എരിവ്,മധുരം,പുളി,പിന്നെ ഒന്നാന്തരം നാടൻരുചിയും,അന്നമ്മ തകർത്തു വാരി| |Madhurakkizhangu |Sweet Potato

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Hello Dear Viewers,
    Welcome to the new episode of SAMANWAYAM
    എരിവ് , മധുരം, പുളി ,പിന്നെ ഒന്നാന്തരം നാടൻ രുചിയും,അന്നമ്മ തകർത്തു വാരി .
    എന്താണെന്നു കാണണ്ടേ ? കണ്ടാ ഉറപ്പാണ് , നിങ്ങൾ തിന്നിരിക്കും .. അതാണ് മാഷെ ,അന്യായ രുചി ആണ് കേട്ടോ . ഞാൻ ആദ്യമായി ആണ് കഴിക്കുന്നത് .വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ ..ഷെയർ ചെയ്യണം കേട്ടോ .. ആരെങ്കിലും ഇനിയും നമ്മുടെ പേജ് ഫോളോ ചെയ്തില്ലെങ്കിൽ ചെയ്യണേ
    നിങ്ങളുടെ
    അന്നമ്മ
    #പുഴുക്ക്
    #മധുരക്കിഴങ്
    #നാലുമണിപലഹാരം
    #nadanpuzhukkurecipe
    #samanwayam
    #villagecookingmalayalam
    #nadanpachakam
    #thaninadanruchikal
    #madhurakkizhangu
    #sweetpotatorecipe
    #nalumanipalaharam
    #eveningsnacksinmalayalam
    #kidsfavouriterecipemalayalam
    #natturuchi
    #madhurakkizhangu
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. TH-cam: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

ความคิดเห็น • 223

  • @vijimolajesh941
    @vijimolajesh941 2 ปีที่แล้ว +33

    ജീവിതത്തിൽ ഞാൻ ആഹാരം ആസ്വദിച്ചു കഴിച്ചിട്ടില്ല. ഒരാഴ്ച ആ കുന്നതയുള്ളു ഞാൻ ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. ചേച്ചി കഴിക്കുന്നത് കണ്ടതിൽ പിന്നെ ഞാൻ ആഹാരത്തെ സ്നേഹിച്ച് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.❤️❤️❤️❤️

    • @asmamashham1568
      @asmamashham1568 2 ปีที่แล้ว +6

      വണ്ണം കുറക്കാൻ ചേച്ചിടെ ഡയറ്റും തുടങ്ങേണ്ടി വരും

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +5

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ . നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ
      അന്നമ്മ

    • @hamndanhadi4609
      @hamndanhadi4609 ปีที่แล้ว +1

      @@SAMANWAYAMofficial valaikkum mussalam🥰

  • @manjushavava6456
    @manjushavava6456 5 หลายเดือนก่อน +2

    Enikku thannillenkil കൈ മാത്രമല്ല kalilum ഇടേണ്ടിവരും 👍😄❤🤣🤣🤣🤣

  • @shahanasafsal8199
    @shahanasafsal8199 2 ปีที่แล้ว +10

    നാടൻ ഫുഡിനോളം ടേസ്റ്റ് എന്തിനാ ഉള്ളത് 🥰🥰 എത്ര കഴിച്ചാലും മടുക്കില്ല 💞

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      100 % ശരിയാണ്.. നമ്മുടെ ചാനലിൽ ധാരാളം ഉണ്ട് കേട്ടോ..

  • @bu_tt_er_fly
    @bu_tt_er_fly ปีที่แล้ว +5

    കൊതിപ്പിച്ചു, പോയി കഴിച്ചു നോക്കിട്ടു തന്നെ കാര്യം... ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      കഴിച്ചാൽ പോരാ അഭിപ്രായം പറയണം.

  • @sarigams122
    @sarigams122 2 หลายเดือนก่อน

    അന്നമ്മോ ഈ വീഡിയോ ഞാൻ കുറെ നാളുകൾക്ക് മുന്നേ കണ്ടപ്പോൾ മുതൽ ഓർക്കുന്നതാ ഇങ്ങനെ ഉണ്ടാക്കി കഴിക്കണം എന്ന് ഇന്ന് അതിന് സാധിച്ചത് സാധാരണയിൽ ഒരു മധുരക്കിഴങ്ങ് കഴിക്കുമ്പോഴേക്കും മട്ടി പോകുന്ന ഞാൻ ഒരു പ്ലേറ്റ് ഇരുന്നു ഒറ്റ ഇരുപ്പിനു കഴിച്ചു 😊 ഒരു രക്ഷയും ഇല്ല അപാര ടേസ്റ്റ് ആയിരുന്നു ❤❤❤❤

