റൈറ്റ് സഹോദരന്മാർക്ക് മുമ്പ് വിമാനം കണ്ടുപിടിച്ച ശിവകർ ബാപ്പുജി തൽപഡെയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല !ഈ ഭാരതീയൻ ! വെള്ളക്കാരുടെ കൊടും ചതിയിൽ തകർന്ന ഒരു ദേശത്തിന്റെ സ്വപ്നങ്ങളുടെ കഥ
    #india #aeroplane #shivkarbapujitalpade

ความคิดเห็น • 319

  • @natraj6477
    @natraj6477 หลายเดือนก่อน +92

    ഇഗ്ലീഷ് കാർ എന്തു കാണിച്ചാലും അതിനെ മാത്രം പിന്തുണക്കുന്ന ഭാരതീയർ ആണ് ഭാരതത്തിൻ്റെ ശാപം, മാതൃ രാജ്യത്തോട് സ്നേഹം വേണം.

    • @Kalidas.671
      @Kalidas.671 หลายเดือนก่อน

      1100 വർഷം മുൻപ് തുടങ്ങിയ ക്രൂരത ആണ് ഹിന്ദുവിന് നേരെ.. അതിൽ ജീവിക്കാൻ അടിമകളെ pപോലെ ആവേണ്ടി വന്നു.. മോഡി യോഗി അതു മാറ്റി ആത്മ വിശ്വാസം ഉം മനോ ബലവുംകൂട്ടാൻ ഉള്ളത് ചെയ്യുന്നുണ്ട്.. അടുത്ത പതിറ്റാണ്ടു ഇൽ എല്ലാം ശരിയാവും

    • @Kalidas.671
      @Kalidas.671 หลายเดือนก่อน

      1100 വർഷം മുൻപ് തുടങ്ങിയ ക്രൂരത ആണ് ഹിന്ദുവിന് നേരെ.. അതിൽ ജീവിക്കാൻ അടിമകളെ pപോലെ ആവേണ്ടി വന്നു.. മോഡി യോഗി അതു മാറ്റി ആത്മ വിശ്വാസം ഉം മനോ ബലവുംകൂട്ടാൻ ഉള്ളത് ചെയ്യുന്നുണ്ട്.. അടുത്ത പതിറ്റാണ്ടു ഇൽ എല്ലാം ശരിയാവും

    • @Kalidas.671
      @Kalidas.671 หลายเดือนก่อน

      1100 വർഷം മുൻപ് തുടങ്ങിയ ക്രൂരത ആണ് ഹിന്ദുവിന് നേരെ.. അതിൽ ജീവിക്കാൻ അടിമകളെ pപോലെ ആവേണ്ടി വന്നു.. മോഡി യോഗി അതു മാറ്റി ആത്മ വിശ്വാസം ഉം മനോ ബലവുംകൂട്ടാൻ ഉള്ളത് ചെയ്യുന്നുണ്ട്.. അടുത്ത പതിറ്റാണ്ടു ഇൽ എല്ലാം ശരിയാവും

    • @user-SHGfvs
      @user-SHGfvs หลายเดือนก่อน +5

      Chrstian missionary education side effect

    • @pradeepak1784
      @pradeepak1784 หลายเดือนก่อน +3

      യെസ്

  • @mundulamon766
    @mundulamon766 หลายเดือนก่อน +57

    ഇവിടെ നമ്മുടെ നേട്ടം വളരെ സത്യസന്ധതടോടെ അവതരിപ്പിച്ച നിങ്ങൾക് ഒരുപാട് നന്ദി ❤

  • @vinan511
    @vinan511 หลายเดือนก่อน +87

    കഷ്ടം ചിലർ ഈ കമന്റ്‌ ബോക്സിൽ സ്വന്തം രാജ്യത്തിന്റെ നേട്ടമായി കാണാതെ കുറ്റം പറയുന്നത് കണ്ടു നമ്മുടെ രാജ്യമാണ് എന്ന് ചിന്തിക്കാൻ കഴിയാത്ത, ഹിന്ദുക്കളുടെ നേട്ടമായി കാണുന്ന ചിലർ.. ഇതു ഹിന്ദുവായാലും,ക്രിസ്ത്യൻ,മുസ്ലിം ആയാലും നമ്മൾ സന്തോഷിക്കാൻ പഠിക്കണം കാരണം ഇന്ത്യക്കാരൻ ആണ് എന്നുള്ള ഒറ്റ കാര്യം ആണ് പ്രധാനം...

    • @sugunadas3803
      @sugunadas3803 หลายเดือนก่อน +2

      മുസൽമാനാണേൽകാ൪ന്നു...ഹൈന്ദവ൯ കാഫറല്ലിയോ

    • @sachithkn6512
      @sachithkn6512 หลายเดือนก่อน +1

      Athikavum atharam comment s cheyunnavar Muslim namadharikal aayirikkum

    • @vimalvk5039
      @vimalvk5039 หลายเดือนก่อน +1

      @@vinan511 ഓല്ലോ കാര്യം ഉള്ള കാര്യം ആണേൽ ശരി ഇതിനെ ഹിന്ദുക്കൾ പരിഹസിക്കില്ല എന്ന് നിങ്ങൾ കരുതുന്നുവോ 😂

    • @kamalamvadakkath5540
      @kamalamvadakkath5540 หลายเดือนก่อน

      Pranamam to SivakarThalpede

    • @TheSayKular
      @TheSayKular หลายเดือนก่อน

      There are many people who flue plane before Right Brothers.
      Giving credit to Right Brothers is a American thing.
      Before world war 2 this credit was officially given to Alberto Santos-Dumont.
      As Alberto was the first person to build the complete plane.
      There are many invention we give credit to wrong person.
      Edison is only one among the people who invented Electric Bulb, but we give all credit to Edison.
      Marconi was only the fist person to commercially use Radio, so there was other people who made Radio.
      We attribute E=mc^2 to Einstein; but that equation existed before Einstein, he only popularized it.

  • @radhakrishnahari5516
    @radhakrishnahari5516 หลายเดือนก่อน +36

    മഹാത്മാ ശിവകർ ബാപ്പുജി യ്ക്ക് 🙏ആ തേജസാർന്ന ഓർമ്മകൾ ക്ക് മുൻപിൽ പ്രണാമം 🙏🙏🙏🙏🙏🇮🇳💥💥💥

  • @prabhasannairb2535
    @prabhasannairb2535 หลายเดือนก่อน +69

    ഭരദ്വാജ സംഹിതയിൽ 28 തരം വിമാനങ്ങളെ കുറച്ചും അതിന്റെ ഡയഗ്രവും, വൈമാനികരുടെയും, സഹായികളുടെയും, ഇന്ധനവും മറ്റുംവിശദമായി വിവരിക്കുന്നുണ്ട്. പുഷ്പകവിമാനവും അതിൽപെടും

    • @toppenzmedia1896
      @toppenzmedia1896 หลายเดือนก่อน +2

      😂😂😂😂

    • @sg406
      @sg406 หลายเดือนก่อน +17

      ​@@toppenzmedia1896 chila oolakalku pucham,ivanokke sayipu undakkunnathe angeekarikku😂

    • @thomaspj1247
      @thomaspj1247 หลายเดือนก่อน +1

      കോണാത്തിൽ ആയിരിക്കും??

