😢എത്ര വേദനിച്ചാലും, എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ ബന്ധത്തിൽ നിന്ന് മാറിപോകാൻ കഴിയാത്തത്? 🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifestation #newmoon #nextaction #pickacard #manifest #lawofattraction

ความคิดเห็น • 144

  • @healinglifetarot
    @healinglifetarot  หลายเดือนก่อน +1

    th-cam.com/video/EvEioNFLVMQ/w-d-xo.htmlsi=n-ER1lfvuEjyc2J0

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 หลายเดือนก่อน +10

    Universe തീരുമാനിക്കട്ടെ എന്ത് വേണമെന്ന് എല്ലാം വിട്ടുകൊടുക്കുന്നു. Thankyou universe 🙏🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg หลายเดือนก่อน +3

    എല്ലാം സത്യമാണ് മം പറഞ്ഞത്.. എല്ലാം യൂണിവേഴ്സനെ വിട്ടുകൊടുക്കുന്നു....🙏🏻🙏🏻🙏🏻

  • @PrasadVk-l4c
    @PrasadVk-l4c หลายเดือนก่อน +1

    ചില ഇഷ്ടങ്ങൾ അങ്ങനെയാണ്.... കാലമെത്ര പോയി മറഞ്ഞാലും...❤️ മനസ്സിന്റെ ഒരു കോണിൽ.... മായാതെ കിടപ്പുണ്ടാകും..!!"❤️ നന്ദി യൂണിവേഴ്സ്...

  • @reshmiammu5034
    @reshmiammu5034 หลายเดือนก่อน +18

    എന്റെ person വാ തുറക്കുന്നത് തന്നെ എന്നോട് കള്ളം പറയാൻ വേണ്ടി മാത്രമാണ് 🤣 കേൾക്കുമ്പോൾ വേദന തോന്നും,, ഈ ബന്ധത്തിന്റെ തുടക്കത്തിൽ ഞാൻ എപ്പോഴും ആളിനെ follow ചെയ്യും. ഓരോ ചെറിയ കാര്യങ്ങളും ചോദിക്കും. But ഇപ്പോൾ അങ്ങനെ ഇല്ല. ഞാനും ഒത്തിരി മാറി,, എനിക്ക് തന്നെ അത് അറിയാൻ കഴിയുന്നുണ്ട്. എന്തിനും ഏതിനും കള്ളം മാത്രം എന്നോട് പറയുന്ന ഒരു വ്യക്തിയെ പിന്നെ ജീവിതത്തിൽ ഒരിക്കലും ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കെന്നല്ല ഈ ലോകത്തിലെ ആർക്കും കഴിയില്ല. ഏതുവരെ പോകുമോ അങ്ങനെ അതുവരെ പോട്ടെ. പിന്നെ 3rd party എത്ര എണ്ണം ഉണ്ടെന്നു മാത്രം എനിക്ക് അറിയില്ല 🤣🤣🤣🤣 😂ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ,, ഇപ്പോൾ അത്രേ ഉള്ളൂ 10% പോലും എനിക്ക് Attachment ഇപ്പോൾ ഈ ബന്ധത്തിൽ എനിക്കില്ല. പോകുന്നിടത്തോളം പോട്ടെ 🙏🏻

    • @DhanyaVichu
      @DhanyaVichu หลายเดือนก่อน

      സത്യം ആണ്.. എല്ലാം മറച്ചു വെക്കുകയാണ്.. കള്ളം പറയുന്നു.. പക്ഷെ ദൈവം ആ കള്ളം എനിക്ക് കാണിച്ചു തരികയും ചെയ്യും.. എന്തൊക്കെ ചെയ്യുമ്പോഴും മറക്കാൻ കഴിയുന്നില്ല... വിട്ടു പോകാൻ ഒരുപാട് ശ്രെമിച്ചു... അവർ നന്നായി ജീവിക്കട്ടെ... Thank you universe.. 🙏🏻

    • @ashalekshmyr8666
      @ashalekshmyr8666 หลายเดือนก่อน +1

      same here. joliyo kasho veedo onnum illa support num aarum illa athu kondumathram continue cheyyunnu

    • @sadasivanpillaiayyappanpil7976
      @sadasivanpillaiayyappanpil7976 หลายเดือนก่อน

