SHIRK

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2019
  • Shirk malayalam

ความคิดเห็น • 63

  • @muhammednizar5871
    @muhammednizar5871 3 ปีที่แล้ว +31

    ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.
    (Qur'an 39:38)

  • @ilyashussain-official962
    @ilyashussain-official962 3 ปีที่แล้ว +19

    ഒരു പച്ചയായ സത്യം

  • @vibezmachan2164
    @vibezmachan2164 3 ปีที่แล้ว +5

    Ameen

  • @ibrahimjihad1837
    @ibrahimjihad1837 2 ปีที่แล้ว +1

    Masha Allah

  • @Saidumon10
    @Saidumon10 6 หลายเดือนก่อน +1

    ന്റെ മ്മേ ന്ന് വിളിക്കാൻ പറ്റോ 😂😂

  • @subaidakalathil8514
    @subaidakalathil8514 3 ปีที่แล้ว +4

    Ameen. Ameen

  • @kissiki
    @kissiki 3 ปีที่แล้ว +4

    Aameeen

  • @babyshafnasshafnas7725
    @babyshafnasshafnas7725 2 ปีที่แล้ว +7

    Shirk very danger

  • @crazysiblings5595
    @crazysiblings5595 3 ปีที่แล้ว +4

    💯💯

  • @AliAkbar-fj1st
    @AliAkbar-fj1st 3 ปีที่แล้ว +5

    💯

  • @bushraca8668
    @bushraca8668 27 วันที่ผ่านมา

    Law of attraction ചെയ്യുന്നത് ശിർക് ആണോ?

  • @islamicspeech9571
    @islamicspeech9571 2 ปีที่แล้ว

    I Mandank shik endan enn aaroyamoo

  • @PACHUSKITCHEN
    @PACHUSKITCHEN 2 ปีที่แล้ว +1

    സത്യം

  • @ummarfarooq9247
    @ummarfarooq9247 2 ปีที่แล้ว +2

    Husbanallah

  • @elegance8581
    @elegance8581 2 ปีที่แล้ว +1

    അല്ലാഹ് 😢😢😢😢😢😢😢😢😢

  • @abinshanavas8024
    @abinshanavas8024 ปีที่แล้ว

  • @moideenvp1042
    @moideenvp1042 2 ปีที่แล้ว +1

    🤲🤲🤲🤲🤲🤲💯✔️

  • @logicalanswers1559
    @logicalanswers1559 7 หลายเดือนก่อน

    ❤❤❤❤❤❤

  • @muhammedbilal9355
    @muhammedbilal9355 4 ปีที่แล้ว +11

    Allah nii hidayath nalkanee
    Quranil paranjathum hadeesilekkum onnu kanuthirichaal nigalkk manasilakum
    Badreegaleyum mampurathe thangaleyum vilikkavo illeyenn.
    Onnum ariyathe islamine vazhithettikunna nigale enth cheyyana
    Jinneyum shaithaneyum ningal vilikunnu
    Allahu kakkatte

    • @_moozee_
      @_moozee_ 3 ปีที่แล้ว

      Sharikkum ningal enthanu udheshuchath

    • @_moozee_
      @_moozee_ 3 ปีที่แล้ว

      Ideham paranjath thetan ennano Shari yennano

    • @bazzibrh8536
      @bazzibrh8536 2 ปีที่แล้ว

      @@_moozee_ Sheri anu

    • @bazzibrh8536
      @bazzibrh8536 2 ปีที่แล้ว

      Ayal paranjathil ndhanen thett

    • @munavvirashamees
      @munavvirashamees 2 ปีที่แล้ว +2

      Hadeesil evideyanu athu ullath ?? Kanichu theru !!
      Ingna vadhangal kond varumbol theliv sahitham verendathan!! Saheeh aaya hadees kondu vaa ..

  • @mtech4472
    @mtech4472 3 ปีที่แล้ว +4

    Avaranu kedu varuthiyad

  • @abdulsalamkappatta4368
    @abdulsalamkappatta4368 ปีที่แล้ว +1

    ബാത്ത്റൂമിൽ പോവുന്നത് തെറ്റ് ചെയാന്നാണോ ? ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് തെറ്റ് ചെയ്തിട്ടാണോ .? ഇസ്ലാം എന്നാൽ എന്താണ്? എന്താണ് ഖുർആൻ ?

