വേർതിരിവ് ഇല്ലാതെ കൊച്ചുമക്കളേ സ്നേഹിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😢😢....... എവിടെയൊക്കെ അളന്നും തൂക്കിയും ഒക്കെയാണ് ഓരോ കൊച്ചുമക്കളെയും സ്നേഹിക്കുന്നത്..... ഈ തരം തിരിവ് കണ്ടോണ്ട് നിക്കുന്ന നമ്മക്ക് നന്നായി മനസിലാകും 😢......
Thank u anju... ഒരു തൃശ്ശൂർക്കാരിയായി ജനിച്ചിട്ട് ഞാൻ എന്റെ ചെറുപ്പം മുതലേ കണ്ട് വളർന്ന ഒരു കാഴ്ച ഇപ്പോൾ വീണ്ടും കാണാൻ പറ്റിയത് അഞ്ജുവിന്റെ ഈ വീഡിയോയിലൂടെയാണ് എന്നെ കല്യാണം കഴിപ്പിച്ച് അയച്ച സ്ഥലത്ത് ഇങ്ങനെ ഒരു ചടങ്ങുമില്ല കല്യാണം കഴിഞ്ഞിട്ട് ഏകദേശം 12 വർഷത്തോളം ആയി ഇതുവരെയും പിന്നീട് എനിക്ക് എന്റെ വീട്ടിൽ നടക്കുന്ന ഈ ചടങ്ങുകൾ ഒന്നും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.... ആ എന്റെ കുട്ടിക്കാല ഓർമ്മകൾ ഓണച്ചടങ്ങുകൾ വീണ്ടും ഇങ്ങനെ ഒരു വീഡിയോയിൽ കണ്ടതുകൊണ്ട് ഒരുപാട് സന്തോഷം
എന്ത് നല്ല ആചാരങ്ങൾ... ❤️❤️ഒരുപാട് ഇഷ്ടായി... നമ്മളും കൂടെ കൂടിയ ഒരു feel... ഇവിടെ കോഴിക്കോട് ഒന്നും ഇതുപോലെ ചടങ്ങുകൾ ഇല്ല.. പൂക്കളം മാത്രം... എന്തായാലും ഒരുപാട് ഇഷ്ടായി... 🥰🥰പിന്നെ നിങ്ങടെ family.. അച്ഛൻ, അമ്മ, മക്കൾ, മരുമക്കൾ... എല്ലാം അടിപൊളി... എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കു ട്ടോ.... ❤️❤️❤️
നല്ല അമ്മ ❤❤😊😊😊 ചേച്ചിമാരുടെ ettavum വലിയ ഭാഗ്യം ആണ് ഇങ്ങനത്തെ husbands ന്റെ അച്ചനെ അമ്മേനെ കിട്ടിയത് ഇവിടെയൊക്കെ ഉണ്ട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും കല്യാണം കഴിച്ചത് വേണ്ട തോന്നിപോയിട്ടുണ്ട് 😕😞😞😞 നിങ്ങള്ടെ life കാണുമ്പോ കൊതി ആവുന്നു💕 കണ്ണ് വെകിലാട്ട ഒരിക്കലും ☺️ എന്നും ingne തന്നെ പോട്ടെ 😊 God bless u😊❤🫂
കഷ്ടം ആദ്യം ഈ മെൻ്റാലിറ്റി മറ്റു എല്ലാം തികഞ്ഞ ആരും ഈ ലോകത്തിൽ ഇല്ല അത് മനസ്സിലാക്കി പെരുമാറു..ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ തന്നെ നോക്കണം.പബ്ലിക് പ്ലാറ്റ്ഫോമിൽ ഇത് പോലെ ദയവു ചെയ്തു പറയരുത്
ഇതുപോലെ ഉള്ള ചടങ്ങുകൾ കണ്ടിട്ടേ ഇല്ല... എന്തായാലും വളരെ സന്തോഷം..,. പിന്നെ എല്ലാ വീട്ടുകാർക്കും ഇതുപോലെ ഫോൺ ആയിട്ട് നടക്കുന്നത് ഇഷ്ടപ്പെടില്ല നിങ്ങളെ സപ്പോർട് ചെയ്യുന്ന അച്ഛനും അമ്മയും സൂപ്പർ ❤️