    • @saji6048
      @saji6048 หลายเดือนก่อน

      കുരുവി, കാക്കാ, കുയില്, ഉപ്പൻ, അങ്ങനെ 28 തരം പിന്നെ ഇന്ധനം താമര എണ്ണ , വേപ്പിൻ പിണ്ണാക്, മരോട്ടിക്ക ഒന്നു പോടാ ത തള്ളുകാര

    • @harikumarvs2821
      @harikumarvs2821 หลายเดือนก่อน

      ​@@toppenzmedia1896 ചില വിഡ്ഢികളുടെ വിചാരം അവരുടെ തന്ത പോലും അന്യ ദേശക്കാർ ആണെന്ന് ആണ്,പിന്നെ എങ്ങനെ വിശ്വസിക്കും വിമാനം ഭാരതീയൻ കണ്ട് പിടിച്ചത് ആണെന്ന്.സ്വന്തം അമ്മ പറഞ്ഞാലും വിശ്വസിക്കില്ല.

  • @j1a9y6a7
    @j1a9y6a7 หลายเดือนก่อน +6

    സംസ്കൃതം പഠിക്കുമ്പോൾ ഈ വിവരങ്ങളൊക്കെ ഞാനും വായിച്ചിട്ടുണ്ട് ഇത് യൂട്യൂബിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @lalala-zd3vg
    @lalala-zd3vg หลายเดือนก่อน +21

    ഇപ്പോഴും നമ്മുടെ നാട്ടുകാർക്ക് വിദേശ ജനനം പ്രിയം കാരണം അവരുടെ ജനസംഖ്യ വിദേശികൾ തന്നെയാണ് അതിന് ഉദാഹരണമാണ് രാഹുൽജി

  • @rajasekharg3934
    @rajasekharg3934 หลายเดือนก่อน +15

    നമ്മൾ പഠിച്ചതും പഠിപ്പിച്ചതും ബാബറും ഹ്യൂമയൂണും തജ്‌മഹലുംഹൈദ റും ടിപ്പുവും ചാർമിനാറും ഒക്കെയല്ലേ നമ്മുടെ ഭാരതത്തിന്റെ നിർമിതികളെപ്പറ്റി അറിയാൻ 21ആം നൂറ്റാണ്ടിലെ സാക്ഷാൽ സന്തോഷ്‌ ജോർജ് കുളങ്ങര വരേണ്ടി വന്നു.

    • @smithcaravan7194
      @smithcaravan7194 หลายเดือนก่อน +2

      നമ്മൾ പഠിക്കുന്നതും പഠിപ്പി
      ക്കുന്നതുമെല്ലാം മെത്തൻ നെഹ്റുവും ഇസ്ലാമിസ്റ്റ് ഗാ ന്ധിയും മുൻകൈയെടുത്ത്
      അവരുടെ ശിങ്കിടികളും കൂടി
      പടച്ച് വിട്ട ചരിത്രമാണ് നമ്മ ൾ പഠിക്കുന്നതും പഠിച്ചതും
      അതിൽ ഇവരെയെല്ലാം തമ
      സ്കരിക്കുന്ന രീതിയിൽ ഉള്ള
      വയായതിനാൽ ഈ വക വി
      വരങ്ങൾ ഒന്നും കാണില്ല.
      എനിക്ക് 62 വയസ്സായി ഞാ ൻ ഹൈസ്കൂളിൽ പഠിക്കു
      ന്നകാലത്ത് മഹാഭാരതത്തി
      ലേ കാര്യങ്ങൾ പഠിപ്പിച്ചപ്പോ
      ൾ കൗരവർ ജനിച്ചത് ഗാന്ധാ
      രിയുടെ ഗർഭത്തിന്റെ മാംസം
      പിണ്ഡം കഷണങ്ങളാക്കി മരുന്ന് നിറച്ച കുംഭങ്ങളിലാ
      ക്കി ഒരു ഗർഭധാരണകാലഘ
      ട്ടം കഴിഞ്ഞപ്പോൾ അതിൽ നിന്നാണ് കൗരവർ ജനിച്ചത്
      എന്ന് പറഞ്ഞപ്പോൾ ഹിന്ദു ക്കളല്ലാത്ത സഹപാഠികൾ നിന്ന് ചിരിച്ച് കളിയാക്കി ഒരി
      ക്കലും ഒരു സ്തീയും പുരുഷ
      നും ഒന്നിക്കാതേ ഇത്തര ത്തിൽ സംഭവിക്കില്ല എന്ന് ക
      ട്ടായം പറഞ്ഞു. എന്നാൽ ഏ
      താനും ദശാബ്ദങ്ങൾ കഴി
      ഞ്ഞപ്പോൾ ആ വിദ്യ അവലം ഭിച്ച് ക്ളോണിങ്, ടെസ്റ്റ് ട്യൂബ് യൂബ് ശിശു എന്നീഗണത്തി ൽ പ്പെട്ട കുഞ്ഞുങ്ങളെ സൃ
      ഷ്ടിച്ചില്ലേ

    • @hariharannair3662
      @hariharannair3662 หลายเดือนก่อน

      നമ്മുടെ നാടിന്റെ കഴിവുകളെ ബ്രിട്ടീഷുകാർ നശിപ്പിക്കുകയായിരുന്നു. ഭാരതത്തിലെ പുതു തലമുറയ്ക്ക് ബക്കാര്യങ്ങൾ ഊർജം നൽകട്ടെ . ഇനിയും ഇത്തരം വിവരങ്ങൾ പുറത്തു വരണം ...

