ഇസ്‌ലാമും സ്ത്രീയും യുക്തിവാദികളും | പി. റുക്‌സാന | P Ruksana

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 651

  • @huzainhuzain9887
    @huzainhuzain9887 8 หลายเดือนก่อน +2

    നിങ്ങളുടെ.പ്രവർത്തിക്കു.അല്ലാഹു.എല്ലാ.നന്മകളും.ചെയ്യട്ടെ

    • @കല്യാണരാമൻ
      @കല്യാണരാമൻ 6 หลายเดือนก่อน

      👹👹👹
      അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      🎉sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      🎉 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🎉ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      💞Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🎉"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🎉🛎️ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🎉അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

  • @sabiralatheefi520
    @sabiralatheefi520 2 หลายเดือนก่อน +1

    റുക്‌സാന സാഹിബ താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. വളരെ ലളിതമായി, എന്നാൽ ശ്രവണ സുന്ദരമായി കാര്യങ്ങൾ വിശദീകരിച്ചു. വളരെ ലോജിക് ഓട് കൂടി മറ്റുള്ള വാദങ്ങൾ പൊളിച്ചടുക്കി. പ്രവാചകന്റെ വിവാഹവും, സ്ത്രിയും ഇസ്ലാമും രണ്ടു വിഷയമായി അവതരിപ്പിക്കാമെന്ന് തോന്നി.

  • @usamaabdulrazak7530
    @usamaabdulrazak7530 3 ปีที่แล้ว +14

    വളരെ കൃത്യമായ സംസാരം. സ്ത്രീക്ക് ഇസ്ലാം നൽകിയ മഹത്വത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇതുകേട്ടാൽ കുരുപൊട്ടാത്ത യുക്തന്മാരുണ്ടാകില്ല.

  • @anvar-gd9qf
    @anvar-gd9qf 2 ปีที่แล้ว +5

    Allahu എന്നും കൂടെ ഉണ്ടാകും 🤲🤲

  • @kingstarmalayalam1517
    @kingstarmalayalam1517 5 ปีที่แล้ว +46

    മനോഹരം അല്ലാഹു അനുഗ്രഹിക്കട്ടെ

    • @robinalex5537
      @robinalex5537 5 ปีที่แล้ว +1

      king Star Malayalam streekalku onnil kooduthal bharthakan maru venam ennu thonum enkil avaru enthu cheyanam quran prekaram

    • @raffaraffamol5514
      @raffaraffamol5514 2 ปีที่แล้ว

      @@robinalex5537 otyyttyytyyttyyyyytyyyytyyutyyyyyyytytyttyyttyyyttyyytyyyyyyy

    • @raffaraffamol5514
      @raffaraffamol5514 2 ปีที่แล้ว

      @@robinalex5537 otyyttyytyyttyyyyytyyyytyyutyyyyyyytytyttyyttyyyttyyytyyyyyyy

    • @raffaraffamol5514
      @raffaraffamol5514 2 ปีที่แล้ว

      Ty

  • @san-zl4qm
    @san-zl4qm 5 ปีที่แล้ว +7

    Ruksana is a good presenter..Appreciate your talent. No comment on the subject you presented.

  • @sahlashamsudheen6644
    @sahlashamsudheen6644 5 ปีที่แล้ว +24

    Masha Allah ഗംഭീരം

  • @ayshasennat9406
    @ayshasennat9406 2 ปีที่แล้ว +1

    ഇസ്ലാമിലെ നിയമങ്ങൾക്രത്യമായി പറഞ്ഞു വെക്കുന്ന ഭാഷണം പ്രാർത്തനകൾ അഭിനന്ദനങ്ങൾ ✌🏻🤲🏻💐

  • @rejula1
    @rejula1 5 ปีที่แล้ว +5

    BAARAKALLAH- JAZAKILLAH KHAIR

  • @noushadabdulkareem8617
    @noushadabdulkareem8617 5 ปีที่แล้ว +25

    മാഷാ അല്ലാഹ്. മനോഹരം

  • @shemeershemeer4971
    @shemeershemeer4971 5 ปีที่แล้ว +9

    Alhamdulillah allah bless you👌

  • @noushubabu7578
    @noushubabu7578 5 ปีที่แล้ว +8

    യുക്തിവാദികളുടെ യുക്തി ഇല്ലാത്ത ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയാണ് ഈ പ്രസംഗം ... Good

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว +2

      ഇങ്ങനെ ഇവർ ചെയ്യാൻ തുടങ്ങിയാൽ യുക്തിവാദികൾക്ക് പണിയില്ലാതെയാകും

    • @vipinbabu3188
      @vipinbabu3188 5 ปีที่แล้ว +1

      @@Anilkumar-wb5yu true

  • @commentveeran164
    @commentveeran164 ปีที่แล้ว +3

    ഇനി യഥാർത്ഥത്തിൽ ദൈവം ഉണ്ടെങ്കിൽ പെണ്ണേ നിനക്കു മാപ്പു തരില്ല,സ്വന്തം സഹോദരിമാരെ ഇങ്ങിനെ കളിയാക്കിയത്തിന്

  • @assrfabihasababeel5517
    @assrfabihasababeel5517 5 ปีที่แล้ว +7

    *ജസാക്കല്ലാഹ് ഹയർ*

  • @noufaln2345
    @noufaln2345 4 ปีที่แล้ว +14

    മുഹമ്മദ് നബി ഇപ്പോ ഉണക്കമീൻ പോലയാ
    നാട് മൊത്തം നാറിയാലും മുസ്‌ലിംകൾക്ക് നല്ല രുചിയാ😊😊😊

    • @safwan413
      @safwan413 4 ปีที่แล้ว +7

      നാട് മൊത്തം നാറിയത് കൊണ്ട് ആവും നബിയെ അങ്ങനെ അവർ കാണുന്നത്... അത് നബി SW യുടെ കുറവല്ല.. നല്ല മാനുഷ്യർക്ക് nabi SW എന്നും മുത്തു nabi തന്നെ.. ❤️❤️😍

    • @noufaln2345
      @noufaln2345 4 ปีที่แล้ว +5

      @@safwan413 നല്ല മനുഷ്യരെന്ന് സ്വയം സർട്ടിഫിക്കറ്റ് കൊടുത്താ പിന്നെ എന്ത് പറയാൻ
      ഞാനൊരു സംഭവം ആണന്ന് കണ്ണാടിയിൽ നോക്കിപ്പറഞ്ഞോ ഇവിടെ വന്ന് തള്ളണ്ട ആവശ്യത്തിന് ഈ താത്താ തള്ളുന്നുണ്ട്

    • @safwan413
      @safwan413 4 ปีที่แล้ว +3

      @@noufaln2345 നിങ്ങൾ എന്ത് ധാർമികത ആണ് ലോകത്തിന്ന് നൽകുന്നത്... കൊല, rape, incest ഒക്കെ നിങ്ങൾക് എങ്ങനെ ആണ്??തെറ്റുകൾ ചെയ്യാത്തവർ and നന്മ ചെയ്യുന്നവർ ആണ് നല്ല മനുഷ്യൻ.. അങ്ങനെ ആണോ നിങ്ങൾ എന്ന് നോക്കിയാൽ സ്വയം വിലയിരുത്താം..

    • @noufaln2345
      @noufaln2345 4 ปีที่แล้ว +3

      @@safwan413 ഞാൻ നിങ്ങളെ ധാർമികത പഠിപ്പിക്കാൻ വന്നില്ലല്ലോ
      ഇസ്ലാമിന്റെ ധാർമികതയിൽ നിങ്ങൾ പറഞ്ഞ കൊല റേപ്പ് ഇൻസെസ്റ്റ് ഇതെല്ലാം അനുവദനീയമാണ് പക്ഷേ ഇന്നത്തെ ശാസ്ത്രീയവും മാനവികതയും അനുസരിച്ച് അതൊക്കെ തെറ്റാണ്

    • @jayarajn.k4106
      @jayarajn.k4106 2 ปีที่แล้ว

      @@safwan413 നാടു മുഴുവനും നാറ്റിക്കുന്നത് കുത്തുനബിയുടെ ആൾക്കാർ. മറ്റുള്ളവരൊക്കെ അന്തസ്സായി ജീവിക്കുന്നു.

  • @harshadaboobakker8878
    @harshadaboobakker8878 4 ปีที่แล้ว +2

    Very good speech... കൃത്യം വ്യക്തം 👍👍👍

  • @തൂലികതൂലിക
    @തൂലികതൂലിക 5 ปีที่แล้ว +19

    പെണ്ണിനെതിരെ പെണ്ണിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന സൂപ്പർ ടെക്നിക് 'ശബരിമലയിൽ ഞങ്ങൾ പെണ്ണുങ്ങൾ ( ഹിന്ദു ) കേറില്ല എന്ന് പറയിപ്പിച്ച പോലെ 'ജാമിദ ടീച്ചറുമായി ഒരു നേർക്കുനേർ സംവാദത്തിന് ശ്രമിക്കാവുന്നതാണ്.

