ഒറ്റയാൻ Elephant🔥 at Nilackal Sabarimala. നിലയ്ക്കൽ ഇറങ്ങിയ കൊമ്പൻ🔥

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Please Watch🤩,Like👍 or dislike👎 & Subscribe🤗 My Channel.😊
    ശബരിമല നിലയ്ക്കലിൽ ഒറ്റയാൻ ഇറങ്ങിയപ്പോൾ.Please
    #Elephantlovers #Animals #Pets #Sabarimala #Elephants #Forest #Wildlife #Tourists #Travellers #News #Mypets #viralvideos #Kerala #Trendingvideo

ความคิดเห็น • 818

  • @ddsvmedia428
    @ddsvmedia428 3 ปีที่แล้ว +61

    ഈ ഒച്ച വയ്ക്കുകയും ക്യാമറാമാന്മാർക്കിട്ടും ഒരു പണി ആ ആന കൊടുത്തിരുന്നു എങ്കിൽ വളരെ ആശിച്ചു

  • @9072176376
    @9072176376 3 ปีที่แล้ว +25

    ഈ ശബ്ദം ഉണ്ടാക്കുന്നവൻ എടുത്തു വളർത്തിയ ആനയാണ്.. പോകാൻ പറയുമ്പോൾ പോകാൻ..

    • @Kaalichaya.
      @Kaalichaya.  3 ปีที่แล้ว

      😀😀😀😀

    • @gnbasuran7674
      @gnbasuran7674 3 ปีที่แล้ว +1

      Avar anu valiya seen undakkune🙂

  • @VavaSureshOfficial
    @VavaSureshOfficial ปีที่แล้ว +2

    ഇത് കാട്ടിൽ നിന്ന് ആന റോട്ടിൽ ഇറങ്ങുമ്പോൾ കുറെയെണ്ണം ജോലിയും കൂലിയുമില്ലാതെ കൂടി അടുത്തു വന്നു നിൽക്കും എന്നിട്ട് ആന ഓടിക്കുമ്പോൾ ഓടി മറിഞ്ഞു വീണ് മരിക്കുന്നു ആനയ്ക്ക് പഴി

    • @Kaalichaya.
      @Kaalichaya.  ปีที่แล้ว

      ആനയുടെയും ജനത്തിന്റെയും സഞ്ചാര പാത ഒന്നാകാനുള്ള കാരണം ആരായിരുന്നു എന്ന് തേടി പോകുന്നവർ മൂലം ഉണ്ടായ പ്രശ്നം ആണിത്.😀 ഇതിപ്പൊ ആരെ ഭാഗത്താണ് തെറ്റ് ചേട്ടാ😀

  • @Amazing_SimpleShorts
    @Amazing_SimpleShorts ปีที่แล้ว +2

    New subscriber 🎉

  • @fishart254
    @fishart254 5 ปีที่แล้ว +45

    ലോകത്തേറ്റവും വിവരമുള്ള വർഗം ...... "മലയാളി"

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @linto joseph അത്രയും വേണൊ സുഹൃത്തേ... കുറച്ച് വിവരം ഇല്ലാത്തവരും കൂടി ഇരിക്കട്ടെ.. ആരൊക്കെയാണെന്ന് തിരിച്ചറിയാല്ലൊ.😃😃😃🙂✌️

    • @solorakeshvr9729
      @solorakeshvr9729 2 ปีที่แล้ว +1

      💯

    • @ranjithranju8218
      @ranjithranju8218 2 หลายเดือนก่อน +1

      😂

  • @maheshmeeyannoor8466
    @maheshmeeyannoor8466 3 ปีที่แล้ว +2

    Perfet ok

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 ปีที่แล้ว +28

    അതൊന്നും ചെയില്ല, അയ്യപ്പന്റെ പൂങ്കാവനത്തിൽ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്, സ്വാമി ശരണം

    • @sarinshyam6596
      @sarinshyam6596 5 ปีที่แล้ว +2

      എന്നിട്ടാണോ ഒരുകൊല്ലം പമ്പയ്ക്ക് അടുത്ത് വലിയാനവട്ടം എന്നു പറഞ്ഞ സ്ഥലത്ത് 19 വയസ്സുള്ള ഒരു പെരുമ്പാവൂർ കാരനെ ആന ചവിട്ടി കൊന്നത്

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +2

      @Mahesh Maheshmahi അത് ഒന്നും ചെയ്യില്ലന്ന് പറഞ്ഞ് അങ്ങോട്ട് കയറി ചൊറിയാൻ ചെന്നാൽ അത് മന്ത്രിയെടുത്ത് കാട്ടിൽ കളയും.😃😃😃😃🙂✌️

