പ്രീയപെട്ട ഞങ്ങളുടെ അച്ചെന്മാർ പാവപെട്ട കടലിന്റെ മക്കൾക്ക് വേണ്ടി കൂടെ നിന്ന് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രീയ അച്ചെന്മാരെ ഞങ്ങൾ അഭിനന്ദിക്കുന്നു
ഞങളുടെ അച്ചെന്മാർ ഞങ്ങൾക്കു വേണ്ടി ഒത്തിരി കഷ്ടപ്പെടുകയും, ഞങ്ങൾക്കു വേണ്ടിയാണ് ജീവിക്കുന്നത് 🙏🏼 മൗലവിയുടെ സ്‌നേഹമുള്ള വാക്കുകൾക്കു നന്ദി 🙏🏼 സമരം വിജയ്ക്കട്ടെ എന് സർവ്വ ശക്തനായ ഇശോ മിസ്സിഹയോട് പ്രാർദിക്കുന്നു 🙏🏼🙏🏼🙏🏼
എത്ര ആത്മാർത്ഥതയുള്ള മനോഹരമായ വാക്കുകൾ! എല്ലാ മുസ്ലിംകളും ഈ ബഹുമാന്യനായ മൗലവിയെപ്പോലായിരുന്നെങ്കിൽ നമ്മുടെ സമൂഹം എത്ര സമാധാനപരമായിരുന്നേനെ! മൗലവിയെപ്പോലുള്ള മുസ്ലിം സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ!🙏
എന്തിനും ഏതിനും വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കുന്ന അധമ മനസ്സുകൾക്കുള്ള സുവ്യക്തമായ ഉത്തരമാണ് ഈ മൗലവിയുടെ ഐക്യദാർഢ്യം. കേരള മണ്ണ് പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വിളനിലമായി എന്നും നിലനിൽക്കട്ടെ. സമരത്തിന് സമ്പൂർണ പിന്തുണ വീണ്ടും വീണ്ടും അറിയിക്കുന്നു.
ഈ അച്ചൻമാർ നല്ലിടയന്റെ പ്രതിരൂപങ്ങൾ ആണ്. പുലി വരുമ്പോൾ ആടുകളെ രക്ഷിക്കുവാൻ ആടുകളെ തേടി ഇരുളിലും മഴയിലും കൂടെ നിന്ന് ആടുകളെ നയിക്കുന്ന നല്ലിടയൻ എന്ന് പറയുന്ന യേശുവിന്റെ ഭൂമിയിലെ പ്രതിനിധികളാണ്
പ്രീയപെട്ട ഞങ്ങളുടെ അച്ചെന്മാർ പാവപെട്ട കടലിന്റെ മക്കൾക്ക് വേണ്ടി കൂടെ നിന്ന് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രീയ അച്ചെന്മാരെ ഞങ്ങൾ അഭിനന്ദിക്കുന്നു
We support the genuine grievances raised by the fishermen community. May God guide them, protect them, bless them & be with them always!
ഞങളുടെ അച്ചെന്മാർ ഞങ്ങൾക്കു വേണ്ടി ഒത്തിരി കഷ്ടപ്പെടുകയും, ഞങ്ങൾക്കു വേണ്ടിയാണ് ജീവിക്കുന്നത് 🙏🏼
മൗലവിയുടെ സ്‌നേഹമുള്ള വാക്കുകൾക്കു നന്ദി 🙏🏼
സമരം വിജയ്ക്കട്ടെ എന് സർവ്വ ശക്തനായ ഇശോ മിസ്സിഹയോട് പ്രാർദിക്കുന്നു 🙏🏼🙏🏼🙏🏼
ഇത്തരം സഹോദര്യമാണ് നമ്മുടെ നാട്ടിന്റെ വിജയം
വളരെ നന്നായി സംസാരിച്ചു നന്ദി. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ മത്സ്യത്തൊഴിലാളി മക്കള്‍ക്കും പുരോഹിതർക്കും ലത്തീന്‍ അതിരൂപതായ്ക്കും അഭിവാദ്യങ്ങൾ
👍👍👍 ഇതുപോലുള്ള മുസ്ലീം സഹോദരങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എത്ര സമാധാനപ്രദമായിരുന്നു രാജ്യം.
Madathinte parachil kettal thonnum indiayil ee moulavi mathrame ulli yathartha muslim aayittu ennanu.. 18;kodiyolam muslimkal indiayil undu.. athil ee oru usthadu mathram muslimum bakkiyullavar ellam mrugavum aanu ennano mafam parayunnathu? Palli aramanayil ninnum padippikkunnathu ivide vilamambaruthu madam . Please.
👍
Sherikkum kazhuthakal thanne.. ee theervavaadikale stagil kayatti nirthi image undakki public support undakki kodukkunnu.