    • @adilonline3585
      @adilonline3585 4 ปีที่แล้ว +10

      ഇസ്ലാം മതം അതിന്റെ സംഹിതകൾ അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രമാണ് ..അത് അനുസരിച്ച് ജീവിക്കാൻ തയ്യാറുള്ളവർ മാത്രമാണ് അതിനു അവശ്യം ഉള്ളൂ ..അല്ലാത്തവരോട് അത് സ്വീകരിച്ചു ബുദ്ധിമുട്ടി കഷ്ടപ്പാട് സഹിക്കണം എന്ന് ആരും പറഞ്ഞില്ല ..അതൊരു ബുദ്ധിമുട്ട് ആണ് എന്ന് തോന്നുന്നവർക്ക് ജാമിത ചെയ്ത പോലെ അല്ലാഹുവിനെയും മുഹമ്മദ് നബിയെയും കുറ്റം പറഞ്ഞ് പുറത്ത് പോകാം ..ഇനി അതല്ല ഇസ്ലാം മതം വേണം എന്നുള്ളവർക് അതിൽ പറഞ്ഞതൊക്കെ മനസ്സിലാക്കി അംഗീകരിച്ചു ജീവിക്കാം ..അതിപ്പോ കൃഷിയിടം ആയാലും പറമ്പ് ആയാലും ഒരു കുഴപ്പവുമില്ല ..
      നിങ്ങള്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം ..അത് ഖുർആൻ അദ്യമെ പറഞ്ഞതാണ്.ഖുർആൻ അദ്ധ്യായം 109 : വിശ്വാസം ഉൾകൊള്ളാൻ തയ്യാറാകാത്ത ആളുകളോട് പറയുന്നു ..
      (നബിയെ അവരോട് പറയുക ) അവിശ്വാസികളെ ...നിങ്ങള് ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല ..
      ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങ ളും ആരാധിക്കുന്നവർ അല്ല .
      നിങ്ങള് ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല .
      ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല ..
      നിങ്ങള്ക് നിങ്ങളുടെ മതം .എനിക്ക് എന്റെ മതം.. [ഖുർആൻ 109]
      അത്രയേ ഉള്ളൂ ..നിങ്ങളീ പറഞ്ഞ കൃഷിയിടവും മാറ് മറക്കുന്നതും ശരീരം പൊതിയുന്നതും പള്ളിയിൽ പോകുന്നതും നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ഉംറയും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരുടെ മാത്രം കാര്യമാണ് ..അതിപ്പോ നിങ്ങള് വിമർ ശിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ ഉള്ളൂ ..നിങ്ങള്ക് അങ്ങനെ ചെയ്യാൻ പ്രയാസം അനുഭവപ്പെട്ടു ..നിങ്ങള് അതിനു പുറത്ത് പോയി കുറ്റം പറയുന്നു ..എന്ന് കരുതി അത് വിശ്വസിക്കുന്ന എല്ലാവരും അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണെന്ന് ധരിക്കരുത് ..ഇനി ഉണ്ടെങ്കിൽ അവരും നിങ്ങളെ പോലെ അത് വിട്ട് പോകട്ടെ ..

    • @തൂലികതൂലിക
      @തൂലികതൂലിക 4 ปีที่แล้ว

      @@adilonline3585 ഇസ് ലാം മതം മാത്രമല്ല ലോകത്തിലെ സഹല സെമറ്റിക് മതങ്ങൾക്കും അവരുടെതായ തത്വസംഹിതകൾ ഉണ്ട് ബ്രോ. ഒരാളുടെ മതാചാരം മറ്റൊരുവന്‌ തമാശയായ് തോന്നുന്നത് അത് കൊണ്ടാണ്.മതങ്ങളെ പുകഴ്ത്തി പറയാനും വിമർശിക്കാനും സ്വാതന്ത്യമുണ്ട് ഈനാട്ടിൽ.വിമർശനമെന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കലാണ്.

    • @AbulHassan-f5s
      @AbulHassan-f5s 15 วันที่ผ่านมา

      ​@@തൂലികതൂലികനല്ലത് ഹൊ ഇസ്ലാം മതത്തിനു മാത്രം കൊമ്പു😆ണ്ട് എന്ന്♥️ വിശ്വസിക്കുന്നവരാ അധികം പേരും എല്ലാ മതങ്ങളിലും അതിന്റേതായ ആചാരങ്ങള്യം അനുഷ്ഠാനങ്ങളുമുണ്ട്.... അതിൽ മാനവികമല്ലാത്തതും സ്ത്രീവിരുദ്ധവും കണ്ടാൽ മനസ്സാക്ഷിയുളളവർ ആരായാലും പ്രതികരിച്ച് പോകും അതിന് ഇങ്ങനെ ഗംഭീരമായി കുരച്ചിട്ട് കാര്യമില്ല ടോ... അവസാനം കാണാം മാനവികതയുടെ പേരിലും സ്റ്റ ജനങ്ങൾക്ക് സൻമാർഗ്ഗം കാട്ടിയതിനും പ്രതിഫലമായി... നിങ്ങൾ യുക്തിവാദികൾ എന്ന് വിളിച്ചവർ.... മുഴുവൻ സ്വർഗ്ഗത്തിൽ..... നുണ പരത്തി ആളെ പറ്റിച്ച വിശ്വാസികൾ എന്ന് നടിച്ച വർ നരകത്തിൽ ഇതാണ് ദൈവത്തിന്റെ നടപടി എന്താ.....

  • @ibrahimmelkar8876
    @ibrahimmelkar8876 5 ปีที่แล้ว +5

    Mashaallah super speech

  • @ajmaltk1156
    @ajmaltk1156 5 ปีที่แล้ว +6

    Masha allah, good

  • @muhammathaslam4272
    @muhammathaslam4272 5 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @surajmasma2593
    @surajmasma2593 5 ปีที่แล้ว +11

    താങ്കള്‍ വ്യാഘ്യാനിച്ച് തളര്‍ന്നു കുറച്ച് വെള്ളംകുടി

  • @aboosekina1477
    @aboosekina1477 5 ปีที่แล้ว +3

    Masha Allah 🙏🙏🙏

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 5 ปีที่แล้ว +11

    മാഷാഹ് അല്ലാഹ് അല്ലാഹു ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 ปีที่แล้ว +15

    വിവാഹം കഴിച്ചു മാത്രമേ ഒരു സ്ത്രീക്ക്, അതും 50 വയസ്സോളം ഉള്ള സ്ത്രീക്ക് സംരക്ഷണവും കരുതലും നല്കാൻ സാധിക്കു എന്ന ഒരു മഹത്തായ വിവരം.
    വെള്ളപൂശൽ അപാരം! നടക്കട്ടെ!

    • @nujumnayif1586
      @nujumnayif1586 5 ปีที่แล้ว

      Anil kumar ingane kashttapettu vimarshichu avasanam pattyepole veenuchavunna avasta vannl enthu lapam suhithe

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      @@nujumnayif1586 നരക ഭയം ഉണ്ടേൽ 6 വയസ്സുകാരി സ്വന്തം മകളെ പോലും നമ്മൾ കൊടുക്കും, ഇല്ലേ ?

    • @musthafamoidu7135
      @musthafamoidu7135 4 ปีที่แล้ว

      നീയൊക്കെ നാട്ടിലുള്ള എത്ര പേരെ വിവാഹം കഴിക്കാതെ സംരക്ഷിക്കുന്നുണ്ട്.....
      കൂടെ ജീവിക്കുന്നതിനെ എന്തിനാണ് വിവാഹം കഴിച്ചത് ❓️

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 ปีที่แล้ว

      @@musthafamoidu7135 കദീജ ഉണ്ടായിരുന്നപ്പോൾ ഉഡായിപ് ഒന്നും നടന്നില്ല എന്ന് തോന്നുന്നു! മരിച്ചതിന് ശേഷം തുരു തുരാ പെൺകെട്ടൽ, അടിപൊളി മഹോന്നതൻ

    • @salltcc848
      @salltcc848 ปีที่แล้ว

      ​@@Anilkumar-wb5yu പോടാ

  • @sidhiqsidhi3591
    @sidhiqsidhi3591 3 ปีที่แล้ว +3

    Masha Allah... Ippezhaan kettadh... Ethra manohremaayittaan manassilaakkithannu...

  • @subeerm.a3345
    @subeerm.a3345 5 ปีที่แล้ว +37

    സത്യം നിങ്ങൾ തന്നെ വിളിച്ച് പറയുന്നു ഇത് തന്നെയല്ലേ സ്വാതന്ത്രചിന്തകരും പറയുന്നത് ഭർത്താവിനെയും ഉപ്പയെയും കൊന്ന പുരുഷന്റെ കൂടെ ഒരു സത്രീയും ഭർത്താവായി സീ കാര്യമാവാൻ കുലീനയായ സ്ത്രീക്ക് സാധിക്കില്ല അവർക്കും ഉണ്ടാകില്ലേ അഭിമാനമായ ഒരു മനസ്സ് ഇത് കാണതെ വല്ലാതെ ഞായികരിച്ച് പരവശയാകുന്നു നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നിങ്ങൾ ഏന്ത് തീരുമാനം എടുക്കും

    • @sarathkunhu1508
      @sarathkunhu1508 5 ปีที่แล้ว +4

      നല്ല കമന്റ്.

    • @adiladk2533
      @adiladk2533 5 ปีที่แล้ว +5

      ഇതൊക്കെ ക്ലച്ച് പിടിക്കാത്ത എത്രയോ കാലമായ് പറഞ്ഞ് തേഞ്ഞ് തീർന്ന ആരോപണമാണ്.ഇതിനൊക്കെ എത്രയോ മറുപടികൾ കൊടുത്തു മടുത്തതാണ്.
      ന്യൂനപക്ഷമായ് ഒതുങ്ങിപ്പോയ യുക്ത കുഞ്ഞുങ്ങൾക്ക് ആളെക്കിട്ടണമെങ്കിൽ പുതിയ വാദങ്ങളൊക്കെ കൊണ്ട് വരൂ.കുറച്ച് കഷ്ട്ടപ്പെടൂ. മിഷണറിമാരെ copy / paste ചെയ്യുന്നത് നിർത്തൂ.

    • @ABDULSALAM-gw9oc
      @ABDULSALAM-gw9oc 5 ปีที่แล้ว +11

      യുദ്ധം ചെയ്യുക,പുരുഷൻമാർ വധിക്കപ്പെടുക,സ്ത്രീകളും കുട്ടി കളും അടിമകളാക്കപ്പെടുക,പിന്നെ അവരെ സംരക്ഷിക്കുക!!!നല്ല ന്യായീകരണം

  • @sumayyashihab9238
    @sumayyashihab9238 ปีที่แล้ว

    Masha Allah

  • @NiceNice-xg7se
    @NiceNice-xg7se 2 ปีที่แล้ว

    Valare upakaarappedunna class. Masha Allah...

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 ปีที่แล้ว +3

    വെറും ഒരു മനുഷ്യന്റെ പ്രവർത്തികൾ മാത്രം ആല്ല ഇവിടെ ചർച്ചചെയ്യുന്നതും വിമർശിക്കുന്നതും.
    മാനവരിൽ മഹോന്നതൻ എന്നവകാശപ്പെടുന്നയാളുടെയും അയാൾക്ക്‌ വെളിപാട് നൽകിയ ദൈവത്തിന്റെയും (എന്ന് അവകാശപ്പെടുന്ന) പ്രവർത്തികൾ ആണ്. മുഹമ്മദ് എന്ന മനുഷ്യൻ ചെയ്തത് അക്കാലത്തു എല്ലാ നാട്ടിലും നിലനിന്നിരുന്ന വ്യവസ്ഥയായിരിക്കാം.
    അതിൽ നിന്നും വ്യത്യസ്തനാകാൻ സാധാ മനുഷ്യൻ ആയ മുഹമ്മദിനും സാധിച്ചില്ല.
    പക്ഷെ ദൈവം സ്ഥലത്തിനും കാലത്തിനും അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവൻ എന്നാണല്ലോ? എന്നാലല്ലേ ലോകാവസാനം വരെ നിലനിൽക്കേണ്ട നീയമങ്ങളും ചര്യകളും തെറ്റില്ലാതെ അന്ന് നിർദ്ദേശിക്കാൻ സാധിക്കൂ. ചുമ്മാതാണോ സർവ്വശക്തൻ സർവ്വജ്ഞാനി കരുണാമയൻ സൂക്ഷമത ഉള്ളവൻ എന്നൊക്കെ പറയേണ്ടത്?
    ഇതിനു മറുപടി ഉണ്ടോ? വെറുതെ കാടുകയറാതെ?

    • @ashrafashraf9468
      @ashrafashraf9468 5 ปีที่แล้ว

      Anil kumar ninak enthinum marupadiyund nintam granthamkonduvaa

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      Ashraf Ashraf ഗ്രന്ഥമോ? ദൈവം തന്നതോ? പേപ്പറും പേനയും ഇല്ല. സർവ്വശക്തനാണ്.

  • @ceeyeemdm100
    @ceeyeemdm100 5 ปีที่แล้ว +4

    beautiful speeach

  • @jaleesaaboobacker1714
    @jaleesaaboobacker1714 3 ปีที่แล้ว +2

    Masha Allah 👍❤️

  • @maliakalanto5313
    @maliakalanto5313 5 ปีที่แล้ว +2

    Ayyo bayangaram!!!

  • @yoursmusicaly
    @yoursmusicaly 4 ปีที่แล้ว +13

    ഇത് ട്രോളാണ് എന്നു മനസ്സിലായവർക്ക് കയ്യടിച്ചു ലൈക്കാം .... ഹല്ലെല്ലൂയ്യാ

  • @rajurahman2739
    @rajurahman2739 ปีที่แล้ว

    MashaAllah good speech excellent knowledge and nice performance

  • @ashrafpilathottathil880
    @ashrafpilathottathil880 5 ปีที่แล้ว +19

    *ഇത്ര ലളിതമായും വ്യക്തമായും പറഞ്ഞിട്ടും മനസിലാകാത്തവർ യുക്തി പോയിട്ട് ബുദ്ധി പോലും ഇല്ലാത്തവർ എന്നേ പറയാൻ പറ്റു.*

  • @brahmi4946
    @brahmi4946 5 ปีที่แล้ว +15

    ماشاء الله എത്ര ലളിതമായ സംസാരം

  • @pavithranannukkaran6899
    @pavithranannukkaran6899 4 ปีที่แล้ว +8

    എന്നെ തല്ലണ്ട മാമാ,,,, ഞാൻ നന്നാവൂല്ല,,,,,,( പൊട്ടക്കിണറ്റിലെ തവളകൾ),,,,

  • @rukkiyanazar8685
    @rukkiyanazar8685 5 ปีที่แล้ว +5

    👍😍❤️💐

  • @ayishaadkar7051
    @ayishaadkar7051 10 หลายเดือนก่อน

    masha allah

  • @mariyaep615
    @mariyaep615 หลายเดือนก่อน

    ❤❤❤❤

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 5 ปีที่แล้ว +1

    Mashaah allah

  • @fathimasaleena.t7595
    @fathimasaleena.t7595 ปีที่แล้ว

    Alhamdulillah 🥰

  • @hscreations5658
    @hscreations5658 3 ปีที่แล้ว +3

    പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്. ഹദീസിലും സ്ത്രീകള്‍ക്കനുകൂലമായ തിരുമൊഴികള്‍ വിരളമാണ്. സ്ത്രീ വിരുദ്ധ ഹദീസുകളുടെ കൂമ്പാരം തന്നെയുണ്ട് പ്രമാണങ്ങളില്‍.
    പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമാണു സ്ത്രീയെന്ന് പ്രവാചകനും ‘അല്ലാഹു’വും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.
    ഇനി നമുക്ക് ഖുര്‍ ആന്‍ സ്ത്രീകളെ കുറിച്ച് പറയുന്നതെന്തൊക്കെയാണെന്നു നോക്കാം. യഥാര്‍ത്ഥ ഇസ്ലാം അതിനെന്തു വ്യാഖ്യാനം നല്‍കുന്നുവെന്നും, ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ അഭ്യാസങ്ങളാണു നടത്തുന്നതെന്നും കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു.
    زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآب (3:14) ِ
    “സ്ത്രീകള്‍, സന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി, സ്വര്‍ണ്ണം, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍, എന്നീ കാമ്യ വസ്തുക്കളെ സ്നേഹിക്കല്‍ മനുഷ്യര്‍ക്കു ഭംഗിയാക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഇഹലോക ജീവിതത്തിന്റെ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്.എന്നാല്‍ ഉത്തമ സങ്കേതം അല്ലാഹുവിങ്കലത്രേ!”
    ഇഹലോകത്തെ സുഖോപകരണങ്ങളില്‍ ഏറ്റവും മുന്തിയ ഉപകരണം സത്സ്വഭാവമുള്ള സ്ത്രീ തന്നെയാണെന്നു നബി വിശദീകരിച്ചിട്ടുണ്ട്.
    ആ ഉപകരണത്തെ എങ്ങനെയൊക്കെ വേണമെങ്കിലും ഉപയോഗിച്ചു സുഖിക്കാമെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നു:
    نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
    “നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )
    ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

  • @sumayyamp2014
    @sumayyamp2014 2 ปีที่แล้ว

    Mashaallah ..vyakthamaya avatharanam

  • @ajusworld1419
    @ajusworld1419 ปีที่แล้ว

    Mashaallah 🤲

  • @hanahaseeb9995
    @hanahaseeb9995 ปีที่แล้ว

    🤲🤲🤲🌟

  • @sayadismail707
    @sayadismail707 5 ปีที่แล้ว +2

    യുക്തിവാദികൾ ദൈവനിഷേധികളും അവരുടെ ആവശ്യം നാട്ടിൽ അരാജകത്വം വളർത്തുക എന്നാണ് ആരെയും ഭോഗിക്കാം മതം അവർക്ക് ഒരു തടസ്സമാണ്.

