ക്രൂരമായിരുന്നിട്ടും ജാതിവ്യവസ്ഥ നിലനിന്നതെങ്ങനെ ? - Dr. T.S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 125

  • @muhammedali7280
    @muhammedali7280 4 หลายเดือนก่อน +3

    തമിഴിനാട്ടിൽ 😮ഇന്നും പ്രാഹ്മണർഉണ്ട എച്ചിലിലയികിടന്നുരുളുന്ന😅 സനാതനധർമത്തിലെ ഒരാജാരമുണ്ട്കണ്ട് സഹിക്കാനാവാത്ത വൈകൃതം😢

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน

      തമിഴ്നാട്ടിൽ അല്ല കർണാടകത്തിൽ

  • @alameen4766
    @alameen4766 4 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹ചുരുക്കിപ്പറഞ്ഞാൽ, ഇല്ലാത്ത ഹിന്ദു മതത്തെ സവർണൻ ഹൈ ജാക്ക് ചെയ്തു, അവന്റെ ഇഷ്ട അനിഷ്ടത്തെ ആചാര, അനുഷ്ടാനമാക്കി ഹൈന്ദവ മതമാക്കി ദളിത് ഈഴവന് നൽകി.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠.

  • @vikramkalikot7571
    @vikramkalikot7571 3 ปีที่แล้ว +4

    Very informative

  • @user-cg6fl2ms1q
    @user-cg6fl2ms1q 6 หลายเดือนก่อน +3

    ജാതി വ്യവസ്ഥ ഹിന്ദു മതത്തിൽ "ആചാരമാണ് "അതുകൊണ്ടാണ് "ധർമ്മം ആചാരിക്കുക "എന്ന് പറയുന്നത്, ആചാരം നശിക്കില്ല, ജാതിവ്യവസ്ഥയും നശിക്കില്ല.

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +7

    സൂപ്പർ സാർ

  • @shankarkurup7444
    @shankarkurup7444 4 ปีที่แล้ว +5

    ഇത്രയും മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥ നമുക്ക് സ്വപ്നം കാണാൻ കഴിയില്ല.ബൗദ്ധയനാ ആപസ്തംബ വസിഷ്ട ഗൗതമ ധർമ സൂത്രങ്ങളും സ്മ്രിതികളും എടുത്തുനോക്കു. ഇതുകളിൽ പറയുന്നത് മുഴുവൻ ജാതീയമൂല്യങ്ങൾ സംരക്ഷിക്കാനുള്ള ആചാരനടപടികൾ ആണ് പറയുന്നത്..... എന്തിനു മൂത്രമൊഴിക്കാൻ വരെ നിയമങ്ങളുണ്ട്... പ്രഭാതത്തിൽ വടക്കോട്ടു തിരിഞ്ഞുനിന്നും വൈകുന്നേരം തെക്കോട്ടു തിരിഞ്ഞുനിന്നു മൂത്രമൊഴിക്കണം.. ഇതു പല ധർമസൂത്രങ്ങളും സ്മ്രിതികളും പലമാതിരി പറയുന്നു. ഇതു നമ്മുടെ നരി പുരി ഗിരി ആനന്ദ തുടങ്ങി സ്വാമിമാരോട് ചോദിച്ചാൽ പറയുന്ന വ്യാഖ്യാനങ്ങൾ കേട്ടാൽ നമ്മുടെ ശരാശരി ബുദ്ധിക്കു ദഹിക്കാത്ത കാര്യങ്ങളാണ് പറയുക. അത് " ശാസ്ത്ര ദൃഷ്ട്യാ " ഗുണകരമെന്നും അത്തരം നിയമങ്ങൾ ആത്മാവിന്റെ "പോക്കിനെ " പറ്റിയാണ് പറയുന്നതെന്നും ജ്ഞാനദൃഷ്ടി കൊണ്ട് പറഞ്ഞേഞ്ഞുവരും... ഇത്തരം "വിജ്ഞാന അമൂല്യമായ ദിക്കുപരമായ ഉള്കാഴ്ചകളെയാണ് " യൂട്യൂബിൽ ഇടയ്ക്കിടെ വീഡിയോ ഇടുന്ന ഒരു ബ്രഹ്മജ്ഞാനി treasury of knowledge എന്നൊക്കെ പറഞ്ഞു കളഞ്ഞത്. ഏഭ്യൻ...

