ഞാൻ നോക്കിയതാണ് വില. തിരൂരിൽ പോയി നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം 7 ദിവസം നമുക്ക് ടെസ്റ്റ് ചെയ്യാം .കെടാണെങ്കിൽ തിരിച്ചു കൊടുക്കാൻ പറ്റും.കടയിൽ നിന്ന് മാത്രം ബില്ലു സഹിതം കിട്ടും
Refurbished ഫോൺ വാങ്ങുന്നത് ഫ്രഷ് പീസ് വാങ്ങാൻ കയ്യിൽ പൈസ കുറവുള്ളവരാരിക്കും. അപ്പൊ ഇവിടുത്തെ മെയിൻ പോയിന്റ് ഫോണിന്റെ പ്രൈസ് അല്ലെ. തിയേറ്റർല് സിനിമ കാണാൻ പോയിട്ട് പടത്തിന്റെ ക്ലൈമാക്സ് കാണിക്കാതിരുന്ന എങ്ങനെ ഇരിക്കും. അത്പോലെ ഉണ്ട് ഈ വീഡിയോ 👍👍
ഈ വീഡിയോന്റെ താഴെ വന്ന കമന്റ്സ് വായിച്ചാപ്പഴാണ് കമന്റ് ഇടുന്ന ചിലരുടെ രീതി മനസ്സിലായത്....1. ആ വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്തൂടെ നോക്കാതെ ഓരോന്ന് വിളിച്ച് പറയുന്നു... വിലക്കൂടുതലാണ് പോലും, വിലപറയാത്തതിന് ഇദ്ദേഹത്തെ ഓരോന്ന് പറയുന്നു... സൈറ്റിൽ പോയി നോക്കണം മിസ്റ്റർ വില.. എന്തെങ്കിലും experiance ഉണ്ടെങ്കിൽ അത് ഷെയർ ചെയ്യുക.. അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളിച്ച് പറയാതെ
താൻ ആദ്യം Price പറയടോ , നാലിലൊന്നു വിലയെന്ന് heading ഇട്ടിട്ട് അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. എന്താടോ ഇത്. ആളെ പറ്റിക്കാൻ വേണ്ടി മറ്റുള്ളവരെ പോലെ heading ഇടുന്നോ
18 jan 2023 - Cashfy ൽ ഞാൻ ഒരു ഐഫോൺ SE EMI വഴി order ചെയ്തു.. പൈസ പോയി . Credit limit കൂടി.. Cashfy app il order details കാണുന്നില്ല... Customer care email അയച്ചു.. ഡയറക്ട് contact ചെയ്യാനുള്ള സംവിധാനം ഇല്ല... എന്തെങ്കിലും help ചെയ്യാൻ കഴിയും എങ്കിൽ പറയണേ സുഹൃത്തുക്കളെ...
2gud flipkart iphone 6 total waste ayi cover oke matiya avar ayakunathe iphone 6 cover emi number *#06# emi different anu apo manasilayo battery local ayirinu avide excellent good fair oke unde Naan excellent vagiyathe enita touch poie battery with in 8 month
നിങ്ങളുടെ വീഡിയോ കണ്ട് ഞാനും ട്രൈ ചെയ്തു പ്രൊഡക്ട്യൂബ് ചെയ്തതിന് ശേഷം പൈസ കാർഡ് വഴികൊടുത്തതിന് ശേഷം പറയുകയാണ് എന്തോ പ്രശ്നം പറഞ് 7 ദിവസത്തിനകം പൈസ അക്കൗണ്ടിൽ വരും എന്ന് പറഞ്ഞു പക്ഷെ ഇതുവരെയായും പണം വന്നില്ലാ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
രതീഷ് ഭായി നിങ്ങളുടെ ക്രെഡിബിലിറ്റി കളായല്ലേ.വിഷയ ദാരിദ്ര്യം കൊണ്ട് വെറുതെ വീഡിയോസ് ചെയ്യാതെ. ഈ siteil കാണുന്ന എല്ലാ ഫോണും ഏകദേശം പുതിയ ഫോൺ ന്റെ വില ആകുന്നുണ്ട്.