  • @ratheeshkc3462
    @ratheeshkc3462 2 ปีที่แล้ว +3

    ഇങ്ങനെയൊന്നും ഇതുവരെ കഴിച്ചിട്ടില്ല ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ കഴിച്ചു കാണിക്കുന്ന ആ ഫീൽ ഉണ്ടല്ലോ എൻറെ പൊന്നേ വേറെ ലെവൽ ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലേ 😋😋😋😋😋🙏🙏🙏🙏🙏🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      ഞാനും ആദ്യമാ കഴിക്കുന്നത്

  • @kavithamssupparosuppar9523
    @kavithamssupparosuppar9523 ปีที่แล้ว +2

    എരി ഇതു പോലെ കഴിച്ചു വയറു വയ്യാണ്ടായി 😭അതാ മോനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് മുത്തിനെ പ്രാർത്ഥിക്കാം ❤❤

  • @safnamariyam595
    @safnamariyam595 2 ปีที่แล้ว +4

    കൊതിപ്പിക്കല്ലേ എന്റെ അന്നമോ 😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      അങ്ങനെ പറയല്ലേ പൊന്നമ്മേ

  • @sindhujohnson3430
    @sindhujohnson3430 2 ปีที่แล้ว +4

    അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അന്നമ്മോ 👍👍👍🥰🥰👌👌🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      dear.
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ .

  • @balkiisyasiin4524
    @balkiisyasiin4524 2 ปีที่แล้ว +8

    പഴമ കൂടി ചേരുമ്പോഴേ ഒരു പുതുമയുയുള്ളു അന്നമ്മോ 😘എന്ത് ഭംഗിയാ ആ ചുരിദാറും അന്നമ്മയും❤️ പുഴയും പ്രകൃതിയും 💚പിന്നെ കാന്താരി ചക്കര കിഴങ്ങു രുചിയും 😋നൊസ്റ്റാൾജിയ ഇഷ്ടം ☺️🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      ഈ സ്നേഹത്തിനും സപ്പോർട്ടിനും പകരം ആകില്ല ഒട്ടും ..

    • @balkiisyasiin4524
      @balkiisyasiin4524 2 ปีที่แล้ว +1

      @@SAMANWAYAMofficial ❤️❤️❤️

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +2

    ഇത് ഇവിടം കൊണ്ട് തീരില്ല... Superb 🙏

  • @rasalsiddik2155
    @rasalsiddik2155 2 ปีที่แล้ว +2

    Annamoi polichuto vayel vellam vannu😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും dear.
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ .

  • @preemapreema620
    @preemapreema620 2 ปีที่แล้ว +3

    കൊതിപ്പിച്ചു kollum.cameraman super annutoo

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      RBR ആണ്Camera + editng
      ഒരേ പൊളി സമന്വയത്തിൻ്റെ ജീവൻ

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +1

    പൊളിച്ചു ♥♥👍🏻👍🏻👍🏻

  • @sindhu106
    @sindhu106 2 ปีที่แล้ว +2

    ആദ്യം കാണുന്നു. മധുരകിഴങ്ങും തൈരും 😊

  • @aniebiju1553
    @aniebiju1553 2 ปีที่แล้ว +4

    My daughter likes sweet potatoes. We will try this with curd chammanthi. Thank you

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഉറപ്പായും ഇഷ്ടപ്പെടും -

  • @sumisiddique9997
    @sumisiddique9997 2 ปีที่แล้ว +2

    Ingane free bird aayi chutti nadannum food pakam cheythum aswadichum kayikkunna annamma chechinodu orupodikku nikku asuya thonnuva. Nammade mind ok anel namukku ngne okke happy ayittirikkavo angne okke nmml enjoy cheyyarumundu alle. Nikku annammachechide cooking and vlogs bhaynkara ishtamanu. Nthennal oru positive energyaaaaneeee.......

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      മോളെ 20 വർഷം 18 മണിക്കൂറുകൾ പണിത് ആണ് അന്നമ്മ ജീവിച്ചത്.
      കഴിഞ്ഞ 3 വർഷം ആയുള്ളു ചാനൽ തുടങ്ങിയിട്ട്.
      ഇതും കഷ്ടപ്പാടാണ്.. നിങ്ങൾ കാണുന്നതല്ല. ഓരോ video യുടെ പുറകിൽ എത്ര ദിവസത്തെ അദ്ധ്വാനം ആണ് എന്ന് അറിയാമോ?

