ഈ സിനിമയെ ഉൾക്കൊള്ളാൻ ഉള്ള മനസ് വേണമെങ്കിൽ പ്രായം കുറച്ചു കടന്ന് പോകണം. തീവ്രമായ പ്രണയത്തിനു വേണ്ടി ജീവിച്ച മനുഷ്യർ. എന്നാൽ അച്ഛനെ മനസിലാക്കാൻ കഴിയാത്ത മകൻ. എന്നാൽ അച്ഛൻ വഴി തെറ്റി പോകുമ്പോൾ സങ്കടപെടുന്ന മനസ്. തിരിച്ചു സ്വാന്തം പ്രണയിനി നഷ്ട്ടപെട്ട വേദന. എന്നാൽ പ്രണയത്തിനു വേണ്ടി ജീവിച്ച അമ്മ. ഇതൊരു നല്ല സിനിമയാണ്. അത് പല തരത്തിലും സിനിമയുടെ വിഷ്വൽ കാണാൻ കഴിഞ്ഞവർക്ക് ഇതൊരു നല്ല സിനിമയാണ്. നമുക്ക് സമൂഹം നൽകിയ മുൻവിധിയോടെ ഇതിനെ സമിപ്പിച്ചാൽ ഇതൊരു മോശം സിനിമയാണ്.
Rj കാരനായ മകനെ കുടുംബം എന്തെന്ന് പഠിപ്പിക്കൻ അച്ഛൻ ഒളിച്ചു ഓടുന്നു പിന്നെ അച്ഛൻ ഫ്രീക്കൻ ആയിട്ട് മകന്റെ മുന്നിൽ വരുന്നു അതൊക്ക രസമുണ്ട് but ഫ്രീക് ആയ അച്ഛൻ വേറൊരു പെണ്ണിനെ വളച്ചു. പ്രണയിച്ച ഭാര്യയെ വെറുപ്പിക്കുന്നു. അതാണ് നല്ലൊരു മൂവിയെ ഇല്ലാണ്ടെ ആക്കിയത്. പിന്നെ rj ആയ പെൺകുട്ടി ഫ്രീക് അച്ഛന്റെ മകൻ രണ്ടാളും നല്ലൊരു കോമ്പോ ആയിരുന്നു. ആ ഫ്രണ്ട്ഷിപ് ലവ് പകുതി വെച്ച് തകർന്നെങ്കിൽ പടം വേറെ ലെവൽ ആയേനെ. കമന്റ് കണ്ട് കരുതി പടം കൊള്ളാം but ഇതാണ് ഇതിലെ മിസ്റ്റേക്ക്..
കൃഷി ചെയ്യുമ്പോൾ ഇങ്ങനത്തെ ഉപാസനകൾ ചെയ്യാൻ ആരെങ്കിലുമുണ്ടെങ്കിൽ.... കുറെ പൈസ കിട്ടുമ്പോൾ. ഉപാസനയ്ക്ക് ആൾക്കാരെ തപ്പുമ്പോൾ ഈ ജീവിതം.... പ്രകൃതി ചിന്തിക്കുകയാണ്😅😅😅
Entammoo… cuteness vaari vithari pothi vechirikkunnu….. UNSAHIKKABLE
ഈ സിനിമയെ ഉൾക്കൊള്ളാൻ ഉള്ള മനസ് വേണമെങ്കിൽ പ്രായം കുറച്ചു കടന്ന് പോകണം. തീവ്രമായ പ്രണയത്തിനു വേണ്ടി ജീവിച്ച മനുഷ്യർ. എന്നാൽ അച്ഛനെ മനസിലാക്കാൻ കഴിയാത്ത മകൻ. എന്നാൽ അച്ഛൻ വഴി തെറ്റി പോകുമ്പോൾ സങ്കടപെടുന്ന മനസ്. തിരിച്ചു സ്വാന്തം പ്രണയിനി നഷ്ട്ടപെട്ട വേദന. എന്നാൽ പ്രണയത്തിനു വേണ്ടി ജീവിച്ച അമ്മ. ഇതൊരു നല്ല സിനിമയാണ്. അത് പല തരത്തിലും സിനിമയുടെ വിഷ്വൽ കാണാൻ കഴിഞ്ഞവർക്ക് ഇതൊരു നല്ല സിനിമയാണ്. നമുക്ക് സമൂഹം നൽകിയ മുൻവിധിയോടെ ഇതിനെ സമിപ്പിച്ചാൽ ഇതൊരു മോശം സിനിമയാണ്.
