PLUS ONE / PLUS TWO SAY EXAM |ഇനി തോൽക്കരുത് മക്കളേ | MATHEMATICS | 2025 |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 45

  • @KallamparambilMathew
    @KallamparambilMathew 3 วันที่ผ่านมา +5

    എനിക്ക് മാത്സ് തീരെ ഇഷ്ടമല്ലാത്ത ഒരു വിഷയം ആയിരുന്നു. ഞാൻ പ്ലസ് ടുവിന് മാത്സ് ഫെയിൽ ആയപ്പോ എനിക്ക് physically ആകെ ഒരു വിഷമം ആയി. എന്നാലും മാത്സ് padikkanamallo എന്ന് ഓർത്ത് സങ്കടവും ആയിരുന്നു. ഞാൻ വെറുതെ ഒരു താൽപര്യവും ഇല്ലാതെ ahn ബാച്ചിൽ ജോയിൻ ചെയ്തത്. But, ക്ലാസ് കാണാൻ തുടങ്ങിയ അന്ന് മുതൽ mathsnod ഒരു പ്രത്യേക ഇഷ്ടം ആയി. പഠിക്കാൻ ഒരു intrest വന്നു. പിന്നെ പിന്നെ സർ ക്ലാസ് ഇടാൻ വഴുകിയൽ വെയിറ്റ് ചെയ്യിത് ഇരിക്കും. എൻ്റെ ഒരു അഭിപ്രായം പറയുവനെൽ അടിപൊളി ക്ലാസ്❤ നന്നായി മനസ്സിലാവും. Doubt choikkan തൊടങ്ങുമ്പോഴേക്കും sir ഇങ്ങോട്ട് പറഞ്ഞു തരും. Piretes learning academy ❤

  • @AparnaApzz-j3k
    @AparnaApzz-j3k วันที่ผ่านมา +2

    To be honest... Sir padippikkunnath eth pottanmaarkkum manasilaavum... Sir nalla clear ayittum, basic thottolla karyangalum paranj thanna padippikkunne... Athukonda ethra tough aayittolla questions um nammakk easy aayitt manasilaavum... Answer um cheyyan pattum... ippo thanne njan sir nte class kanditt vannathe ollu ettavum tough anenn vijaricha chapter ithra easy aayirunno enn enik thonni... Nammakk swoyame confidence developed aavum aarum worried aavanda exam nte karyam oorth.... Trust him💯❤️

  • @ARjuN_AnIL
    @ARjuN_AnIL 3 วันที่ผ่านมา +4

    ഞാൻ ഇപ്പോഴും ഓർക്കുന്നു Corona timeil 10thil പഠിക്കുമ്പോൾ Mathsil മാർക്ക് കുറവാണല്ലോ മോനെ എന്ന് ചോദിച്ച് ടീച്ചർ എൻ്റെ അച്ഛൻ്റെ മുമ്പിൽ വെച്ച് Answer sheet തന്നത്. ഞാൻ cbse syllabus ആയിരുന്നു, Public exam ആയപ്പോൾ എനിക്ക് maths ഒന്നും അറിയാതെയായി exam result വന്നപ്പോൾ എനിക്ക് mathsin നു mark വളരെ കുറവായിരുന്നു , Maths എന്ന വിഷയം പിന്നെ എനിക്ക് പേടി ആയിരുന്നു . Plusone Classukal തുടങ്ങി കുറച്ചു ദിവസങ്ങൾ
    കഴിഞ്ഞപ്പോഴേക്കും ആണ് എനിക്ക് ഇഷ്ടപ്പെട്ട Schoolil admission കിട്ടിയത്. അങ്ങനെ classukal start ചെയ്ത് കുറച്ചു ദിവസം കഴിഞ്ഞാണ് അനന്തു Sir എൻ്റെ Classil Maths Sir ആയിട്ടു വന്നത്. പിന്നെ ആണ് ഞാൻ Maths എന്ന വിഷയം എന്താണ് എന്നും അതിൻ്റെ beauty മനസ്സിലാക്കുന്നതും Maths എങ്ങനെ കഴ്ടപെടാതെ ഇഷ്ടപ്പെട്ട് പഠിക്കാം എന്നും ഞാൻ മനസ്സിലാക്കിയത് . Sir ൻ്റെ ഓരോ Classum എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. പിന്നെ അങ്ങോട്ട് നടത്തിയ എല്ലാ Maths testu Kalilum എനിക്ക് full Mark ൽ കുറഞ്ഞ് ഒരു resultum ഞാൻ ഓർക്കുന്നില്ല.
    പിന്നെ പിന്നെ എല്ല Textukalilum നല്ല മാർക്ക് വേണം എന്ന വാശി ആയി. ഓരോ exam ൻ്റെയും Answer sheet distribute ചെയ്യുന്ന നേരത്ത് ഞാൻ mathsi ൻ്റെ കിട്ടാൻ കാത്തിരിക്കുമായിരുന്നു കാരണം എനിക്ക് അറിയാമായിരുന്നു എന്തായാലും എനിക്ക് നല്ല മാർക്ക് കാണുമെന്ന്. Plustwo Public examinum enikk mathsinu A+ kitti. എൻ്റെ higher Secondary ൽ അനന്തു Sirine Maths Sir ആയിട്ട് കിട്ടിയതാണ് എൻ്റെ ഏറ്റവും വലിയ ഭാഗ്യം. അനന്തു Sir ആണ് എൻ്റെ inspiration അതുപോലെ തന്നെ നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും Sir മനസ്സിലാക്കി തന്നു.
    He is the best teacher I have ever met in my life🙌🔥❣️