    • @thampikumarvt4302
      @thampikumarvt4302 10 หลายเดือนก่อน

      ഏഭ്യൻ !!
      ബ്രാഹ്മണ്യം വിടരുത്!
      അമൈര ശിരസ്ക്കൻ പഴയിടം നമ്പൂതിരിയുടെ വീട്ടിൽ പോയത് എന്തരിനോ ? എന്തോ ??

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 ปีที่แล้ว +27

    ബ്രാഹ്മണൻ തന്റെ സ്വാർത്ഥതയും സുഖജീവിതത്തിനും വേണ്ടി വേദം മുതൽ സ്മൃതി വരെയുള്ള ഗ്രന്ഥങ്ങൾ സൃഷ്ടിച്ചു.😁😁👍😜

    • @chandlerminh6230
      @chandlerminh6230 4 ปีที่แล้ว +14

      സുഖ ജീവിതം എന്നു പറഞ്ഞാൽ തടി അനങ്ങാതെ പണി എടുക്കാതെ ഉള്ള തീറ്റ എന്നാണ് അർത്ഥം...

    • @vishin333
      @vishin333 4 ปีที่แล้ว +2

      @@chandlerminh6230 അടിപൊളി

    • @jamesbondjamesbond91
      @jamesbondjamesbond91 4 ปีที่แล้ว +3

      വളരെ ശെരിയാണ് sir

    • @sunithamol7960
      @sunithamol7960 4 ปีที่แล้ว +2

      true

    • @scientificatheist9381
      @scientificatheist9381 4 ปีที่แล้ว

      No. Vedas had contributions from dravidians as well. Busgnu,Ram,krishna etc are not brahminical figures. Ravan is brahmin by birth.

  • @ganeshmr9827
    @ganeshmr9827 4 ปีที่แล้ว +4

    Super

  • @vjsebastian5646
    @vjsebastian5646 2 หลายเดือนก่อน

    ❤❤❤

  • @shabeerpalode
    @shabeerpalode 4 ปีที่แล้ว +3

    👍👍👍👍👍

  • @robinfrancis8580
    @robinfrancis8580 4 ปีที่แล้ว +2

    👏👏👏👌👌

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 3 ปีที่แล้ว +2

    കൃത്യമായി പറഞ്ഞു 🖤👍🏿

  • @csnarayanan5688
    @csnarayanan5688 4 หลายเดือนก่อน

    ഹിന്ദു ഭാരതീയ സംസ്കാരമാണ് മതമല്ല മതത്തിന് ഏകീകൃത നിയമം ഉണ്ട് അതിൻ്റെ പ്രവാചകരുടെ നിയമം അനുസരിക്കുന്നവർക്ക് മാത്രമേ അതിൽ സ്ഥാനമുള്ളൂ അല്ലാത്തവരെ അവർ അവരുടെ മതത്തിൽ നിന്ന് പുറത്താക്കും. ഹിന്ദ്‌ക്കളിൽ അത് കൊണ്ട് ഓരോ ഗോത്രവും ഓരോ ജാതി ആയി ഓരോ തൊഴിലിനും ഓരോ ജാതി ആക്കി നാട് ഭരിച്ചിരുന്ന് നാടുവാഴികൾ. നിരക്ഷരരും വിദ്യ വിഹീന രായ അവർ സമ്മരുത പണ്ഡിതർ ആയവേദ ബ്രാഹ്മണരെ അവർ അവരുടെ പുരോഹിതർ ആക്കി അവരെ ബഹുമാനിച്ചു അതുകൊണ്ട് അവരുടെ അടിമകൾ ആയ സാധാരണ ഹിന്ദുക്കളും ബ്രാഹ്മണരെ ബഹുമാനിച്ചു കാരൻ ഭൂമിയുടെ ഉടമസ്ഥത നാട് വാഴിക്കു് ആയിരുന്നു. അല്ലാതെ ബ്രാഹ്മണര് സ്വയം അധികാരത്തിൽ വന്നത് അല്ല അവർക്ക് സ്വന്ത മസായി ഭൂമി കൊടുത്തു ബ്രഹ്മശ്വം ഭൂമി എന്ന പേരിൽ കാരണം ക്ഷേത്ര ഭരണം അവർക്കായിരുന്നു അ ന്നു സാലറി വ്യവസ്ഥ ഇല്ലായിരുന്നു. ബ്രാഹ്മണരുടെ ഉപദേശം അനുസരിച്ച് നാട് വാഴ്ികൾ ഭരിച്ചു ജാതി വ്യവസ്ഥ ഹിന്ദുക്കളിൽ ആരോപിച്ചു ചാതുർവർണ്യം ഇന്നത്തെ ജാതി വ്യവസ്ഥയും ആയി ഒരു ബന്ധവും ഇല്ല. രാഷ്ട്ര സേവനത്തിന് ഉള്ള കർമ്മ സ്വഭാവം അനുസരിച്ച് ഉണ്ടായതാണ് ചാതുർവർണ്യം. കേരളത്തിൽ ഇന്ന് വേഗം പഠിക്കുന്ന ബ്രാഹ്മണര് ഇല്ല, രാജ്യ രക്ഷ തൊഴിൽ ആക്കിയ ക്ഷത്രിയർ ഇല്ല കൃഷി വാണിജ്യം തൊഴിൽ ആക്കിയ വൈശ്യൻ ഇല്ല പരിചര്യ അഥവാ കൂലിക്ക് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്ന ശൂദ്ര റില്ല സ്ഥിരമായി ഒരു തൊഴിൽ മാത്രം ചെയ്യുന്ന ഒരു ജാതിയും ഇന്നില്ല കേരളത്തിൽ. ജാതി വ്യവസ്ഥ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിലും ഉണ്ട് കാരണം അവരുടെ തലമുറ മതം മാറിയ ഹിന്ദുക്കൾ ആയിരുന്നു അതിനാൽ അതിലും ഉണ്ട് ജാതി എന്നൽ പല വിഭാഗങ്ങൾ എന്ന് അറിയപ്പെടുന്നു അവർക്ക് പ്രത്യേകം പള്ളികൾ പോലും ഉണ്ട് ഹിന്ദുവിൽ അതില്ല.

