*പുറത്ത് പോകാൻ താൽപര്യം ഉള്ളവരെ മറിച്ച് ഒന്നും ചിന്തിക്കാതെ പുറത്ത് ആക്ക് * Mike ഊരി വച്ചിട്ട് തോന്നിവാസം *വേണ്ടാതീനം cheyyal * Poraattu നാടകം * ബോസ് nte Special care *ഇവർ ഇല്ലേലും വേണ്ടാ നല്ല players ഉണ്ടല്ലോ,sijo കൂടി വരട്ടെ😏
ബിഗ്ബോസ് ഗബ്രിയുടെയും ജാസ്മിന്റെയും പ്രേമം സീരിയൽ പോലെ കാണാൻ ആണോ ഞങ്ങൾ ഇത് കാണുന്നത്,ഗബ്രിയേൽ ഒളിഞ്ഞു ഡ്രസ്സ് ചേഞ്ച് റൂമിൽ ഒളിഞ്ഞു നോക്കുന്നതും(അവിടെ ബിഗ്‌ബോസ് ഒരു വാണിംഗ് പോലും കൊടുത്തില്ല )ബിഗ്‌ബോസ് കയ്യിൽ പിടിച്ചു കിടക്കുന്നതും, കെട്ടിപിടിച്ചു ഉറങ്ങുന്നതും അല്ലാതെ നിങ്ങൾ മറ്റുള്ളവരുടെ ആക്ടിവിറ്റീസ് എന്തെങ്കിലും കാണിക്കുന്നുണ്ടോ, എത്ര നല്ല കണ്ടസ്റ്റൻസ് ഉണ്ട് അതിൽ, അവരെ ഒന്നും നിങ്ങൾ ഫോക്കസ് ചെയ്യുന്നില്ലല്ലോ, ജാസ്മിനിലേക്കും ഗബ്രിയിലേക്കും ഷോ ഒതുങ്ങി പോകുന്നു. അവരുടെ അടുത്തേക്ക് ആരെങ്കിലും വരുമ്പോയേക്ക് അവർ ജാസ്മിനും ഗബ്രിയും അവരെ അകറ്റി നിർത്തുന്നു, മറ്റു contestantinu ഒന്നും ഒരു വിലയുമില്ലേ,ഇതിനു മുമ്പ് പേർളി മണിയും ശ്രീനിഷും പ്രയിക്കുന്നുണ്ടെങ്കിലും അവർ എല്ലാവരെയും ചേർത്ത് പിടിച്ചിരുന്നു. ആ ജിന്റോ ചേട്ടനെ ജാസ്മിൻ എന്തൊക്കെ തെറിയാണ് വിളിക്കുന്നത്, അത്പോലെ അദ്ദേഹത്തിന് ഒരു respectum പരിഗണനയും ഗബ്രിയും ജാസ്മിനും കൊടുക്കുന്നില്ല,ജാസ്മിനും ഗബ്രിയും ഒരു സോഫയുടെ മൂലയിൽ ഇരുന്നു മറ്റുള്ളവരിൽ അകന്നു എന്തൊക്കയോ തെമ്മാടിത്തരങ്ങൾ കാണിക്കുന്നു, ബിഗ്‌ബോസ് ഇത് ഞങ്ങളുടെ മക്കളും ഇരുന്നു കാണുന്ന ഒരു ഷോ ആണ്, നിങ്ങൾ എന്ത് മെസ്സേജ് ആണ് ഇതിലൂടെ നൽകുന്നത്, അവർ പ്രണയിക്കുന്നത് അല്ല പ്രശ്നം,ആ പ്രണയത്തിൽ ഒരു സുതാര്യത, പവിത്രത വേണം, അല്ലാതെ കെട്ടിപിടിച്ചു അവരുടെ കാമ കേളികൾ കാണിക്കാനുള്ളതല്ല, വീട്ടുകാർ എല്ലാവരും ഒരുമിച്ചു ഇരുന്നു കാണുന്ന ഈ ഷോ.ഗബ്രിയും ജാസ്മിനും മറ്റുള്ളവരെ പരിഗണിക്കാതെ അവരുടെ ഒരു ഷോ മാത്രമായി ഒതുങ്ങി പോകുന്നു. അതിനു ബിഗ്‌ബോസ്സും കൂടി കൂട്ട് നിന്ന് കൊടുക്കുന്നു, ഈ ഷോ വളരെ ബോറാണ്😢😢
പോവണം എന്ന് പറയുന്നവരെ വിട്ടേക്കണം ആർക് വേണ്ടിയാ പിടിച്ചു നിർത്തി വെച്ചക്കണത്. ഇവരുടെ അഭിനയം ആണെന്ന് ബുദ്ധി ഉള്ളവർക്കു മനസിലാവും പ്രേക്ഷകരെ പറ്റിക്കാൻ ബിഗ്‌ബോസ്സും കൂട്ട് നിക്കാ എന്ന് ഓർക്കുമ്പോ വിഷമം ഇണ്ട്. അവർക്ക് പോണം എന്ന് ആണെകിൽ വിട്ടോ ഉണ്ടായിട്ട് ഇതൊന്നും അല്ലാണ്ട് വേറെ ഒന്നും നടക്കുന്നില്ല അപ്പൊ ഇല്ലാത്തത് നല്ലത്
ഈ രണ്ട് മലരുകളും നന്നായി അഭിനയിക്കുകയാണ് എന്ന് മനസ്സിലാക്കിയിട്ടും ക്യാമറയുള്ളത് കൊണ്ട് മാത്രം ഇങ്ങനെയൊക്കെ നിന്ന് കൊടുത്ത് ചപ്രിയെക്കാൾ നന്നായി അഭിനയിക്കുന്ന മറ്റുള്ളവരാണ് പൊപ്പൊളി
ഓസ്കാറിന് അയക്കണം ഈ വീഡിയോ ........ ചിരിച്ചു ചത്തു ഞാൻ എൻ്റെ മെഡിക്കൽ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അഭിനയം കാണുന്നത് ജനങ്ങളുടെ സിംപതി കിട്ടാൻ ഇതിലും നല്ല മരുന്നില്ല എന്ന് ഗബ്രിക്കും ജാസ്മിനും അറിയാം
കേരളത്തിൽ നിലവിൽ ജാസ്മിന്റെ കാമുകന്മാരുടെ ലിസ്റ്റിൽ പെടാത്ത ഏതേലും പയ്യന്മാർ ഉണ്ടേൽ എല്ലാവരും രക്ഷപെടുക ഇത് ഒരു പൊതു അറിയിപ്പ് ആണ് ഭയം വേണ്ട ജാഗ്രത മാത്രം മതി.
