Types of Mobile Buyers | Karikku

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • സ്ഥിരമായി മൊബൈൽ കടകളിൽ കണ്ടു വരുന്ന ചില മുഖങ്ങൾ
    To find out more details about myG please visit: myg.in/
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    TH-cam - www.youtube.co....
    Twitter - / karikku1
    Email: hello@karikku.com
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
    Oru Gorilla Interview | Karikku
    • Oru Gorilla Interview ...
    Trip Planning-ഒരു മഹാസംഭവം
    www.youtube.co....
    Mobile Mania Symptoms | Karikku
    www.youtube.co....
    Types of Malayali Teachers:
    www.youtube.co....

ความคิดเห็น • 6K

  • @Akshayjs1
    @Akshayjs1 5 ปีที่แล้ว +7704

    ഒരൊറ്റ ആൾ പോലും ഫ്രാൻസിസിനെ മെൻഷൻ ചെയ്യുന്നില്ല. സെയിൽസ് മാൻ ആയിട്ട് എന്ത് കിടു ആയിട്ടാ ചെയ്തത്. എല്ലാവർക്കും ലോലനെ മതിയോ?? ഫ്രാൻസിസ് ബ്രിട്ടോ ജോർജ് ഒക്കെ പൊളി തന്നെയാ
    Edit- ഇപ്പൊ ലോലൻ വേറെ റേഞ്ച് ആണ് 🔥

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +134

      എനിക്ക് ലോലൻ വെറും overrated ആയാണ് തോന്നുന്നത്
      NB- ആ തോന്നൽ എനിക്കിപ്പോ ഇല്ല. ലോലൻ കലിപ്പ് ലുക്കിൽ ചുമ്മാ തീ ആണ്😁😁

    • @sebidaharis8190
      @sebidaharis8190 5 ปีที่แล้ว +31

      Ryt akshay..ellavarum mikachavaraaanu

    • @arunnair267
      @arunnair267 5 ปีที่แล้ว +10

      യെസ്

    • @bindhuhj313
      @bindhuhj313 5 ปีที่แล้ว +17

      Ellavarum polikya

    • @arshadajimsha9188
      @arshadajimsha9188 5 ปีที่แล้ว +6

      Jo

  • @kuttu59
    @kuttu59 5 ปีที่แล้ว +6277

    Salesman ആയി ജീവൻ bro ജീവിച്ചു 🤗

  • @sanju_k_thomas
    @sanju_k_thomas 4 ปีที่แล้ว +6087

    Bengali aayi vanna pullii🙄 aarum mind aakkathe enthaa ❣️❣️ he is brilliant

    • @akshaya3970
      @akshaya3970 3 ปีที่แล้ว +110

      That's correct 🔥🔥

    • @thetruth2689
      @thetruth2689 3 ปีที่แล้ว +81

      Brilliant actor 🙏🏽

    • @nimmusvlog8815
      @nimmusvlog8815 3 ปีที่แล้ว +23

      Hi

    • @akshaya3970
      @akshaya3970 3 ปีที่แล้ว +66

      Hii,,,,, 🔥എനിക്ക് വയ്യ ഈ fansinte ഒക്കെ ഒരു കാര്യം 😂🔥😎

    • @anvarvlogs367
      @anvarvlogs367 3 ปีที่แล้ว +27

      Aaa brone pinne kanditte illa

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +6819

    ഇടക്ക് കരിക്കിന്റ പഴയ എപ്പിസോഡുകൾ
    പൊടി തട്ടിയെടുത്തു കാണാൻ ഒര് പ്രത്യേക
    രസം തന്നെയാണ്..!😅

  • @annababy7184
    @annababy7184 4 ปีที่แล้ว +143

    Baki ulloroke vannu thala kanich poyapo video muzhuvn niranj ninna oru muthalund..... ഫ്രാൻസിസ് ചേട്ടൻ മുത്താണ്,, 😍😍😍

  • @lithiyaammu1232
    @lithiyaammu1232 4 ปีที่แล้ว +2607

    Francise നോടുള്ള ഇഷ്ടം കൂടി varivaa..😘😘😘😘😘. കരിക്ക് uyir

  • @rifananizar1303
    @rifananizar1303 5 ปีที่แล้ว +1213

    Francis കലക്കി നാച്ചുറൽ അഭിനയം പിന്നെ ജോർജും ലോലനും തകർത്തു.

