'''ELSHADDAI''' BLESS YOU BOTH. Powervision has rejuvenated thousands of youngsters through prayers and vibrant episodes. '''CHRIST JESUS''' LIVES THROUGH POWERVISION. Thank you '''ABBA'''
Anil സാറിന്റെ വിശദീകരണങ്ങൾ കൂടുതലായി ഈ വിഷയത്തിൽ പറയാനും വിശദീകരിക്കാനും സമയം കൊടുക്കണമെന്ന് പവർ വിഷനോട് അഭ്യർത്ഥിക്കുന്നു,,, അറിവുകളിൽ വീണുപോകാതെ ദൈവദാസനേ ദൈവം നില നിർത്തുമാറാകട്ടെ
What a fight it was ..... Thanks to Gideons Army for the incredible prayer tour. Felt the power of the holy sprit. Say among the nations, Jehovah reigneth: The world also is established that it cannot be moved: He will judge the peoples with equity.
Pastor Anil Kodithottam is quite practical and mature, while a majority of pentecostals are emotionally charged ignoring the inbuilt balance of the Apostles.
true teaching .... ഇന്നില്ല എന്നു വേണം പറയാൻ . 1 cetary -ലെ യഥാർത്ഥ ദൈവ സഭയാണ് ഏതൊരു സഭയ്ക്കും മാതൃക. ഇന്ന് ആ ആഭിമ സഭ ഞങ്ങളുടേതാണ് എന്നു വാദിക്കുന്ന കാര്യത്തിൽ മുൻപിലാണ് , സത്യം അങ്ങനെ അല്ലതാനും ' പെന്തക്കോസ്തു സഭകൾ പോലും കത്തോലിക്കരിൽ നിന്നും കിട്ടിയ ഞായർ ശബ്ബത്ത് ആണ് ആചരിക്കുന്നത് , അവർ സമ്മതിക്കില്ലെങ്കിലും . സത്യസഭ പത്തു കല്പനയും ശബ്ബത്തും ആചരിക്കും. അദിമസത്യസഭ, സാമൂഹ്യ പ്രതിബദ്ധതയുള്ളയഥാർത്ഥ ദൈവസഭ കണ്ടെത്തേണ്ടത് ഇന്നിന്റെ അത്യാവശ്യം ആണ് , ശ്രമിക്കു.
യെശയ്യാ 53:11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും./ യേശു കർത്താവിന്റെ പ്രയത്നഫലംകണ്ടു യേശു കർത്താവു തൃപ്തിനാകും, സഭ മുഴുവനും കോടി കണക്കിന് മനുഷ്യർ യേശു കർത്താവിന്റെ മഹായാഗത്താൽ വീണ്ടെടുക്കപ്പെട്ട് മധ്യ ആകാശത്തിൽ ചേരുന്ന സമയത്തോ അല്ലെങ്കിൽ സ്വർഗ്ഗത്തിലെ മഹാ സമ്മേളനത്തിലോ ആയിരിക്കും തന്റെ ഈ ഭൂമിയിലെ പ്രയത്നഫലം കണ്ടു തൃപ്തനാകുന്നത്, 700 വർഷം മുൻപ് പ്രവചിച്ച യേശു കർത്താവിന്റെ കഷ്ടത (കുരിശു മരണം )നടന്നു എങ്കിൽ, യേശു കർത്താവിന്റെ പിന്നീട് നടക്കാൻ പോകുന്ന മഹിമയെകുറിച്ചുള്ള പ്രവചനം നിറവേറും/മത്തായി 26:29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു./ഈ വലിയ സമ്മേളനത്തിൽ ഞാൻ ചിന്തിക്കുന്നു യേശു കർത്താവിന്റെ പ്രത്നാഫലം മാകുന്നു സഭയെ കണ്ടു തൃപത്നാകും എന്നുള്ള പ്രവചനം നിറവേറുന്നത്
അനിൽ കൊടിത്തോട്ടം സർ ദിവസവും മൊട്ടയും പാലും കഴിക്കേണ്ടതാണ് ശരീരം ക്ഷീണിക്കുന്നത് കണ്ടില്ലേ...? കർത്താവു വരുമ്പോൾ രൂപാന്തരപ്പെടാൻ ശരീരം വേണ്ടേ. ജീവിച്ചിരിക്കുമ്പോൾ തന്നെ എടുക്കപ്പെടുന്നതല്ലേ അഭികാമ്യം.....?