  • @KPPrakash-bv9sm
    @KPPrakash-bv9sm หลายเดือนก่อน +30

    രാമർ പെട്രോൾ യാഥാർത്യം ആണ്. 10 വർഷങ്ങൾക്കു മുൻപ് ഞാൻ മഹാരാഷ്ടയിൽജോലി ചെയ്യന്ന സമയത്ത് ആ കബനിയിൽ ഒരു മറാട്ടിവന്നു. അയാൾ പറഞ്ഞു 1 ലിറ്ററിൽ പെട്രോളിൽ കിട്ടുന്നതിന്റെ ഇരട്ടിമൈലേജ് കിട്ടും ആർക്കെങ്കിലും ആവശ്യം ഉണ്ടോന്നു ചോദിച്ചു. രണ്ടു പേര് മുന്നോട്ടു വന്നു വേണമെന്ന് ആവശ്യപ്പെട്ടു. മ്പൈക്കിലെ പെട്രോൾ ഊറ്റാൻ ആവശ്യപ്പെട്ടതനുസരിച്ച് പെട്രോൾ നിക്കം ചെയ്തു. രാമർ പെട്രോൾ ഉണ്ടാക്കി ഒരോ ലിറ്റർ വീതം രണ്ടുബൈക്കില്ല നിറച്ചു. ബൈക്ക് സ്റ്റാർട്ടു ചെയ്തു പുക വളരെ കുറവാണ്. കബനിക്കു വെളിയിലേക്ക് ഓടിച്ചു പോയി കുറേ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു ആക്സ്സിലേറ്ററിൽകൈ തൊട്ടാൽ മതി നല്ല സ്പ്പീടാണ് പുകയും കുറവാണ്. ഞാൻ ഈ പെട്രോൾ ഉണ്ടാക്കിയ ആളോടു ചോദിച്ചു ഇത് "രാമർ പെട്രോളല്ലേ"? ആൾ പറഞ്ഞു ആന്നു ആരോടും പറയരുത്. ഇരു കണ്ടുപിടിച്ച തമിഴുനാട്ടുകാരൻ ജെയ്ലിൽ ആണ്. 1 മത്തേകാരണം പെട്രോളിനേക്കാൾ ഗുണംകൂടുതൽ ആണ്. 2 എൻജിൻ പ്രോബ്ളം കുറവാണ്. 3.മൈലേജ് ഇരട്ടിയാണ്. ഇത് വ്യാപകമായി ഉപയോഗിച്ചാൽ പെട്രോളിന് ഉപഭോക്താക്കൾ കുറയുംഅതുകൊണ്ടാണ്ട് മുളയിലേ നുള്ളിയത്. ISRO യിൽ നിന്നും പെൻഷനായ ഒരു ശാസ്ത്രക്ഞൻ പണ്ട്പച്ച വെള്ളത്തിൽ പ്രവർത്തിക്കുന്ന എൻജിൻ കണ്ടുപിടിക്കുകയും അത് കാറിൽ ഫിറ്റു ചെയ്ത് ഓടിച്ചു കാണിക്കുകയും ചെയ്തു. ആ കാർ പ്രദർശിപ്പിക്കാൻ ഇരിക്കെ അദ്ദേഹത്തേ വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായത്.

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +1

      അത് വെറും ഉടായിപ്പ് ആണ്... കാരണം പിന്നെ എന്തുകൊണ്ട് സ്വന്തം രീതിയിൽ രാമർ മുന്നോട്ടു പോയില്ല... വെറുതെ കള്ളം പ്രചരിപ്പിക്കരുത്

    • @KPPrakash-bv9sm
      @KPPrakash-bv9sm หลายเดือนก่อน +7

      @@SajiSajir-mm5pg ഞാൻ ദ്യക് സാക്ഷിയാണ്. പേറ്റൻഡ്ടുക്കെണം അത് കൊടുക്കില്ല. ഈ കഴിഞ്ഞ വർഷം ആണ് ജെലീന്ന് ഇറങ്ങിയത് ഇറങ്ങിയതിനു ശേഷം ആരേ ഒക്കെയോ ഇത് ഉണ്ടാക്കി കാണിച്ചു ന്നു ന്യൂസ് കേട്ടിരുന്നു പിന്നീട് അതിനേ പറ്റി അറിവൊന്നും ഇല്ല ഭീഷണി കാണുമായിരിക്കും.

    • @wilfredjohn9382
      @wilfredjohn9382 หลายเดือนก่อน +3

      രാമറിൻ്റെ സമയവും ബ്രിട്ടീഷ് കാലമായിരുന്നു .

    • @satheesaninnas8672
      @satheesaninnas8672 หลายเดือนก่อน

      ​@@wilfredjohn9382😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน

      @@KPPrakash-bv9sm സാക്ഷി എന്നതിന്, എങ്ങനെ പെട്രോൾ ഉണ്ടാക്കി എന്നതിന് അല്ലെ, മറിച്ച് അയാൾ കൊണ്ടുവന്ന പെട്രോളിനാണ്.. അയാൾ കൊണ്ടുവന്നത് ഏദനോൾ ധാരാളം ചേർത്ത സാധാരണ പെട്രോൾ ആയിരിക്കും.. രാമർക്ക് സ്വന്തം ആയി പെട്രോൾ നിർമിക്കാൻ കഴിഞ്ഞിരുന്നീങ്ങിൽ സ്വന്തം ആവശ്യത്തിന് നിർമിച്ചു സ്വന്തം ആയി ധരാളം ടാക്സികൾ ഓടിക്കാമായിരിന്നല്ലോ. വിൽക്കുമ്പ്ൾ ആണ് നിയമ പ്രശ്നം ഉള്ളത്.. എന്തുകൊണ്ട് അയാൾ കൂടുതൽ ആയി നിർമ്മിക്കുന്നില്ല..??

  • @tajmahil8515
    @tajmahil8515 หลายเดือนก่อน +2

    ആര് വിജയിച്ചു എന്നതിലാണ് കാര്യം. ജാതി കോമരങ്ങളും ജന്മികളും കൊടി കുത്തി വാണിരുന്ന ഈ നാട്ടിൽ ആരും രക്ഷ്പെടില്ലായിരുന്നു എന്നതാണ് സത്യം. സ്വയം കുഴി കുത്തി അതിൽ ചാടിയിട്ട് ഇപ്പൊ ഇരുന്ന് മോങ്ങുന്ന്..

  • @KPPrakash-bv9sm
    @KPPrakash-bv9sm หลายเดือนก่อน +12

    വളരെ വർഷങ്ങൾക്കു മുൻപ് ഞാൻ ഇത് കൂട്ടിട്ടുണ്ട്.

  • @user-nf7sb6uw9s
    @user-nf7sb6uw9s หลายเดือนก่อน +8

    ചരിത്ര പുസ്തകങ്ങളിൽ കുറഞ്ഞ പക്ഷം ഇന്ത്യക്കാരെങ്കിലും ഇദ്ദേഹത്തെ ക്കുറിച്ച് പഠിച്ചുകൂടെ, പിന്നെയല്ലേ മറ്റുള്ള രാജ്യക്കാർ അംഗീകരിക്കുമോ ഇല്ലയോ എന്ന് നോക്കേണ്ടത്.

