Fridge not coling malayalam || ഫ്രിഡ്ജ് നോ കൂളിംങ് മലയാളം || refrigirator simple repairing

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • fridge simple repair
    fridge repair malayam
    no cooling of fridgefridge no cooling
    fridge no cooling in tamil
    fridge not cooling
    samsung fridge not cooling
    lg fridge cooling no
    Technical Tips

ความคิดเห็น • 161

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +6

    ഫ്രിഡ്ജിന്റെ കംപ്രെസ്സർ കേടായിട്ട് പുതിയത് ഇട്ടതാണ് പക്ഷെ ഫ്രിഡ്ജ് കൂളിംഗ് കുറവാണ്, സാധനങ്ങളെല്ലാം കേടായി പോവുകയാണ് 🥰

  • @shanifashaiju2571
    @shanifashaiju2571 ปีที่แล้ว +9

    Double door fridgilanenkil cooling മേളിലും താഴെയും ഇല്ലാതേവന്നാൽ എന്താണ് ചെയ്യേണ്ടത്

  • @manojvasudevan8874
    @manojvasudevan8874 ปีที่แล้ว +14

    കംപ്രസ്സർ ചൂടാവുന്നു ഫ്രിഡ്ജിൽ കൂളിംഗ് കിട്ടുന്നില്ല കംപ്രസ്സർ മൂളുന്ന സൗണ്ട് കേൾക്കുന്നില്ല കണ്ടൻസർ ചൂടാവുന്നില്ല പരിഹാരം ഒന്ന് പറഞ്ഞു തരുമോ

  • @ArjunKeralaboatstay
    @ArjunKeralaboatstay 2 หลายเดือนก่อน +1

    Very useful sir, Thank you.

  • @sajeevsajeev5530
    @sajeevsajeev5530 ปีที่แล้ว +6

    Whirpol single door ഫ്രിഡ്ജിന്റെ reley യും olp യും കുടി എത്ര രൂപ ആവും.

  • @jithinjose2148
    @jithinjose2148 3 ปีที่แล้ว +3

    good job

  • @youknow9190
    @youknow9190 ปีที่แล้ว +1

    Thank you

  • @jpjayaprakash9619
    @jpjayaprakash9619 7 หลายเดือนก่อน +1

    Relea.wirel.olla.nutral.fese..balb.kathmo

  • @ibrahimkpibrahimkp9523
    @ibrahimkpibrahimkp9523 6 หลายเดือนก่อน +2

    Taaze. Tanukkunnklla

  • @KrishnaVeni-bx5ls
    @KrishnaVeni-bx5ls 6 หลายเดือนก่อน +2

    Freezer il vekkunnathonnum ice akunnilla, but thazhe vekkumnna bakki ellam cool akunnund athendha karanam,

  • @sureshsureshsivankutty5726
    @sureshsureshsivankutty5726 2 ปีที่แล้ว +4

    റിലെയും olp യും മാറി പുതിയത് വാങ്ങി വച്ചിട്ടും ഫ്രിഡ്ജ് ഓണാക്കുമ്പോൾ 1 മിനുട്ട് വരെ ഓൺ ആയിട്ട് ടിക് എന്നാ ശബ്ദം കേട്ട് കമ്പ്രസർ ഓഫാകുന്നത് എന്താണ് കാരണം

    • @technicaltips123
      @technicaltips123  2 ปีที่แล้ว +1

      കോമ്പ്രെസ്സർ പോയി

    • @deepuc2255
      @deepuc2255 ปีที่แล้ว

      Same problem
      Enthaa vazhi

  • @muhsinapp7660
    @muhsinapp7660 2 ปีที่แล้ว +2

    Hi.. Innale fridginte door nannayi adangilla, ravileyanu ath kandath, ipo fridgil theere thanuppavunnilla, door adayathirunnal angane valla preshnavum undakumo..

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      വരും

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      6hour ഓഫ്‌ ആക്കിയിട്ടു ഓൺ ചെയ്താൽ മതി. റെഡി ആകും

  • @sivakumargkurup8765
    @sivakumargkurup8765 8 หลายเดือนก่อน +20

    ലൈറ്റ് കത്തിയിട്ടും തണുക്കുന്നില്ല 😞

  • @invisibl1
    @invisibl1 3 ปีที่แล้ว +1

    Whirlpools 24supreme Aan 2010 model...second hand aan autoyil Aan kondvnnth moody Aan konduvnne bt mazha chattal inday...2day Kzhnjt inn on aaki...fridge on aaganind bt cool aavnilla...v

    • @technicaltips123
      @technicaltips123  3 ปีที่แล้ว +1

      ചെറിയ കൂളിംഗ് പോലും ഇല്ലേ?
      മോട്ടോർ ഓടുന്ന ഇറപ്പുണ്ടോ?

