ഇന്ത്യയുടെ അനശ്വര നായകനാണ് ശ്രീരാമചന്ദ്രൻ. ഇത്രയും വ്യക്തിത്വവും ആദർശത്തിൽ അടിയുറച്ച ഭരണവും ഒത്തുചേർന്ന ഒരു ഭരണാധികാരിയും ഭാരതത്തിൽ പിന്നെ ഉണ്ടായിട്ടില്ല. കാലങ്ങളോളം അദ്ദേഹത്തിന്റെ നാമം നിലനിന്നത് അതു കൊണ്ട് മാത്രമാണ്. സീതാപരിത്യാഗം രാമായണത്തിലെ ഏറ്റവും വേദനജനകമായ ഏടാണ്. പക്ഷെ ഒരു ഭരണാധികാരിയെന്ന സ്ഥാനം ഭർത്താവ് എന്ന സ്ഥാനത്തെക്കാൾ പല മടങ്ങ് വലുതാണെന്ന സന്ദേശം അതുവഴി രാമൻ നൽകുകയാണ്.
ചില comment കാണാറുണ്ട് രാമൻ സീതയെ കാട്ടിലേക്ക് അയച്ചില്ലേ എന്നൊക്ക. ഈ പറയുന്നവർ അതിനുള്ളിലെ കാരണം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നാണ് എനിക്ക് ചോദിക്കാറുള്ളത്. കാരണം അറിയാതെ കാട്ടിലേക്ക് അയച്ചു എന്ന് മാത്രം ചിന്തിക്കുന്നവന്റെ മനസ്സിൽ രാമൻ തെറ്റുകാരനാണ്. പക്ഷെ ആ കാരണം മനസിലായിട്ടുള്ളവർക്ക് രാമനെ ഒരിക്കൽ പോലും കുറ്റപെടുത്താൻ സാധിക്കില്ല. സീതയും, രാമലക്ഷ്മണന്മാരും കൂടി 14 വർഷം വനവാസത്തിനു പോയ സമയത്താണ് അയോധ്യയിൽ ഒരു പ്രശ്നം ഉന്നയിച്ചത്. ഭദ്രൻ എന്ന അലക്കുകാരന്റെ മകൾ ഏതോ കാരണവശാൽ ഒരു അന്യന്റെ വീട്ടിൽ താമസിച്ചു എന്നായിരുന്നു ജനങ്ങൾ ഉന്നയിച്ച പ്രശ്നം. രാജധർമ്മ പ്രകാരം /നിയമം പ്രകാരം 2 വർഷം വനവാസം എന്നുള്ളതായിരുന്നു ശിക്ഷ.ഇന്നത്തെ കാലത്ത് നമുക്ക് ഭരണാഘടനയിൽപെടുന്ന നിയമങ്ങൾ ഉണ്ടല്ലോ? അത് പോലെ തന്നെ അന്നത്തെ കാലത്ത് രാജപരംബരയായിട്ട് കുറച്ചു നിയമങ്ങൾ ഉണ്ട്. അത് അനുസരിച്ചു ഭദ്രന്റെ മകളെ വനവാസത്തിനു അയച്ചു. അതിനു ശേഷം ആണ് സീത ദേവിയെ രാവണൻ തട്ടികൊണ്ടു പോയതൊക്കെ. തിരിച്ചു അയോധ്യയിലെത്തിയ ശേഷം,രാമന്റെ പട്ടാമ്പിഷേകം നടന്നു. അപ്പോൾ ഒരു ദിവസം ജനങ്ങളുമായി സംസാരിക്കുമ്പോൾ ആണ് ഞാൻ നേരത്തെ പറഞ്ഞ ആ ഭദ്രൻ രാമനോട് ചോദ്യം ഉന്നയിക്കുന്നത്. അന്യന്റെ വീട്ടിൽ കഴിഞ്ഞ സീത ദേവിക്ക് വനവാസം ഒന്നും ഇല്ല. പക്ഷെ സാധാരണക്കാരനായ ഞങ്ങൾക്ക് ശിക്ഷയും. അത് ന്യായം അല്ലല്ലോ? അപ്പോൾ ആ കാര്യം ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന കാര്യം തന്നെയാണ്. പിന്നെ ഒരു രാജാവ് എപ്പോഴും തന്റെ സ്വകാര്യ ചിന്തകൾക്കുമുപരി പ്രാധാന്യം nalkedhath തന്റെ രാജധർമത്തിനാണ്. ഇപ്പോൾ നമ്മുടെ ഇന്ത്യ എന്ന രാജ്യത്ത് ഭരണാഘടന ഉണ്ട്. അതിൽ നിയമങ്ങളും ഉണ്ട്. ഇന്ത്യയുടെ പ്രധാന അധികാരിയുടെ വീട്ടിലുള്ളവർക്ക് വേറെ നിയമവും, സാധാരണ ജനങ്ങൾക്ക് വേറെ നിയവും ആണെകിൽ ആരെകിലും അതിനു യോജിക്കുമോ? ഒരു ഉദാഹരണത്തിന് നമ്മുടെ പ്രധാനമദ്രിയുടെ ഫാമിലി യിൽ ഉള്ളവർക്ക് ഒരേ കാര്യത്തിൽ രണ്ടു രീതിയാണെgiൽ???? സാധാരണ ജനങ്ങൾക്ക് ശിക്ഷ, അദ്ദേഹത്തിന്റെ വീട്ടിലുള്ളവർക്ക് ഒരു ശിക്ഷയും ഇല്ല. ആരെകിലും യോജിക്കുമോ? അത് തന്നെയാണ് ഇവിടെയും. ഒന്ന് ചിന്തിച്ചാൽ മതി. But ഇവിടെ aa കാര്യം അത്രയും ഇഷ്ട്ടപെടുന്ന സീതയെ ആണ് എന്നുള്ള കാര്യം ഓർക്കണം. തന്റെ ജീവൻ ആണ് സീത. സീതയെ കാട്ടിലേക്ക് അയച്ചതിനു ശേഷം,രാമൻ തന്റെ ഹനുമാനോട് പറയുന്നുണ്ട്" നീ സീതയ്ക്ക് തുണയായിട്ട് എപ്പോഴും കൂടെ undhakanam എന്ന് ". അപ്പോൾ ഹനുമാൻ മാരുതി എന്ന ചെറിയ കുട്ടിയുടെ രൂപത്തിൽ സീതയെ വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ ആക്കുന്നു. വാൽമീകി രാമായണം അനുസരിച് രാമൻ ഒരിക്കലും സീതയെ സംശയിച്ചിട്ടില്ല, aknipareesha ചെയ്യാൻ ആവശ്യപ്പെട്ടിട്ടിട്ടുമില്ല സീതയ്ക്ക് ശേഷം മറ്റൊരാളെ വിവാഹം ചെയ്തില്ല. ശുർപ്പണകയുടെ ഒരു കാര്യത്തിലും vazhagiyilla. Darmatthinu vedhi പോരാടി എന്നും Siyaram 😍❤😍❤❤😍🙌😊😊😊😊😊😊🙏🙏🙏🙏🙏🙏.