താനും തുടങ്ങിയോ പറ്റിക്കൽ. Amazon ആൻഡ് flipkart ൽ ഉള്ള പുതിയ phone നേക്കാളും വില കൂടുതലാണ്. C11 2021 mobile നു സ്പിക്ടിഫിക്കേഷൻ 48 പിസ്എൽ back camera,16 front camera എന്ന് കള്ളത്തരം ചെയ്തിട്ടുണ്ട്. രതീഷേ നിനക്ക് കുറച്ചു credibility ഉണ്ട്. അത് വെറുതെ views പണവും കിട്ടാൻ കാ ളയല്ലേ.
BUY FROM HERE bit.ly/3U6yKzZ
Yes
രതീഷ് മറ്റുള്ള യൂട്യൂബർമാരെ പോലെ തരം താഴരുത്... വീഡിയോ ഫുൾ കണ്ടിട്ടും കാണിച്ച ഫോണിന്റെ വില പറഞ്ഞില്ല 🙏നിങ്ങളുടെ വില കളയരുത്
ശരിയാ
ശരിയാണ്.
Yes
രതീഷ് വില പറയേണ്ടത്തന്നെ യൂടൂബരുടെ നിലവാരം താണുപോയോ
രതീഷ്... ചായക്കടയിലെ ചില്ലു പെട്ടിയിലെ രതീഷിനെ പോലെ ആകരുത്
ഞാൻ നോക്കിയതാണ് വില. തിരൂരിൽ പോയി നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം 7 ദിവസം നമുക്ക് ടെസ്റ്റ് ചെയ്യാം .കെടാണെങ്കിൽ തിരിച്ചു കൊടുക്കാൻ പറ്റും.കടയിൽ നിന്ന് മാത്രം ബില്ലു സഹിതം കിട്ടും
Cheta,, enthelum cmplnt vannal engna sarvice cheyum, evde koduknm.
പഴയ ഫോൺ ആര് വാങ്ങുമ്പോഴുഉം അതിന്റെ rate മാർക്കറ്റിൽ ചെക്ക് ചെയ്യും അതിനു ശേഷമേ പഴയ ഫോൺ വാങ്ങുകയുള്ളു.
അപ്പോൾ rate പറയാത്തത് ശരിയായില്ല
Thumbline കൊടുത്തിട്ട് rate പറയാതെ vdo അവസാനിപ്പിച്ചത് ശരിയായില്ല 😏
Refurbished ഫോൺ വാങ്ങുന്നത് ഫ്രഷ് പീസ് വാങ്ങാൻ കയ്യിൽ പൈസ കുറവുള്ളവരാരിക്കും. അപ്പൊ ഇവിടുത്തെ മെയിൻ പോയിന്റ് ഫോണിന്റെ പ്രൈസ് അല്ലെ. തിയേറ്റർല് സിനിമ കാണാൻ പോയിട്ട് പടത്തിന്റെ ക്ലൈമാക്സ് കാണിക്കാതിരുന്ന എങ്ങനെ ഇരിക്കും. അത്പോലെ ഉണ്ട് ഈ വീഡിയോ 👍👍
Super ചോദ്യം..!!
പഴയതും പുതിയതും വിലക്കു വലിയ വിത്യാസം ഇല്ലല്ലോ ? ചുമ്മാ വിലകളയരുത്😬
Kannur onnum location available allallo
പുതിയ ഫോണിൻ്റെ വിലയും പഴയ ഫോണിൻ്റെ വിലയും എത്രയെന്ന് പറയടോ
വളരെ നല്ല വീഡിയോ
ഫേസ്ബുക്കിൽ...W-8BEN-E form എന്താണ്? അത് എങ്ങനെ ഡൗൺലോഡ് ചെയ്തെടുക്കാം എങ്ങനെ fill ചെയ്യാം എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ?