    • @invisibl1
      @invisibl1 3 ปีที่แล้ว

      Greenlight thelinjit ind...bt no cooling

    • @technicaltips123
      @technicaltips123  3 ปีที่แล้ว

      റിലേ പോയിക്കാണും

    • @invisibl1
      @invisibl1 3 ปีที่แล้ว

      Cost etra aavm ready aakn

  • @subinsts8744
    @subinsts8744 2 ปีที่แล้ว +1

    Bro Haier single door fridge on agunnund cooling um und ellam proper work anu but kurachu manikkor kazhiyumbol freezer ellam normal agunnu ice ellam vellam agunnu endhanu igane

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Board കംപ്ലയിന്റ് ആകാൻ ചാൻസ് ഉണ്ട്

  • @suhailnadira1016
    @suhailnadira1016 2 ปีที่แล้ว +2

    Brthr.fridg freezer full ice aan.adhil vekkunna prdcts ice aavunnilla.nthaa kaaranam.pinne cooling ethrayilaaan aaki vekkandadh.pls rply😥🙏

    • @technicaltips123
      @technicaltips123  2 ปีที่แล้ว +1

      ഒരു ദിവസം സ്വിച്ച് ഓഫ്‌ ആക്കി ഇട്ടിട്ടു ഓൺ ചെയ്തു യൂസ് ചെയ്തു നോക്ക്

    • @suhailnadira1016
      @suhailnadira1016 2 ปีที่แล้ว +1

      Temprature ethrayilaan aakendadh.ipo illadh 3 or 4 nte idayilaan ...crrct aano adh

  • @saleenabeegum913
    @saleenabeegum913 2 ปีที่แล้ว +2

    Hai bro, ente fridge double door godreg an. Compresser work cheyyunnund lightum und, ennal cooling illa. Freezer kuzhappam illa. Ice pidikkunnund. Thazheyan cooling illathath. Entha problem onn parayamo

  • @AVS585
    @AVS585 2 ปีที่แล้ว +2

    Bro whirl pool doubledoor fridge aane kure naal aayi use cheyyaythe irikkuvarunnu . yestrdy fan motor change aakki but cooling aakuñilla why??

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Gas leaking

    • @AVS585
      @AVS585 2 ปีที่แล้ว

      @@technicaltips123 appol ini fridge off akkiyidano

  • @rajiarun3699
    @rajiarun3699 ปีที่แล้ว +2

    ബ്രോ എന്റെ ഫ്രിഡ്ജ് coolg ഇല്ല. അതു ശെരി ആക്കാൻ എന്തോ chg ആകും. നമ്മൾക്ക് അറിയില്ല എന്ന് കരുതി കൂടുതൽ ചാർജ് വാങ്ങാൻ ചിലർ നോക്കില്ലേ. അതാ.

    • @technicaltips123
      @technicaltips123  ปีที่แล้ว

      Bro എന്ത് കംപ്ലയിന്റ് ആണന്നു നോക്കണം

    • @technicaltips123
      @technicaltips123  7 หลายเดือนก่อน

      Service charge normal 500 + spare parts

  • @Vlekshmi-o6l
    @Vlekshmi-o6l 24 วันที่ผ่านมา +1

    Samsung double door ആണ്.. അതിന്റെ mother ബോർഡ്‌ കംപ്ലയിന്റ് ആയാൽ എത്ര ചാർജ് ആകും

    • @technicaltips123
      @technicaltips123  20 วันที่ผ่านมา

      ഒരുപാടു മോഡൽസ് ഉണ്ട്
      ബോർഡ്‌ repair ചെയ്തു വെക്കാം റേറ്റ് കുറവാണു

  • @harikrishnan4980
    @harikrishnan4980 ปีที่แล้ว +1

    Bro compresser choodavunundu ,but fridge cool aavunilla

  • @anand_393
    @anand_393 2 ปีที่แล้ว +1

    Bro Samsung single door fridge aan.oru kuzhappavum indayirunilla ennal eppo thanukkunilla. Light kathunund but not cooling.. Enthayirikkum problem