  • @golikoli7147
    @golikoli7147 3 ปีที่แล้ว +352

    മുൻപ് പലതവണ വീണിട്ടുന്നുണ്ടെങ്കിലും വീഴ്ച ഒരു അത്ഭുതം ആയി തോന്നിയത് ഇത് ആദ്യമാ....... 😂😂😂😂

    • @techsics98
      @techsics98 ปีที่แล้ว +2

      Ijjyathi 🔥😂

  • @KeralaTraveler
    @KeralaTraveler 5 ปีที่แล้ว +1806

    ജീവൻ ബ്രോയുടെ പെർഫോമൻസ് കാണാൻ വീണ്ടും വന്നു

  • @cinephile77
    @cinephile77 5 ปีที่แล้ว +2428

    Francis orginial salesmane pole undu. What a Natural acting👌🏻👏🏻

  • @aryashree_7717
    @aryashree_7717 5 ปีที่แล้ว +819

    Francis ethra bangiaayitta act cheythe...pwoliii😍veroru salesmanum ithrak kshama kanditila...ho kidu😂

  • @poojaakishriyan3353
    @poojaakishriyan3353 3 ปีที่แล้ว +532

    Selfie addict is not there 🙄 it directly comes to appapan... Jeeves body language is perfect ❤️all r best😍

  • @gamingwithkiller4f440
    @gamingwithkiller4f440 4 ปีที่แล้ว +1956

    അടിപൊളി ആയിട്ട് ഫ്രാൻസിസും ലോലനും അഭിനയിച്ചുണ്ട്

    • @darkwarrior2038
      @darkwarrior2038 4 ปีที่แล้ว +35

      Appo baaki

    • @fasiljackson1952
      @fasiljackson1952 3 ปีที่แล้ว +11

      Ee Francis ara

    • @ZiyanZiyan-nj7hc
      @ZiyanZiyan-nj7hc 3 ปีที่แล้ว +11

      @@fasiljackson1952 സെയിൽസ് മാൻ

    • @aseebkk742
      @aseebkk742 3 ปีที่แล้ว +3

      I like it

    • @rameezsmooth
      @rameezsmooth 3 ปีที่แล้ว

      SadEEEseEsEep8p8098Mxx1yroirriurrirfoififþ8uoiri f9frf⁶66roe
      Ŕnkjjjjlflrrjiiiuo4o4jrjjjAqaaļq434q33¾43q33q44¾34ay3riu⁸f8firipxs2shxsxc11irilii

  • @daydream9565
    @daydream9565 6 ปีที่แล้ว +294

    എല്ലാരേം handle ചെയ്ത ഫ്രാൻസിസ് അണ്ണൻ👍👍my G sales man👍👍

  • @mubashuhaib143
    @mubashuhaib143 5 ปีที่แล้ว +4420

    Karikk..addicted fans adi like

    • @sivadevsibi4364
      @sivadevsibi4364 5 ปีที่แล้ว +12

      Dex

    • @reshmavr8073
      @reshmavr8073 5 ปีที่แล้ว +5

      Bro. പൊളിച്ചു

    • @theunknown5999
      @theunknown5999 4 ปีที่แล้ว +3

      അപ്പൊ 2700 ആള്‍ക്കാര്‍ മാത്രം edicted aanalle? 😅😅

    • @vivi-ye2fy
      @vivi-ye2fy 4 ปีที่แล้ว +2

      ..

    • @sudeeshjanardanan4441
      @sudeeshjanardanan4441 4 ปีที่แล้ว +1

      😂😂🤣🤣😎😎King😍😍

  • @gradient6654
    @gradient6654 3 ปีที่แล้ว +177

    4:54 favourite part 🤣

  • @peaceseeker8248
    @peaceseeker8248 4 ปีที่แล้ว +133

    Aa bengali chekkan sarikkum Bengali aano ? Nalla originality 👌 Jeevan adipoli aayittundu 👏

  • @Rismon0R
    @Rismon0R 6 ปีที่แล้ว +170

    മുമ്പ് പല തവണ വീണിട്ടുണ്ട് എങ്കിലും വീഴ്ച ഒരു അത്ഭുതം ആയി തോന്നിയത് ഇപ്പോഴാണ്..... MyG ക്ക് ഒരു കിടിലം പരസ്യം... Pwolich tta....#George faan

  • @SRV619
    @SRV619 4 ปีที่แล้ว +645

    50 രൂപക്ക് ഏതാ ചേട്ടാ ഫോൺ...??!!😂😂
    Francis(Jeevan Bro) !!
    What a natural acting👏✌😍...!!

