സത്യം... പല വേദി കളിലും നിന്ന നിപിൽ നിന്നും... ഇദ്ദേത്തിനെ.. കേൾക്കാൻ സാധിച്ചു... 🙏🙏🙏... ഇതുപോലുള്ള... ദൈവദാസൻ മാർ ഉള്ളത് കൊണ്ട്... സത്യ....സുവിശേഷം... ശേഷിക്കുന്നു 😂
മനസ്സിലാകുന്നില്ല പലരും ചോദിക്കുന്ന ഈ ചോദ്യം. കോവിഡ്മാത്രമല്ല മറ്റു പല രോഗങ്ങളും പണ്ടു മുതൽ വന്നിട്ടുണ്ട് , ഇനി വരികയും ചെയ്യും. ദൈവദാസൻ മാരുടെ ജോലി രോഗം വരുന്നതു തടയുകയല്ല, യേശു സൗഖ്യമാക്കും എന്നു വിശ്വസിച്ചു വരുന്നവരെ സൗഖ്യമാക്കുക എന്നതാണ്. അതുപോലെ വിശ്വാസിക്കുന്നവരെ രോഗം വരാതെ പ്രാർത്ഥനയാൽ സംരക്ഷിക്ക എന്നതുമാണ്, ഇതു രണ്ടും എന്റെ ഭവനത്തിൽ തന്നെ നടന്നിട്ടുമുണ്ട്.
ആദ്യം പാസ്റ്റർമാർ സ്വന്തം കണ്ണിലെ കരട് എടുക്കണം എന്നിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കണം. വിശ്വാസികൾ മാത്രം വേർപാട് അനുഷ്ടിച്ചാൽ മതിയൊ. i 2 i സുനിൽ വെളുപ്പെടുത്തിയ കാര്യത്തിന് ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. സ്വന്തം പാവം ദൈവവുമായി പറഞ്ഞ് തീവത്തോളാം എന്നാണ് അന്ന് പറഞ്ഞത്.
ഇദ്ദേഹം ഇനിയും നന്നായില്ലേ? രാഷ്ട്രീയക്കാരുടെ മാന്യത പോലും ഇല്ല പാസ്റ്റർ അനീഷ് കാവാലത്തിന്റെ പ്രസംഗത്തിന്. വിയോജിപ്പുള്ളവരുടെ പേര് പറഞ്ഞാൽ മതി. അതിനപ്പുറം എടാ, പൊട്ടാ എന്നൊക്കെ വിളിക്കാൻ ഇദ്ദേഹത്തിന് ആരാണ് അധികാരം കൊടുത്തത്? ഉപദേശവും വചനവും പറഞ്ഞോളൂ.. കൂടെ അൽപ്പം മാന്യതയാകാം. ഇനിയെങ്കിലും ഒന്ന് നന്നാകൂ.
അദ്ദേഹം അങ്ങനെ അല്ലാലോ പറഞ്ഞത്..... അത്ഭുതം വരുന്നത് മനുഷ്യന്റെ കയ്യിൽ നിന്നും അല്ല ദൈവത്തിന്റെ കയ്യിൽ നിന്നും ആണ് എന്നല്ലേ.... അല്ലാതെ അവരെ കുറ്റം പറഞ്ഞെ അല്ലാലോ.... ഞാൻ IPC il ജനിച്ചത് ആണ്... ഇന്നുവരെ IPC ഓർഡിനേറ്റഡ് pastors ഒരു അത്ഭുതവും കാണിച്ചു ഞാൻ കണ്ടിട്ട് ഇല്ല.... അപ്പോ കാണിക്കുന്നവരുടെ പേര് അല്ലെ പറയാൻ പറ്റു.... 🤣🤣🤣🤣
പാസ്റ്റർക്കു ദൈവം ദീർഘായുസ് നൽകട്ടെ സ്തോത്രം ❤❤❤
ദൈവത്തിന് മഹത്വം ആമേൻ ❤❤❤❤
സ്തോത്രം, ആമേൻ
ദൈവത്തിന് മഹത്വം ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
നല്ല സാക്ഷി ആകുക അതിനു ദൈവം സഹായിക്കട്ടെ
ഹല്ലേലുയ
Wonderful God's message ❤❤🎉🎉🎉
Yes...... Satyam. .....amen ❤❤
ആമേൻ
Glorry Glorry Glorry 🙏🙏🙏🙏👌👌👌👋
Amen, sotram ❤❤❤❤
ആമേൻ സ്തോത്രം 🙏🙏🙏
Hallelujah amen
അദ്ദേഹം പറയുന്നത് പച്ച പരമാർത്ഥം ആണ് അതുകൊണ്ടാണ് ഇതു കേട്ടവർക്ക് അഹിഷ്ണത ഉണ്ടായത് പാസ്റ്റർ തകർത്തോ
സത്യം... പല വേദി കളിലും നിന്ന നിപിൽ നിന്നും... ഇദ്ദേത്തിനെ.. കേൾക്കാൻ സാധിച്ചു... 🙏🙏🙏... ഇതുപോലുള്ള... ദൈവദാസൻ മാർ ഉള്ളത് കൊണ്ട്... സത്യ....സുവിശേഷം... ശേഷിക്കുന്നു 😂
👏👏👏👏👏🙏
Yes..achayan..talk realy truths😢😢😢pokan para..kuthukittunnavarkku..