      Innode koode fully ozhivayi

    • @RasiyaRasi-gb3hp
      @RasiyaRasi-gb3hp หลายเดือนก่อน

      എന്റെ അതേ അവസ്ഥ 😢

  • @sheejabp8582
    @sheejabp8582 หลายเดือนก่อน +2

    ഈ റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് കവിത എനിക്ക് ഉള്ള റീഡിംഗ് ആണ് ഇത് തന്നെ ആണ് എന്റജീവിതം❤❤

  • @Prameela-w9t
    @Prameela-w9t หลายเดือนก่อน +1

    എല്ലാം വളരെ വളരെ ശരിയാണ് ❤🙏 നന്ദി universe നന്ദി madam ❤🙏❤🙏🌹🙏🌹🙏❤

  • @trichomechshaircare6463
    @trichomechshaircare6463 หลายเดือนก่อน +2

    I attract all positive energies from these readings 😊

  • @RRMahesh66
    @RRMahesh66 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน

    ഒരുപാട് സ്നേഹിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കാണാതെ ആയാൽ വേദന ഉണ്ടാവിലെ. പക്ഷെ ഞാൻ ഒരുപാട് ശ്രെമിച്ചു മറക്കാൻ, നടക്കില്ല അതൊരിക്കലും എന്ന് മനസ്സിൽ ആയി. ശരിയാ മിണ്ടിയില്ല msg ഇല്ല എങ്കിൽ പെട്ടന്ന് എനിക്ക് വിഷമം വരും. എന്തുകൊണ്ട് ഇത്ര ഓർമ്മകൾ വരുന്നത്. മാറണം ജനിക്കുന്നത് മരിക്കുന്നത് ഒക്കെ തനിച്ചു അല്ലെ. കുറച്ചു സ്വയം സ്നേഹിച്ചു ജീവിക്കണം. ഇപ്പോൾ തനിച്ചു നിൽക്കാൻ ശീലിക്കുന്നു.
    Thank you universe🙏🙏🥰
    Thank you universe🙏🙏🙏
    Thank you universe🌈🌈🌈🌈

  • @aswathithomas-t1y
    @aswathithomas-t1y หลายเดือนก่อน

    ശരിയാണ്...വിട്ടുപോകാൻ കഴിയുന്നില്ല... കുറെ ശ്രമിച്ചു... ഞങൾ രണ്ടു പേരും.. പരസ്പരം വഴക്കുണ്ടാക്കി..ബ്ലോക്ക് ചെയ്തു.. but വീണ്ടും വന്നു...അറിയില്ല...ഒരുമിച്ച് ജീവികാനും പറ്റില്ല...വേർപിരിഞ്ഞു പോവാനും പറ്റുന്നില്ല..ys.I trust universe..love u......and thank you..
    ❤❤❤

  • @SujaS-ku7ft
    @SujaS-ku7ft หลายเดือนก่อน +4

    ഓം നമ: ശിവായ നമ:, ഓം ഭദ്ര നമ:🙏🙏🙏Thanku mam🙏 Thanku universe🙏

  • @asokankk4246
    @asokankk4246 หลายเดือนก่อน +2

    നല്ലത് വരട്ടെ ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @neerajchanolian916
    @neerajchanolian916 หลายเดือนก่อน +1

    Thank You Universe❤🙏
    Thank You Divine❤🙏
    Thank You Angels❤🙏Thank You Mam❤🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o หลายเดือนก่อน +1

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Revamma-pb8mp
    @Revamma-pb8mp หลายเดือนก่อน +2

    എല്ലായുണിവേഴ്സ് തിരുമാനിക്കട്ടെ❤❤

  • @ashis_a2s
    @ashis_a2s หลายเดือนก่อน +3

    ❤❤ 🙏🙏🙏🙏❤❤ I strongly believe positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks 🙏❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji หลายเดือนก่อน

    All positive energy of this reading is claiming. Thanks God ,angels, divine power, univers and the reader. Praying for my person's wellness and happiness for ever.