  • @jasminejasu3016
    @jasminejasu3016 3 ปีที่แล้ว +68

    4:31 അപ്പോ സേട്ടാ 🤣🤣 അല്ല ചേട്ടാ 🤭🤭🤭🤭

  • @Kikification
    @Kikification 6 ปีที่แล้ว +814

    Adipolii.. especially "No idea" avante "aa chemala" 😂😂🤣🤣🤣 What a standard video making ..!😍👏👏👏

    • @subhadrajayan9394
      @subhadrajayan9394 6 ปีที่แล้ว +12

      Keerthy chechiii.... U hereee..... Njn channel kndu thudngittt ipppoo kurachaayollu but pwoli aanutttoooo.....

    • @ananthan5511
      @ananthan5511 6 ปีที่แล้ว +4

      @@subhadrajayan9394 Pennallaa

    • @jannujannu6990
      @jannujannu6990 6 ปีที่แล้ว +3

      Hey

    • @reshmaemilmathew3893
      @reshmaemilmathew3893 6 ปีที่แล้ว +2

      Hi keerthy chechyyy...

  • @rphvlogs1763
    @rphvlogs1763 6 ปีที่แล้ว +1048

    സംഭവം കുടുക്കി..ജോർജ് ബംഗാളി ലോലൻ അങ്ങനെ എല്ലാരും തകർത്തു...3g ക്ക്‌ ഒരു നല്ല ആഡ് കിട്ടി

    • @മീഡിയമീഡിയയിൽ
      @മീഡിയമീഡിയയിൽ 6 ปีที่แล้ว +10

      പുതിയ രീതി യാണ്. ✌mg💕

    • @jb1752
      @jb1752 6 ปีที่แล้ว +27

      My G അവരുടെ എല്ലാ ഓഫറുകളും nyc ആയി അങ്ങു കാണിച്ചു... എന്തായാലും സംഭവം കുടുക്കി.

    • @yousufs325
      @yousufs325 6 ปีที่แล้ว +14

      3G alla pottaa myg myg

    • @user-tq7ym6bw7n
      @user-tq7ym6bw7n 5 ปีที่แล้ว +4

      Niyz lolan

    • @KingTornado
      @KingTornado 5 ปีที่แล้ว +2

      Blasters te ad ne kkal nallathanu

  • @jainkidangath1
    @jainkidangath1 6 ปีที่แล้ว +160

    കുറച്ചൊക്കെ ലോറി ടെ ടയറിൽ ഉണ്ട് 😂😂🤣😂🤣😂🤣 ഒരു രക്ഷയും ഇല്ല pwolli .....

  • @Iknowyoubabygirl
    @Iknowyoubabygirl 3 ปีที่แล้ว +27

    6:09
    Adyamayittu kananu. Evane ishtamayi

  • @saniyaashok3384
    @saniyaashok3384 4 ปีที่แล้ว +141

    Francis is my favorite ❤️💙💙💙💙

  • @shamisworld6048
    @shamisworld6048 4 ปีที่แล้ว +876

    ജോർജ്, ലോലൻ, ഫ്രാൻസിസ് അടിപൊളി

  • @lijokoshythomas4914
    @lijokoshythomas4914 5 ปีที่แล้ว +1836

    കരിക്കിന്റെ പുതിയ എപ്പിസോഡുകൾ എല്ലാ ആഴ്ചയിലും വരാത്തതിൽ മനംനൊന്ത്, ഇതുപോലത്തെ കിടുക്കൻ എപ്പിസോഡുകൾ വീണ്ടും റിപ്പീറ്റ് അടിച്ചു കാണുന്നത് ഞാൻ മാത്രമാണോ? 🤔

  • @iamjosemouriinho
    @iamjosemouriinho 3 ปีที่แล้ว +227

    ഇതിൽ jeevan steephan സ്വന്തം പേരിലാണ് അഭിയച്ചത് എന്ന് ഇപ്പോഴാണ് ശ്രദ്ദിച്ചത്

  • @bigbose6998
    @bigbose6998 6 ปีที่แล้ว +299

    നിങ്ങൾ എല്ലാപേരും നല്ല talent actors ആണ് കേട്ടോ അസാധ്യ അഭിനയം...പുതിയ ആൾകാർ ആണെന്ന് പറയില്ല