പ്രേക്ഷകരെപ്പോലെ ഇപ്പോൾ ഉള്ളിലുള്ള ബാക്കിയുള്ളവർക്കും ഇപ്പോൾ കാര്യം മനസ്സിലായിതുടങ്ങി... എന്തൊക്കെ ആയാലും ഇപ്പോയാണ് എല്ലാത്തിനും പറയാൻ ഉള്ള ധൈര്യം വന്നത് First നന്ദന start ആക്കിയതുകൊണ്ട് മാത്രം 🔥...
മലയാളികളുടെ സഹജമായ സ്വഭാവം ആണല്ലോ മറ്റുള്ളവരുടെ ജീവീതത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ,,,,,സ്വന്തം ജീവിതം നന്നാക്കി ,,,,ഇനി ബിഗ് ബോസ് ജാസ്മിനെ നന്നാക്കണം ,,,,22 -23 വയസ്സുള്ള ഒരു പെൺകൊച്ചു ഒരു ചെറുക്കനോട് അടുത്ത സ്നേഹ ബന്ധം സൂക്ഷിക്കുന്നു ….എല്ലാര്ക്കും അറിയേണ്ടത് ഇവർ പ്രേമം ആണോ ആണെങ്കിൽ അത് സമ്മതിക്കണം ഞങ്ങൾ മലയാളികൾ ഭയങ്കര ഭയങ്കര സാദാചാര ബോധം ഉള്ളവർ ആണ് .ഭാര്യ ഭർത്താവ് കാമുകൻ കാമുകി ഇതിനപ്പുറം ആരും ഒന്നും പുതിയായതായി കൊണ്ട് വരണ്ട . ബിഗ്ഗ് ബോസ് സീസൺ 6 ഇനി എന്തായാലും വിജയിക്കില്ല ,,,, അതിനു കാരണം ആ ഷോ യുടെഎഡിറ്റർസ് തന്നെ ,,,ജസ്മിൻ ഗബ്രി ഇല്ലാതെ ഒരു വിഷയം അതിലുണ്ടോ ? കഷ്ടം തോന്നുന്നത് ബിഗ് ബോസ് ഷോ യുടെ അവതാരകനോടാണ് ,,,,,സ്വന്തം വില കളയുകയാണ് ലാൽ സാർ
ഒരു ജാസ്മിനും ഗബ്രിയും കാരണം bigboss ൽ വേറെ ore ചർച്ച വിഷയങ്ങളും ഇല്ലാതാകുന്നു. കഴിഞ്ഞ വര്ഷം ന്ത് രസായിരിന്നു. എല്ലാത്തിന്റെയും ഒരു മിക്സ് ആയിരിന്നു ബിഗ്‌ബോസ്. അതിപ്പോ വന്നേ വന്നേ സീരിയൽ കണക്കായിരിക്കുന്നു. ഒന്നേ പറയാൻ ഒള്ളു. അവര്ക് പറ്റില്ലെങ്കിൽ പറഞ്ഞു വിടുക അവരെ. അവരെ കുറ്റം പറയുന്നത് അല്ല. അവരെ ഉള്ളോടുത്തളം കാലം , ഈ ലെവൽ ലെ ദിവസ്സങ്ങൾ പോകു. ഗെയിം നന്നായി കളിക്കണമെന്ന് ആഗ്രഹം ഉള്ളവർക് പോലും കളിയ്ക്കാൻ പറ്റാതെ aavumnu
ഇതൊരു വല്ലാത്ത പ്രേമം thanne😃😃 നാണം ഇല്ലേ ഇ പബ്ലിക് പ്ലാറ്റഫോമിൽ കിടന്നു ഇങ്ങനെ അഴിഞ്ഞാടാൻ. ഇ പെണ്ണ് ആ വീട്ടുകാരെയും പ്രേക്ഷകാരെയും കയ്യിൽ എടുക്കാൻ ഉള്ള നാടകം. മയ്ക്ക് ഊരിവച്ചിട്ടു പ്ലാൻ ചെയ്തത് ഇതായിരിക്കും. മറ്റുള്ളവർക്ക് ഇതിന്റെ പിന്നാലെ നടക്കണേ ടൈം ഉള്ളു കളിക്കാൻ അല്ലെ ഇവരൊക്കെ വന്നത്. ഇവള് മാത്രമേ പെണ്ണായിട്ട് ഉള്ളു avide
ന്യൂ ഡ്രാമ... രാത്രി മുഴുവൻ ഇരുന്നു കാമസൂത്ര കാണിച്ചിട്ട് ഇപ്പോ നാറ്റാ കേസ് ആയെന്ന് അറിഞ്ഞപ്പോൾ ഉള്ള ഉടായിപ്പ്.... ഇത്രയും കാണിച്ചിട്ട് പിന്നെ 5 മിനിറ്റ് കഴിഞ്ഞു അത് തന്നെ ആണ് കാണിക്കുന്നേ... വെറും അഭിസാരിക യെക്കാൾ മോശം സ്വഭാവം ഉള്ള ജാസ്മി റെസ്മിൻ നോറ ഇവളൊക്കെ എന്തൊക്കെ കാണിച്ചു കൂട്ടുന്നെ... ഉണ്ടാക്കി വളർത്തി ഇപ്പോളും സപ്പോർട് ചെയുന്ന വീട്ടുകാരെ പറഞ്ഞാല മതി