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน +9

    SIVAKAR BABUJI THALPADEY ! 💐❤🙏🏾😔💪🏼 JAI JAI BHARATH ! 💪🏼💪🏼💪🏼💪🏼💪🏼 . ARIVUKALUDE KALAVARA BHARATHAM !💪🏼❤

  • @lijo.vjoseph5972
    @lijo.vjoseph5972 หลายเดือนก่อน +11

    എമ്പാടും ഈ പരീക്ഷണത്തിൽ ഒത്തിരി പേർ മുഴുകിയിരുന്നു അതിൽ പരാജയപ്പെട്ടവരും കുറച്ചൊക്കെ വിജയിച്ചവരും നിരവധി ആയിരുന്നു അതിൽ ഒരാളായി ഇദ്ദേഹത്തെയും പരിഗണിച്ചാൽ മതി വിജയിച്ചവൻ റൈറ്റ് സഹോദരന്മാർ തന്നെ കാരണം അതിന്റെ സാങ്കേതിക തികവായിരുന്നു അവരത് കണ്ടുപിടിക്കുമ്പോൾ ഇന്നത്തെ സാങ്കേതിക മികവ് ഒന്നും അമേരിക്കയ്ക്ക് അന്നില്ലായിരുന്നു ഒന്നാലോകമഹാത്തിൽ പങ്കെടുത്ത അമേരിക്കൻ സൈന്യത്തിന്റെ പ്രകടനം കണ്ട് ഫ്രഞ്ചുകാർ സഹതാപം തോന്നി ഫ്രഞ്ച് സൈന്യമാണ് അമേരിക്കൻ സൈന്യത്തെ പരിശീലിപ്പിക്കുന്നത് പിന്നെ സ്വന്തം കോളനിയായ രാജ്യത്ത് ഇത്രയും മികച്ച ഒരു സാങ്കേതിവിധിയുള്ള ഒരു തലയുള്ളവനെ കണ്ടിട്ട് ഇംഗ്ലണ്ട് അത് വെറുതെ കളയും എന്ന് വിചാരിക്കേണ്ട കാരണം കണ്ടുപിടുത്തങ്ങൾ ഒരു കാലഘട്ടം തന്നെയായിരുന്നു ആ കാലഘട്ടം സാങ്കേതിക രംഗത്ത് യുദ്ധം കൊണ്ട് ലോകം കീഴടക്കുമ്പോൾ വിമാനം പോലെയുള്ള ഒരു സാങ്കേതികവിദ്യ ഒരിക്കലും ഇംഗ്ലണ്ട് ഒഴിവാക്കുകയില്ലായിരുന്നു അതിൽ വിജയിച്ച ഒരു വ്യക്തിയായിരുന്നു ഇന്ത്യക്കാരന് തീർച്ചയായും അയാളെ ഇവിടുന്ന് പൊക്കിക്കൊണ്ട് പോയേനെ എന്ത് വിധേയനെയും റൈറ്റ് സഹോദരന്മാർ ഇത് കണ്ടുപിടിക്കുന്ന കാലഘട്ടങ്ങളിലും അതിനുമുമ്പും ഈ ഉദ്യമത്തിൽ ഏർപ്പെട്ടവരുടെ രേഖകളും ചരിത്രവും ഫോട്ടോകളും നിരവധിയുണ്ട് അതുകൊണ്ട് നമുക്ക് ഉള്ളതിൽ നമുക്ക് അഭിമാനിക്കാം ഇല്ലാത്തത് പറഞ്ഞു നമ്മൾ എന്തിനാണ് വെറുതെ വില കളയുന്നത് നമുക്ക് അഭിമാനിക്കാൻ നിരവധി ഉണ്ടല്ലോ

    • @MaxigenSystems
      @MaxigenSystems หลายเดือนก่อน

      You are a Christian so your religious views can't accept this achievement of Shi Shivkar Bappuji Thalpade.

    • @sajansirahss3059
      @sajansirahss3059 หลายเดือนก่อน +2

      യെസ് അതാണ് ഞാനും ഇവിടെ പറയുന്നത് ആദിമ മനുഷ്യൻ മുതൽ ഇതിനെക്കുറിച്ച് ചിന്തിച്ചിരിക്കാം എന്ത് കൊണ്ട് നമുക്ക് പക്ഷികളെ പ്പോലെ പറന്നുട അല്ലെങ്കിൽ എന്ത് കൊണ്ട് നമുക്ക് അങ്ങനെയൊരു സംവിധാനം ഉണ്ടാക്കിക്കൂടാ എന്നത് ചിലപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യൻ ഇതിനു വേണ്ടി പരിശ്രമിച്ചിച്ചിരിക്കാം പരാജയപെട്ടിരിക്കാം എന്നതിന് തെളിവ് ആയിരിക്കും ഈ കണ്ടെത്തൽ

    • @user-ds4tk7do8z
      @user-ds4tk7do8z หลายเดือนก่อน

      ഇയാളുടെ മക്കളും ഇയാളെപ്പോലെ തന്നെയാവും, സ്വന്തം തന്തയെക്കാൾ കേമൻ അയൽ വക്കത്തെ രാഘവൻ ചേട്ടനെ അച്ഛനായി കാണാൻ ഇഷ്ടപ്പെടുന്നവർ. ഇന്ത്യക്കാർ ഒന്നിനും കൊള്ളാത്തവർ എന്ന മുൻവിധിയിൽ ആത്മ സംതൃപ്തി കണ്ടെത്തുന്നവർ. ഇവരുടെ ഭാര്യമാർക്കും ഇവരിൽ വലിയ താൽപ്പര്യം ഉണ്ടാവില്ല.. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയുടെ തെക്കു വശത്തു ഒരു ദ്വീപ് രാഷ്ട്രമുണ്ടെന്നും അങ്ങോട്ട്‌ കരമാർഗം യാത്ര മാർഗം ഒരുക്കാൻ കഴിയുമെന്നും കണക്കു കൂട്ടിയവർ ഇവിടെയുണ്ടായിരുന്നു എന്ന് പറഞ്ഞാലും ഇയാളെ പോലെയുള്ള പഴജന്മങ്ങൾ അതിനെയും എതിർക്കും. ഇക്കൂട്ടർക്ക് സ്വന്തമായി എന്തെങ്കിലും ചെയ്ത് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കാൻ ഒരിക്കലും കഴിയില്ല. അതറിയാവുന്നതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കഴിവിനെ ഇകഴ്ത്തിക്കാട്ടൻ ഇവർക്ക് വലിയ താല്പര്യമായിരിക്കും

    • @santharajendran305
      @santharajendran305 หลายเดือนก่อน

      🙏🙏

    • @kurianam
      @kurianam หลายเดือนก่อน +1

      Yes in our village we children tried to make object fly in many ways, that is not compatible with what wright brothers invented.

  • @dr.radhakrishnan941
    @dr.radhakrishnan941 หลายเดือนก่อน +5

    വിമാനം മാത്രമല്ല, മാർക്കോണിക്കു മുൻപേ ഭാരതീയനായ ജഗദീഷ് ചന്ദ്രബോസ് (സസ്യങ്ങൾക്കും പ്രതികരണ ശേഷി ഉണ്ടെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞൻ) റേഡിയോ തരംഗങ്ങൾ സംപ്രേഷണം ചെയ്യാമെന്ന് കണ്ടിരുന്നു എന്നാണ് അറിയുന്നത്.

    • @georgepoovan2041
      @georgepoovan2041 หลายเดือนก่อน

      That is very true, In us there is museum dedicated for radio inventions have JC Bose name. Museum located at Baltimore, Maryland. USA, owen by Westinghouse,. Dedication ceremony was about 15 years back and Indian high commissioner was present

  • @vijayanpu1968
    @vijayanpu1968 หลายเดือนก่อน +2

    കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ചുരത്തിന്റെ ചരിത്രവും ഇങ്ങനെ തന്നെയാണെന്ന് നമുക്ക് കാണാൻ കഴിയും!!!!!

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 หลายเดือนก่อน +3

    Hope our present govt will bring this great achievement in school syllabus from primary onwa.

  • @user-yv1vz3cn1h
    @user-yv1vz3cn1h หลายเดือนก่อน +4

    Good information.....👍

  • @manikandanputhur
    @manikandanputhur หลายเดือนก่อน +2

    Late Mr. Rajive Dixit had explained this in one of his lectures which are still available in TH-cam (in Hindi).

