ഞാൻ അഞ്ജലിയുടെ വീടിന്റെ അടുത്തായിരുന്നു താമസിച്ചിരുന്നത്. മകളെ ഒന്ന് കാണാൻ വേണ്ടി അഞ്ജലിയുടെ വീടിന്റെ മുന്നിൽ മണിക്കൂറുകളോളം കാത്ത് നിന്നിരുന്ന അനീഷിനെ എനിക്കറിയാം അയാളോട് ഒരിക്കൽ മാത്രമാണ് ഞാൻ സംസാരിച്ചിട്ടുള്ളത് അയാൾ എന്തും ആയിക്കോട്ടെ. മകളെക്കുറിച്ച് പറഞ്ഞപ്പോ അയാളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടതാണ്. അഞ്ജലി മറ്റൊരാളെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നറിഞ്ഞപ്പോഴാണ് പുള്ളി നിയമപരമായി പിന്മാറിയത്. പുള്ളിയുടെ ഇൻസ്റ്റയിൽ ഇപ്പോഴും അഞ്ജലിയോടൊപ്പമുള്ള ഫോട്ടോസ് ഞാൻ കണ്ടിട്ടുണ്ട്. അവർ തമ്മിൽ നേരത്തെ പല പ്രേശ്നങ്ങളും ഉണ്ടായിരിക്കാം. പക്ഷേ മകൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മകളെ പറഞ്ഞ് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം അവളുടെ അമ്മയ്ക്കാണ്. അല്ലാതെ അത് സ്വന്തം അച്ഛനിൽ നിന്നും മകളെ അകറ്റാൻ വേണ്ടി മുതലെടുക്കുകയല്ല ചെയ്യേണ്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മകളെ കാണാനുള്ള അവകാശം രണ്ട് പേർക്കും ഉണ്ട്.
അഞ്ജലിയെ എനിക്ക് personally അറിയം. She is such a gem ❤️ divorce എന്നത് ഒരു മഹാ പാതകം ഒന്നുമല്ല. രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിക്കാൻ പറ്റാതെ പിരിയുന്നത് അവരുടെ ജീവിതത്തിൽ തമ്മിൽ തമ്മിൽ ഒന്നിച്ചു ജീവിക്കാനുള്ള പരസ്പര സ്നേഹം കണ്ടെത്താതെ വരുമ്പോൾ അല്ലെ. അങ്ങനുള്ളപ്പോ പിരിയുന്നത് ഒരു നല്ല കാര്യം തന്നെ. അത് കൊണ്ട് അവരെ മോശം എന്ന് ജഡ്ജ് ചെയ്യുന്നത് ശരിയല്ല. അവര് ജീവിച്ച ജീവിതം അവർക്കേ അറിയൂ. പുറത്തുള്ളവർ കാഴ്ചക്കാർ മാത്രമാണ്.
എത്ര gem എന്ന് പറഞ്ഞാലും കുട്ടിയെ അച്ഛനിൽ നിന്ന് അകറ്റി നിർത്തുന്നത് selfish ആയത് കൊണ്ടാണു....... ഫോൺ വിളിക്കുമ്പോൾ കുട്ടിയോട് എടുക്കണം എന്ന് പറയുന്നതു് മിനിമം മര്യാദ ആണ്......... നമ്മുടെ ഈഗോകുട്ടി കളിൽ അടിച്ച് ഏൽപ്പിച്ച്.. കുട്ടികളെ കൂടി വൃത്തികെട്ട ഈഗോയിലേക്ക് തള്ളി വിടുന്നവർ......husband &wife പ്രോബ്ലം ഉണ്ടെങ്കിൽ അവർ പിരിയ ട്ടെ... കുട്ടികൾ രണ്ട് പേരുടെയും കൂടെ വളരണം..... അല്ലാതെ Birthday ക്ക് മാത്രം കുട്ടിയെ ഫോണിൽ സംസാരിക്കാൻ അനുവദിക്കുക.. അല്ലാത്തപ്പോൾ ഫോൺ എടുക്കാൻ അനുവദിക്കാതിരിക്കുക.. എന്തൊരു.. വ്യത്തികേടാണ്.....