  • @rashidfardan
    @rashidfardan 2 ปีที่แล้ว

    Kothiyagunnu enthana egane kothipikunne😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഉണ്ടാക്കി കഴിച്ച് നോക്കൂ

  • @catherinevincent6110
    @catherinevincent6110 2 ปีที่แล้ว +2

    ഹായ് നല്ല സീനറി

  • @lachumiya6213
    @lachumiya6213 2 ปีที่แล้ว +1

    Thairum madhura kizhangu first time kannunne andhayalum try chryyum👍🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഉറപ്പായും വേണം

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      dear.
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ .

  • @Beema-gk5tf
    @Beema-gk5tf ปีที่แล้ว +1

    😋😋suppers njn the madurakizhang vevikkan pokuva appol an chechiude ee recipe de kariym orthe onnude vedio onnude kanuvarunnu ini baki kazhichitt prayam 😊😊

  • @mishakv152
    @mishakv152 2 ปีที่แล้ว +2

    മധുര കിഴങ് ഇഷ്ടം. ഇനി ഇങ്ങനെ ഈ ചമ്മന്തി കൂട്ടി കഴിക്കും ഞാൻ എന്റെ അന്നമ്മോ..... ( ചേച്ചി..... 😘

  • @leenaprakash7498
    @leenaprakash7498 2 ปีที่แล้ว +2

    Annammo super recipe

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      dear.
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ .

  • @remyaremya6876
    @remyaremya6876 2 ปีที่แล้ว +1

    ചേച്ചി കഴിക്കുന്നത് കാണാൻ എന്ത് രസമാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ആസ്വദിച്ച് കഴിക്കണ്ടേ

  • @merlivarghese7243
    @merlivarghese7243 2 ปีที่แล้ว +1

    Sprrr

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      സുപ്രഭാതം dear,
      സ്നേഹം നിറഞ്ഞ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു. നമ്മുടെ ഈ പേജ് സബ്സ്റൈബ് ചെയാനും ഇഷ്ടപ്പെടുന്ന വീഡിയോസ് ഷെയർ ചെയ്യാനും മറന്ന് പോകല്ലേ...
      അന്നമ്മ

    • @merlivarghese7243
      @merlivarghese7243 2 ปีที่แล้ว +1

      Subscribe ravilae thannae chythuu 🥰🥰🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Ithonnu try cheyyanam. 👌👌👌🙌🙌

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว +3

    Super visual treat 🥰🥰🥰❤❤❤Anna kochinte kaikku enna patti,finger enna patti,old is gold super😋😋😋😋😋❤❤❤jeena

  • @singeraswathisv4268
    @singeraswathisv4268 2 ปีที่แล้ว +2

    Oru paadu thavana sweet potato kazhichittundu .pakshe ingane oru combination 😋😋endammoo...chechi mouthwatering 😋chechikutti ishtam 😘

  • @tindutindu532
    @tindutindu532 2 ปีที่แล้ว +1

    Nale thanne undakkinokkannam😋😃👌🥰🥰

  • @pramishapramod3366
    @pramishapramod3366 2 ปีที่แล้ว +1

    Ente chechikutty egalu poliyaa💞

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      Dear
      ഒത്തിരി , ഒത്തിരി, നന്ദി.. സ്നേഹം.നമ്മുടെ ചാനൽ Subscribe ചെയ്യൻ മറക്കല്ലേ.-
      അന്നമ്മ.

  • @siljijobyvalayil1448
    @siljijobyvalayil1448 2 ปีที่แล้ว +2

    കൊതികിട്ടി ചാവത്തെയുള്ളൂ അന്നമ്മ

    • @anusamish2531
      @anusamish2531 2 ปีที่แล้ว +1

      സത്യം

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      എന്നെ അങ്ങ് കൊല്ലുകാ ഇതിലും ഭേദം.

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഓടിക്കോണം.

  • @vinithabiju5159
    @vinithabiju5159 2 ปีที่แล้ว +2

    കൊതിപ്പിച്ചു പൊന്നേ🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ആഹാ.. എന്നാ പിന്നെ ചാനലിൽ ഒന്ന് കയറി നോക്കൂ.