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน

      നിങ്ങൾ എന്താണു പറയുന്നതു ?
      ചാതുർ വർണ്യമാണ്
      ജാതിവ്യവസ്ഥക്കു
      കാരണമായതു

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 11 หลายเดือนก่อน

    വഞ്ചന

  • @shameer4169
    @shameer4169 4 ปีที่แล้ว +5

    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
    Quran 49:13

    • @sibibalakrishnan1
      @sibibalakrishnan1 4 ปีที่แล้ว +4

      അതിപ്പോ ഇവിടെ പറയാൻ കാരണം?

    • @abdullnazar5515
      @abdullnazar5515 4 ปีที่แล้ว

      Bhayangaram thanne😯😯😯neee paranjapozha ath manasilayath 😁😁😁😁😁😁😁

    • @shameer4169
      @shameer4169 4 ปีที่แล้ว

      @@abdullnazar5515 ith njan paranjath ala mone

    • @lansnik9822
      @lansnik9822 4 ปีที่แล้ว

      അപ്പോ അടിമയെ ഉണ്ടാക്കിയത് അള്ളാഹുവിന്റെ തന്തയാണോ?

    • @shameer4169
      @shameer4169 4 ปีที่แล้ว

      @@lansnik9822 th-cam.com/video/v9luaOVKzCg/w-d-xo.html

  • @gopalanpt1697
    @gopalanpt1697 2 หลายเดือนก่อน

    പണം ഇങ്ങിനെ മാറ്റി കൊണ്ടിരിക്കുന്നത്
    കാരണം ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ കൈയിൽ പണം ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള പണികളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്,,,?

  • @johntkishore3605
    @johntkishore3605 ปีที่แล้ว

    ഒരു സനാതനനും ഇത് അംഗീകരിക്കില്ല... ഇതൊക്കെ പറഞ്ഞു സനാതനമെന്ന മതത്തെ വിഘഡിപ്പിക്കാണെന്നാണ് ശ്രമമെന്ന് അവർ പറയും.....ഇപ്പോഴും ഈ കഥകൾ തന്നെയല്ലേ ആളുകൾ വിശ്വസിക്കുന്നത്...