Amen praise the Lord
Glory Glory Glory ❤🙏🙏🙏🙏🙏
Praise the lord. ❤❤
Amen 🙏 God bless pastor 🙏🙏🙏
Praise the lord
👌👌👌👌👌
Praise the lord 🙏🙏🙏
God bless upadesi ❤
God bless you🙏🏼
Praise lord
👍👍👍
👌🏼👌🏼👌🏼👌🏼👌🏼
Amen Amen
🙋💯
Amen
വെളിപ്പാട് 1:9 യേശുവിന്റെ സാക്ഷ്യം നിമിത്തം ❤
👍
🙏🙏🙏🙏
Covidil prayer undayirunnu.
കോവിഡ് കാലത്ത് ഇവനൊക്കെ എവിടെയായിരുന്നു വലിയ അൽഭുത പ്രവർത്തകർ
മനസ്സിലാകുന്നില്ല പലരും ചോദിക്കുന്ന ഈ ചോദ്യം.
കോവിഡ്മാത്രമല്ല മറ്റു പല രോഗങ്ങളും പണ്ടു മുതൽ വന്നിട്ടുണ്ട് , ഇനി വരികയും ചെയ്യും.
ദൈവദാസൻ മാരുടെ ജോലി രോഗം വരുന്നതു തടയുകയല്ല, യേശു സൗഖ്യമാക്കും എന്നു വിശ്വസിച്ചു വരുന്നവരെ സൗഖ്യമാക്കുക എന്നതാണ്.
അതുപോലെ വിശ്വാസിക്കുന്നവരെ രോഗം വരാതെ പ്രാർത്ഥനയാൽ സംരക്ഷിക്ക എന്നതുമാണ്, ഇതു രണ്ടും എന്റെ ഭവനത്തിൽ തന്നെ നടന്നിട്ടുമുണ്ട്.
🤣@@samuelvarghese9991
Kovidukalthu neeyokke evidarunnu .. chellan melayirunno.. ഓരോ മുട്ടാപ്പോക്ക് ചോദ്യങ്ങളുവമായി വന്നേക്കുന്നു
@@tommathew9987 കോവിഡുകാലത്തു എല്ലാവരും ഇവിടെ ഉണ്ടായിരുന്നു. കോവി ഡു വന്നു എല്ലാവരേയും നശിപ്പിച്ചില്ലല്ലോ?
Thala mudi nalla karupu.Albhudam.kaliyakuka Alla.
Adhinu.upadheshamariyende.
Separation includes getting rid of sinful nature of this world like homosexuality as well. Praise the Lord!
Please upload the full sermon 🙏
പെന്തക്കോസിലെ ഫ്രാഡുകകളുടെ പേര് പറഞ്ഞു.
ഇദ്ദേഹം പറഞ്ഞ പേരുകൾ 1 അനീഷ് കാവാലം, 2 തങ്കു, 3 തോമസ്കുട്ടി,4 തരു ബ്രദർ,5 കൊല്ലം ഷമീർ,6 ടിനു ജോർജ്, 7 ടിജോ ജോർജ് (പയ്യൻ ), 8 സമച്ചാൻ
കാലം തെറ്റി പിറന്ന അവതാരം 😅
100ആട് ഉണ്ടായിരുന്നതിൽ ഒന്ന് കാണാതെ പോയാൽ ബാക്കി 99നേവിററിട്ട്പോകുന്നവരുടേപേർപറഞത് നന്നായി
എന്നിട്ടു അതെ ആടുകളെ അല്ലെ അറുത്തു തിന്നു ആനന്ദിക്കാൻ പറഞ്ഞത്. അതിൽ എവിടെയാ സ്നേഹം.