  • @remya1726
    @remya1726 2 ปีที่แล้ว +1

    Chechi super❤️

  • @shineysunil537
    @shineysunil537 2 ปีที่แล้ว +1

    Annamme Super sweet potato👍👍

  • @devumanjith9020
    @devumanjith9020 2 ปีที่แล้ว +1

    Ante chechiiiiiiii....... Chechi........ Pwoliya......,..... ❤❤❤❤❤❤❤❤

  • @tinujthadathil1222
    @tinujthadathil1222 2 ปีที่แล้ว +2

    അന്നമ്മോ എടി കൊതിച്ചി ❤️❤️❤️

  • @tinujthadathil1222
    @tinujthadathil1222 2 ปีที่แล้ว +1

    എന്റെ പൊന്ന് അന്നമ്മോ മുത്തേ തകർത്തു ❤️❤️❤️❤️

  • @nabeelbilu1118
    @nabeelbilu1118 2 ปีที่แล้ว +1

    ന്റേ അന്നമ്മോ കൊതിപികാതെ 😋😋

  • @anjalimenon01
    @anjalimenon01 2 ปีที่แล้ว +10

    എൻ്റെ അന്നമ്മോ... അന്നമ്മ കഴിക്കുന്നത് കണ്ടാൽ തന്നെ പരിസരം മറന്നു ലയിച്ചിരുന്നു പോകും...വയറു നിറഞ്ഞൊരു ഫീലാണെ😀😀❤️😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      എൻ്റെ വയറ് ഏകദേശം പണി തന്ന് തുടങ്ങി

  • @lachumiya6213
    @lachumiya6213 2 ปีที่แล้ว +1

    Food kazhikkal mass 👌👌👌.

  • @AngelDoesArt
    @AngelDoesArt 2 ปีที่แล้ว +1

    Oh my goodness superb dear my favorite dear sweet potato 🍠 I eat it all the time will eat it like this next time love it dear beautiful view too there. Heard the birds sound and wind too love and hugs from here ❤️🤗🙏🏼

  • @thasnajavad5743
    @thasnajavad5743 ปีที่แล้ว

    Spr chechi kandittu vayil vellam varunnu😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം.
      നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +1

    Aa chammanthiyil orithiri velichenna kude chertthu nok, kurachu koodi taste kittum,kappa puzhukku tinnanum etu super aanu

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      Dear
      ചാനലിലെ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.നമ്മുടെ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ.

  • @ramyasasi7841
    @ramyasasi7841 2 ปีที่แล้ว +2

    ചേച്ചികുട്ടി എന്താ വിരലിനു പറ്റിയെ ഞാൻ മുമ്പത്തെ video കണ്ടിട്ട് ഇല്ല എനിക്ക് മധുര കിഴങ്ങു കപയുടെ അത്ര ഇഷ്ടമല്ല പക്ഷെ chechi കഴിക്കുന്നത് കാണാൻ kothiyakunnu😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      വിരൽ ഒടിഞ്ഞാതാ Shoot ൻ്റെ ഇടയിൽ

  • @sreedishajithin2113
    @sreedishajithin2113 2 ปีที่แล้ว +1

    Enik ishttamulla chakarakizhang🥰 kothichirikaallathe vere vazhiyilla ee nerath😂

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      എനിക്കാം അത്ര ഇഷ്ടമല്ല.. പക്ഷെ ഈ കോംബി super ആണ്

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    Delicious 💕💝💕💝💝

  • @manukrihnk.v.1055
    @manukrihnk.v.1055 2 ปีที่แล้ว +1

    Super chechi

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      Dear
      ചാനലിലെ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.നമ്മുടെ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ.

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว +1

    Ayyo,....Annammachechi akramamkattunne.......njanenthayalum undaakkum.

  • @ishayzin7068
    @ishayzin7068 2 ปีที่แล้ว +2

    Ente chechii ningal ee puzhayil nn kayarunna lakshanam illallo😂😂❤❤
    Madura kizhanga chammanthi kooti kazhikum nn ariyoolayrnu to try cheyth nokaam❤❤❤