@@nandhux_vbz_ same scene repeat cheyyunnundh. Pinne ee songinu anusarichulla scene aa serialil undhallo. Njan same scene vachulla oru cheriya vedio kandhirunnu. Ath supper aayirunnu
😂😂 demon love demon nothing surprise when kerela support hammas even......all South Indian love demon only ravan, narkasura, bhasmasur,kansa,raktabeej,
Just be realistic... ശാപം പറഞ്ഞു പൊട്ടൻ ആകാൻ പറ്റുന്ന വ്യക്തിത്വം ആണ് pulidath എന്ന് തോന്നുന്നില്ല.. അങനെ paranjal പേടിക്കുന്ന ആൾ ആണെങ്കിൽ first പുള്ളി സീതയെ തട്ടികൊണ്ടുവരില്ല..ramayana and Mahabharata had additions in different periods by different authors,saints and Lords to fulfill their agendas and priorities
@@CITYTIGERS225ശാപം ഉണ്ട് എന്നത് വാൽമീകി രാമായണത്തിലും, എല്ലാത്തിലും ഉണ്ട്, അതിന് പോം വഴി വിവാഹം കഴിക്കുക എന്നുന്നതാണ്, ബലമായുള്ള ആദ്യ വിവാഹ ശ്രമം മണ്ഡോതിരി ആത്മഹത്യ ഭീഷണി മുഴക്കി തടയുന്നു
ഒരു ചോദ്യം ചോദിച്ചോട്ടെ? നമുക്ക് ഒരു ഭരണാഘടന ഉണ്ട്. അതിൽ അനുശാസിക്കുന്ന കുറച്ചു നിയമങ്ങൾ ഉണ്ട്. അത് തെറ്റിച്ചാൽ അതിനു ശിക്ഷയും ഉണ്ട്. അതെ പോലെ പണ്ട് രാജഭരണ കാലത്ത് കുറച്ചു നിയമങ്ങൾ ഉണ്ട്. അത് തെറ്റിച്ചാൽ ശിക്ഷയും ഉണ്ട്. രാമലക്ഷ്മണന്മാരും, സീതയും കൂടി 14വർഷം വനവാസത്തിനു പോയ സമയത്ത്, ഭദ്രൻ എന്ന അലക്കുകാരന്റെ മകൾ ഏതോകാരണവശാൽ അന്യന്റെ വീട്ടിൽ താമസിച്ചു. ജനങ്ങൾ എല്ലാവരും തന്നെ ഉന്നയിച്ച ഈ പ്രശ്നത്തിനു ശിക്ഷ എന്നുള്ളത് 2വർഷത്തെ വനവാസം ആയിരുന്നു. But ഇതേ കാര്യം തന്നെ സീതയുടെ വിഷയത്തിൽ ആയപ്പോൾ ആർക്കും ഒരു പ്രശ്നവും അല്ല. ആ ചോദ്യം ആണ് ഭദ്രൻ രാജാവായിരിക്കുന്ന രാമന് മുന്നിൽ ഉന്നയിച്ചത്. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഭദ്രൻ പറഞ്ഞതും സാധാരണ രീതിയിൽ തെറ്റാണ് എന്ന് പറയാൻ സാധിക്കുമോ? അതിനാലാണ് സീതയെ വനത്തിലേക്ക് അയച്ചത്. പിന്നെ രാമൻ സീതയെ, പൂർണ ഗർഭിണിയായ തന്റെ ജീവനാകുന്ന, ജീവിതത്തിൽ താൻ അത്രയും സ്നേഹിക്കുന്ന തന്റെ ഭാര്യയെ ഒറ്റയ്ക്ക് അയച്ചു എന്നും പറയാൻ സാധിക്കില്ല. സീതയെ ഒരു മാതാവിന്റെ സ്ഥാനത്ത് കാണുന്ന, നിത്യ ബ്രഹ്മചാരിയായ, ശ്രീരാമ ഭക്തനായ ഹനുമാനോട് രാമൻ പറയുകയുണ്ടായി, നീ സീതയ്ക്ക് തുണയായിട്ട് എപ്പോഴും സീതയുടെ കൂടെ ഉണ്ടാകണം എന്ന്. തന്റെ മാതാവിനെ പരിപാലിക്കാൻ കിട്ടിയ ആ അവസരം ഹനുമാണ് അത്രയും വിലപ്പെട്ടതായിരുന്നു. അങ്ങനെയാണ് ഹനുമാൻ മാരുതി എന്ന കുട്ടിയുടെ രൂപത്തിൽ സീതാദേവിക്ക് മുന്നിൽ എത്തിയതും, സീതാദേവിയെ വാൽമീകി ആശ്രമത്തിൽ എത്തിച്ചതും, മാതാവിന്റെ നിഴലുപോലെ കൂടെ ഉണ്തായതും. ഇന്ത്യ എന്ന ഈ രാജ്യത്ത് പ്രധാന അധികാരിയുടെ വീട്ടുകാർക്ക് വേറെ നിയമവും, ജനങ്ങൾക്ക് വേറെ നിയമവും ആണെകിൽ ആരെകിലും അതിനെ അനുകൂലിക്കുമോ???????.