  • @adhils9633
    @adhils9633 2 ปีที่แล้ว +1

    Freezer il ninn hizzzz sound kekkunnu,edakk vellam tap il ninn itt veezhunna pole sound ,fridge on aakkumbo... cooling illa, relay okke working aanu...gas leak aano

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Choking.. അല്ലങ്കിൽ ബ്ലോക്ക്‌ അരിക്കും... Flesh ചെയ്തു ഗ്യാസ് kettuka

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      50% fridginum e sound kelkkum athu karyam akkan illa .single door fridginu ee sound ullathganu. karyam aakkan illa...

    • @technicaltips123
      @technicaltips123  2 ปีที่แล้ว +1

      gas leak alla .gas flow sound aanu

    • @adhils9633
      @adhils9633 2 ปีที่แล้ว +1

      @@technicaltips123 appo relay matti nokkatte...tester vach nokkiyappo ,continuity ond...Relay vangi fit cheythitt ,relay de problem allel paisa pokum enn vicharicha ,vanganjath...

  • @harisreyas1943
    @harisreyas1943 ปีที่แล้ว +1

    ചേട്ടാ എന്റെ വീട്ടിൽ ഒള്ള ഡബിൾ ഡോർ വീഡിയോ കോൺ ഫ്രിഡ്ജ് ഐസ് ആവുന്നില്ല.... ഫാൻ കറങ്ങുന്നുണ്ട്.... ഫ്രീസറിന്റെ ഉള്ളിൽ ജസ്റ്റ്‌ അലുമിനിയം ട്യൂബിന്റെ മുകളിൽ മാത്രം കുറച്ചു ഐസ് വരുന്നു.... ഞാൻ ബൈമെറ്റൽ മാറ്റി നോക്കി ബട്ട് സെയിം കണ്ടിഷൻ ഇപ്പോൾ compressor കട്ട്‌ ആവുന്നില്ല കൂളിംഗ് പഴയതു പോലെ ടൈമർ തിരിച്ചാൽ compressor ഓഫ്‌ ആവുന്നുണ്ട് ടൈമറിന്റെ ശബ്ദം കേൾക്കുന്നുണ്ട്....ഇനി എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ pls

    • @technicaltips123
      @technicaltips123  ปีที่แล้ว +1

      Coil ice കേറുന്നില്ലൻകിൽ.. ഗ്യാസ് ലീക് കാണും

    • @harisreyas1943
      @harisreyas1943 ปีที่แล้ว

      @@technicaltips123 thank you chetta

  • @krithikanu2497
    @krithikanu2497 9 หลายเดือนก่อน +1

    Compresser complaint sheri aakan ethra rate avum sir

    • @technicaltips123
      @technicaltips123  9 หลายเดือนก่อน

      New compressor fitting
      Singledoor=5800
      Dubledoot=6400

    • @technicaltips123
      @technicaltips123  7 หลายเดือนก่อน

      Single door almost5300
      Duble door almost 6200

  • @rejis884
    @rejis884 2 ปีที่แล้ว +1

    Thanks😊😊

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    കം പ്രെഷർ വില എത്ര lg ഇൻവെർട്ടർ
    ഏത് കപ്പാസിറ്റി കം പ്രെഷർ വേണം
    എങ്ങനെ അറിയാൻ പറ്റും

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      ഒരു tecnechiane സമീപിക്കുക 👍

  • @farvifarvi6070
    @farvifarvi6070 20 วันที่ผ่านมา

    Fride commpressor comple aanu one year ayitullu adhinu charge kodukkanoo

    • @farvifarvi6070
      @farvifarvi6070 20 วันที่ผ่านมา +1

      Enilh fridgene kurich ariyavunnavarth chodhikkanam paranjitta pliz ningalde contact no thannal dout chodhikkanaanu

    • @technicaltips123
      @technicaltips123  20 วันที่ผ่านมา

      Your place

    • @technicaltips123
      @technicaltips123  20 วันที่ผ่านมา

      One yer കഴിഞ്ഞെങ്കിൽ കോപ്രസർ മാത്രം ഫ്രീ കിട്ടും ഗ്യാസ് ചാർജിഗിന് പൈസ കൊടുക്കേണ്ടിവരും

  • @sreekanthbalakrishnan2521
    @sreekanthbalakrishnan2521 2 ปีที่แล้ว +1

    Hai Bro frezer cheruthayittu cool aakunnudu normal bhagam cool aakunilla enthaanu cheyandathu ee videoyil paranjatu pole cheytha mathiyo

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 ปีที่แล้ว +1

    Samsung. New. Single. Dor. Fridg. Edakidaku. Pottunna. Sound. Endha...