4year ayit honer 8x refurbished phone use chayouna njan😁
Ethinna vangiye
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
ഒരു ഫോൺ വേണമെന്നുള്ളവർ തീർച്ചയായും പുതിയത് തന്നെ വാങ്ങിയ്ക്കുക 😎😎😎😎😎
വല്യ വില വിത്യാസം ഒന്നും ഇല്ല.. ഈൗ കമ്പനി യിൽ നിന്നും വാങ്ങുന്നടിനേക്കാൾ നല്ലത് പുതിയ phone തന്നെ എടുക്കുന്നത് ആണ്
ഈ വീഡിയോ കണ്ടു സമയം കളയല്ലേ വില പറയാതെ പറ്റിക്കുക യാണ്
ഈ വീഡിയോന്റെ താഴെ വന്ന കമന്റ്സ് വായിച്ചാപ്പഴാണ് കമന്റ് ഇടുന്ന ചിലരുടെ രീതി മനസ്സിലായത്....1. ആ വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്തൂടെ നോക്കാതെ ഓരോന്ന് വിളിച്ച് പറയുന്നു... വിലക്കൂടുതലാണ് പോലും, വിലപറയാത്തതിന് ഇദ്ദേഹത്തെ ഓരോന്ന് പറയുന്നു... സൈറ്റിൽ പോയി നോക്കണം മിസ്റ്റർ വില.. എന്തെങ്കിലും experiance ഉണ്ടെങ്കിൽ അത് ഷെയർ ചെയ്യുക.. അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളിച്ച് പറയാതെ
ഈ ഫ്ലാറ്റ് ഫോമിൽ നിന്നും വാങ്ങിക്കാൻ പറ്റിയ നല്ല ഫോൺ ഏതാ ബ്രോ
Avar sarvice engne cheyan sadhikum
അപ്പൊ സൂപ്പർബ് ആണോ നല്ലത് / ഓപ്പൺ ബോക്സ് ആണോ നല്ലത്??
Torch set vaangiko
Chetta njn Samsung a54 refinished vangan nokunind ath kozhapago ath korch nal ayathale laugh cheythitt
ക്യാഷ് കിട്ടിയാൽ എന്നാ വേണേലും ചെയ്യുമോ രതീഷ്ബായ്
ഫോണിന്റെ പുതിയ വിലയും വാങ്ങിച്ചപ്പോൾ വന്ന വിലയും എത്രയാണ്
Yes അത് പറഞ്ഞില്ല
Ath paranjal iyaal parayunnath pulu. Aanennu manassilakum.
Than adyam rate para 🤬🤬
താൻ ആദ്യം Price പറയടോ , നാലിലൊന്നു വിലയെന്ന് heading ഇട്ടിട്ട് അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. എന്താടോ ഇത്. ആളെ പറ്റിക്കാൻ വേണ്ടി മറ്റുള്ളവരെ പോലെ heading ഇടുന്നോ
Mister perfet ittitund
ആഹാ കൊള്ളാലോ
Bro ithe cash on delivery inda plzz reply
Ind bro
Bro ithe udayippe allalo patikumo plzz teply
ഫോൺ വാങ്ങിയ നിങ്ങൾക്ക് അതിന്റെ വില പറയാൻ മനസ്സില്ലെങ്കിൽ ഞങ്ങളുടെ സമയം വേസ്റ്റ് ആക്കാതെ പോ*^•`്{°•്^
High rate puthiya phone കൾ വാങ്ങുന്നത് ആണ് നല്ലത്
ഇതിന്റെ വില നോക്കിയിട്ട് പുതിയ ഫോൺ വാങ്ങുന്നത് തന്നെ ആണ് ബെറ്റർ എന്നാണ് എനിക്ക് തോന്നുന്നത്.. മിക്കതും 15 കെ മുകളിൽ ആണ്.. കൂടുതലും ഷവോമി യും 🤭🤭
താങ്കളുടെ prime responsibility പ്രേക്ഷകരോടായിരിക്കണം. ഉടായിപ്പ് കമ്പനികളെ promote ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
Udayippano.. Thankalkk anubavam undo
18 jan 2023 - Cashfy ൽ ഞാൻ ഒരു ഐഫോൺ SE EMI വഴി order ചെയ്തു.. പൈസ പോയി . Credit limit കൂടി.. Cashfy app il order details കാണുന്നില്ല... Customer care email അയച്ചു.. ഡയറക്ട് contact ചെയ്യാനുള്ള സംവിധാനം ഇല്ല... എന്തെങ്കിലും help ചെയ്യാൻ കഴിയും എങ്കിൽ പറയണേ സുഹൃത്തുക്കളെ...