അത് പൂജ തലകറക്കം ഉണ്ടോ എന്ന് ചോദിച്ചു അവൻ അന്നേരം ആടാൻ തുടങ്ങി എന്തൊക്കെ കാണണം...27വയസ്സ് ഉള്ള ചെക്കൻ കാട്ടികൂട്ടിയത് മണ്ടത്തരം. ഇപ്പോൾ അവന് എല്ലാരേം ഫേസ് ചെയ്യാൻ വയ്യ... ഇനി ചെയ്യേണ്ടത് പിള്ളാരെ രണ്ടിനേം അവിടെ വച്ചു കെട്ടിച്ചു വിട്
പൂജാ : ഡാ തല കറങ്ങുന്നോ 😞
ഗബ്രി : idea!!! 🤪 തല കറങ്ങിയേക്കാം 🥴😌
😂😂😂😂😂😂
😂
😂😂
😂😂😂😂
😂😂
Arjun = ambulance 🔥
എന്തൊക്കെ പറഞ്ഞാലും ആരെങ്കിലും വയ്യാതെ വീഴുമ്പോൾ ഓടി എത്തി എടുത്തുകൊണ്ട് പോകുന്നത് അർജുൻ ആണ്. ❤️🥰🥰
Anganelum aa vaazha onnu anangatte😂
@@Tojo_jzfഅതെ
*പുറത്ത് പോകാൻ താൽപര്യം ഉള്ളവരെ മറിച്ച് ഒന്നും ചിന്തിക്കാതെ പുറത്ത് ആക്ക്
* Mike ഊരി വച്ചിട്ട് തോന്നിവാസം
*വേണ്ടാതീനം cheyyal
* Poraattu നാടകം
* ബോസ് nte Special care
*ഇവർ ഇല്ലേലും വേണ്ടാ നല്ല players ഉണ്ടല്ലോ,sijo കൂടി വരട്ടെ😏
ഇത് തുടങ്ങിയത് മുതൽ ഇവരുടെ പ്രശ്നം ആണ് ഇവരെ പുറത്തു വിട്ടൂടെ
അതുമാത്രം ബിഗ് ബോസ് ചെയ്യില്ല . കപ്പിൽ ജാസ്മിന്റെ പേര് കുത്തി വെച്ചില്ലേ . പേര് മാറ്റാൻ പറ്റില്ല എന്ന് ബിഗ് ബോസ് 😂
🤣
@@GeethaAbraham-kl2ziathonnum alla content kittan avum😂
ബിഗ്‌ബോസ് ഗബ്രിയുടെയും ജാസ്മിന്റെയും പ്രേമം സീരിയൽ പോലെ കാണാൻ ആണോ ഞങ്ങൾ ഇത് കാണുന്നത്,ഗബ്രിയേൽ ഒളിഞ്ഞു ഡ്രസ്സ് ചേഞ്ച് റൂമിൽ ഒളിഞ്ഞു നോക്കുന്നതും(അവിടെ ബിഗ്‌ബോസ് ഒരു വാണിംഗ് പോലും കൊടുത്തില്ല )ബിഗ്‌ബോസ് കയ്യിൽ പിടിച്ചു കിടക്കുന്നതും, കെട്ടിപിടിച്ചു ഉറങ്ങുന്നതും അല്ലാതെ നിങ്ങൾ മറ്റുള്ളവരുടെ ആക്ടിവിറ്റീസ് എന്തെങ്കിലും കാണിക്കുന്നുണ്ടോ, എത്ര നല്ല കണ്ടസ്റ്റൻസ് ഉണ്ട് അതിൽ, അവരെ ഒന്നും നിങ്ങൾ ഫോക്കസ് ചെയ്യുന്നില്ലല്ലോ, ജാസ്മിനിലേക്കും ഗബ്രിയിലേക്കും ഷോ ഒതുങ്ങി പോകുന്നു. അവരുടെ അടുത്തേക്ക് ആരെങ്കിലും വരുമ്പോയേക്ക് അവർ ജാസ്മിനും ഗബ്രിയും അവരെ അകറ്റി നിർത്തുന്നു, മറ്റു contestantinu ഒന്നും ഒരു വിലയുമില്ലേ,ഇതിനു മുമ്പ് പേർളി മണിയും ശ്രീനിഷും പ്രയിക്കുന്നുണ്ടെങ്കിലും അവർ എല്ലാവരെയും ചേർത്ത് പിടിച്ചിരുന്നു. ആ ജിന്റോ ചേട്ടനെ ജാസ്മിൻ എന്തൊക്കെ തെറിയാണ് വിളിക്കുന്നത്, അത്പോലെ അദ്ദേഹത്തിന് ഒരു respectum പരിഗണനയും ഗബ്രിയും ജാസ്മിനും കൊടുക്കുന്നില്ല,ജാസ്മിനും ഗബ്രിയും ഒരു സോഫയുടെ മൂലയിൽ ഇരുന്നു മറ്റുള്ളവരിൽ അകന്നു എന്തൊക്കയോ തെമ്മാടിത്തരങ്ങൾ കാണിക്കുന്നു, ബിഗ്‌ബോസ് ഇത് ഞങ്ങളുടെ മക്കളും ഇരുന്നു കാണുന്ന ഒരു ഷോ ആണ്, നിങ്ങൾ എന്ത് മെസ്സേജ് ആണ് ഇതിലൂടെ നൽകുന്നത്, അവർ പ്രണയിക്കുന്നത് അല്ല പ്രശ്നം,ആ പ്രണയത്തിൽ ഒരു സുതാര്യത, പവിത്രത വേണം, അല്ലാതെ കെട്ടിപിടിച്ചു അവരുടെ കാമ കേളികൾ കാണിക്കാനുള്ളതല്ല, വീട്ടുകാർ എല്ലാവരും ഒരുമിച്ചു ഇരുന്നു കാണുന്ന ഈ ഷോ.ഗബ്രിയും ജാസ്മിനും മറ്റുള്ളവരെ പരിഗണിക്കാതെ അവരുടെ ഒരു ഷോ മാത്രമായി ഒതുങ്ങി പോകുന്നു. അതിനു ബിഗ്‌ബോസ്സും കൂടി കൂട്ട് നിന്ന് കൊടുക്കുന്നു, ഈ ഷോ വളരെ ബോറാണ്😢😢
ആ ഉഡായിപ്പിനെ ഒന്ന് പുറത്താക്കിക്കൂടെ
ഇത്രയും നീ അവിടെ കാണിച്ചു കൂട്ടിയിട്ടു ഞങ്ങൾ എന്ത് മനുഷ്യന്മാർ ആണെന്നോ ആ കൊള്ളാം 🤣🤣🤣
മനസ്സിന് ആരോഗ്യം ഉള്ളവരെ കയറ്റി വിടാന്‍ jinto kaakka 😂😂😂😂
Best aala parayunne 🤣
Sathyam alle🤣🤣🤣
😂
എപ്പോഴും കരയുന്നത് ജിന്റോ കള്ളൻ കാക്കയുടെ അഭിനയം ആണെന്ന് ചുരുക്കം 😂😂😂
😅
ഞാനെന്തൊരു ദുഷ്ടനാണ് ഒരാൾ കരയുമ്പോൾ ഇങ്ങനെ ചിരിക്കാൻ😂
Peedikanda.njangallelaarum thusttanmaaraan😂
Ningal ottakkalla 😂
ചിരിപ്പിക്കല്ലേ സഹോദര 😄😄
പോവണം എന്ന് പറയുന്നവരെ വിട്ടേക്കണം ആർക് വേണ്ടിയാ പിടിച്ചു നിർത്തി വെച്ചക്കണത്. ഇവരുടെ അഭിനയം ആണെന്ന് ബുദ്ധി ഉള്ളവർക്കു മനസിലാവും പ്രേക്ഷകരെ പറ്റിക്കാൻ ബിഗ്‌ബോസ്സും കൂട്ട് നിക്കാ എന്ന് ഓർക്കുമ്പോ വിഷമം ഇണ്ട്. അവർക്ക് പോണം എന്ന് ആണെകിൽ വിട്ടോ ഉണ്ടായിട്ട് ഇതൊന്നും അല്ലാണ്ട് വേറെ ഒന്നും നടക്കുന്നില്ല അപ്പൊ ഇല്ലാത്തത് നല്ലത്
ഈ രണ്ട് മലരുകളും നന്നായി അഭിനയിക്കുകയാണ് എന്ന് മനസ്സിലാക്കിയിട്ടും ക്യാമറയുള്ളത് കൊണ്ട് മാത്രം ഇങ്ങനെയൊക്കെ നിന്ന് കൊടുത്ത് ചപ്രിയെക്കാൾ നന്നായി അഭിനയിക്കുന്ന മറ്റുള്ളവരാണ് പൊപ്പൊളി
ഇത് ആയിരിന്നു ഇവർ മൈക്ക് ഊരി സംസാരിച്ചത് next പ്ലാൻ.2നു ഒരുപോലെ acting super
Haa athinayirunnu mike maati vechath 😂😂😂 next drama start aakaan 🥴🥴🥴2 aalum kollaam🤣🤣🤣
ശരി ആണ് അതിനാണ് 😂
Nadakamae ulakham..
chummathalla mike ooriii samsarichathuu…. plan very well executed 😂😂😂
💯
😂😂😂
ഓസ്കാറിന് അയക്കണം ഈ വീഡിയോ ........ ചിരിച്ചു ചത്തു ഞാൻ
എൻ്റെ മെഡിക്കൽ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അഭിനയം കാണുന്നത്
ജനങ്ങളുടെ സിംപതി കിട്ടാൻ ഇതിലും നല്ല മരുന്നില്ല എന്ന് ഗബ്രിക്കും ജാസ്മിനും അറിയാം
ഒരു ഡോക്ടർ ഒരിക്കലും ഇങ്ങനെ ഒന്നും പറയാം പാടില്ല. .....
