23.50 ലക്ഷത്തിന്റെ ഹൈക്രോസ്സ് ഇങ്ങനെയിരിക്കും | Toyota Innova Hycross GX Review

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Toyota Innova Hycross Petrol GX review
    Hycross 2023 model GX variant review
    Toyota innova hycross onroad price in kerala
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #innovahycross #hybrid

ความคิดเห็น • 74

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +4

    Understand only 2 airbags available, is there any issue of that as per the new rule going to Implement by the government??

  • @shahulpk7
    @shahulpk7 ปีที่แล้ว +4

    My hycross this week erangum
    Eanthokkey Accesories eppo available aayitullath

  • @dude5049
    @dude5049 ปีที่แล้ว +4

    ഈ വണ്ടിയെക്കാൾ വളരെ വിലകുറഞ്ഞ മറ്റുള്ള വണ്ടികൾക്ക് തന്നെ ഡി ആർ എൽ ഉണ്ട് പക്ഷേ 25 ലക്ഷം രൂപയോളം വിലവരുന്ന ഈ വണ്ടിക്ക് ഡിആർഎൽ ഇല്ല ടൊയോട്ട കമ്പനി ആദിൽ അമ്പെ പരാജയമാണ്

    • @TheViper-yr8us
      @TheViper-yr8us 5 หลายเดือนก่อน

      Toyota vandi edukunnath DRL vendi alla, Adu vangikunnavarkk ariyam athinde Ride Comfort and Re-Sale value.

  • @mohammedpl461
    @mohammedpl461 ปีที่แล้ว +22

    തകരയുടെ കൂടെ കൂട്ടു കൂടി ആൾട്ടോയുടെ ഇന്റിരിയേർ പ്ലാസ്റ്റിക് വെച്ച് ഇന്ത്യയിൽ 20 ലച്ചതിന് ഇന്റിരിയെർ ഒരുകിയ ടൊയോട്ട..! അടിപൊളി വാപോവാം

    • @AesterAutomotive
      @AesterAutomotive ปีที่แล้ว +1

      Allathe vila kuranjath nallathalla alle...what else u should get on a base model

    • @vinodts6673
      @vinodts6673 ปีที่แล้ว +2

      23 lakshathinu defogger illa
      Keralathil mazhyulla karyam
      avark ariyille, atho cost cut aano daridryam

    • @infinitebeing1119
      @infinitebeing1119 9 หลายเดือนก่อน

      ​@@AesterAutomotive you get better interrior in cars with affordable pricing.

    • @AesterAutomotive
      @AesterAutomotive 9 หลายเดือนก่อน

      @@infinitebeing1119 athe athe nigal ee vandil kerititundo...its not cheap inside..pls go and use it once

    • @vishnusoman1433
      @vishnusoman1433 8 หลายเดือนก่อน +1

      Ertiga 1.5ആയി പോയി ഇല്ലേൽ ഇതിലും നല്ലത് ആയേനേം 😂😂

  • @rakeahk8787
    @rakeahk8787 ปีที่แล้ว +13

    ഇവൻമാരുടെ വിവരണം കേട്ട് ആരും പെട്ട് പോവരുത് പുറമേ കാണുന്ന ഭംഗി മാത്രമെ ഉള്ളൂ 8/9 മൈലേജ് കിട്ടും . ( Pretrol ] ..... ഉള്ളിൽ ചൈനീസിനെ ഓർമ്മിപ്പിക്കുന്ന പ്ലാസ്റ്റിക് ആണ്

    • @AesterAutomotive
      @AesterAutomotive 9 หลายเดือนก่อน

      Angane aanan thonunilla bro zx interior nalla quality und ,eth just onn modify cheythal kidu aan ee price rangil...pinne 20 lkhin polo gt vilkumbol quality undavum..50lkh meridianum quality und..evide etrayum valyavandik cheriya rate ullu...but base model edukuanel ie 20lk aael xuv700❤

    • @shajahanshajahanmahlari1483
      @shajahanshajahanmahlari1483 4 หลายเดือนก่อน

      ഒന്ന് പോടോ

  • @sappubindaas
    @sappubindaas ปีที่แล้ว +1

    Accessories ne kurich instayil short video ettittundenn paranju evide? Video
    Pinne company parayunna mileage 16.13 aan parayunnath

  • @vj2590
    @vj2590 5 หลายเดือนก่อน

    ഇതിൽ 360° camera ഷോറൂമിൽ extra fit ചെയ്യാൻ പറ്റുമോ?