അദ്ദേഹം നൂറുകണക്കിന് പേരെ വചനം പഠിപ്പിച്ചതും ഇപ്പോഴും പഠിപ്പിക്കുന്നതുമായ ഒരു ദൈവദാസനാണ് അത് ബൈബിൾ കോളേജ്കളിലും പുറത്തും പ്രായഭേദമോ വിദ്യാഭ്യാസ പരിമിതിയോ നോക്കാതെ എല്ലാവരെയും നന്നായി വചനം പഠിപ്പിക്കുന്നു. അതുകൊണ്ടാണ് എല്ലാവരും അങ്ങിനെ സംബോധന ചെയ്യുന്നത്.
മതം പ്രവർത്തികൾ കൊണ്ട് മോക്ഷം പോകാം എന്ന് പറയുന്നു എന്നാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കാം നിനക്ക് സ്വർഗ്ഗം ലഭിക്കും ഇതാണ് ചുരുക്കം വ്യക്തമായി വ്യക്തമായി വേർതിരിച്ചു പറയാതെ എല്ലാവരെയും തൃപ്തിപ്പെടുത്തുവാൻ ആയി ഉരുണ്ട് കളിക്കല്ലേ പ്രിയപ്പെട്ട സഹോദരന്മാരെ
ചർച്ച് ഓഫ് ഗോഡ് സഭയിലെ ലാസർ മാത്യൂ എന്ന വ്യക്തി ആണ് മുഹമ്മദ് ഈസ എന്ന പേരിൽ മതം മാറി കള്ള പ്രവാചകൻറ അനുയായി ആയത് ചർച്ച ചെയ്യണം. പെന്തകോസ്ത് സൺഡേ സ്കൂളിലെ പഠന വിഷയം ആയി ഇത് എടുത്തു യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് തെളിയിക്കാൻ സാധിക്കണം. യേശു ദൈവമാണന്കിൽ യേശു യേശുവിനോട് തന്നെയാണ് പ്രാർത്ഥിച്ചത് എന്ന് മുസ്ലിങ്ങൾ ചോദിക്കുന്നത്.എല്ലാ ദൈവ മക്കളും വചനത്തിൻറ മർമ്മം മനസ്സിലാക്കാൻ ചർച്ച ആവശ്യമാണ്.
മനുഷ്യനായിഅവതരിച്ചു മനുഷ്യനു എല്ലാ നിലയിലും മാതൃകയും മാർഗ്ഗദർശനവും ആയി മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നും എങ്ങനെ പ്രാർത്ഥിക്കണമെന്നും യേശു കാണിച്ച് തന്നു.
ഇങ്ങനെ ഒരു പ്രോഗ്രാം ക്രമീകരിച്ച പവർവിഷന് അഭിനന്ദനങ്ങൾ.....
അനിൽ പാസ്റ്ററിൻ്റെ തുടർമാനമായ ഒരു പ്രോഗ്രാം ക്രമീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു
Amen sthothram sthothram
കർത്താവിൻ്റെ വരവിൽ തേജസ്സോടെ എടുക്കപ്പെടുവാൻ സഹായിക്കുന്ന വളരെ പ്രയോജനപ്പെടുന്ന മെസ്സേജുകൾ ആണ്.