  • @nitinkrishna9385
    @nitinkrishna9385 4 ปีที่แล้ว +1

    കൂട്ടിക്കൊഴച്ചു കൂട്ടിക്കൊഴച്ചു പഴയപടിയായി. ഇപ്പൊ ബ്രാഹ്മിണന്റെ സ്ഥാനം മാറിയെന്നു മാത്രമേ ഉള്ളു

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      ബ്രാഹ്മണന്റെ സ്ഥാനം എവിടെ മാറി. ശബരിമല, ഗുരുവായൂർ, വൈക്കം, ഏറ്റുമാന്നൂർ ഇവിടെ ഒക്കെ ഇപ്പോൾ ദളിതർ ആൺ മേൽശാന്തി. ബ്രാഹ്മണൻ ഓൾ.....🤣🤣🤣🤣🤣🤣🤣

  • @douknow6996
    @douknow6996 4 ปีที่แล้ว +1

    ഈ പറയുന്നതെല്ലാം സത്യമാണെന്നിരിക്കെ ഇതിനെ ഉൻമൂലനം ചെയ്യുന്നതിനായി എന്തുചെയ്യാം എന്നതായിരിക്കട്ടെ വിഷയം. ഹിന്ദുമതം എന്ന ഒരു മതമേ ഇല്ല എന്നിരിക്കെ നാം ഒരു ഗോത്രമായി കഴിയുകയും പഴയ ഈ ദുരാചാരങ്ങൾ വിളിച്ചുകൂകി അതിനെ വീണ്ടും പരിപോഷിപ്പിക്കാതിരിക്കുകയും ആയിരിക്കണം മുൻഗണന കൊടുക്കേണ്ടത്. അതിനായി കഴിഞ്ഞ LITMUS'19 പോലെ "ഹിന്ദുഗോത്ര 1920 "എന്നൊ "സിന്ധു ഗോത്ര 1920" എന്നോ ഒരു തുടക്കം കുറിക്കാമോ?????

    • @sureshchandra8861
      @sureshchandra8861 2 ปีที่แล้ว

      സുടാപ്പിയുടെ ഉപദേശം...

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      രവിയോളി ആണല്ലേ...??

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว

    ആരാണ് പഞ്ചമർ?

    • @jatheeshaalfin5372
      @jatheeshaalfin5372 4 ปีที่แล้ว

      ZEN PYAR ചാതുർ വർണ്ണ്യത്തിൽ.. പെടാത്ത ജനങ്ങൾ

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      കേരളത്തിൽ ഈഴവർ, കമ്മാളർ, ദളിതർ, ആദിവാസികൾ...

  • @rathnec
    @rathnec 3 ปีที่แล้ว +2

    തെറ്റായ നിരീക്ഷണം ...എത്ര താഴെ ആണ് എന്ന് പറഞ്ഞാലും ഓരോരുത്തർക്കും താഴെ ജാതികൾ ഉണ്ടായിരുന്നു .. ദളിത് എന്ന് പറയുന്നത് തന്നെ ഒരു ജാതിക്കൂട്ടമാണ് .. അതിൽ ഓരോ ജാതികളും താഴെ ഉള്ളവനെ വെറുപ്പോടെ ആണ് കണ്ടിരുന്നത് ... മുകളിൽ ഉള്ളവനെ ബഹുമാനിക്കാതിരുനാൾ താഴെ ഉള്ളവനെ അടിമയാക്കാനുള്ള അവന്റെ അവസരം ആണ് നഷ്ടപ്പെടുന്നത് .. അതുകൊണ്ട് സമത്വം ആരും അംഗീകരിച്ചില്ല ..സ്വന്തം ജാതിക്കുവേണ്ടി വിലപിക്കുന്നവരുടെ ഇടയിൽ ഇത് മനസ്സിലാക്കിയവർ ചുരുക്കം ... ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിനെ മഹാനായി അംഗീകരിക്കുന്നത് ..

    • @somerwellpulickal8948
      @somerwellpulickal8948 2 ปีที่แล้ว +1

      ജാതി ആചരിക്കണം എന്നുള്ളത് ദൈവങ്ങളെ കൊണ്ട് പറയിപ്പിച്ചിരിക്കുന്നു

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      ബ്രഹ്മണ്യത്തെ വെളുപ്പിക്കുന്ന ഒരു രീതി ഇതാണ്. ദളിതരുടെ ഇടയിൽ ജാതി വിവേചനം ഉണ്ടായിരുന്നു പോലും...! കേറി കിടക്കാൻ കൂരയോ വഴി നടക്കാൻ സ്വാതന്ത്ര്യമോ കൊടുക്കാതെ അവരെ ചവിട്ടി താഴ്ത്തി ഇട്ടിരുന്ന സവർണ്ണ നീചത്വത്തെ പറ്റി ഒരക്ഷം മിണ്ടില്ല. വെറും പൂട്ടി പ്രയോഗം...!