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน +5

    🙏🏾THANK YOU TATWAMAYI NEWS ! 💪🏼 BHARATHAM PANDU MUTHALE SAMSKRUTHATHILOODE ORO RUSHIVARANMARILOODE ARIVU SAMBADICHITTUND . ADICHAMARTHI BHARIKKANUM ORONNUM IVADANNU KAVARNNU KONDU POKANUM VIDESIKAL ETHIYILLE . DURBHGYAKARAM !😔

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +2

    ന്യായികരണം കൊള്ളാം വിമാനം പറത്തി വിജയിച്ചു കഴിഞ്ഞ് ഇത് പറയുന്നതിനെ ഒരു സത്യാം ഇല്ലാ

  • @xangrilag
    @xangrilag หลายเดือนก่อน

    Thank you for super information.

  • @achuuniquez27
    @achuuniquez27 หลายเดือนก่อน +2

    Proud 🇮🇳

  • @akshaya7802
    @akshaya7802 26 วันที่ผ่านมา

    Thanks for your good messages

  • @vipink7662
    @vipink7662 หลายเดือนก่อน +1

    Shivkar Bapuji Thalpadey 🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳

  • @universalphilosophy8081
    @universalphilosophy8081 หลายเดือนก่อน

    Nice news reading !!

  • @user-yv1vz3cn1h
    @user-yv1vz3cn1h หลายเดือนก่อน +2

    Good morning bro.....

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +3

    എത്ര സ്വാർത്ഥർ ആയിരുന്നു നാറിയ ബ്രിട്ടീഷു കർ പക്ഷെ അവർ ചെയ്ത ക്രൂരതകൾ തീർച്ചയായും അവർ അനുഭവിക്കും

  • @sreevalsancv7021
    @sreevalsancv7021 หลายเดือนก่อน +1

    Great 🎉

  • @user-ds4tk7do8z
    @user-ds4tk7do8z หลายเดือนก่อน +2

    നമുക്ക് നഷ്ടപ്പെട്ടുപോയ നിരവധി കണ്ടുപിടിത്തങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ടെന്നതാണ് സത്യം. ഇനിയങ്ങോട്ടെങ്കിലും അവ പുനസ്ഥാപിച്ചു കിട്ടാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിലും നമ്മുടെ മഹാത്മാക്കളായ പൂർവസൂരികളോട് നമുക്ക് നന്ദി കാണിക്കാം. വെള്ളക്കാരന്റെ മൂടുത്താങികളായി ജന്മം പഴക്കുന്നതിനേക്കാൾ ഭേദ വും അതാകും. അതെങ്ങിനെ നമ്മുടെ സത്വ ബോധത്തിന് വില കൽപ്പിക്കാത്ത ചരിത്ര പഠനത്തിലാണല്ലോ നമുക്ക് താൽപ്പര്യം. ആരെങ്കിലും സത്ബുദ്ധി തോന്നി അതിനു മുന്നിട്ടിറങ്ങിയാൽ അതിന് ഒരു മുഴം മുമ്പേ അതിനെ എതിർത്തു കൊണ്ട് ചില തല്പരകക്ഷികൾ രംഗത്ത് വരും. ഈ ഗതികേടിനെ ചവറ്റുകുട്ടയിൽ എറിയാൻ നാം എന്ന് ധൈര്യം കാണിക്കുന്നുവോ അന്ന് മുതൽ നമ്മുടെ നാട് നന്നാവാൻ തുടങ്ങും

  • @gopalakrishnanrr4691
    @gopalakrishnanrr4691 หลายเดือนก่อน +1

    Jai.jai.viswakarma.🎉🎉🎉🎉

  • @ravikumarnair3132
    @ravikumarnair3132 หลายเดือนก่อน +2

    റൈറ്റ് ബ്രോതെര്സ് പറയുന്നതിന് മുന്പേ ഇന്ത്യയിൽ ബാരോടാ രാജാവിന്റെ നേതൃത്വത്തിൽ ഒരു പ്ലെയിൻ പറന്നിട്ടുണ്ട്.

  • @Msndh218
    @Msndh218 หลายเดือนก่อน +3

    🇮🇳🙏🏾

  • @Abhilash-ry7yt
    @Abhilash-ry7yt หลายเดือนก่อน +2

    🎉 My God

  • @sudheeshkumar9632
    @sudheeshkumar9632 หลายเดือนก่อน +1

    ലോകത്തു പലരും ഇത് പോലെ try chithitundu

  • @MohanSimpson
    @MohanSimpson หลายเดือนก่อน

    great!

  • @radhamanipn1154
    @radhamanipn1154 หลายเดือนก่อน

    കൽപ്പാടയ്ക്ക് ബിഗ് സല്യൂട്ട്

  • @pamaran916
    @pamaran916 หลายเดือนก่อน +1

    അദ്ദേഹത്തിൻറെ വിമാനം റോക്കറ്റ് രൂപത്തിൽ ഉള്ളതാണ് എന്നും കേട്ടിട്ടുണ്ട്

  • @gopi9747
    @gopi9747 หลายเดือนก่อน +1

    🙏

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 29 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇന്നും കണ്ടുപിടുത്തം നടത്തുന്നവർക്ക് വലിയ വിലയൊന്നും ഇല്ല 😢

  • @SureshKumar-iy9hl
    @SureshKumar-iy9hl หลายเดือนก่อน

    Yes

  • @Srije-nj1ce
    @Srije-nj1ce หลายเดือนก่อน +1

    110 %True

  • @sureshms1844
    @sureshms1844 หลายเดือนก่อน +1

    This is the same with radio.
    Bose dus overed radio . BUT the credit went to marconi...

  • @abrahamgeorge4104
    @abrahamgeorge4104 หลายเดือนก่อน +1

    History is written by the winners!

  • @vimalam4869
    @vimalam4869 หลายเดือนก่อน +1

    ഭാരത് മാതാ കീ ജയ്🙏

  • @praseedpg
    @praseedpg หลายเดือนก่อน

    jai hind

  • @vijaykalarickal8431
    @vijaykalarickal8431 หลายเดือนก่อน

    👏👏💐💐

  • @mohandasu43
    @mohandasu43 หลายเดือนก่อน +1

    Thank you for this great news 🙏 giving for the world.
    The British Government since occupied the greatest rich country INDIA only did looting the rich wealth of the country. A very painful abd sad to hear. I strongly believe that the root of every technology is gained and developed by the great intelligent people lived in one of the early years of the Hindu civilization.

  • @jayaprakash1310
    @jayaprakash1310 หลายเดือนก่อน

    ❤❤❤

  • @pknarayanapillai2667
    @pknarayanapillai2667 หลายเดือนก่อน +1

    🙏😀

  • @user-jl7kq1ci7c
    @user-jl7kq1ci7c หลายเดือนก่อน +1

    നമ്മുടെ പുഷ്പക വിമാനം ആരും കണ്ടില്ലേ

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      കുറെ പുഷ്പ കവിമാനം പുതിയതായി ഇറക്കുക.
      ഇന്ധനം പൈലറ്റ് ഒന്നു വേണ്ട

  • @raghunaththekkarakath8111
    @raghunaththekkarakath8111 หลายเดือนก่อน +2

    നമ്മുടെ കമ്മികളും സുഡാപപികളും ഇത് അംഗീകരിക്കോ .???

