നമസ്കാരം സർ, കുറെയേറെ മനുഷ്യർ ഇതെല്ലാം വെറും കഥയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.ഇതാണ് നമ്മുടെ ഭാരതത്തിന്റെ അന്തഃസത്ത... അങ്ങേയ്ക്ക് മഹേശ്വരൻ എല്ലാം ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ പൂജാവിധികൾ നിർമാണ ശൈലികൾ ഇതൊക്കെ കൊണ്ട് തീർഥ പ്രധാനവും ക്ഷേത്ര പ്രധാനവുമായ ലോകത്തിൻ്റെ പൂജാമുറിയായ ഭാരതത്തിൻ്റെ മനോഹരിത ലോകത്തിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല. ഈ ദൃശ്യങ്ങൾ പകർന്നു തന്നതിന് അങ്ങേയ്ക്കു പ്രണാമം . നന്ദി.
സരസ്വതി നദിയുടെ ഉത്ഭവ സ്‌ഥാനം & പാണ്ഡവരുടെ സ്വർഗ്ഗാരോഹണ വഴി - ഒരു video ചെയ്യുമോ sir. നേരിട്ട് സ്‌ഥലങ്ങൾ കാണുന്ന feel കിട്ടുന്നു താങ്കളുടെ videos കാണുമ്പോൾ 🙏🙏🙏
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ താന്ത്രികമായ ആരാധനാ പദ്ധതികൾ എത്ര മഹത്വമാണ് എന്ന് മനസ്സിലാകുന്നു ഇത്തരം വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങൾ കാണുമ്പോൾ ഒട്ടുംതന്നെ ഭക്തി തോന്നുന്നില്ല. മാർബിൾ കൊത്തിയ കുറെ ശില്പങ്ങൾ അതിനു കുറെ ലൈറ്റും പ്ലാസ്റ്റിക് പൂവും മാലയും വെച്ച് അലങ്കരിക്കുന്നു 😢.
ശരിയാണ്. ക്ഷേത്രങ്ങൾക്ക് ഒരു തനത് ശൈലി വേണം. പുരാതന ക്ഷേത്രങ്ങൾക്ക് അതു ഉണ്ടായിരുന്നു. ഇപ്പൊൾ പുനർ നിർമ്മാണ രീതി ഇത്തരത്തിൽ ആയിരിക്കുന്നു. ഉത്തരാഖണ്ഡിലെ പുരാതന ക്ഷേത്രങ്ങൾ പലതും ഇന്നും അത്തരത്തിൽ ഉണ്ട്.
അച്ഛൻ അച്ഛൻതന്നെയാണ് എവിടെത്താമസിച്ചാലും …വടക്കൻ ഭാരതത്തിലാണ് അവതാരങ്ങളും punts പുരാണേതിഹാസങ്ങളും ഉണ്ടായിട്ടുള്ളത് ..അത് പുണ്യഭൂമിയാണ് അതുകൊണ്ടു അവിടെ ഈ ആരാധനാ രീതി മതിയാകും.തെക്കു ഭാരതം കര്മഭൂമിയാണ് അതുകൊണ്ടു അവിടെ ആരാധനാരീതി കര്മത്തിനാണ് …തന്ത്രം ..ഹിന്ദു ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന കാശി മധുര എങ്ങനെ പുണ്യമല്ലാതാകും. 1000 വർഷത്തോളം ക്രൂരന്മാരായ മുസ്ലിം ഭരണാധികാരികളാൽ ആരാധനാ സ്വാതന്ദ്ര്യം നിഷേധിക്കപ്പെട്ടു , കാശിയിൽ മുങ്ങിക്കുളിച്ച tax കൊടുക്കേണ്ടിവന്ന , ഒരു ജനതയാണ് നോർത്ത് ഇന്ത്യക്കാരെന്നോർക്കണം.