ലഡാക്ക് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഗ്രാമവാസികൾ വീട്ടിലേക്ക് ക്ഷണിക്കുന്നത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ലഡാക്ക് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഗ്രാമവാസികൾ വീട്ടിലേക്ക് ക്ഷണിക്കുന്നത് കണ്ടോ #travel #india
    How to Travel Adventure Camping
    How to budget Travel in Himachal Pradesh

ความคิดเห็น • 123

  • @Ambilivasu
    @Ambilivasu 2 หลายเดือนก่อน +19

    നടന്നുപോകുന്നതുകൊണ്ട് കാടും മലയും പുഴയും അരുവികളും എല്ലാം നന്നായി കാണാൻ പറ്റുന്നു 😊😊😊😊

  • @mollynagath7947
    @mollynagath7947 2 หลายเดือนก่อน +12

    മോനെ, ലടാക്കും കാഴ്ചകളും സൂപ്പർ തന്നെ, വയ്യാതിരിക്കുമ്പോൾ വിശ്രമിക്കണം മോനെ ശുഭയാത്ര നേരുന്നു ❤❤❤

  • @bijujohn4515
    @bijujohn4515 2 หลายเดือนก่อน +4

    Super view God bless you big salute good luck careful health thanks bro

  • @sureshkn1836
    @sureshkn1836 2 หลายเดือนก่อน +3

    ലേ, ലഡാക്ക് ഒക്കെ ധാരാളം ബ്ലോഗർമാരുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ചിത്രൻ്റെ വീഡിയോ വ്യത്യസ്തമാണ് ചെറിയ ചെറിയ കാര്യങ്ങൾ പോലും പ്രാധാന്യം സൂപ്പർ

  • @AffectionateBird-vd3vg
    @AffectionateBird-vd3vg หลายเดือนก่อน

    മനോഹരമായ കാഴ്ചകൾ 👍

  • @ushamanoj4849
    @ushamanoj4849 2 หลายเดือนก่อน +2

    Hi dear, അഭിയുടെ വീഡിയോയിൽ ആണ് ഞാൻ താങ്കളെ ആദ്യമായി കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടം ആയി. യാത്രകൾ വലിയ ഇഷ്ടമാണ്. കാശ്മീർ എൻ്റെ സ്വപ്നം ആണ്. ഇതുവരെ പോയിട്ടില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണെന്നു തോന്നും അത്രയ്ക്ക് ജീവനുള്ള അവതരണം ആണ് . Thanks for this wonderful opportunity and may God bless you for more journeys like this. Stay blessed dear and take care ❤❤❤

  • @fasilgamingbgmi9465
    @fasilgamingbgmi9465 2 หลายเดือนก่อน +20

    Instagram live kand vannavar ivide cammon😁

  • @rashworld9035
    @rashworld9035 2 หลายเดือนก่อน +1

    കൊതിയാവുന്നു ഇതൊക്കെ കണ്ടിട്ട് ഇവിടെ ഒന്ന് കാണനോ പോകാനോ കഴിയില്ല നിങ്ങൾ കാരണം കാണാൻ പറ്റി

  • @shfaann._7
    @shfaann._7 2 หลายเดือนก่อน +1

    Videos okkkee kidilaattoo🫂❤️
    Brother keep it up❤️✅

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 2 หลายเดือนก่อน +2

    ചിലരിങ്ങനെയാണ് തീർത്തും വ്യത്യസ്ഥം 'ഇങ്ങനെയൊരു ചിന്ത എങ്ങിനെ വന്നു.? വളരെ കുറച് പേർക്ക് മാത്രം കിട്ടുന്ന മനസ്സിൻ്റെ സന്തോഷം' അത് കിട്ടുന്നു എന്ന് പറയു ന്നിടത്താണ് അസൂയ തോന്നുന്നത്.