    • @jyothidevan5120
      @jyothidevan5120 5 ปีที่แล้ว +3

      അരാജകത്വമുള്ള രാഷ്ട്രങ്ങൾ, ഒന്ന് സിറിയി, രണ്ട്, ഇറാക്ക്, മൂന്ന്, യമൻ, നാലു് പാക്കിസ്ഥാൻ, പിന്നെ സുഡാൻ, എത്യോപ്യ, ആ ഫ്രിയ്ക്കയിലെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ,, ലോകത്തെ ഏറ്റവും സമധാനവും, സന്തോഷവും, സത്യസന്ധരായ മനുഷ്യരുമുള്ളത്, നീരിശ്വരവാദികളുടെ രാജ്യങ്ങളായ, സ്വീഡൻ, ഒസ്ട്രേലിയ, നെതർലാന്റു്, ജപ്പാൻ, ലോകത്തെ പറ്റി പടിയ്ക്കു സുഹർത്തേ,,

    • @rezintuber6416
      @rezintuber6416 3 ปีที่แล้ว

      @@jyothidevan5120 ഏറ്റവും നിരീശ്വര രാജ്യം ചൈനയാ...

  • @ashikmarakar4585
    @ashikmarakar4585 4 ปีที่แล้ว +1

    Good speach 👍👍

  • @quranlearning9929
    @quranlearning9929 5 ปีที่แล้ว +1

    I appreciate your knowledge sister

  • @naseeravp9287
    @naseeravp9287 ปีที่แล้ว

    Supper speach

  • @gaffoorpa1950
    @gaffoorpa1950 5 ปีที่แล้ว +21

    എന്ത് രാഷ്ട്രീയ പശ്ചാത്തലം? ലൈoഗിക ബന്ധം എങ്ങിനെ ആയിരുന്ന എന്ന കുടി വ്യക്തമാക്കാമായിരുന്നു

    • @hafisrh
      @hafisrh 4 ปีที่แล้ว +7

      പശ്ചാത്തലം എന്താണെന്നു വീഡിയോ യിൽ വിവരിക്കുന്നുണ്ട്...
      അറിയാണെമെന്നുടെങ്കിൽ കാണാൻ ഉള്ള ക്ഷമ കാണിക്കണം..

    • @hscreations5658
      @hscreations5658 3 ปีที่แล้ว +1

      @@hafisrh
      ഉരുളണ്ട കുട്ടാ

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว

      Hi hi

  • @dulfuqaarali8585
    @dulfuqaarali8585 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @insight1541
    @insight1541 2 ปีที่แล้ว +1

    FEMALE CIRCUMCISION IS GIVEN IMPORTANCE IN FATHUL MUHEEN. WHAT IS YOUR OPINION ABOUT IT? READ ABOUT CONCUBINES OF ALI AND UMER

  • @faisalvkd
    @faisalvkd 2 ปีที่แล้ว +1

    സയിദ് പരാതിയായി വന്നത് ...
    ചെങ്ങയി ഞാനിങ്ങനെ പേരിനൊരു ഭർത്താവ് ആകുന്നില്ല..നിങ്ങൾക്ക് വേണമെങ്കിൽ വിവാഹം ചെയ്തോ എന്നാണ് പറഞ്ഞത്...
    അപ്പോഴാണ് അടുത്ത ആയത്ത് ഇറങ്ങിയത്.
    ദത്തു പുതന്മർ നായിൻ്റെ മക്കൾ അവരെ ഒരിക്കലും നമ്പരുത് എന്ന ആയത്ത് ഇറങ്ങുന്നത് ......

  • @azalea271
    @azalea271 3 ปีที่แล้ว +4

    Purushan "anusaranaked kanichal" avane yum adikyem kidaparenn mati nirthukayum venam enn enth kondan parayathath?

  • @quranlearning9929
    @quranlearning9929 5 ปีที่แล้ว +5

    MASHA ALLAH

  • @JerryZara7_.
    @JerryZara7_. 2 ปีที่แล้ว +2

    36 mint:- All men are not farmers... And some farmer sale their land too...

  • @hamzuppapt
    @hamzuppapt ปีที่แล้ว

    Good 👌👍

  • @raihanathv.p3402
    @raihanathv.p3402 2 ปีที่แล้ว

    Valyeeeee ishttaaayeeettaaaa class💫💫💫💫💫💫💫💫💥💥💥💥💥💥💥💥💥👍👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @aarathigile
    @aarathigile 2 ปีที่แล้ว +3

    ഖുറാൻ വ്യക്തമായി പറയുന്നു."വിവാഹത്തിനു പുറമേ നിങ്ങൾക്ക്‌ അടിമകളുമായി ബന്ധപ്പെടാം, അതിനും പുറമേ ഉള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ്‌ വിട്ടുവീഴ്‌ച ചെയ്യാവുന്നതാണ്‌"- ഖുറാൻ4.24

    • @jayarajn.k4106
      @jayarajn.k4106 2 ปีที่แล้ว

      അതായത് ചന്നം പിന്നം ഊക്കി നടന്നോളാൻ

    • @huzainhuzain9887
      @huzainhuzain9887 8 หลายเดือนก่อน

      അന്ന്.അടിമകളെ.എല്ലാവരും.ഭാര്യമായി.ജീവിച്ചു.പോരുന്ന.കാലമാണ്.
      ലോകത്ത്.നിലവിൽ.ഉള്ള.ഒരു.പ്രവർത്തിയാണ്

    • @AbulHassan-f5s
      @AbulHassan-f5s 15 วันที่ผ่านมา

      പണം ഉള്ള സ്ത്രീപണം കൊട്ത്ത് അടിമ പുരു ഷനെ വാങ്ങിയാൽ എന്താണ് വിധി.... അടിമ പുരുഷൻമാർ ലൈംഗികാവശ്യത്തിന് എന്ത് ചെയ്യാൻ കഴിയും എന്നുള്ളത് ഖുർആൻ എന്ത് പറയുന്നു

  • @shabeerrasak1990
    @shabeerrasak1990 2 ปีที่แล้ว

    Good.. Speaching

  • @nizwashoukath1063
    @nizwashoukath1063 5 ปีที่แล้ว +4

    Good

    • @ashfakahammed.o2390
      @ashfakahammed.o2390 5 ปีที่แล้ว +1

      താങ്കൾക്ക് കൂടുതൽ കൂടുതൽ അറിവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. മറ്റുളളവരുടെ മറുപടികളൊക്കെ അരോചകമായിപ്പോയി. താങ്കളും ഇടക്ക് എടോ എന്നോ മറ്റോ പറഞ്ഞുപോയി. നന്നായി കൂടുതൽ സംവദിക്കാൻ കഴിയട്ടെ... താങ്കളുടെ വാട്സപ് നമ്പർ 9495567157 എന്ന നമ്പറിലേക്ക് അയക്കാമോ...