    • @najmianaju9505
      @najmianaju9505 10 หลายเดือนก่อน

      Quran ardham inn sulabhamay labhyamanu ath onn vaychu nokuka 😊

  • @mtech4472
    @mtech4472 3 ปีที่แล้ว +6

    Usthadmar

  • @doshyhify
    @doshyhify ปีที่แล้ว +1

    കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചോദിക്കേണ്ടത്, ഈ പ്രപഞ്ചത്തിന് ഒരു സ്രഷട്ടാവ് ഉണ്ടോ എന്നാണ്. അത് ആദ്യം ഉറപ്പ് വരുത്തണം
    എങ്ങനെ ഞാൻ അങ്ങയെ തിരിച്ചറിയും എന്നാണ്.
    ഇത്,തെറ്റ് പറ്റരുത് എന്നുള്ളവർക്ക് മാത്രം ബാധകം

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว

    സലഫി ഫെസ്റ്റ് കാണൂ യുട്യൂബിൽ ആരാണ് ദേവിയെ പ്രാർത്ഥന നടത്തുന്നത് 🙏

  • @mohammedlazim7887
    @mohammedlazim7887 2 ปีที่แล้ว +1

    അങ്ങനെയെങ്കിൽ ഒരാൽ ഒരു തെറ്റ് ചെയ്തു അത് ചെയ്തവനെ ശിക്ഷിക്കാൻ വേണ്ടി ഉമ്മയെ വിളിച്ചു ....ഓ ഉമ്മ അവൻ ചെയ്തത് നോക്ക് എന്ന് പറഞ്ഞാല് അത് ശിർകകുമോ......

    • @anasaslam9798
      @anasaslam9798 2 ปีที่แล้ว

      Prayapoorthiyaya oral thett cheytha aale shikshikkan vendi ummaye vilikkenda aavashyam undakunnillallo. Sadharana cheriya kuttikal alle angane cheyyarullath.
      Prayapoorthiyaya oral aanenkil theerchayayum Allahuvinod aanu bodhippikkendath ennanu thonnunnath. Angane alle?
      Njan oru puthiya islam aanu. Enik ariyilla enteyum koodi samsayam aanu ith.

    • @munavvirashamees
      @munavvirashamees 2 ปีที่แล้ว +1

      😂😂 umma jeevanode ille ?? Pagaram ivda vilikkunnavro ?? Jeevanode ullavarod help choichal ngnya shirk avunnath ?? Ath shirk aan enn ara ningalod paranjath ?? Njngl paranjilla.. ee chodyathin nthu prasakthi aan ullath ??jeevanode ulla ummaye vilikkunnath pole aano ningal mambarathe thangalem , munabbath beeviyeym auliyakkalem okke vilikkunnath ? Aa oru arthathil aano sahothara ?? Randum rand thanne aan .. badreengalum nammalum thammil oru bandhom illa .. avarangnya jeeviche ath pole namlm jeevikkuka .. ningalenne badreengale vilknne aa oru arthathil aano ummanem viliknne ??
      Ee chodyathin oru eman illatha chodyam aan ..
      allahuve mathram vilikkuka ..
      Oru idayalem vekkendathilla ..
      Ith ningalude arivillayma kond chodichath an enne njn manassilakkunnullu ..

    • @munavvirashamees
      @munavvirashamees 2 ปีที่แล้ว +1

      @@anasaslam9798 jeevanode ullavarod help chodikkunathil shirkilla .. ath shirk an enn arum paranjittum illa .. shirk - marichavarod prarthikkal.. avare mediator aaki dua chyl … allahuvin nthinan sahothara mediator.. usthaad prnjath pole nabi sallallahu alayhivasallama padipicha ithrem dua athilonm avar nthe pinna mediator vekkathe prarthikkunne ?? Karanam ath nabi padippichilla .. nabi paranja dua aan athokke ..
      mediator vekkan nabi padipicho .. nabi sallallahu alayhivasllama kanich tharatha oru puthan vadham aan mediator!! Allahu kath rakshikatte .. hidayath nalkatte allah .. in shaa Allah dua cheyyam ..

    • @nazishnazish7570
      @nazishnazish7570 3 หลายเดือนก่อน

      ആ ഉമ്മ മരിച്ചു കഴിഞ്ഞാൽ നിന്നെ സഹാക്കുമെന്ന് കരുതിയാൽ അത് ശിർക്ക് ആയി

  • @suhailmulkyofficial1717
    @suhailmulkyofficial1717 2 ปีที่แล้ว +3

    Kallan mujahid

    • @muhammed9698
      @muhammed9698 ปีที่แล้ว +1

      എന്തിനാണ് മുജാഹിദ് കളെ പറയുന്നത് നിങ്ങൾ അല്ലെ ശിർക്ക് ചെയ്യുന്നവർ 😂😂 സിഎം ന്റെ അടിമകൾ 😂😂

  • @Pirana-1
    @Pirana-1 2 ปีที่แล้ว +1

    ശിവനെയും വിഷ്ണുവിനേയും വിളിക്കാമോ ചേട്ടാ

    • @muhammedfuhad1566
      @muhammedfuhad1566 ปีที่แล้ว +5

      എല്ലാ പ്രാർത്ഥനകളും പ്രപഞ്ചസൃഷ്ടാവായ സമയകാല അതീതനായ ദൈവത്തോട് ആയിരിക്കണം ഏതെങ്കിലും സൃഷ്ടിയോടോ കെട്ടുകഥകളോടോ ആവരുത്...!

