പുച്ഛം അഥവാ contempt | Narcissistic ആയ ആളുകളുടെ പുച്ഛം നിറഞ്ഞ മനോഭാവം | Narcissism Malayalam | Bodhi

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 41

  • @pushpavathi4982
    @pushpavathi4982 ปีที่แล้ว +11

    മറ്റുള്ളവരെ പുച്ഛിക്കും എന്നു പറഞ്ഞത് correct.

  • @pushpavathi4982
    @pushpavathi4982 10 หลายเดือนก่อน +6

    സൗന്ദര്യ ത്തെ കുറിച്ച് മാഡം പറഞ്ഞത് correct ആണ്.. തരം താഴ്ത്തി ക്കെട്ടുന്നതും ഇവർ ചെയ്യും.

  • @arunc.s553
    @arunc.s553 2 ปีที่แล้ว +14

    മറ്റുള്ളവരുടെ ആത്മവിശ്വാസം അവരെ ദുഖിപ്പിക്കുന്നു

  • @suja8729
    @suja8729 2 ปีที่แล้ว +9

    Mam... I hv suffered a lot from my hus for so many years. Actually I was ignorant about Narcissism. Before One yr me and my kids moved out of the house &solved the problems with the help of my family members. Then I kept boundaries &that helps me to live normally. Nw our life is going smoothly

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      That is great.
      Thank you for sharing your experience with us.
      Keep going 💐
      Bodhi Team 👍💐

  • @sindhujakk992
    @sindhujakk992 27 วันที่ผ่านมา +1

    ഞാൻ ഇത് നേരിട്ട് കൊണ്ടിരിക്കുന്നു

    • @seennheardclinic
      @seennheardclinic  19 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @benzy9061
    @benzy9061 7 หลายเดือนก่อน +2

    ഇങ്ങനെയുള്ള ആളുകൾ കാരണം മനസ്സ് തകരുന്നു.

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +6

    ശരിയാണ്. എനിക്കറിയാവുന്ന എന്റെ ഒരു കൂട്ടുകാരിക്ക് ഭർത്താവ് ഗൾഫിലിരിക്കുമ്പോൾ മറ്റാരും അറിയാതെ, അവൾ ഒരു അവിഹിതബന്ധത്തിലായി. അവൾ എല്ലാവരോടും സംസാരിക്കുന്ന രീതി കേട്ടാൽ അവൾ വലിയ സ്വഭാവ മഹിമയുള്ളവൾ , നല്ല മാന്യ വ്യക്തി അവളാണ് എന്നത് സ്ഥാപിക്കാൻ വേണ്ടി അവളുടെ സംസാരത്തിൽ നിറയെ അങ്ങനെ ആണ്.. അവളെ ഉള്ളു വലിയ വൃത്തിക്കും, അടിച്ചു വാരിയും, അലക്കിയും ജീവിക്കുന്നവളാണ് എന്നാണ് സ്ഥാപിക്കാനുള്ള പ്രവണത ഉണ്ട്. കൂടെ ജീവിച്ചിരുന്ന അവനെ അവൾ മക്കളെ കൊണ്ട് മാമാ എന്നാണ് വിളിപ്പിച്ചിരുന്നത് മൂത്ത മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. .അവളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞതോടെ ആ കൂട്ടുകെട്ട് ഞാൻ ഒഴിവാക്കി .

  • @rits6493
    @rits6493 2 ปีที่แล้ว +9

    Thankyou Dr.
    Dr പറഞ്ഞത് ശെരിയാണ് അവർക്കു താല്പര്യം ഉള്ളത് നമ്മൾക്ക് interest ഇല്ലേൽ നമ്മളോട് ചോദിക്കും ഇഷ്ടമില്ല അല്ലെ, അറിയില്ല അല്ലെ അങ്ങനൊക്കെ,
    But എനിക്ക് ഒരു doubt ഉണ്ട് നമ്മള് boundary വെക്കണം എന്ന് പറയില്ലേ അതെങ്ങനാണെന്നു ഒരു video ചെയുവോ...

  • @bindubindu8374
    @bindubindu8374 5 หลายเดือนก่อน +1

    ഞാൻ ഇന്നും അനുഭവിക്കുന്നുകുന്നു

  • @babithathambi4035
    @babithathambi4035 2 ปีที่แล้ว +5

    Hai Dr, all true to this Narcisstic peculiar attitude.
    I am suffered it a lots of time.
    But at that time it is not aware to me.
    I repeatly think that whats the gesture of this.
    After separation and got perfect counseling on it from bodhi reveals all those things to me
    It is great information for those who suffering it and ignorant of it.👍

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Thank you for sharing your experience.
      Bodhi Team😇🙏

  • @sasinambiar531
    @sasinambiar531 2 ปีที่แล้ว +3

    Please increase the volume of your videos

  • @komalambaburaj4100
    @komalambaburaj4100 2 ปีที่แล้ว +3

    വളരെ ശരിയാണ്

  • @jinypaul3015
    @jinypaul3015 2 ปีที่แล้ว +3

    Very true

  • @foncyjohnson9079
    @foncyjohnson9079 ปีที่แล้ว +1

    Mam valareyadikam puchamanu

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +3

    Thank you Mam.

  • @SPID45672
    @SPID45672 ปีที่แล้ว +1

    എന്റെ ഭർത്താവ്... ബ്രദർ.. എന്റെ അമ്മാവന്മാർ... അമ്മ... എല്ലാവരും നഴ്‌സ്സിസ്റ്റിക് behaviour ആണു... ജന്മം പോയി.... ഞാനും മക്കളും നരകിച്ചു ജീവിക്കുന്നു... ഡിവോഴ്സ് ചെയ്താലും രക്ഷപ്പെടാൻ പറ്റില്ലല്ലോ.. സ്വന്തം വീട്ടിലും ഇതെ സ്വഭാവം ഉള്ളവർ ആണു...

    • @mariyafrancis4465
      @mariyafrancis4465 ปีที่แล้ว +2

      ഒറ്റക്ക് മാറി താമസിക്കു with kids

    • @seennheardclinic
      @seennheardclinic  10 หลายเดือนก่อน

      We are so sorry for your current situation.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

    • @Aish1876
      @Aish1876 6 หลายเดือนก่อน

  • @DileepKumar-rt3bh
    @DileepKumar-rt3bh ปีที่แล้ว

    ❤🙏❤

  • @anithaks6690
    @anithaks6690 2 ปีที่แล้ว +4

    My father 😔

    • @MishalKamal
      @MishalKamal 2 ปีที่แล้ว

      It's ok
      Njan parajille
      Ellam sariyakkum...

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      Stay strong 💐

  • @MishalKamal
    @MishalKamal 2 ปีที่แล้ว +1

    🖤

  • @geethasudhakaranpillaipill6326
    @geethasudhakaranpillaipill6326 2 ปีที่แล้ว

    Sound kuravanu

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 9 หลายเดือนก่อน +1

    എന്റ ബ്രോ എന്നോട് പറഞ്ഞത് നിന്റെ ബോഡി ലാംഗ്വേജ് തന്നെ എന്തോ ഒരു പന്തികേട് ആണെന്ന്.... ഞാൻ നല്ല ബോഡി shape ആണെന്ന് എനിക്കറിയാം... മറ്റുള്ളവരും പറയാറുണ്ട് 😂

  • @SuperShanikka
    @SuperShanikka 2 ปีที่แล้ว +1

    sound kuravu....