@@goldencascade20 ആ കൊച്ചിന് സ്വന്തയി mobile ഉണ്ടെന്ന് ഇതിൽ ഇദ്ദേഹം പറയുന്നുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ ആ കുഞ്ഞ് വിളിക്കുന്നില്യ അല്ലെങ്കിൽ ഇദ്ദേഹം വിളിക്കുമ്പോൾ എടുക്കുനില്ല്യ എങ്കിൽ ചിന്തിക്ക് സുഹൃത്തേ. ആ കുഞ്ഞിന്റെ ഏഴു വയസ്സിലാണ് ഇവര് പിരിഞ്ഞത് അല്ലാതെ കൈ കുഞ്ഞ് ആയിരുന്നപ്പോൾ ഒന്നുമല്ല. ആ ഏഴു വയസ്സിനിടക്കോ അതിന് ശേഷമോ അച്ഛനെന്ന വ്യക്തിയോട് ആ കുഞ്ഞിന് ഒരടുപ്പമോ സ്നേഹമോ തോന്നിയിരുന്നെങ്കിൽ ഉറപ്പായും ആരെല്ലാം എതിർത്തെന്നു പറഞ്ഞാലും ആ കുഞ്ഞ് അച്ഛനെ contact ചെയ്യും. അല്ലെങ്കിൽ തന്നെ എന്തിനാണ് ഈ ലോകത്ത് കോടതിയും നിയമവും ഒക്കെ. അങ്ങനെ കാണണം കുഞ്ഞിനോട് കൂടെ സമയം സ്പെൻഡ് ചെയ്യണം എന്നായിരുന്നെങ്കിൽ അതിനും മാർഗങ്ങൾ ഉണ്ടല്ലോ. So കാര്യങ്ങൾ അറിയാതെ ചിന്തിക്കാതെ ഒരു ഭാഗത്തേക്ക് മാത്രം ചളി വാരി ഏറിയരുത്.
@@Cookiemybaby-KL7 ,...... ഏതു തുവിധത്തിലും .. ന്യായികരിക്കാം,,, നിങ്ങൾക്കു ..ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞത്.... കുട്ടികൾ ടീനേജിൽ കടക്കുമ്പോൾ കാണാം............. എന്തെല്ലാം നടക്കുമെന്ന്........ അമ്മയുടെ മാത്രം അല്ല ഒരുകുട്ടിയും... അച്ഛനും അവകാശം ഉണ്ട്.... അച്ഛൻ്റെ വീട്ടുകാർക്കും..........
@@goldencascade20 ആയിക്കോട്ടെ.. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം അതിന് എന്റെ കമന്റിൽ വന്നു എൻറെ അഭിപ്രായത്തെ ചോദ്യം ചെയ്തു കൊണ്ടാകുമ്പോൾ എനിക്ക് മറുപടി പറയണമല്ലോ. അതെ ഞാൻ ചെയ്തിട്ടുള്ളൂ. നാട്ടുകാർ അല്ലല്ലോ അവരുടെ മക്കളുടെ കാര്യം തീരുമാനിക്കേണ്ടത് so അവര് നോക്കിക്കോളും teenage ആകുമ്പോ എങ്ങനെ വേണ്ടേ വെച്ചാൽ. താങ്കൾ പറഞ്ഞത് പോലെ മക്കൾടെ മേലെ അച്ഛനും അമ്മയ്ക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടല്ലോ അപ്പൊ പിന്നെ ആ കൊച്ചിന്റെ അമ്മേടെ അടുത്ത് നിൽക്കുമ്പോ ആർക്കും വേവലാതിപെടേണ്ട കാര്യല്ല്യ. അവർക്കിടയിലെ issue എന്താണെന്ന് അറിയാത്തവർ ചുമ്മാ കിടന്നു സംസാരിച്ചത് കൊണ്ട് ഒന്നും മാറാൻ ഒന്നും പോകുന്നില്യ
If parents are planning to divorce First thing they should do never talk negative about your partner’s to children because for them their mother and father will be always great. So if possible never hurt their feelings mother will get another partner father will get another partner but for them their mother and father will be the same person It’s my opinion
പണ്ട് മാഗസ്സിനുകളിലേക്കെ പല ഫോട്ടോസും കാണുമ്പോൾ ഈ പുള്ളിയെ ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു but അത് സാധിച്ചത് എന്റെ 27 മത്തെ വയസ്സിൽ ആണ് ടിജെ This is too long❤
പുറത്ത് നിന്ന് കണ്ടു കമന്റ് ചെയ്യാൻ എളുപ്പമാണ്. അവരുടെ ലൈഫ് ജഡ്ജ് ചെയ്യാൻ ആർക്കും അവകാശമില്ല. എന്താണ് അവർക്കുള്ളിൽ നടന്നത് എന്നറിയാതെ ആരെ സപ്പോർട്ട് ചെയ്യും. എല്ലാതും പബ്ലിക് ആക്കണം എന്ന് നിയമം ഇല്ലല്ലോ.