@@raufabi.t7539athevideya paranjittulle😂
Dr ഇങനെ പറയരുത്. അവരെ treatment ഒന്നും ചെയ്തില്ലല്ലോ. You never know what happens to human in every second
@@VettichiraDaimon mmm ethoke koree kandatha doctor. schoolpiller classil povatha erikkan pani unden kallam parayunath orupaad thookiyath. heheh
Satyam
Ansiba crct points
എന്തൊരു അഭിനയം. സ്കൂൾ ലെവൽ അഭിനയം 👍
😂😂
Sathyam njn ethoky school tym cheythitund😂😂😂😂
Jasmine വയ്യാതായപ്പോ ഗബ്രിക്കും വയ്യാതായി 😄endhoru ഒരുമ 😄
Ini ippo Jasmine pregnant aaya Gabri um pregnant aavuo entho😂
True lub
ഒരേ മനസ്സ് 😂😂
പിന്നെ
ഒരമ്മയുടെ 🌹🌹🌹🌹🌹റ്റിൽ നിന്നും വന്നതല്ലേ മൈരുകളെ
അത് തൊട്ട് മുന്നെ Plan cheyth😂
പൃഥ്വിരാജ് പോലും തോറ്റു പോകും ഇവരുടെ അഭിനയത്തിന് മുമ്പിൽ 😂
😂
😂
Aano arinjilla aarum paranjilla........
@@Nijaa144ippol arinchille?
@@Nijaa144 Ayin ni etha😂
അൻസിബ 👍👍👍പറയുന്നത് കറക്റ്റ്.. പൊളി മുത്തേ.. നിനക്ക് വിവരം ഉണ്ട്
അൻസിബപറയുന്നത് 💯% ശരിയാണ്...
ഏഷ്യാനെറ്റ് പ്ലീസ് ജാസ്മിക്ക് ഒരു അവാർഡ് കൊടുക്കൂ ഇതിലും നല്ല അഭിനയം ഞാൻ കണ്ടിട്ടില്ല...
Ssssss😂
Namukk kodkkam😂
S
കഴിവുള്ളവർക്ക് അവാർഡ് കിട്ടും
@@naseemashajahan7320 thanne nannayi😂
Pooja: നിനക്ക് തല കറങ്ങുന്നുണ്ടോ ലെ gabri : അയ്യോ അമ്മേ അമ്മേ ഞാൻ പോയേ 😹
😂
ഇത് വരെ നമുക്ക് മെഡിക്കൽ റൂം കാണിച്ചു തന്നിരുന്നില്ല ഗബ്രി കാരണം അതിന് സാധിച്ചു 😜
What a man😂
Sathyam 😂
ഗബ്രിയുടെ അഭിനയം ആണെന്ന് ബിഗ്‌ബോസിനു മനസ്സിലായിട്ടുണ്ടാകും
Munbum kaanichitund
Mmmmm😂
അൻസിബ മിടുക്കികുട്ടി.... പറയുന്ന പോയിൻ്റുകൾ കിടു 🎉❤
രണ്ടു പേരുടെയും നാടകം കൊളളില്ല കഥയില്ല 😂😂😂😂😂
😂😂
ഗബ്രിക്ക് തലകറക്കം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തല സ്വയം കറക്കുന്ന ഗബ്രി അതുകണ്ടു ചിരിച്ചോണ്ടിരിക്കുന്ന അഭിഷേക് ശ്രീകുമാർ
അത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോ ഒരാൾ തലകറങ്ങുന്നുണ്ടോ എന്ന് ആ എന്നാ ഒന്ന് തല കറങ്ങിയേക്കാം
ബിപി low ആയത് ആവും man... Tension ഓവർ ആയാൽ അങ്ങനെ ഉണ്ടാവും within seconds മാറേം ചെയ്യും
🤣🤣
😂😂
😂😂😂😂😂😂
Le jasmine : എന്തൊരു മനുഷ്യന്മാരാണ്
Le ജനങ്ങൾ : ഇത് എന്തൊരു പെണ്ണാണ് 😂
🤣🤣
രണ്ടാൾക്കും ഒരേ സമയം കറക്കം വോമിറ്റിംഗ്. എന്തോ ഒരു doubt 🤣🤣
😂😂
Enthavum
😂😂
2:56 jinto🤣
Jinto : manasinu urappulla oru 5,6 pere kettividd👌🔥🔥🔥 ithugaleyokke mattit 🔥👌
ജിന്റോ മറുപടി 👌🏻👌🏻👌🏻👌🏻
Ansiba crystal clear statement❤
Oru side jasmin acting matte side gabri acting ...uffffhhhhhhh 🔥🔥🔥🔥🔥😂😂😂😂
നിങ്ങൾക് ngane arinhu ആക്ടിങ് anenn
maybe real feelings
Nigl onum areeyade egne prla
Shavathil kuttaruth
Endhina ingane janangal vijaarikkne avaravarude feelings avaravarke ariyu
Ansiba's points are always crisp and clear 👍
കേരളത്തിൽ നിലവിൽ ജാസ്മിന്റെ കാമുകന്മാരുടെ ലിസ്റ്റിൽ പെടാത്ത ഏതേലും പയ്യന്മാർ ഉണ്ടേൽ എല്ലാവരും രക്ഷപെടുക ഇത് ഒരു പൊതു അറിയിപ്പ് ആണ് ഭയം വേണ്ട ജാഗ്രത മാത്രം മതി.