  • @geethusreejithofficial9554
    @geethusreejithofficial9554 2 ปีที่แล้ว +1

    Annammoooooo poli muthe

  • @geenatom9806
    @geenatom9806 2 ปีที่แล้ว +1

    Usha, super video 🥰

  • @withaiswarya
    @withaiswarya ปีที่แล้ว

    Didn't believe it first, tried it today!! Amazing combo 😋🤗

  • @ahmedmehaboob7640
    @ahmedmehaboob7640 2 ปีที่แล้ว +1

    🧚‍♀️🧚‍♂️🌈Hi My Dearest, vedio പൊളിച്ചടുക്കി.. പെരിയാറിന്റെ മാറിൽ എന്റെ ചങ്ക്, ഒരു പുതിയ ജീവിതഗാഥ എഴുതിച്ചേർത്തു..!അതിനു മധുരകിഴങ്ങിന്റെയും, തൈര് ചമ്മന്തിയുടെയും സാന്നിദ്ധ്യം കുടി ചേർന്നപ്പോൾ അതൊരു മറ്റൊരു അനുഭൂതിയായ്... "നീല കുടനിവർത്തി വാനം എനിക്ക് വേണ്ടി... നീളെ പൂ നിരത്തി ഭൂമി എനിക്കു വേണ്ടി.. ഭൂമി എനിക്ക് വേണ്ടി..!"
    പകരം തരാൻ എന്റെ മനസ്സു തുടിക്കുന്നു...!
    എന്തായാലും its your great attempt.!
    Its very defferent style picturization and so colorful and meaningful vedio giving a very special message.
    "സന്ധ്യക്കെന്തിനു സിന്ദൂരം.. ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം.... കാട്ടാറിനെന്തിനു പാദസരം.. എന്റെ കണ്മണിക്കെന്തിനാഭരണം..!
    ഒരു നാടൻ പെൺകുട്ടിയുടെ എല്ലാ ഭാവ ചലനങ്ങളും, മനസ്സിൽ ആവാഹിച്ചു.. ഓരോ ചുവടുകളും, കരവിരുതും ചലനവും എല്ലാം ഒരുപോലെ.. ഒരൂ കവിത പോലെ പകരാൻ എന്റെ ചങ്കു കാണിച്ച.. ആത്മവീര്യം.. എത്ര പ്രശംസിച്ചാലും എനിക്ക് മതിയാകില്ല..!അത്രയ്ക്കും അതിമനോഹരം...!
    സുന്ദരം..!ഇനിയുമിനിയും ഈ പുഴ ശാന്തമായ്‌ ഒഴുകട്ടെ..!
    ഒരുപാട് ആശംസകൾ... അഭിനന്ദനങ്ങൾ..!
    BE WORRY FREE, BOLD AND BEAUTIFUL..!
    MAY GOD BLESS US ALL..!🧚‍♀️🧚‍♂️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      നമ്മുടെ തൊട്ടടുത്താണ് .. Dam ൻ്റെ catchment Area ..
      ഈ സ്നേഹത്തിന് ഒത്തിരി നന്ദി. നല്ല വാക്കുകൾക്കും -

  • @richad6242
    @richad6242 2 ปีที่แล้ว +3

    ചേച്ചി കഴിക്കണം എന്നുണ്ട് രണ്ട് കാന്താരി അരച്ച് കഴിച്ച പിറ്റേദിവസം രാവിലെ മുതൽ ബാത്‌റൂമിൽനിന്ന് ഇറങ്ങിയിട്ട് വേറെ പണിയൊന്നും എടുക്കില്ല 😄എന്നാലും ചേച്ചി കഴിക്കുന്നത് കണ്ടാത്തന്നെ കഴിച്ച പോലെ ഒരു ഫീൽ 😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      കാന്താരി എൻ്റെ weakness ആണ്

  • @indhulekhakathukochu4113
    @indhulekhakathukochu4113 ปีที่แล้ว

    എനിക്കിഷ്ടമാണ് chechine

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear ,
      video ഇഷ്ടമായാൽ
      നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്യണേ..
      തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
      അന്നമ്മ

  • @mariyashan5166
    @mariyashan5166 ปีที่แล้ว +1

    Vesakkunu kandatt😅😅😅

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hey Dear,
      shorts മാത്രം കാണാതെ ചാനലിൽ കയറി
      കണ്ട് നോക്കണേ.. ഒത്തിരി നാടൻ പാചകവീഡിയോ ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ

  • @thumbithumbi2122
    @thumbithumbi2122 8 หลายเดือนก่อน

    super taste ane makkale, please try chayithooo 🤤🤤🤤🤤🤤🤤

  • @niharika1498
    @niharika1498 2 ปีที่แล้ว +5

    What a perfect day 💘💘💘
    Annamma is rocking ❤️❤️

  • @spashhits6963
    @spashhits6963 ปีที่แล้ว +1

    Swyoo.. Enikum kazhikan thonunnallo.. 😢
    Njan joshitolk il video kandirunnu.. Serikum Annamma thanneya, Amma.. ❤😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      നിറഞ്ഞ സ്നേഹം dear .. സന്താഷം നല്ല വാക്കുകൾക്ക്

  • @aneettawilson159
    @aneettawilson159 2 ปีที่แล้ว +1

    Chechi 👍👌👌🥰

  • @SAMANWAYAMofficial
    @SAMANWAYAMofficial  ปีที่แล้ว

    ❤❤❤

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +1

    👍 👍 👍

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Kidu super 🥰🥰🥰🥰👍👍
    ചേച്ചിയുടെ വിരലിനു എന്തു പറ്റിയതാണ് ...