ഓണം അടിപൊളി ആയിരുന്നു, ആഘോഷം കഴിഞ്ഞതും പനി പിടിച്ചു പനി എന്ന് പറഞ്ഞാൽ എണീറ്റ് നിൽക്കാൻ പറ്റാത്ത പനി , ഇന്ന് കുറച്ച് കുറവ് ഉണ്ട് , എന്നാലും നിങളുടെ video ku വേണ്ടി waiting ആയിരുന്നു. ഇവിടെ കിടന്ന് കൊണ്ട് കാണുന്നു.❤ Family
ഇപ്പോ ആകെക്കൂടി നിങ്ങളുടെ വ്ലോഗ് മാത്രേ ഞാൻ കാണു.... എനിക്കും എന്റെ മോളുക്ക് ഒത്തിരി ഇഷ്ടാണ്.... പിന്നെ അഞ്ചു മോര് കാച്ചി എന്ന് പറഞ്ഞു അത് കാളൻ അല്ലെ ഞാനും തൃശൂർ ആണ് കാളൻ എന്ന പറയാറ് അതുകൊണ്ട് പറഞ്ഞതാട്ടോ ❤❤
@@reshmasanal8619ഇനിയിപ്പോ എല്ലാവരും അത് തൃശ്ശൂർക്കാരുടെ തലയിലേക്കിടും... ഇവർ പറയുന്ന പല തെറ്റുകൾക്കും തൃശ്ശൂർക്കാർ മൊത്തം ആണ് പഴി കേൾക്കുന്നത്... തൃശ്ശൂർ എല്ലാവരും ഇങ്ങനെയല്ല പറയുന്നത്...
എൻ്റെ വീട് തൃശ്ശൂർ ആണ് തൃക്കാക്കരപ്പെനെയൊക്കെ വച്ചിട്ട് ഇങ്ങനെയാണ് എല്ലാം ചെയ്യാറ് പക്ഷേ എൻ്റെ ഹസ്ബൻ്റിൻ്റെ വീട് വയനാട് ആണ് അവിടെ ഉത്രാടം രാത്രി ഒരു വലിയ പൂക്കളം ഇടും അത്ര യുള്ളൊ പിന്നെ ഞാൻ വന്നതിൽ പിന്നെ തൃക്കാക്കരപ്പനെ ഒക്കെ വച്ച് എൻ്റെ വീട്ടിൽ ചെയ്യുന്ന പോലെ ഞാൻ ഹസ്ബൻ്റിൻ്റെ വീട്ടിൽ ചെയ്തു എല്ലാവർക്കും ഇഷ്ടായി അടുത്തുള്ളവരൊക്കെ ഇതൊക്കെ ചെയ്യുന്നത് കണ്ട് അതിശയത്തോടെ നോക്കി നിക്കാറ്😊 എന്നിട്ട് പറയും ഞങ്ങൾ ഇതൊക്കെ ആദ്യമായിട്ട കാണണേ TV യിൽ കാണുമ്പോൾ ഇത് എന്താ എങ്ങനെയാണ് എന്ന് വിചാരിക്കാറുണ്ട് എന്ന് പറയും പിന്നെ പറയും നാട്ടിൽക്ക് ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ട് അവിടെ ഒരോന്നിനും ഒരോ ആചാരങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാ എന്നും😀
mttc പഠിക്കാൻ താല്പര്യമുണ്ടോ , എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം , സെപ്റ്റംബർ മുപ്പത്തിനുള്ളിൽ ചേരുന്നവർക് പതിനായിരം രൂപയുടെ സ്കോളർഷിപ്പോടെ പഠിക്കാം .കൂടുതൽ വിവരങ്ങൾക്കായി ഒൻപത് ഏഴ് നാല് നാല് ഒന്ന് ഒന്ന് പൂജ്യം മൂന്ന് അഞ്ച് അഞ്ച്
വീഡിയോ അടിപൊളി 😍അഞ്ചു കുറച്ചു കൂടി സ്പീഡ് ആവാം കേട്ടോ പണികൾ എടുക്കാൻ☺️. കുറച്ചു ആയില്ലേ ഇപ്പോ ആ വീട്ടിൽ വന്നിട്ട്, അമ്മയെ സഹായിക്കാൻ ഇനി കുറച്ചു കൂടി സ്പീഡ് ആക്കാൻ ശ്രെമിക്കു 😍നെഗറ്റീവ് അല്ല ട്ടോ.