  • @വീണഅച്ചു
    @വീണഅച്ചു 4 ปีที่แล้ว +186

    Ithipo a shopile original salesmane matti jeevane vekkumennanallo thonnunne.....ntha oru originality....., Corona karanm veetil kuthy irunnu karikkinte videos veendum veendum kanunnathanu nte ipozhate hobby.......# karikku ishtam...😘😘😘😘😘😘😘😘😘

  • @surumishabeer9218
    @surumishabeer9218 4 ปีที่แล้ว +154

    ഫ്രാൻസിസ് polichu...my fvrt😍

  • @saliniraju6678
    @saliniraju6678 3 ปีที่แล้ว +455

    Francis: Hardcord gamer ayirikumile
    Shibu: pinnala Pakshe Blue whale Kalichu Veetu pidichu😂😂
    Francis:😱😱😱

    • @edger4626
      @edger4626 3 ปีที่แล้ว +3

      What is hard core gamer?? Bro

    • @joyel6428
      @joyel6428 2 ปีที่แล้ว

      @@edger4626 pottan

    • @edger4626
      @edger4626 2 ปีที่แล้ว +7

      @@joyel6428 ariyaathe kond alle choicha bro 😞

    • @joyel6428
      @joyel6428 2 ปีที่แล้ว +2

      @@edger4626 ath oru device ann bro 😍

    • @yadhukrishna5564
      @yadhukrishna5564 2 ปีที่แล้ว +7

      @@edger4626 intensive / skilled player aanu

  • @anithanarayanan8322
    @anithanarayanan8322 4 ปีที่แล้ว +92

    Francis kidu...acting...2020/ 10/ 09 ilum kanunnu...

  • @LifestyleMalayalam
    @LifestyleMalayalam 4 ปีที่แล้ว +43

    Build Quality : Samsung
    Software Support : Apple
    Display : Samsung
    Camera : Samsung & Apple
    Game : Asus ROG
    Budget Friendly : Xiaomi & Realme

    • @PracticalExperts
      @PracticalExperts 4 ปีที่แล้ว +1

      China : Xiaomi & Realme

    • @myart4623
      @myart4623 4 ปีที่แล้ว

      All rounder oneplus

  • @Strinstripovriko
    @Strinstripovriko 4 ปีที่แล้ว +3227

    2020 ലും കണ്ടവരുണ്ടെങ്കിൽ കൊട് ലൈക്ക്

  • @Nihal2pre
    @Nihal2pre 7 หลายเดือนก่อน +901

    2024 ill kannunvar undo

    • @Aamina_S
      @Aamina_S 6 หลายเดือนก่อน +5

      illaa😛

    • @kuttipattalam9026
      @kuttipattalam9026 6 หลายเดือนก่อน +2

      ella

    • @moodytape.1423
      @moodytape.1423 6 หลายเดือนก่อน +1

      ILLAA

    • @najmaabdulrazak6133
      @najmaabdulrazak6133 6 หลายเดือนก่อน +4

      Ndenki ninakkenthadaa kunnee

    • @afi279
      @afi279 6 หลายเดือนก่อน

      😂

  • @shakeebt6663
    @shakeebt6663 6 ปีที่แล้ว +122

    8:02
    മുമ്പ് പലതവണ വീണിട്ടുണ്ടെങ്കിലും വീഴച്ച അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്....☺️

  • @sooru93
    @sooru93 6 ปีที่แล้ว +538

    മലയാളികളുടെ AIBയും, Filter Copyയും ഒക്കെ ഇനി കരിക്ക് ആണ്

    • @arshaq4200
      @arshaq4200 5 ปีที่แล้ว +8

      Jordindian num

    • @sreejat7393
      @sreejat7393 5 ปีที่แล้ว +1

      You can't compare to aib. It usually makes dank humour

    • @aparnajyothisuresh632
      @aparnajyothisuresh632 5 ปีที่แล้ว +3

      Filter copy il palathinum itrem originality kanditilla

    • @shafeedaameen5841
      @shafeedaameen5841 5 ปีที่แล้ว

      7uui

    • @sreejaMp-dv8fr
      @sreejaMp-dv8fr 5 ปีที่แล้ว +1

      Filtercopy is nice

  • @brocklesnar4047
    @brocklesnar4047 4 ปีที่แล้ว +241

    Jeevan stephen is highly talented...!! From a mobile shop worker to a terrific villain Malaak 🔥🔥🔥