  • @shabeerrasak1990
    @shabeerrasak1990 2 ปีที่แล้ว

    Nalla vivegamulla. Vakkugal

  • @firoskhanfk4270
    @firoskhanfk4270 5 ปีที่แล้ว +10

    നോക്കൂ പ്രവാചകൻ മാത്രമല്ല ഞാനും എൻറെ ഭാര്യയോട് കളി തമാശ പറയാറുണ്ട് ഞാനും ഭാര്യ ജോലിയിൽ സഹായിക്കാറുണ്ട് ഓട്ടമത്സരം നടത്താറുണ്ട് വല്ല ടൂർ പോകുന്ന അവസരങ്ങളിലൊക്കെ അത് ചെയ്യാറുണ്ട് ഭക്ഷണം പാത്രം നിലത്തെറിഞ്ഞു എടുക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല എൻറെ ഭാര്യ അങ്ങനെ ഇതുവരെ ചെയ്തിട്ടില്ല ചെയ്താൽ ചിലപ്പോൾ ഞാൻ ആ പാത്രവും എടുത്തു കൊടുക്കും അപ്പോൾ എൻറെ ഭാര്യ എന്നെ പറ്റി പറ്റി ഇങ്ങനെ കുറെ കാര്യങ്ങൾ എഴുതിയാൽ ഞാൻ മഹാനായ മനുഷ്യൻ ആയോ സുഹൃത്തുക്കളെ നന്മ കുസൃതി സന്തോഷം സങ്കടം ഇതെല്ലാം മനുഷ്യരിലുണ്ട് അതുപോലെ പല രീതിയിൽ ആയിട്ട് പല ജീവികളിലും ഉണ്ട് ഇതൊന്നും നമുക്ക് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല നമുക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ സിമ്പിളായ കാര്യം പക്ഷേ മതങ്ങൾ പലക്ക് പിടിച്ച് ആളുകൾക്ക് ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു

    • @firoskhanfk4270
      @firoskhanfk4270 5 ปีที่แล้ว +1

      @Mohd Sulaiman- The parapsychologist Sulaiman പറഞ്ഞ കാര്യങ്ങൾ എല്ലാം എല്ലാ വേദഗ്രന്ഥങ്ങളിലും ഉണ്ട് പലരീതിയിൽ ആയിട്ട് ഇതാണ്പറഞ്ഞത് ഈ പറയുന്നത് കഥകൾ ആണെന്ന്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว

      @Mohd Sulaiman- The parapsychologist
      നബി സ്ത്രീകളുമായി ഒന്നിച്ചു നിന്ന് നമസ്കരിച്ചു എങ്കിൽ നമ്മുടെ പള്ളികളിൽ നിന്നും സ്ത്രീ കളെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല അവർ പോകാത്തതാണോ, കൊണ്ട് പോകാത്തതാണോ??

    • @aneeshpositive7681
      @aneeshpositive7681 5 ปีที่แล้ว

      6 vayassulla aaayishayude daaash polichathu deeeno

    • @adiladk2533
      @adiladk2533 5 ปีที่แล้ว

      @@aneeshpositive7681
      അല്ല , യുക്തക്കുഞ്ഞേ ഇങ്ങനെ സ്വയം വ്യാഖ്യാനിച്ച് നടന്നാൽ മതിയോ , അൽപ്പമെങ്കിലും സത്യസന്ധമായ് പഠിക്കാൻ ശ്രമിച്ചൂടെ.

    • @abdussalamam9049
      @abdussalamam9049 5 ปีที่แล้ว

      Firoskhan FK tha100 lokath atavm balla manu sun Mohamed rasool

  • @rafeekvellore941
    @rafeekvellore941 2 ปีที่แล้ว

    Mashallah

  • @hairunisa1593
    @hairunisa1593 5 ปีที่แล้ว +3

    Maashaa Allah

  • @adiladk2533
    @adiladk2533 5 ปีที่แล้ว +2

    വിവരമില്ല എന്ന വിവരമോ ,
    ചരിത്ര ബോധമോ ഒന്നുമില്ലാത്ത യുക്തകുഞ്ഞുങ്ങൾ ഇത് വായിക്കുക. പ്രവാചകനെ (സ) കുറിച്ച് അധികാരികമായ് പഠിച്ച അമുസ്ലീങ്ങളായ വിവരമുള്ളവർ പറയുന്നു.
    *ശ്രീ നാരായണ ഗുരു പാടിയത് :*
    *"നര ദിവ്യാകൃതി പൂണ്ട ധർമ്മമോ , കാരുണ്യവാൻ നബി മണി മുത്ത് രത്നമോ " എന്നാണ്.*
    *ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച ഒന്നാമത്തെ വ്യക്തിയായ് തിരുനബിയെ (സ) തെരെഞ്ഞെടുത്ത് കൊണ്ട് മൈക്കിൾ എച്ച് ഹാർട്ട് പറഞ്ഞു :*
    *" My Choice of Muhammad to Lead the List of the Worlds Most Influential Persons may Surprise some Readers and may be Questioned by Others , but He was the Only Man in History Who was Supremely Successful on both the Religious and Seccular level ''*
    *[ The 100 : A Ranking of the Most Influential Persons In History , Newyork : Hart Publishing ]*
    ♦♦
    *ഫ്രഞ്ച് ഹിസ്റ്റോറിയൻ Lamartine ചോദിക്കുന്നു:*
    *"If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???*
    *Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???*
    *[ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]*
    ♦♦
    *ജോർജ് ബർണാർഡ്‌ ഷാ പറയുന്നു :*
    *'' He Must Be Called The Savior Of Humanity.*
    *I believe that if a man like him were to assume the dictatorship of the modern world , he would succeed in solving its problems in a way that would bring it much needed - peace and happiness.*
    *I have prophesied about the faith of Muhammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today "*
    *[ The Genuine Islam , vol 1 , no 8 , 1936 ]*
    അപ്പോൾ ഈ യുക്തക്കുഞ്ഞുങ്ങളുടെ കൃമികടിക്കുള്ള കാരണം നിങ്ങൾക്ക് മനസ്സിലായില്ലേ. ഇസ്ലാമിനോടുള്ള അന്ധമായ വിരോധവും, വംശീയതയും. അത്രയേ ഉള്ളൂ.

    • @PAJacob
      @PAJacob 4 ปีที่แล้ว

      Pls call christian prince... in TH-cam channel called light of all nations...clarify him🙏🙏

  • @kkpebraheem753
    @kkpebraheem753 5 ปีที่แล้ว +1

    Kkp.I. naraath. 14 Nov.
    Excellent exposure, congratulations, the more they criticise the more Islam will popularise in the world.

  • @basheerahmed4416
    @basheerahmed4416 5 ปีที่แล้ว +4

    അനിൽകുമാറിനെ പോലെയുള്ള ഒരുപാട് സഹോദരങ്ങൾ തെറ്റിദ്ധാരണക്ക് പുറത്ത് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.. പിന്നീട് അവർ തെറ്റ് തിരുത്തുകയും വിശുദ്ധ ഇസ്ലാമിനെ ജീവിതചര്യ വെക്കുകയും ചെയ്ത ഒട്ടനവധി അനുഭവങ്ങൾ എനിക്ക് നാട്ടിലും ഗൾഫിലും കാണാൻ സാധിച്ചിട്ടുണ്ട്. ലോകത്ത് ഇസ്ലാമിനെ രൂക്ഷമായി വിമർശിച്ചു സിനിമ എടുക്കുകയും പുസ്തകങ്ങൾ എഴുതുകയും ആ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ ആവുകയും ചെയ്ത കാലത്താണ് ഞാനും പ്രിയപ്പെട്ട അനിൽകുമാറും ഒക്കെ ജീവിക്കുന്നത്. ലോക ചരിത്രം പ്രസന്റ്റ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആകൃഷ്ടരാവുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം ഇസ്ലാം ആണ് എന്ന് കണ്ടെത്താൻ ഏതു കെജി വിദ്യാർഥിക്കും കഴിയും. ലോകത്ത് വേറൊരു മതത്തിലേക്കും ഇങ്ങനെ ഒരു ഷിഫ്റ്റിംഗ് നടക്കുന്നില്ല എന്നുള്ളതാണ് നഗ്ന സത്യം. സഹോദരൻ അനിൽ കുമാർ ഇസ്ലാമിന് ആഴത്തിൽ പഠിക്കാനുള്ള സാഹചര്യം കണ്ടെത്തണമെന്നാണ് ഈ അവസരത്തിൽ ബഹുമാനപുരസരം അങ്ങയോട് അഭ്യർത്ഥിക്കാനുള്ളത്. ജഗദീശ്വരൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    • @jyothidevan5120
      @jyothidevan5120 5 ปีที่แล้ว

      പ്രവാചകനിൽ മാതൃകയാക്കേണ്ട ഒരു കാര്യം പറയാമോ? ഞാൻ സൂറത്തും ഹദീസുകളും വായിച്ചിട്ടുണ്ട്. അതിലും എത്രയോ മഹത് വ്യക്തികൾ നിസ്വാർത്ഥരായി ഭൂമിയിൽ കടന്നു പോയി

  • @abdullakandy
    @abdullakandy 5 ปีที่แล้ว +4

    എല്ലാ നബി ചരിത്രത്തിലും പറയുന്നുണ്ട് മരിയാത്തുൽ ഖിബ്തി എന്ന വെള്ളാട്ടി സ്ത്രിയിൽ ഇബ്രാഹിം എന്ന കുട്ടിജനിച്ചതു