നിങ്ങളുടെ കയ്യിൽ കാണിച്ച ഫോൺ 5000 രൂപക്ക് കിട്ടുമോ
1500 രൂപക്ക് പുറത്ത് വാങ്ങാൻ കിട്ടുന്ന redmi 5A ഇതിൽ 3599 രൂപ.ഇതാണോ നാലിൽ ഒന്ന് വില 🤣 എന്തു തള്ളാടോ മനുഷ്യാ
ആ ഫോണിൻറെ ഒറിജിനൽ വിലയും റിപ്പബ്ലിഷ്മെന്റ് റേറ്റും പറഞ്ഞില്ല
Parayoola 😅😅😅
First comment nokkiyathu kondu video kanendi vannillya
Phonte chillu pottitu 3 kolam ayyi athu mattan thanne cashu illa ,,appal 14 pro max
ഈ ഓറഞ്ച് കളർ ഓപ്പോ ഫോൺ എത്ര രൂപ കിട്ടും. എനിക്ക് ബജാജ് finserv കാർഡ് ഉപയോഗിച്ച് വാങ്ങാൻ പറ്റുമോ.ഈ പ്ലാറ്റഫോം ലിങ്ക് ഉണ്ടോ
How much price. വില പറയൂ
ഏതിൽ നിന്ന് പേര് reply ചെയ്യുമോ
സെയിൽ undo
Apple ഒരു വർഷത്തെ വാറണ്ടി ഇതിന് ലഭിക്കുമോ
2gud flipkart iphone 6 total waste ayi cover oke matiya avar ayakunathe iphone 6 cover emi number *#06# emi different anu apo manasilayo battery local ayirinu avide excellent good fair oke unde Naan excellent vagiyathe enita touch poie battery with in 8 month
Enna vangiye?
@@hashim7509 2020
😍😍✌️💕
cashify enik atra viswasam pora ennalum onnu try cheyam.
Rate paranjillaa
Ith fake aano
Evarkk cash on delivery undo
👌🏻👌🏻👌🏻
Old is gold alla. For this matter.
14 pro അല്ല പെരുമാറൽ ആയിരിക്കും പെരുമാറൽ
Nalla phone ayiriko
Vilaparayada koomandithalaya
എല്ലാം പെയ്ഡ് പ്രൊമോഷൻ ആണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ വീഡിയോസ് കൂടുതലും
Refurbished phone puthiyathu pole thanne enkil avarkku puthiyathu ennu paranju vilkamallo.
👍👍💝
നിങ്ങളുടെ വീഡിയോ കണ്ട് ഞാനും ട്രൈ ചെയ്തു പ്രൊഡക്ട്യൂബ് ചെയ്തതിന് ശേഷം പൈസ കാർഡ് വഴികൊടുത്തതിന് ശേഷം പറയുകയാണ് എന്തോ പ്രശ്നം പറഞ്
7 ദിവസത്തിനകം പൈസ അക്കൗണ്ടിൽ വരും എന്ന് പറഞ്ഞു പക്ഷെ ഇതുവരെയായും പണം വന്നില്ലാ
എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
👍🏻
നിങ്ങൾ വില പറയുന്നില്ല. എന്തു ലാഭം കിട്ടി?