    • @technicaltips123
      @technicaltips123  ปีที่แล้ว

      പുതിയ inverter ഫ്രിഡ്ജ് പൊതുവെ ഈ സൗണ്ട് ഉണ്ടാവാറുണ്ട്. Veryable speed ആണ് മോട്ടോറിനു. 👍

    • @yoosafvcsiydhalavi9735
      @yoosafvcsiydhalavi9735 ปีที่แล้ว

      @@technicaltips123 kooling... Kurachanu. Upayogikunnadh. Speed. 2.

  • @hijaz5175
    @hijaz5175 2 ปีที่แล้ว +1

    Bro, whirlpool double door fridge anu kurach pazhakkam und, compressor working aanu idakk cut off avunnund but cooling valare kuravaanu. Ullil lightum kathunnilla

  • @sajeev97
    @sajeev97 ปีที่แล้ว +1

    10second kazhiyumpol reley off aakunnu ...no cooling...reley complaint aanu

    • @technicaltips123
      @technicaltips123  ปีที่แล้ว

      Relay or compressor

    • @sajeev97
      @sajeev97 ปีที่แล้ว

      But cheruthayittu compressor choodu aakunnundu... But heavy heat alla

  • @Jafarpurayil-zo1wd
    @Jafarpurayil-zo1wd หลายเดือนก่อน +1

    ബി പി ൽ ഫ്രിഡ്ജ് ആണ്.... Light കത്തുന്നു... സൗണ്ടും ഉണ്ട് തണുപ്പ് ആവുന്നില്ല....

  • @tftravelfood
    @tftravelfood ปีที่แล้ว +1

    Samsung double door fridge cool akunilla..bt light mathrm kathunud...enthanu ennu onnu parnju thaamo

  • @sncreation9701
    @sncreation9701 2 ปีที่แล้ว +1

    ബ്രോ ഫ്രിഡ്ജ് മാക്സിമത്തിൽ ഇട്ടാൽ മാത്രമേ വർക്ക് ആവുന്നുള്ളൂ അത് എന്ത്‌ കൊണ്ടാണ്.

  • @user-df7sh4gh5f
    @user-df7sh4gh5f หลายเดือนก่อน +1

    Le: cool avunundonn nokan feezeril kaivech shock adicha njan 😂

    • @technicaltips123
      @technicaltips123  หลายเดือนก่อน

      🤣🤣🤣🤣 Erth check celheyyu

  • @hinaa688
    @hinaa688 ปีที่แล้ว +1

    Relay Kanunund but capacitor kanunilla
    ?

    • @technicaltips123
      @technicaltips123  ปีที่แล้ว

      എല്ലാത്തിനും capacitar ഇല്ല

  • @abudulmajeed3641
    @abudulmajeed3641 2 ปีที่แล้ว +1

    ഫ്രിഡ്ജിൽ വെക്കുന്ന സാധനങ്ങളും മേലെയും കട്ടകുന്നില്ല
    പക്ഷേ ഫ്രിഡ്ജിൽ പത്രത്തിന്റെ തായെനല്ല ഐസ് കട്ടകൾ ഉണ്ട് വെസ്റ്റ് പത്രത്തിലും നല്ല ഐസ് കട്ട ഉണ്ട് ഇത് എന്താണ് ശരിയാക്കാൻ ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്

  • @vinuathippattavinuathippat5066
    @vinuathippattavinuathippat5066 หลายเดือนก่อน

    Freezeril mathram ice kattayavunnu thazhe cooling illa pls onnu paranju tharavo entha ingane?

    • @technicaltips123
      @technicaltips123  หลายเดือนก่อน

      Duble door ആണെങ്കിൽ. Defrost system കംപ്ലയിന്റ് ആണ്

  • @vneethbabuvineeth.b3600
    @vneethbabuvineeth.b3600 2 ปีที่แล้ว +2

    പവർ സപ്ലെ on off ആകുന്നു ടിക്ക് suond എന്താ പ്രശ്നം

  • @apps0000
    @apps0000 2 ปีที่แล้ว

    Freezernte avde ethelum wire elaki poyal frigde thanne off ayi povumo?

