ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ ഒത്തിരി സമയം കിട്ടുന്നുണ്ട്🫶

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 136

  • @belladsilva1748
    @belladsilva1748 9 ชั่วโมงที่ผ่านมา

    ഹായ്. കാർപ്പെറ്റ്. സൂപ്പർ. അടിപൊളിയായിട്ടാ. എനിക്ക് ഭയങ്കര. ഇഷ്ടമായി...❤️❤️❤️

  • @dalyshoby5215
    @dalyshoby5215 วันที่ผ่านมา

    ചേച്ചികുട്ടീ....🙋🏼‍♀️പാവം തത്തമ്മ.. 🐕🐕😘😘 കാർപറ്റ് 👌🏼👌🏼❤️❤️❤️❤️❤️❤️💝💝💝💝💝❣️💝❣️❣️

  • @sanyjos8318
    @sanyjos8318 วันที่ผ่านมา

    carpet eshtappettu swapnaa.

  • @geethakumarig238
    @geethakumarig238 วันที่ผ่านมา +1

    മീൻ ക്കറി സൂപ്പർ, എനിക്ക് ഏറ്റവും ഇഷ്ടം മാങ്ങയിട്ട അയലക്കറി തേങ്ങ അരച്ചതും വയ്ക്കുന്നതാണ്, അതിൻറെ കൂടെ കുറച്ചു ചിപ്പ്സ്സും കൂടി ഉണ്ടേൽ ഊണ് കെങ്കേമം, ഒരു ഇരുപ്പിന് ഒരു പ്ലേറ്റ് ചോറു കഴിക്കും അത്ര യും ഇഷ്ടമാണ്, ഇവിടെ ചേട്ടായി യും മോനും പേരിന് മാത്രം കഴിക്കും, അതുകൊണ്ട് എപ്പോഴും ഉണ്ടാക്കിയില്ല, എനിക്ക് വേണം എന്നും തോന്നുമ്പോൾ കുറച്ചു വച്ച് രണ്ടു, ദിവസത്തേക്ക് വച്ചു കഴിക്കും, കാർപ്പെറ്റ് ആ വില യ്ക്ക് സൂപ്പർ ബ് ഒരു പാട് സ്നേഹത്തോടെ ഗീത ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ചിപ്സ് കൂട്ടി കഴിക്കുമോ..ഞങൾ അങ്ങനെ കഴിക്കാറില്ല..പക്ഷെ എൻ്റെ കൂടെ കുറെ കൊങ്ങിണി കുട്ടികൾ പഠിച്ചിട്ടുണ്ട്..അവർ ഇതുപോലെ കായ വറുത്തത് കൂട്ടി ഊണ് കഴിക്കും..ഇനി ഞാനും അങ്ങനെ കഴിക്കും ഗീതയെപ്പോലെ😅😅👍👍🥰🩵🩵🩵🩵

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 วันที่ผ่านมา

    Hai Swapna manganittu vekunna fish curry valya ishtamaanu. Carpet👌👌👌👌, rate ethrayaanu? Pavam Rubykunju, oro chettanmarudeyum peru parayumbol oro type aayittanu samsarikunnath👌👌👌❤❤❤

  • @rethysuresh4142
    @rethysuresh4142 วันที่ผ่านมา +1

    പുതിയ type ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി. നല്ലതായിരുന്നുട്ടോ. 👌 thanks 😍

  • @Geetha-p6j
    @Geetha-p6j วันที่ผ่านมา

    Super anello....😍Rubide samsaram nallatesamudd namukke manasilaku...lle😅 🥰🤗🙋‍♀️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അവള് വളരെ സീരിയസ് ആയി സംസാരിച്ചതാണ് 😅😅

  • @Masters16g
    @Masters16g วันที่ผ่านมา

    ഹായ് സ്വപ്ന..
    ശുഭദിനം..
    😍😍
    എത്രയെത്ര രീതിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്..
    സൂപ്പർ
    കാർപെറ്റ് സൂപ്പർ..
    പപ്പ..
    👍👍👍
    റൂബി 🐩🐩🐩
    സ്നേഹത്തോടെ 🎁🎁🏅🏅🏅🥉🥉🤝🤝🏆🏆🥇🌷🌷🌹🍪🍪🍰🙏🙏😀😍👍😇😇