  • @ashkaremkay1706
    @ashkaremkay1706 ปีที่แล้ว +7

    ZX 8 seater കൂടി വേണമായിരുന്നു

  • @krishnanaik7254
    @krishnanaik7254 ปีที่แล้ว

    Which color is more whiter?? Super white or pearl white??

  • @theroundtalks
    @theroundtalks ปีที่แล้ว

    keralathil evdaanu hycross accessories shop ullath?

  • @shajiibrahim4291
    @shajiibrahim4291 ปีที่แล้ว +2

    Worth aano medikunnathu? Can we convert it to hybrid in future?

    • @123shaa
      @123shaa ปีที่แล้ว +1

      No

    • @basil3130
      @basil3130 ปีที่แล้ว

      May be we can add cng in future

    • @fazilpullattu3998
      @fazilpullattu3998 ปีที่แล้ว

      Most people will add LPG or CNG in future..

  • @bharathf9061
    @bharathf9061 ปีที่แล้ว

    Mileage 7-8 kmpl city and you will get 11-14 on highway depends upon your driving style.

  • @97456066
    @97456066 5 วันที่ผ่านมา

    Value for money gx o petrol vannitund

  • @theexperiment936
    @theexperiment936 9 หลายเดือนก่อน

    On traffic mileage 6-7 kmpl
    On highway 10-11 for sure

  • @AKHINT-lp3yz
    @AKHINT-lp3yz ปีที่แล้ว +2

    inside looks like the old innova .

  • @സാക്ഷാൽകുമ്പിടിജി

    Cash ndenki edukkanam nn agraham ഉള്ള mothal 🔥

  • @_george.tony_
    @_george.tony_ 2 หลายเดือนก่อน

    48%gst +15% cess +12% road tax 😢😢😢😢😢😢😢😢😢😢😢😢 kollayadikunu ..m what's the real price of hycross?

  • @neog3461
    @neog3461 ปีที่แล้ว +10

    ഇത് പഴയ crysta പെട്രോൾ ആയി തെറ്റി ധരിക്കരുത്. പഴയ ഇന്നോവ പെട്രോൾ കമ്പനി മൈലേജ് 10kmpl. ഇതിന് പറയുന്നത് 16kmpl. 11-13.5 പ്രതീക്ഷിക്കാം. കിടിലൻ engine ആണ്. 10സ്പീഡ് CVT യും ലോഞ്ച് ഗിയർ ഉൾപ്പടെ മികച്ച ടെക്നോളജി ആണ്. ഒന്നോ ഒന്നരയോ ലക്ഷം ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന് ഹൈബ്രിഡ് നേക്കൾ മുതലാവുക ഇതാണ്.

    • @abhijithau4166
      @abhijithau4166 ปีที่แล้ว +1

      ethinta interior entha etra shokam ayath

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      Onnara lakshm upayogam nn vecha 🤔

    • @neog3461
      @neog3461 ปีที่แล้ว

      @@VijayraghavanChempully 1.5 lakh kilometres

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      @@neog3461 ethra kollam kondu

    • @neog3461
      @neog3461 ปีที่แล้ว +1

      @@VijayraghavanChempully എത്ര കാലം കയ്യിൽ വേക്കുമോ അത്രയും. For family say 10-15 years.

  • @adhiladhil8477
    @adhiladhil8477 ปีที่แล้ว +3

    Mileage ethra kittum please reply

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +2

      14 aanu parayunnath
      10 pratheekshikkam

    • @neog3461
      @neog3461 ปีที่แล้ว +1

      @@WheelsandWagen 16 ആണ് ARAI

    • @AnwarShah-jc1oo
      @AnwarShah-jc1oo 3 หลายเดือนก่อน

      According to engine size mostly 6-7 in traffic and 10 in highway's in normal driving conditions .