എനിക്കു അങ്ങയെ ഒന്നു കാണണം എന്നുണ്ട്.അതിനു ദൈവം ഒരു വഴി കാണിച്ചുതരും എന്ന് വിശ്വസിക്കുന്നു.
കോട്ടയം മണർകാട് ഉണ്ട് 😊
ന്യു ചേട്ടാ എന്താ
Pastor ,Eppol, ipc karum,baki etc,etc,,ella pastors um,new generation sabhakalil poyi prasangi kunu.Avar verpadu nashta peduthum.
ഒരുപാടു ചിരിച്ചു. പറഞ്ഞതൊക്കെ സത്യമാ
പിന്നെന്തിനാ വേർപെട്ടവർ ആണ് എന്ന് പറയുന്നത്
ആദ്യം പാസ്റ്റർമാർ സ്വന്തം കണ്ണിലെ കരട് എടുക്കണം എന്നിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കണം. വിശ്വാസികൾ മാത്രം വേർപാട് അനുഷ്ടിച്ചാൽ മതിയൊ. i 2 i സുനിൽ വെളുപ്പെടുത്തിയ കാര്യത്തിന് ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. സ്വന്തം പാവം ദൈവവുമായി പറഞ്ഞ് തീവത്തോളാം എന്നാണ് അന്ന് പറഞ്ഞത്.
വചനം സത്യമായി പറയു ന്നത് ബ്രദറർൻ സമൂഹം ആണെന്ന് അംഗീകരിച്ചല്ലേ അതു മതി പിന്നിട് വന്നതെല്ലാം ദുരുപദേശം ആണ്
ബ്രെതെരെഞ്കാർക്ക് ഒരു കുന്തവും അറിയില്ല.
SODOMYA PAAPATHEPATTI ORU CLASS EDUKKAMO, KAAVALAM.
Kalpana paranjal pinne Arum kanilla😂
കുടുംബാസൂത്രണം വചനവിരുദ്ധമല്ലേ പാസ്റ്ററെ
ഇദ്ദേഹം ഇനിയും നന്നായില്ലേ? രാഷ്ട്രീയക്കാരുടെ മാന്യത പോലും ഇല്ല പാസ്റ്റർ അനീഷ് കാവാലത്തിന്റെ പ്രസംഗത്തിന്. വിയോജിപ്പുള്ളവരുടെ പേര് പറഞ്ഞാൽ മതി. അതിനപ്പുറം എടാ, പൊട്ടാ എന്നൊക്കെ വിളിക്കാൻ ഇദ്ദേഹത്തിന് ആരാണ് അധികാരം കൊടുത്തത്?
ഉപദേശവും വചനവും പറഞ്ഞോളൂ.. കൂടെ അൽപ്പം മാന്യതയാകാം.
ഇനിയെങ്കിലും ഒന്ന് നന്നാകൂ.
സർപസൻതതികെള എന്നാ യോഹന്നാന് വിളിടചത്
No problem,satyam samsari kumbol,against comments varum.
Jinu ennoru pravachakan chenganoor.Ayalude peru vittu poyi.
ജിനു എവിടുത്തുകാരനാ.. കോട്ടയം ആണോ @@jacobthomas3180
അദ്ദേഹം അങ്ങനെ അല്ലാലോ പറഞ്ഞത്..... അത്ഭുതം വരുന്നത് മനുഷ്യന്റെ കയ്യിൽ നിന്നും അല്ല ദൈവത്തിന്റെ കയ്യിൽ നിന്നും ആണ് എന്നല്ലേ.... അല്ലാതെ അവരെ കുറ്റം പറഞ്ഞെ അല്ലാലോ.... ഞാൻ IPC il ജനിച്ചത് ആണ്... ഇന്നുവരെ IPC ഓർഡിനേറ്റഡ് pastors ഒരു അത്ഭുതവും കാണിച്ചു ഞാൻ കണ്ടിട്ട് ഇല്ല.... അപ്പോ കാണിക്കുന്നവരുടെ പേര് അല്ലെ പറയാൻ പറ്റു.... 🤣🤣🤣🤣
പണി ഇടുത്തു ജീവിക്കെടാ പുല്ലേ
th-cam.com/video/NrXclcurQtk/w-d-xo.htmlsi=_2nnRaJ1Y45zKIRn
Praise the lord
Praise the Lord 🙏
Amen Amen
Amen 🙏
Praise the lord 🙏🙏🙏