    • @yadhukrishna4776
      @yadhukrishna4776 3 ปีที่แล้ว +1

      @@sarinshyam6596 വലിയന വട്ടം, ചെറിയനാ വട്ടം ആനകളുടെ വിഹാര കേന്ദ്രമാണ്

  • @prasadtvm1
    @prasadtvm1 4 ปีที่แล้ว +12

    എവിടെ പോയാലും കുറെ വായ്‌നോക്കികൾ കാണാം

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      😀😀😀😀😀😀😀😀

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +1

    പൊളിച്ചു തകർത്തു

  • @NoondaniGoatanddairyFarm
    @NoondaniGoatanddairyFarm 4 ปีที่แล้ว +2

    Nice

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      🙄🙄🙄🙄🙄🙄🙄☺️☺️

  • @Project70mm
    @Project70mm 5 ปีที่แล้ว +1

    ആഹാ അടിപൊളി

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @smiling midhun അത് പിന്നെ എങ്ങനെ അടിപൊളി ആകാതിരിക്കും.. കൊമ്പൻ അല്ലെ കൊമ്പൻ.😃😃😃🙂✌️

  • @sureshchinnu3850
    @sureshchinnu3850 2 ปีที่แล้ว +2

    ജനങ്ങൾക്ക്‌ ഒരു കൾച്ചർ ഇല്ല ആ ആന എത്ര മറിയാതെയോടെ ആണ് പോയത് പക്ഷെ അവർ ആ ആനയെ വിളിച്ചു വരുത്തി

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว

      ഒരു മനസുഖം 😀

  • @mohankrishna856
    @mohankrishna856 6 ปีที่แล้ว +337

    കാട്ടാന ആണെങ്കിലും അവിടെ നിന്ന ഭ്രാന്തൻ മാരെ ക്‌കാളും വിവരം ഉണ്ടു.അതുകൊണ്ടാണ് അതു തിരിഞ്ഞു പോലും നോക്കാതെ പോയത്. അതിനെ ക്കാലും വലിയ മെന്റൽ മനുഷ്യർക്ക് ആണെന്ന് മുൻപേ മനസ്സിലായി.

    • @Kaalichaya.
      @Kaalichaya.  6 ปีที่แล้ว

      😉😉😃😄

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +8

      എല്ലാരും പേടിച്ച് നിക്കുവാ ചേട്ടാ.. പിന്നെ കൂട്ടത്തിൽ കുറച്ച് വിവരം ഇല്ലാത്തവരും ഉണ്ടായിരുന്നു.എന്ത് ചെയ്യാനാ കൂകി വിളിച്ചാൽ ആന ഓടുമെന്നാ അവര് വിചാരിച്ചിരിക്കുന്നത്

    • @anooppr6742
      @anooppr6742 5 ปีที่แล้ว +2

      Sathyam.....Vivaram kettavanmar ellamkoode onnichu koodiyapolae und...athukndallae ee Mathieu koprayangal kanikkunnath

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @@anooppr6742 😁😁😆😆😆😆😆😆😆😆😆😆😆😆😆 😁😁😆😆😆😆😆😆😆😆😆 😁😁 😁😁😆😆😆😆😆😆😆😆😆 😁😁😆😆😆😆😆😆😆😆😆😆😆 😁😁😆😆😆😆😆😆😆😆😆😆😆😆😆😆😆😆😁😁😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @Nikhilnikhi93
      @Nikhilnikhi93 5 ปีที่แล้ว +2

      Sathyam

  • @jyothirmoimr3025
    @jyothirmoimr3025 2 ปีที่แล้ว +1

    Super

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว

      Thank you...thank you.....for your valuable comment and support

  • @pauljaya4696
    @pauljaya4696 4 ปีที่แล้ว +9

    ആനക്ക് പിന്നേം ബോധം ഒണ്ട്. അതു പാവം ഒരു സൈഡിൽ കൂടെ ആരെയും ഉപദ്രപിക്കാതെ പോകുവാ. ഇല്ല, പറ്റുകേല, ഞങ്ങൾക്ക് കൂകിയെ പറ്റു.

  • @nidhinkannampadam8539
    @nidhinkannampadam8539 5 ปีที่แล้ว +107

    ആന അടുത്ത് കൂടെ പോയപ്പോ ആ ഒച്ച ഉണ്ടാക്കിയവന്റെ വായിൽ നാക്ക് ഉണ്ടോ എന്ന് തപ്പി നോക്കണന്മാരുന്നു

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +10

      @Nidhin Kannampadam ആന അടുത്ത് വരുമ്പൊ ഒന്നും മിണ്ടില്ല പമ്മി നിൽക്കും.ദൂരെ മാറുമ്പൊ കൂവി വിളിക്കണം അതാണ് അജണ്ട😃😃😃🙂✌️