ഇന്ത്യയുടെ അനശ്വര നായകനാണ് ശ്രീരാമചന്ദ്രൻ. ഇത്രയും വ്യക്തിത്വവും ആദർശത്തിൽ അടിയുറച്ച ഭരണവും ഒത്തുചേർന്ന ഒരു ഭരണാധികാരിയും ഭാരതത്തിൽ പിന്നെ ഉണ്ടായിട്ടില്ല. കാലങ്ങളോളം അദ്ദേഹത്തിന്റെ നാമം നിലനിന്നത് അതു കൊണ്ട് മാത്രമാണ്. സീതാപരിത്യാഗം രാമായണത്തിലെ ഏറ്റവും വേദനജനകമായ ഏടാണ്. പക്ഷെ ഒരു ഭരണാധികാരിയെന്ന സ്ഥാനം ഭർത്താവ് എന്ന സ്ഥാനത്തെക്കാൾ പല മടങ്ങ് വലുതാണെന്ന സന്ദേശം അതുവഴി രാമൻ നൽകുകയാണ്.
💯
😃👶
Valare seri ane agniparikshanam nadathi pathivrithiyane enn thelinja bharyaye poorna garbani ayirike kaatil upekshicha raaman poliyane
💯
Ennitano സീതയെ samshayiche
അയോദ്യയിലെ രാമക്ഷേത്രം വന്നു കഴിഞ്ഞു കാണുന്നവർ ഉണ്ടോ....😫😫😫😫😫😫😫😫
ചില comment കാണാറുണ്ട് രാമൻ സീതയെ കാട്ടിലേക്ക് അയച്ചില്ലേ എന്നൊക്ക. ഈ പറയുന്നവർ അതിനുള്ളിലെ കാരണം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നാണ് എനിക്ക് ചോദിക്കാറുള്ളത്. കാരണം അറിയാതെ കാട്ടിലേക്ക് അയച്ചു എന്ന് മാത്രം ചിന്തിക്കുന്നവന്റെ മനസ്സിൽ രാമൻ തെറ്റുകാരനാണ്. പക്ഷെ ആ കാരണം മനസിലായിട്ടുള്ളവർക്ക് രാമനെ ഒരിക്കൽ പോലും കുറ്റപെടുത്താൻ സാധിക്കില്ല. സീതയും, രാമലക്ഷ്മണന്മാരും കൂടി 14 വർഷം വനവാസത്തിനു പോയ സമയത്താണ് അയോധ്യയിൽ ഒരു പ്രശ്നം ഉന്നയിച്ചത്. ഭദ്രൻ എന്ന അലക്കുകാരന്റെ മകൾ ഏതോ കാരണവശാൽ ഒരു അന്യന്റെ വീട്ടിൽ താമസിച്ചു എന്നായിരുന്നു ജനങ്ങൾ ഉന്നയിച്ച പ്രശ്നം. രാജധർമ്മ പ്രകാരം /നിയമം പ്രകാരം 2 വർഷം വനവാസം എന്നുള്ളതായിരുന്നു ശിക്ഷ.ഇന്നത്തെ കാലത്ത് നമുക്ക് ഭരണാഘടനയിൽപെടുന്ന നിയമങ്ങൾ ഉണ്ടല്ലോ? അത് പോലെ തന്നെ അന്നത്തെ കാലത്ത് രാജപരംബരയായിട്ട് കുറച്ചു നിയമങ്ങൾ ഉണ്ട്. അത് അനുസരിച്ചു ഭദ്രന്റെ മകളെ വനവാസത്തിനു അയച്ചു. അതിനു ശേഷം ആണ് സീത ദേവിയെ രാവണൻ തട്ടികൊണ്ടു പോയതൊക്കെ. തിരിച്ചു അയോധ്യയിലെത്തിയ ശേഷം,രാമന്റെ പട്ടാമ്പിഷേകം നടന്നു. അപ്പോൾ ഒരു ദിവസം ജനങ്ങളുമായി സംസാരിക്കുമ്പോൾ ആണ് ഞാൻ നേരത്തെ പറഞ്ഞ ആ ഭദ്രൻ രാമനോട് ചോദ്യം