സയണിസ്റ്റ് സൈന്യത്തിലും മനുഷ്യത്വമുള്ളവർ | കൂട്ടക്കൊല കണ്ടുനിൽക്കാനാവാതെ സൈനികർ രാജിവെക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 44

  • @abubakers.m9903
    @abubakers.m9903 21 วันที่ผ่านมา +16

    മനുഷ്യർ ആണെങ്കിൽ സാധിക്കില്ല. ഗാസയിലെ അവസ്ഥ ലോകത്തു ഇന്നോളം ഉണ്ടാവുകയില്ല.

  • @RafeequeQatar
    @RafeequeQatar 21 วันที่ผ่านมา +23

    ഇസ്രായേല്‍ സൈനികരിൽ നല്ല ആളുകൾ ഉണ്ട്😊

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 21 วันที่ผ่านมา +15

    അതിന് ഒന്നും ഇല്ല വലിയ കോടതി ഉണ്ട് അവിടെ എല്ലാം പറഞ്ഞു തർന്നിട്ടല്ലാതെ ഒരിഞ്ചു മുമ്പോട്ട് പോകില്ല. അമേരിക്ക യുടെ അവസ്ഥ യുടെ പത്തു ശതമാനം ശിക്ഷ വർധിച്ചു കിട്ടും

  • @abdussamad7880
    @abdussamad7880 21 วันที่ผ่านมา +6

    അവിടത്തെ കൂട്ടകുരുതിക്ക് കൂട്ട് നിന്ന അമേരിക്കന്റെ അവസ്ഥ ഇപ്പോൾ കാണാൻ എങ്ങനെ ഉണ്ട് കാലം എല്ലാറ്റിനും കണക്ക് ചോദിച്ചിട്ടേ കടന്ന് പോവുകയൊള്ളൂ

  • @majeedmaje578
    @majeedmaje578 21 วันที่ผ่านมา +13

    ഇപ്പോൾ അമേരിക്കയിലും കേറി നെറങ്ങുന്നു

  • @shafeeqrobin
    @shafeeqrobin 20 วันที่ผ่านมา +3

    God bless palasti e

  • @sammasvlog3031
    @sammasvlog3031 21 วันที่ผ่านมา +10

    ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും വലിയ ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് അധികവും അമേരിക്ക ഇസ്രായേൽ സേനയിലേക്ക് ട്രെയിനിങ് കൊടുത്തു വിടുന്നത്..!

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 21 วันที่ผ่านมา +1

    Oh what a mind💤

  • @Cr700-g7i
    @Cr700-g7i 11 วันที่ผ่านมา

    Maranam vare avare vete adikond erikum

  • @IbrahimKA-c1h
    @IbrahimKA-c1h 21 วันที่ผ่านมา

    Eemasaum 22nu israil 🔥🔥🔥🔥🔥🔥🔥

    • @mijoovlogs
      @mijoovlogs 21 วันที่ผ่านมา

      22ndan?

  • @harizummer3233
    @harizummer3233 20 วันที่ผ่านมา

    They were almost mentally ill.

  • @timetothink8939
    @timetothink8939 21 วันที่ผ่านมา

    Athre polum illa ividethe Sangikalk sharikkum avar Manushyar thanne ano Kuttikalude Dead body kandu chirikunna kure Harsha bharata samskaram vilambunnavar 😮

  • @Chris-2102
    @Chris-2102 21 วันที่ผ่านมา

    ഹാവൂ, അപ്പോ ഞമ്മട ഹമാസ് വിജയിച്ചതായി
    പ്രഖ്യാപിക്കുന്നു😂😂

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 21 วันที่ผ่านมา

      കൊലപാതകം ചെയ്യാം അണ്ടി മുക്ക് ചാണകമെ പക്ഷെ പാലസ്തീൻ മകളെ തോൽപ്പിക്കാൻ കയ്യിൽ 🔥🔥✌️✌️✌️

    • @SaujathBeevi-y9t
      @SaujathBeevi-y9t 21 วันที่ผ่านมา +11

      പിന്നേ😂😂😂നുമ്മൾ ഒരാഴ്ച കൊണ്ട് എല്ലാ hostages നേയും വീട്ടിൽ എത്തിക്കും😂😂😂😂 ഹമാസിനെ തീർക്കും😂😂😂😂