He and anjali was living in my apartment complex before they get separated. His mom was with them most of the times her parents were lived next to them as well she was with her family most of the times. His mom was with him as well.
എന്റെ വീണ... ഈ ചേട്ടാ വിളി കുറച്ചു ഓവർ ആണേ.. ഒരു സെന്റൻസിൽ 5 ചേട്ടാ വിളി.... വീണ കുഞ്ഞു വാവ ആണോ. ? അതോ കൗമാരക്കാരുടെ പ്രതിനിധി യോ..... ചേട്ടാ... ചേട്ടാ.. ചേട്ടാ.... പേര് വിളിക്കൂ അതാണ് അവതരകക്ക് ചേരുന്നത്..സർ എന്ന് വിളിക്കാല്ലോ
It’s totally fine to divorce. But Dad also have equal responsibility for his child and has visitation right. He seems to be genuine and nice guy. Mom should let her daughter see her father. It’s not my concern but would like to point out. That’s all
ഞാൻ അഞ്ജലിയുടെ വീടിന്റെ അടുത്തായിരുന്നു താമസിച്ചിരുന്നത്.
മകളെ ഒന്ന് കാണാൻ വേണ്ടി അഞ്ജലിയുടെ വീടിന്റെ മുന്നിൽ മണിക്കൂറുകളോളം കാത്ത് നിന്നിരുന്ന അനീഷിനെ എനിക്കറിയാം
അയാളോട് ഒരിക്കൽ മാത്രമാണ് ഞാൻ സംസാരിച്ചിട്ടുള്ളത്
അയാൾ എന്തും ആയിക്കോട്ടെ.
മകളെക്കുറിച്ച് പറഞ്ഞപ്പോ അയാളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടതാണ്.
അഞ്ജലി മറ്റൊരാളെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നറിഞ്ഞപ്പോഴാണ് പുള്ളി നിയമപരമായി പിന്മാറിയത്.
പുള്ളിയുടെ ഇൻസ്റ്റയിൽ ഇപ്പോഴും അഞ്ജലിയോടൊപ്പമുള്ള ഫോട്ടോസ് ഞാൻ കണ്ടിട്ടുണ്ട്.
അവർ തമ്മിൽ നേരത്തെ പല പ്രേശ്നങ്ങളും ഉണ്ടായിരിക്കാം.
പക്ഷേ മകൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മകളെ പറഞ്ഞ് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം അവളുടെ അമ്മയ്ക്കാണ്.
അല്ലാതെ അത് സ്വന്തം അച്ഛനിൽ നിന്നും മകളെ അകറ്റാൻ വേണ്ടി മുതലെടുക്കുകയല്ല ചെയ്യേണ്ടത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മകളെ കാണാനുള്ള അവകാശം രണ്ട് പേർക്കും ഉണ്ട്.
Pavam achan❤
അഞ്ജലിയെ എനിക്ക് personally അറിയം. She is such a gem ❤️ divorce എന്നത് ഒരു മഹാ പാതകം ഒന്നുമല്ല. രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിക്കാൻ പറ്റാതെ പിരിയുന്നത് അവരുടെ ജീവിതത്തിൽ തമ്മിൽ തമ്മിൽ ഒന്നിച്ചു ജീവിക്കാനുള്ള പരസ്പര സ്നേഹം കണ്ടെത്താതെ വരുമ്പോൾ അല്ലെ. അങ്ങനുള്ളപ്പോ പിരിയുന്നത് ഒരു നല്ല കാര്യം തന്നെ. അത് കൊണ്ട് അവരെ മോശം എന്ന് ജഡ്ജ് ചെയ്യുന്നത് ശരിയല്ല. അവര് ജീവിച്ച ജീവിതം അവർക്കേ അറിയൂ. പുറത്തുള്ളവർ കാഴ്ചക്കാർ മാത്രമാണ്.