    • @nidhinkannampadam8539
      @nidhinkannampadam8539 5 ปีที่แล้ว +2

      @@Kaalichaya. 😆😆😆

    • @jainibrm1
      @jainibrm1 5 ปีที่แล้ว +2

      ha ha ha

    • @adershm6303
      @adershm6303 5 ปีที่แล้ว +2

      അത് കറക്ട്..😀😀

    • @rijinsainulabdeen3321
      @rijinsainulabdeen3321 4 ปีที่แล้ว +2

      Avanu mathram randu chavittinte kuravund. Athum wild elephant nodaa avante kali

  • @RameshKumar-ne5su
    @RameshKumar-ne5su 4 ปีที่แล้ว +1

    Ayyappa

  • @jeesonpaul6979
    @jeesonpaul6979 3 ปีที่แล้ว +1

    വീരപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോൾ എല്ലാം ചിന്തിച്ച് പോകുന്നു

    • @Kaalichaya.
      @Kaalichaya.  3 ปีที่แล้ว

      വീരപ്പൻ ഉണ്ടായിരുന്നു എങ്കിൽ എന്തു ചെയ്തേനെ

  • @nishanthjayan9756
    @nishanthjayan9756 4 ปีที่แล้ว +4

    മനുഷ്യ മൃഗത്തേക്കാൾ എത്രയോ വിവരമുണ്ട് ആനക്ക്..

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      Sathyam😀😀😀😀

  • @maheshmeeyannoor8466
    @maheshmeeyannoor8466 4 ปีที่แล้ว +2

    🤗🤗🤗🤗🤗🤗

  • @bridalwears8150
    @bridalwears8150 3 ปีที่แล้ว +2

    Wow

  • @nithyab9871
    @nithyab9871 2 หลายเดือนก่อน +1

    8😊

  • @dawood0005
    @dawood0005 4 ปีที่แล้ว +1

    👌👌

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      😍😍😍😍😍😍😍😍😍😍

  • @Reju8135
    @Reju8135 3 ปีที่แล้ว +1

    വിവരക്കേട്.....ഒന്നു കാണേണ്ടിയിരുന്നു വനത്തിൽ എങ്ങനെ പെരുമാറണം എന്നറിയാത്തവർക്ക് ഒരു ഉദാഹരണം

  • @maheshmeeyannoor8466
    @maheshmeeyannoor8466 4 ปีที่แล้ว +1

    🤩🤩🤩🤩🤩🤩🤩🤩

  • @praveenasha5831
    @praveenasha5831 2 ปีที่แล้ว +2

    Kaattil jenicha madhi aayirunnu oru selfi kittiyene oru pattikku polum nammale venda😌

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว +1

      ഇപ്പൊ എന്താ പ്രശ്നം ....എന്താ പറ്റിയേ...

    • @praveenasha5831
      @praveenasha5831 2 ปีที่แล้ว +1

      @@Kaalichaya. alla selfi

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว +1

      @@praveenasha5831 ഓ..... ഇപ്പൊ പിടികിട്ടി

    • @praveenasha5831
      @praveenasha5831 2 ปีที่แล้ว +1

      @@Kaalichaya. aaa

  • @maheshmeeyannoor8466
    @maheshmeeyannoor8466 3 ปีที่แล้ว +2

    Ok

  • @jyothirmoimr3025
    @jyothirmoimr3025 2 ปีที่แล้ว +1

    ❤️

  • @maheshmeeyannoor8466
    @maheshmeeyannoor8466 4 ปีที่แล้ว +3

    🤩

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      കൊള്ളാമൊ മോനൂസെ😀😀

  • @shajik.m9410
    @shajik.m9410 4 ปีที่แล้ว +1

    Nalapatti

  • @sherinthomas3445
    @sherinthomas3445 4 ปีที่แล้ว +4

    Everyone gangsta until the elephant charges

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      @Sherin Thomas KGF Elephant 🤩🤩

  • @harisankarr2754
    @harisankarr2754 5 ปีที่แล้ว +128

    വന്യമൃഗങ്ങളെ പ്രകോപിപ്പിക്കും തരത്തിൽ കളിയാക്കി ബഹളം വയ്ക്കുന്നതിനെതിരെ നിയമത്തിൽ വകുപ്പില്ലേ?. എന്തുകൊണ്ട് പോലീസ് അപ്പോൾ നിശബ്ദരായി?

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +2

      @Hari Sankar R Anganaeyum vakupp undo🙄🙄.

    • @harisankarr2754
      @harisankarr2754 5 ปีที่แล้ว +3

      @@Kaalichaya. വകുപ്പുണ്ടാക്കാനാണോ ബുദ്ധിമുട്ട്? Teasing of Animals ൽ ഉൾപ്പെടുത്താമല്ലോ. എന്റെ ഒരാഗ്രഹം പറഞ്ഞതാ. I dont know if it is possible

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @@harisankarr2754 എനിക്ക് അതിനെ കുറിച്ച് അറിവില്ലായിരുന്നു സുഹൃത്തേ അത് കൊണ്ട് ചോദിച്ചെന്നേയുള്ളു.🙂