😂😂
ഉണ്ടാകും 100 കണക്കിന് ഇനി ആരും പുറത്ത് പറയില്ല 😃😃😃😃
😂😂😂
😂😂😂
😂😂😂😂
4:28medical ടീo ഇവനെ ഇപ്പൊ എന്താ ചെയ്യണ്ടേ എന്ന മട്ടിൽ കൈയ് കെട്ടി നിൽക്കുന്നേ 😆
ഇതിപ്പോ 1000 എപ്പിസോടുള്ള സീരിയല് ആവുമൊന്നാവോ (ജബ്രി ചരിതം )😂😂😂
😂😂 history bookil okke undavumo
ചരിതം😂 മലയാളം പിരീഡ് ഓർമ വരുന്നു
@@Himalaya555😅😅
Le ജിൻ്റോ: ആരോഗ്യം ഉള്ളവരെ kayattividu 😂😂
Jinto: manasin orapp ulla oru 5-6
Pere ketti vid😂😂
😂😂😂😂😂😂😂
😂😂😂
👍
സത്യത്തിൽ ഗബ്രിക്കാണ് treatment വേണ്ടത്
Ansiba is right perfectly
ഇത്രയും വൃത്തികെട്ട ഒരു സീസൺ ബിഗ്ബോസ് ൽ വന്നിട്ടില്ല... കഷ്ട്ടം
ജാസ്മിനും ഗബ്രിയും ഡൗൺ ആയതോടെ ബാക്കി ടീംസ് വൻ ആക്റ്റീവ്
Wild card vannapo jabri down aayatha. Jintoye pedipich nirthi bb barikukayaayirunallo randennavum. Rocki ullapol evattakal anthoke aayirunu
അതിന് അഭിനയിക്കുന്നത് ഇവർ രണ്ട് പേരും അല്ലേ..😊
ജാസ്മിൻ പാവാട പോകാൻ തുടങ്ങി 🤍😂😂
ജാസ്മിന് ഗെബ്രിയും ഡൗൺ ആകാൻ അവർ എപ്പോഴാ ആക്റ്റിവ് ആയതു
അവരുടെ കുല്സിത പ്രേവർത്തികളിൽ അല്ലാതെ 😂😂😂
ജാസ്മിനും ഗബ്രിയും പോയാൽ content ഇല്ലാതാകുമെന്നാ കുറെയെണ്ണം പറഞ്ഞോണ്ട് നടക്കുന്നത്
ദൈവമേ ഈ പ്രോഗ്രാം നിർത്താൻ കോടതി അനുവദിക്കണേ 🙏🏻
Ith jasminte acting aanel avalk oscar award kodukkanm 🔥💀😂 jasmin haters undoo ?💀💀💀😂😂😂
Und
Athey ullu
ഉണ്ട് 😂
Athe ollu 😂
Yessss
Ansiba 's point regarding gabri-jasmine is valid
Ansiba ethra matured ane ❤❤❤❤
Athe nannayitt oke mansilakitund
Paradhoodhanathin 🤣
Superayit paradooshanam parayum midukki anu😊
കാര്യങ്ങൾ പറയുന്നത് പരദൂഷണം അല്ല
@@Eleven772ഇപ്പോൾ അൻസിബ പറഞ്ഞതിൽ എവിടെയാണ് പരദൂഷണം?
നല്ല അഭിനയം ആണ് gabri. 👌👌
Ansiba correct❤❤❤
Ippazum jasmin baaki ullavare blame cheyunnu.... 😂 Ansiba said it 👍
പ്രേക്ഷകരെപ്പോലെ ഇപ്പോൾ ഉള്ളിലുള്ള ബാക്കിയുള്ളവർക്കും ഇപ്പോൾ കാര്യം മനസ്സിലായിതുടങ്ങി... എന്തൊക്കെ ആയാലും ഇപ്പോയാണ് എല്ലാത്തിനും പറയാൻ ഉള്ള ധൈര്യം വന്നത് First നന്ദന start ആക്കിയതുകൊണ്ട് മാത്രം 🔥...
Yes
അഭിനയ സിംഹങ്ങളെ... 🙏🏻🙏🏻🙏🏻🤣
Gabri തല കറക്കൽ നാടകം woww 👏 എല്ലാരും വിശ്വസിച്ചേ 😂😂
what if it’s real feelings
Nigalod
bigboss paranjo ath acting anenn
Serial fansin agne tonum avan food kayikathond tala karangiyata ellarkkum undavum at
Dey nmde Aniyan Midhunte thatt thaan thanne irikum
@@MikkuMiqdad-w7kകണ്ടൂടെ 🤣
പുരകത്തുമ്പോൾ വാഴ വെട്ടുന്ന അൻസിബ
Parayunnathokke point anu
രണ്ടുപേരും നല്ല അഭിനയം 😂😂😂
Jasminte acting 🔥💯💯
