Mullayanagiri Peak Trekking I മുല്ലയനഗിരി പീക്കിലേക്ക് I All India MotorBike Trip I Part 01 - EP 04
ฝัง
- เผยแพร่เมื่อ 20 ธ.ค. 2024
- ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി തിരിച്ചു വരാമെന്ന ആഗ്രഹത്തിൽ നമ്മൾ തുടങ്ങിയ ഈ യാത്രയുടെ നാലാമത്തെ എപ്പിസോഡാണിത്. ഇന്ന് നമ്മൾ കർണാടകയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലക്ക് മുകളിലേക്ക് നടന്നു കയറുന്നതും അവിടത്തെ മനോഹരമായതും അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചകളുമാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിമാലയത്തിനും നീലഗിരിക്കുമിടയിൽ തലയുയർത്തി നിൽക്കുന്ന മുല്ലയനഗരിയുടെ കാഴ്ച്ചകൾ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ Comment ആയി എഴുതാൻ മറക്കരുത്, വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രയ്ബ് ചെയ്ത് കൂടേ ഉണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു
This is the forth episode of our adventurous motor bike trip. Today we trek to the highest peak in the state of karnataka and share you some interesting facts and stories about Mullayanagiri Peak.
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രയ്ബ് ചെയ്ത് കൂടേ ഉണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു.
Please post your valuable comments, that will help us improve the content.
Please consider subscribing, If you like the video.
#Looptravelstories #allindiaroadtrip #motorcycle
Adipoli view❤️❤️❤️👍🏻👍🏻👍🏻presentation polichu
🤩Thanks man🤩
ഹൗ ഷറഫു എക്സ്പ്രഷൻ പൊളിച്ച് 😎
😃😃🤩
പൊളി 👌
❤😍
Adipoli
Thank you ❤❤❤
പൊളി
❤❤❤
Adipoli broo
Thanks man❤
😍😍😍
❤💙