  • @nostilohacker
    @nostilohacker หลายเดือนก่อน

    This is my life....Perfect reading.....Thank you mam...Thank you universe....Thank you god❤

  • @SarithaShinedas
    @SarithaShinedas หลายเดือนก่อน +3

    Thank u universe 🙏🏻. Positive ayittulla ellam ente lifelek attract cheyyunnu

  • @jugunubless3972
    @jugunubless3972 หลายเดือนก่อน +1

    കവിത ചേച്ചി u r a absolute reader 🤩🤩🤩. Third party wife and daughter ആണ്. എന്റെ സ്നേഹം ഇത്ര അത്യാവശ്യമാണോ എന്ന് ചോദിക്കുമ്പോൾ i need you എന്ന് പറയുന്നു. പ്രവാസി enterprenour ആണ്, handsome ആണ് . എന്നെക്കാൾ 3 age കൂടുതൽ. ഒരേ കോളേജിൽ പഠിച്ചതാ. Same cast ആണ്.എനിക്കു hus ഉണ്ട് കുട്ടികൾ ഇല്ല. എത്ര ഒക്കെ ഞാൻ silent ആയി ഇരുന്നാലും എന്താ എന്നേ അന്വേഷിക്കാത്തത് എന്ന് ചോദിച്ച് msg ഇടും.msg ഇട്ട് തുടങ്ങിയാൽ കുറച്ചൊക്കെ chat ചെയ്ത് by പറയാതെ പോകും. ഒരു സന്തോഷം കിട്ടാത്ത ബന്ധം എനിക്കു വേണ്ട എന്ന് പറയുമ്പോഴും പുള്ളിക്ക് മനസിലാകുന്നില്ല. Total confusion.

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน +2

    Thank you universe 🙏 Thank you Angels 😇 Thank you mam ❤

  • @bindhumalumalu8447
    @bindhumalumalu8447 หลายเดือนก่อน +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Correct reading ❤🙏🏻
    I strongly claim this positive energy ❤🙏🏻
    Thank you mam❤❤❤❤🙏🏻🙏🏻

  • @chinnusponnuschannel2367
    @chinnusponnuschannel2367 หลายเดือนก่อน

    Thanku univers🙏🏼🙏🏼🙏🏼🙏🏼thanku enjal🙏🏼🙏🏼🙏🏼🙏🏼 thankudevi🙏🏼🙏🏼🙏🏼🙏🏼🌹🌹🌹thanku mom🌹🌹♥️♥️♥️♥️

  • @justinwilfred400
    @justinwilfred400 หลายเดือนก่อน

    Thank you universe, thank you divine, thank you angels

  • @niranjanneethukannan1671
    @niranjanneethukannan1671 หลายเดือนก่อน +2

    Correct reading ❤ thank you universe

  • @raghunathanpp9270
    @raghunathanpp9270 หลายเดือนก่อน +1

    Amazing reading. Trust in universe. Surrender in universe. Praying for reunion. Waiting for divine timing. Doing self love. Thank you universe 🙏🙏🙏🙏🙏

  • @JaysDasan
    @JaysDasan หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സ🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു 🙏❤️യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു 🙏❤️🙏❤️🙏❤️🙏❤️❤️

  • @RajeshM-fz1ep
    @RajeshM-fz1ep หลายเดือนก่อน

    Thank you universe ❤❤❤❤❤ adipoli reeding❤❤❤❤❤

  • @jishawilliams3275
    @jishawilliams3275 หลายเดือนก่อน

    😂sariyaanu.. On and off conectin. Vittipokanum pattunnilla 😢 3rd party und. Enne jeevanaanu thaanum. Njan co dependency kku ella. Aadhyam njan angne aayirunnu. Eppo njan strong aayi 🙏🏻thank god. Varatte equal love aakatte ❤

  • @anikgeorge2966
    @anikgeorge2966 หลายเดือนก่อน +1

    Atha Universe allam therumanekkadda❤❤❤❤❤❤❤❤❤

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg หลายเดือนก่อน

    Thanks Universe

  • @RadhaO-q3r
    @RadhaO-q3r หลายเดือนก่อน

    Thank you

  • @BabuJeena
    @BabuJeena หลายเดือนก่อน +1

    വിട്ടുകളയാൻ പറ്റുന്നില്ല കാരണം അത്രയും മനസ് തുറന്നു സ്നേഹിച്ചു പോയി ഉള്ളു ഉരികി യൂണിവേസ്‌നോട് പ്രാർത്ഥിക്കുന്നു എന്റെ പെണ്ണിനെ എന്റെ അടുത്ത് എത്തിക്കാൻ