@@Afta437 theevravadikal ara ninte appaneyano uddeshikkunnathu?
So beautiful He stands for TRUTH Good God bless you all 🙏🙏🙏🙏🙏
എത്ര ആത്മാർത്ഥതയുള്ള മനോഹരമായ വാക്കുകൾ! എല്ലാ മുസ്ലിംകളും ഈ ബഹുമാന്യനായ മൗലവിയെപ്പോലായിരുന്നെങ്കിൽ നമ്മുടെ സമൂഹം എത്ര സമാധാനപരമായിരുന്നേനെ! മൗലവിയെപ്പോലുള്ള മുസ്ലിം സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ!🙏
Vivarakkedu kureche parayoo madam... Ee rajyathe muslimkal ellavarum samadanathinu vilangu thadi aayirunno? Eathu samadanathinte bhangam aanu muslimkal varuthiyathennu parayoo adyam
പ്രിയ മൗലവിക്ക് അഭിവാദ്യങ്ങൾ 👌👌👌👌👌
എന്തിനും ഏതിനും വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കുന്ന അധമ മനസ്സുകൾക്കുള്ള സുവ്യക്തമായ ഉത്തരമാണ് ഈ മൗലവിയുടെ ഐക്യദാർഢ്യം.
കേരള മണ്ണ് പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വിളനിലമായി എന്നും നിലനിൽക്കട്ടെ.
സമരത്തിന് സമ്പൂർണ പിന്തുണ വീണ്ടും വീണ്ടും അറിയിക്കുന്നു.
Thenga. Ningal Mandanmar Karanam natil theevravadam valarunnath.
💪🙏🙏🙏🙏💓💓💓
ശക്തമായ വാക്കുകൾ🌹🙏💪
ഈ അച്ചൻമാർ നല്ലിടയന്റെ പ്രതിരൂപങ്ങൾ ആണ്. പുലി വരുമ്പോൾ ആടുകളെ രക്ഷിക്കുവാൻ ആടുകളെ തേടി ഇരുളിലും മഴയിലും കൂടെ നിന്ന് ആടുകളെ നയിക്കുന്ന നല്ലിടയൻ എന്ന് പറയുന്ന യേശുവിന്റെ ഭൂമിയിലെ പ്രതിനിധികളാണ്
കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
എന്ത് സത്യസന്തമായിട്ടാണ് ഈ സഹോദരൻ പറയുന്നത്, ഇതാണ് മലയാളി, ഒന്നാണെന്നുള്ള ബോധം ഉള്ള മലയാളി 👍👍👍👍👍
ഇങ്ങനെ ആകണം മത നേതാക്കൾ.. 🙏🙏
ജയ് ഭാരത്, ജയ് കേരളം മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല മറക്കണ്ട സർക്കാരെ 💪💪💪💪
well said
What an inspiring message . Thanks Maulavi.
The world requires these types of people for humanity .
അഭിനന്ന്നങ്ങൾ
എല്ലാം മറന്നു നമുക്ക് ഒന്നിച്ചു നിൽക്കാം
വളരെ മാന്യമായി സംസാരിച്ച മൗലവിയുടെ മാതൃകാപരമായ വാക്കുകള്‍ക്കു നന്ദി 🙏🙏🙏 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി 👍👍👍
നന്ദി, ആൽമർദ്ധമായി സംസാരിച്ചതിന്
Full support to the fisherman community ❤❤❤
അഭിനന്ദനങ്ങൾ 🙏🙏🙏സഹോദര്യം, 👍സ്നേഹം 🙏🙏🙏
യഥാർത്ഥ സഹോദരൻ
Powerful and beautiful message 🙏🙏🙏 Full support to fishermen community 🌹
എല്ലാവരും ഒന്നിക്കുക കേരളത്തെ രക്ഷിക്കുക 👍👍👍👍
Full support to the Fisherman community.
Very good speech. Thanks to dear Maulavi for your support. God bless you.
വളരെ നല്ല ഒരു മനുഷ്യൻ 👍👍👍
🙏🙏👍👍
😍😍😍😍
Good
ഈ മൗലവി യുടെ വാക്കുകൾ നൽകുന്ന
പിന്തുണ, ഐക്യദാർഢ്യം മുക്കുവരുടെ സമരത്തിന്
ഒരു സംശയവും വേണ്ടാ കൂടുതൽ ഊർജം നൽകും. 💪🏻💪🏻💪🏻Paulson
Karukutty
നിങ്ങളുടെ അഭിപ്രായങ്ങൾ ജൽപനങ്ങൾ ആണ്
Well said Thankyou for your heartful support🙏🙏🙏🙏🙏
Congrats to powerfull words and support to our Mavlavi Brother👍🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿
Very very good Thank Jesus.
