acting എന്നുവച്ച് ഇതാണ് big big fan of you😘😘😘😘
താങ്ക് യൂ റിതു എല്ലാ ടീച്ചർമാരെയും ഓർത്തു കണക്ക് ടീച്ചർ '..... ഞങ്ങൾക്കും ഉണ്ടായിരുന്നു സിദ്ധാ.ന്തം പടിക്കാത്തതിന് എത്ര മാസമാ പുറ'ത്ത് നിന്നത് ,,,,,' അല്ല കണക്ക് ടീച്ചർ ഇങ്ങു പോരുമ്പോ ആവശ്യമുള്ള ചോക്കായിട്ട് ഇങ്ങു പോന്നാ പോരെ വല്യ ഭാരമൊന്നും ഇല്ലല്ലോ