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Hari Sankar R പോലീസിന് അപ്പോൾ എന്ത് ചെയ്യാൻ പറ്റും. അവിടെ നിക്കുന്നവരെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷിതമാക്കി നിർത്താനെ കഴിയു. ബഹളം ഉണ്ടാക്കരുതെന്ന് പറയാനും കഴിയും.അത് അനുസരിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാൻ കഴിയുമൊ സുഹൃത്തേ ഇത്തരം ഒരു സാഹചര്യത്തിൽ.🙂🙂

    • @maheshmaheshmahi5472
      @maheshmaheshmahi5472 5 ปีที่แล้ว +3

      ആന കരഞ്ഞു കളിയാക്കിയപ്പോൾ 😆😆

  • @tuttumon8107
    @tuttumon8107 5 ปีที่แล้ว +1

    😀😀😀😀😀

  • @Vagabond5252
    @Vagabond5252 4 ปีที่แล้ว +1

    Kazhappanz

  • @nikhilaks1578
    @nikhilaks1578 4 ปีที่แล้ว +2

    Huhuhu.. pavam kattana Malayalam paranjhapol manasi... pedichu pandaradanghipoyi..

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      @nikhila ks 😀😀😜😜 Kandupichukalanju Budhi jeevi😀😀😀😜😜😉✌️

  • @jishnumagic7795
    @jishnumagic7795 3 ปีที่แล้ว +4

    പണ്ട് ഞാന്‍ കരിമലവഴി പോകുമ്പോള്‍ അഞ്ച് ഒറ്റയാന്‍ ....ഞാന്‍ വിടുമോ ചൂണ്ട് മര്‍മ്മം ഉപയോഗിച്ച് ആ അഞ്ചെണ്ണത്തിനേയും പ്രതിമപോലെ നിര്‍ത്തി ഞാന്‍ കൂളായി മലകയറി....അതൊക്കെ ഒരു കാലം👍

    • @Kaalichaya.
      @Kaalichaya.  3 ปีที่แล้ว +2

      മലകയറിയ വഴിയിൽ പിന്നെ പുല്ല് മുളച്ചിട്ടുണ്ടൊ ആവോ .. 😀😀

  • @japiey
    @japiey 5 ปีที่แล้ว +1

    ആനയെ കണ്ട് കൗതുകം മൂത്ത് മൊബൈലും എഴുന്നള്ളിച്ച് നടക്കുന്ന മനുഷ്യരാണ് കോമഡി !!!!

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @Jean Paul അഥവാ എന്തെങ്കിലും പറ്റിയാ.ഇത് എങ്ങനെ പറ്റിയെന്ന് ആരെങ്കിലും ചോദിച്ചാ. ഇങ്ങനൊക്കെയാ പറ്റിയത് എന്ന് അറിയിക്കാൻ വേണ്ടി ചെയ്ത താ.. മാപ്പ്.. മാപ്പ്... മാപ്പ്.
      😀🙂✌️

  • @varietyblog8283
    @varietyblog8283 5 ปีที่แล้ว +1

    കൂരെ വിവരം കെട്ട മനുഷ്യർ

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Pratheesh Omanakuttan ഏറെ കുറെ ശെരിയാണ്🙂✌️

  • @black111gamingyt6
    @black111gamingyt6 3 ปีที่แล้ว +1

    Good to see this elephant

  • @maheshmeeyannoor8466
    @maheshmeeyannoor8466 4 ปีที่แล้ว +5

    കേസ് കൊടുക്കണം പിള്ളേച്ചാ
    അതെന്താ ഈ നാട്ടിൽ ക്രമസമാധാനനില തകർന്നോ

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      ക്രമസമാധാനനില നമ്മക്ക് പാലിക്കാം.😀😀😂

    • @maheshmeeyannoor8466
      @maheshmeeyannoor8466 4 ปีที่แล้ว +2

      @@Kaalichaya. അതാണ് വൃത്തി ഓക്കേ ഓക്കേ ഓക്കേ

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      അതാ അതിന്റെ വൃത്തി ...😂😂 ഓക്കെ ... ഓക്കെ ..ഒക്കേടാ മഹേഷ്

  • @mohanbhai1221
    @mohanbhai1221 4 ปีที่แล้ว +8

    Yesudas Song ❤❤❤

  • @KumarKumar-dw8eq
    @KumarKumar-dw8eq 3 ปีที่แล้ว +2

    Om vinayaka

  • @joopresents7740
    @joopresents7740 4 ปีที่แล้ว +16

    Don't irritate....let the elephant move peacefully....

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      Enth cheyyana Joo parayanallae pattu..maryadhayk nikkandae ellam😊

  • @WHOMEWITHME
    @WHOMEWITHME 4 ปีที่แล้ว +1

    Ooohh sittt anaaaaaa

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      🙄🙄🙄🙄🙄

  • @mvcodeguru7801
    @mvcodeguru7801 3 ปีที่แล้ว +1

    🤩🤩🤩

    • @leela9154
      @leela9154 2 ปีที่แล้ว

      Aanayiragum mamalayil🙏🙏🙏

  • @jiljuk.p5134
    @jiljuk.p5134 5 ปีที่แล้ว +7

    വിവരമില്ലാത്ത കുറെ ആളുകൾ അപകടം വിളിച്ചു വരുത്തുന്നു

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Jilju K.P appozhathae pedikondanu bro chilarokkae anganae react cheyyunnath.Bro

  • @santhoshpatnam7110
    @santhoshpatnam7110 3 ปีที่แล้ว +2

    om sri swamiye sharanam ayyapaa 👏

  • @pirates3922
    @pirates3922 5 ปีที่แล้ว +1

    Run mole run...

