Botanical Garden Ooty Flower Show 2024 | Botanical Garden Ooty Details | Flower Show 2024

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 126th Ooty Flower Show 2024
    Govt. Botanical Garden Ooty
    Ticket : Adult 150
    Children : 75
    DATE : May 10th to 20th
    TIME : 7am to 6:30pm
    #techtravelbyfaizal
    #ootyflowersshow2024
    #ootyepass
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    ☛ Official email&Bussiness Enquiry : mailfskmedia@gmail.com
    ☛ Follow my Insta : / tech_travel_by_faizal
    ☛ Like us FB: / techtravelbyfaizal
    ------------------------------

ความคิดเห็น • 24

  • @economicsforeveryone1832
    @economicsforeveryone1832 4 หลายเดือนก่อน +1

    Bro ഇന്നും ഊട്ടിയിൽ മഴ ഉണ്ടോ ഒന്ന് പറയുമോ ഇന്ന്

    • @TechTravelbyFaizal
      @TechTravelbyFaizal  4 หลายเดือนก่อน +1

      ഉച്ചക്ക് ശേഷം ആണ് മഴ.. ഇപ്പൊ ഒരു ചാറ്റൽ മഴ പെയ്തു പോയി എന്നു് പറയുന്നു വ്യാഴാഴ്ചയോടെ മഴ കുറയും

  • @dileepcv2000
    @dileepcv2000 5 หลายเดือนก่อน +1

    😢ഞാൻ നാളെ (sunday)പോകാനിരുന്നതാ.....മഴ..... എന്തെങ്കിലും ഇൻഫർമേഷൻ ഉണ്ടെങ്കിൽ പറയണേ.....

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      വിനോദസഞ്ചാരികൾ 3 ദിവസത്തേക്ക് നീലഗിരി ജില്ലയിൽ വരരുത്-ജില്ലാ കളക്ട‌ർ.
      നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾ നീലഗിരി ജില്ലയിൽ സന്ദർശനം നടത്തരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
      18, 19, 20 തീയതികളിൽ അതിശക്തമായ മഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ മൂന്ന് ദിവസങ്ങളിൽ വിനോദസഞ്ചാരികൾ നീലഗിരി സന്ദർശനം ഒഴിവാക്കണം -

  • @kunhipockerpm8784
    @kunhipockerpm8784 5 หลายเดือนก่อน +1

    Super ❤️❤️❤️❤️❤️ thanks 👍👍

  • @Sachumon1224
    @Sachumon1224 5 หลายเดือนก่อน +2

    ഞങ്ങൾ ഇന്ന് പോവാനിരുന്നതായിരുന്നു പക്ഷേ മഴ കാരണം മാറ്റി വെച്ച്

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      മഴ മാറിയിട്ട് പോവാം മണ്ണിടിച്ചിൽ,മരം വീഴൽ ഉണ്ടായാൽ ബുദ്ധിമുട്ട് ആവും

  • @theerthasworld8980
    @theerthasworld8980 5 หลายเดือนก่อน +1

    soooooper

  • @hmjamshad3972
    @hmjamshad3972 5 หลายเดือนก่อน +1

    മഴ ഉണ്ടോ

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      ബ്രൊ ഇപ്പൊ നല്ല മഴയാണ്.. യാത്ര ചെയ്യരുത് എന്നാണ് ഭരണകൂട മുന്നറിയിപ്പ്

  • @ResmyJismon
    @ResmyJismon 5 หลายเดือนก่อน +2

    Ayyo njagal 21 aan പോകുന്നേ കോളം ആകുവോ

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน +1

      മഴയാണ് പ്രശ്നം.. നോക്കാം

  • @shaharbanpt4791
    @shaharbanpt4791 5 หลายเดือนก่อน +1

    ഞങ്ങൾ ഇന്നലെ പോയിരിന്നു.😊

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      അനുഭവങ്ങൾ പറയൂ

    • @shaharbanpt4791
      @shaharbanpt4791 4 หลายเดือนก่อน +1

      Flower show adipoliyayirunnu. Copleate kananum photo edukanum pattiyilla. Nalla mayayayurunnu😂😂

  • @nandhus9816
    @nandhus9816 5 หลายเดือนก่อน +1

    ഞങ്ങൾ പോയപ്പോൾ നല്ല മഴ ആയിരുന്നു

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน +1

      മഴ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്

    • @shaffafshafi
      @shaffafshafi 5 หลายเดือนก่อน +1

      Nale pokan plan undu. Enthaanu abhipraayam.
      Flower show undaakumo?

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      @shaffafshafi ബ്രോ നമുക്ക് ഇതുവരെ കിട്ടിയ ഇൻഫർമേഷൻ പ്രകാരം നല്ല മഴയുണ്ട് നിങ്ങൾ പോകുന്ന വഴിക്ക് ഒരുപക്ഷേ ലാൻസിൽ മരം വീഴുകയോ ചെയ്താൽ കുടുങ്ങാൻ സാധ്യതയുണ്ട് പോകണമെന്ന് നിർബന്ധമാണെങ്കിൽ നാളത്തെ കാലാവസ്ഥ നോക്കി മഴ കുറവാണെങ്കിൽ മാത്രം ശ്രദ്ധിച്ചു പോകാം

  • @FK39206
    @FK39206 5 หลายเดือนก่อน +1

    Hai

  • @usmanp8203
    @usmanp8203 5 หลายเดือนก่อน +1

    മഴ മഴ മഴ ചളി
    ആകെ മൊത്തം
    സീനാണ്