ഉന്നയിക്കുന്നത്. അന്യന്റെ വീട്ടിൽ കഴിഞ്ഞ സീത ദേവിക്ക് വനവാസം ഒന്നും ഇല്ല. പക്ഷെ സാധാരണക്കാരനായ ഞങ്ങൾക്ക് ശിക്ഷയും. അത് ന്യായം അല്ലല്ലോ? അപ്പോൾ ആ കാര്യം ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന കാര്യം തന്നെയാണ്. പിന്നെ ഒരു രാജാവ് എപ്പോഴും തന്റെ സ്വകാര്യ ചിന്തകൾക്കുമുപരി പ്രാധാന്യം nalkedhath തന്റെ രാജധർമത്തിനാണ്. ഇപ്പോൾ നമ്മുടെ ഇന്ത്യ എന്ന രാജ്യത്ത് ഭരണാഘടന ഉണ്ട്. അതിൽ നിയമങ്ങളും ഉണ്ട്. ഇന്ത്യയുടെ പ്രധാന അധികാരിയുടെ വീട്ടിലുള്ളവർക്ക് വേറെ നിയമവും, സാധാരണ ജനങ്ങൾക്ക് വേറെ നിയവും ആണെകിൽ ആരെകിലും അതിനു യോജിക്കുമോ? ഒരു ഉദാഹരണത്തിന് നമ്മുടെ പ്രധാനമദ്രിയുടെ ഫാമിലി യിൽ ഉള്ളവർക്ക് ഒരേ കാര്യത്തിൽ രണ്ടു രീതിയാണെgiൽ???? സാധാരണ ജനങ്ങൾക്ക് ശിക്ഷ, അദ്ദേഹത്തിന്റെ വീട്ടിലുള്ളവർക്ക് ഒരു ശിക്ഷയും ഇല്ല. ആരെകിലും യോജിക്കുമോ? അത് തന്നെയാണ് ഇവിടെയും. ഒന്ന് ചിന്തിച്ചാൽ മതി. But ഇവിടെ aa കാര്യം
അത്രയും ഇഷ്ട്ടപെടുന്ന സീതയെ ആണ് എന്നുള്ള കാര്യം ഓർക്കണം. തന്റെ ജീവൻ ആണ് സീത. സീതയെ കാട്ടിലേക്ക് അയച്ചതിനു ശേഷം,രാമൻ തന്റെ ഹനുമാനോട് പറയുന്നുണ്ട്" നീ സീതയ്ക്ക് തുണയായിട്ട് എപ്പോഴും കൂടെ undhakanam എന്ന് ". അപ്പോൾ ഹനുമാൻ മാരുതി എന്ന ചെറിയ കുട്ടിയുടെ രൂപത്തിൽ സീതയെ വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ ആക്കുന്നു.
വാൽമീകി രാമായണം അനുസരിച് രാമൻ ഒരിക്കലും സീതയെ സംശയിച്ചിട്ടില്ല, aknipareesha ചെയ്യാൻ ആവശ്യപ്പെട്ടിട്ടിട്ടുമില്ല
സീതയ്ക്ക് ശേഷം മറ്റൊരാളെ വിവാഹം ചെയ്തില്ല.
ശുർപ്പണകയുടെ ഒരു കാര്യത്തിലും vazhagiyilla.
Darmatthinu vedhi പോരാടി
എന്നും Siyaram 😍❤😍❤❤😍🙌😊😊😊😊😊😊🙏🙏🙏🙏🙏🙏.
💯 sheriyanuu 👏❤️❤️
💯💯💯💯
നമുക്ക് ഇതെക്കെ അറിയാനും പഠിക്കാനും സൗകര്യം ഉണ്ടായിട്ടും അതിനു ശ്രമിക്കുന്നില്ല. ഈ കാര്യം ഇപ്പോൾ മനസിലായി
❤❤❤❤😌🤚👀❤❤❤
Ravanan uyir🖤
ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ 🥰🥰
Laksmana is very cute and also 💔❤💔❤ love you seetharam....