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @abhi rangu 😃😃😃

  • @sachintnair6208
    @sachintnair6208 ปีที่แล้ว +1

    Ath thirichu vannu nalla panni koduthal keyap thirumayirunu

    • @Kaalichaya.
      @Kaalichaya.  ปีที่แล้ว

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @Dileep-ic4kq
    @Dileep-ic4kq 2 ปีที่แล้ว +1

    It is his home

  • @purushothamvenky4630
    @purushothamvenky4630 5 ปีที่แล้ว +73

    These people are doing like sense less. Even that elephant is more calm than people.

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @Purushothaman Venky If you have anxiety in mind then everything you do is automatic.That is the Reason Bro🙂✌️

    • @timetraveller8293
      @timetraveller8293 5 ปีที่แล้ว +3

      Automatic 😂😂

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @@timetraveller8293 😂😂😃🙂✌️

    • @lastoutlaw3882
      @lastoutlaw3882 5 ปีที่แล้ว +3

      Agree with u sir but to save elephants from being shot some times ppl have to shout at them to drive them into the jungle.

    • @rahulkrishna1657
      @rahulkrishna1657 5 ปีที่แล้ว +1

      @@lastoutlaw3882 correct 👍

  • @sajansoman1997
    @sajansoman1997 3 ปีที่แล้ว +1

    ആ sound undakkiya avan padam akkanjath nannayi

    • @Kaalichaya.
      @Kaalichaya.  3 ปีที่แล้ว

      😀😀😀😀😀

  • @kuttypulavan5451
    @kuttypulavan5451 4 ปีที่แล้ว +1

    China ayyappan temple kku vanga ,,, kadukkarai

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      Swami Saranam 🙏🙏

  • @kalakkaran007
    @kalakkaran007 3 ปีที่แล้ว +3

    സീസൺ കഴിഞ്ഞ ഇത് സാധാരണ കഴിച്ചയ ഈ ഫോൺ കൊണ്ട് നിക്കുന്നവർ പോലീസ് ആണ് നോട്ട് ത പോയിന്റ് കഷ്ട്ടം സൗണ്ട് ഉണ്ടക്കണ്ട അവർ ഉപ്പ് നോക്കി വരുന്നത് ആണ് അങ്ങോട്ട് പോയി പണി വാങ്ങാൻ നിന്നില്ല എങ്കിൽ അത് അത് വഴി പോകും

  • @jayapalg8152
    @jayapalg8152 3 ปีที่แล้ว +29

    വെറുതെ ഒരു പ്രശ്നവുമില്ലാതെ പോയ ആനയെ ബഹളം ഉണ്ടാക്കി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു.

    • @bijubiju2115
      @bijubiju2115 3 ปีที่แล้ว +5

      വിവരമില്ലാത്ത കൊറേയെണ്ണമുണ്ട്

    • @subbaraoy9138
      @subbaraoy9138 3 ปีที่แล้ว

      @@bijubiju2115 vqqqmpo pp677

    • @sreenathmanu3858
      @sreenathmanu3858 3 ปีที่แล้ว

      ആനയെ ശബ്ദമുണ്ടാക്കി തന്നെയാണ് ഓടിക്കുക
      ആനക്ക് ശബ്ദവും ലൈറ്റും പേടി തന്നെയാണ് അതുകൊണ്ടാണ് അദ്ദേഹം ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത്

    • @shivalingaiahl3925
      @shivalingaiahl3925 3 ปีที่แล้ว

      @@subbaraoy9138 . No I'llPulit

    • @Kaalichaya.
      @Kaalichaya.  3 ปีที่แล้ว

      🙄🙄

  • @sangilipillai9823
    @sangilipillai9823 5 ปีที่แล้ว +1

    Super aana nee kalakku

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @sangili pillai ohh evidae Kalakkan ulla time onnum illarnnu..pettennu kayaripoy.