  • @hasee5677
    @hasee5677 7 หลายเดือนก่อน

    ഇടക്. വച്ചു fidj.തണുപ്പ് കിട്ടുന്നില്ല. കോംപ്രഷർ ചൂട്. ആകുന്നില്ല. Yadhukondhanu.Areyumo

    • @technicaltips123
      @technicaltips123  7 หลายเดือนก่อน

      Relay, ടൈമർ ചെക്ക് ചെയ്യുക..

  • @aja857
    @aja857 2 ปีที่แล้ว +1

    Fridgete freezer chainge cheythu ennu kitti on cheythu kurach kazhijappo off ayi cook agunnumilla 😰

  • @coco2023
    @coco2023 ปีที่แล้ว

    Lg fridge anu,,,, kure naal ayittu off ayirunnu ippo thanuppilla,, light kathunnilla,,,,athinte board poyinnu parayunnu,,,, athavumo

  • @sindhupillai2165
    @sindhupillai2165 3 ปีที่แล้ว +3

    whirlpool double door fan motor price ethra aanu?

  • @Ajibinabraham
    @Ajibinabraham 11 วันที่ผ่านมา

    റിലേ എവിടെ നിന്ന് കിട്ടും

  • @user-sc8fv7te2d
    @user-sc8fv7te2d 6 หลายเดือนก่อน +1

    Compressor working anu but not cooling

  • @nishusworld6532
    @nishusworld6532 2 ปีที่แล้ว

    Rileyude vila yetraya

  • @danishn5676
    @danishn5676 7 หลายเดือนก่อน

    ഗോദ റൈയ്ജ് ഫിട് ജ് ആണ് വർക്ക് ചെയ്യുബോൾ വർക്കിയിന്നു ശബ്ദം ആണ് എന്താണ് കാരണം വലിയ സൗണ്ട് ഉണ്ട് വർക്ക് ചെയ്യുമ്പോൾ

    • @technicaltips123
      @technicaltips123  7 หลายเดือนก่อน

      Godrej പൊതുവെ sound sound ഉണ്ട് 👍

  • @sali55544
    @sali55544 2 ปีที่แล้ว +4

    🤔സാർ ഡബിൾ ഡോർ സാംസങ്ങിന്റെ ഫ്രിഡ്ജ് ആണ് . മുകളിൽ ഒരു കുഴപ്പവുമില്ല !
    എന്നാൽ താഴെ ഡോറിൽ ലൈറ്റ് എല്ലാം കത്തുന്നുണ്ട്. പക്ഷേ തണുപ്പ് വരുന്നില്ല. വെള്ളം നിറയുകയാണ്. താഴെ ഡോറിലെ റെഗുലേറ്റർ എത്ര തിരിച്ചു വെച്ചാലും തണുപ്പില്ല !
    സർ ഇതിൻറെ പ്രശ്നമെന്താണ് ? നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചത് പോലെ റിലേയുടെ പ്രശ്നമാവാൻ സാധ്യതയുണ്ടോ?
    സാർ ഒന്ന് മറുപടി തരുമോ ?

    • @technicaltips123
      @technicaltips123  2 ปีที่แล้ว +1

      മുകളിൽ frez ആകുന്നുണ്ടാൻകിൽ
      ഫാൻ മോട്ടോർ, അല്ലങ്കിൽ, timer and biemetal പോയിട്ടുണ്ട്.
      2ദിവസം സ്വിച്ച് ഓഫ്‌ ആക്കിയിട്ടിട്ടു ഓൺ ആക്കി നോക്കുക ചിലപ്പോൾ റെഡി ആകും 👍

    • @sali55544
      @sali55544 2 ปีที่แล้ว

      @@technicaltips123
      🌹👍

    • @kishormp1724
      @kishormp1724 2 ปีที่แล้ว

      @@technicaltips123 o

  • @kadeejakader-nj9bv
    @kadeejakader-nj9bv หลายเดือนก่อน +1

    Fridge light inde thanukunilla sound illa

    • @technicaltips123
      @technicaltips123  หลายเดือนก่อน

      Compressor work ആകുന്നില്ല. Check relay

  • @vandipranthanmar5849
    @vandipranthanmar5849 2 ปีที่แล้ว +3

    Relay entuvaa?