എത്ര gem എന്ന് പറഞ്ഞാലും കുട്ടിയെ അച്ഛനിൽ നിന്ന് അകറ്റി നിർത്തുന്നത് selfish ആയത് കൊണ്ടാണു....... ഫോൺ വിളിക്കുമ്പോൾ കുട്ടിയോട് എടുക്കണം എന്ന്
പറയുന്നതു് മിനിമം മര്യാദ ആണ്......... നമ്മുടെ ഈഗോകുട്ടി കളിൽ അടിച്ച് ഏൽപ്പിച്ച്.. കുട്ടികളെ കൂടി വൃത്തികെട്ട ഈഗോയിലേക്ക് തള്ളി വിടുന്നവർ......husband &wife പ്രോബ്ലം ഉണ്ടെങ്കിൽ അവർ പിരിയ ട്ടെ... കുട്ടികൾ രണ്ട് പേരുടെയും കൂടെ വളരണം..... അല്ലാതെ Birthday ക്ക് മാത്രം കുട്ടിയെ ഫോണിൽ സംസാരിക്കാൻ അനുവദിക്കുക.. അല്ലാത്തപ്പോൾ ഫോൺ എടുക്കാൻ അനുവദിക്കാതിരിക്കുക.. എന്തൊരു.. വ്യത്തികേടാണ്.....
Phone vilikkan koduthal endengilum kuthithiripp undakkum aayirikkum iyal
@@goldencascade20 ആ കൊച്ചിന് സ്വന്തയി mobile ഉണ്ടെന്ന് ഇതിൽ ഇദ്ദേഹം പറയുന്നുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ ആ കുഞ്ഞ് വിളിക്കുന്നില്യ അല്ലെങ്കിൽ ഇദ്ദേഹം വിളിക്കുമ്പോൾ എടുക്കുനില്ല്യ എങ്കിൽ ചിന്തിക്ക് സുഹൃത്തേ. ആ കുഞ്ഞിന്റെ ഏഴു വയസ്സിലാണ് ഇവര് പിരിഞ്ഞത് അല്ലാതെ കൈ കുഞ്ഞ് ആയിരുന്നപ്പോൾ ഒന്നുമല്ല. ആ ഏഴു വയസ്സിനിടക്കോ അതിന് ശേഷമോ അച്ഛനെന്ന വ്യക്തിയോട് ആ കുഞ്ഞിന് ഒരടുപ്പമോ സ്നേഹമോ തോന്നിയിരുന്നെങ്കിൽ ഉറപ്പായും ആരെല്ലാം എതിർത്തെന്നു പറഞ്ഞാലും ആ കുഞ്ഞ് അച്ഛനെ contact ചെയ്യും. അല്ലെങ്കിൽ തന്നെ എന്തിനാണ് ഈ ലോകത്ത് കോടതിയും നിയമവും ഒക്കെ. അങ്ങനെ കാണണം കുഞ്ഞിനോട് കൂടെ സമയം സ്പെൻഡ് ചെയ്യണം എന്നായിരുന്നെങ്കിൽ അതിനും മാർഗങ്ങൾ ഉണ്ടല്ലോ. So കാര്യങ്ങൾ അറിയാതെ ചിന്തിക്കാതെ ഒരു ഭാഗത്തേക്ക് മാത്രം ചളി വാരി ഏറിയരുത്.
@@Cookiemybaby-KL7 ,...... ഏതു തുവിധത്തിലും .. ന്യായികരിക്കാം,,, നിങ്ങൾക്കു ..ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞത്.... കുട്ടികൾ ടീനേജിൽ കടക്കുമ്പോൾ കാണാം............. എന്തെല്ലാം നടക്കുമെന്ന്........ അമ്മയുടെ മാത്രം അല്ല ഒരുകുട്ടിയും... അച്ഛനും അവകാശം ഉണ്ട്.... അച്ഛൻ്റെ വീട്ടുകാർക്കും..........