  • @anilv1297
    @anilv1297 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് ക്ലിയർ 🙏🙏🙏🙏🙏🙏🙏❤🙏🙏

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน

    ❤ It's true reading and amaizing entho avare orkkumbol ente vishamangal man marayunnu.100%.pinakkama ippol.30 times move on ayi pinnem angottu pokum.100%. I am struck situation❤ Avarude enthu situation ayikkotte open mind ayikkoode. No call.no meet.no growth.no stability.no stable.no give and take.no mes.over one year.❤🤔🤔🤔avarude bhariya wife ayirunnu njan.last life .ente husband anu person .kazhinja janmam.astrolager thanna reply anu.❤Mam oneday mari ninnal next day avarilekku pokum❤ we are soul.❤ Twin flame anu ennu oru samshayam undu conform alla.❤🤔🙏🏾Thank you my universe❤Thank you my love angles maa❤Thank you my r.k.angels maa❤Thank you my gurdeain angels maa❤ Thank you my R.K.Rafel .ente married kazhinjittilla.randu option undu ok paranjal ok anu. Person???❤🤔🤔🤔🤔

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul หลายเดือนก่อน

    Corrct reading... Waiting anu.. Pazaya pole enik venam nigale...❤

  • @priyatheertha6772
    @priyatheertha6772 หลายเดือนก่อน

    Thank you universe 🙏 thanks God 🙏🙏🙏🙏

  • @rajiramesh1534
    @rajiramesh1534 หลายเดือนก่อน

    I strongly claim

  • @LeelaWilliam
    @LeelaWilliam หลายเดือนก่อน

    Kavitha ma'am, as you said I'm in the stage of self love. I see alot of butterflies now a days. I saw a pair of them playing and enjoying inspite of their short life . May be they know that they will reborn again in a higher form. It seems Universe is conveying some messages to me. Thank you Universe 🙏💖. Your reading is so soothing... thank you so much..🧚🌹🌹🌹.

  • @remyaarjun4794
    @remyaarjun4794 หลายเดือนก่อน

    Thank you universe ❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl หลายเดือนก่อน

    Reading resonate aanu
    Thank you universe 🙏

  • @rameshmeppadam
    @rameshmeppadam หลายเดือนก่อน

    Thanks universe ❤❤❤

  • @advaith2006
    @advaith2006 หลายเดือนก่อน

    Thank you ❤ thanks universe 🙏

  • @IsmathHazif
    @IsmathHazif หลายเดือนก่อน

    Resonated ❤

  • @irinnisha6695
    @irinnisha6695 หลายเดือนก่อน

    ❤❤❤ thank you universe 🙏

  • @amrutharameshan8656
    @amrutharameshan8656 หลายเดือนก่อน

    Thank You Universe🥰🤍🦋🦋🦋🦋🙏🙏🙏🙏🥰🥰🥰🤍🤍🦋🦋🦋

  • @krishnakrishna5166
    @krishnakrishna5166 หลายเดือนก่อน

    Thank you my dear universe 🙏🙏🙏🙏❤️

  • @anikgeorge2966
    @anikgeorge2966 หลายเดือนก่อน +1

    MAM nlla pavamana anekkareya Mykuvadde pray chayana❤❤🎉🎉🎉

  • @asama7247
    @asama7247 หลายเดือนก่อน

    Mam ithrayum correct aayi engane parayunnu thank u mam🙏thank u universe🙏ella positivitiyum claim cheyyunnu🙏

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp หลายเดือนก่อน

    സത്യം 😭🙏🙏

  • @SavithriP-go5uw
    @SavithriP-go5uw หลายเดือนก่อน

    എല്ലാം സത്യമാണ് ❤

  • @areyaka7402
    @areyaka7402 หลายเดือนก่อน

    💯💯💯 resonated words Mam
    👌👌👌👍👍👍🫶🫶🫶💛💛💛
    ❤️❤️❤️
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @mariyababymariya
    @mariyababymariya หลายเดือนก่อน +1

  • @GUNAVARDHANANMP
    @GUNAVARDHANANMP หลายเดือนก่อน +4

    എല്ലാം യൂണിവേഴ്സിന് വിടുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @Sea-g4b
    @Sea-g4b หลายเดือนก่อน

    Correct reading🥰Thanku. Kavi..❤❤ samsarichu mushiyarilla..... CommittMent. Ella.🩵. Vallapozhum... Message.. Matram... 🩵Mesege. Kanumpol njan happyyanu....🩵 Allathe.. Improvementilla.... EeVittupokan.. Ka zhiyunnilla......ella.🎉 Santhoshagalum.. Lifel.. Ellathinum. Mele.. 🥰Happyness ee person anu.... Anthucheyyanam.. Annariyilla.. Surrender . Universe❤❤thanks kavi... Thanks universe... Etmral. Anu...

