Anchor did not ask any meaningful questions, did not do his homework. There were a few awkward silences, where maithreyan himself had to fill in tbe gap. Anchor is not cut for this job.
ശരിയാണ്. ഞങ്ങളുടെ നാട്ടിൽ ഇത്തരക്കാരെ "ഇളിവായൻ" എന്നു വിളിക്കും. എന്ത് ചോദിച്ചാലും ഇളിച്ചുകൊണ്ടിരിക്കുക എന്നതാണ് ഇളിവായന്റെ ലക്ഷണം. അയാൾ പക്വത വരാതെ പ്രായമെത്തിയ ഒരു പുരുഷനാണ്. ഒരുപക്ഷേ ഇത് അയാളുടെ ചാനലായിരിക്കാം, അല്ലെങ്കിൽ അയാളേക്കാൾ മണ്ടനായ ഒരാളായിരിക്കാം ഈ ചാനലിന്റെ അഡ്മിൻ. അല്ലെങ്കിൽ ഇത്തരമൊരാളെ മൈത്രേയന്റെ ആങ്കറാക്കി വയ്ക്കുമോ ? മൈത്രേയൻ എന്തു ചോദ്യവും ചോദിക്കുമ്പോൾ ഇയാൾ മറുപടി പറയണം എന്നൊന്നും ഞാൻ വാദിക്കുന്നില്ല, പക്ഷേ അറിയാത്ത കാര്യമാണെങ്കിൽ അറിയില്ല എന്നു വ്യക്തമായി പറയണം. അതാണു പക്വതയുള്ളവർ ചെയ്യേണ്ടത്. അറിയില്ല എന്നു പറഞ്ഞാൽ മൈത്രേയൻ അതു വിശദീകരിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
Uff anchorine തിരിച്ചു ഇന്റർവ്യു ചെയ്തു മൈത്രേയൻ 🔥Anchor കൊള്ളാം. ഇങ്ങേരുടെ ചിരി കണ്ടു ചിരിച്ചു പോകും
Such a wonderful topic
അവസാനം മൈത്രേയന്റെ ഒരു ചിരി😊
Its deep👍
ഇനിയും ഇരിക്കണം
I need more😂❤️🔥
Excellent 👍
He's backkkkkk
Good host and good guest
❤️
Anchor did not ask any meaningful questions, did not do his homework. There were a few awkward silences, where maithreyan himself had to fill in tbe gap. Anchor is not cut for this job.
ശരിയാണ്. ഞങ്ങളുടെ നാട്ടിൽ ഇത്തരക്കാരെ "ഇളിവായൻ" എന്നു വിളിക്കും. എന്ത് ചോദിച്ചാലും ഇളിച്ചുകൊണ്ടിരിക്കുക എന്നതാണ് ഇളിവായന്റെ ലക്ഷണം. അയാൾ പക്വത വരാതെ പ്രായമെത്തിയ ഒരു പുരുഷനാണ്. ഒരുപക്ഷേ ഇത് അയാളുടെ ചാനലായിരിക്കാം, അല്ലെങ്കിൽ അയാളേക്കാൾ മണ്ടനായ ഒരാളായിരിക്കാം ഈ ചാനലിന്റെ അഡ്മിൻ. അല്ലെങ്കിൽ ഇത്തരമൊരാളെ മൈത്രേയന്റെ ആങ്കറാക്കി വയ്ക്കുമോ ? മൈത്രേയൻ എന്തു ചോദ്യവും ചോദിക്കുമ്പോൾ ഇയാൾ മറുപടി പറയണം എന്നൊന്നും ഞാൻ വാദിക്കുന്നില്ല, പക്ഷേ അറിയാത്ത കാര്യമാണെങ്കിൽ അറിയില്ല എന്നു വ്യക്തമായി പറയണം. അതാണു പക്വതയുള്ളവർ ചെയ്യേണ്ടത്. അറിയില്ല എന്നു പറഞ്ഞാൽ മൈത്രേയൻ അതു വിശദീകരിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
😘
Accident 😂what a perfect comparison
🎉
35:30
shahim: mmak ith kainjitt onnude irikka
maitreya: nge kinjt onnude irippo? athenthoru irippa athhuu 😂😂
അസൂയ വേണം
Waste , the interaction is boring. Lack of connection
ലേ ഹോസ്റ്റ് : പടച്ചോനേ മൂർഖനെയാണല്ലോ ചവിട്ടിയത് 😂😂😂😂
ഇവൻ പൊട്ടനാണോ അതോ അഭിനയിക്കുകയാണോ 🤔
Jaba jaba jabaa😅
Anchor ചിരി വൺ മാൻ ഷോയിലെ ലാൽ ചിരി പോലെ ഉണ്ട് 😂😂😂