Yes
Jai shree Ram 🎉🎉🎉
I am a suslim...bt I like this song...super lyrics...
thanks for watching....please subscribe my channel.....
@@ssdevotionalsongssongs7898 subscribe vheythu
I Love Seetha ram.... Love you so much.............
🥰🥰🥰
So wt
ലങ്കപുരിയിൽ രാവണനോത് കഴിഞ്ഞതല്ലെ സീത രാമരാജന പെൺകിടാവിനെ കൊണ്ടുവനേതെന്തേ
Seetha nalla sudariya 😘
Madirakshi mundle
Seetha matramalla, raman,indrajith entoru sundari sundaranmaranu north Indians ❤
ക്യൂട്ട് സോങ് ഈ സോങ് കേൾക്കാത്ത ദിവസം ഇല്ല
Jai sreeram 🥰❤️❤️🙏
Raman uyir 🙏🙏🙏❤️❤️❤️🐃🐃🐃
Ivarude kalagattathil vallom janichal mathiyayirunnu❤
Sathyam
Thande padi shareeram baryakku pakuthu nalkiya mahadevananu ende Hero ❤
Raman ishttam ❤
Mayil peeli aalu kollallo
Sreerama Swami 🙏🏼🙏🏼 Nice Song ❤️ Ee song Kelkumthorum Veendum Kelkkan Thonunnu 👍
Q
Oru raksha illa poli karachal verunnuu
S m
@@chithrab4957 🥰
എന്റെ രാമൻ ❤🩹.......
സൂപ്പർ സോങ് എല്ലാം പൊള്ളി 🥰🥰🥰🥰🥰👍👍👍👍
M
So sad😪
സോങ്ങിന്ന അനുസരിതമായ സീസ് ............👍🏿
ശ്രീ രം ജയ് ലവ് .....❤❤
Kaividallae Rama✨🔥
Manu super sound👌👌👌👌👌👌👌👌👌👌
Raman uyirr kannur andalourkavu
Super..........
.👌👌👌👌👌👌👌
Nice song 👍
Super ❤️ Song ❤️, Raman ❤️ Super ❤️👌🏻👌🏻👌🏻👌🏻
Ente Rama bhagavane sarvarpanamasthu
ശ്രീ രാമജയം 🌹
2021👍 സൂപ്പർ ഹിറ്റ്
ജയ് ശ്രീരാം 🙏
നല്ലൊരു voice.
Super pattu Adilpollyi 💓
Super song ❤️🥰😍😍😍
Super song, very very very nice voice
Voice ✨
Songinu anusrithamaya scenes aakkiyirunegil............. 😐
th-cam.com/video/BkmMk2Stp2o/w-d-xo.html
nice song
Ntha kuzhapm ithinuu😑🙄nde raman evide vannlum perfection ahn😑😘
@@nandhux_vbz_ same scene repeat cheyyunnundh. Pinne ee songinu anusarichulla scene aa serialil undhallo. Njan same scene vachulla oru cheriya vedio kandhirunnu. Ath supper aayirunnu
Super🥰🥰🥰🥰
sangadam varum ith kelkumbo
Nice song... 💜
Super song
Sreeramaajayam❤️
Poli song ❤️❤️♥️
Sree raam ❤️
Adipoli❤
Super song ❤
Manu chettane song kekk vanna aarelum indo 😊❤
മനു യുവധാര 🥰👌👏
രാമാ 🥹🥹🥹🥹🥹🥹🥹🥹🥹proud hindhu 🥹🥹🥹🥹
😘❤
My favourite song💝💝💝
Sitaye eshtapettavar like adi
ജയ് ശ്രീറാം
Swamiye saranam
ഭഗവാനെ രാമ
ഇതിറ്റാ ബാക്കി ഇല്ല ❤️
മോനെ, നിന്നെ, ഒന്ന് കാണാൻ പറ്റുമോ
Aare? 😊
Hare rama
Nice song
Aaranu singer onnu parayamo.super
മനു യുവധാര