പായസം ഇല്ലാതെ സദ്യ എന്ത്. എന്താ ഇത്രയും രാവിലെ എഴുനെല്കുനെ. 3 പേര് ഇല്ലേ ഞൻ 7മണിക്ക് എഴുനേറ്റ്ആണ് ഒറ്റയ്ക്ക് ഒരുക്കിദ് . 3 മക്കൾ ഒന്ന് വാവ യും. നെഗറ്റീവ് ai edkale. നിങ്ങളുടെ ഫാനാണ്
ചേച്ചി ഞാൻ ചേച്ചിടെ വലിയ ഒരു ഫാൻ ആണ് ഞൻ ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ മുടി ഒരുപാട് കൊഴിഞ്ഞു പോവുന്നുണ്ട് മുടികൊഴിച്ചിലിന് ഒരു പരിഹാരം പറഞ്ഞു തരോ
വേർതിരിവ് ഇല്ലാതെ കൊച്ചുമക്കളേ സ്നേഹിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😢😢....... എവിടെയൊക്കെ അളന്നും തൂക്കിയും ഒക്കെയാണ് ഓരോ കൊച്ചുമക്കളെയും സ്നേഹിക്കുന്നത്..... ഈ തരം തിരിവ് കണ്ടോണ്ട് നിക്കുന്ന നമ്മക്ക് നന്നായി മനസിലാകും 😢......
Sathyammm
Sathyam evideyum agane thanne
Sathyam😢😢
Ivdoke kaiyil cash kooduthal ulla makkaleyum avarde kutikaleyume snehiku..bayangara verthirivaan
സത്യം ഭാഗ്യം ചെയ്ത മരുമക്കൾ
Thank u anju... ഒരു തൃശ്ശൂർക്കാരിയായി ജനിച്ചിട്ട് ഞാൻ എന്റെ ചെറുപ്പം മുതലേ കണ്ട് വളർന്ന ഒരു കാഴ്ച ഇപ്പോൾ വീണ്ടും കാണാൻ പറ്റിയത് അഞ്ജുവിന്റെ ഈ വീഡിയോയിലൂടെയാണ് എന്നെ കല്യാണം കഴിപ്പിച്ച് അയച്ച സ്ഥലത്ത് ഇങ്ങനെ ഒരു ചടങ്ങുമില്ല കല്യാണം കഴിഞ്ഞിട്ട് ഏകദേശം 12 വർഷത്തോളം ആയി ഇതുവരെയും പിന്നീട് എനിക്ക് എന്റെ വീട്ടിൽ നടക്കുന്ന ഈ ചടങ്ങുകൾ ഒന്നും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.... ആ എന്റെ കുട്ടിക്കാല ഓർമ്മകൾ ഓണച്ചടങ്ങുകൾ വീണ്ടും ഇങ്ങനെ ഒരു വീഡിയോയിൽ കണ്ടതുകൊണ്ട് ഒരുപാട് സന്തോഷം
കണ്ണച്ഛനും അമ്മക്കും മക്കളോടും മരുമക്കളോടും കൊച്ചു മക്കളുമായി ഒരുപാട് ഓണം ആഘോഷിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ❤
കണ്ണൂർകാർക്ക് ഇങ്ങനെ ഒന്നും ഇല്ല. പൂക്കളം ഇടൽ മാത്രം ❤
Aa
എന്ത് നല്ല ആചാരങ്ങൾ... ❤️❤️ഒരുപാട് ഇഷ്ടായി... നമ്മളും കൂടെ കൂടിയ ഒരു feel... ഇവിടെ കോഴിക്കോട് ഒന്നും ഇതുപോലെ ചടങ്ങുകൾ ഇല്ല.. പൂക്കളം മാത്രം... എന്തായാലും ഒരുപാട് ഇഷ്ടായി... 🥰🥰പിന്നെ നിങ്ങടെ family.. അച്ഛൻ, അമ്മ, മക്കൾ, മരുമക്കൾ... എല്ലാം അടിപൊളി... എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കു ട്ടോ.... ❤️❤️❤️
ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ മരുമക്കൾ ആണ് ഭാഗ്യവാന്മാർ ❤❤
സത്യം
Athe
Sathyam.ivarde life kanumbo kothiyavanu.