  • @muralihail1423
    @muralihail1423 หลายเดือนก่อน

    🙏🙏🙏

  • @madhupk9118
    @madhupk9118 หลายเดือนก่อน +2

    In pranaam ravanan sreekrisnam all are used own flights

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf หลายเดือนก่อน

    തന്നെയല്ല ജനനിബിഡമായ പ്രദേശത്ത് ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ നടത്തരുത് എന്ന് കർശന നിയമവും പുറപ്പെടുവിച്ചു എന്നാണ് എൻ്റെ അറിവ്

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 หลายเดือนก่อน +1

    Telephone kandupidichath Ittalikaranaya Antony musi aane.Pakshe nammal Grahambill Anu padikkum. Karanam Musi dardranane .Grahabel daniganum

  • @risensun906
    @risensun906 หลายเดือนก่อน

    Nice

  • @NeerajKumar-bx1fy
    @NeerajKumar-bx1fy หลายเดือนก่อน +2

    @jafferkuttymanu, alledo arabiayile oru vattan kattarabi aanu kandupidichathu

  • @amrudalalcg5918
    @amrudalalcg5918 หลายเดือนก่อน

    😢😢😢😢

  • @sachithkn6512
    @sachithkn6512 หลายเดือนก่อน

    Lokhathe pala pramukha kandu piduthangalludem uravidam nammude bharatam aanu ....

  • @user-sp3vo2vj5r
    @user-sp3vo2vj5r หลายเดือนก่อน

    What a plasure news

  • @mohananmk1145
    @mohananmk1145 29 วันที่ผ่านมา

    ഇത് ശരിയാണെങ്കിൽ ഇത്രയും കാലം മൂടി വച്ചതെന്തുകൊണ്ട്? സമീപകാലത്തായി പല അവകാശവാദങ്ങളും ഉയർന്നു വരുന്നുണ്ട്.

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน +1

    അല്ലെങ്കിലും വലിയ വലിയ കണ്ടുപിടുത്തങ്ങളുടെ പിന്നാമ്പുറത്ത് ഇന്ത്യക്കാരന്റെ കരങ്ങൾ ഉണ്ടാകും . ഇന്ത്യക്കാരൻ വിമാനം കണ്ടുപിടിക്കുന്നതിനു മുൻപ് ശ്രീലങ്കയിലെ രാജാവായിരുന്ന രാവണന്റെ ജ്യേഷ്ഠന് പുഷ്പകവിമാനം ഉണ്ടായിരുന്നു . അത് ചിലപ്പോൾ അന്നത്തെ കാലത്ത് ഇന്ത്യൻ ഭരണത്തിൽ കീഴിൽ ആയിരിക്കാം . രാവണന്റെ ജേഷ്ഠനായ കുബേരന്റെ വിമാനമായിരുന്നു അത് . കുബേരന്റെ വിമാനം രാവണൻ സ്വന്തമാക്കി. ശ്രീലങ്കയുടെ പഴയ പേര് സിലോൺ എന്നായിരുന്നു. ശ്രീലങ്ക ഒരു പക്ഷേ പഴയകാലത്ത് ഇന്ത്യയുടെ ഭാഗമായിരിക്കണം. സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം മൂലം വേർപെട്ടു പോയതായിരിക്കാം .

  • @jeromeag2376
    @jeromeag2376 หลายเดือนก่อน

    ഹോമി ഭാഭയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @Sonu___Joseph
    @Sonu___Joseph หลายเดือนก่อน

    Wright brothers നും മുമ്പ്
    Sir George Cayley ആണ് വിമാനത്തിൻ്റെ കടുംപിടുത്തം നടത്തിയത്, അത് കൂടാതെ ഒരു lilly antom, ഊം ഒണ്ട്, പക്ഷേ പ്രവർത്തികം ആക്കിയത് wright brothers ഒരു ആൾ ആണ്, പക്ഷേ മറ്റെ ആൾ അപ്പോളേക്കും മരണപ്പെട്ടു,,

  • @ramanathanpv213
    @ramanathanpv213 หลายเดือนก่อน

    Correction : last line in post below :
    ....... "The REST" ... (Not "test")

  • @mathdom1146
    @mathdom1146 หลายเดือนก่อน

    ഈ വിമാനം എന്ന് പേരിട്ടത് നമ്മൾ ഇന്ത്യക്കാർ അല്ലെ പുരാണങ്ങളിൽ ആകാശ യാനത്തിന് വിമാനം എന്ന് പേരിട്ടതങ്കിൽ കണ്ടു പിടിച്ചവർ പ്ലെയിൻ എന്നാണ് നാമകരണം ചെയ്തത്...

  • @crowlymathew
    @crowlymathew หลายเดือนก่อน

    ഇതിനൊന്നും വിദേശികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റം ഇന്ത്യക്കാരുടേതു തന്നെയാണ്.
    സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന രീതി ഒരു വലിയൊരു ആശുപത്രിയുടെ മാനേജിങ് ഡയറക്ടറുടെ അടുത്ത് വിവരിച്ചപ്പോൾ അയാൾക്കതു വളരെ ഇഷ്ടപ്പെട്ടു. അത് ഉപയോഗിച്ച് തുടങ്ങാൻ താല്പര്യം കാണിച്ചിട്ട് അയാൾ ചോദിച്ചു ഞാൻ ഇതിൻറെ ഇന്ത്യൻ ഫ്രാഞ്ചയ്‌സീ ആണോ എന്ന്. അല്ല, ഇത് നമ്മൾ തന്നെ ഡെവലപ്പ് ചെയ്‌തത് ആണെന്ന് പറഞ്ഞതോടെ അയാളുടെ മുഖം മങ്ങി. ചിലർ അങ്ങനെയാണ്. അമേരിക്കയിൽ നിന്നോ യൂറോപ്പിൽനിന്നോ ഉള്ളതാണെങ്കിലേ വില കാണു. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @a.s.prakasan2580
    @a.s.prakasan2580 หลายเดือนก่อน

    The records can be changed. Our Central Government may demand for the approval.

  • @prasanthp.k7641
    @prasanthp.k7641 หลายเดือนก่อน

    ഗ്രേറ്റ്‌ ന്യൂസ്‌

  • @leonelson8834
    @leonelson8834 หลายเดือนก่อน +1

    So he is the first Nambi Narayanan of India

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      Dai ivanmarkku entho preshnam ondu, kazhinja masam kandu 40k crore rupees America de kayinnu drone vangithu anu, athu ondakkan polum ivide ollavanmarkku ariyilla but dialog adikku oru koravum illa.

  • @JacobTJ1
    @JacobTJ1 หลายเดือนก่อน

    jay hanuman

  • @bluevalley7991
    @bluevalley7991 หลายเดือนก่อน

    Now, what to do? Can you put these facts before the authorities

  • @radhamani7529
    @radhamani7529 หลายเดือนก่อน

    Ramayana kalathinumunpe vimanam kandupidichirunnu athum 7 nilaulla vimanam. Veda booksvai chal ariyam pramartham

  • @josejosekt-ql7kz
    @josejosekt-ql7kz หลายเดือนก่อน +6

    എന്തായിരുന്നു ആ വിമാനത്തിലെ ഇന്ധനം.എന്തായാലും സ്വപ്നം കാണാൻ കഴിവുള്ളവർ ഇന്ത്യയിൽ പണ്ട് ജീവിച്ചിരുന്നു എന്നത് സത്യമാണ്.അതിന്റെ ഉദാഹരണമാണ് രാമായണം കഥയിലെ രാവണന്റെ പുഷ്പകവിമാനം.