അനിൽ പാസ്റ്ററിന്റെ നല്ല ക്ലാസുകൾ ഇനിയും ഞങ്ങൾക്ക് വേണ്ടി പവർ വിഷൻ തരും എന്ന് വിശ്വസിക്കുന്നു🎉🎉🎉🙏🏻🙏🏻🙏🏻
anil sir❤
Excellent talk pr. Anil kodithottam🙏🏾
❤❤ ബൈബിൾ vajanam ഏത്ര മനോഹരം അനിൽ pastere ദൈവം തന്ന gift അണ് god bless pasters 🙏🙏🙋
കൂടുതൽ ചർച്ചകൾ നടക്കട്ടെ. അനിൽ സാറിനും, ഷാജി സാറിനും ആശംസകൾ.
Anil sir ❤
മനസ്സിനെ ഒത്തിരി സന്തോഷം. ദൈവം അനുവദിച്ചാൽ നാളെ വചനം കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏❤
Hallelujah praise the lord 🖐️🙏
We need more conversation with anil sir. ❤
Anil pastor is precise , simple.
'''ELSHADDAI''' BLESS YOU BOTH. Powervision has rejuvenated thousands of youngsters through prayers and vibrant episodes. '''CHRIST JESUS''' LIVES THROUGH POWERVISION. Thank you '''ABBA'''
Anil സാറിന്റെ വിശദീകരണങ്ങൾ കൂടുതലായി ഈ വിഷയത്തിൽ പറയാനും വിശദീകരിക്കാനും സമയം കൊടുക്കണമെന്ന് പവർ വിഷനോട് അഭ്യർത്ഥിക്കുന്നു,,, അറിവുകളിൽ വീണുപോകാതെ ദൈവദാസനേ ദൈവം നില നിർത്തുമാറാകട്ടെ
What a fight it was ..... Thanks to Gideons Army for the incredible prayer tour. Felt the power of the holy sprit. Say among the nations, Jehovah reigneth: The world also is established that it cannot be moved: He will judge the peoples with equity.
Pastor Anil Kodithottam is quite practical and mature, while a majority of pentecostals are emotionally charged ignoring the inbuilt balance of the Apostles.
God bless you pastors
BLESSED BLESSED revelations. I am so much BLESSED.
Amen 🙏 God bless u.pastars
God bless u both. Waiting for yr next episode soon. Amen
More time needed for such conversation
Ameen 🙏🙏🙏
Amen Amen Amen 🙏
Praise the Lord 👏🏼👏🏼👏🏼Hallelujah 🔥🔥🔥
❤god bless shaji പാസ്റ്റർ. Anil Kodi thottam paster🙏🙏🙏🙋
Fantastic vision 👏
Repent brothers... Believe in the true teaching and true life style of Christ Jesus first then preech others.... please 💕💕💕
Praise the Lord Pastors God bless you both
Amen❤
Pls one more episode about second coming of jesus Christ
ആമേൻ 🎉🎉
Praise the. Lord
Praise the lord
Praise the Lord.
Let this debate be continued
Praise God amen 🙏
അല്പം കൂടി സമയം ഉണ്ടെങ്കിൽ നന്നായിരുന്നു 🙏🙏
Praise God 🙏🙏🙏
God Bless You 🙏🏻
God bless you
Amen
its great work....thank you pastors
Very good explanation .very useful.God bless you pastors
God bless you pastor 🙏🏻🤍
Blessed and valuable message, God bless you all the power vision teams ❤ 🙏🙏🙏👏
Very informative 😇
🙏❤🙏
Blessed❤️
❤
🌹🌹🙏🙏✌️✌️
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only..... think yourself brothers 💕🙏💕
Yes. Correct. 👍
true teaching .... ഇന്നില്ല എന്നു വേണം പറയാൻ .
1 cetary -ലെ യഥാർത്ഥ ദൈവ സഭയാണ് ഏതൊരു സഭയ്ക്കും മാതൃക.