  • @minibiju4293
    @minibiju4293 หลายเดือนก่อน +1

    Correct reading thanks universe thanks dear mam 🙏💕

  • @jayachandran6849
    @jayachandran6849 หลายเดือนก่อน

    Ellam sathyamanu mam 100'/'sariyanu ente mathram reading anennu thonnu. Thank you mam. Thank you universe

  • @geethanair1045
    @geethanair1045 หลายเดือนก่อน

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Absolutely correct kavi parayunnapole self love nammude karyagal nokki spiritual journey move cheyyumbol nammude manasu orikkalum avar vanno vannilla enna tension or vishamam undavilla universe nammude koode undavum ❤
    Gratitude for the beautiful reading kavi ❤

  • @simikoshi7777
    @simikoshi7777 หลายเดือนก่อน

    Thankuu univrse 🙏🏻🙏🏻🙏🏻❤️❤️❤️

  • @prabhanambiar1999
    @prabhanambiar1999 หลายเดือนก่อน +1

    Thanks to Universe 🙏🙏🙏

  • @aachuharis4974
    @aachuharis4974 หลายเดือนก่อน

    Yes twinflame

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤️🙏🙏

  • @ShinekmShinekm
    @ShinekmShinekm หลายเดือนก่อน +1

    Thank you god🙏🙏

  • @Kukku914
    @Kukku914 หลายเดือนก่อน

    Ayyo..ethu ente reading annu....ellam reasonate..vittu pokanum thonunula😢 on and off annu..epol 2 weeks ayi no contact..neibour thanne yanu..avanum ennodu sneham undannu ariyam..😢2 perkum vittu pokan pattunnila..😢oru karyam open up aviilla..stress ..tension..ellam orupadu anubhavikunnu...😢married annu..epol njan pathiye selflove practice chyan thudangi..ennalum edakku orma varukayanu😢...mam nte ellam reading kanarundu.❤❤

  • @Shaminakv
    @Shaminakv หลายเดือนก่อน

    ഓരോ വേർഡ്സും സത്യമാണ്. Thanku universe thanku maam🙏🙏🙏🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 หลายเดือนก่อน

    Valare seriyane

  • @gouthamgopan5764
    @gouthamgopan5764 หลายเดือนก่อน

    Health related ഒരു വീഡിയോ ചെയ്യുമോ

  • @SunenaKulaghara
    @SunenaKulaghara หลายเดือนก่อน

    Yes mam this is right. We are married. But he is with she. I know that . But we are separated ann. Eppoyenkillum naghalj onnich jeevikan pattumo. He have responsibility in there. Kids. You right everything

  • @anjusachu9123
    @anjusachu9123 หลายเดือนก่อน

    Thank u universe
    Mam paranjath ente karytahil sathyam aanu
    Eswaran theerumnikate enthanennu
    Thank u DIVINE
    Thank u ANGELS
    Thank u Mam
    I ATTRACT ALL POSITIVE ENERGY IN MY LIFE

  • @SunenaKulaghara
    @SunenaKulaghara หลายเดือนก่อน

    I think too much time to leave him . But he can't. We want to live. Please do a reading about this😊

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 หลายเดือนก่อน

    അത് കേട്ട് ഒരുപാട് സന്തോഷമുണ്ട് 🥰🥰🥰🥰❤️🦋

  • @shynisumeshshyni5640
    @shynisumeshshyni5640 หลายเดือนก่อน +1

    Thanks mam ❤❤

  • @zillubaby
    @zillubaby หลายเดือนก่อน

    Good👍👍👍❤❤❤❤

  • @VineeshVenu
    @VineeshVenu หลายเดือนก่อน

    താങ്ക്സ്, നല്ല ഒരു റീഡിങ് 🥰🙏🏼🙏🏼👍🏼

  • @sandyas399
    @sandyas399 หลายเดือนก่อน

    Sathyam Thank you devine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @mathewandriyomathew1182
    @mathewandriyomathew1182 14 วันที่ผ่านมา