ഒട്ടുമിക്ക ക്ഷേത്രങ്ങളും നയിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ കാണുന്ന ക്ഷേത്രങ്ങൾ മിക്കതും പിന്നീടുള്ള പുനര്നിര്മിതിയാണ്. ഭക്തിയുണ്ടാകേണ്ടത് മനസ്സിലാണ് അല്ലാതെ ക്ഷേത്രത്തിന്റെ പുറംമോടി നോക്കിട്ടല്ല. മനസ്സിൽ ഭക്തി വരാത്തിടത്തോളം എവിടെ പോയിട്ടും കാര്യമില്ല
@@ysssrf1 വിഡ്ഢിത്തം പറയാതെ വായ് മൂടി ഇരിക്കൂ . ഒരു ദേവതയെ പ്രതിഷ്ഠിക്കുമ്പോൾ ഒരു ക്ഷേത്രം പ്രതിഷ്ഠിക്കുമ്പോൾ അതിന് അതിൻ്റേതായ താന്ത്രിക വശങ്ങളുണ്ട്. അതിൻറെ ഊർജ്ജം നിലനിർത്തുന്ന താന്ത്രിക രീതികൾ. ഒരു ദേവതേ തോന്നുംപടി പ്രതിഷ്ഠിക്കുന്നത് ഭക്തി അല്ല. അത് അനാദരവ് ആണ് ഭക്തി ഇല്ലായ്മയാണ് അതിലുപരി മറ്റ് മതക്കാർ കൊണ്ടുള്ള മത്സരം മൂലം കാണിക്കാനുള്ള പ്രഹസനമാണ്. കേവലം ക്ഷേത്രം നഷ്ടപ്പെട്ടു എന്നുള്ളതിന് പേര് പറഞ്ഞു ഏതെങ്കിലും രീതിയിൽ ദേവതകളെ പ്രതിഷ്ഠിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല അങ്ങനെയാണ് എങ്കിൽ വീട്ടിലെ പൂജാമുറിയും ക്ഷേത്രങ്ങളും തമ്മിൽ എന്താണ് വ്യത്യാസം ? ക്ഷേത്രത്തെ ക്ഷേത്രം എന്ന് പറയണമെങ്കിൽ ക്ഷേത്രങ്ങൾക്ക് ക്ഷേത്രങ്ങളുടെ തായ് രീതികളുണ്ട് താന്ത്രിക വശങ്ങളുണ്ട് കെട്ടിട നിർമ്മാണ രീതികൾ ഉണ്ട്. അതിനുമാത്രം ക്ഷേത്രം എന്ന് പറയാൻ പറ്റുകയുള്ളൂ. ക്ഷേത്രങ്ങൾ കേവലം ആരാധനാകേന്ദ്രങ്ങൾ അല്ല അത് ഊർജ്ജ കേന്ദ്രങ്ങളാണ്. അതൊരു നാടിൻറെ പാരമ്പര്യത്തിന് കേന്ദ്രങ്ങളാണ്. വാസ്തുവിദ്യയുടെ കേന്ദ്രങ്ങളാണ്. കാലമിത്രയും കഴിഞ്ഞിട്ടും പണ്ട് ആരോ തകർത്ത കഥയും പറഞ്ഞിരിക്കുന്നത് മ്ലേച്ഛമാണ്. ഇന്ന് കയ്യിൽ സമ്പത്തുണ്ട് പണമുണ്ട് സ്ഥലമുണ്ട് എന്നിട്ടും ദേവതകളെ തോന്നുംപടി ഇത്തരത്തിൽ ഇരുത്തിയിരിക്കുന്നു മോശമാണ്. ക്രിസ്ത്യൻ പള്ളികളും ഈ ക്ഷേത്രം എന്ന് പറയുന്ന ഇത്തരം കെട്ടിടങ്ങളും തമ്മിൽ എന്നാൽ എന്താണ് വ്യത്യാസം ഒരു വ്യത്യാസവും തന്നെയില്ല.