  • @user-sc8fv7te2d
    @user-sc8fv7te2d 6 หลายเดือนก่อน

    Compressor working avunnu heat Und but no cooling solutions

  • @babythomas2902
    @babythomas2902 2 ปีที่แล้ว +1

    Samsung double dooor. 260 lit
    2008 Model.
    ഇതുവരെ പ്രശ്നമൊന്നുമില്ലായിരുന്നു.
    ഇപ്പോൾ ഫ്രീ സർ ആവശ്യത്തിന് തണുക്കുന്നില്ല. വയ്ക്കുന്ന സാധനങ്ങൾ കേടാകുന്നു. വെള്ളം കട്ടയാകുന്നില്ല. കമ്പ്ര സർ തേഞ്ഞു എന്നു പറഞ്ഞു മാറ്റി. പുതിയ Relay ,കപ്പാസിറ്റർ ഇവ വെച്ചു എങ്കിലും പഴയപടി. എന്തായിരിക്കും കാരണം. Side ഒക്കെ ചൂടാകുന്നുണ്ട്. Fan work ചെയ്യുന്നുണ്ട്. door Packing currect ആണ്. മറുപടി തരുമല്ലോ?

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Check heater, timer biemetal

    • @babythomas2902
      @babythomas2902 2 ปีที่แล้ว

      @@technicaltips123 ഇന്നലെ കമ്പനിയിൽ നിന്നും ആളു വന്നു. heater മാറി. ഇനി ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു പോയി. പക്ഷേ ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ. എന്താണ് ഇനി മാറേണ്ടതെന്ന് അവർക്കു തന്നെ അറിയില്ല.

  • @Edword_Vlogz
    @Edword_Vlogz ปีที่แล้ว

    how to Replace freezer in Samsung single door fridge

  • @navinalbert8797
    @navinalbert8797 2 ปีที่แล้ว +3

    ഫ്രിഡ്ജ് വർക്ക്‌ ചെയുണ്ട് പക്ഷെ ഫ്രീസർ കൂളിംഗ് വളരെ കുറവ് എന്തായിരിക്കും കംപ്ലയിന്റ്

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Duble door ആണ് എൻകിൽ ഫാൻ മോട്ടോർ ചെക് ചെയ്യൂ

    • @navinalbert8797
      @navinalbert8797 2 ปีที่แล้ว

      @@technicaltips123 single door ആണ്

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Compressor pumping or gas leak

  • @naseemasalim2014
    @naseemasalim2014 4 หลายเดือนก่อน +1

    എന്റെ ഫ്രിഡ്ജിൽ ലൈറ്റ് കത്തുന്നില്ല, എന്ത് ചെയ്യും

  • @sanoojkr8618
    @sanoojkr8618 3 ปีที่แล้ว +1

    Bro,fridginn edakku tik tik sound kekkunnu athentha.

    • @technicaltips123
      @technicaltips123  3 ปีที่แล้ว

      Chainge relay

    • @sanoojkr8618
      @sanoojkr8618 3 ปีที่แล้ว

      @@technicaltips123 ippm illa .korch divsm munbu indyrnnu.relay poyathano.voltaginte enthelum aayrkkuvo angne veruvo.stabilizer ind