രാജ്യഭാര സിരസിൽ വന്നു പതിച്ചാതി നാലെ അങ്ങനെയല്ലേ ഗമിക്കുക പോകുക എന്നാണ്
Super
❣️
Ravanan fans😍
Subscribe please 🙏
Cheythoo
Odukathe Ravana fans💪💪💪💪💪
@@najeeshiva8665 🤩
😂😂 demon love demon nothing surprise when kerela support hammas even......all South Indian love demon only ravan, narkasura, bhasmasur,kansa,raktabeej,
ലക്ഷ്മണൻ ❤️ഇഷ്ടം
🙏🙏
❤️
What a feeling
❤️❤️❤️❤️
💙💙💙
Sidha deviyude sammadham illathee sharirathil thodillahnn paranja ravanan alle pwoli👀🙌💝
അല്ല..താങ്കളുടെ ആരെയെങ്കിലും എങ്കിലും തട്ടി കൊണ്ടുപോയി തടവിൽ വച്ചിട്ട് അനുവാദം ഇല്ലാതെ തൊടില്ല എന്നു പറഞ്ഞാൽ ചെയ്തവൻ പോളി ആണോ
Thottal raavanante thala potti therikkum.. agane oru shaapam liteetund pullikk.Athonda thodaanjathu. Alland pulli punyaalan aayondonnumalla.
Ath ravananu kittiya shapamanu mattoru sthreeyude anuvathamillathe avarude shareerathil sparshikkan polum kazhiyilla ennulla shaapam
Just be realistic... ശാപം പറഞ്ഞു പൊട്ടൻ ആകാൻ പറ്റുന്ന വ്യക്തിത്വം ആണ് pulidath എന്ന് തോന്നുന്നില്ല.. അങനെ paranjal പേടിക്കുന്ന ആൾ ആണെങ്കിൽ first പുള്ളി സീതയെ തട്ടികൊണ്ടുവരില്ല..ramayana and Mahabharata had additions in different periods by different authors,saints and Lords to fulfill their agendas and priorities
@@CITYTIGERS225ശാപം ഉണ്ട് എന്നത് വാൽമീകി രാമായണത്തിലും, എല്ലാത്തിലും ഉണ്ട്, അതിന് പോം വഴി വിവാഹം കഴിക്കുക എന്നുന്നതാണ്, ബലമായുള്ള ആദ്യ വിവാഹ ശ്രമം മണ്ഡോതിരി ആത്മഹത്യ ഭീഷണി മുഴക്കി തടയുന്നു
🎉❤
Sajeesh yetta love you super song 🥰🥰🥰
Ehh sajeesh chettan allalo padiyath . Manu yuvadhara Alle padiyath
Ith manu chettan aan padiyath 😁
Aniku bayangara eshamanu ee pattu
Ashish Sharma enta oru sundaran ❤
❤️❤️❤️❤️❤️♥️♥️
Ravanan 😘
He was not god.... Only guruvayoor.
🙏🙏❤️❤️
🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
👌
ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടി
👏👏👏👌👌👌👌👌🏻👌🏼👌🏽👌🏾👌🏿👌
2k23 il kekkunnavar undoo
ഇത് ആരാ പാടിയത്
Manu yuvadhara❤
Hare Ram🙏🏻🥰
Andalour kavu ramayana kadha aspathamaky
04/08/2024 ❤
🙏🙏🙏🙏🙏🙏
💖
😢😢😢😢💔💔
🧡🧡🧡🧡
🙏🏻🙏🏻👌
Lyrics ariyo
അവതാരകാലം കഴിച്ചിട്ടു സ്വർഗത്തിൽ പോകാൻ നരത്തനും ദേവൻ മാരും എടുത്ത പൊടി കയ് ആണ്ത്
Eee searilte name entha plzz reply🙂
(Seethayanam )youtube l ond all episodes
@@Jaanz4z tnzz
2 മാസം ആയി സ്ഥിരം kelkkunnu😀
Song singer name?