  • @hussainhilal8995
    @hussainhilal8995 ปีที่แล้ว +1

    Super white or Pearl White

  • @itsmeakshayna
    @itsmeakshayna ปีที่แล้ว +2

    23 lakshathynte vandyl 3 lakshathynte vandylulla cluster😇😇

  • @alwin0O0
    @alwin0O0 ปีที่แล้ว

    NJAN NIPPON ILA WORK CHEYUNNE

  • @sreerag4550
    @sreerag4550 ปีที่แล้ว +3

    23 ലക്ഷത്തിന് ഒരു വിലയുമില്ല അല്ലേ...😢

  • @bambala469
    @bambala469 11 หลายเดือนก่อน +1

    25-26 lakh vehicle പക്ഷേ 3-5lakh maruti യുടെ interior and seats😂

    • @SudheeshSurendran-xf8ng
      @SudheeshSurendran-xf8ng 4 หลายเดือนก่อน

      Ella accessories um showroom il available aaanu including interier 25000 for interier only

  • @mohammedirfan7194
    @mohammedirfan7194 ปีที่แล้ว

    Accessories video link iduo... 👀

  • @jacobkokkatty1945
    @jacobkokkatty1945 3 หลายเดือนก่อน

    Gx 7 ൻ്റെ ഉൾഭാഗം കണ്ടാൽ മാരുതി 800 പോലും നാണിച്ച് പോകും . xuv 700 ൻ്റെ അടുത്ത് പോലും വരില്ല.

  • @lm10arg56
    @lm10arg56 ปีที่แล้ว +3

    Climate control vekkayirunnu

  • @ucap6420
    @ucap6420 ปีที่แล้ว +1

    എത്ര കിട്ടും 😄
    10 കിട്ടുമോ?

  • @mankootatilhouse
    @mankootatilhouse ปีที่แล้ว +1

    2010 innova had better dashboard and AC controls than this one.Pathetic cost cutting by Toyota.

  • @anoopraghavan9518
    @anoopraghavan9518 ปีที่แล้ว

    Toyota is not that much 😢 worth for (IRS 25k )basic jalopy...as before...Better Try for Hyundai.. Mahindra..Tata..Kia.. even Mg..

  • @deeparamesh75
    @deeparamesh75 ปีที่แล้ว +3

    ഫസ്റ്റ് 😍😍

  • @sameermanjeri2860
    @sameermanjeri2860 ปีที่แล้ว +2

    🚗👍🥳🥳

  • @sebinjoseph8117
    @sebinjoseph8117 4 หลายเดือนก่อน

    Mileage kuravaa 8 km😢

  • @theexperiment936
    @theexperiment936 9 หลายเดือนก่อน

    All vehicles now are overpriced. One and only one reason, chip shortage😂

  • @shahulpk7
    @shahulpk7 ปีที่แล้ว

    Hi

  • @ashikmuhammed1540
    @ashikmuhammed1540 ปีที่แล้ว +1

    Greyane super 😂

  • @hakkimqtr
    @hakkimqtr ปีที่แล้ว +1

    ബ്രോ നിങ്ങൾ ഡോറും മറ്റും പതുക്കെ അടക്കു വണ്ടി നിങ്ങളുടെ ആണെങ്കിലും അല്ലെങ്കിലും

  • @nicknet1016
    @nicknet1016 ปีที่แล้ว +1

    Rear side design 👎👎👎

  • @stev_n
    @stev_n ปีที่แล้ว +2

    😂😂 23 ലക്ഷം കൊടുത്ത് എടുക്കാൻ മാത്രം എന്താണ് അതില് ഉള്ളത് . waste of money ./

    • @fazilpullattu3998
      @fazilpullattu3998 ปีที่แล้ว

      Seriya atleast mild hybrid+ manual gear kudi on road 20 lakh arunel polichene.

    • @TheViper-yr8us
      @TheViper-yr8us 4 หลายเดือนก่อน

      @@fazilpullattu3998 Hycross Hybrid VX 33 Lakh akum