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Appo avarnarude kuzhapamanu jathi alle. Onnu podo

  • @myvoice5012
    @myvoice5012 4 ปีที่แล้ว +1

    പോലീസുനു കേരളത്തിലെ നഗര മാവോയിസ്റ്റ് (Urban Maoist) കളുടെ കയ്യിൽ നിന്ന് കിട്ടിയ പുസ്തകം "ജാതീയത കേരളത്തിൽ", "ബ്രാമണിക്കൽ ഹെജിമണി തകർക്കൽ"
    അതിൽ നിന്ന് തന്നെ മനസ്സിലാക്കാം
    എന്തിനുവേണ്ടി ആണ് എന്ന്.

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      മനസ്സിലായില്ല...

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Aano kunje, sanghikale ethirkunnavar ellam maoist alle

    • @jafarudeenmathira6912
      @jafarudeenmathira6912 8 หลายเดือนก่อน

      വന്നല്ലോ വനമാല.

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว

    1400 വർഷം മുമ്പ് പ്രവാചകൻ ഈ ജാതി വേർതിരിവിനെ പ്രവർത്തി കൊണ്ട് നേരിട്ടു.. മക്ക നബിയുടെ കീഴിലായപ്പോൾ നബി പറഞ്ഞു ഇനി നമുക്ക് ബാങ്ക് വിളി തുടങ്ങണം.. അതിന് ഈ കഅബാലയത്തിന് മുകളിൽ കേറി ബാങ്ക് വിളിക്കണം. ആര് വിളിക്കും?.. അവിടെ അന്ന് നല്ല ചുറുചുറുക്കുള്ള ചുമന്ന ബ്രാഹ്മണർ എന്ന് വിശേഷിപ്പിക്കാവുന്ന അറബികൾഅവിടെ ഉണ്ടായിരുന്നു.. അവർ ഉന്നതരുമായിരുന്നു... പക്ഷെ പ്രവാചകൻ വിളിച്ചു... 'ബിലാൽ.. താങ്കൾ വരൂ.... അറബികൾ എല്ലാവരും ആ ചെറുപ്പക്കാരനെ നോക്കി.. കറു കറുത്ത ചുണ്ട് തടിച്ച ചുരുളൻ മുടിയുള്ള ഒരു നീഗ്രോ.. അപ്പോൾ അറബികളുടെ നെറ്റി ചുളിഞ്ഞു.. ഈ കറുത്തവനെയാണോ നബി കഅബാലയത്തിന്റെ മുകളിൽ കേറ്റുന്നത്?.. പക്ഷെ നബി ബിലാലിനെ വിളിച്ചു കാബാലയത്തിന്റെ മുകളിൽ കേറ്റിച്.. കേറാനോ തന്റെ ചുമലും താഴ്ത്തി കൊടുത്തു.. ശേഷം പ്രവാചകൻ പറഞ്ഞു.. നിങ്ങൾ എല്ലാരും ഒരു മാതാപിതാക്കളിൽ നിന്നാണ്.. നിങ്ങക്കിടയിൽ വർണ്ണത്തിനും വർഗ്ഗത്തിനും സ്ഥാനമില്ല.. നിങ്ങൾ ആരും ആരെക്കാളും മുകളിൽ അല്ല.. നിങ്ങളിൽ ദൈവ ഭയഭക്തി ഉള്ളവൻ ആരാണോ അവനാണ് ഉത്തമൻ...

  • @arunkumarraman158
    @arunkumarraman158 4 ปีที่แล้ว +2

    സുരലോകത്തില്‍ നിന്നൊരു ജീവന്‍ പോയ്
    നരലോകേ മഹീസുരനാകുന്നു .
    ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവന്‍ ചാകുമ്പോള്‍
    ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു
    ജ്ഞാനപ്പാന

  • @thampikumarvt4302
    @thampikumarvt4302 10 หลายเดือนก่อน

    ഒരു സംശയം !!
    മുസ്ലിം മതത്തിൽ പിറന്ന APJ KALAM
    പ്രഗത്ഭനായ ശാസ്ത്രജ്ഞനും ഇന്ത്യൻ രാഷ്ട്രപതി പദം അലങ്കരിക്കുകയും ചെയ്തു.
    അതേ മുസ്ലിം മതത്തിൽ പിറന്ന അബീനാസർ മദനി ജയിലിലും. !!
    ഒന്നും അങ്ങോട്ട് ചേരുന്നില്ല!!