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา +1

      സൂസൻ ഒരുപാട് സന്തോഷം 🥰🥰🫂🫂🫂💚💚♥️♥️🩵🩵

  • @sanifrancis3014
    @sanifrancis3014 วันที่ผ่านมา +1

    Hai Aunty ❤ carpet super pavam uncle 😊

  • @rasiyaph1741
    @rasiyaph1741 วันที่ผ่านมา +1

    Good.morning.swapna.😘😘😘😘♥️♥️♥️muthumani🥰🥰🥰♥️♥️♥️

  • @lijiliji1311
    @lijiliji1311 วันที่ผ่านมา

    മഞ്ഞൾ sredhikam നല്ല മഞ്ഞൾ എടുത്തു മാത്രം etukavu... മഞ്ഞളിന് ചില ദോഷം ഇണ്ട് sredhikanm ചേച്ചി 😘

  • @sarithak6760
    @sarithak6760 วันที่ผ่านมา +1

    ഗുഡ് മോണിംഗ് ചേച്ചി ❤🥰 റൂബി 😂❤

  • @beena-ik1ig
    @beena-ik1ig วันที่ผ่านมา

    Good morning chechi kutty carpet doormat 👍🐕❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      കടകളിൽ ഈ വിലയ്ക്ക് കിട്ടില്ല 👍🥰🥰

  • @meenaram8055
    @meenaram8055 วันที่ผ่านมา

    pavam ruby ,she is missing roger and rayan....she expressing well her feelings....ruby ❤❤
    carpet, door mats all super 👌
    Happy weekend swapna 👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      റോജർ എന്ന് കേൾക്കുമ്പോ തന്നെ കുരച്ചുകൊണ്ട് ഓടിപ്പോയി പുറത്ത് നോക്കി നിക്കും😥😥

  • @mngigu
    @mngigu วันที่ผ่านมา

    Chechi...nyan ivide undeeettoo.chechi..front il teapoi de adiyil ittirikunna mat ille ,athinu pakaram rug medichu ittal nallathaa..chechi....ithu video kandondirikkumbo ittatha first mesg but last chechi carpet kanichappo nyan netty poi...divameee ende manasu arinnu chechi athu medichuuu😂😂😂❤.carpet super..ithanu avide cherunnathuu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അത് കൊള്ളാല്ലോ😅😅😅👍🥰🥰പിന്നെ ഇതൊക്കെ ഇട്ടാൽ എനിക്ക് തന്നെയല്ലേ പണി കൂടുന്നത് എന്ന് വിചാരിച്ച് ഞാൻ ഇടറില്ലായിരുന്നു..ഇപ്പൊ റയൻ കൊച്ച് അതിൽ കാൽ വെച്ച് ഇരിക്കും എന്നിട്ട് നല്ല സുഖം ആണ് ഇതിൽ ചവിട്ടി ഇരിക്കാൻ എന്ന് പറയും..റൂബിക്കും അതിൽ കിടക്കാൻ ഇഷ്ട്ടമാണ്..അങ്ങനെ ഒരെണ്ണം വാങ്ങി 😅😅🥰🥰

  • @DhanyaPV-yv4js
    @DhanyaPV-yv4js วันที่ผ่านมา

    എല്ലാം നന്നായിട്ടുണ്ട് ചേച്ചികുട്ടി 🥰😘lengthy sofa ടെ ഇരുവശം short sofas ഇട്ടാൽ കുറച്ചൂടെ elegant ആയിരിക്കും എന്ന് തോന്നുന്നു ചേച്ചി 🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ മോളെ ..ഒരു സെറ്റി കൂടി ഞങൾ വാങ്ങുന്നുണ്ട്..എന്നിട്ട് ദിവൻ കോട്ട് മാറ്റും 💖👍🥰

  • @anithamenon
    @anithamenon 17 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @sumirobin2842
    @sumirobin2842 วันที่ผ่านมา