ഇന്ന് ആ ആഭിമ സഭ ഞങ്ങളുടേതാണ് എന്നു വാദിക്കുന്ന കാര്യത്തിൽ മുൻപിലാണ് , സത്യം അങ്ങനെ അല്ലതാനും '
പെന്തക്കോസ്തു സഭകൾ പോലും കത്തോലിക്കരിൽ നിന്നും കിട്ടിയ ഞായർ ശബ്ബത്ത് ആണ് ആചരിക്കുന്നത് , അവർ സമ്മതിക്കില്ലെങ്കിലും .
സത്യസഭ പത്തു കല്പനയും ശബ്ബത്തും ആചരിക്കും.
അദിമസത്യസഭ, സാമൂഹ്യ പ്രതിബദ്ധതയുള്ളയഥാർത്ഥ ദൈവസഭ കണ്ടെത്തേണ്ടത് ഇന്നിന്റെ അത്യാവശ്യം ആണ് , ശ്രമിക്കു.
അനിൽ sir എവിടെയാണ്..മീഡിയായിൽ കണ്ടിട്ട് ഒരുപാടു നാളായല്ലോ
Don't you believe in the true teaching of chirst Jesus ❓ Don't add or deduct....💕💕💕
What happened pastor anil koditottam he is disappeared from IBT channel, and media?
പവർ വിഷൻ ചാനൽ ഈ പ്രോഗ്രാം തുടർച്ചയായി കൊണ്ടുപോകുകയായിരുന്നെങ്കിൽ നല്ലതായിരുന്നു please 🙏🙏
8:16
🤔
യെശയ്യാ 53:11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും./
യേശു കർത്താവിന്റെ പ്രയത്നഫലംകണ്ടു യേശു കർത്താവു തൃപ്തിനാകും, സഭ മുഴുവനും കോടി കണക്കിന് മനുഷ്യർ യേശു കർത്താവിന്റെ മഹായാഗത്താൽ വീണ്ടെടുക്കപ്പെട്ട് മധ്യ ആകാശത്തിൽ ചേരുന്ന സമയത്തോ അല്ലെങ്കിൽ സ്വർഗ്ഗത്തിലെ മഹാ സമ്മേളനത്തിലോ ആയിരിക്കും തന്റെ ഈ ഭൂമിയിലെ പ്രയത്നഫലം കണ്ടു തൃപ്തനാകുന്നത്, 700 വർഷം മുൻപ് പ്രവചിച്ച യേശു കർത്താവിന്റെ കഷ്ടത (കുരിശു മരണം )നടന്നു എങ്കിൽ, യേശു കർത്താവിന്റെ പിന്നീട് നടക്കാൻ പോകുന്ന മഹിമയെകുറിച്ചുള്ള പ്രവചനം നിറവേറും/മത്തായി 26:29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു./ഈ വലിയ സമ്മേളനത്തിൽ ഞാൻ ചിന്തിക്കുന്നു യേശു കർത്താവിന്റെ പ്രത്നാഫലം മാകുന്നു സഭയെ കണ്ടു തൃപത്നാകും എന്നുള്ള പ്രവചനം നിറവേറുന്നത്
അനിൽ കൊടിത്തോട്ടം സർ ദിവസവും മൊട്ടയും പാലും കഴിക്കേണ്ടതാണ് ശരീരം ക്ഷീണിക്കുന്നത് കണ്ടില്ലേ...? കർത്താവു വരുമ്പോൾ രൂപാന്തരപ്പെടാൻ ശരീരം വേണ്ടേ. ജീവിച്ചിരിക്കുമ്പോൾ തന്നെ എടുക്കപ്പെടുന്നതല്ലേ അഭികാമ്യം.....?
Why do you call Pastor 'sir'. Either call sir Or Pastor
Vaakil kayari pidikhade,Sandesham kelkuka
Jesus is Christ...Do you believe this❓
ദൈവദാസൻമാർ സാർ എന്ന പേര് എടുക്കാതിരിക്കുന്നതല്ലേ നല്ലതു?