  • @adamsameer7820
    @adamsameer7820 3 ปีที่แล้ว +53

    6:46
    Selfie addict skip aayi

  • @StarDust-ts3pu
    @StarDust-ts3pu 5 ปีที่แล้ว +255

    mobile shop salesman , oru rakshayumilla... kidu luk, kidu acting 😘😘

  • @rachaelrachael6787
    @rachaelrachael6787 5 ปีที่แล้ว +257

    Ettavum kalakkiyathu salesman aanu😍

  • @muhammadshamil4193
    @muhammadshamil4193 4 ปีที่แล้ว +107

    ലോലൻ വേറെ ലെവൽ ആണല്ലോ

    • @Little._.flower._.1
      @Little._.flower._.1 3 ปีที่แล้ว

      Jeevanta athra illa 😍😍😍

    • @paru4308
      @paru4308 3 ปีที่แล้ว +1

      Yyya u r right lolan poli yanu
      Kidu aanu
      Comedy pinne parayanda

  • @sherwinbjohn5409
    @sherwinbjohn5409 3 ปีที่แล้ว +135

    ഇടക്ക് കരിക്കിന്റ പഴയ എപ്പിസോഡുകൾ
    പൊടി തട്ടിയെടുത്തു കാണാൻ ഒര് പ്രത്യേക
    രസം തന്നെയാണ്.

  • @shamirputhur485
    @shamirputhur485 5 ปีที่แล้ว +779

    ഇതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പാവം മൊബൈൽ സെയിൽസ് മാൻ 😪😪😪

    • @mushthaqhassan
      @mushthaqhassan 4 ปีที่แล้ว +4

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ,💕🤗 disturb ആയെങ്കിൽ ക്ഷമിക്കണം...

    • @mohammedsafwanks913
      @mohammedsafwanks913 4 ปีที่แล้ว +1

      @@mushthaqhassan NANJAN cheyithu

    • @keziskitchen933
      @keziskitchen933 4 ปีที่แล้ว +1

      Pls visit my channel and if u like my videos pls subscribe ☺️

    • @cousinzzsquad4500
      @cousinzzsquad4500 4 ปีที่แล้ว +1

      😇

    • @abdulharista3230
      @abdulharista3230 4 ปีที่แล้ว

      ഞാനും

  • @gxdwn.mp4490
    @gxdwn.mp4490 6 ปีที่แล้ว +233

    ലോലൻ double roleഉം അപ്പാപ്പനും എന്റെ അമ്മേ.... enna pwoliii.....😍😘😍😍 seller pwoli ann ketto

  • @krishnakumarss2004
    @krishnakumarss2004 5 ปีที่แล้ว +329

    "മാതൃക Salesman". ജീവിതത്തിൽ ഉപകരിച്ചു.

  • @irsays8412
    @irsays8412 3 ปีที่แล้ว +173

    ഇതിൽ ജോർജിന്റെ വേഷം ഇഷ്ട്ടപെട്ടവർ 2019- ഇപ്പോഴത്തെ ജോർജോ 2021

  • @rajeshbhasker5049
    @rajeshbhasker5049 4 ปีที่แล้ว +142

    ലോലന്റെ അവസാനത്തെ ആ ഡാൻസ് സ്റ്റെപ്പ് പൊളിച്ചു

  • @annageorge1992
    @annageorge1992 6 ปีที่แล้ว +827

    ജോർജിനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നോർത്തപ്പോഴാ അപ്പാപ്പന്റെ entry

  • @shamsuak1824
    @shamsuak1824 6 ปีที่แล้ว +69

    ഫോൺ expert and അപ്പാപ്പൻ പൊളിച്ചു ...😂😂 കിടു ..👌

  • @Minnumariah
    @Minnumariah 2 ปีที่แล้ว +38

    അപ്പാപ്പൻ ആകാൻ ജോർജിനെ കഴിഞ്ഞിട്ടേ ഉള്ളു ആരും 🤭😂😂

  • @ajimsha2289
    @ajimsha2289 3 ปีที่แล้ว +220

    ജീവൻ ഒരേ പൊളി ❤️❤️❤️

  • @amalvsamalvs4077
    @amalvsamalvs4077 5 ปีที่แล้ว +627

    കുറെ വട്ടം വീണിട്ടുണ്ടെങ്കിലും വീഴ്ച ഒരു അത്ഭുതം ആയി തോന്നിയത് അപ്പോഴാ 😂😂😂. ജോർജ് rockzzzz....