    • @MaxigenSystems
      @MaxigenSystems หลายเดือนก่อน +3

      Christian bstd

    • @user-SHGfvs
      @user-SHGfvs หลายเดือนก่อน +3

      അടിച്ചു മാറ്റാൻ Europeans നേക്കാളും മികച്ചവർ ആരും ഇല്ല പ്രത്യേകിച് Chrst!an നികൾ ആകെ ഒരു പുത്തകവും അതിൽ മുഴുവൻ philosophy യും palli വരെ പണിതത് റോമൻ Greek architecture അടിച്ചു മാറ്റിയാണ് അത് പോലും ഇല്ല പുത്തകത്തിൽ

    • @josejosekt-ql7kz
      @josejosekt-ql7kz หลายเดือนก่อน

      @@user-SHGfvs ഇന്ത്യയിലെ മൊണ്ണ ക്രിസ്ത്യാനികളല്ലെ.അവർക്കും ശരാശരി ഇന്ത്യക്കാരനാവാനല്ലെ പറ്റൂ.അതിന്റെ ഉദാഹരണങ്ങളാണ് അവിടുത്തെ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ പുലർത്തുന്ന നിഷ്ഠയും നീതിയും ധാർമ്മീകതയും.ഇവിടെയോ.എല്ലാം ഒന്ന് തുലനം ചെയ്തു നോക്ക്.അപ്പോളറിയാം അവരും ഇവരും തമ്മിലുള്ള വ്യത്യാസം.

    • @subashkp9549
      @subashkp9549 หลายเดือนก่อน

      സായിപ്പിൻ്റെ തീട്ട൦തിന്ന് മേയാൻ വിധിക്കപ്പെട്ട ഡൂക്ളി നസ്രാണി😊🐽

    • @phantomc2175
      @phantomc2175 หลายเดือนก่อน +1

      രസം ( ലിക്വിഡ് മെർക്കുറി) ആണ് എന്ന് ഭാരതീയ വൈമാനികശാസ്ത്രം പറയുന്നു. രുഗ്മ വിമാനം പോലെപല തരം വിമാനങ്ങളും അതിൽ ഭരദ്വാജമുനി പ്രതിപാദിക്കുന്നു.

  • @sajikumar7918
    @sajikumar7918 หลายเดือนก่อน

    Yes left brothers

  • @ramanathanpv213
    @ramanathanpv213 หลายเดือนก่อน

    Travel - including to inter-planetory and inter- celestisl objects - was known and done as routine y ancient Indian sages and Rshis on purposes beneficial to humanity: not to make oneself rich. Including "levitation" and "anti-gravity" techniques for such travel are mentioned in the scriptures. One technique to "levitate" was by MEDITATION too. There is mention of travel @ "mind-speeds" by mind control. One technique was with Mantras. Only ONE method of the seven levitation techniques for flying uses the "mechanical" - the aeroplane system. The test need no artificial gadgets.

  • @SamsonGalaxy-m7u
    @SamsonGalaxy-m7u หลายเดือนก่อน +1

    റേഡിയോ ആദ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണ് എന്നാൽ ബ്രിട്ടീഷ് ഭരണം ആയതിനാൽ മാർക്കോണി കണ്ടുപിടിച്ചതായി ചരിത്രത്തിൽ വന്നു

    • @AjiDn1
      @AjiDn1 หลายเดือนก่อน

      അതുപോലെ ട്രെയിനും , കാറും ,ബസും,കപ്പലും എല്ലാം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്...പക്ഷെ രാത്രിയിൽ സ്വപ്നത്തിൽ ആണെന്ന് മാത്രം .

  • @raghavankuttykv1343
    @raghavankuttykv1343 หลายเดือนก่อน

    Jagadeesh chandrabosinte kadha.

  • @ameyaanu6548
    @ameyaanu6548 หลายเดือนก่อน

    ഇതിങ്ങനെ തള്ളി മറിക്കാം എന്നേയുള്ളൂ... വിമാനത്തിന്റെ പ്രാകൃത രൂപം ആയിരിക്കും.... പറക്കാൻ കണ്ടുപിടിച്ചത് അവന്മാർ തന്നെ.... ഇൻറർനെറ്റും വൈഫൈയും വേദങ്ങളിൽ ഉണ്ടോ എന്ന് നോക്കൂ?

    • @HopeHorizon82
      @HopeHorizon82 หลายเดือนก่อน

      എടാ സായിപ്പന്മാര് നാണം മാർക്കാതിരുന്ന കാലം എവിടെ സർവകലാശാലകൾ ഉണ്ടായിരുന്നു,മുകളിൽ പറഞ്ഞപോലെ കുറെ കാലം മുറിയന്മാരും സായ്പന്മാരുമാണിവിടെ ഭരിച്ചത് ,അവർ ഒരുപാടു നശിപ്പിച്ചു ,ബാക്കിയുള്ളത് അറിവുകൾ നാടുകടത്തി ,ഇപ്പൊ നിന്നെ പോലുള്ളവർ സായിപ്പിന്റെ കോണകം dp വച്ച് രസിക്കുകയും ചെയ്യുന്നു

  • @rajumondxb
    @rajumondxb หลายเดือนก่อน

    Then where’s the invention

  • @antonyjoseph503
    @antonyjoseph503 หลายเดือนก่อน

    we also invent bicycle

  • @user-br7dn1zj9q
    @user-br7dn1zj9q หลายเดือนก่อน

    E jathikkal ennu nella bhudhi varum

  • @sujothomas4933
    @sujothomas4933 หลายเดือนก่อน

    സത്യമാണെങ്കിൽ സങ്കടം

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr หลายเดือนก่อน

    PSC അംഗീകരിക്കുമോ.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 หลายเดือนก่อน +1

    താങ്കൾ അതു വിശ്വസിച്ചാൽ മതി.

  • @kurianam
    @kurianam หลายเดือนก่อน

    The Aircraft of Wright Brothers were able to fly with a man in it, though it flew only 120 Feet first flight they were involved completely in the making from 1890.
    Talpade's aircraft
    Talpade is claimed to have constructed an unmanned, heavier-than-air aircraft, named Marutsakhā ("friend of the air"), and flown it above Bombay's Chowpatty Beach in 1895.[1][2] Contemporary accounts of a successful flight do not exist, and no reliable historical records document its existence.[1][2][3]
    Talpade's aircraft was reputed to have flown to a height of 1,500 feet (460 m). Pratap Velkar, a local architect who has researched Talpade's life and written a book about him, denies this, stating that it rose to a small height before crashing.[5] The aircraft has been described as a cylinder of bamboo, with claims it used mercury or urine as a fuel.[5] Some of Talpade's drawings were said to have been sent to Hindustan Aeronautics (HAL), but Anuradha Reddy, a historian of aviation, was unable to trace them.[1] The aircraft itself has been described as being sold to Rallis Brothers, or to HAL.[5] Some accounts of the event stated that the flight was watched by Sayajirao Gaekwad III, then the Maharaja of Baroda, but direct evidence for this is scant. Velkar states that no royals attended, as it was not well-publicized.[1]
    Some versions of the story say that Talpade had advice from Subbaraya Shastry (1866 - 1940), who later wrote Vaimānika Shāstra ("Science of Aeronautics"), a text that is frequently associated with descriptions of aircraft in the Vedas.[1][5] Shastry claimed the text was delivered to him psychically and was thousands of years old.[3] A 1974 paper by scientists from the Indian Institute of Science declared that the designs in the Vaimānika Shāstra itself were technologically unfeasible,[6][2] stating that the text showed a "complete lack of understanding of the dynamics of the flight of heavier-than-air craft". The study also stated that elements of the text were "entirely modern", and that it was definitively not vedic in origin.[3] Shastry himself in his autobiography states that Talpade attempted to construct models of aircraft under Shastry's guidance but was unsuccessful in making any of them fly.[6]