  • @lincyjoy6290
    @lincyjoy6290 ปีที่แล้ว +1

    Evideya place?nostalgia

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +1

    ഹായ് വന്നല്ലോ 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഇഷ്ടമായോ

    • @saliniajith9065
      @saliniajith9065 2 ปีที่แล้ว +1

      @@SAMANWAYAMofficial വീഡിയോ ഒത്തിരി ഇഷ്ട്ടായി ആ ടോപ്പും 👌പിന്നെ ഇത്രെയധി കം കാന്താരി അകത്തുചെന്നാൽ പണിപാളും കേട്ടോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഇല്ല കുട്ടാ

    • @saliniajith9065
      @saliniajith9065 2 ปีที่แล้ว +1

      @@SAMANWAYAMofficial കൊളെസ്ട്രോളിനു നല്ലതാണ് എനിക്കും 240 കടന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      സൂക്ഷിക്ക്

  • @abhirami6494
    @abhirami6494 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @shereefnafila5631
    @shereefnafila5631 2 ปีที่แล้ว +1

    ഹായ് ചേച്ചി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ

  • @fidushiri2729
    @fidushiri2729 2 ปีที่แล้ว +1

    🌹🌹🌹

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടമായി മോളെ😜😜😜😜 പക്ഷേ കാന്താരി ഇത്രയും വേണ്ട കേട്ടോ👍🏻🙏🏼😇

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Annamo, vellathil kalichathu mathi. 😂😂😂

  • @magicframes4098
    @magicframes4098 ปีที่แล้ว

    വെറൈറ്റി Combination ഇഷ്ടപെടുന്ന എനിക്ക് അന്നമ്മ spcl aanu

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Love you

    • @magicframes4098
      @magicframes4098 ปีที่แล้ว

      @@SAMANWAYAMofficial കഴിച്ചു നോക്കി അന്നമ്മോ pwoli എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, ഇനി annmmyude പൈനാപ്പിൾ പായസം next try 👍👍👍ഇന്ന് മധുരം കിഴങ്ങു കൊടുന്നപ്പോൾ വെറുതെ തിന്നണോ എന്ന് ചിന്തിച്ചു അപ്പോഴാണ് annmmyude വീഡിയോ ഓർമ വന്നേ അപ്പൊ തന്നെ try cheythu

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      💖💖💖💖

  • @muhsinasinu849
    @muhsinasinu849 2 ปีที่แล้ว

    😋😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ

  • @aswathyratheep6756
    @aswathyratheep6756 2 ปีที่แล้ว +1

    Hii chechiii 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      dear.
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ .

  • @thambithambi5597
    @thambithambi5597 ปีที่แล้ว +1

    Annammo madhurakezhagu ano

  • @sabirashaji4411
    @sabirashaji4411 ปีที่แล้ว +1

    Ente vayaru niranju. Njan poatte paathu

  • @anvikasworld9428
    @anvikasworld9428 2 ปีที่แล้ว +1

    ea ratri madhura kizhangu kitto aavo🤤🤤😒

  • @moushmimoushmi9172
    @moushmimoushmi9172 2 ปีที่แล้ว +1

    Hii chechi kutti❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...
      അന്നമ്മ

  • @sijikallu1341
    @sijikallu1341 2 ปีที่แล้ว +1

    Haiiii

  • @kavithamssupparosuppar9523
    @kavithamssupparosuppar9523 ปีที่แล้ว +1

    എന്റെ പൊന്നു അന്നമ്മോ ഇങ്ങനെ എരി വേണ്ട മോളെ

  • @innusvlog7379
    @innusvlog7379 2 ปีที่แล้ว +1

    Annammayude viralin enthayi

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഒന്നുമായില്ല. Rest ഇല്ലാത്തത് കൊണ്ട് വിഷയമാണ്

  • @sameerparoli60
    @sameerparoli60 2 ปีที่แล้ว +1

    Exesice video vidumo

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      നമ്മുടെ ചാനലിൽ ഉണ്ട് ..th-cam.com/play/PLFUsLHRqBJashZ9IPHXyw7ZsA1aO2FjJL.html