  • @designhub9638
    @designhub9638 4 ปีที่แล้ว +475

    ഇങ്ങനെ തകർത്തു ചെയ്‌തോണ്ടു ഫ്രാൻസിസിനെ മൈ ജി അവിടെ സ്‌ഥിരമായി ജോലിക്കു നിർത്തിയെന്നാ കേട്ടേ .....

  • @resthav0894
    @resthav0894 3 ปีที่แล้ว +65

    ഇതിലെ ബംഗാളി ആയിരിക്കും ചോട്ടു 😂

  • @ayyappananilkumar6531
    @ayyappananilkumar6531 4 ปีที่แล้ว +454

    Francis (Jeevan) Mutthh❤️❤️❤️❤️

    • @kumaranmorayur1797
      @kumaranmorayur1797 4 ปีที่แล้ว

      .

    • @mushthaqhassan
      @mushthaqhassan 4 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ,💕🤗 disturb ആയെങ്കിൽ ക്ഷമിക്കണം...

  • @girijais2488
    @girijais2488 5 ปีที่แล้ว +1619

    ഇതൊക്കെയാണ് നമ്മൾ പ്രേതീക്ഷിക്കുന്ന കോമഡി ,ആ comedy stars karodakke പോയി തൂങ്ങി ചാവാൻ പറ

    • @SarathSivan-n4j
      @SarathSivan-n4j 5 ปีที่แล้ว +40

      Athokke arelum kanuvo

    • @akhiljo556
      @akhiljo556 5 ปีที่แล้ว +16

      Pinnallathee

    • @sarshyamzz
      @sarshyamzz 5 ปีที่แล้ว +10

      Correct

    • @manjumohan8201
      @manjumohan8201 5 ปีที่แล้ว +9

      സത്യം

    • @afthabiak351
      @afthabiak351 5 ปีที่แล้ว +42

      Areyum akshepikaruth avrk avunna comedy thanneya avrum chyunnth

  • @see2saw
    @see2saw 5 ปีที่แล้ว +276

    Bengali vannapo ulla bgm and song😂😂😂 4:03

  • @jasmijasmikb4194
    @jasmijasmikb4194 3 ปีที่แล้ว +46

    Lolan dress kadel chennitt dress eduth nokkane pole yaanu phone nokkanath..... 😄😄😄😄😄

  • @Abhijith_Rupan
    @Abhijith_Rupan 6 ปีที่แล้ว +145

    *മച്ചാനെ ആ കാലൊന്ന് മാറ്റിയെ ദേ ഒരു pokemon*
    😂😂😂😂😂👌👌👌

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 4 ปีที่แล้ว +422

    Mobile വാങ്ങാൻ വന്നതാണെ മാമനോട് ഒന്നും തോന്നല്ലേ.....😁

  • @jishaputhalath1647
    @jishaputhalath1647 5 ปีที่แล้ว +41

    Francis pwoliii...kiduu...hoo enthoru kshamaya...😂sammathikanam...vere oru salesmanum ithrak kshama kaanilaa😅😍

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk 3 ปีที่แล้ว +72

    *ഫ്രാൻസിസ്* ന്റെ പെർഫോമൻസ്💯 കാണാൻവേണ്ടി മാത്രം 2021 ൽ വന്നവർ🙌

  • @anupamas8934
    @anupamas8934 5 ปีที่แล้ว +33

    Jeevan.., i like you very much.. everybody is really good, but you seems like a humble person..

  • @jollyjames2204
    @jollyjames2204 5 ปีที่แล้ว +953

    Francis (salesman) Fans hit like

  • @82sugu
    @82sugu 5 ปีที่แล้ว +214

    The phone sales person is so cute and so patient and so polite! How i wish there were more of that type :)

    • @redmans007
      @redmans007 5 ปีที่แล้ว +12

      Sugandhi Unnikrshnan ellaaa sales person um angane aanu, real life il . Ethra dheshyam vannaalum pidichu nikkum
      Some times we loose our temper, then no one can stop us ......,

    • @GeoMariaGeorge
      @GeoMariaGeorge 5 ปีที่แล้ว +1

      So that we can irritate 'em more.
      'Athonnu eduthe, athum, ithum, athum ..."
      LOL!