@@ysssrf1 വടക്കൻ ഇന്ത്യയിലാണ് അവതാരങ്ങൾ ഉണ്ടായതെന്നും 🙊. ബ്രാഹ്മണർ ആദ്യമേ അവിടെ നിന്ന് വന്നതുകൊണ്ട് അവതാരങ്ങൾ അവിടെയുണ്ടായി. അവർ തെക്കുനിന്ന് വടക്കോട്ട് ആണ് സഞ്ചരിച്ചത് എങ്കിൽ ആദ്യം തെറ്റായിരിക്കും അവതാരങ്ങളുടെ കഥകൾ ഉണ്ടാകുക. അവതാരങ്ങൾ നിരവധിയുണ്ട് ദൈവസങ്കല്പങ്ങൾ ധാരാളമുണ്ട് ദക്ഷിണേന്ത്യയിലെ ദക്ഷിണേന്ത്യയുടെ തായ് ഒരുപാട് സങ്കൽപ്പങ്ങളും ആരാധനാ പദ്ധതികളും ഉണ്ട്. ഈ മണ്ണിൻറെ ഇവിടത്തെ സ്വന്തം ദൈവങ്ങളുണ്ട്. അവരാരും മോശക്കാരല്ല . വടക്കേ ഇന്ത്യ മാത്രമല്ല അവതാരങ്ങളുടെ നാട്. ഇന്ന് ഇന്ത്യയിൽ ഹിന്ദുമതം നിലനിൽക്കുന്നുണ്ട് എങ്കിൽ ശക്തിപ്പെട്ടു നിൽക്കുന്നുണ്ട് എങ്കിൽ അതിന് കാരണം ദക്ഷിണേന്ത്യയുടെ ഭക്തി പ്രസ്ഥാനങ്ങളും കാവ്യങ്ങളും തന്നെയാണ്. വടക്കേ ഇന്ത്യയിൽ ഉണ്ടായതിനേക്കാൾ എത്രയോ ഇരട്ടി ഭക്തി മാർഗ്ഗമുള്ള തത്വചിന്തകൾ നിറഞ്ഞ മഹാ ഗ്രന്ഥങ്ങൾ പിറന്ന നാടാണ് ദക്ഷിണ ഇന്ത്യ. പിന്നെ വേഗം പറഞ്ഞത് ഇന്ത്യയിലാണെന്ന് ഉറപ്പിക്കാൻ വരട്ടെ ഇറാൻ മുതൽ ഇന്ത്യ വരെ ഉള്ള ഭൂപ്രദേശത്ത് ആദ്യ വേദം പിറന്നുവീണത് വാമൊഴിയായി..
അവിടെ ഉണ്ടായിരുന്ന പുരാതനക്ഷേത്രനിർമ്മിതികൾ മുഗളൻമാർ നശിപ്പിച്ചിട്ടുണ്ട്.,നമ്മുടെ ഇതിഹാസ സ്ഥലങ്ങളിലെ വിശുദ്ധ സ്ഥലങ്ങളിലെ പഴയക്ഷേത്രങ്ങൾ ഹിന്ദുക്കൾ തന്നെ നശിപ്പിച്ചിട്ടുണ്ട്.അയോദ്ധ്യക്ക് സംഭവിച്ചത് വരാതിരിക്കാൻ.മുഗളൻമാർ നശിപ്പിക്കുകമാത്രമല്ലല്ലോ ചെയ്തിരുന്നത്,നശിപ്പിച്ച് അതിനുമുകളിൽ മസ്ജിദ് പണിയുകയും ചെയ്തതുകൊണ്ട്.,അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഹിന്ദുക്കൾ തന്നെ നശിപ്പിച്ച് അവയെ മുസ്ലീം അക്രമകാരികളുടെ ശ്രദ്ധയിൽനിന്ന് മാറ്റിയിരുന്നു.സ്തീകൾ സതി അനുഷ്ഠിച്ചപോലെ ക്ഷേത്രങ്ങളെ ഹിന്ദുക്കൾ തന്നെ നശിപ്പിച്ചിട്ടുമുണ്ട്.