  • @yuseffmuhammedkutty7411
    @yuseffmuhammedkutty7411 2 ปีที่แล้ว

    Excellent ruksana

  • @soopyplscorrectsoundjeddah3879
    @soopyplscorrectsoundjeddah3879 5 ปีที่แล้ว +4

    p ruksana👍

  • @shabeershabeer4055
    @shabeershabeer4055 4 ปีที่แล้ว

    Goodspech

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว

    ആറാം വയസ്സിൽ വിവാഹ ജീവിതത്തിലെക്ക് കടന്ന ഒരു പെൺകുട്ടിക്ക് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചോ, വിദ്യാഭാസത്തെ കുറിച്ചോ ഒക്കെ എന്തെങ്കിലും അറിവുണ്ടാകുമോ...ആ വിഷയങ്ങളിൽ സാമാന്യ ബോധം പോലുമാകാത്ത ഒരാൾ എങ്ങനെയാണ് അതെല്ലാം തനിക്ക് നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞു ആരോപണം ഉന്നയിക്കുന്നത്...ഇജ്ജാതി....പോഴത്തരം

  • @kingson1332
    @kingson1332 4 ปีที่แล้ว +5

    ക്രിഷിയിടമെ കൂയി

  • @peacefulwrl3485
    @peacefulwrl3485 4 ปีที่แล้ว +3

    മുഖം മനസ്സിന്റെ കണ്ണാടി എന്നതുപോലെ അന്യപുരുഷന്മാർക്ക് ഒരു സ്ത്രീയുടെ മുഖം ശരീരത്തിന്റെ മൊത്തമായ കണ്ണാടിയാണ് ,അധരനയന ചലനങ്ങൾ,അംഗചേഷ്ടകൾ പുരുഷന് കൗതുകമുണർത്താം ശബ്ദം റെക്കോർഡ് ചെയ്യാമല്ലോ , അതിസൂക്ഷ്മത പാലിക്കുന്നഇസ്ലാം വിശ്വാസിയാണെങ്കിൽ അറിഞ്ഞുകൊണ്ട് തെറ്റിലേക്ക് നയിക്കുന്ന ചെറുലാഞ്ചന പോലും പാടില്ലെന്നല്ലേ,,

  • @thafseena677
    @thafseena677 5 ปีที่แล้ว +9

    നല്ല കഥ. പക്ഷെ മുഴുവൻ കോമഡി ആയിപോയി.😆😆

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      ആദ്യം വിശ്വാസി ആകു....എന്നിട്ടു വായിക്ക്...അപ്പോൾ നല്ല ഒറിജിനാലിറ്റി തോന്നും. നബിക്കു ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നും - അങ്ങനെ നമുക്ക് ഒരു മഹോന്നതനെ കിട്ടും

    • @thafseena677
      @thafseena677 5 ปีที่แล้ว

      @@Anilkumar-wb5yu മിസ്റ്റർ ഞാൻ ആദ്യം വിശ്വാസി ആയിരുന്നു...പിന്നീട് വിവരം വച്ചു.

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      mhd hassi മാറുവാൻ കാരണങ്ങൾ?

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      mhd hassi അങ്ങനെ ചിന്തിക്കാൻ എതേലും ഖുറാൻ്/ ഹദീസ് വാക്യം കാരണമായി എന്ന് പറയാമോ?

  • @mah9455
    @mah9455 2 ปีที่แล้ว

    Ibn Maajah (1853) and al-Bayhaqi (14711) narrated that ‘Abdullah ibn Abi Awfa said: When Mu‘aadh ibn Jabal came from Syria, he prostrated to the Prophet (blessings and peace of Allah be upon him), who said, “What is this, O Mu‘aadh?” He said, I went to Syria and saw them prostrating to their archbishops and patriarchs, and I wanted to do that for you. The Messenger of Allah (blessings and peace of Allah be upon him) said, “Do not do that. If I were to command anyone to prostrate to anyone other than Allah, I would have commanded women to prostrate to their husbands. By the One in Whose hand is the soul of Muhammad, no woman can fulfil her duty towards Allah until she fulfils her duty towards her husband. If he asks her (for intimacy) even if she is on her camel saddle, she should not refuse.”
    This version was narrated by Ibn Maajah, and was classed as saheeh by al-Albaani in Saheeh Ibn Maajah.
    Abu Dawood (2140) and al-Haakim (2763) narrated that Qays ibn Sa‘d (may Allah be pleased with him) said: I went to al-Heerah and saw them prostrating to a noble of theirs (i.e., a courageous knight who was prominent among them). I thought: The Messenger of Allah (blessings and peace of Allah be upon him) is more deserving that people should prostrate to him. So I came to the Messenger of Allah (blessings and peace of Allah be upon him) and said: I went to al-Heerah and saw them prostrating to a noble of theirs, but you are the Messenger of Allah (blessings and peace of Allah be upon him) and are more deserving that people should prostrate to you. He said: “Do not do that. If I were to instruct anyone to prostrate to anyone, I would have instructed women to prostrate to their husbands, because of the rights that Allah has given them over them.”
    Classed as saheeh by al-Haakim, and adh-Dhahabi agreed with him. Also classed as saheeh by al-Albaani in Saheeh Abi Dawood.
    Ibn Hibbaan (4162) narrated from Abu Hurayrah that the Messenger of Allah (blessings and peace of Allah be upon him) entered one of the gardens of the Ansaar, where he saw two restless camels. The Messenger of Allah (blessings and peace of Allah be upon him) draw close to them and they knelt down and lay their necks on the ground. Those who were with him said: They have prostrated to him. The Messenger of Allah (blessings and peace of Allah be upon him) said: “It is not appropriate for anyone to prostrate to anyone else. If it were appropriate for anyone to prostrate to anyone else, I would have instructed the wife to prostrate to her husband, because of the great rights that Allah has given him over her.”

  • @suvarnashaji2492
    @suvarnashaji2492 5 ปีที่แล้ว +12

    ഇത്രയും ഡീസെന്റാ യ പ്രവാചകനെ മുസ്ലീങ്ങൾക്ക് വേറെ എവിടെ നിന്ന് കിട്ടും

  • @pichavlogs1333
    @pichavlogs1333 5 ปีที่แล้ว +4

    എന്റെ താത്താ.... മല വിസർജ്യത്തെ വേണമെങ്കിലും വർണ്ണിച്ച് പൊന്നാക്കി മാറ്റാം (പ്രവാചനെയോ, അല്ലാഹുവിനെയോ ഉദ്ദേശിച്ചല്ല ഈ വാക്ക് ഞാൻ പ്രയോഗിച്ചത്, താങ്കളുടെ വ്യാഖ്യാനം കേട്ടിട്ട് ഇതല്ലാതെ വേറെ ഉദാഹരണം കിട്ടുന്നില്ല )

    • @adamnavas1278
      @adamnavas1278 5 ปีที่แล้ว +1

      ഇത് താങ്കളുടെ ഒരു വ്യാഖ്യാനം മാത്രം. വിവരമുള്ളവരുടേതല്ല.ok.
      *ഒന്നും വ്യാഖ്യാനിക്കരുതെന്ന് പറയുന്ന നിരീശ്വര വിശ്വാസികൾ* ഇതെല്ലാം പറയുന്നത് തന്നെ *സ്വയം വ്യാഖ്യാനിച്ചിട്ടാണ്.*🤭
      എന്നിട്ട് ഇവരുടെ *യാതൊരടിസ്ഥാനവുമില്ലാത്ത ഈ വ്യാഖ്യാനങ്ങളെല്ലാം നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങണം പോലും.*
      നല്ല പൂതി , *കൊള്ളാലോ കളി.*
      പക്ഷേ ഇവരുടെ *ഈ ഒരു അടിസ്ഥാന വൈരുദ്ധ്യം പോലും മനസ്സിലാക്കാൻ കഴിയാതെ , യാതൊരു പഠനം പോലും നടത്താതെ* ഇത്തരം *നിരീശ്വര വാദികളുടെ വായിൽ തോന്നുന്ന വ്യാഖ്യാനവും കേട്ട് വിശ്വസിച്ച് നടക്കുന്ന മറ്റ് യുക്ത കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ട്ടം.*
      😂😂😂 ഇവരുടെയൊക്കെ നിലവാരം തന്നെ ഇത്രയേ ഉള്ളൂ എന്നാണിത് കാണിക്കുന്നത്.

  • @myideology3692
    @myideology3692 5 ปีที่แล้ว +15

    ഇത് ശരിക്കും പുള്ളിയെ ട്രോളിയതാണോ? പുള്ളി ഇത്രേം പെഴ യാണെന്ന് എനിക്ക് ഇപ്പോളാ പിടികിട്ടിയെ ...