    • @shiyazjaleel2397
      @shiyazjaleel2397 ปีที่แล้ว +2

      വിളിക്കുന്നവർക്ക് വിളിക്കാം അതിൻറെ ഉത്തരവാദിത്വം അവർക്ക് മാത്രമുള്ളതാകുന്നു
      താങ്കൾക്കും ചിന്തിക്കുവാനുള്ള ശേഷി ദൈവം നൽകിയിട്ടുണ്ട് അതുകൊണ്ട് ചിന്തിക്കുക

    • @rebelff123
      @rebelff123 ปีที่แล้ว +1

      നീ donkey hanuman enn vilicho😂

  • @Saidumon10
    @Saidumon10 6 หลายเดือนก่อน

    ഏത് അല്ലാഹു വുനെയാണ് വിളിക്കേണ്ടത് knm ന്റെയോ wisdom ത്തിന്റേയോ സമസ്തയുടെയോ

  • @mohammedlazim7887
    @mohammedlazim7887 2 ปีที่แล้ว +3

    ആദ്യം ശിർക് എന്താണ് എന്ന് പഠിക്ക് മുജാഹിദ് കളെ..... ഓർലെ വിളിക്കുന്നത് കൊണ്ടൊന്നും ശിർക് ആകൂല അത് ആരെയും ഉദ: ഓ ഉമ്മ എന്ന നമ്മൾ വിലിക്കൾ ഇല്ലെ അത് ശിർക് ആകുമോ..... എന്നാല് അത് ശിർകല്ലെങ്കിൽ ഇത് ശിർക് ആകുമോ

    • @passion1389
      @passion1389 2 ปีที่แล้ว +2

      ശിർക് എന്താണെന്നു പഠിപ്പിച്ചു തരുമോ... നിങ്ങൾക്കറിയാവുന്നത് പറഞ്ഞാൽ മതി

    • @bazzibrh8536
      @bazzibrh8536 2 ปีที่แล้ว +1

      @@passion1389 Allahu allathe mattare vilikuthum Shirk anu

    • @munavvirashamees
      @munavvirashamees 2 ปีที่แล้ว +2

      Adyam shirk enthan enn ningal padikk 😅😅 ningal ee chodicha chodyathin oru prasakthem illa .. aadym chodyam nannayi chodikk .. oo umma oo badreengal .. ith randm randaa sahothara .. oo umma onning vaa .. oo umma ith nokye .. oo umma enne onn help cheyua vego va .. athum oo nte badreengale .. oo nte munabbath beeviye oo nte mamburathe thangale .. randum rand meaning aan ..
      ummante help namk undakum umma jeevanode undel .. but avar maranappettu kabril aan ullath ..
      adyam chodyathin prasakthi ulla chodyam kond vaa .. in shaa Allah .. appol utharam tharam .. 🤷‍♀️

    • @bazzibrh8536
      @bazzibrh8536 2 ปีที่แล้ว +1

      @@munavvirashamees sahodari ennod ano reply cheythath tag mari poyi

    • @munavvirashamees
      @munavvirashamees 2 ปีที่แล้ว

      @@bazzibrh8536 😅 sorry by mstk .. jazzakkallahu khair

  • @mashoodpp3208
    @mashoodpp3208 ปีที่แล้ว

    സെൽഫി എന്ന് പറഞ്ഞാൽ എന്താണ്?സ്വന്തം ഫോണുകളിൽ
    അവനവന് തോന്നിയ മാതിരി
    ഫോട്ടോസ് എടുത്തു പ്രചരിപ്പിക്കുന്നതിനെ സെൽഫി
    എന്ന് പറയും.
    സലഫി എന്ന് പറഞ്ഞാലോ???
    വിശുദ്ധ ഖുർആനും ഹദീസും
    അവനവനു തോന്നിയ മാതിരി
    ദുർ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്ന
    കൗമിനെ സലഫി എന്നും പറയും.

    • @anishmuscat135
      @anishmuscat135 ปีที่แล้ว

      Appol Quran ouliyaakkale praarthikkan parayunna bhaagam onnu paranju tharoo suhruthe🤔

  • @saifanasaifa2547
    @saifanasaifa2547 3 ปีที่แล้ว +3

    Ameen