    • @viking5457
      @viking5457 21 วันที่ผ่านมา

      @@SaujathBeevi-y9t😂

    • @viking5457
      @viking5457 21 วันที่ผ่านมา +8

      ഇന്നലെ നിനക്ക് നക്കാൻ തന്നെ എന്റെ ഷൂ എവിടെ

    • @puzzleman6470
      @puzzleman6470 20 วันที่ผ่านมา +1

      ​@vikin5457 😂😂😂

  • @abdulatheef3677
    @abdulatheef3677 21 วันที่ผ่านมา +16

    2026 ഓടെ ഇസ്രായേൽ തീരും 👍👍👍👍

    • @AbubakarAbu-b3o
      @AbubakarAbu-b3o 21 วันที่ผ่านมา +1

      👌🏻

    • @itsmeindian
      @itsmeindian 21 วันที่ผ่านมา

      വെടി നിർത്തൽ - ഹാമസ് "പോരാളികൾ " മരിച്ചു വീഴാത്ത ഒരു ദിവസം പോലും ഹാനിക്കാക്കും സിൻവറിക്കക്കും കാണാൻ കഴിഞ്ഞില്ലല്ലോ 😭😭🫢

    • @itsmeindian
      @itsmeindian 21 วันที่ผ่านมา

      4000 കൊല്ലം ആയി ലോകത്തുള്ള പല ശക്തികളും ശ്രമിച്ചിട്ടും ഇസ്രായേലിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല.. അറബ് മുസ്ലിങ്ങൾ കഴിഞ്ഞ 75 കൊല്ലം ആയിരുന്നു തുടച്ചു നീക്കും എന്ന് പറഞ്ഞു ഇസ്രായേലിനോട് യുദ്ധം ചെയ്തു തോറ്റമ്പി കൊണ്ടിരിക്കുന്നു.. അത് തുടരും 🫢😂

  • @bijuA.l-vj3ww
    @bijuA.l-vj3ww 21 วันที่ผ่านมา +2

    ഇസ്‌റായേലിൽ കേറി നെരങ്ങിയപ്പോൾ ഓർക്കണമായിരുന്നു.

    • @anascr7818
      @anascr7818 21 วันที่ผ่านมา

      എന്ന് മുതല ഇച്റാഈൽ ഉണ്ടായത് പന്നീ

    • @h.rawther9784
      @h.rawther9784 21 วันที่ผ่านมา

      @@bijuA.l-vj3ww
      സ്വാഭാവികം ഇരുന്നൂറു കൊല്ലം
      ബ്രിട്ടീഷുകാർ ഇൻഡ്യയിലും കേറി നിരങ്ങി കൊള്ളചെയ്തുകെണ്ടിരുന്നപ്പോഴും കുഞ്ഞാടേ... നി വേട്ടക്കാരനായ ബ്രിട്ടീഷുകാരന്
      ഒറ്റിക്കൊടുത്ത് സ്വാതന്ത്ര്യ പോരാളികളെ കൊന്നൊടുക്കുന്ന
      തിരക്കിലായിരുന്നു. ഇന്ന് നീയൊക്കെ വല്ല്യ..പുള്ളികളാ!!

    • @abuhiba2416
      @abuhiba2416 21 วันที่ผ่านมา +13

      എന്ത് ഓര്‍ക്കണമായിരുന്നു..? ബന്ധികളെ വിട്ടയച്ചാല്‍ ഞങ്ങള്‍ യുദ്ധം നിര്‍ത്താമെന്ന് പറയുമെന്നോ..? അതായത് ഈ ബന്ധികള്‍ ഇസ്രായിലില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതായിരുന്നോ പലസ്തീന് ആകെ പ്രശ്നമുളളത്..? പിടിച്ചടക്കും കുഴിച്ചുമൂടും തുടച്ചുനീക്കും എന്ന് പറഞ്ഞത് '' ബന്ധികളെ വിട്ടയക്കൂ, ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കാം'' എന്ന് പറയാനായിരുന്നോ..? എന്താണ് ഓര്‍ക്കേണ്ടിയിരുന്നത്.. സാറൊന്ന് വ്യക്തമാക്കിത്തരൂ..
      ലോക ശക്തിയെ തൊട്ടാല്‍ വിവരമറിയും, അത് ശരിയാണ് ആ പറച്ചിലൊക്കെ ഊതിപ്പെരുപ്പിച്ച ബലൂണുപോലെയുളളതാണെന്ന് ലോകം മൊത്തം അറിഞ്ഞു.. കുറച്ച് സംഘികളും കൃസംഘികളുമൊഴിച്ച്..

    • @firosnelloli1048
      @firosnelloli1048 21 วันที่ผ่านมา +5

      76 വർഷമായിട്ട് ഇസ്രയേൽ ഡയപ്പർ തുറി നിരങ്ങുകയല്ലെ ഫലസ്തിനിൽ

    • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
      @ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 21 วันที่ผ่านมา

      AADHYAM JOOTHA PUNKALAADO PHALSTINIL KAYARIYATHU 30 VELLI NEE JOOTHANTE AASANAM THASNGIKKO ATHUKONDU INGOTTU VARANDA ....PARAYAN MARANNU YESU DFEVAN OTO IDICHANU KURISHIL KAYARIYATHU......................................😂😂😂😂