  • @indianvedichealth1803
    @indianvedichealth1803 2 หลายเดือนก่อน +2

    സഫാരി ചാനൽ പോലെ ഒരു വൈബ്...1M എങ്കിലും subscription വേണം... I pray for you 🙏

  • @sheebapurushothaman4815
    @sheebapurushothaman4815 2 หลายเดือนก่อน

    Back ground music ആവശ്യമായി തോന്നുന്നില്ല ചിത്രൻ.❤

  • @shineysunil537
    @shineysunil537 2 หลายเดือนก่อน

    Beautiful Brother good sight

  • @sreedevibalan8873
    @sreedevibalan8873 2 หลายเดือนก่อน +1

    മോനെ നോക്കി pokanam വിശ്രമികണo ❤❤❤

  • @simplelifevlog9353
    @simplelifevlog9353 2 หลายเดือนก่อน +1

    Enikum athe town nekal ishttam gramangal anu❤❤❤

  • @aseemrawther8191
    @aseemrawther8191 หลายเดือนก่อน

    Nalla kaazhchakal

  • @DavidGaiming-zd6yn
    @DavidGaiming-zd6yn 2 หลายเดือนก่อน +2

    Hallo bro iam your Big fan❤❤

  • @yo_yo_dude.official4211
    @yo_yo_dude.official4211 2 หลายเดือนก่อน +7

    Instagram live kand vannavarundo😅

  • @ഭക്തി_അമ്പലം
    @ഭക്തി_അമ്പലം 2 หลายเดือนก่อน

    ഇത് പോലെ അവതരണം ചെയ്യൂ അടിപൊളി 👏👏❤️‍🔥🥰

  • @lathacv6333
    @lathacv6333 2 หลายเดือนก่อน

    സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️സന്തോഷത്തോടെ യാത്ര ചെയ്യു ❤️

  • @akhilmathew1858
    @akhilmathew1858 2 หลายเดือนก่อน +3

    ഇൻസ്റ്റാഗ്രാമിൽ ലൈവ് കണ്ടിട്ട് വന്നതാണ്

  • @user-is6bc3rn3h
    @user-is6bc3rn3h 2 หลายเดือนก่อน

    താങ്കൾ സംസാരിക്കുന്നതിനടയിൽ വരുന്ന BGM വല്ലാത്തൊരു feeling

  • @berlins_world
    @berlins_world 2 หลายเดือนก่อน +2

    എല്ലാരും അടിച്ചു കേറി വാ 🔥❤

  • @Bijualiyans
    @Bijualiyans 2 หลายเดือนก่อน

    അടിപൊളി ബ്രോ ❤❤❤🔥

  • @shynamman9789
    @shynamman9789 2 หลายเดือนก่อน +1

    സൂപ്പർ ❤️

  • @rajeesh8254
    @rajeesh8254 2 หลายเดือนก่อน +1

    സൂപ്പർ

  • @alexantony9900
    @alexantony9900 2 หลายเดือนก่อน

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @user-yo1zk9yx9x
    @user-yo1zk9yx9x 2 หลายเดือนก่อน +2

    First like is frm me❤

  • @vishnugopivg8991
    @vishnugopivg8991 2 หลายเดือนก่อน

    Brthr.... ആ ചുവന്ന മുളക് ഉച്ചയ്ക്ക് kazhichu.... ടേസ്റ്റ് ആസ്വദിച്ചു... 🥰🥰🥰അമ്മേനോട് പറഞ്ഞു... Brthr നെ കുറിച് 🥰🥰

  • @manojponnappan5573
    @manojponnappan5573 2 หลายเดือนก่อน +1

    Ente ponnu suhrthay nighalude aroyam nokuka nammude jeevan kazhighye ullo bakiellam

  • @nahaspv363
    @nahaspv363 2 หลายเดือนก่อน

    Bro safe aayi irkk njngL ind koode full support undavum

  • @MCB627
    @MCB627 2 หลายเดือนก่อน

    അടിപൊളി❤

  • @senthilchinnakutti3866
    @senthilchinnakutti3866 2 หลายเดือนก่อน

    Adipolida thambi.

  • @fayizk7493
    @fayizk7493 2 หลายเดือนก่อน +1

    Insta live kandu vanna
    Adipoly ❤

  • @Kajdhsja
    @Kajdhsja 2 หลายเดือนก่อน +5

    Instagram live kand verunnavar like adi ❤️

  • @monster4229
    @monster4229 2 หลายเดือนก่อน +3

  • @PrasadPrasad-1966pr
    @PrasadPrasad-1966pr หลายเดือนก่อน

    🎉❤

  • @user-wp2lc8sb8y
    @user-wp2lc8sb8y 2 หลายเดือนก่อน +1

    Instagramile evening live kandu vannatha😊

  • @libinck2086
    @libinck2086 2 หลายเดือนก่อน +2

    insta live kandu vannathanu ❤

  • @bineshk5738
    @bineshk5738 2 หลายเดือนก่อน

    Bro enikkum traveling orupadu ishtama but ottakku pokan thonnunilla njanum vannotte orumichu yathra cheyyam