Manu yuvadhara
Ketalum ketalum mathiyakunilaa
Undlo
Enganeyoke njayeegarichaalum....aalochikaane veya oru garbiniye kaatil ubeshikuka enathu...aa samoohathinu inum veliya maatamilalo
Mm
ഒരു ചോദ്യം ചോദിച്ചോട്ടെ? നമുക്ക് ഒരു ഭരണാഘടന ഉണ്ട്. അതിൽ അനുശാസിക്കുന്ന കുറച്ചു നിയമങ്ങൾ ഉണ്ട്. അത് തെറ്റിച്ചാൽ അതിനു ശിക്ഷയും ഉണ്ട്. അതെ പോലെ പണ്ട് രാജഭരണ കാലത്ത് കുറച്ചു നിയമങ്ങൾ ഉണ്ട്. അത് തെറ്റിച്ചാൽ ശിക്ഷയും ഉണ്ട്. രാമലക്ഷ്മണന്മാരും, സീതയും കൂടി 14വർഷം വനവാസത്തിനു പോയ സമയത്ത്, ഭദ്രൻ എന്ന അലക്കുകാരന്റെ മകൾ ഏതോകാരണവശാൽ അന്യന്റെ വീട്ടിൽ താമസിച്ചു. ജനങ്ങൾ എല്ലാവരും തന്നെ ഉന്നയിച്ച ഈ പ്രശ്നത്തിനു ശിക്ഷ എന്നുള്ളത് 2വർഷത്തെ വനവാസം ആയിരുന്നു. But ഇതേ കാര്യം തന്നെ സീതയുടെ വിഷയത്തിൽ ആയപ്പോൾ ആർക്കും ഒരു പ്രശ്നവും അല്ല. ആ ചോദ്യം ആണ് ഭദ്രൻ രാജാവായിരിക്കുന്ന രാമന് മുന്നിൽ ഉന്നയിച്ചത്. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഭദ്രൻ പറഞ്ഞതും സാധാരണ രീതിയിൽ തെറ്റാണ് എന്ന് പറയാൻ സാധിക്കുമോ? അതിനാലാണ് സീതയെ വനത്തിലേക്ക് അയച്ചത്. പിന്നെ രാമൻ സീതയെ, പൂർണ ഗർഭിണിയായ തന്റെ ജീവനാകുന്ന, ജീവിതത്തിൽ താൻ അത്രയും സ്നേഹിക്കുന്ന തന്റെ ഭാര്യയെ ഒറ്റയ്ക്ക് അയച്ചു എന്നും പറയാൻ സാധിക്കില്ല. സീതയെ ഒരു മാതാവിന്റെ സ്ഥാനത്ത് കാണുന്ന, നിത്യ ബ്രഹ്മചാരിയായ, ശ്രീരാമ ഭക്തനായ ഹനുമാനോട് രാമൻ പറയുകയുണ്ടായി, നീ സീതയ്ക്ക് തുണയായിട്ട് എപ്പോഴും സീതയുടെ കൂടെ ഉണ്ടാകണം എന്ന്. തന്റെ മാതാവിനെ പരിപാലിക്കാൻ കിട്ടിയ ആ അവസരം ഹനുമാണ് അത്രയും വിലപ്പെട്ടതായിരുന്നു. അങ്ങനെയാണ് ഹനുമാൻ മാരുതി എന്ന കുട്ടിയുടെ രൂപത്തിൽ സീതാദേവിക്ക് മുന്നിൽ എത്തിയതും, സീതാദേവിയെ വാൽമീകി ആശ്രമത്തിൽ എത്തിച്ചതും, മാതാവിന്റെ നിഴലുപോലെ കൂടെ ഉണ്തായതും. ഇന്ത്യ എന്ന ഈ രാജ്യത്ത് പ്രധാന അധികാരിയുടെ വീട്ടുകാർക്ക് വേറെ നിയമവും, ജനങ്ങൾക്ക് വേറെ നിയമവും ആണെകിൽ ആരെകിലും അതിനെ അനുകൂലിക്കുമോ???????.
@@sneha1341 ivanmarkk ithinepatti onnum veliya dhaarana onnum illa verthe vannu oronu idum
😘😘😘😂❤️👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 mh HH mh
Fifujgi❤
രാവണൻ❤❤❤