ഇതിൽ വന്ന ഒരുകമെന്റ് കണ്ടു എന്തെന്നാൽ വടക്കെ ഇന്ത്യൻ ക്ഷേത്രം മാർബിലും പ്ലാസ്റ്റിക് ഓക്കേ കൊണ്ട് എല്ലാം അഹങ്കരിച്ചു കാണുന്നുവെന്നു. എന്റെ ഒരുചെറിയ അറിവ് വച്ചു പറയുന്നു. മാറിവന്ന മുഗൾ ഭരണകൂടങ്ങൾ അവിടുത്തെ ക്ഷേത്രങ്ങൾ എങ്ങനെ എല്ലാം നശിപ്പിച്ചു പോയിട്ടുണ്ട്. ശേഷിച്ചത് ഇങ്ങനെ ഒക്കെ പരിരക്ഷിച്ചതാണ്. ഇങ്ങനെ ഉള്ള കുറേസ്ഥലങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നേരിട്ട് മനസിലാക്കാനും കഴിഞ്ഞിട്ട് ഉണ്ട് 🙏
നമസ്കാരം സർ,
കുറെയേറെ മനുഷ്യർ ഇതെല്ലാം വെറും കഥയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.ഇതാണ് നമ്മുടെ ഭാരതത്തിന്റെ അന്തഃസത്ത... അങ്ങേയ്ക്ക് മഹേശ്വരൻ എല്ലാം ആയുരാരോഗ്യ
സൗഖ്യങ്ങളും നൽകട്ടെ
അതെ. പലർക്കും ഒരു കഥ മാത്രമായി തോന്നുന്നു. അതിനാൽ തന്നെ ആണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത്. വളരെ സന്തോഷം. നന്ദി
🙏🏻🙏🏻🙏🏻🙏🏻
നമ്മുടെ പുരാണങ്ങൾ ഒന്നും കെട്ടുകഥയല്ല
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ പൂജാവിധികൾ നിർമാണ ശൈലികൾ ഇതൊക്കെ കൊണ്ട് തീർഥ പ്രധാനവും ക്ഷേത്ര പ്രധാനവുമായ ലോകത്തിൻ്റെ പൂജാമുറിയായ ഭാരതത്തിൻ്റെ മനോഹരിത ലോകത്തിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല. ഈ ദൃശ്യങ്ങൾ പകർന്നു തന്നതിന് അങ്ങേയ്ക്കു പ്രണാമം . നന്ദി.
താങ്കൾ പറഞ്ഞത് ശരിയാണ്. ഇത് പോലെ ഒരു രാഷ്ട്രം ഇത് മാത്രം തന്നെ. നമസ്തേ.
Thank you for the video and great narration in the background.🙏🙏🙏
Thank you
ഇത്തരം സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, അവയെ
ചുറ്റിപ്പറ്റിയുള്ള വിവരണങ്ങൾ എല്ലാം ഒരു വിസ്മയം തന്നെ. അങ്ങയുടെ പല വീഡിയോ കളും ഞാൻ ആവർത്തിച്ച് കാണാറുണ്ട്. 🙏🏻🙏🏻
ക്ഷേത്രങ്ങളെ അപേക്ഷിച്ച് സ്ഥലത്തിനാണ് പ്രാധാന്യം. ഭാഗ്യം തന്നെ ആണ്. പിന്നെ താങ്കളെ പോലെയുള്ള വരുടെ പിന്തുണ ആണ് പ്രചോദനം. നന്ദി. വളരെ അധികം
നിങ്ങളുടെ മഹാഭാരതം തേടിയുള്ള യാത്ര അഭിനന്ദിക്കുന്നു. പുരാണങ്ങൾ മിഥ്യയല്ല സത്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ എപ്പിസോഡ്❤
അഭിനന്ദത്തിന് വളരെ നന്ദി. ഇനി അഭിമന്യു ചക്രവ്യൂഹം ഭേദിച്ച് മരണം വരിച്ച സ്ഥലം ആണ്. നമസ്തേ
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
താങ്കളോടൊപ്പമുള്ള യാത്ര ഹൃദ്യവും അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ❤❤❤❤🙏🙏🙏🙏
നമസ്തേ. നന്ദി
ഈ ചാനൽ സഫാരി tv പോലുള്ള ഒരു വലിയ ചാനലായി മാറട്ടെ 😊
ആശംസകൾക്ക് വളരെ നന്ദി അറിയിക്കുന്നു. സന്തോഷം....നമസ്തേ
അതിമനോഹരം, പുതിയ പുതിയ അറിവുകൾ...... അഭിനന്ദനങ്ങൾ
താങ്കൾ നൽകുന്ന പിന്തുണയ്ക്ക് വളരെ നന്ദി അറിയിക്കുന്നു. നമസ്തേ
🙏.. ഭാരത സംസ്കാരം എന്തായിരുന്നു. ഇതിഹാസഭൂമി 👌👌👌. നന്ദി
അതെ ഇതെല്ലാം ഇന്നും ചിലർ നിലനിർത്തുന്നു....