  • @SureshKumar-qx1xr
    @SureshKumar-qx1xr หลายเดือนก่อน

    புஸ்பக விமானமும் சூரிய சக்தி மூலம் இயங்கும் விமானம் பற்றி கூறிய போஜ மகாராஜாவின் வைமாணிக சாஸ்திரமும் நம் விஞ்ஞான அறிவின் சாட்சிகள் .

  • @shibugeorge1541
    @shibugeorge1541 หลายเดือนก่อน

    Indian vimanam moonchee.. Saipindathu innum parakunnu.... Remember.. Kozhie pashe yanu angilum... Paruntinda atra parakilla....

  • @user-jj5mz3ih7k
    @user-jj5mz3ih7k หลายเดือนก่อน

    Most Indian inventions are taken by Europeans. Our politicians & leaders too unfortunately supported Europeans because of their craze for these foreigner masters & benefits from them.

  • @Eesanshiva
    @Eesanshiva หลายเดือนก่อน +1

    വിമാനം കണ്ടുപിടിച്ചത് രാവണനും മകൻ ഇന്ദ്ര സിദ്ധനും, അതിന്റെ നൂലുകൾ കയ്യിൽ കിട്ടിയവർ ഇന്ന് വിമാനം ഉണ്ടാക്കി.

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      ayyo venda isreal, America ondakiya technology use cheyathe enthenkilum onnu ondakki kanichu thannal mathi, kazhinja masam 40k crore koduthu America de kayinnu drone vangiyarunnalo, ithellam ivide ondaya technology anakil, enthukondu drone vangi, athum 40k crore koduthu, athu ondakkan polum ivide ollavanmarkku ariyilla enittu dialog adikku enthu koravu😂🤣😅

    • @Eesanshiva
      @Eesanshiva หลายเดือนก่อน +1

      @@guardianangel777w ഏഹൂദ്ന്മാർ തന്നെ അടിച്ചുമാറ്റി ആ തമിഴർ ഉണ്ടാക്കിയ നൂലുകൾ, പലതും ഉണ്ടാക്കുന്നു പേര് നേടുന്നു 🤣🤣🤣

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      @@Eesanshiva nalla veshamam undu alle, angane paranju aswasicho, thallu nirthittu vellom kandu pidikkan nokku mister, kastam😂🤣😅

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      @@Eesanshiva Jesus tamilan annu paranja team alle, ither okke predishikkunolu😅

    • @Eesanshiva
      @Eesanshiva หลายเดือนก่อน

      @@guardianangel777w നീ ആണോ അങ്ങനെ പറഞ്ഞത്

  • @rajeshbabubabu3719
    @rajeshbabubabu3719 หลายเดือนก่อน

    😂😅😂

  • @anwarozr82
    @anwarozr82 หลายเดือนก่อน

    😂😂😂🤣🤣🤣🙏🏻

  • @guardianangel777w
    @guardianangel777w หลายเดือนก่อน

    ayyo venda isreal, America ondakiya technology use cheyathe enthenkilum onnu ondakki kanichu thannal mathi, kazhinja masam 40k crore koduthu America de kayinnu drone vangiyarunnalo, ithellam ivide ondaya technology anakil, enthukondu drone vangi, athum 40k crore koduthu, athu ondakkan polum ivide ollavanmarkku ariyilla enittu dialog adikku enthu koravu😂🤣😅

  • @americansanchaaribyaugustine
    @americansanchaaribyaugustine หลายเดือนก่อน

    പറയപ്പെടുന്നു 😂😂. അപ്പോൾ പുഷ്പക വിമാനം 🤔🤔🤔

  • @bobyjohn7710
    @bobyjohn7710 หลายเดือนก่อน

    തള്ളിന് ഒരു പരിധിയില്ലേ സാർ

  • @mayaprasannan6778
    @mayaprasannan6778 หลายเดือนก่อน

    Evarkoke eniye kilum angeekaram nalkanam.

  • @jeevanullavarthai5987
    @jeevanullavarthai5987 หลายเดือนก่อน +2

    രാമൻ പെട്രൊളൂപ്പോലെ ഉണ്ടു്...... ചരിത്രത്തിൽ ഇല്ലാത്ത കാര്യം ....

    • @KPPrakash-bv9sm
      @KPPrakash-bv9sm หลายเดือนก่อน

      രാമർ പെട്രോൾ സത്യം ആണ്. 10 വർഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രയിൽ രാമർ ജെയിലിൽ ആയതിനു ശേഷം ഒരു മറാട്ടി ഈ ട്ടെക്ക് നിക്കും കൊണ്ട് ഞാൻ ജോലി ചെയ്ത ഭക്റ്ററിയിൽ വരികയും അവിടെ വെച്ച് ഈ കൂട്ടുകൾ മിക്സ്റ്റ് ചെയ്യുകയും രണ്ടുബൈക്കുകളിൽ ഒരു ലിറ്റർ വീതം നിറക്കുകയും ചെയ്തു. ഈ രണ്ടുബൈക്കുകളും പുറത്തു പോയി കുറേ കഴിഞ്ഞാണ്ട് തിരിച്ചു വന്നത്. അവർ പറഞ്ഞു പുക കുറവാണ്, മൈലേജ് വളരെകൂടുതലാണ്. ഞാൻ അയാളോടു ചോദിച്ചുഇത് രാമർ പെട്രോളല്ലേ? അയാൾ പറഞ്ഞു അതേ ആരോടും പറയരുത് അയാൾ അകത്തു പോകും. ഇതിന്റെ പ്രശനം എന്താണെന്നു വെച്ചാൽ മൈലേജ് ഇരട്ടിയാണ്, 2. പച്ചമരുന്നുകൾ വെച്ച് ഉണ്ടാക്കുന്നതി നിൽ ചിലവ് വളരെ കുറവാണ്. 3. വൻകിട മുതലാളിമാർക്ക് ബിസിനസിന് തിരിച്ചടി ആകും. ഈ മൂന്നു കാരണങ്ങൾ കൊണ്ടാണ്ട് രാമറേജെയ്‌ലിൽആടച്ചത്.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน

    Prayan nanam yelleggil yedhu chaiyum poyi chakado

  • @airu4192
    @airu4192 หลายเดือนก่อน

    എങ്കിൽ പിന്നെ ഇപ്പോഴെങ്കിലും സ്വന്തമായി ഒരു വിമാനം ഉണ്ടാക്കിക്കൂടെ........😂😂😂😂