True❤️
❤❤❤
നല്ല അമ്മ ❤❤😊😊😊 ചേച്ചിമാരുടെ ettavum വലിയ ഭാഗ്യം ആണ് ഇങ്ങനത്തെ husbands ന്റെ അച്ചനെ അമ്മേനെ കിട്ടിയത്
ഇവിടെയൊക്കെ ഉണ്ട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
കല്യാണം കഴിച്ചത് വേണ്ട തോന്നിപോയിട്ടുണ്ട് 😕😞😞😞
നിങ്ങള്ടെ life കാണുമ്പോ കൊതി ആവുന്നു💕
കണ്ണ് വെകിലാട്ട ഒരിക്കലും ☺️
എന്നും ingne തന്നെ പോട്ടെ 😊
God bless u😊❤🫂
Kinattilidan thonnum enna mentality allenkil aa thonnal onnu marti vechal mathi problems ozhivakkan. Ellayidathum ishttanghalum anishttanghalum undu . Athile positive kanan nammal sramichal teervunna prasanghale ullu life sundramakkan ennu thonnunnu.
@@GroGR98❤
കഷ്ടം ആദ്യം ഈ മെൻ്റാലിറ്റി മറ്റു എല്ലാം തികഞ്ഞ ആരും ഈ ലോകത്തിൽ ഇല്ല അത് മനസ്സിലാക്കി പെരുമാറു..ഉള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ തന്നെ നോക്കണം.പബ്ലിക് പ്ലാറ്റ്ഫോമിൽ ഇത് പോലെ ദയവു ചെയ്തു പറയരുത്
@@GroGR98 enna ningl ee lyf jeevich nok
@@meeraarun7424 ninglod allalo njn paranjth
Njan ആദ്യമായി ആണ് ingane ഒരു onam കാണുന്നത്. ഇവിടെ ingane ഒന്നും kandittilla.. Orupad ഇഷ്ടം തോന്നി❤
സീതമാ അടിപൊളി ആയ്ട്ട് കളം വരച്ചു 👍👍👍👍👍👍
ഓണത്തിന്റെ ചടങ്ങുകളൊക്ക ഇഷ്ട്ടായി 😍നമ്മുടെ ഇവിടെയൊന്നും ഇങ്ങനില്ല.