Manasinu urappulla 5,6 perea ketti vidu... Ithinikke purathakkittt😂😂 jintoo🔥🔥🔥🔥
സിനിമയിൽ അഭിനയിക്കുന്നയത്തിനേക്കാൾ കിടു ആണ് ഇവരുടെ അഭിനയം
2.30 നീ ഇത് കൂച്ചോ😅😅
😂😂😂
അതു ഞാനും കേട്ടു 😂പിന്നേ വിചാരിച്ചു തോന്നിയതായിരുന്നു
മലയാളികളുടെ സഹജമായ സ്വഭാവം ആണല്ലോ മറ്റുള്ളവരുടെ ജീവീതത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് ,,,,,സ്വന്തം ജീവിതം നന്നാക്കി ,,,,ഇനി ബിഗ് ബോസ് ജാസ്മിനെ നന്നാക്കണം ,,,,22 -23 വയസ്സുള്ള ഒരു പെൺകൊച്ചു ഒരു ചെറുക്കനോട് അടുത്ത സ്നേഹ ബന്ധം സൂക്ഷിക്കുന്നു ….എല്ലാര്ക്കും അറിയേണ്ടത് ഇവർ പ്രേമം ആണോ ആണെങ്കിൽ അത് സമ്മതിക്കണം ഞങ്ങൾ മലയാളികൾ ഭയങ്കര ഭയങ്കര സാദാചാര ബോധം ഉള്ളവർ ആണ് .ഭാര്യ ഭർത്താവ് കാമുകൻ കാമുകി ഇതിനപ്പുറം ആരും ഒന്നും പുതിയായതായി കൊണ്ട് വരണ്ട . ബിഗ്ഗ് ബോസ് സീസൺ 6 ഇനി എന്തായാലും വിജയിക്കില്ല ,,,, അതിനു കാരണം ആ ഷോ യുടെഎഡിറ്റർസ് തന്നെ ,,,ജസ്മിൻ ഗബ്രി ഇല്ലാതെ ഒരു വിഷയം അതിലുണ്ടോ ? കഷ്ടം തോന്നുന്നത് ബിഗ് ബോസ് ഷോ യുടെ അവതാരകനോടാണ് ,,,,,സ്വന്തം വില കളയുകയാണ് ലാൽ സാർ
Sibin parayunnath kettoo water “nee ith kuchooo”😂😂😂😂😂
😂 njanum ath kettu
😂😂
😂😂
😂😂😂
😂😂😂
ഇവിടെയുള്ള മനുഷ്യരെന്തുവാ, അവിടെയുള്ള മനുഷ്യർക് ഒരു കുഴപ്പമില്ല, കുഴപ്പം നിനക്കല്ലേ
നമ്മൾ കണ്ട് കൊണ്ടിരിക്കുന്ന നാടകം ജബ്രികൾ പുറത്തേക്കോ അകത്തേക്കോ 😂
അൻസിബ പറഞ്ഞത് സത്യം
Ansiba well said 🫶
Ansiba you are absolutely correct
Ansiba 👍❤
Pooja: da ninak thala karangunnundo??
Gabri: kollam nalla idea enna onn thala karangiyekam😂😂
എന്താണ് big boss ഇങ്ങനെ നിലവാരം ഇല്ലാതെ കളിപ്പിക്കുന്നത് രണ്ടിനെയും എടുത്ത് പുറത്ത് ഇട് ഒന്ന്
ഇത്രയും ന**** ഒരു സീസൺ
അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീഴും
Ansiba is correct
ഒരു ജാസ്മിനും ഗബ്രിയും കാരണം bigboss ൽ വേറെ ore ചർച്ച വിഷയങ്ങളും ഇല്ലാതാകുന്നു. കഴിഞ്ഞ വര്ഷം ന്ത് രസായിരിന്നു. എല്ലാത്തിന്റെയും ഒരു മിക്സ് ആയിരിന്നു ബിഗ്‌ബോസ്. അതിപ്പോ വന്നേ വന്നേ സീരിയൽ കണക്കായിരിക്കുന്നു. ഒന്നേ പറയാൻ ഒള്ളു. അവര്ക് പറ്റില്ലെങ്കിൽ പറഞ്ഞു വിടുക അവരെ. അവരെ കുറ്റം പറയുന്നത് അല്ല. അവരെ ഉള്ളോടുത്തളം കാലം , ഈ ലെവൽ ലെ ദിവസ്സങ്ങൾ പോകു. ഗെയിം നന്നായി കളിക്കണമെന്ന് ആഗ്രഹം ഉള്ളവർക് പോലും കളിയ്ക്കാൻ പറ്റാതെ aavumnu
Manasinu urappullavarai kettividu 😂😂😂ethinae okkae paraju viduuuuu Jintoooooooo😂😂😂😅😅😅
മനുഷ്യ സഹന മനോഭാവത്തിൻറെ വിവിധ തരം അവസ്ഥാന്തരങ്ങളിലൂടെയാണ് ഇവർ കടന്നുപോകുന്നത്.
മനുഷ്യൻമാർക്ക് ഒരു പ്രശ്നമില്ല നിനക്കാടി പ്രശ്നം
പൂജ:- ഡാ നിനക്ക് തല കറങ്ങുന്നുണ്ടോ?