  • @aswinp2481
    @aswinp2481 หลายเดือนก่อน +1

    Bro background music name ethane

  • @Ramraj_R
    @Ramraj_R 2 หลายเดือนก่อน

    ❤❤

  • @keralablastersfanboy9713
    @keralablastersfanboy9713 2 หลายเดือนก่อน +1

    Bro inatagamil paranapool vamatha

  • @Akn_7_00
    @Akn_7_00 2 หลายเดือนก่อน +1

    Bro യൂട്യൂബ് വരുമാനം കൊണ്ട് ഹിമാചലിലോ കാശ്മീരിലോ നോർത്തിൽ എവിടെങ്കിലും ഒരു homestay സ്വന്തമായി തുടങ്ങ് ബ്രോ.😊യാത്ര അവിടെന്നും ആവാലോ.

  • @regeemathew2336
    @regeemathew2336 2 หลายเดือนก่อน +2

    നമ്മുടെ ഡും കുടു ഡോഗിനെ പിന്നീട് കണ്ടിരുന്നോ ?

  • @manojponnappan5573
    @manojponnappan5573 2 หลายเดือนก่อน

    Very good bro ❤❤😂😂

  • @Nice-hv8tq7nd9k
    @Nice-hv8tq7nd9k 2 หลายเดือนก่อน +1

    Hllo

  • @joselyjose4391
    @joselyjose4391 2 หลายเดือนก่อน +1

    ❤️❤️❤️❤️👌👌👌👌👌👌👌👌kollam

  • @44rsh
    @44rsh 2 หลายเดือนก่อน +3

    Insta live kand vannavar😅

  • @mystrero4707
    @mystrero4707 2 หลายเดือนก่อน +1

    From Instagram ❤

  • @Rakshi77
    @Rakshi77 2 หลายเดือนก่อน +1

    Bgm name plz

  • @Ithuvare
    @Ithuvare 2 หลายเดือนก่อน +1

    ബ്രോ സുഖമല്ലേ take care 😊❤

  • @syrilsabu
    @syrilsabu 2 หลายเดือนก่อน +2

    Ethe cam anu

  • @renjumol415
    @renjumol415 2 หลายเดือนก่อน

    Bro kulikkumbool ketti kidakkunna vellathil onnum kulikkaruthutto.

  • @user-kq3hv9zy5r
    @user-kq3hv9zy5r 2 หลายเดือนก่อน

    ഭാഗ്യവാൻ

  • @vaishnavvijayanvaishnav9238
    @vaishnavvijayanvaishnav9238 2 หลายเดือนก่อน +2

    Bro instagaram live kantta vanne😁😊

  • @Chithrasalabham
    @Chithrasalabham 2 หลายเดือนก่อน

    ❤❤❤❤😊

  • @rinshadck8744
    @rinshadck8744 2 หลายเดือนก่อน

    Spark ആണ്

  • @ajithkumars2305
    @ajithkumars2305 2 หลายเดือนก่อน +1

    ഒരു ബുദ്ധ monastery കാണിക്കാമോ?

  • @Prakrthi_Sanchari
    @Prakrthi_Sanchari 2 หลายเดือนก่อน +1

    ഹായ് ബ്രോ

  • @rasiyaanshad869
    @rasiyaanshad869 2 หลายเดือนก่อน

    🤗

  • @vishaalalhind1768
    @vishaalalhind1768 2 หลายเดือนก่อน

    ❤❤❤❤🙏🤝🤝🙏

  • @lalitakulkarni5500
    @lalitakulkarni5500 2 หลายเดือนก่อน +1

    👍👍👌👌❤️❤️❤️❤️❤️

  • @rinshadck8744
    @rinshadck8744 2 หลายเดือนก่อน

    Instagram live kand spark❤

  • @ZakirKayamkulath
    @ZakirKayamkulath 2 หลายเดือนก่อน

    Its time to back to your house. "Excess baggage"