@@goldencascade20 ആയിക്കോട്ടെ.. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം അതിന് എന്റെ കമന്റിൽ വന്നു എൻറെ അഭിപ്രായത്തെ ചോദ്യം ചെയ്തു കൊണ്ടാകുമ്പോൾ എനിക്ക് മറുപടി പറയണമല്ലോ. അതെ ഞാൻ ചെയ്തിട്ടുള്ളൂ. നാട്ടുകാർ അല്ലല്ലോ അവരുടെ മക്കളുടെ കാര്യം തീരുമാനിക്കേണ്ടത് so അവര് നോക്കിക്കോളും teenage ആകുമ്പോ എങ്ങനെ വേണ്ടേ വെച്ചാൽ. താങ്കൾ പറഞ്ഞത് പോലെ മക്കൾടെ മേലെ അച്ഛനും അമ്മയ്ക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടല്ലോ അപ്പൊ പിന്നെ ആ കൊച്ചിന്റെ അമ്മേടെ അടുത്ത് നിൽക്കുമ്പോ ആർക്കും വേവലാതിപെടേണ്ട കാര്യല്ല്യ. അവർക്കിടയിലെ issue എന്താണെന്ന് അറിയാത്തവർ ചുമ്മാ കിടന്നു സംസാരിച്ചത് കൊണ്ട് ഒന്നും മാറാൻ ഒന്നും പോകുന്നില്യ
ഞാൻ ആളെ കണ്ടിട്ടുണ്ട്, ഒരുമിച്ചിരുന്നു സംസാരിച്ചിട്ടുണ്ട്...ഒന്നുമറിയാത്ത ഒരു നാട്ടിൽ ചെന്നപ്പോ ആദ്യമായി ഏറ്റവും നല്ലൊരു ഉപദേശം തന്നയാൾ...
College ഒക്കെ എത്തിയാൽ മോൾ അന്വേഷിച്ചു വരും ചേട്ടാ ആര് എതിർത്താലും. ദൈവത്തിൽ വിശ്വസിക്കു🙏.
ഇയ്യാളുടെ മോള് എന്തൊരു സുന്ദരിക്കുട്ടിയാണ്. ഇവർക്ക് പിരിയാതെ ആദ്യമേ ഒന്നിച്ചു ജീവിച്ചു കൂടായിരുന്നോ
Makal sundhari annennu paranju orikalum othupokathavar eganado orumich jeevikunne .
പിരിയാതിരിക്കാനുള്ള കാരണം ഉഷാറായിട്ടുണ്ട് 🤭
ഇങ്ങേരു ഒരു പാവം ആണ് എറണാകുളം വെച്ച് കണ്ടിരുന്നു
പേർസണൽ കാര്യം ചികയാൻ വീണയെ കഴിഞ്ഞേ ആൾ ഒള്ളു 😂
Vere oral koodi und Remya
പിന്നെ എന്താണ് 99 % ആളുകൾക്ക് വേണ്ടത്
Nice Gentleman. Salute you man..
എനിക്ക് ഒന്നേ പറയാനുള്ളു divorce ആയിക്കോ പക്ഷെ മക്കളെ പിരിക്കരുത്. അവർക്കു achnyum അമ്മയെയും venum
If parents are planning to divorce
First thing they should do never talk negative about your partner’s to children because for them their mother and father will be always great.
So if possible never hurt their feelings mother will get another partner father will get another partner but for them their mother and father will be the same person
It’s my opinion
പണ്ട് മാഗസ്സിനുകളിലേക്കെ പല ഫോട്ടോസും കാണുമ്പോൾ ഈ പുള്ളിയെ ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു but അത് സാധിച്ചത് എന്റെ 27 മത്തെ വയസ്സിൽ ആണ് ടിജെ
This is too long❤
Kuthithirippukari, onnu manthan nokkiyata but he is a clever and gentlemen
വർഷത്തിൽ ഒന്ന് കുഞ്ഞിനെ കാണിക്കുന്ന അമ്മയെ ഞാൻ 🙏.