Amma aripodi kond varachath superrr❤
ഇതുപോലെ ഉള്ള ചടങ്ങുകൾ കണ്ടിട്ടേ ഇല്ല... എന്തായാലും വളരെ സന്തോഷം..,. പിന്നെ എല്ലാ വീട്ടുകാർക്കും ഇതുപോലെ ഫോൺ ആയിട്ട് നടക്കുന്നത് ഇഷ്ടപ്പെടില്ല നിങ്ങളെ സപ്പോർട് ചെയ്യുന്ന അച്ഛനും അമ്മയും സൂപ്പർ ❤️
അഞ്ചു ചേച്ചി നിങ്ങളുടെ ചാനൽ നിന്നാണ് പലതരം ചടങ്ങുകൾ കാണാൻ പറ്റുന്നത് എന്തായാലും അടിപൊളിയായിട്ടുണ്ട് 👥
Athe❤
ഞങ്ങൾക്ക് ഇത് ഒരു പുതിയ അനുഭവമാണ് നല്ല രസമുണ്ട് അച്ഛനു അമ്മയും മാണ് ഏറ്റവും ഇഷമായത്❤❤❤❤
ഈ ഒരു സന്തോഷത്തോടെ ഒരു പാട് ഓണം ആഘോഷിക്കാൻ നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഓണം അടിപൊളി ആയിരുന്നു, ആഘോഷം കഴിഞ്ഞതും പനി പിടിച്ചു പനി എന്ന് പറഞ്ഞാൽ എണീറ്റ് നിൽക്കാൻ പറ്റാത്ത പനി , ഇന്ന് കുറച്ച് കുറവ് ഉണ്ട് , എന്നാലും നിങളുടെ video ku വേണ്ടി waiting ആയിരുന്നു. ഇവിടെ കിടന്ന് കൊണ്ട് കാണുന്നു.❤ Family
Pani okea vekam maarateaa
ഓണം ഇങ്ങനെ ഇണ്ടോ 😉😁ഫസ്റ്റ് ടൈം കാണുന്നു.
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. ഒത്തിരി ഇഷ്ടം ആണ് 🥰. ന്റെ വീട് ചെന്ത്രാപ്പിന്നി ആണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ☺️
Simple lookil Anju chechye kaanan enth rasa❤❤❤❤
പാറുക്കുട്ടി സീതമ്മയേ പോലെ ആണ് shape....
ഞങ്ങളൊക്കെ തൃക്കാക്കരപ്പൻ എന്നാണ് പറയുക.'' അതും മണ്ണുകൊണ്ട് ഉണ്ടാക്കും വീട്ടിൽ തന്നെ.... .
ഇപ്പോ ആകെക്കൂടി നിങ്ങളുടെ വ്ലോഗ് മാത്രേ ഞാൻ കാണു.... എനിക്കും എന്റെ മോളുക്ക് ഒത്തിരി ഇഷ്ടാണ്.... പിന്നെ അഞ്ചു മോര് കാച്ചി എന്ന് പറഞ്ഞു അത് കാളൻ അല്ലെ ഞാനും തൃശൂർ ആണ് കാളൻ എന്ന പറയാറ് അതുകൊണ്ട് പറഞ്ഞതാട്ടോ ❤❤
തിരുവോണം ദിനo ഇന്നത്തെ വിശേഷങ്ങളും അടിപൊളിയായിട്ടുണ്ട് 💎💎💎💎💎💎💎💎💎
ഇല ഇത്ര വലുതായി മുറിക്കരുത്.. എന്ന് പറയും.. പറഞ്ഞത് തെറ്റ്ആയേൽ ക്ഷമിക്കുക 🙏
കീത്തൂന്റെ ആർപ്പോ വിളി സൂപ്പർ 😄👌👌👌👌
ഒരുപാടു സന്തോഷംതോന്നുണ്ട് അഞ്ജു നിങ്ങളുടെ ഒരുമിച്ചുള്ള ഓണാഘോഷം കണ്ടിട്ട്... 🥰🥰...
അഞ്ചുന്യ എനിക് നല്ല ഇഷ്ട്ട ❤❤❤❤
Nalla bhngiund anjunvine kanuvan natural beauty queen
Anju simple ayi ready avumbo nalla bhangi ind.ennittanu mrginu over ayi kolam akkiyath
അഞ്ചു കീതു നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം happy ഓണം ❤❤❤
നല്ലരു ഫാമിലി യാണ് നിങ്ങളുടെത് എനിക്ക് ഒത്തിരി ഇഷ്ടമായി ❤എനിക്ക് സമയം കിട്ടുബോ വീഡിയോ കാണാറുട്..
Adipolii anju and keethu❤
Engane okke ullla chadangukal first time kanunna pavam pravasi aya njan❤❤😊😊😊
Anju chechide videos kaanaan thudangiyath kond njan inne vare ariyaatha chadangukalum kaaryangalokke kaanaanum ariyaanum patti❤😊
Ningalude morning vibe kidu.pookal super
തൃക്കാരപ്പൻ എന്നാണ് ഞങ്ങൾ ചാലക്കുടിക്കാർ പറയുന്നത്..