    • @pirateslearningacademy6728
      @pirateslearningacademy6728  3 วันที่ผ่านมา +1

      Thanks da mone...🥹🥹🫶🫶❤️...Ath pole thanne padich uyarangalil ethatteda mone❤️❤️🫶

    • @ARjuN_AnIL
      @ARjuN_AnIL 3 วันที่ผ่านมา +2

      @pirateslearningacademy6728 Thankyou sir 🫂❣️

  • @muhammeds1228
    @muhammeds1228 2 วันที่ผ่านมา +3

    Sirnte class super aan .mathsnte abcd ariyatha enik maths ishtapettu padikan thudangiyath sirnte classil add aayathin sheshaman

  • @DrdevuzDrdevuz-l8f
    @DrdevuzDrdevuz-l8f 3 วันที่ผ่านมา +3

    Enik maths eshattam illathe subject ayirunnu.njn sir inte class kanar und.question workout cheyunnum und.onnum ariyatha enik maths simple akithanna class ithann 😊 basic math pollum ariyathe ennik ippo urappund marchill nadakunna say ill double pass kitum enn.thankyou sir😊❤

  • @GowthamTA
    @GowthamTA 3 วันที่ผ่านมา +2

    Enikk oru intrest illathe subject arnnu maths but eppo ettavum ishtam olle subject ane maths sir padippikkunne nannayitt paranj manasilakki ane padippikkunne ❤

  • @Butterfly-l6t
    @Butterfly-l6t 3 วันที่ผ่านมา +2

    Hi friends,
    Njhn sirnte say batch student aahn nallath kandaal namml nallath enn thanne parayanam..ippo aduthaan sirnte channel shraddayil pedunnath.. Bathch l join chhyumbo vellye hope onnum undaayirunnilla pakshe ippo jayikkum pass aavaan ullathilum kooduthal mark score aakkaan pattum ennoru confidence veraan kaaranm ee anandhu sir aahnn.. Ooro clss umm athintethaaya reethiyilum trick um tips um use chyth padippikkum.. Njhn kandathil vech maths l alla ellaathilumm eettavum best teacher enn thanne njhn sure aayttum parayum.. Kaaranm sirnte samsaara reethiyum padippikkunna aa oru tone um kaarynglum okke valaree positive ayttulla reethiyaan...clss kandaal maathram porraa athinn vendi prayathnikkanam nalla reethikk.. Enna result urappaaan 👍

  • @ARjuN_AnIL
    @ARjuN_AnIL 3 วันที่ผ่านมา +4

    🔥🔥🔥🔥🔥

  • @nowshadabdhullatheef
    @nowshadabdhullatheef 3 วันที่ผ่านมา +5

    Mths onnm ariythe njn sirnte class knumbo ellm easy ayt mnsilkm thankyou sir❤

  • @FasilaFasila.s
    @FasilaFasila.s 3 วันที่ผ่านมา +3

    Njan Sir inte you tube class kandanu batchil join cheyithathu enik tough aya topics ellam sir class eduthappozha manasilayathu trust me guys useful class anu 😊

  • @Gameeeingg
    @Gameeeingg 3 วันที่ผ่านมา +3

    Pirates learning nalla oru platform ane mathsinte karyathill ee sir thene ane top 💯 ente abiprayathil so no join with xylem etc mathsil nalla mark venmen ullavar join chyuka set class ane oru low class studentine enthokee venemoo athelum sir classil include akeet ane parayunee so don't miss this wonderful class🎉

  • @brammandam5710
    @brammandam5710 3 วันที่ผ่านมา +3

    Sir nan +1 nnil regular ayyi povumbo maths full tough ayyiruunu endhin set chapter polum😂 endhann ennik arinnirunilaa but sir nte clss kettu ippo 6 th chapters padichuu sir poli aan pinne namak oru manas venam nan padikan thudanganam enn

  • @SandhyaSanthosh-vo5rb
    @SandhyaSanthosh-vo5rb 3 วันที่ผ่านมา +2

    Super class anu ❤❤❤

  • @nowshadabdhullatheef
    @nowshadabdhullatheef 3 วันที่ผ่านมา +2

    Sir pdipikna simple ayt mnsilkm sir poliya🥰

  • @femithack9538
    @femithack9538 3 วันที่ผ่านมา +4

    2019 thottupoyavarkk ini ayuthiyedukkaan pattumo

  • @nowshadabdhullatheef
    @nowshadabdhullatheef 3 วันที่ผ่านมา +1

    Sirnte sound kurach kuravan

  • @Culer8605
    @Culer8605 2 วันที่ผ่านมา +2

    Sir test book ile question ellam cheyene ❤

  • @NEWMEDIAFOOTBALL
    @NEWMEDIAFOOTBALL 3 วันที่ผ่านมา +2

    Sar, i am commerce, but njagalkk pattern mattumo

  • @Rinanooo
    @Rinanooo 3 วันที่ผ่านมา +1

    Sir voice kuravanu pls note

  • @SobhiniVinod
    @SobhiniVinod 3 วันที่ผ่านมา +2

    🤍

  • @kdramaedits_4502
    @kdramaedits_4502 3 วันที่ผ่านมา +2

    Hlo sir.. Njan +1 student ann.. Maths exam bhayangara tough ayirunnu.. Appo ente board exam n vendi enik ee batch il join cheyyan pattumo?? Atho ningalk separate batch undo +1 students n... Njan ningale channel kand thudangiyitt kurach days ayyit ollu athu kondaan chodhichath..