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว +5

      ഹദീസ് ആര് പറഞ്ഞാലും അത് നബിയെ ട്രോളുന്നതായി തോന്നും. wisdom കാരും ഇപ്പോൾ ട്രോളാൻ തുടങ്ങി

    • @robinalex5537
      @robinalex5537 5 ปีที่แล้ว

      My Ideology satyam pavam pulliye akiyathanenu thonunu

  • @abdullakandy
    @abdullakandy 5 ปีที่แล้ว +3

    പ്രവാചകന്റെ ദാമ്പത്യത്തെ പറ്റി സൂറത്തു അഹ്‌സബിൽ വെക്തമാക്കിയിട്ടുണ്ട് വായിക്കുക വിലയിരുത്തുക അറിഞ്ഞിട്ടും അറിയാത്തവരെ പോലെ നടിക്കുന്നവരെപ്പറ്റി എന്തു പറയാനാണ്

    • @Lovebirds894
      @Lovebirds894 5 ปีที่แล้ว

      ങേ

    • @AbulHassan-f5s
      @AbulHassan-f5s 15 วันที่ผ่านมา

      . പുരുഷ വൃന്ദങ്ങളെ നിങ്ങൾ ഭാഗ്യം ചെയ്തവർ. സ്ത്രീകളോ വെറും ചരക്കുകൾ അല്ലെ

  • @m.j.thomas1033
    @m.j.thomas1033 4 ปีที่แล้ว +9

    മേഡം യൂറ്റുബിൽ ജാതത ടീച്ചറിന്റെ ഇസ്ലാം വിവരണങ്ങൾ കാണുക .... ഇസ്ലാമിനെ പറ്റി അറിവു കൂടും....!

    • @sainudheenaluva4246
      @sainudheenaluva4246 4 ปีที่แล้ว +4

      എൻ്റെ പൊന്ന് സ്നേഹിത ജാതത അല്ല ജാമീതയെന്നാണ് ജാമിതയെന്ന സഹോദരിയുടെ ഇസ്ലാം പഠിച്ചാൽ വഴി പിഴച്ച് പോകും സഹോദരാ

    • @മലയാളി-പ2ങ
      @മലയാളി-പ2ങ 4 ปีที่แล้ว

      @@sainudheenaluva4246 അതിനുവേണ്ടിയാണ് പരനാറികൾ അവരെ സപ്പോർട്ട് ചെയ്യുന്നത്

  • @noushadnk8163
    @noushadnk8163 3 ปีที่แล้ว +1

    ഒന്ന് യുദ്ധം മാനവിക വിരുദ്ധമാണ് യുദ്ധം ചെയ്ത് പ്രബോധനം നടത്തേണ്ടി വന്നത് ദൈവത്തിൻ്റെ പരാജയം

  • @footballcrazyfan4186
    @footballcrazyfan4186 5 ปีที่แล้ว +4

    ദത്ത പുത്ര സമ്പ്രദായം നിർത്തലാക്കിയത്തിന് എന്താണ് ന്യായികരണം
    .ഭയങ്കര സാമൂഹിക അനാചാരം ആയിരുന്നു ..അല്ലെ ദത്ത സമ്പ്രദായം😃

    • @Jasim_b2r
      @Jasim_b2r 3 ปีที่แล้ว

      എന്താ ഈ പറയുന്നത് 🤔🤔

  • @gafoorkodinhi5947
    @gafoorkodinhi5947 5 ปีที่แล้ว +8

    റുക്സാനയുടെ ഭർതാവ് നല്ല സ്നേഹം നൽകാൻ കഴിവുള്ള ആളാണെങ്കിൽ 'പോയിരണ്ട് പെണ്ണിനു കൂടി ആ സ്നേഹം കൊടുക്കാൻ നിർബദ്ധിക്കുമൊ?

    • @moosihaji9020
      @moosihaji9020 5 ปีที่แล้ว

      അതിന്റെ ആവശ്യം ഉണ്ടോ... എന്ത് പ്രസക്തി ആണ് ഈ ചോദ്യത്തിന് ഉള്ളത്..

    • @abdulkhaderpereyil2468
      @abdulkhaderpereyil2468 5 ปีที่แล้ว

      വിവരക്കേട് പറയാതെ ഗഫൂറേ!

  • @harikrishnan-zt9qf
    @harikrishnan-zt9qf 5 ปีที่แล้ว +26

    ഗോവിന്ദച്ചാമിക്ക് ഒരു വക്കീലിനെ ആവശ്യമുണ്ട് നോക്കുന്നോ

  • @thafseena677
    @thafseena677 5 ปีที่แล้ว +7

    കൽപ്പണിക്ക് പോയാൽ ഇത്രപാടില്ല.ദിവസം 750 രൂപ കിട്ടും.

    • @manus3244
      @manus3244 5 ปีที่แล้ว +1

      ഇസ്ലാമിലെ സ്ത്രീ എന്ത് കുന്തം സ്ഥാനം നുണ പറയാതെ പൊയ്ക്കോ

    • @abdulkhaderpereyil2468
      @abdulkhaderpereyil2468 5 ปีที่แล้ว +1

      ജീർണ്ണിച്ച മനസ്സുമായി കാര്യങ്ങൾ നോക്കിക്കാണാതെ സ്വതന്ത്രമായി കാര്യങ്ങൾ കാണാൻ ശ്രമിക്കുക!

    • @thafseena677
      @thafseena677 5 ปีที่แล้ว

      @@abdulkhaderpereyil2468 ഞാൻ സ്വതന്ത്രമായിട്ടാണ് നോക്കിക്കാണുന്നത്..അല്ലാതെ ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ചിന്താഗതിയിൽ അല്ല.

  • @AntyFrancis-my4jz
    @AntyFrancis-my4jz ปีที่แล้ว +2

    കുറച്ചുകാലം കഴിഞ്ഞപ്പോൾ സൗദ ബീവിക്ക് ഭംഗിയില്ല സൗന്ദര്യമില്ല തടിച്ചുപോയി എന്നെല്ലാം പറഞ്ഞുകൊണ്ട് അവസാനം സൗദയെ ഒഴിവാക്കി അവസാനം സൗദ വന്ന് മുത്തിന്റെ കാലുപിടിച്ചു. അതിനുശേഷം സൗദ പറഞ്ഞു എൻറെ അവസരം കൂടി താങ്കൾ ആയിഷയുമായി ചെലവഴിച്ചു കൊള്ളൂ എന്ന കരാറിന്മേൽ മുത്ത് സൗദയെ വീണ്ടും കൂടെ കൂട്ടി എന്താ കാരുണ്യം പറയാൻ വാക്കുകൾ ഇല്ല ഇനി നമുക്ക് അടുത്ത കാരുണ്യത്തിലേക്ക് കടക്കാം യുദ്ധ തടവുകാരായി പിടിച്ച സ്ത്രീകളെ അടിമ ചന്തയിൽ കൊണ്ടുപോയി വിറ്റിട്ട് ആ കാശിന് ആയുധവും വീട്ടിലേക്കുള്ള അരിയും പഞ്ചസാരയും എണ്ണയും വാങ്ങിവന്ന മഹാനാണ് മുത്ത്😂

  • @turkıyexlover
    @turkıyexlover 5 ปีที่แล้ว

    👍👍👍

  • @mohanancp4057
    @mohanancp4057 5 ปีที่แล้ว +2

    യുക്തി വാദികൾക്.റുക്സാനവടിവെട്ടികോടുത്തു.ഇനിയുക്തിവാദികളുടെചോദൃതതിന്മറുപടിപറയാൻ.എത്രനൃയികരണഫെക്ടറികൾ.ഉണ്ടാകകണം..

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം! പതിനായിരക്കണക്കിന് ഭാര്യമാരെ കൊണ്ടു നടന്ന ഹിന്ദു ദൈവങ്ങളെക്കാൾ എത്രയും മഹത്തരമാണ് പ്രവാചകർ മുഹമ്മദിന്റെ നിലപാടുകൾ! 18 വയസ്സ് എന്നത് കപടസംസ്ക്കാരക്കാരുടെ നിലപാട് മാത്രമാണ്! സൗമ്യമാരെ സൃഷ്ടിച്ച ഹിന്ദു സമുദായത്തിനും ജോളിമാരെ സൃഷ്ടിച്ച കൃസ്ത്യൻ സമുദായത്തിനും ഈ മനോഹരമായ യുക്തിഭദ്രമായ പ്രവാചക ജീവിതത്തിനു മുന്നിൽ എന്തു പറയാൻ സാധിക്കും?

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      അപ്പോൾ ഹിന്ദു ദൈവങ്ങൾ ഉണ്ടോ?
      സൗമ്യയെ സൃഷ്ടിച്ചത് ദൈവം ആണ്. അവൻ അറിയാതെ ഒന്നും നടക്കുന്നില്ല.

  • @anashashim4588
    @anashashim4588 4 ปีที่แล้ว +1

    Ruksana supper ✌

  • @shamlabasheer6578
    @shamlabasheer6578 2 ปีที่แล้ว

    Superrrr

  • @hassimnaseef
    @hassimnaseef 5 ปีที่แล้ว +11

    ഇടക്കിടെ പറയുന്നുണ്ട് അക്കാലത്തു എല്ലാരും കൊറേ കെട്ടുമെന്ന്. അങ്ങനെയെങ്കിൽ ഖുറൈശികളിൽ min 5 കെട്ടിയ ഒരാളെ കാണിക്കാമോ.