    Carpet super ayitundu, fish curry also, pavam Ruby ❤

  • @omanarajan4828
    @omanarajan4828 วันที่ผ่านมา

    Ayala,manga nalla super carpet ,

  • @juliejoseph4258
    @juliejoseph4258 วันที่ผ่านมา +1

    Aa ee carpets vilkunnavar evide road side l und 😊😊 chodhich nokkate rate avar ethraya parayunne ennu.. allenkilum Pet's node samsaricha avar engine nokki oronnu paranju konde eriykkum 😂😂😂😂😂 mutta bajji eshttam 😋😋😋😋 Pulao also❤❤❤

  • @omanarajan4828
    @omanarajan4828 วันที่ผ่านมา

    Carpet,meen curry super, eniyekkum ishtama, 👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 วันที่ผ่านมา

    Ruby kutty paavam alle😘😘😘😘😘😘😘

  • @divyanob7152
    @divyanob7152 วันที่ผ่านมา

    Hi swapnechiiii 🥰🥰🥰

  • @shebashanto751
    @shebashanto751 20 ชั่วโมงที่ผ่านมา

    Rayan superalle🥰😂

  • @ManyaMarisa
    @ManyaMarisa วันที่ผ่านมา

    Carpet super 🎉🎉🎉 selection കൊള്ളാം..
    Only 1000/- യെന്ന് കേട്ടപ്പോൾ, ഞെട്ടി പോയി❤... എത്രയും നല്ല carpet... അതിന്റെ back side ഒന്ന് കാണിക്കുമോ?? തെറ്റി പോകുമോ, carpet നടക്കുമ്പോള്‍??? Flipkart ഇല്‍ നിന്നും ആണോ??

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      തെന്നി പോകില്ല..നല്ലതാണ്..ബാക്ക് ഞാൻ കാണിച്ചില്ലേ..കാണിക്കാം..ഒട്ടിക്കൽ അല്ല.. ഈ വിലയ്ക്ക് പുറത്ത് കിട്ടില്ല 💗🩵♥️♥️🥰🥰

  • @psvictory6268
    @psvictory6268 วันที่ผ่านมา

    ഗുഡ്മോണിങ് സ്വപ്ന💕💕💕🌹🌹🌹💃💃💃💃🙏🙏🙏🙏

  • @belladsilva1748
    @belladsilva1748 9 ชั่วโมงที่ผ่านมา

    എടോ... എനിക്ക്. ഇപ്പോഴാ. വീഡിയോ. കാണാൻ. പറ്റിയത്. ഒരു മരണാവ്ശ്യം. ഉണ്ടായിരുന്നു ടോ., ഇന്നലേയും.. ഇന്നും. ആയിരുന്നു...പിന്നെ. അയലകറി.സൂപ്പർ... അതെന്താ. താൻ. റയാൻ.മോന്റെ... ഷർട്ടില്ലെ ആത് എടുത്ത് വെക്കാഞ്ഞെ... റൂബിക്കുഞ്ഞിന്റെ. കൊരക്കലും. ചേട്ടൻ ന്മാരെ. അന്വേഷണവും.കണ്ടാ...പാവം... തത്തമ്മോ...🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  7 ชั่วโมงที่ผ่านมา

      അപ്പോ തിരക്കായിരുന്നു അല്ലേ🥰🥰തന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു🤩🥰പിന്നെ അവൻ്റെ പെട്ടി വേറെ ആരും പാക്ക് ചെയ്യുന്നത് ഇഷ്ടമല്ല..ഓരോന്ന് എടുത്തോ എന്നൊക്കെ ചോദിച്ചാൽ അരിശം കേറും അതൊക്കെ നോക്കാൻ എനിക്കറിയാം എന്ന് പറയും..റോജരും താനെ പക്ക് ചെയ്യും..റിച്ചാർഡ് ഒന്നും ചെയ്യില്ല..ഒക്കെ ഞാൻ എടുത്തു വെക്കണം😄😄💓💓💓