ലാഭം കമ്പനിക്
🤗🤗🤗
Refund കിട്ടുമോ , സാധാരണ ഇവർ replacement മാത്രം നൽകരൂല്ലൂ
Pulu
Stock problem
No Details in this vedeo No price fresh vedeo welcomed
S20fe 34000 rupa ഈ siteil.. Storil 29000
S20fe New phone kittum 29k
Eth vaagiyath alla. Avar ayachu thannath aanenn samsaram kelkummo thiriyum 😌🤣
ഇച്ചും മനസ്സിലായി
Good one👍👍👍
ആമസോണിലും refurbished ഫോണുകൾ കാണാറുണ്ട്.
Refresh alla thenga🥱
@@haroonsha6247 😀
ഫ്ലിപ്പിലും ഉണ്ട്
Appol renewed ഫോണോ
Use cheythe phone ,resell chyunu
രതീഷ് ഭായി നിങ്ങളുടെ ക്രെഡിബിലിറ്റി കളായല്ലേ.വിഷയ ദാരിദ്ര്യം കൊണ്ട് വെറുതെ വീഡിയോസ് ചെയ്യാതെ. ഈ siteil കാണുന്ന എല്ലാ ഫോണും ഏകദേശം പുതിയ ഫോൺ ന്റെ വില ആകുന്നുണ്ട്.
Oppo ethra thannu
Present
വില പറഞ്ഞില്ല
വില കളയല്ലേ സഹോദരാ.. ഇതിന്റെ വില പറഞ്ഞില്ല.. വ്യൂവേഴ്സിനെ വെറുപ്പിക്കുന്ന വീഡിയോ ആയി..
4/1രതീഷേ നിന്റെ വില കുറക്കല്ലേ
hai
എന്തോന്ന് റിവ്യൂ ആടോ ഇത്. കാശ് വാങ്ങിച്ച് പുകഴ്ത്തിപറയുന്നു
Onnum manasilayilla
ഇത് വെറും തട്ടിപ്പാണ് ആരും വാങ്ങരുത്
പ്രശ്നമാവുമോ ചേട്ടാ
Onnum manassilalya
Z Hindi bolo Bhai Hindi
Vanchanavedio
താനും തുടങ്ങിയോ പറ്റിക്കൽ. Amazon ആൻഡ് flipkart ൽ ഉള്ള പുതിയ phone നേക്കാളും വില കൂടുതലാണ്. C11 2021 mobile നു സ്പിക്ടിഫിക്കേഷൻ 48 പിസ്എൽ back camera,16 front camera എന്ന് കള്ളത്തരം ചെയ്തിട്ടുണ്ട്. രതീഷേ നിനക്ക് കുറച്ചു credibility ഉണ്ട്. അത് വെറുതെ views പണവും കിട്ടാൻ കാ ളയല്ലേ.
രതീഷ് 💞ഏട്ടാ 👍👍👍
Verry baad
ഡ്യൂപ്പ് കിട്ടും ശ്രദ്ധിക്കുക 😂
തട്ടിപൊന്നും അല്ലല്ലോ
Oru mobile no engilum kodukamo 🙏
Udayipp
പോടെ
First comment
20000 15000 ഉണ്ടെങ്കിൽ പുതിയ ഫോൺ എടുത്തു ടെവെറുതെ എന്തിനാ ഇതിലൊക്കെ കൊണ്ട് തല വെക്കുന്ന
നിലവാരം ഇല്ലാ ത്ത വിഡിയോ
Cashify തട്ടിപ്പാണ്
First comment nokkiyathu kondu video kanendi vannillya
💕💕💕💕💕
👌👍👍
♥️♥️♥️
❤️
👌❤️🔥💝
👍❤️❤️❤️