ഗബ്രി ഇല്ല എന്ന് തലയാട്ടുന്നു .... ശരിയാണല്ലോ എങ്കിപ്പിന്നെ തലകറക്കം ആയേക്കാം....😂
നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും അവരെ കുറിച്ച് ചർച്ച ചെയ്യും. അപ്പൊ അവർ അവിടെ തന്നെ കാണും ബിഗ് ബോസ്സ് ഐഡിയ
Ath athre ulluu. Negative publicity 😅
Jinto 🔥nora 🔥sibin🔥
ജാസ്മിൻ ഗബ്രി ഓസ്കാർ ആക്ടിംഗ് എന്ന് തോന്നുന്നവർ ഉണ്ടോ???😂😂😂😂😂
parayan patilla maybe real sadness
But, avar’e support cheyunilla
Athukkum mel avard undo😂
ഇതൊരു വല്ലാത്ത പ്രേമം thanne😃😃 നാണം ഇല്ലേ ഇ പബ്ലിക് പ്ലാറ്റഫോമിൽ കിടന്നു ഇങ്ങനെ അഴിഞ്ഞാടാൻ. ഇ പെണ്ണ് ആ വീട്ടുകാരെയും പ്രേക്ഷകാരെയും കയ്യിൽ എടുക്കാൻ ഉള്ള നാടകം. മയ്ക്ക് ഊരിവച്ചിട്ടു പ്ലാൻ ചെയ്തത് ഇതായിരിക്കും. മറ്റുള്ളവർക്ക് ഇതിന്റെ പിന്നാലെ നടക്കണേ ടൈം ഉള്ളു കളിക്കാൻ അല്ലെ ഇവരൊക്കെ വന്നത്. ഇവള് മാത്രമേ പെണ്ണായിട്ട് ഉള്ളു avide
😂😂😂😂😂😂😂😂😂😂
Orappayum odayip thanne
Arjun:- Ambulans 😂
Janmoni Okke Verupperu Out akkenda tym kazinju😢💯
Out aaynillenuu🤔
ജിൻറോ ചേട്ടൻ പൊളിച്ചു 😂😂😂 മെഡിക്കൽ റൂം കണ്ട് 😊😊
ന്യൂ ഡ്രാമ... രാത്രി മുഴുവൻ ഇരുന്നു കാമസൂത്ര കാണിച്ചിട്ട് ഇപ്പോ നാറ്റാ കേസ് ആയെന്ന് അറിഞ്ഞപ്പോൾ ഉള്ള ഉടായിപ്പ്.... ഇത്രയും കാണിച്ചിട്ട് പിന്നെ 5 മിനിറ്റ് കഴിഞ്ഞു അത് തന്നെ ആണ് കാണിക്കുന്നേ... വെറും അഭിസാരിക യെക്കാൾ മോശം സ്വഭാവം ഉള്ള ജാസ്മി റെസ്മിൻ നോറ ഇവളൊക്കെ എന്തൊക്കെ കാണിച്ചു കൂട്ടുന്നെ... ഉണ്ടാക്കി വളർത്തി ഇപ്പോളും സപ്പോർട് ചെയുന്ന വീട്ടുകാരെ പറഞ്ഞാല മതി
ഇവർ മൈക്കില്ലാതെ ഓരോന്ന് plan ചെയ്യുന്നതാണ്.
Enik cheriya verunne guyzz! niglko?
😂😂😂👍👍
Inkum 🤣
😂
Enikkum😂😂😂😂 Ejjathi over acting Jasmine...kandit 🤮 vann poyi😂
Vrnilaa
അത് പൂജ തലകറക്കം ഉണ്ടോ എന്ന് ചോദിച്ചു അവൻ അന്നേരം ആടാൻ തുടങ്ങി എന്തൊക്കെ കാണണം...27വയസ്സ് ഉള്ള ചെക്കൻ കാട്ടികൂട്ടിയത് മണ്ടത്തരം. ഇപ്പോൾ അവന് എല്ലാരേം ഫേസ് ചെയ്യാൻ വയ്യ... ഇനി ചെയ്യേണ്ടത് പിള്ളാരെ രണ്ടിനേം അവിടെ വച്ചു കെട്ടിച്ചു വിട്
JASMINE shesham puthiya nadakam GABRI
സ്വന്തം വാപ്പക്ക് ബ്ലോക്ക് വന്നപ്പോ അവൾക് ഇത്ര സങ്കടം ഇല്ലാരുന്നു
അഭിനയം..ജബ്രികൾ പുറത്ത് നെഗറ്റീവ് ഉള്ളത് അറിഞ്ഞു.. ഇനി അഭിനയിച്ചു കൊണ്ട് നേടാം എന്ന് വിചാരിക്കണ്ട... എവിടെയും എത്തില്ല
ഏഷ്യാനെറ്റ് അടക്കം ഇപ്പൊ ജബ്രി എന്നാണ് വിളിക്കുന്നത്😂
Moral of the story, close big boss, because its really harmful .
Very true....this show is the stupidest ...total vulgarity..what is the actual message they are trying to give to the society...it's bloody crap
ഇതിനെല്ലാം കാരണക്കാർ bigg boss മാത്രം ആണ്
മുഖത്ത് വെള്ളം തളിച്ചിട്ട് പൊട്ടിക്ക് ചെകിട്ടത്
🤣
😂😂😂
😂😂😂
😂😂😂
🤣🤣
Biggboss തുടങ്ങുന്നതിനു മുന്നേ ജാസ്മിനും ഗബ്രിയും ആക്ടിങ് വർക്ഷോപ്പിന് എങ്ങാണ്ട് പങ്കെടുത്തിട്ടുണ്ടെന്ന തോന്നണേ 😂
2:29 😂😂
എന്റെ പൊന്നു. ഒടുക്കത്ത അഭിനയം
മൈക്ക് ഉരുട്ടി സംസാരിച്ചത് ഇതിന് ആയിരിക്കും. Evantey ok adave ane
Ellam kande pidikuna big boss annan athe mathram kand pidichilla
Jinto chenne kande pidichappam
Le boss annan:- jasmin mike dharikuu
അൻസിബ മോളെ നീ പോളിയാണ് 👍👍🥰🥰🥰🥰
Ansiba ellam correct aayi parayunnund avalk ellam manasilakanulla kazhivund
നല്ല അഭിനയം 👍👍
Uff abhinaya simhagal 🙏🙏
തല കറങ്ങുന്നുണ്ടടോ എന്ന് ചോദിച്ച പടെ അവന് തല കറങ്ങി എന്റെ പൊന്നു എന്തൊരു അഭിനയം
Love nadakathinu shesham emotional nadakavumayi jabriii