Correct
ഫിലിം കാണുന്നതിന് മുൻപ് കമന്റ് നോക്കാൻ വന്നവരോട്
കണ്ട് കഴിഞ്ഞ് എങ്ങനെ ഉണ്ടെന്ന് പറയണേ എനിക്ക് കൂടി കണ്ണാ ആണ്
Average😅enne pole veruthe irikkunnavarkm free wifi ullavarkm dhayryamaayi kanaam🚶🏻♀️
@@Ayinuusyes waste
Waste film
Waste time 😢padam
Per thanne kandille vazha😂
So sweet 🎉🎉
Rj കാരനായ മകനെ കുടുംബം എന്തെന്ന് പഠിപ്പിക്കൻ അച്ഛൻ ഒളിച്ചു ഓടുന്നു പിന്നെ അച്ഛൻ ഫ്രീക്കൻ ആയിട്ട് മകന്റെ മുന്നിൽ വരുന്നു അതൊക്ക രസമുണ്ട് but ഫ്രീക് ആയ അച്ഛൻ വേറൊരു പെണ്ണിനെ വളച്ചു. പ്രണയിച്ച ഭാര്യയെ വെറുപ്പിക്കുന്നു. അതാണ് നല്ലൊരു മൂവിയെ ഇല്ലാണ്ടെ ആക്കിയത്. പിന്നെ rj ആയ പെൺകുട്ടി ഫ്രീക് അച്ഛന്റെ മകൻ രണ്ടാളും നല്ലൊരു കോമ്പോ ആയിരുന്നു. ആ ഫ്രണ്ട്ഷിപ് ലവ് പകുതി വെച്ച് തകർന്നെങ്കിൽ പടം വേറെ ലെവൽ ആയേനെ. കമന്റ് കണ്ട് കരുതി പടം കൊള്ളാം but ഇതാണ് ഇതിലെ മിസ്റ്റേക്ക്..
പടം റിലീസ് ആയശേഷം പ്രൊഡ്യൂസറും കുറച്ചു വാഴ വച്ചെന്നാ അറിഞ്ഞേ..😅
2 hour film....athil ethra songs undennu arengilum count cheythoooo😊
Olivia my sister powlichuuu❤❤❤🎉
ഗുഡ് ഫിലിം❤❤❤
എന്തോന്നെടെ എഴുതി പെൻഡിങ്ങിൽ വെച്ച സോങ്‌സ് ഇറക്കാൻ വേണ്ടി ഉണ്ടാക്കിയ ഫിലിം ആണോ 😂😂😂😂
കൃഷി ചെയ്യുമ്പോൾ ഇങ്ങനത്തെ ഉപാസനകൾ ചെയ്യാൻ ആരെങ്കിലുമുണ്ടെങ്കിൽ....
കുറെ പൈസ കിട്ടുമ്പോൾ.
ഉപാസനയ്ക്ക് ആൾക്കാരെ തപ്പുമ്പോൾ ഈ ജീവിതം....
പ്രകൃതി ചിന്തിക്കുകയാണ്😅😅😅
നിർമ്മാതാവ് ഒരു പടു വാഴ വെച്ചു, ത്രന്നെ!
ബോർ മൂവി എനിക്കു ഇഷ്ടപെട്ടില്ല
Super movie 👍
Great
8:33 എജ്ജാതി ആക്ടിഗ് 😂😂😂
25000 ആൾ കണ്ടു 16 പേര് ഇവിടെ 🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️
ബാക്കി എവിടെ 🧐
Adipoli movie
Ithilum better sharikum vazha krishi aayirunnu producer nu nallathu.
Good one
Poli movie
മ്മ്മ് കൊള്ളാം
Good film❤
നല്ല പടം. ഒട്ടും ബോറാടുപ്പിക്കില്ല. ധൈര്യമായി കണ്ടോളൂ
എന്നിട്ട് വാഴ കുലച്ചോ,😢
😂😂😂😂😂😂
🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌
Illa
@@Rashil-d5w 🥵
Mooonjhiiiiiiii
2:02:40 😂😂😂😂 iyye abhinayichu thoori mezhuki aa red shirt chettan
ഛെ വെറുതെ സമയം കളഞ്ഞു ഇതെന്താണ് നാടകമോ
🎉❤സൂപ്പർ 🎉❤😊
ഫിലിം ബോർ ആണോ 🤔 കാണാൻ വേണ്ടിയാ
@@ibrahimnusratth4140 waste
നല്ല സിനിമ ഇഷ്ട മായി
പൈസ തന്നാൽ എങ്ങനെ അഭിനയിക്കാൻ ഞാനും തയ്യാറാണ് ആവാം.....
ഇതിൽ അമ്മ...
അനിയത്തി ചേച്ചി....
ഭാര്യ...
ഇല്ലാത്ത ബ്രിട്ടീഷുകാരനെ ഞാൻ നന്നായിട്ട്...,,,$$§§§§
Sooparmoove
Good movie😂😂😂😂😂😂...
Nice movie must watch
അവിഞ്ഞ പടം
Bor
Waste film, എനിക്ക് ഇഷ്ടപ്പെട്ടില്ല, full song ആണ്. എങ്കിൽ കൊള്ളാവുന്ന ഒന്നുപോലുമില്ല
Super movie 🍿
Hmmm athey
ഒരു അവഞ്ഞ പടം വെറുതെ ഡാറ്റ പാഴാക്കരുത്
Good
thuran parayallo nadan verum bhor enna tholinja acting anu
എന്റെ പൊന്നോ vest 😊
നിൻറെ അച്ഛനാണ് സിനിമയെടുത്ത് എങ്കിൽ നീ ഇങ്ങനെ പറയുമോ
🫠😴
Gudmuvi
ബോറൻ പടം 😂
Koora padam
Super movie
Achan ramesh pisharadi aano😮
Tholinja padam
casting is very very missing
309
Vest
B
വേസ്റ്റ് vest
ബെസ്റ്റ് best ഓക്കേ ഡീ
Nice film
🫡🫡😴🥵🤧🤮
Good
Nice movie