റഹീം ഫണ്ടും വിവാദങ്ങളും മോചനവും എത്ര അകലെ | Raheem Case | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 39

  • @Sudi007
    @Sudi007 4 หลายเดือนก่อน +19

    അവൻറെ കൂട്ടുപ്രതി എന്ന് പറയുന്നവനെ അത്ര കുറ്റപ്പെടുത്തേണ്ട അവനെ സഹായിക്കാൻ പോയിട്ട് 10 വർഷം കിടന്നവനാവാൻ ഈ ബാക്കി പൈസയിൽ നിന്ന് അവനെയും എന്തെങ്കിലും സഹായിക്കണം

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 4 หลายเดือนก่อน +1

      . ചുരുക്കo സൗദിയിൽ പോയി ഒരു കൊലപാതകം ചെയ്താൽ രക്ഷപെടാം എന്ന് സാരം

    • @shafeekhabdulla4208
      @shafeekhabdulla4208 4 หลายเดือนก่อน +1

      അതെ അവനെയും സഹായിക്കണം. അവൻ സഹായിച്ചത് കൊണ്ട് മാത്രമാണ് റഹീമിന് ഒളിമ്പിക്സിൽ മെഡൽ കിട്ടിയത്. രണ്ടുപേരെയും പത്മശ്രീ നൽകി ആദരിക്കുകയും വേണം.

    • @fabqatar9814
      @fabqatar9814 4 หลายเดือนก่อน

      Correct

  • @anazabdulhameed
    @anazabdulhameed 4 หลายเดือนก่อน +11

    ഒരു നിമിഷത്തിൽ പറ്റിയ അബദ്ധം ഇനി ആരും ഇങ്ങനെ പോയി കുടുങ്ങാതെ സൂക്ഷിക്കുക

  • @fathimaashraf8613
    @fathimaashraf8613 4 หลายเดือนก่อน +5

    നിങ്ങൾ ശ്രദ്ധിച്ചിരുന്നോ.. ആ ഉമ്മ എത്ര തവണ മാധ്യമങ്ങളോട് പറഞ്ഞു "എന്റെ കുട്ടി ഇങ്ങ് എത്തട്ടെ, നേരിൽ കാണട്ടെ ".....

  • @kasim-q6n
    @kasim-q6n 4 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഉമ്മാക്ക് ആ മോനെ കാണാൻ വിധികൂട്ടണേ എന്നാണ് പ്രാർത്ഥന

  • @shihabsafasafa2929
    @shihabsafasafa2929 5 หลายเดือนก่อน +4

    ഇത് ഇനിയും ഒന്നും ആയിട്ടില്ലേ

  • @yusu6636
    @yusu6636 4 หลายเดือนก่อน +3

    ബോബി ചെമ്മന്നൂരിനെ കുറിച്ച് ഒരു വാക്ക് എങ്കിലും പറയാത്തത് നന്ദി കേട് തന്നെയാണ്

    • @amko2010
      @amko2010 4 หลายเดือนก่อน +2

      സമയം അവസാനിച്ചിട്ടില്ല
      അത് പറയാൻ പറ്റിയ സമയം റഹിം നാട്ടിൽ ഉറങ്ങുബോൾ ആണ്ഇപ്പോൾ സൗദി യിൽ അല്ലെ.......?

    • @sidhikhtuvvur7572
      @sidhikhtuvvur7572 4 หลายเดือนก่อน

      മുനീബ് ഭായ് പറഞ്ഞിരുന്നു.

  • @beenamarakkar8450
    @beenamarakkar8450 4 หลายเดือนก่อน

    Best

  • @muthumishal7863
    @muthumishal7863 4 หลายเดือนก่อน

    Inshaallah

  • @unneenkutty1947
    @unneenkutty1947 4 หลายเดือนก่อน +1

    എന്ത് ആവശ്യത്തിന് പുറപ്പെട്ടാലും അത് പിന്നീട്...

  • @naaaz373
    @naaaz373 4 หลายเดือนก่อน

    ഇതാണോ ശക്തമായ സൗദി നിയമം 🙏

  • @Asadullah-v3k
    @Asadullah-v3k 4 หลายเดือนก่อน +1

    നജാതി ഒരു അവസരവാദിയായ തകർജുമാകാരൻ വിചാരം കോടതി ജസ്റ്റിസ് എന്നാണ്.. ഒരു കേസുമായി ബന്ധപ്പെട്ട് ഞാൻ ഇയാളെ സമീപിച്ചിരുന്നു.

  • @noufalkan6152
    @noufalkan6152 5 หลายเดือนก่อน

    Good

  • @muralibabu2967
    @muralibabu2967 4 หลายเดือนก่อน

    Account ലേക്ക് പണം എത്താൻ ഇത്രയും തമസമോ? ... സൗദിയിൽ നിന്നും പണം അയക്കുമ്പോൾ രണ്ടു ദിവസം കൊണ്ട് എത്തുന്നു....