Anju than enthu pavamane❤️❤️🥰
Kottayath ithupole ulla chadangukal onnum ila chechi... Chechide vlogs kanumbo expectation koodunu.....❤..
Super👌 ayyirunnu onam oke adichu polichuuu👌🫂Peechi dam il poyi pinne movie kanan poyi Arm 🔥❤
ആലപ്പുഴ കാർക്ക് ഇങ്ങനെ ഒന്നു ഇല്ല
സീതമ്മയ്ക്ക് Setmund ഉടുക്കാമായിരുന്നു
അഞ്ചു വിന്റെ വീഡിയോ ഇഷ്ടം കാരണം ഒരിക്കലും ആരെയും നെഗറ്റീവ് ആക്കില്ല അതാണ് കൂടുതൽ ഈ വീഡിയോ കാണാൻ ഇഷ്ടം പാവം ആയി അഭിനയവും ഇല്ല നാച്ചുറൽ വിഡിയോ
This type of messages will create small issues in their family knowingly or unknowingly... please avoid..They have a great family bonding
അഞ്ചി ചേച്ചി കാക്കിരി അപ്പൻ അല്ല തൃക്കാക്കരപ്പൻ ആണ്🥰
വീട്ടിലെ മറ്റു രണ്ടു പുരുഷപ്രജകളെ ഓണം കൊള്ളുന്ന സമയത്ത് കണ്ടില്ലല്ലോ... ഓണം കേമമായിട്ടോ ... നല്ല വീഡിയോ...
@@reshmasanal8619ഇനിയിപ്പോ എല്ലാവരും അത് തൃശ്ശൂർക്കാരുടെ തലയിലേക്കിടും... ഇവർ പറയുന്ന പല തെറ്റുകൾക്കും തൃശ്ശൂർക്കാർ മൊത്തം ആണ് പഴി കേൾക്കുന്നത്... തൃശ്ശൂർ എല്ലാവരും ഇങ്ങനെയല്ല പറയുന്നത്...
Ara ipo pavam aayi abhinayiche chummy oro comments idalle.
നാളികേരം ഉള്ളിൽവച്ച മധുരമില്ലാത്ത ഓട്ടടയാണ് ഇടാറ്..എന്റെ വീട് തൃശൂരും, hus വീട് കൊടുങ്ങല്ലൂർ ഒക്കെ...
Chechi entha comments off cheyunne😮ella videosilum parayanm ennu karuthum nail onnu cut cheythude 😐ella videosinum ellarum comment idum video kaanum oru likeo commento koduthoode 🤷♀️
Onam pine ♥️ 😍 ❤️ supeer
ഇങ്ങനെത്തെ ആചാരം ആദ്യം ആണ് കാണുന്നേ. പിന്നെ ഇടക്ക് വരുന്ന സോങ് നല്ലതായിരുന്നു. എല്ലാരും സൂപ്പർ ആയിട്ടോ.