  • @TheKishoredas
    @TheKishoredas 5 ปีที่แล้ว +2

    Animals are better than us

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Kishore Das But We are very Dangerous Lol 😃😃😃😃😀😃😀

  • @bb.n.v6354
    @bb.n.v6354 5 ปีที่แล้ว +2

    മരിയാതക്ക് പോകുന്ന ആനയെ ഒച്ചയും ബഹളവും വച്ച്, പോതാത്തതിന് കൊറെ മൊബയില് കാരും ഒന്ന് തിരിഞ്ഞാൽ ഈ മൊബയിലുകളൊക്കെ പറ പറക്കും

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Babu Neisseril Babu.n.v അയ്യൊ അങ്ങനെ പറയരുതെ ബ്രൊ. മിണ്ടാതെ അടങ്ങി ഒതുങ്ങി നിന്നു പടം പിടിക്കുന്ന ഞാനും പടം ആകും.😂😃😃🙂✌️

  • @mohammadashraf3778
    @mohammadashraf3778 4 ปีที่แล้ว +1

    Mirgman manushyan ennin aa pavathine upadravikkanam

  • @SumeshTp10
    @SumeshTp10 5 ปีที่แล้ว

    ഇതു അവന്റെ ഏരിയ ആണ് ഇവിടെ എപ്പോൾ വേണമെങ്കിലും ഒറ്റയാൻ വരാം.... മറ്റു ആനകൾ ഇവിടെ വരാറില്ല... മണ്ഡലകാലത്തെ... മാറിപ്പോക്ക് ആണ്

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @SUMESH SASIDHARAN 🙂👍✌️

  • @charansharma4558
    @charansharma4558 5 ปีที่แล้ว +10

    It is going in its way complete forest is its home 😊 it has allowed us to live by showing pity for us also to wander in its region 😃😃😃

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Charan Sharma 😃😃😃🙂✌️

  • @balajiskSRI
    @balajiskSRI 3 ปีที่แล้ว +1

    In pala road

  • @lastoutlaw3882
    @lastoutlaw3882 5 ปีที่แล้ว +3

    Is it kerala?

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Last Outlaw Yes.Gods Own Country ❤️ 🙂✌️

    • @amrithakrishnan1998
      @amrithakrishnan1998 3 ปีที่แล้ว +1

      Pathanamthitta nilayakkal

  • @sunilsebastian5779
    @sunilsebastian5779 4 ปีที่แล้ว +1

    Is it your video

  • @basavarajut7713
    @basavarajut7713 3 ปีที่แล้ว +3

    Swami Yee saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasantamma
    @prasantamma 5 ปีที่แล้ว +8

    ഇത്രയൊക്കെ കരുത്തു ഉണ്ടായിട്ടും,ഒറ്റ ചവിട്ടിനു ഇല്ല എന്നിട്ടും, ഊച്ചാളികൾ ഒച്ച വെച്ചിട്ടും ആന ഒന്നും mind ചെയ്തില്ല,.... ആന യാത്ര തുടർന്നു,, മനുഷ്യനെക്കാളും എത്രയോ ഭേദം,, !!!!!,

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @SAN THI ഈ ഉണ്ടായ സംഭവ വികാസങ്ങൾ ഒന്നും തന്നെ ആന പ്രതീക്ഷിച്ച അത്ര ഉണ്ടായി കാണത്തില്ല. അതായിരിക്കും പുള്ളി പ്രതികരിക്കാതെ നടന്നു പോയത്.🙂🙂✌️

  • @maheshvarsha4437
    @maheshvarsha4437 4 ปีที่แล้ว +5

    I respect u sir u have done good job I'm also animal lover

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mallikanarayan7673
    @mallikanarayan7673 6 ปีที่แล้ว +15

    ppl r provoking the peace loving elephant

  • @babyworldmekl02
    @babyworldmekl02 4 ปีที่แล้ว +2

    Itharam vdos idunnavare venam adyam parayan. Budhiyillatha kureyennam. Ozhinju poyalum apathu vilichu varuthum

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      ഈ വീഡിയൊ ഇട്ടാ എന്താ കുഴപ്പം. Blue Eyes😀😀.

    • @babyworldmekl02
      @babyworldmekl02 4 ปีที่แล้ว +1

      Kure mandhabudhikal pavam aanaye updravikum athu eduthu kureyennam postum.

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      @@babyworldmekl02 Kalippil Aanallo Bluuusaeee😀😀😀😀😀

  • @drivernationalpermit8481
    @drivernationalpermit8481 5 ปีที่แล้ว +1

    ഇത് നമ്മുടെ പടയപ്പാ ആണല്ലോ

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @sandeep achu അതെ.🙂🙂🙂✌️

  • @pallavaramvijay3964
    @pallavaramvijay3964 5 ปีที่แล้ว +2

    Swamiye saranam Ayyapa

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Ram Raj Swami saranam🙏🙂✌️

  • @சபரிஆண்டவர்
    @சபரிஆண்டவர் 2 ปีที่แล้ว +1

    சாமியே சரணம் ஐயப்பா

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว

      🙏🙏🙏🙏🙏🙏

  • @urstrulyganesh2242
    @urstrulyganesh2242 2 ปีที่แล้ว +1

    Aa aduyh poi photo eduouma paravaanathin vivaram elley😥

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว

      Vivaram illalllo 😀😀

  • @saideepak2765
    @saideepak2765 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @arjunsutu3876
    @arjunsutu3876 4 ปีที่แล้ว +4