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep วันที่ผ่านมา

    Carpet super 🎉🎉

  • @JessyBabu-s8e
    @JessyBabu-s8e วันที่ผ่านมา

    Ivideyum manga curry enikku mathram ishtam ....pavam ruby .athinte kathitrippu 😢❤😘😘😘

  • @Inkis_Recipes.
    @Inkis_Recipes. วันที่ผ่านมา

    Hai Chechi ❤️❤️❤️❤️😊😊😊🥰🥰🥰 Pappayum Chechi Varthamanam Okke Paranju Enjoy Cheyy 😍🥰🥰 Pulav Adipoli ❤️❤️❤️ 👍👌 Mutta Bajji Adipoli ❤️❤️❤️👌👌👍
    Pavam Ruby Rojer Settane Nokki Erikuva Alle. Door Thurannal Purath Gate Avide Nokkum Ennu Thonnunallo Ruby ❤️❤️❤️ Ithil Oru Kariyam Manasilayi Ruby Rojer Mone Orupad Miss Cheyyunnu Ennu. Ruby 3 Chettanmaril Kurach Kooduthal Estam Rojer Mone Anu. Avan Kalippikunnath Okke Kanan Okke Rasama.
    Enkilum Veetil Richard Allel Rayan Ondenkil Ruby Happy Anu 🥰🥰 3 Perum Undenkil Pinne Parayandallo ❤️❤️❤️
    ❤️😍😍🥰 Nokki Irikunnath Kanditt Sangadam Avunnu.😢😢😢. Chechi Ee Same Carpet Ee Same Colour Same Design ivide Onde ❤️❤️ Meesho Innu Vangiyatha Flipkartil Same Onde Vangunna Timil Meeshoyil Ayirunnu Kuravu Rate 950 Eppam 2 Years Adipoli Anu. Podi Akumbol Vaccum Cleaner Vech Clean Cheythal Clean Akum. Pinne Thara Thudakkumbol Aa Mope Nannayi Spin Cheyth Vellam Kalanju Ee Carpetil Thudachal Ee Cheriya Podikalum Okke Pokum Mope Headil Vellam Full Spin Cheyth Kalanjitt Aa Cheriya Nanavode Clean Cheythal Adipoli Kidakkum. ❤️❤️❤️❤️❤️❤️Super Vlog 😍🥰 Good Night Chechi ❤️❤️❤️🥰🥰😍😍😍😍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา +1

      Good night മോളേ.. മീഷോയിൽ ചേച്ചി നോക്കാം.. റോജറിനെ അവൾക്ക് കൂടുതൽ ഇഷ്ട്ടമാണ്😄😄🥰🥰🥰ഞാൻ മനസ്സിൽ വിചാരിച്ചു മൊപ്പ് വെച്ച് തുടക്കാം എന്ന് അപ്പോ ദ അത് നീയും പറഞ്ഞു🤩🫶👍👍🥰🥰🫶🫶thank you കുട്ടാ

  • @sudhanair
    @sudhanair วันที่ผ่านมา

    ചേച്ചി എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ പൊക്ക വ്യ ഉണ്ടാക്കാൻ വേണ്ടി 1kg അരിപൊടിക്ക് കടലപ്പൊടി എത്രയാണ് എടുക്കണ്ടത് എന്ന് പറഞ്ഞ് തരുമോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ഒരു കപ്പ് കടലപൊടിക്ക് അര കപ്പ് അരിപൊടി..

  • @shinysuresh637
    @shinysuresh637 วันที่ผ่านมา

    Hi dear, carpet അടിപൊളി അല്ലെ. 👍🏻door mat കളും സൂപ്പറാ. 👌🏻. ചപ്പാത്തി കണ്ടപ്പോഴേ കൊതി ആയി. എനിക്ക് ഏറ്റം മടിയുള്ള ഒരു food ചപ്പാത്തി ഉണ്ടാക്കൽ ആണ്. Ohh ഇനി രണ്ടു ദിവസം കാത്തിരിക്കണോ 🤔