    • @jafarudeenmathira6912
      @jafarudeenmathira6912 8 หลายเดือนก่อน

      നല്ല വെളിവില്ലാത്ത സംശയം തന്നെ.ഇനിയിപ്പോൾ കലാം ബ്രാഹ്മണനും മദനി ചണ്ടാലനും ആണോആവോ.

    • @thampikumarvt4302
      @thampikumarvt4302 8 หลายเดือนก่อน

      @@jafarudeenmathira6912
      എന്താ സംശയം !!
      ജാതിയല്ല ബ്രാഹ്മണ്യം !!
      ഗുണമാണ് !!
      ബ്രഹ്മ ജ്ഞാനേതി: ബ്രാഹ്മണ: !
      മദനി , ചണ്ഡാലനല്ല !!
      രാക്ഷസൻ !!
      അനേകം പേർക്ക് വിദ്യ പകർന്നു നൽകിയ,
      തന്റെ കഴിവുകൾ രാജ്യത്തിനായി സമർപ്പിച്ച
      നിസ്വാർത്ഥനായ APJ ABDUL KALAM
      ബ്രാഹ്മണൻ തന്നെ!!

    • @jafarudeenmathira6912
      @jafarudeenmathira6912 8 หลายเดือนก่อน

      @@thampikumarvt4302 ഇതൊക്കെ പഴകി തേഞ്ഞതല്ലേ.പുതിയ വ്യാഖ്യാനം വല്ലതും ഉണ്ടോന്ന് നോക്കൂ.

  • @scientificatheist9381
    @scientificatheist9381 4 ปีที่แล้ว

    This uploader doesnt realise that caste system itself is not a final structure and is against fire hindu principles like reincarnation and exploitation of working class.
    Caste system itself is recent from historical perspective.

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +1

      ഇംഗ്ലീഷിൽ തള്ളുമ്പോൾ ഒരു മയത്തിൽ തള്ള് .......😂😂😂😂😂😂😂

    • @scientificatheist9381
      @scientificatheist9381 ปีที่แล้ว

      @@BaijuSadasivan dei caste system was designed to solve ethnic issues. Then it was used by various tribes just like how in srilanka for example lower caste Buddhists genocided adivasis and tamils in srilanka.

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Chari chari

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว

    ഇങ്ങനെ വിശ്വസിക്കാനാണ് എനിക്കും താല്പര്യം. പക്ഷേ ഡോക്ടർ ബ്രയാൻ വീസിന്റെ പുസ്തകങ്ങൾ വായിച്ചതിന് ശേഷം ചെറിയൊരു കൺഫ്യൂഷൻ... ഇനി അങ്ങേര് പുസ്തകം വിറ്റഴിയാൻ വേണ്ടി കുറെ നുണക്കഥകൾ പടച്ചുണ്ടാക്കി എഴുതിയതായിരിക്കുമോ🤔

  • @lansnik9822
    @lansnik9822 4 ปีที่แล้ว +1

    ദളിതരേയും പിന്നാക്കക്കാരേയും കൊണ്ട് പോയി തീവ്ര ഇസ്ളാമിസ്റ്റ് കളുടെ അജണ്ടയുടെ ഉപകരണങ്ങൾ ആക്കുവാൻ ചിലരെല്ലാം ചേർന്ന് ഗൂഢ ശ്രമങ്ങൾ നടത്തുവാൻ തുടങ്ങിയിട്ട് കാലം ഏറെയായി. അതിൽ കുറേയൊക്കെ അവർ വിജയിച്ചും കഴിഞ്ഞിട്ടുണ്ട്.ഇത്തരം പ്രവർത്തനങ്ങളെ നിഷ്കളങ്കമായി കാണാനാവില്ല. ഇത്തരം പ്രവർത്തനം നടത്തുന്നവരെ നിരീക്ഷണ വിധേയമാക്കേണ്ടതാണ്.

    • @maheshmr2042
      @maheshmr2042 4 ปีที่แล้ว +1

      Poda manda... ജാതി കൂ....

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +1

      ദളിതരും പിന്നോക്കക്കാരും ഇന്നും ഉണ്ണാക്കന്മാർ ആണെന്നാണോ അണ്ണൻ കരുതുന്നത്...? 🤣🤣🤣🤣🤣

    • @johntkishore3605
      @johntkishore3605 ปีที่แล้ว

      ഇവിടെ ഇസ്ലാമിനെ കൊണ്ട് വരുന്നതിന്റെ ലക്ഷ്യം മനസിലാകും....