  • @leenak8580
    @leenak8580 3 ปีที่แล้ว +112

    ലൊലനെ പോലെ ലോലൻ മാത്രം 😂

  • @SimplyAjmi
    @SimplyAjmi 4 ปีที่แล้ว +69

    Reallyy addicted to all of yours performance. Everytime u r doing gd theme,naturality,nice presentation .ellaa episodesum kandittund .cmnt idunnath 1st time aanenneyullu..I wish to do atleast 1 performance with u guyzz. . Jeevan ishtam.

  • @inkuprasad2478
    @inkuprasad2478 4 ปีที่แล้ว +184

    എന്താന്ന് അറിയില്ല ജോർജ്നെ കണ്ടാലേ മനസിന്‌ ഒരു സുഖം ആണ്

  • @jeffinjoseph584
    @jeffinjoseph584 5 ปีที่แล้ว +214

    Good job nayan bro....(Bengali) നീ ഇത്ര വലിയ സ്റ്റാർ ആയത് ഇപ്പോളാ അറിഞ്ഞേ

  • @mollyvarghese6742
    @mollyvarghese6742 3 ปีที่แล้ว +37

    Jeevan bro poliyaane😇😍

  • @PrItHvIkSaJ
    @PrItHvIkSaJ 5 ปีที่แล้ว +162

    Lolan Francis ishtam ❤️

  • @ahmadalthaf3472
    @ahmadalthaf3472 5 ปีที่แล้ว +711

    കൊറച്ചൊക്കെ ലോറീടെ ടയറേലൊണ്ട് അതൊന്നും എടുക്കാൻ പറ്റിയില്ല...
    ജോർജേട്ടൻ... കിടുവേ...😂😂😂

    • @GeoMariaGeorge
      @GeoMariaGeorge 5 ปีที่แล้ว +1

      Sathyam

    • @see2saw
      @see2saw 5 ปีที่แล้ว +6

      കുഞ്ഞിലെ തൊട്ടു കൊണ്ടു നടകണ ഫോൺ😂

  • @devikanarayaneeyam6645
    @devikanarayaneeyam6645 5 ปีที่แล้ว +49

    George അപ്പാപ്പൻ... sales man ബ്രോ.... പാവം കാമുകൻ കുഞ്ഞ്... 😂😂😂😂 കിടു....

  • @randomhead5510
    @randomhead5510 2 ปีที่แล้ว +12

    At 7:24..... is it just me or was that a parody of the Thathathin Marayathu dialogue?
    Love this btw...I'm addicted to Karikku rn ❤❤🧡🧡💛💛🧡🧡❤❤

  • @anjuthomas1786
    @anjuthomas1786 4 ปีที่แล้ว +259

    Jeevan chettan pwolichhu 😍

  • @muhammedsha9255
    @muhammedsha9255 5 ปีที่แล้ว +1329

    Goerginte entry kaanaaan kaathirunnavar....😘😘
    👇
    👇

  • @m4muzic147
    @m4muzic147 4 ปีที่แล้ว +617

    Ee jeevane (fransis) njan inghu edukuvaaaa jeevan fans adi like...

    • @anzilrahman1245
      @anzilrahman1245 3 ปีที่แล้ว +5

      Mmm mmm

    • @unni4137
      @unni4137 3 ปีที่แล้ว +3

      Enneyum edukkuvo😌

    • @anzilrahman1245
      @anzilrahman1245 3 ปีที่แล้ว +3

      @@unni4137 Ennem kutan pare🤣

    • @unni4137
      @unni4137 3 ปีที่แล้ว +1

      @@anzilrahman1245 paavam thaangoola...njn illa😢
      I left chat 🚶😪

    • @anzilrahman1245
      @anzilrahman1245 3 ปีที่แล้ว

      @@unni4137 But y

  • @abhaysanthosh9203
    @abhaysanthosh9203 3 ปีที่แล้ว +32

    7:32
    George as Rashid ikka
    Anu k aniyan pwoli

  • @trailsofgreenS30
    @trailsofgreenS30 4 ปีที่แล้ว +154

    ജീവൻ ( ഫ്രാൻസിസ് )♥♥♥

  • @jyotsnajose6386
    @jyotsnajose6386 6 ปีที่แล้ว +148

    സരിച്ച് സിരിച്ച് സത്തു സേട്ടാ.😂😂😂 ബംഗാളിയും അപ്പാപ്പനും പൊളിച്ച്. 'വേണ്ടപ്പെട്ടവരുടെ നമ്പറുകൾ' സിറ്റുവേഷൻ👌👌