    • @sameerparoli60
      @sameerparoli60 2 ปีที่แล้ว +1

      Thank you ♥️

  • @RajalekshmiRohini
    @RajalekshmiRohini ปีที่แล้ว

    കൂടെ ഉള്ളവർക്കു കൊടുക്കാൻ ബാക്കി ഉണ്ടാകുമോ അന്നമ്മേ

  • @ramseenaramsi1400
    @ramseenaramsi1400 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചീനെ കാണാൻ ആഗ്രഹം ണ്ട് ഞാൻ calicut ആണ്

  • @anasjasi5658
    @anasjasi5658 2 ปีที่แล้ว +1

    എവിടെയാണ് നിങ്ങളുടെ സ്ഥലം

  • @amirjancv8608
    @amirjancv8608 ปีที่แล้ว +1

    എനിക്ക് ഇഷ്ടമുള്ളതാണ് മധുരക്കിഴങ്ങ് ഇതുപോലെ ഒന്ന് തിന്ന നോക്കണം എന്നിട്ട് വിവരം പറയാം. ഇപ്പോഴാണ് ഞാൻ ഈ മധുരക്കിഴങ്ങിന്റെ ചാനൽ കാണുന്നത് ഇനി തിന്നിട്ട് തന്നെ കാര്യം ഓക്കേ

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ.
      അന്നമ്മ

  • @musfiram2633
    @musfiram2633 2 ปีที่แล้ว +1

    Fb യിൽ കണ്ടതാ യൂട്യൂബ് തപ്പി വന്നു പഴയ വീഡിയോസ് തപ്പി കണ്ടോണ്ടിരിക്കുകയാ. നിങ്ങൾക് കൊതി കിട്ടും. വായിൽ വെള്ളം വറ്റുന്നില്ല 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും dear .. നല്ലത് നല്ലതാണ് എന്ന് പറയും ആസ്വദിച്ച് കഴിക്കും..പടച്ച തമ്പുരാൻ്റെ അനുഗ്രത്തിൽ നിങ്ങടെ ഒക്കെ സപ്പോർട്ടിൽ മുന്നോട്ട് പോകുന്നു ..

    • @musfiram2633
      @musfiram2633 2 ปีที่แล้ว +1

      🌹🌹🌹🥰

  • @പിന്നിട്ടവഴികളിലൂടെ

    Dam ഏതാണ്.
    തൈര് അസാദ്യ കോമ്പിനേഷൻ ആണ്.👌👌👌😋😋😋 കപ്പ വേവിച്ചത്, ചക്ക, വാട്ട് കപ്പ ഇതിനെല്ലാം തൈര് ഒന്നാമൻ ആണ്.

  • @nabeelbilu1118
    @nabeelbilu1118 2 ปีที่แล้ว +1

    അന്നമ്മേടെ കൈ വിരലിൽ എന്നാ പറ്റി

  • @risathrisath8083
    @risathrisath8083 2 ปีที่แล้ว +1

    Hi

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അസലാമു അലൈക്കും
      എന്താണ് പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ...

  • @prajishasubeesh1097
    @prajishasubeesh1097 ปีที่แล้ว +1

    vrethi valare kuravanu

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +1

    എന്തിനാ അന്നമ്മോ ഇത്രേം kanthari ഇടുന്നത് അൾസർ വരും കെട്ടോ muthe🤣

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഇല്ല .. കൊളസ്ട്രോൾ കുറയണം.