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      എനിക്ക് നെയ്യ് ചപ്പത്തിയാണ് ഇഷ്ട്ടം കറി ഒന്നും വേണ്ട നല്ല രുചിയാണ്😅🥰💖💖

    • @shinysuresh637
      @shinysuresh637 วันที่ผ่านมา

      @@veettukaaryangalbyswapna6940 നെയ്‌ ചപ്പാത്തി എങ്ങനെ ആണ്. പറയാമോ

  • @bindushaju3396
    @bindushaju3396 วันที่ผ่านมา

    Carpet super..ruby is so loving..i too have a golden retriever..name gufy..she is also very loving..
    Waiting for monday vlog..have a great weekend swapna...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ആണോ..അവരുടെ സ്നേഹം അത് വേറെ ഒരു മൃഗങ്ങൾക്കും മനുഷ്യർക്കും ഇല്ല🥰🥰🥰

  • @AnilKumar-xx5yo
    @AnilKumar-xx5yo วันที่ผ่านมา

    പാവം റൂബി, എന്ത് സ്നേഹം ആണ് എല്ലാരോടും❤

  • @rakhipradeep4238
    @rakhipradeep4238 วันที่ผ่านมา

    Carpet super 👍 Link share cheyyamo😍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Take a look at this BhCarpet Red, Black Acrylic Carpet on Flipkart
      dl.flipkart.com/s/foNqaKuuuN

  • @JessyBabu-s8e
    @JessyBabu-s8e วันที่ผ่านมา

    Carpet super ....😊

  • @ajitharavindran8817
    @ajitharavindran8817 วันที่ผ่านมา

    Hi good morning, മീൻ കറി അടിപൊളി ആയിട്ട് ഉണ്ട്, ഞാൻ മാങ്ങ ഇട്ടു വെയ്ക്കും, റൂബി പാവം വിഷമം തോന്നി, റൂബി ഹായ് 🥰🥰🎉🎉, നാളെ കൊച്ചു മോൻറെ പിറന്നാൾ ആണ്,

  • @seenapaulson7122
    @seenapaulson7122 วันที่ผ่านมา

    Enthu paniya pavam pappa ❤neeruvanno😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      കല്യാണം കഴിഞ്ഞ് 30 വർഷം കഴിഞ്ഞിട്ടും പപ്പയ്‌ക്ക് ഭാര്യയോടും മക്കളോടും വല്യ respect ആണ് 😅😅🥰🥰

  • @sinuj311
    @sinuj311 วันที่ผ่านมา

    Hi swapna ❤❤❤❤❤

  • @sylajanarath3081
    @sylajanarath3081 วันที่ผ่านมา

    Same evideyum und. 👍🏻

  • @udayasree1427
    @udayasree1427 วันที่ผ่านมา

    Ricjardinodi സാധനം വാണ് പറയണം

  • @beenajoshi9882
    @beenajoshi9882 วันที่ผ่านมา

    Saji Therulliyude vellakkala recipe try cheythu nokku. Pooriyude superan. Maidayum aattayum cherth pooriyundakkanam atha nallath.

  • @jalajadevi8245
    @jalajadevi8245 วันที่ผ่านมา

    👋😍🫂💖❤️

  • @sunis9258
    @sunis9258 วันที่ผ่านมา

    Carpet link ayako chrchi

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Take a look at this BhCarpet Red, Black Acrylic Carpet on Flipkart
      dl.flipkart.com/s/foNqaKuuuN

  • @sumirobin2842
    @sumirobin2842 วันที่ผ่านมา

    Chechi njan peas Dal vangittundu ini vechu nokanam

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา +1

      ഏറ്റവും രുചി പീസ് പരിപ്പിന് തന്നെയാണ്..പെട്ടന്ന് വെന്ത് വരും👍😅🩵🥰

  • @reenajose7609
    @reenajose7609 วันที่ผ่านมา

    Good morning dear 🎉❤❤

  • @anilar7849
    @anilar7849 วันที่ผ่านมา

    Good 🎉 afternoon SJ"🙂/ruby 🐕kunju😊

  • @BasheerBevinje-m2l
    @BasheerBevinje-m2l วันที่ผ่านมา

    👍👍👍

  • @lishajoseph8272
    @lishajoseph8272 วันที่ผ่านมา

    Carpet link idamo

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Take a look at this BhCarpet Red, Black Acrylic Carpet on Flipkart
      dl.flipkart.com/s/foNqaKuuuN

  • @beenajoshi9882
    @beenajoshi9882 วันที่ผ่านมา

    Good morning swopna.