Our Lalettan ❤
Super very nice interview❤Aneesh ❤
Make up artist വികസിന്റെ സംസാര ശൈലി 😅
Woahhhhh pwoliii❤❤❤...!
കിടിലൻ ചേട്ടൻ 🥰
Cheriya problem Evideyo elle 🤔.. Chandupottu
തോനുന്നു
Nice ❤
പുറത്ത് നിന്ന് കണ്ടു കമന്റ് ചെയ്യാൻ എളുപ്പമാണ്. അവരുടെ ലൈഫ് ജഡ്ജ് ചെയ്യാൻ ആർക്കും അവകാശമില്ല. എന്താണ് അവർക്കുള്ളിൽ നടന്നത് എന്നറിയാതെ ആരെ സപ്പോർട്ട് ചെയ്യും. എല്ലാതും പബ്ലിക് ആക്കണം എന്ന് നിയമം ഇല്ലല്ലോ.
Idak സംസാരത്തിൽ ലാലേട്ടൻ കേറി varum ❤❤❤
He and anjali was living in my apartment complex before they get separated. His mom was with them most of the times her parents were lived next to them as well she was with her family most of the times. His mom was with him as well.
How lucky to get a good beautiful house 👌👌💐
Nice
Vena's shirt from reliance trendz🎉
എന്റെ വീണ... ഈ ചേട്ടാ വിളി കുറച്ചു ഓവർ ആണേ.. ഒരു സെന്റൻസിൽ 5 ചേട്ടാ വിളി.... വീണ കുഞ്ഞു വാവ ആണോ. ? അതോ കൗമാരക്കാരുടെ പ്രതിനിധി യോ..... ചേട്ടാ... ചേട്ടാ.. ചേട്ടാ.... പേര് വിളിക്കൂ അതാണ് അവതരകക്ക് ചേരുന്നത്..സർ എന്ന് വിളിക്കാല്ലോ
പുള്ളി comfort ആണല്ലോ പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം. കഷ്ടം..
🥰🥰🥰
Engane aayalum achanum makkalum enth aayalum onnu masathilorikkal kanan engilum anuvadikkanm....athaanu maanushika pariganana...
Ariyilla is an excuse dear. Put in some efforts. Maari nikkuavalla they might need you to show some efforts
❤😮😊
ചെറിയൊരു ചാന്ദുപൊട്ടു ടച്ച് തോന്നുന്നു 😉
Yes!!!
അത് മനസ്സിലെ കുഷ്ട്ഠം മാറ്റിവെച്ചു നോക്കിയാൽ മതി..കഷ്ടം ഒരാളുടെ സംസാര ശൈലിയെ വിലയിരുത്തുന്ന മനസിന്റെ വികലത..ത്..ഫൂ 🤮
Makale kanan patatha achan chest number 2
😂
കോടതി ൽ പോയ അനുവാദം കിട്ടും എല്ലാരും ചാനലിൽ പറയും
ഒരുപാടു ആരാധിച്ചിരുന്നു,, college timeil,,,,😢😢
ചേട്ടാ😂😂 എത്ര ചേട്ടയാണ്
അല്ലേ ചേട്ടാ ❤❤❤
ലാലേട്ടന്റെ ഇൻറർവ്യൂ ആണോ ഇത്
Yes lalettan chirikkunnathu kanananu ishtam
Aneeshettan ❤️❤️❤️
Veena nighl interview oke enikishtma but nighlde anavashiyamyulla chiriya bore agunnth.
❤
Ini ingere arum valichu keeran nilkkanda🙄
It’s totally fine to divorce. But Dad also have equal responsibility for his child and has visitation right. He seems to be genuine and nice guy. Mom should let her daughter see her father. It’s not my concern but would like to point out. That’s all
Entha lleee ivrude okke avstha 😢
Anjali 😂😂😂
പാവം
Ithokke a bala kand padikanam
Iam afraid this fellow is running after men that is why seperated.
After men?
@@jyotsnasivanandan6308 behaviour, language, mannerism etc tells it. She is a poor girl not that theppu lady.
Why did you think so!!?? 😮
Why do you think so!! ?😮
Paavam
❤❤❤❤
❤❤❤
Hai
Nice❤
🎉🎉
🥰🙏
💚
🌟❤
❤