    Mm

  • @football-lover8940
    @football-lover8940 หลายเดือนก่อน

    Satyamanu ellam...I need more strength ❤❤❤❤

  • @Saleena1605
    @Saleena1605 หลายเดือนก่อน

    👍

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน

    Thanks മാം 🙏🥰🙏 thankyou univers 🙏🥰♥️, thanks my person ♥️🥰♥️

  • @gouthamgopan5764
    @gouthamgopan5764 หลายเดือนก่อน

    Correct reading 🙏

  • @mathewandriyomathew1182
    @mathewandriyomathew1182 14 วันที่ผ่านมา

    ഹസ്ബൻഡ് എല്ലാം ഫ്രണ്ടായിരുന്നു പറയുന്നതെല്ലാം കറക്റ്റ് ആണ് മുന്നോട്ട് എങ്ങനെയാണെന്ന് ഒരു പിടിയില്ല

  • @reshmanv5902
    @reshmanv5902 หลายเดือนก่อน

    Ente reading completely reasonate to me,❤ thank you universe 💖 surrender to universe 💖

  • @Swapnav-l2h
    @Swapnav-l2h หลายเดือนก่อน

    Thank uuu universe, thank uuu divine, thank uuuu angels❤❤❤❤❤❤

  • @radhapillai7003
    @radhapillai7003 หลายเดือนก่อน

    Sarvathum Bhagavan Guruvayoorappanil arpikkunnu

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 หลายเดือนก่อน

    Mathyayi

  • @Sree-h6c
    @Sree-h6c หลายเดือนก่อน

    Paranjathellam correct anu enikku age kooduthalanu njangal tanduperum married anu eppol stik anu njan pidichu nilkuvanu katayathe❤❤❤❤

  • @avvlogs4773
    @avvlogs4773 หลายเดือนก่อน

    Thank you universe.... Thank you angels🙏🙏🙏

  • @balakrishnanp1713
    @balakrishnanp1713 หลายเดือนก่อน

    എല്ലാം സത്യമാണ്. പക്ഷേ ഞങ്ങൾ പൂർണ്ണ തൃപ്തിയാണ്

  • @prajithapramod104
    @prajithapramod104 หลายเดือนก่อน

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 หลายเดือนก่อน

    അറിയാം ശരിയാണ്

  • @ShilaKk-rc8cj
    @ShilaKk-rc8cj หลายเดือนก่อน

    ആദ്യം വിചാരിച്ചു വിട്ടു പോകാൻ പറ്റില്ലെന്ന് എന്നാൽ ഞാൻ മൂവ് ഓൺ ചെയ്തു ഒന്നര വർഷം ആയി എന്തൊരു സമാധാനം ഇപ്പോൾ 🤣🤣🤣

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb หลายเดือนก่อน

    🙏🙏

  • @abdulrahmanrahman2817
    @abdulrahmanrahman2817 หลายเดือนก่อน

    കറക്റ്റ്. Reading

  • @RashirinuAsh
    @RashirinuAsh หลายเดือนก่อน

    Thank u universe🙏thank u angels🙏thank u god🙏❤️😊

  • @shreelathaprasanna9682
    @shreelathaprasanna9682 หลายเดือนก่อน

    Thank you mam❤❤❤ ninhal peranhad sarithanne mam❤❤❤

  • @VappuUk-mb9dl
    @VappuUk-mb9dl หลายเดือนก่อน

    Thank you universe ❤thirich varum enna pratheekshayilanu enik marakan pattunnilla

  • @manjusanthosh7437
    @manjusanthosh7437 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน

    എന്തുകൊണ്ട് ആണ് ഇങ്ങനെ ഓർമ്മകൾ വരുന്നത്

  • @afrinfathima6829
    @afrinfathima6829 หลายเดือนก่อน

    ❤❤❤allahdulliah 🤲🏻🤲🏻 madam parayuthil enik lifil nadakunud. Third party fully end avanamm... Past life.. Karma. Wheels of fortune paryan ellupam an.. But enik sahikunila... Ipo puli kenju vaan kenji kenji maduthu enoke parayan😢...... Ellam njan allahu vilek vittu koduthu.... Thank you univeres ❤ thank you agels ❤thank you madam❤