    ഇവൻ യഥാർത്ഥ ഒറ്റയാൻ അല്ല.
    ഹെർഡിൽ നിന്ന് വഴി തെറ്റിയതോ ഹെർഡിലെ മറ്റ് ഏതെങ്കിലും ആനയുമായുള്ള പോരിൽ തോറ്റു സ്വാധീനം സഹിക്ക വയ്യാതെ പുറത്താക്കപ്പെട്ടതോ ആവും.
    അത്കൊണ്ടാണ് ഈ വീഡിയോ പിടിക്കുന്ന എല്ലാവന്മാരും ജീവനോടെ അവിടെ നില്കുന്നത്. ഇവൻ മറ്റൊരു യോജ്യമായ ഹെർഡ് കിട്ടിയാൽ അവിടെ അഭയം പ്രാപിച്ചോളും. യഥാർത്ഥ ഒരു ഒറ്റയാൻ ഇങ്ങനെ അലസമായി നടക്കില്ല,നല്ല വേഗതയുണ്ടാകും, അടുത്ത് കിട്ടുന്ന എന്തും നശിപ്പിക്കും, ജാഗരൂകൻ ആയിരിക്കും,
    മാത്രവുമല്ല അവൻ ലോൺ ടസ്‌കർ ആയിരുന്നെങ്കിൽ ഈ വിഡിയോയിൽ ശബ്ദം ഉണ്ടാക്കിയ ഒറ്റ ഒരെണ്ണം അവിടെ കാണില്ല.
    ഒന്നുകിൽ അവൻ പടമാക്കും അല്ലെങ്കിൽ ഓടേണ്ടി വരും.
    നീയൊക്കെ സേഫ് ആകൻ വേണ്ടി കയറിയ കട ഉൾപ്പെടെ അവൻ തകർത്തേനെ. നാലോ അഞ്ചോ മിനിറ്റ് കൊണ്ട് എല്ലാം സംഭവിച്ചിരിക്കും

  • @bijupadmanabhan4668
    @bijupadmanabhan4668 6 ปีที่แล้ว +2

    Aanayendha mslayalam psdichitundo...

    • @Kaalichaya.
      @Kaalichaya.  6 ปีที่แล้ว

      കേരളത്തിലെ ആന ആയതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയാം.😜😜🤗

  • @jayanthiruvarath4132
    @jayanthiruvarath4132 5 ปีที่แล้ว +1

    Binduammini kayarumbol vannal mathi aana.chavitti kolluka aa thadakaye.swami saranam

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @jayan thiruvarath Swami Saranam😃😃🙂✌️

  • @anurajsibi4403
    @anurajsibi4403 5 ปีที่แล้ว +1

    എന്തായാലും നല്ല തലയെടുപ്പ് ഉള്ള മൊതല് ആണ്

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @Anuraj Sibi നാട്ടിൽ കിടക്കുന്നതിനെയൊക്കെ വെല്ലുന്ന കില്ലാടികൾ കാട്ടിൽ ഉണ്ട്..😍🙂✌️

    • @anurajsibi4403
      @anurajsibi4403 5 ปีที่แล้ว +1

      എന്തായാലും അടിപൊളി മുതലാണ് ഇവനാണ് ഇരട്ട ചങ്കൻ

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @@anurajsibi4403 സ്ഥിരമായി ഉണ്ടാകും ഇവൻ നിലയ്ക്കൽ ഭാഗത്ത്.

  • @Mehroof-is6qj
    @Mehroof-is6qj 5 ปีที่แล้ว +1

    ayyo njan pokkolam

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @Mehroof 2901 😃😃😃😃✌️

  • @lijuraj6800
    @lijuraj6800 4 ปีที่แล้ว +2

    മര്യാദ ക് പോകുന്ന ആനേടെ നെഞ്ചതത് കേറാൻ...അതിനേക്കാൾ ബോധമില്ലാതതത ചിലർ...

  • @geethasasankan746
    @geethasasankan746 5 ปีที่แล้ว +2

    Verthae bahalam undakki oru upadravavum illathae pokunnae aanayae virattan nokkunna kurae perum undallo..kashttam thannae

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว +1

      @Geetha Sasankan Enthu cheyyana ellarum orae polae chinthikkunnavar allallo.Athanu kuzhappam..Chilarkk ithoru Haram anu. Athukondanu mikkavarumulla prasnangal undakunnath.