    • @jonahgeorge2751
      @jonahgeorge2751 5 ปีที่แล้ว

      വേണ്ടപ്പെട്ടവരുടെ ചാകര😂😂😂

  • @paruify
    @paruify 5 ปีที่แล้ว +162

    Salesman natural acting👍

  • @rosemarymathew3131
    @rosemarymathew3131 3 ปีที่แล้ว +55

    Kiran expression super 👌

  • @hibamol8046
    @hibamol8046 4 ปีที่แล้ว +59

    Francis bro pwoli ❤️.lolan George fan 😘❤️❤️❤️😘😘😘

  • @lathikaaji2516
    @lathikaaji2516 5 ปีที่แล้ว +130

    Appaappan=super
    Bengali= kidukkan(brilliant actor)
    But "selfie koch " vannappo showroom payyan real ayittu thrill ayi.

  • @lakshmisanalkumar2832
    @lakshmisanalkumar2832 5 ปีที่แล้ว +421

    thousand like for the salesman 😀😀

  • @ashima6390
    @ashima6390 3 ปีที่แล้ว +19

    എല്ലാരും ഒന്നിനൊന്നു മെച്ചം.... after 2 yrs 😍
    Karikku ishttam 🤩

  • @MalayalamTechOfficial
    @MalayalamTechOfficial 6 ปีที่แล้ว +36

    Poliye 🤩🤩👏🏻👏🏻

  • @abhijithec
    @abhijithec 4 ปีที่แล้ว +876

    ഒന്നിലധികം തവണ കാണാൻ വന്നവരാരൊക്കെയാ?😎😎😎😎😎

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 6 ปีที่แล้ว +80

    മുമ്പ് ഒരുപാട് തവണ വീണിട്ടുണ്ടെങ്കിലും
    വീഴ്ച ഒരു അത്ഭുതവായിട്ടുതോന്നിയത്
    ഇതാദ്യവാ😂😁😆

  • @Jadaayu_s
    @Jadaayu_s 2 ปีที่แล้ว +14

    പൂർണ്ണമായും മൈ ജീ യുടെ പരസ്യം...😂
    അതിനെ ഒരു സ്കിറ്റ് ആക്കാനും ചിരിപ്പിക്കാനും 1CR നു മേലെ views മേടിക്കാനും കരിക്കിനെ കഴിയു...😁🥰 കരിക്കിന് തുല്യം കരിക്ക് മാത്രം...💪❤️

  • @Silver-bo9cy
    @Silver-bo9cy 5 ปีที่แล้ว +80

    Settings nokkan enikkariyam
    Lolan polichu

  • @mubeenmaheen1353
    @mubeenmaheen1353 6 ปีที่แล้ว +28

    Paavangalude FilterCopy

  • @mohamedsanjid9882
    @mohamedsanjid9882 4 ปีที่แล้ว +67

    Francisinte best perfomance❤

  • @fayizafayi8113
    @fayizafayi8113 3 ปีที่แล้ว +11

    സങ്കടപ്പെട്ടിരുവാണെങ്കിൽ ഒരു കരിക്ക് കാണ്ടമതി പിന്നെ സങ്കടങ്ങളെല്ലാം ഇതാ പോണു ഇതാ വരണു എന്ന പോലെയായിരിക്കും കരിക്ക് uyi😍😍😘😘✌️🤞

  • @navyaxavier5822
    @navyaxavier5822 4 ปีที่แล้ว +184

    Jeevan chettayi muth aanu

  • @annsstarworld3116
    @annsstarworld3116 4 ปีที่แล้ว +49

    5:20 തുണി കടയിൽ പോയാൽ ഉള്ള അവസ്ഥ

  • @jininjacob1707
    @jininjacob1707 4 ปีที่แล้ว +101

    Malaak💥......nammade Francis 💪💪

  • @arshad__zoxx
    @arshad__zoxx ปีที่แล้ว +72

    ഇതിൽ സെൽഫി addict ന്റെ ഭാഗം miss ആണല്ലോ 🙄