എണീറ്റ് പോടേയ്,, പെന്തൊക്കൾ എല്ലാം ഇങ്ങനെ തന്നെല്ലേ,, എല്ലാത്തിനും കുറ്റം
അദ്ദേഹം പഠിപ്പിക്കുന്ന ആൾ കൂടി ആയതുകൊണ്ട് sir എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ ?
@ivanjohnson1305 ഒരു ദൈവഭൃതൃൻ ആയതുകൊണ്ട് ആണ് പറഞ്ഞത്. ഭൂമിയിലെ മനുഷ്യർ അന്യോന്യം അഭിവാദ്യം ചെയ്യുന്നതു പോലയല്ലല്ലോ?
സാർ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ് ❤
അദ്ദേഹം നൂറുകണക്കിന് പേരെ വചനം പഠിപ്പിച്ചതും ഇപ്പോഴും പഠിപ്പിക്കുന്നതുമായ ഒരു ദൈവദാസനാണ് അത് ബൈബിൾ കോളേജ്കളിലും പുറത്തും പ്രായഭേദമോ വിദ്യാഭ്യാസ പരിമിതിയോ നോക്കാതെ എല്ലാവരെയും നന്നായി വചനം പഠിപ്പിക്കുന്നു. അതുകൊണ്ടാണ് എല്ലാവരും അങ്ങിനെ സംബോധന ചെയ്യുന്നത്.
മതം പ്രവർത്തികൾ കൊണ്ട് മോക്ഷം പോകാം എന്ന് പറയുന്നു എന്നാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കാം നിനക്ക് സ്വർഗ്ഗം ലഭിക്കും ഇതാണ് ചുരുക്കം വ്യക്തമായി വ്യക്തമായി വേർതിരിച്ചു പറയാതെ എല്ലാവരെയും തൃപ്തിപ്പെടുത്തുവാൻ ആയി ഉരുണ്ട് കളിക്കല്ലേ പ്രിയപ്പെട്ട സഹോദരന്മാരെ
ചർച്ച് ഓഫ് ഗോഡ് സഭയിലെ ലാസർ മാത്യൂ എന്ന വ്യക്തി ആണ് മുഹമ്മദ് ഈസ എന്ന പേരിൽ മതം മാറി കള്ള പ്രവാചകൻറ അനുയായി ആയത് ചർച്ച ചെയ്യണം. പെന്തകോസ്ത് സൺഡേ സ്കൂളിലെ പഠന വിഷയം ആയി ഇത് എടുത്തു യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് തെളിയിക്കാൻ സാധിക്കണം. യേശു ദൈവമാണന്കിൽ യേശു യേശുവിനോട് തന്നെയാണ് പ്രാർത്ഥിച്ചത് എന്ന് മുസ്ലിങ്ങൾ ചോദിക്കുന്നത്.എല്ലാ ദൈവ മക്കളും വചനത്തിൻറ മർമ്മം മനസ്സിലാക്കാൻ ചർച്ച ആവശ്യമാണ്.
Good point
മനുഷ്യനായിഅവതരിച്ചു മനുഷ്യനു എല്ലാ നിലയിലും മാതൃകയും മാർഗ്ഗദർശനവും ആയി മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നും എങ്ങനെ പ്രാർത്ഥിക്കണമെന്നും യേശു കാണിച്ച് തന്നു.
Trinity is not the true teaching of chirst Jesus or his apostles..... Correct this first then preech others.....💕💕💕
അനിൽ കൊടിതോട്ടമം പാസ്റ്റർ ഷിബു പീഡിയ എക്കൽ തോൽപ്പിച്ച് 😂😂അനിൽ കൊടിതട്ടത്തെ പാസ്റ്റർ ഷിബു peediyekkal എയറിൽ വിട്ട്
God bless you.. Pasters. 🙏
Amen
👍🙏