    • @nizwashoukath1063
      @nizwashoukath1063 5 ปีที่แล้ว +3

      അന്ന് ബഹുഭാര്യത്വം സർവ്വസാധാരണയായിരുന്നു. അതല്ലായിരുന്നെങ്കിൽ പ്രവാചകനെ ഇതിന്റെ പേരിലെങ്കിലും അന്ന് ശത്രുക്കൾ വിമർശ്ശിച്ചേനെ,പക്ഷെ കാണുക സാധ്യമല്ല

    • @vki8832
      @vki8832 5 ปีที่แล้ว

      Ho sahothara akkalathwkonnum povanda nammude rajyath nammude nattil innum sthreegalk jeevikkanamengil laingika thozhiledukkenda avasthayan karanam aanungal ketti ittech povum chilar pathirathri madyonmathanayitavum chilar nadu neele prasangich kazhinj paathirathrikayirikkum apol pinne sthreekalk jeevikkande makkalk padikkande ithinellam kazhivulla oraal 3/ 4 ketti nalla anthasai kudumbam nokunnavar nokatte athil valla kuzhappam undo

    • @baheejtsk7314
      @baheejtsk7314 5 ปีที่แล้ว +1

      Sorry. മിനിമം അഞ്ചോ 😃😃അന്ന് അഞ്ചും കഴ്ഞ്ഞു ഒരു പാട് പെണ്ണുങ്ങളെ കെട്ടുമായിരുന്നു. ആ രീതിയിൽ കെട്ടുന്നതിനെ ഇസ്ലാം നിരോധിച്ചു എന്നിട്ട് അതിനെ നാലിലേക്കു ചുരുക്കുകയാണ് ചെയ്തയത്‌🙂

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      @@baheejtsk7314 ഒരു നാലരയിലേയ്ക്ക് ചുരുക്കിയാൽ മതിയായിരുന്നു. ഇതിപ്പോ വല്ലാത്ത ചുരുക്കൽ ആയി പോയി

    • @sajeebmuhammad5598
      @sajeebmuhammad5598 5 ปีที่แล้ว

      Vybhicharam vinodhamayi kandirunna annathe Arabikal kooduthal vivaham cheyyendathillallo.Nabi dharmika jeevitham nayichirunnu.

  • @Unnimoyi-po2kx
    @Unnimoyi-po2kx 5 หลายเดือนก่อน

    ഈ സമൂഹം ഭയപ്പെടുത്തുകയാണു് ഖുർ പടിച്ചവർക്ക് ഭാര്യമാർ വിട്ടുപോയാലും ഇഷ്ടം പോലെ അടിമകൾ ഉണ്ടു

  • @asafali2010
    @asafali2010 5 ปีที่แล้ว +7

    ഒന്നിൽ കൂടുതൽ ഭാര്യമാരുള്ള വീട്ടിൽ ആരായിരിയ്ക്കും ഭരണാധികാരി.

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      അതിപ്പോ എങ്ങനെ പറയാനാ! .....ഏറ്റവും പുതിയ നിക്കാഹ് ആയിരിക്കും ഭരണാധികാരി???

  • @samseboyee5171
    @samseboyee5171 5 ปีที่แล้ว +20

    കഷ്ട്ടം എച്ചുസ്മി ഏത് പള്ളിയിലാ പഠിക്കുന്നെ ജാമിതയെ വിളിക്കട്ടെ

    • @nerilekknervazhi6687
      @nerilekknervazhi6687 5 ปีที่แล้ว +1

      ഇസ്ലാമിലെ ബഹുഭാര്യത്വത്തെയും ത്വലാഖിനെയും വിമർശിക്കുന്ന ഇസ് ലാമിനെ കുറിച്ച് പൊട്ടത്തരം മാത്രം പറയുന്ന ജാമിദ എത്ര കല്യാണം കഴിച്ചു,,
      എത്ര ത്വലാഖ് ചൊല്ലി,,
      അവസാനം കെട്ടിയ പടുവൃദ്ധന് എത്ര വയസ്സായിരുന്നു,,
      എന്നിട്ടതെത്ര കാലം നിന്നു
      എന്നൊക്കെ ഒന്ന് അന്വോഷിച്ചിട്ടു പോരെ
      അവളെ വിളിക്കാൻ

    • @AbulHassan-f5s
      @AbulHassan-f5s 15 วันที่ผ่านมา

      ​@@nerilekknervazhi6687നിങ്ങൾ ജാമിദായുടെ ഒരു ചോദ്യത്തിനെങ്കിലും മാന്യമായ ഉത്തരം😆 നൽകു.... വിശ്വാസികൾ കുറെ കാലമായി കാത്തിരിക്കുന്നു. എന്നിട്ട് വേണം വിശ്വാസം ഒന്ന് ഉറപ്പിക്കാൻ മനസ്സിലായോ

  • @abdullakandy
    @abdullakandy 5 ปีที่แล้ว +3

    ചരിത്രം മുഴുവൻ പഠിച്ചിരിക്കാൻ സാധ്യതയില്ല ആരോപണമല്ല സത്യങ്ങളാണ് കർമശാസ്ത്രം പഠിക്കുക പുരുഷന്മാർ മാത്രം പഠിച്ചാൽ പോരാ സ്ത്രികളും പഠിക്കണം ഭർത്താവ് ഒരുഅടിമപ്പണിനെവിലകൊടുത്തുവാങ്ങിവന്നാൽ തീർന്നു ദാമ്പത്യം
    പ്രവാചകൻ 40വയസുള്ള കഥിജയെ കല്യാണം കഴിച്ചതുപോലെ ഒരുഉമ്മത്തും തയ്യാറല്ല അതേസമയം ചെറുപ്പത്തിലുള്ള പെണ്ണിനെ കെട്ടാൻ തിരക്കാണ്
    കുടുംബത്തിലെ മുഴുവൻ പുരുഷന്മാരും കൊല്ലപ്പെട്ട പെണ്ണിനെകെട്ടിയത് യുദ്ധപറമ്പിൽ വെച്ചാണ്
    യുദ്ധമുതൽ ഓഹരിവെക്കുക മറ്റൊരു സഹാബത്തിനു സഫിയയെ കിട്ടി അവളുടെ സൗന്നരിയ്യം കണ്ട മറ്റൊരു സഹാബി നബിയോട് പറയുന്നു നബിഅവളെ തിരിച്ചുവാങ്ങുന്നു
    അവളെ യുദ്ധപറമ്പിൽ വെച്ചുതന്നെ വിവാഹം കഴിച്ചു
    ഇദ്ദയുടെ കാലം കഴിയാൻ സാധ്യതയില്ല
    നിങ്ങൾ വെവിചാരം കൊള്ളേ അടുക്കരുത് ഭാര്യമാരിലും അടിമസ്ര്തീകളിലും ഒഴികെ
    നല്ലകാര്യം ഏതുഭാര്യയാണ് ഭർത്താവ്അടിമസ്ത്രീകളുമായുള്ള ബന്ധം ഇഷ്ടപ്പെടുക ഇതു അംഗീകരിക്കുന്നസ്ത്രികളുടെമനക്കട്ടി സമ്മതിക്കണം

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 ปีที่แล้ว +8

    അടിമത്വം ഏറ്റവും അവസാനം അവസാനിപ്പിച്ച രാജ്യങ്ങൾ ഏതൊക്കെ?
    വെള്ളപൂശൽ അപാരം! നടക്കട്ടെ!

    • @ibrahimkk2474
      @ibrahimkk2474 5 ปีที่แล้ว

      അമേരിക്ക

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      ibrahim kk ഇനിയും....പോരട്ടെ....തീർന്നോ? പടിപടി ആയി അവസാനിപ്പിക്കാൻ ആയിരുന്നല്ലോ സർവ്വശക്തന്റെ തീരുമാനം

    • @ibrahimkk2474
      @ibrahimkk2474 5 ปีที่แล้ว

      @@Anilkumar-wb5yu ദേവ ദാസി?

    • @Anilkumar-wb5yu
      @Anilkumar-wb5yu 5 ปีที่แล้ว

      ibrahim kk ദേവദാസി. കൃഷ്ണൻ. 16008 ഭാര്യ ഒക്കെ വേണമോ മഹോന്നതനെ ന്യായികരിക്കാൻ

    • @moideenk1865
      @moideenk1865 5 ปีที่แล้ว

      പണ്ട് ഗ്വാണ്ടി നോമകൾ ഇല്ലാത്തത് കൊണ്ടായിരിക്കും ആളുകളെ സാധാരണ ജീവിതം ( അടിമത്തമാണെങ്കിലും ) ഓപ്പൻ ജെയിൽ രീതിയിൽ ഒരു സംവിധാനം ഉണ്ടായത്. ഓരോ കാലത്തെ സാഹചര്യമല്ലെ ?