  • @தமிழ்மைந்தன்-ற7ர
    @தமிழ்மைந்தன்-ற7ர 4 ปีที่แล้ว +6

    Why these lot of animals berging... that single beauti is calm

  • @jamesjoseph7636
    @jamesjoseph7636 4 ปีที่แล้ว +1

    ഇ കാണുന്നവർ ഒച്ചയുണ്ടാക്കിട്ടാണ് ആന തിരിയുന്നത് കാട്ടാന നാട്ടിൽ പകൽ ഇറങ്ങിയാൽ ജനങ്ങൾ ഒച്ചയുണ്ടാക്കാണ്ട് ഇരുന്നാൽ ആന ഒരു ശല്യവും ഒണ്ടാക്കാണ്ട്, ആന പോകും.. അങ്ങനെ ഒന്ന് ചെയ്യ്തു നോക്കു കുട്ടുകാരെ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 4 ปีที่แล้ว +4

    ആന ഒന്ന് തിരിഞ്ഞ് വന്നാൽ കീഴ് ശ്വാസം വിട്ട് ഓടേണ്ടവരുടെ ധൈര്യം'

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      😀😀😀😀😂😂😂😂😂😂😂😂

    • @vijaynair254
      @vijaynair254 3 ปีที่แล้ว +2

      Oro myranmaar 😎

  • @trendz6843
    @trendz6843 4 ปีที่แล้ว +1

    വിവരം illaymaku വല്ല അവാര്‍ഡും unde parayane മൊബൈലും pokkikondu പിള്ളേര് aguu varrum😊😊

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      😀😀😀😀😀

  • @jagadeeshmookambika4257
    @jagadeeshmookambika4257 3 ปีที่แล้ว +1

    om SREEMAHA GANAPATHAYENAMAHA

  • @srivarun60
    @srivarun60 3 ปีที่แล้ว +1

    Louis

  • @fejjhejj815
    @fejjhejj815 2 ปีที่แล้ว +1

    Elavumkal junction allei ith

  • @KarthikKarthik-lf5tg
    @KarthikKarthik-lf5tg 2 ปีที่แล้ว +1

    Epo en da pinnala oduringa

    • @Kaalichaya.
      @Kaalichaya.  2 ปีที่แล้ว

      ഒരു രസം. 😀♥️

  • @yashfanmukulyahtantabandre5934
    @yashfanmukulyahtantabandre5934 6 ปีที่แล้ว +1

    In sabrimala rd wow......

  • @ratheeshkumar5399
    @ratheeshkumar5399 5 ปีที่แล้ว +6

    Correct season aakumbo. Evudunnenkilum okkae chaadi varum... Prasnakkaran onnum alla

  • @babyworldmekl02
    @babyworldmekl02 4 ปีที่แล้ว +3

    Le post nu comment parayan arum varanda. Ente abhiprayam aanu paranjathu...

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      😀😀😀 Athentha Blue Eyes😀😀😀😀

    • @babyworldmekl02
      @babyworldmekl02 4 ปีที่แล้ว +2

      Poyat belliyazhcha baaa. Appo parayam 😆

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      @@babyworldmekl02 😀😀😀😀😀😀 Pinnentha

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +2

    പോകുന്നതിന്റെ പുറകെ വലുപ്പം കാണിക്കാൻ. കുറെ അവന്മാർ പോകുന്നു..

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @asiya Beevi 😃😃🤗✌️

  • @aseempkpm
    @aseempkpm 4 ปีที่แล้ว +1

    നാട്ടിലെ..ബുദ്ധിമാമന്മാർ ആയ മണ്ഡന്മാരെക്കാൾ എത്രയോ നല്ലതാണ് കാട്ടിലെ. മണ്ടന്മാരായ.ബുദ്ധിയുള്ള ആനകൾ....

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      അസീം നിലമ്പൂർ 😀😀😀😀✌️

  • @seyydali7428
    @seyydali7428 3 ปีที่แล้ว +2

    അയ്യേ ഇവന്മാർ വെറും ചീള്‌ കേസ് പോയീനട പോയിട്ട് എനിക്ക് വേറ പണിയുണ്ട് 🐘

  • @sabariraja6315
    @sabariraja6315 5 ปีที่แล้ว +4

    சுவாமி சரணம் 🙏

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajmuga4993
    @rajmuga4993 6 ปีที่แล้ว +1

    We will

  • @nijeshnnair2954
    @nijeshnnair2954 4 ปีที่แล้ว +5

    സ്വാമിയേ ശരണമയ്യപ്പ

  • @mvcodeguru7801
    @mvcodeguru7801 4 ปีที่แล้ว +2

    Vdo edukkan eragum kureyennam ennat kuthu kondat pavam aane parayum

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว

      Athae athae Omana kalyani...Arkum oru sradhayum illathae Paavam aanayudae mekkitt kayaran chellum..Paniyum kittum😀😀

  • @agniveshreddy3670
    @agniveshreddy3670 5 ปีที่แล้ว +6

    Good to see tusks on this elephant .. atleast no poachers in d region.

    • @Kaalichaya.
      @Kaalichaya.  5 ปีที่แล้ว

      @agnivesh Reddy 🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @comedyraja7319
      @comedyraja7319 4 ปีที่แล้ว +1

      He is living at deep forest. ..but also it is always very calm and beautiful! !

    • @Kaalichaya.
      @Kaalichaya.  4 ปีที่แล้ว +1

      ♥️♥️❤️