എന്നെപ്പോലെ തന്നെ. ഞാനും ഒരു പാട് പ്രാർത്ഥിച്ചുനോക്കി, ഒരു രക്ഷയുമില്ല, അവസാനം മാതാവിൻ്റെ കാലിൽ മുറുക്കിയൊരു പിടുത്തം, ആ പിടുത്തത്തിൽ എൻ്റെ കെട്ടുകളോരോന്നായ അയഞ്ഞു തുടങ്ങിയതുപോലൊരു തോന്നൽ, അതിനാൽ ഞാൻ അമ്മയുടെ കാലിലെ പിടുത്തം ഒന്നു കൂടി മുറുക്കി, അതിനാൽ എനിക്കും ശുഭപ്റതീക്ഷയുണ്ട്.. ആവേ മരിയ..
ഞാനും ഇതു പോലെ കട ബാദ്യതയിൽ കഴിയുന്ന കുടുംബമാണ് . ആറു വർഷമായി. ഈ ബ്രദറിന്റെ അനുഭവം കേട്ടപ്പോൾ ഒരുപാട് ആശ്വാസമായി . ചില വ്യക്തികളെ കർത്തവ് തെരെ ഞ്ഞെടുക്കുന്നത് ഇതു പോലെ അഗ്നിയിൽ ശു ദ്ധീകരിച്ചതിനു ശേഷമാണ് ' ഇതു പോലെ എന്നെയും ശുദ്ധീകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആത്മാർത്ഥതയോടെ ദൈവത്തോട് ചേർന്നു നിന്നാൽ കർത്താവ് നമുക്ക് വേണ്ടി അധ്യാനിച്ചുകൊള്ളും. എത്ര കടമുണ്ടെങ്കിലും നമ്മുടെ ആവശ്യങ്ങൾ എല്ലാം തക്ക സമയത്ത് അവിടുന്ന് കുറവില്ലാതെ നടത്തി തരും. മത്തായി .. 6:33, ഫിലിപ്പി 4-19 എല്ലാം അച്ചിട്ടാണ്.
എന്റെ മകൻ ജോൺ പീറ്റർ ഈ അവസ്ഥയിൽ ആണ് മാത്രമല്ല ഒരു രോഗവസ്‌ഥ യിൽ കടങ്ങളുടെ ബാധ്യത വീട് ഇല്ലാത്ത അവസ്ഥ തുടങ്ങി വളരെ പ്രയാസത്തിലാണ് എല്ലാവരും പ്രാർത്ഥിക്കണം
ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ .. ബാക്കി എല്ലാം നല്ക പ്പെടും .ഇതേ അവസ്ഥയിൽ പോകുന്നു .സ്നേഹത്തിൽ സഹനമുണ്ട് കർത്താവ് എല്ലാവർക്കും സഹനം നൽകട്ടെ
എന്നെപ്പോലെ തന്നെ. ഞാനും ഒരു പാട് പ്രാർത്ഥിച്ചുനോക്കി, ഒരു രക്ഷയുമില്ല, അവസാനം മാതാവിൻ്റെ കാലിൽ മുറുക്കിയൊരു പിടുത്തം, ആ പിടുത്തത്തിൽ എൻ്റെ കെട്ടുകളോരോന്നായ അയഞ്ഞു തുടങ്ങിയതുപോലൊരു തോന്നൽ, അതിനാൽ ഞാൻ അമ്മയുടെ കാലിലെ പിടുത്തം ഒന്നു കൂടി മുറുക്കി,
അതിനാൽ എനിക്കും ശുഭപ്റതീക്ഷയുണ്ട്..
ആവേ മരിയ..
ഞാനും ഇതു പോലെ കട ബാദ്യതയിൽ കഴിയുന്ന കുടുംബമാണ് . ആറു വർഷമായി. ഈ ബ്രദറിന്റെ അനുഭവം കേട്ടപ്പോൾ ഒരുപാട് ആശ്വാസമായി .
ചില വ്യക്തികളെ കർത്തവ് തെരെ ഞ്ഞെടുക്കുന്നത് ഇതു പോലെ അഗ്നിയിൽ ശു ദ്ധീകരിച്ചതിനു ശേഷമാണ് '
ഇതു പോലെ എന്നെയും ശുദ്ധീകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആമേൻ
q¹
Jesus is the Answer.Amen, Halleluiah.
എന്റെ അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ മാറ്റിതരണ
എന്റെ കടഭാരം യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ ആമേൻ
എന്റെ ദൈവം തന്റെ മഹത്യത്തിന്റെ സമ്പന്നതയിൽ യേശുക്രിസുവഴി നിങ്ങൾക്ക് ആവശ്യമുള്ളത് നൽക്കും ഈ വചനം വഴി ഞങ്ങൾക്കും ആ വശ്യമുള്ളത് നൽക്കേണമേ ആമ്മേൻ
❤️❤️
ആമേൻ🙏🙏🙏🙏
Hallelujah Amen 🙏🙏
കർത്താവിന്റെ നാമം മഹത്വപ്പെടട്ടേ. ആമ്മേൻ
ഈശോയേ ഞങ്ങളുടെയും വഴി തുറന്ന് തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
👍🏼
എന്റെ കർത്താവേ, എന്റെ ദൈവമേ
Thank you Jesus
Praise the lord 🙏
Ave Maria🙏
ആത്മാർത്ഥതയോടെ ദൈവത്തോട് ചേർന്നു നിന്നാൽ കർത്താവ് നമുക്ക് വേണ്ടി അധ്യാനിച്ചുകൊള്ളും. എത്ര കടമുണ്ടെങ്കിലും നമ്മുടെ ആവശ്യങ്ങൾ എല്ലാം തക്ക സമയത്ത് അവിടുന്ന് കുറവില്ലാതെ നടത്തി തരും. മത്തായി .. 6:33, ഫിലിപ്പി 4-19 എല്ലാം അച്ചിട്ടാണ്.
എന്റെ മകൻ ജോൺ പീറ്റർ ഈ അവസ്ഥയിൽ ആണ് മാത്രമല്ല ഒരു രോഗവസ്‌ഥ യിൽ കടങ്ങളുടെ ബാധ്യത വീട് ഇല്ലാത്ത അവസ്ഥ തുടങ്ങി വളരെ പ്രയാസത്തിലാണ് എല്ലാവരും പ്രാർത്ഥിക്കണം
Prayer veanam. Aaatharam jspthiyil aaanu. Aatudea. Onnum vearuthea. Veanda. Ladamayi.
Palissa eillathea. Sahayikkan. Karthavindea dooithanea ayakksnamea aammean
Amen🙏🙏🙏🙏, entea kadbharam maran prarthikkanea
Praise the Lord Jesus Christ 🙏
ആമ്മേൻ
ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ .. ബാക്കി എല്ലാം നല്ക പ്പെടും .ഇതേ അവസ്ഥയിൽ പോകുന്നു .സ്നേഹത്തിൽ സഹനമുണ്ട് കർത്താവ് എല്ലാവർക്കും സഹനം നൽകട്ടെ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pray for my financial problems
എന്റെ അവസ്ഥ ഇതു തന്നെ
Pray for me to slove my GST problem and financial problems
Ok
ഈ സാക്ഷ്യം ഇന്നത്തെ മക്കളൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ എല്ലാ സമയവും ഫോണു o ടി വിയുമായി സമയo നഷ്ടപ്പെടുത്തുന്ന മക്കൾക്ക വേണ്ടി പ്രത്ഥിക്കണെ
Kadamaamen
Ssathruvinea thakarkkanamea