സരസ്വതി നദിയുടെ ഉത്ഭവ സ്‌ഥാനം & പാണ്ഡവരുടെ സ്വർഗ്ഗാരോഹണ വഴി - ഒരു video ചെയ്യുമോ sir.
നേരിട്ട് സ്‌ഥലങ്ങൾ കാണുന്ന feel കിട്ടുന്നു താങ്കളുടെ videos കാണുമ്പോൾ
🙏🙏🙏
September ആകുമ്പോൾ ഹിമാലയ യാത്ര തുടരണം. തീർച്ചയായും ചെയ്യും. ഇപ്പൊൾ മഴക്കാലം ആണ് ഹിമാലയത്തിൽ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻@@RYDelhiDiary
❤very nice 👍
Thanks 🤗
ധർമ്മോ രക്ഷതി രക്ഷിതഃ 🙏🏻🪷
നമസ്തേ......കർമ്മം തന്നെ ധർമ്മം....
.ഒക്കെ വീണ്ടെടുക്കാനുള്ള നിയോഗം. പുണ്യം. ഭഗവൻ കൃപയുണ്ടാകട്ടെ.
ആശിസുകൾക്ക് നന്ദി
എങ്ങനെ യാണ് അങ്ങേയ്ക്ക് നന്ദി പറയേണ്ടു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാന്റെ എല്ലാ അനുഗ്രഹവും അങ്ങേയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആശംസകൾക്ക് വളരെ നന്ദി. വളരെ സന്തോഷം ഉണ്ട്. ഒരു വീഡിയോ പ്രയോജനമായി എന്ന് അറിയുമ്പോൾ അത് പ്രചോദനം നൽകുന്നു
@@RYDelhiDiary 🙏🏻🙏🏻🙏🏻
Thanks a lot. These are the places where the Kurukshetra war happened before 5500 years. I could see these places once again.
Thank you
അടിപൊളി വീഡിയോ
വീഡിയോ ഇഷ്ടമായി എന്നതിൽ സന്തോഷം
Good 👍
Thank you very much
Thankyou 🙏🙏🙏
നമസ്തേ
ഈ വീഡിയോ കാണുമ്പോൾ അവിടെ എത്തിച്ചേരാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
തീർച്ചയായും സാധിക്കട്ടെ...നമസ്തേ
HareKrishna ❤
Hare Krishna
Very good presentation
Thanks a lot
Good
Thank you
🙏🏼🌷👍🏼
Thank you
🙏🏻🙏🏻
നമസ്തേ
🙏🏻🙏🏻🙏🏻❤️❤️🥰🥰🙏🏻🙏🏻🙏🏻
നമസ്തേ
നമസ്തേ ജി.
നമസ്തേ...
എത്ര, ദുരം, വ്യത്യാസം,, മഹാഭാരതം, യുദ്ധം, നടന്നത്, പലസ്ഥലങ്ങളിൽ,, ആണോ,
ഇരുന്നൂറിൽ അധികം കിലോമീറ്റർ ചുറ്റളവിൽ ആണ് യുദ്ധം നടന്നത്...
Yes ഓരോരുത്തറും ഏത് ഭാഗത്താണ് യുദ്ധം ചെയ്യുന്നത് എന്ന് കണ്ടുപിടിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ താന്ത്രികമായ ആരാധനാ പദ്ധതികൾ എത്ര മഹത്വമാണ് എന്ന് മനസ്സിലാകുന്നു ഇത്തരം വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങൾ കാണുമ്പോൾ ഒട്ടുംതന്നെ ഭക്തി തോന്നുന്നില്ല. മാർബിൾ കൊത്തിയ കുറെ ശില്പങ്ങൾ അതിനു കുറെ ലൈറ്റും പ്ലാസ്റ്റിക് പൂവും മാലയും വെച്ച് അലങ്കരിക്കുന്നു 😢.