Videonde editing adipoli music❤❤❤❤
ഓണത്തിന്റെ ചടങ്ങുകൾ എല്ലാം അടിപൊളി ആയി. തുടക്കത്തിൽ രാവിലെ കാണിച്ചതിനെ കുറിച്ച് ഒന്നു പറയാമോ. നല്ല രസമുണ്ട് കാണാൻ🥰😊
❤❤chechi ne kanan oru pratheka bangi🥰🥰ellrm supr
Amma ethra nannayittaa aa kalam varachath 🥰
vilakk eghane ahnu kayukunnath nalla thilakkam und ❤
ഇവിടെ യും ഇങ്ങനെ തന്നെ.. തൃശൂർ... പിന്നെ ന്റെ നാട് അങ്കമാലി യിലും ഇതുപോലെ same ❤
എൻ്റെ വീട് തൃശ്ശൂർ ആണ് തൃക്കാക്കരപ്പെനെയൊക്കെ വച്ചിട്ട് ഇങ്ങനെയാണ് എല്ലാം ചെയ്യാറ് പക്ഷേ എൻ്റെ ഹസ്ബൻ്റിൻ്റെ വീട് വയനാട് ആണ് അവിടെ ഉത്രാടം രാത്രി ഒരു വലിയ പൂക്കളം ഇടും അത്ര യുള്ളൊ പിന്നെ ഞാൻ വന്നതിൽ പിന്നെ തൃക്കാക്കരപ്പനെ ഒക്കെ വച്ച് എൻ്റെ വീട്ടിൽ ചെയ്യുന്ന പോലെ ഞാൻ ഹസ്ബൻ്റിൻ്റെ വീട്ടിൽ ചെയ്തു എല്ലാവർക്കും ഇഷ്ടായി അടുത്തുള്ളവരൊക്കെ ഇതൊക്കെ ചെയ്യുന്നത് കണ്ട് അതിശയത്തോടെ നോക്കി നിക്കാറ്😊 എന്നിട്ട് പറയും ഞങ്ങൾ ഇതൊക്കെ ആദ്യമായിട്ട കാണണേ TV യിൽ കാണുമ്പോൾ ഇത് എന്താ എങ്ങനെയാണ് എന്ന് വിചാരിക്കാറുണ്ട് എന്ന് പറയും പിന്നെ പറയും നാട്ടിൽക്ക് ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ട് അവിടെ ഒരോന്നിനും ഒരോ ആചാരങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാ എന്നും😀
Anju cheachi ishttam
Anjuntem keethuntem video kanumbo nalla santhosham thonnum. Rendalum nalla energetic smart girls aanu
Anju chechi ye othiri ishtamaan 😘😘😍😍😍❤️❤️❤️❤️
Thiruvonadhivasam njagal uchaku kazhichu kaHinju annu thookarullathu
9:59 amma varakkaan irikkunnundenn paranjappo achan kannu kaanikkunn😂😂❤
🤣🤣🤣
അട നാളികേരം ഉള്ളിൽ വെച്ചതല്ലേ വെക്കുക... ഞങ്ങൾ ഇവിടെ അങ്ങനെയാ.... നിങ്ങളുടെ അടുത്തുതന്നെയാ പെരിഞ്ഞനം west
Super Anju ....❤❤
Eshtamayi❤❤
❤️❤️❤️ സൂപ്പർ
കാക്കിരിയപ്പൻ enn adyam ayi ahnu kelkunnath. Njngl ivade തൃക്കാക്കരപ്പൻ ennanu parayaru eranakulam
Malapuram ponnaniyilokke onamthinte thaleduvsam vayiguneram aah trikaraappane vekikkukka....
mttc പഠിക്കാൻ താല്പര്യമുണ്ടോ , എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം , സെപ്റ്റംബർ മുപ്പത്തിനുള്ളിൽ ചേരുന്നവർക് പതിനായിരം രൂപയുടെ സ്കോളർഷിപ്പോടെ പഠിക്കാം .കൂടുതൽ വിവരങ്ങൾക്കായി ഒൻപത് ഏഴ് നാല് നാല് ഒന്ന് ഒന്ന് പൂജ്യം മൂന്ന് അഞ്ച് അഞ്ച്
ചേച്ചി happy ഓണം. ഇപ്പോൾ ഓണം കഴിഞ്ഞു ആണ് കാണുന്നത് 😄
Ithoke ourpad miss cheyynu🥲🥲🥲pineyum ithoke kanan patyath orupad santhosham ❤❤❤❤❤❤❤thank you chechi
Anju chechi onam super ayirunnu
Ithu adhyamayitanu kanune ellavrum super achanum ammayum orupadishtam❤
Njagalude ivideyokke onathappan,Thikkakkarappan ennokke aanu parayunne😊
Onam ennal sadhyayym pookkalavum mathralla lle😅 🎉❤
Anju ❤🥰👌
Aadym aayitt kaana ethokke❤
ഞങ്ങളും 3മണിക്ക് വരവേൽക്കും ഇവിടെ പന്തൽ പോലെ കുരുത്തോല കെട്ടി തേങ്ങിലെ ചോട്ട ഒക്കെ വെച്ചാണ് വരവേൽക്കുന്നെ
Looking woww in this saree... love to see you more like these... you look undoubtedly beautiful... but love to see you little glamorous...