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade วันที่ผ่านมา

    ❤❤❤

  • @reenajose7609
    @reenajose7609 วันที่ผ่านมา

    Carpet🎉ishtemayi 🎉Ruby ❤

  • @sudanisudevan8433
    @sudanisudevan8433 วันที่ผ่านมา

    Hiiii swapna kuttyyyy ❤❤❤❤

  • @nadeerahameed5411
    @nadeerahameed5411 วันที่ผ่านมา

    Carpet. Adipoli❤

  • @pushpalatha4518
    @pushpalatha4518 วันที่ผ่านมา

    Fish carry super

  • @ambilio3578
    @ambilio3578 วันที่ผ่านมา

  • @sudhavenugopal3278
    @sudhavenugopal3278 วันที่ผ่านมา

    Good morning Swapna

  • @MariammaIssac-q6r
    @MariammaIssac-q6r วันที่ผ่านมา

    First ❤❤

  • @SusanMathew-jj5fu
    @SusanMathew-jj5fu วันที่ผ่านมา

    Hi chechi nice video

  • @mollyjoy5118
    @mollyjoy5118 18 ชั่วโมงที่ผ่านมา

    Carpet kollam.

  • @renjuarun2276
    @renjuarun2276 วันที่ผ่านมา

    🥰🥰❤️

  • @DivyaLajeesh
    @DivyaLajeesh วันที่ผ่านมา

    First 🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um วันที่ผ่านมา

    പാവം റൂബി ചേട്ടന്മാരെ നോക്കി ഇരിക്കുന്ന കണ്ടോ അവളുടെ വിചാരം ഇപ്പോ അവര് വരും എന്നാണ്. പാവം പപ്പാ ചപ്പാത്തി കൊടുത്തു... കഷ്ടം

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      റോജർ ചേട്ട എവിടെ എന്ന് ചോദിച്ചാൽ അപ്പോ ഓട്ടം ആണ് പുറത്ത് നോക്കാൻ😅😅🥰🥰

  • @jincysoy4494
    @jincysoy4494 วันที่ผ่านมา

    Swapna,,......

  • @annastephen9875
    @annastephen9875 วันที่ผ่านมา

    അതൊരു വല്ലാത്ത മടിയായിപ്പോയല്ലോ.... വീട്ടിലെ സകലമാന പണിയും ഓടിനടന്നു ചെയ്യും വേണേൽ വീട് തന്നെ ഒന്ന് മറിച്ചിട്ട് clean ആകും... മിക്സി ജാർ കഴുകാൻ മടിയാണ് പോലും... ശ്ശെടാ 😄

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ അങ്ങനെ കുറെ അധികം മടികൾ എനിക്കുണ്ട്😅😅😅എന്നെ അത്രയ്ക്ക് അങ്ങ് മനസ്സിലായിട്ടില്ല കുട്ടിക്ക്😂😂👍♥️♥️♥️

  • @binduthomas2429
    @binduthomas2429 วันที่ผ่านมา

    One tbs chor mathiyo

  • @lijiliji1311
    @lijiliji1311 วันที่ผ่านมา

    മഞ്ഞൾ sredhikam നല്ല മഞ്ഞൾ എടുത്തു മാത്രം etukavu... മഞ്ഞളിന് ചില ദോഷം ഇണ്ട് sredhikanm ചേച്ചി 😘

  • @lijiliji1311
    @lijiliji1311 วันที่ผ่านมา

    മഞ്ഞൾ sredhikam നല്ല മഞ്ഞൾ എടുത്തു മാത്രം etukavu... മഞ്ഞളിന് ചില ദോഷം ഇണ്ട് sredhikanm ചേച്ചി 😘