ശരിയാണ്. ക്ഷേത്രങ്ങൾക്ക് ഒരു തനത് ശൈലി വേണം. പുരാതന ക്ഷേത്രങ്ങൾക്ക് അതു ഉണ്ടായിരുന്നു. ഇപ്പൊൾ പുനർ നിർമ്മാണ രീതി ഇത്തരത്തിൽ ആയിരിക്കുന്നു. ഉത്തരാഖണ്ഡിലെ പുരാതന ക്ഷേത്രങ്ങൾ പലതും ഇന്നും അത്തരത്തിൽ ഉണ്ട്.
അച്ഛൻ അച്ഛൻതന്നെയാണ് എവിടെത്താമസിച്ചാലും …വടക്കൻ ഭാരതത്തിലാണ് അവതാരങ്ങളും punts പുരാണേതിഹാസങ്ങളും ഉണ്ടായിട്ടുള്ളത് ..അത് പുണ്യഭൂമിയാണ് അതുകൊണ്ടു അവിടെ ഈ ആരാധനാ രീതി മതിയാകും.തെക്കു ഭാരതം കര്മഭൂമിയാണ് അതുകൊണ്ടു അവിടെ ആരാധനാരീതി കര്മത്തിനാണ് …തന്ത്രം ..ഹിന്ദു ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന കാശി മധുര എങ്ങനെ പുണ്യമല്ലാതാകും. 1000 വർഷത്തോളം ക്രൂരന്മാരായ മുസ്ലിം ഭരണാധികാരികളാൽ ആരാധനാ സ്വാതന്ദ്ര്യം നിഷേധിക്കപ്പെട്ടു , കാശിയിൽ മുങ്ങിക്കുളിച്ച tax കൊടുക്കേണ്ടിവന്ന , ഒരു ജനതയാണ് നോർത്ത് ഇന്ത്യക്കാരെന്നോർക്കണം.ഒട്ടുമിക്ക ക്ഷേത്രങ്ങളും നയിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ കാണുന്ന ക്ഷേത്രങ്ങൾ മിക്കതും പിന്നീടുള്ള പുനര്നിര്മിതിയാണ്.
ഭക്തിയുണ്ടാകേണ്ടത് മനസ്സിലാണ് അല്ലാതെ ക്ഷേത്രത്തിന്റെ പുറംമോടി നോക്കിട്ടല്ല. മനസ്സിൽ ഭക്തി വരാത്തിടത്തോളം എവിടെ പോയിട്ടും കാര്യമില്ല
@@ysssrf1 വിഡ്ഢിത്തം പറയാതെ വായ് മൂടി ഇരിക്കൂ . ഒരു ദേവതയെ പ്രതിഷ്ഠിക്കുമ്പോൾ ഒരു ക്ഷേത്രം പ്രതിഷ്ഠിക്കുമ്പോൾ അതിന് അതിൻ്റേതായ താന്ത്രിക വശങ്ങളുണ്ട്. അതിൻറെ ഊർജ്ജം നിലനിർത്തുന്ന താന്ത്രിക രീതികൾ. ഒരു ദേവതേ തോന്നുംപടി പ്രതിഷ്ഠിക്കുന്നത് ഭക്തി അല്ല. അത് അനാദരവ് ആണ് ഭക്തി ഇല്ലായ്മയാണ് അതിലുപരി മറ്റ് മതക്കാർ കൊണ്ടുള്ള മത്സരം മൂലം കാണിക്കാനുള്ള പ്രഹസനമാണ്. കേവലം ക്ഷേത്രം നഷ്ടപ്പെട്ടു എന്നുള്ളതിന് പേര് പറഞ്ഞു ഏതെങ്കിലും രീതിയിൽ ദേവതകളെ പ്രതിഷ്ഠിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല അങ്ങനെയാണ് എങ്കിൽ വീട്ടിലെ പൂജാമുറിയും ക്ഷേത്രങ്ങളും തമ്മിൽ എന്താണ് വ്യത്യാസം ? ക്ഷേത്രത്തെ ക്ഷേത്രം എന്ന് പറയണമെങ്കിൽ ക്ഷേത്രങ്ങൾക്ക് ക്ഷേത്രങ്ങളുടെ തായ് രീതികളുണ്ട് താന്ത്രിക വശങ്ങളുണ്ട് കെട്ടിട നിർമ്മാണ രീതികൾ ഉണ്ട്. അതിനുമാത്രം ക്ഷേത്രം എന്ന് പറയാൻ പറ്റുകയുള്ളൂ. ക്ഷേത്രങ്ങൾ കേവലം ആരാധനാകേന്ദ്രങ്ങൾ അല്ല അത് ഊർജ്ജ കേന്ദ്രങ്ങളാണ്. അതൊരു നാടിൻറെ പാരമ്പര്യത്തിന് കേന്ദ്രങ്ങളാണ്. വാസ്തുവിദ്യയുടെ കേന്ദ്രങ്ങളാണ്. കാലമിത്രയും കഴിഞ്ഞിട്ടും പണ്ട് ആരോ തകർത്ത കഥയും പറഞ്ഞിരിക്കുന്നത് മ്ലേച്ഛമാണ്. ഇന്ന് കയ്യിൽ സമ്പത്തുണ്ട് പണമുണ്ട് സ്ഥലമുണ്ട് എന്നിട്ടും ദേവതകളെ തോന്നുംപടി ഇത്തരത്തിൽ ഇരുത്തിയിരിക്കുന്നു മോശമാണ്. ക്രിസ്ത്യൻ പള്ളികളും ഈ ക്ഷേത്രം എന്ന് പറയുന്ന ഇത്തരം കെട്ടിടങ്ങളും തമ്മിൽ എന്നാൽ എന്താണ് വ്യത്യാസം ഒരു വ്യത്യാസവും തന്നെയില്ല.
@@ysssrf1 വടക്കൻ ഇന്ത്യയിലാണ് അവതാരങ്ങൾ ഉണ്ടായതെന്നും 🙊. ബ്രാഹ്മണർ ആദ്യമേ അവിടെ നിന്ന് വന്നതുകൊണ്ട് അവതാരങ്ങൾ അവിടെയുണ്ടായി. അവർ തെക്കുനിന്ന് വടക്കോട്ട് ആണ് സഞ്ചരിച്ചത് എങ്കിൽ ആദ്യം തെറ്റായിരിക്കും അവതാരങ്ങളുടെ കഥകൾ ഉണ്ടാകുക. അവതാരങ്ങൾ നിരവധിയുണ്ട് ദൈവസങ്കല്പങ്ങൾ ധാരാളമുണ്ട് ദക്ഷിണേന്ത്യയിലെ ദക്ഷിണേന്ത്യയുടെ തായ് ഒരുപാട് സങ്കൽപ്പങ്ങളും ആരാധനാ പദ്ധതികളും ഉണ്ട്. ഈ മണ്ണിൻറെ ഇവിടത്തെ സ്വന്തം ദൈവങ്ങളുണ്ട്. അവരാരും മോശക്കാരല്ല . വടക്കേ ഇന്ത്യ മാത്രമല്ല അവതാരങ്ങളുടെ നാട്. ഇന്ന് ഇന്ത്യയിൽ ഹിന്ദുമതം നിലനിൽക്കുന്നുണ്ട് എങ്കിൽ ശക്തിപ്പെട്ടു നിൽക്കുന്നുണ്ട് എങ്കിൽ അതിന് കാരണം ദക്ഷിണേന്ത്യയുടെ ഭക്തി പ്രസ്ഥാനങ്ങളും കാവ്യങ്ങളും തന്നെയാണ്. വടക്കേ ഇന്ത്യയിൽ ഉണ്ടായതിനേക്കാൾ എത്രയോ ഇരട്ടി ഭക്തി മാർഗ്ഗമുള്ള തത്വചിന്തകൾ നിറഞ്ഞ മഹാ ഗ്രന്ഥങ്ങൾ പിറന്ന നാടാണ് ദക്ഷിണ ഇന്ത്യ. പിന്നെ വേഗം പറഞ്ഞത് ഇന്ത്യയിലാണെന്ന് ഉറപ്പിക്കാൻ വരട്ടെ ഇറാൻ മുതൽ ഇന്ത്യ വരെ ഉള്ള ഭൂപ്രദേശത്ത് ആദ്യ വേദം പിറന്നുവീണത് വാമൊഴിയായി..