  • @user-qv5gl4lg5d
    @user-qv5gl4lg5d 2 หลายเดือนก่อน

    ഫ്രിഡ്ജ്ന്ന് വെള്ളം വരുന്നു കാരണം എന്ത

  • @rathrimazha
    @rathrimazha 2 ปีที่แล้ว +1

    രണ്ട് വർഷം ആയുള്ളൂ ഫ്രിഡ്ജ് വാങ്ങിയിട്ട് 😔... എന്നിട്ടു prblm ആയി

    • @technicaltips123
      @technicaltips123  2 ปีที่แล้ว +1

      സർവീസ് സെന്ററും ആയി ബന്ധപെടുക. ശെരിയാകും 👍

  • @bijuvini100
    @bijuvini100 3 ปีที่แล้ว +1

    Relay price

    • @technicaltips123
      @technicaltips123  3 ปีที่แล้ว +1

      ഇതിൽ യൂസ് ചെയ്തത് 550

    • @technicaltips123
      @technicaltips123  3 ปีที่แล้ว +1

      അതിലും കുറഞ്ഞതും ഉണ്ട്

  • @rekhapr8317
    @rekhapr8317 2 ปีที่แล้ว +1

    Light kathunnillaa

  • @arjunaju5439
    @arjunaju5439 9 หลายเดือนก่อน +1

    ഹലോ ചേട്ടാ ഫ്രിഡ്ജ് കൂളിംഗ് ഒട്ടും ഇല്ല... Technitian വന്നു നോക്കിയിട്ട് കംപ്രോസർ മാറണം എന്ന് പറഞ്ഞു...അതിനു warranty ഉണ്ട്...പക്ഷെ gas fill ചെയ്യണം എന്ന് പറഞ്ഞു 3000 rs ആകും എന്നാണ് പറഞ്ഞത്.... ശെരിയാണോ? അത്രേം cost വരുമോ? Pls replay

    • @technicaltips123
      @technicaltips123  9 หลายเดือนก่อน

      Gas, service warranty coverd aakilla. Copressor mathram kittukayullu

    • @technicaltips123
      @technicaltips123  9 หลายเดือนก่อน

      Compressor msthrame kittukayullu servicr charge, gas free kittillla

  • @anvaranu-fr2bk
    @anvaranu-fr2bk 2 ปีที่แล้ว +1

    ബോസ് സാംസങ് ഇൻവെർട്ടർ ഫ്രിഡ്ജ് ആണ് അതിൽ റിലേ കാണുന്നില്ല

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      ഇൻവെർട്ടർ ഫ്രിഡ്ജിൽ റിലേ ഇല്ല. പകരം കണ്ട്രോൾ ബോർഡ്‌ ആണ് ഉള്ളത്

    • @anvaranu-fr2bk
      @anvaranu-fr2bk 2 ปีที่แล้ว

      @@technicaltips123 ആ ഒക്കെ അതു സാംസങ് ഫ്രിഡ്ജ് ആണ് അതു ആളുവന്നു നോക്കി കംപ്രസ്സർ ഡെഡ് ആയതാ വാങ്ങിയിട്ട് 2വർഷം ആവുമ്പോഴേക്കും സാംസങ് ഡെഡ് ആയി

    • @sunithavenu6465
      @sunithavenu6465 2 ปีที่แล้ว

      Double door fridge anu 2 varshame ayittullu freezer nannayittu workk cheyyundu pakshe sadhanangal vaykkunna bhagam thanukkunnilla why

  • @adithya5039
    @adithya5039 3 ปีที่แล้ว

    Ee fridgil 5minute koodumbol kelkkunna sound entanu

  • @brk7796
    @brk7796 2 ปีที่แล้ว

    Chetta fridg cooling illa earthu varunnund

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      House earthing check cheithu nok

    • @brk7796
      @brk7796 2 ปีที่แล้ว

      @@technicaltips123 apol kaanichu cooling varunna mechion vere maati itu tharannu parnju 6000roopa paranju

  • @rahmathbeevi1503
    @rahmathbeevi1503 3 ปีที่แล้ว

    L G Fridge freezer l ice aakunnilla anthu cheyyanpattum.

  • @ibrahimkpibrahimkp9523
    @ibrahimkpibrahimkp9523 6 หลายเดือนก่อน

    നബ്ബർ അയക്കോ

  • @ordinaryeyes9988
    @ordinaryeyes9988 2 ปีที่แล้ว

    Bro fridge work aavunnundu no cooling endhaavum problem

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      പല കാരണം കൊണ്ടും വരാം
      ഫ്രിജിന്റെ മോഡൽ, company പഴക്കം
      ഇവ അടിസ്ഥാനത്തിൽ അരിക്കും നോക്കിയാലെ പറയാൻ പറ്റു bro

    • @ordinaryeyes9988
      @ordinaryeyes9988 2 ปีที่แล้ว

      @@technicaltips123 bro cooling kuranjappol njan fridginte backil relay pinne vere endho onnu ille covering athu onnu ilakki noki athinu shesham nalla cooling undaayinu pakshe oru dhivasam kittiyullu pinne payapole aayi aopo endhakaan aanu chance...ente roomil daewoo company fridge aanu small single door...payadhu aanu..

    • @technicaltips123
      @technicaltips123  2 ปีที่แล้ว

      Rely പോയി മാറ്റിയിട്ടു നോക്കു

  • @saludheenalathur6967
    @saludheenalathur6967 3 หลายเดือนก่อน

    Good job