ഇമാം സൂപ്പർ നിഷ് കളങ്കം ആയി പറഞ്ഞു ❤️👍👍👍👍👍👍👍👍❤️ഇങ്ങനെ ആവണം മനുഷ്യൻ
അഭിവാദ്യങ്ങൾ 💪
ഉസ്താദ്.നിങ്ങളുടെ വാകുകൾ.കുളിര്കോരിചു.നൂറ്മാസ്.👌🇮🇳🙏
wonderful and inspiring talk.
ഒരു നല്ല ഇടയൻ, തന്റെ ആടുകൾ ക്കു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കും, പ്രിയ പിതാക്കൻ മാരെ നിങ്ങൾക്കു നുറായിരം. അഭിവാദ്യങ്ങൾ,
അടിപൊളി വാക്കുകൾ മൗലവിക് അഭിനന്ദനങ്ങൾ
Very inspiring message 👏
As he said we r feeling proud of having you dear Father's. May God bless you 🙏
Congratulations dear brother
Good message brother
മാഷാ അള്ളാ ഉസ്താദ് 🙏🙏🙏🙏👍👍👍👌👌
This is real brotherhood. Thank you brother.
God bless you
ഇതാണ് ❤️സത്യം 🌹🌹🌹🌹ആമീൻ ❤️ആമേൻ ❤️സ്വാമി ശരണം 👍
വളരെ നല്ലത് മെസ്സേജ്.
സമരം വഴി മാറാതിരിക്കണേ - ...🙏🙏🙏
Full support for the people fighting for their rights
അഭിവാദ്യങ്ങൾ
Big salute sir
ഇതാണുഉശിരുള്ള.മുസൽമാൻ.നന്ദി.👌👌👌👍👍👍
❤️❤️❤️
Thanks 👍
Usthathinte prasamgham valare nannayirunnu...thank you brother...
I salute sir
Praise the Lord
Thanks Very much thanks
സത്യത്തിൽ ഇതു കാണാൻ അധികാരികൾ നോക്കാത്തത് എന്താ കണ്ടില്ല എന്ന് നടിക്കുന്നു. പ്രളയം വന്ന മാത്രമേ അനക്കം വെക്കുക എന്നുണ്ടോ പടച്ചവൻ നോക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Poli❤️
നിങ്ങളുടെ ഞങ്ങൾ എല്ലാവരും ഉണ്ട്
Full Support 🤝
പ്രിയപ്പെട്ട മൗലവിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
Very appriciated
മൗലവിയുടെ വാക്കുകൾ എത്ര സത്യം👍ശക്തം 👍
Full support 👍👍👍
ഇങ്ങനെ ഉള്ള മുസ്ലിം സഹോദരങ്ങൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ടെങ്കിൽ ഈ കേരളമണ്ണ് സ്വർഗം ആകും.
Hats off to you brother
A big salute to respected Maulavi.
Very good brother
👏👏👏👏👏❤️❤️❤️❤️❤️👏👏👏👏
Very good , encouraging speech.
Big salute🙏 full support💪
Full support
What a powerful words if our people are like this no doubt kerala is a God's own country.
നന്ദി ആത്മാർത്ഥമായി സംസാരിച്ചത്👍
You are great greatest love you to our beloved brother
ഗ്രേറ്റ് സ്പീച്ച് മൗലവി. 👍
Moulavi Hearty Congratulations
Exactly right talked
എനിക്കു മീൻ ഭയങ്കര ഇഷ്ട്ടം ആണ് കടലിന്റെ മക്കളെ നശിപ്പിക്കുന്ന ഒരു വികസനവും വേണ്ട എന്റെ എല്ലാം വിധ ആശംസകൾ
Great speech
🙏👏super👍👌🔥❤️🧡💯🙏👏🔥🔥🔥
You are our brothers
Sathiyam grehikan sadhicha oru valiyamanusian Deivam anugrahikatte
Very good news for the people of Kerala
👌👌👌👌👌...... 👍
We need our country and our state. We need educated politicians. We need our country s peace
👍🏻
🙏🏾🙏🏾🙏🏾🙏🏾🙏🏾
Ithu reality ano. Enkil good.
Good 👍😁🙏
👍👍💪💪❤❤❤
🙏🏻🙏🏻🌹🌹🌹🙏🏻🙏🏻
Very good
Good 👍👍👍
If God is with us who is against us.
Respected
👍👍👌👌🙏🙏
Kallapracharanam.nadathuvanulla.sadhyathakalkethire.jagratha.pulArchanam..highly.appreciate.the.energetic.and.reasonable.speech.of.respectEd.i.m.a.m..o.k.