അവിടെ ഉണ്ടായിരുന്ന പുരാതനക്ഷേത്രനിർമ്മിതികൾ മുഗളൻമാർ നശിപ്പിച്ചിട്ടുണ്ട്.,നമ്മുടെ ഇതിഹാസ സ്ഥലങ്ങളിലെ വിശുദ്ധ സ്ഥലങ്ങളിലെ പഴയക്ഷേത്രങ്ങൾ ഹിന്ദുക്കൾ തന്നെ നശിപ്പിച്ചിട്ടുണ്ട്.അയോദ്ധ്യക്ക് സംഭവിച്ചത് വരാതിരിക്കാൻ.മുഗളൻമാർ
നശിപ്പിക്കുകമാത്രമല്ലല്ലോ ചെയ്തിരുന്നത്,നശിപ്പിച്ച് അതിനുമുകളിൽ മസ്ജിദ് പണിയുകയും ചെയ്തതുകൊണ്ട്.,അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഹിന്ദുക്കൾ തന്നെ നശിപ്പിച്ച് അവയെ മുസ്ലീം അക്രമകാരികളുടെ ശ്രദ്ധയിൽനിന്ന് മാറ്റിയിരുന്നു.സ്തീകൾ സതി അനുഷ്ഠിച്ചപോലെ ക്ഷേത്രങ്ങളെ ഹിന്ദുക്കൾ തന്നെ നശിപ്പിച്ചിട്ടുമുണ്ട്.
ജയ് ഹിന്ദ്.
ജയ് ഹിന്ദ്
ഇതിൽ വന്ന ഒരുകമെന്റ് കണ്ടു എന്തെന്നാൽ വടക്കെ ഇന്ത്യൻ ക്ഷേത്രം മാർബിലും പ്ലാസ്റ്റിക് ഓക്കേ കൊണ്ട് എല്ലാം അഹങ്കരിച്ചു കാണുന്നുവെന്നു. എന്റെ ഒരുചെറിയ അറിവ് വച്ചു പറയുന്നു. മാറിവന്ന മുഗൾ ഭരണകൂടങ്ങൾ അവിടുത്തെ ക്ഷേത്രങ്ങൾ എങ്ങനെ എല്ലാം നശിപ്പിച്ചു പോയിട്ടുണ്ട്. ശേഷിച്ചത് ഇങ്ങനെ ഒക്കെ പരിരക്ഷിച്ചതാണ്. ഇങ്ങനെ ഉള്ള കുറേസ്ഥലങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നേരിട്ട് മനസിലാക്കാനും കഴിഞ്ഞിട്ട് ഉണ്ട് 🙏
ശരിയാണ്. വളരെ ശരി. നമസ്തേ
🙏👍🙏
നമസ്തേ
Eniyum,veediyochayoo
തീർച്ച
Pooja correctAyi Andra vare kanam
Sadoshamsir🙏🙏🙏🙏
നമസ്തേ....നന്ദി
🙏🙏❤️❤️🌹🌹🙏🙏
Thank you for supporting
ഭീഷ്മർ ശരശയ്യയിൽ കിടന്നിരുന്ന സ്ഥലം കണ്ടില്ലല്ലോ
അവിടെ ആണ് ഭീഷ്മ ക്ഷേത്രം. വീഡിയോയിൽ ഉണ്ട്.
മാണാ ഗ്രാമം എന്നല്ല. മാനാ ഗ്രാമം എന്നാണ്.
മാനാ എന്ന് ഇംഗ്ലീഷ് ....അവിടത്തെ ലൊക്കൽ ഭാഷയിൽ മാണാ എന്ന് ആണ്