  • @catherinevincent6110
    @catherinevincent6110 2 ปีที่แล้ว +1

    വിരലിന് എന്തു പറ്റി അന്ന കുട്ടി

  • @bismibismi5189
    @bismibismi5189 2 ปีที่แล้ว +3

    🥺🥺☹️☹️ കൊതിപ്പിച്ചു കൊതിപ്പിച്ചു.... നിങ്ങൾ അന്നമ്മ അല്ല പൊന്നമ്മ യാണ്😘 വായിൽ വെള്ളം വന്നു അതൊന്നും പറയേണ്ടല്ലോ അത് ഉറപ്പല്ലേ കാണുന്ന എല്ലാവർക്കും അങ്ങനെ തന്നെ ആവും.... ചേച്ചി കുക്ക് ചെയ്യുന്ന സ്ഥലം എവിടെയാണ്🤔 അല്ലെങ്കിലും പഴയ കാലത്തെ ഫുഡ് ഒക്കെ അടിപൊളിയാണ് ഇന്ന് പുറത്തു പോയി ഫുൾ എസി റൂമിലിരുന്നല്ലേ ഭക്ഷണം കഴിക്കൽ.ഇതുപോലെ പുഴയുടെ വക്കിലോ മരത്തിൽ കയറിയോ കാട്ടിൽ വച്ചോ പ്രകൃതിയിൽ ആസ്വദിച്ച് കഴിക്കുന്ന ആ ഒരു സുഖവും നൊസ്റ്റും നിങ്ങളിലൂടെ കാണുന്നുള്ളൂ.. ഇതൊന്നും ഇപ്പോൾ അനുഭവിക്കാൻ കഴിയില്ല 🥺 ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നില്ലല്ലോ നിങ്ങൾ എങ്കിലും ആസ്വദിക്കൂ അതു കാണുമ്പോൾ എങ്കിലും മനസ്സിന് ഒരുപാട് സന്തോഷമാണ് ഇനിയും ഇതുപോലെത്തെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ചേച്ചിയോട് സ്നേഹം മാത്രമുള്ള ഒരു അനിയത്തി 🥰🥰🥰🥰😍😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      മോളെ എല്ലാ ഇഷ്ടങ്ങളും കാഴ്ചകളും നമ്മുടെ ചുറ്റും ഉണ്ട്.. ഒന്ന് മനസ്സ് വെച്ചാൽ നമ്മുടെ കൈ പിടിയിൽ ഒതുങ്ങും ..

    • @bismibismi5189
      @bismibismi5189 2 ปีที่แล้ว +1

      @@SAMANWAYAMofficial 😍😍😍

  • @jefidhu149
    @jefidhu149 2 ปีที่แล้ว +1

    വിരലിനെന്തുപറ്റി .....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഒടിഞ്ഞു ..
      Dear
      ചാനലിലെ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം.നമ്മുടെ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ.

    • @jefidhu149
      @jefidhu149 2 ปีที่แล้ว +1

      Sub ച്യ്തിട്ടുണ്ട് അന്നമ്മയെ ഒരുപാട് ഇഷ്ട്ടാണ് ഒട്ടും ജാടയില്ലാത്ത അന്നസുന്ദരി ചേച്ചി
      ചേച്ചി എന്നു വിളിക്കാൻ തോന്നുന്നില്ല അന്നമ്മയെന്ന് പറയുമ്പോ ഒരു ഇന്റിമസി കൂടുതലുള്ളപോലെ ഈ
      മധുരക്കിഴങ് എനിക്ക് ഇഷ്ടല്ലാത്ത ഒരു ഐറ്റമായിരുന്നു ഇതുകണ്ടപ്പൊ കഴിച്ചു നോക്കാൻ തോന്നുന്നു....

    • @jefidhu149
      @jefidhu149 2 ปีที่แล้ว +1

      അതു ചോദിച്ചില്ല
      എങ്ങിനെ വിരലൊടിഞ്ഞേ സൂക്ഷിക്കണ്ടേ
      മരം കേറാൻ പോയോ.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ബീഫ് അച്ചാർ ഉണ്ടാക്കിയപ്പോ കൈക്ക് വെട്ടി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അന്യായ രുചി - കാന്താരി തന്നെ വേണം.
      അന്നമ്മ എന്ന് വിളിച്ച മതി -

  • @anaghapa5707
    @anaghapa5707 2 ปีที่แล้ว +2

    Chechi chedide real name enthanu.chechi Cristian aano

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      മനുഷ്യ ജാതിയാണ് പൊന്നേ..
      Usha Mathew ആണ് പേര്.

  • @hope4you888
    @hope4you888 2 ปีที่แล้ว +1

    എന്റെ'പൊന്നോ ! ചെമ്മീൻ കറി കൂട്ടി കൊതിപ്പിച്ചു കളഞ്ഞു അന്നമ്മ കാന്താരി. പോ അവിടുന്ന് 🥰🤣🤣🤣

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      പോകൂല്ല പൊന്നേ

    • @hope4you888
      @hope4you888 2 ปีที่แล้ว

      @@SAMANWAYAMofficial 😂😂❤

  • @lithiyalatheef3678
    @lithiyalatheef3678 2 ปีที่แล้ว +1

    Annamma expression and chila actions ellam double meaning indu. Food allay kazhekunnathe .athenu inganay ellam kaanikunnathe kashtam.

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      മഞ്ഞപിത്തമുള്ളവർ എല്ലാം മഞ്ഞയായിട്ട കാണൂ എന്ന പഴമൊഴി സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു dear - ഈ double meaning അറിയില്ല .. i am always be what i am.

  • @Sunny-bd7rs
    @Sunny-bd7rs ปีที่แล้ว

    Oh my God I think annu ate human meat😢