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Charithram palarkum sukhakaramalla

    • @jafarudeenmathira6912
      @jafarudeenmathira6912 8 หลายเดือนก่อน

      ഇത്തരം ആളുകളെ ഉടനെ മൂക്കിൽ കേറ്റണം.

  • @rajajain323
    @rajajain323 4 ปีที่แล้ว +1

    ഞങ്ങളുടെ അടുത്തുള്ള ഭ്രാഹ്മണർ ഒക്കെ ഇപ്പോൾ അഷ്ടിക്ക് വകയില്ലാതെ അമ്പലത്തിൽ നിന്ന് കിട്ടുന്ന തൈര് സാദവും, പാച്ചോറും ഉണ്ട് അഷ്ടിക്ക് വകയില്ലാതെ തെണ്ടിനടക്കുന്നവർ ആണ്. അവരുടെ മേൽ ഇനിയും മെക്കിട്ടുകേറാനോ?

    • @venugopalk.g1301
      @venugopalk.g1301 4 ปีที่แล้ว

      Well said truth
      100% true .historical truth.cristal clear evidence for your comment.
      Thanksgivings

    • @deepaksivanandan6936
      @deepaksivanandan6936 4 ปีที่แล้ว +2

      തങ്ങൾ നായർ ആണോ.

    • @jayarajck4139
      @jayarajck4139 4 ปีที่แล้ว +1

      അവന്റെയൊക്കെ കർമ്മഫലം
      അവൻ തന്നെ
      അനുഭവിച്ചോട്ടെ!

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +4

      അവരോട് പട്ടിണി കിടക്കാതെ തൊഴിലുറപ്പ് പണിക്ക് പോകാൻ പറയു....🤣

    • @gopeeshgopeeshkumar1228
      @gopeeshgopeeshkumar1228 ปีที่แล้ว

      ​@@BaijuSadasivan😂

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +1

    Krooramaayittum Islam and Christianity nilanilkunna pole thanne...
    😂

    • @munavvarfairuzeks
      @munavvarfairuzeks 4 ปีที่แล้ว +1

      Islaminekurich ariyillenkil padikuka. Ennit vimarshikuka

    • @adarshv.s6437
      @adarshv.s6437 4 ปีที่แล้ว

      @@munavvarfairuzeks പഠിച്ചിട്ടു വിമർശിക്കൂ 😆😆😆

    • @munavvarfairuzeks
      @munavvarfairuzeks 4 ปีที่แล้ว

      @@adarshv.s6437 give me your question

    • @scientificatheist9381
      @scientificatheist9381 4 ปีที่แล้ว

      @@munavvarfairuzeks the stone in Mecca is related to the then existing tribal gods like hubal and islam is just an organized religious movement against the leadership of Iranians,whites.

    • @sivadasankc5693
      @sivadasankc5693 2 ปีที่แล้ว

      കൃത്യമായ വിവരണം കൂടാതെ ജാതി വ്യവസ്ഥ നിലനിൽക്കാൻ കാരണം കേരളത്തെ സംബന്ധിച്ചടുത്തോളം കേരളത്തിൽ ക്ഷുദ്ര വർണ്ണത്തിൽ പെട്ടവർ തന്നെ ഉയർച്ചയുടെയും താഴ്ചയുടെയും പേരിൽ പോരാടി കേരളത്തിലെ നായർസമുദായവും വേദമന്ത്രം കേട്ടാൽ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണം എന്ന വിഭാഗത്തിലെ ക്ഷുദ്ര നാണ്

  • @vimalrenjin9613
    @vimalrenjin9613 4 ปีที่แล้ว +3

    നീ ഒരുപാട് ബ്രാഹ്മണ ക്രൗര്യം വർണ്ണിച്ചു .കണ്ണൂർ ഒരു കടപ്പുറത്ത് പണ്ട് പന്തിഭോജനം സംഘടിപ്പിച്ചപ്പോൾ ബ്രാഹ്മണരുൾപ്പെടെ ഉള്ളവർ ഉണ്ണുകയും വിളമ്പുകയും ചെയ്തു കൊണ്ടിരുന്ന സദസ്സിൽ കുറേ പുലയർ ചാടി എഴുന്നേറ്റു. കാരണം തിരക്കിയപ്പോൾ വേറെ കുറെ പറയർ ഉണ്ണാനിരിക്കുന്നുവെന്നും അവരുടെ കൂടെ തങ്ങളിരുന്ന് ഉണ്ണില്ലെന്നും പറയുകയുണ്ടായി. അതും ബ്രാഹ്മണർ ചൊല്ലി കൊടുത്തതാണോ.

    • @varundaspoorathara6648
      @varundaspoorathara6648 4 ปีที่แล้ว

      ഇപ്പോഴും എന്റെ നാട്ടിൽ (പാലക്കാട് പുതുക്കോട് പഞ്ചായത്ത്) വേലക്ക്
      "ചെറുമക്കൾ" രണ്ടു തരക്കാർ മത്സരിച് കുതിര കെട്ടി ആഘോഷിക്കുന്നു.
      ഒരു വിഭാഗം
      വലിയവർ എന്നാണ് അവരുടെ വിശ്വാസം
      പെണ്ണ് കൊടുക്കൽ വാങ്ങൽ ഇല്ല.
      പഴയ ആളുകൾ വെള്ളം കൊടുക്കനോ, വീട്ടിൽ പോവാനോ മടിക്കും.
      (ഇപ്പോൾ പുതിയ തലമുറയ്ക്ക് ഇതില്ല.)
      ഇതു കാണുന്ന എനിക്ക് ബ്രാഹ്മണൻ ഒരു പ്രശ്നമേ അല്ല.
      ദൈവം "കണ്ടാകാർണൻ" ആണ് വിഷ്ണു ആല്ല.
      "പള്ളി മുത്തി" ആണ് സരസ്വതി ലക്ഷ്‌മി ഒന്നുമല്ല.
      ബ്രാഹ്മണന് ഇവിടെ ഒരു സ്വാധീനവും ഇല്ല.
      പുലയർ ചെറുമക്കൾ പറയൻ നായാടി തീയ ചൊവ ചോപ്പത്തി(മണ്ണാൻ) വിഭാഗം എല്ലാം ഈ വേർതിരിവ് കാണിക്കുന്നുണ്ട്.
      ബ്രാഹ്മണനും നമ്പൂതിരി അകൽച്ച ഉണ്ട്.
      എന്റെ ഗ്രാമത്തിൽ
      പട്ടർ കുറഞ്ഞ* ആളുകളാണ്
      നായർ മുകളിൽ *
      (*കുറഞ്ഞത് എന്നൊക്കെ അറിയാൻ പറയുന്നതാണ്.എല്ലാവരും മനുഷ്യർ മാത്രം ആണ്)
      വൃത്തി, നിറം, മണം , സാമ്പത്തിക അന്തരീക്ഷം എല്ലാം നോക്കി ആളുകൾ ഗ്രൂപ്പ് ഉണ്ടാക്കുന്നു.
      ഒരു സമുതായത്തിൽ തന്നെ മേൽപറഞ്ഞ കാര്യം ഉണ്ട്....

    • @arunkarakkadan4767
      @arunkarakkadan4767 4 ปีที่แล้ว

      കണ്ണൂരിൽ എവിടെയാണ് പറയൻ ഉള്ളത്?

    • @sivadasankc5693
      @sivadasankc5693 2 ปีที่แล้ว

      നമ്പർ വൺ

    • @sivadasankc5693
      @sivadasankc5693 2 ปีที่แล้ว

      കേരളത്തിൽ കീഴ്ജാതിക്കാർ തമ്മിൽ പോരാട്ടം നടന്നു നായർ സമുദായവും ക്ഷൂ ദ്രനാണ് അറിയാമോ സുഹൃത്തെ

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +1

      അതിൻ്റെ റഫറൻസ് ഒന്നിടുക...വെറുതെ ഐതീഹ്യമലയിലെ കഥ പോലെ അണ്ണന്റെ മനസ്സിൽ തോന്നിയത് അങ്ങ് തട്ടിവിട്ടാൽ പോരല്ലോ. കേരളത്തിൽ എവിടെയാണ് ബ്രാഹ്മണർ പന്തി ഭോജനം നടത്തിയത്..?? കണ്ടം വഴി ഓടരുത്...

  • @binuts7450
    @binuts7450 2 ปีที่แล้ว +1

    Super

  • @dineshdr862
    @dineshdr862 3 ปีที่แล้ว +1

    Super