Anju chechi എന്താ വീഡിയോ ഇടത്തെ. ചേച്ചി സൂപ്പറ
വീഡിയോ ഇട്ടിട്ടുണ്ട്
Chechiyee...... Chandu chechide koode day in my life cheyo😊
ചടങ്ങുകൾ കാണാൻ പറ്റിയല്ലോ നല്ല രസമുണ്ട്
വീഡിയോ അടിപൊളി 😍അഞ്ചു കുറച്ചു കൂടി സ്പീഡ് ആവാം കേട്ടോ പണികൾ എടുക്കാൻ☺️. കുറച്ചു ആയില്ലേ ഇപ്പോ ആ വീട്ടിൽ വന്നിട്ട്, അമ്മയെ സഹായിക്കാൻ ഇനി കുറച്ചു കൂടി സ്പീഡ് ആക്കാൻ ശ്രെമിക്കു 😍നെഗറ്റീവ് അല്ല ട്ടോ.
ചേച്ചി നല്ല ദിവസം എങ്കിലും വിളക്ക് വെക്കുമ്പോൾ തിപ്പെട്ടി വെച്ച് വിളക് കാത്തിക്കുക
Hi dr.njn pothuve aarkkum comment idaarilla.but ur family is wonderful .really like it
പൂജിക്കാൻ അട ഉണ്ടാക്കുവാനുള്ള തേങ്ങാ വെള്ളം കുടിക്കാൻ പാടില്ല അത് എച്ചിലാവും
Pinnne , avar alle undakkunathu , appol ecchil aakille.
Echill aavuka ennuvechal vaayil pattumbozhanu. Kayyill pattunnapole alla vaayil vekkunnath.... Onnum ariyaan padillengill comment idand irunnoodea@@FousiyaaFousii
ഹാപ്പി ഓണം ❤
അച്ഛന് കീതുനോട് ആണ് സ്നേഹം ❤️❤️
Chechiyude video kku vendi waiting anu
Chechi nthina comments off cheyunne
Chechi nathoonumayulla vlog cheyyo
Keethunu konjal kurach kudiyittund
aanoo 😝😝😝
പായസം ഇല്ലാതെ സദ്യ എന്ത്. എന്താ ഇത്രയും രാവിലെ എഴുനെല്കുനെ. 3 പേര് ഇല്ലേ ഞൻ 7മണിക്ക് എഴുനേറ്റ്ആണ് ഒറ്റയ്ക്ക് ഒരുക്കിദ് . 3 മക്കൾ ഒന്ന് വാവ യും. നെഗറ്റീവ് ai edkale. നിങ്ങളുടെ ഫാനാണ്
Super family
ചേച്ചി ഞാൻ ചേച്ചിടെ വലിയ ഒരു ഫാൻ ആണ് ഞൻ ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ മുടി ഒരുപാട് കൊഴിഞ്ഞു പോവുന്നുണ്ട് മുടികൊഴിച്ചിലിന് ഒരു പരിഹാരം പറഞ്ഞു തരോ
Enikketavym ishtam kuttachaneyanu.. Nalla achann😊😊
Keethu chechi yeyum orupad ishtamaan 😘😘😘😘😍😍
എന്തൊക്കെ വിശേഷങ്ങൾ ആണ് ❤️❤️നന്നായിട്ടുണ്ട്.
Paarusinte ഓണം ഡ്രെസിൻ്റെ ഫുൾ വീഡിയൊ ഇടു
bhumika vedicshairoil ആണോ ചേച്ചി തലയിൽ തേക്ക
Aju chechi onam super
Paru like amma❤
Kollath ingaana onumila chechi❤onam pazhayaa pole onum oru gum ila sadhya kychu athra tannaa😢❤
nalla onam ❤