എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട / mind strong ആക്കാൻ....

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 24

  • @BalachandranK-c4p
    @BalachandranK-c4p หลายเดือนก่อน

    Good message ❤🎉

  • @BalachandranK-c4p
    @BalachandranK-c4p 27 วันที่ผ่านมา

    🌹

  • @BalachandranK-c4p
    @BalachandranK-c4p 27 วันที่ผ่านมา

    OK 🙏🏼❤️😍

  • @BalachandranK-c4p
    @BalachandranK-c4p 11 วันที่ผ่านมา

    Deepa🙏🏼🌞

  • @BalachandranK-c4p
    @BalachandranK-c4p 13 วันที่ผ่านมา

    Deepa യെ എനിക്ക് വേണം ഉപദേശം കേൾക്കാനും, Yoga വിശേഷങ്ങൾ അറിയാനും,അങ്കമാലി,എന്റെ Aluva വിശേഷങ്ങൾ എല്ലാ o അറിയാൻ,അത്താഴം കഴിഞ്ഞോ👍🏼 ഉറങ്ങാറായില്ലേ മക്കൾ എന്തെടുക്കുന്നു, School പോയില്ലേ,ആലുവപുഴ നല്ല പോലെ പോകുന്നില്ലേ Deepa -> ->👌🏼❤️🙏🏼

  • @rachelpjose3730
    @rachelpjose3730 หลายเดือนก่อน +2

    ആരുടെ കാര്യം ആണേലും ഒരു അകൽച്ച വേണം. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊത്തി അകറ്റാറില്ലേ??ആരിൽ നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്.നമ്മൾ ചെയ്തത് നമ്മളുടെ കടമ, അതിൽ കവിഞ്ഞും നമ്മൾക്ക് ജീവിതം ഉണ്ട്.വിശമിക്കാൻ ഒരു കാരണം വേണേൽ എന്തും പറയാം.ഇന്നത്തെ തലമുറ അങ്ങോട്ട് ആഗ്രഹിക്കും,തിരിച്ച് തരാൻ അറിയില്ല,അങ്ങനെ ചെയ്യണമെന്ന് അറിയില്ല.നമ്മൾ തന്നെ അവരെ സ്വാർത്തരായി വളർത്തി,പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

  • @valsalaa454
    @valsalaa454 หลายเดือนก่อน

    വളരെ നല്ല മെസേജ്

  • @augustinkodaickanal6821
    @augustinkodaickanal6821 หลายเดือนก่อน

    Good message ❤ bye bye

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    സൂപ്പർ 😍

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    ദീപ മോൾ 🌹🙏🌹🌹🌹

  • @AnanthakrishnanMaliyakkal
    @AnanthakrishnanMaliyakkal หลายเดือนก่อน

    കഴിഞ്ഞുപോയ കാലം കാറ്റിനക്കാരെ കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ ഓർമകളെ നിന്നെ ഓർത്തു പിടയുന്നു ഞാൻ. നിന്റെ ഓർമകളിൽ വീണലിഞ്ഞു കരയുന്നുഞാൻ 😞. ഒരിക്കൽ മനസ്സുകൊണ്ട് അകൽച്ചതോന്നിയാൽ പിന്നെ പഴയപോലെ ആകാൻ പാടാണ് ചേച്ചി. വേണ്ടപ്പെട്ടവർ നമ്മളിൽനിന്ന് മനസ്സുകൊണ്ട് അകൽച്ചതോന്നി അകന്നുപോകുമ്പോൾ നമ്മൾ ഒരുപാട് വേദനിക്കും . പിന്നെ എപ്പോഴും ആഗ്രഹിക്കും ഒരിക്കലെങ്കിലും തിരിച്ചുകിട്ടിയെങ്കിലെന്ന് 😭😭😭

  • @voiceofkala
    @voiceofkala หลายเดือนก่อน

    Athey 🥰🥰🥰🥰🥰❤❤❤❤🎉🎉🎉

  • @AnanthakrishnanMaliyakkal
    @AnanthakrishnanMaliyakkal หลายเดือนก่อน

    മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ടെൽ മരിക്കുവോളം മറക്കില്ല.

  • @BalachandranK-c4p
    @BalachandranK-c4p หลายเดือนก่อน

    Love strong its ok?😢🙏❤️

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    ലൈക് 28 ലിജോ ചേട്ടൻ

  • @gamingrookee3940
    @gamingrookee3940 หลายเดือนก่อน +1

    സ്വന്തം മക്കളെ എങ്ങനെ മറക്കാൻ സാധിക്കും

  • @andrewskurian4851
    @andrewskurian4851 หลายเดือนก่อน

    Chechi Online counseling undo

  • @AnilKumar-xx5yo
    @AnilKumar-xx5yo หลายเดือนก่อน +1

    സ്വന്തം മക്കൾ ആണെങ്കിൽ എങ്ങനെ അമ്മ വേണ്ടഎന്നു വെക്കും. ഓ എല്ലാർക്കും പറയാൻ എളുപ്പം. അനുഭവിച്ചാലേ വേദനയുടെ ആഴം അറിയൂ. ദീപ പറയുന്നത് teen ages nte കാര്യം ആണ് അല്ലെ. ഓ സോറി.

  • @lollipop2621
    @lollipop2621 หลายเดือนก่อน +1

    ചേച്ചിക്ക് ഒരു കരട് കുടുങ്ങിയിട്ടുണ്ട്😂

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  หลายเดือนก่อน

      പിന്നേ ഒണ്ട് ഒണ്ട് അങ്ങനെ തന്നെ സമാധാനിച്ചോളൂ

    • @lollipop2621
      @lollipop2621 หลายเดือนก่อน +1

      @@HealthRoutesByDeepaBijuYoyaki
      അനുഭവങ്ങളുടെ കുരുത്തോലയാണ് സന്ദേശമായി വിവരിച്ചത്🤣