  • @beenamarakkar8450
    @beenamarakkar8450 4 หลายเดือนก่อน

    What fund lakhs of people's money Why that Arabi should buy Shameful That Arabi must forgive without blood money Allah's gift is good than that collecting money

  • @MuhammedAli-r7j
    @MuhammedAli-r7j 5 หลายเดือนก่อน +2

    മലയാളികൾ മാത്രമല്ല സംഭാവന കൊടുത്തദ്

    • @k.n.abduljabbar8467
      @k.n.abduljabbar8467 5 หลายเดือนก่อน

      It's not who contributed; what for money was contributed. Looks like anti-national forces are at work.

  • @madrid85423
    @madrid85423 5 หลายเดือนก่อน +3

    കെഎം ബഷീർ ഒരു ഫ്രോഡ് ആണ് അവനെ ചോദ്യംചെയ്യാൻ പാടില്ല അവൻ മുമ്പ് അഷ്റഫ് താമരശ്ശേരി കുറ്റം പറഞ്ഞിരുന്നു ആ ടൈമിൽ ഞാൻ ചോദ്യം ചെയ്തത് കാരണം അവൻറെ ഗ്രൂപ്പിൽ നിന്ന് എന്നെ പിടിച്ച് റിമൂവ് ചെയ്തതാണ് അവനോട് ഒന്ന് ചോദ്യം ചെയ്യാൻ പാടില്ല അവനൊരു ഉത്തരകൊറിയൻ പ്രസിഡണ്ട് ആണ്

    • @k.n.abduljabbar8467
      @k.n.abduljabbar8467 5 หลายเดือนก่อน

      Abdul Rahim is a murderer. Why you're anxious to save him. This money has been collected for nefarious activities. Government should not allow transfer of such a huge sum without proper authentication. I assure you all people involved in this scam are looters.

    • @Noushadsalu-zk5kp
      @Noushadsalu-zk5kp 4 หลายเดือนก่อน

      എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് പറഞ്ഞു തീർക്കണം അല്ലാതെ സോഷ്യൽ മീഡിയയിൽ വന്ന് വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല

  • @muralibabu2967
    @muralibabu2967 4 หลายเดือนก่อน

    നാളെ നാളെ എന്ന് പറഞ്ഞു , നീളെ നീളെ ആകുമോ...?

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 4 หลายเดือนก่อน +4

    സൗദിയിലെ പിച്ചക്കാരായ അറബികൾക്ക് കാശുണ്ടാക്കി കൊടുക്കാൻ കുറച്ച് ദല്ലാളൻ മാര്

    • @malayalimaman4329
      @malayalimaman4329 4 หลายเดือนก่อน

      nne kure dailoge adikkunnandallo nee kodukkenda mairee endenkilum koduthu dailoge adikku

  • @amko2010
    @amko2010 4 หลายเดือนก่อน +2

    റഹിം അവന്റെ ഉമ്മയുടെ അടുത്ത് എത്തട്ടെ അതാണ് ഇന്ന് നമുക്ക് ആവശ്യം....
    ആ ഉമ്മയുടെ മുഖം മാത്രം ഇപ്പോൾ...
    കരിപ്പൂരിൽ ഇറങ്ങിയിട്ട് നമുക്ക് അലക്കാം... എല്ലാവരും നല്ല അലക്ക് സോപ്പ് കൈയിൽ കരുതുക...!!!???

  • @hafsamechery5797
    @hafsamechery5797 4 หลายเดือนก่อน +1

    ആദ്യം ഈ കമ്മിറ്റി പിരിച്ചു വിടണം, വെറുതെ ഷോ കാണിക്കാം, നിങ്ങൾ ഇല്ലെങ്കിലും ഈ പിരിവു കിട്ടും, എന്നും കാണുന്ന സ്ഥിരം മുഖങ്ങൾ... പത്രത്തിൽ ഫോട്ടോ വരണം, അത്ര തന്നെ...

  • @Asadullah-v3k
    @Asadullah-v3k 4 หลายเดือนก่อน +1

    നജാതി ഏറ്റവും വലിയ അവസരവാദി

  • @yousafali4869
    @yousafali4869 4 หลายเดือนก่อน

    ജാമിത ടീച്ചർ😅

  • @affusamad
    @affusamad 4 หลายเดือนก่อน

    Ó🎉🎉😮😮😅

  • @yousafali4869
    @yousafali4869 4 หลายเดือนก่อน

    34 കോടി രൂപ പോയേന്ന് ജാമിത ടീച്ചർ😅

  • @cittothayil5176
    @cittothayil5176 4 หลายเดือนก่อน

    വധ ശിക്ഷ അല്ല്ല . മോചനം ആണ് കാത്തു കഴിയുന്നത് പൊട്ടാ