  • @user-om9ho9cz9k
    @user-om9ho9cz9k 2 หลายเดือนก่อน

    നാട്ടിൽ വരുന്നിലെ

  • @user-qx3kk5qn6g
    @user-qx3kk5qn6g 2 หลายเดือนก่อน +1

    ഞങ്ങൾ കാണുപ്പോൾ നൈറ്റ് 7.00 മണി

  • @sarathasdf
    @sarathasdf หลายเดือนก่อน

    Kerala se aya not gaya

  • @lucaff2183
    @lucaff2183 2 หลายเดือนก่อน +1

    Inspiration 🤍💞💫

  • @mohanmohanancv666
    @mohanmohanancv666 2 หลายเดือนก่อน

    ചിത്രൻ ചിലപ്പോൾ പുസ്തകം നോക്കി വായിക്കുന്നതുപോലെ തോന്നുന്നു.
    നമ്മൾ സാധാരണ സംസാരിക്കുന്നതുപോലെ കാര്യങ്ങൾ വിശദീകരിച്ചാൽ മതി.

  • @SajnaHasif-cx1gp
    @SajnaHasif-cx1gp 2 หลายเดือนก่อน +2

    Enne pole insta live kand vannavar aarokke

  • @bepositive9369
    @bepositive9369 2 หลายเดือนก่อน

    ഏതിലാ വീഡിയോ എടുക്കുന്നെ മൈക് യൂസ് ചെയ്യുന്നുണ്ടോ

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @instashorts4086
    @instashorts4086 2 หลายเดือนก่อน +1

    insta like kndidd❤️

  • @Domanicsir
    @Domanicsir 2 หลายเดือนก่อน +2

    🤍

  • @ZakirKayamkulath
    @ZakirKayamkulath 2 หลายเดือนก่อน

    Say Purana gar. Not pehle ka.

  • @ajayaYtube
    @ajayaYtube 2 หลายเดือนก่อน

    🙏👏👏👏🙏

  • @jomoljose462
    @jomoljose462 2 หลายเดือนก่อน +1

    Insta live🥰

  • @rinshadck8744
    @rinshadck8744 2 หลายเดือนก่อน

    Hlo

  • @Vintage_love22
    @Vintage_love22 2 หลายเดือนก่อน +1

    Bhai ladakhil ipol evda

  • @m.k.n4163
    @m.k.n4163 25 วันที่ผ่านมา

    നീ എന്ത് കാണുമ്പോഴും ഹാവൂ എത്ര മനോഹരമാണ് എന്ന് പറയാതിരിക്കുക കേരളത്തിന്റെ അത്രയും സുന്ദരമായ സ്ഥലം വേറെ എവിടെയുണ്ട് നീ നിന്റെ നാട്ടിലെ പുഞ്ചവയൽ പാടത്തിലൂടെ ഒന്ന് നടന്നു നോക്കിയാൽ നിനക്ക് കാര്യം മനസ്സിലാകും

  • @midhunp5444
    @midhunp5444 2 หลายเดือนก่อน +1

    Insta live kand vannavar❤

  • @muhammedshebinshebin8635
    @muhammedshebinshebin8635 2 หลายเดือนก่อน +1

    Bro ❤️🫂

  • @sarathasdf
    @sarathasdf หลายเดือนก่อน

    As long as bjp rule you can go anywhere this area without fear but after Modi rule can't say anything what will happen our country

  • @issacdavidarackal
    @issacdavidarackal 2 หลายเดือนก่อน

    ഒരു മനുഷ്യന്‍ പോലുമില്ലത്തയിടത്ത് പോയിട്ട് ഇത്രയും തിരക്കുണ്ടോയെന്ന് ചോദിക്കുന്ന താന്‍ പൊട്ടനാണോ

  • @latheshputhanveedu2444
    @latheshputhanveedu2444 2 หลายเดือนก่อน

    സൂപ്പർ ❤️❤️❤️❤️

  • @mohammedshaid802
    @mohammedshaid802 2 หลายเดือนก่อน

    ❤❤

  • @SionBiju-lv7sn
    @SionBiju-lv7sn 2 หลายเดือนก่อน

  • @santhoshkumar-sf2zu
    @santhoshkumar-sf2zu หลายเดือนก่อน

  • @manum4627
    @manum4627 2 หลายเดือนก่อน

  • @Knnrknr
    @Knnrknr 2 หลายเดือนก่อน

  • @SajithMarad
    @SajithMarad 2 หลายเดือนก่อน +1

  • @navasnavas1879
    @navasnavas1879 2 หลายเดือนก่อน

    ❤❤❤❤

  • @basheer_bachi_kasargod
    @basheer_bachi_kasargod 2 หลายเดือนก่อน

    ❤❤❤