അദ്ദേഹം സുന്നികളുടെ ആദർശമാണ് പറഞ്ഞത് സുന്നികൾ ആയിട്ടുള്ളവർ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നുള്ളതാണ് രാഷ്ട്രീയത്തിന് പേരുപറഞ്ഞ് ആദർശം പണയം വെക്കാൻ സമസ്ത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് അടിവരയിടുകയാണ് അവിടെ ചാനൽ അവതരണം കണ്ടാൽ തോന്നും രണ്ട് സമുദായങ്ങൾ അകറ്റാൻ ഉള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചാനൽ മതപണ്ഡിതർ മതം പറയും ഇനിയും തുടരുക തന്നെ ചെയ്യും
@@saidabid7651 ആ പ്രാസംഗികനെ നേരിട്ടോ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിളിച്ചോ അദ്ദേഹത്തിന് യഥാര്‍ത്ഥ മസ്അല പറഞ്ഞ് കൊടുത്ത് അദ്ദേഹത്തെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നെങ്കിൽ അതായിരുന്നു ഏറ്റവും നല്ലത്. ഇപ്പോള്‍ എന്തായി പരസ്പരം "നമ്മള്‍ തമ്മില്‍ തല്ലി" ഒരേ ആദർശം പിൻപറ്റുന്ന ഒരു വിഭാഗം ഈ കേക്ക് വിഷയത്തില്‍ രണ്ട് ഖൗലിലാണ് ഇപ്പോള്‍. അതിന്റെ കാരണം ഇങ്ങനത്തെ ചില 'കവല മസ്അലകളാണ്'
സമസ്തയെന്ന മഹത്തായ പ്രസ്ഥാനത്തെ പ lടുത്തുയർത്തി കൊണ്ടുവന്നതിൽ സ്തുതിയർഹമായ സേവനം വഹിച്ച മികച്ച നേതാവ് തന്നെയാണ് ബഹുമാനപ്പെട്ട അബ്ദുസ്സമദ് പൂക്കോട്ടൂർ... നിലവിൽ അമ്പലക്കടവിനായി വാഴ്ത്തു പാട്ടുമായി ഇറങ്ങുന്നവർ ചരിത്രം പഠിച്ചു വരണം..
മറ്റു മത ആചാരം പിന്തുടരുന്ന സൗഹൃദം അല്ല സമസ്തയുടെ സൗഹൃദം. ഓരോ മതക്കാരും അവരുടെ മത ജീവിതംനയിക്കുകയും അതോടൊപ്പം ശത്രുത യില്ലാതെ സൗഹൃദത്തിൽ കഴിയുകയും ചെയ്യുക എന്നതാണ് 👍
ദീൻ പറയേണ്ട സമയത്ത് പറയണം അമ്പലക്കടവ് പറഞ്ഞത് ദീനിന്റെ കാര്യമാണ് അല്ലാതെ രാഷ്ട്രീയം അല്ല തങ്ങന്മാരായാലും പണ്ഡിതന്മാരായാലും തെറ്റ് കണ്ടാൽ അത് തിരുത്തിയേ പറ്റൂ
ഇത് സാദിക്കലി തങ്ങൾക്കുള്ള മറുപടി അല്ല ഇത് സമദ് പൂക്കോട്ടൂർ കേക്ക് മുറിക്കൽ ഇന്ന് പുതിയഫത്‌വ നൽകിയപ്പോൾ അതിന് പറഞ്ഞ മറുപടിയാണ് ഇത് ഇന്നലെ പറഞ്ഞതാണ് വെച്ച് റിപ്പോർട്ടർ ടിവി പുതിയ വിവാദം ഉണ്ടാക്കണ്ട
പാണക്കാട് കൂടും ബത്തിൻ്റെ തനിമ മുൻകാലത്തേ ത്‌പോലെ നിലനിൽക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ചെറിയതും വലിയതുമായ ഫാൾട്ടുകൾ ഓർമ്മപ്പെടുത്തുന്നത് ഇനിയും അത് ചൈത് കുടുംബത്തിൻ്റെ മഹിമയും സ്വന്തം ഈമാനും നഷ്ടപ്പെടുത്താതെ സമുദായ ഐക്യം നിലനിൽക്കണം, അത് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
റിപ്പോർട്ടർ ചാനൽ കുത്തിത്തിരിപ്പിന്റെ ഒരു വാർത്തയാണ് ഈ വാർത്ത എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസംഗത്തിന് മറുപടി ആയിട്ടാണ് അമ്പലക്കടവ് ഉസ്താദ് പ്രസംഗിച്ചത്
റിപ്പോർട്ടർ ചെയ്ത കുത്തിരിപ്പിനേക്കാളും ഭയാനകമാണ് ഹമീദ് ഫൈസിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാദിഖലി തങ്ങൾ കൃസ്തുമത ആചാരം നടത്തുന്ന ആളാണ് എന്ന് വിലൽ ചൂണ്ടി സംസാരിക്കുന്നത് ഏത് അന്നം തിന്നുന്നവനും മനസ്സിലാവും. നബിദിന ആഘോഷങളിൽ വന്ന് അന്യമതസ്ഥർ ഒരു ആരാർപ്പണം നടത്തിയാൽ അല്ലങ്കിൽ ഒരു സ്വീകരണ തന്നാൽ അതിനെ വലിയ സംഭവമാക്കി പറയുകയും എന്നാൽ മറ്റുളളവരുടെ ആഘോഷങ്ങൾക്ക് അവർ ക്ഷണിച്ച ക്ഷണം ബഹുമാനപുരസരം സ്വീകരിക്കുന്നതിനെ അവഹേളിക്കുന്ന ഈ പ്രവണത ഒട്ടും ശരിയല്ല. ഇതെല്ലാം ഒരു സൗഹൃദത്തിൻ്റെ ഭാഗമായി കണ്ടാൽ മതി. അല്ലാതെ അന്യമതസ്തർ നബിദിനം ആഘോഷിച്ചെന്നോ പാണക്കാട് തങ്ങൾ കൃസ്തുമസ് ആഘോഷിച്ചെന്നോ അർത്ഥമാക്കേണ്ടതില്ല. ഇന്നമൽ അഹ്മാലു ബിന്നിയ്യാത്ത് ..... ദീനിൻ്റെ കാര്യത്തിൽ അവനാൻ സുക്ഷ്മത പുലർത്തിയിട്ട് പോരെ മറ്റുള്ളവരെ കുതിര കയറാൻ.......
ചേർത്തുനിർത്തൽ എന്ന് പ്രസംഗിച്ചാൽ മാത്രം പോരാ,റോസാപ്പൂവിനെ യും മുള്ളിൻ്റെയും കഥ പറഞ്ഞാൽ പോര , സുന്നത്ത് ജമാഅത്തിൻ്റെ പോരാളികളോട് ഇയാൾക്കുള്ള എല്ലാ വിരോധവും എല്ലാവർക്കുമറിയാം. സമസ്തയുടെ സ്ഥാപനങ്ങളിൽ പ്രസിഡണ്ടായി സമസ്തക്കെതിരെ തിരയുന്നത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്
സ്വന്തം മതത്തിന്റെയും ആചാരത്തിന്റെയും വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതു മുസ്ലിമും ഇത് ബാധകമാണ് അത് പണ്ഡിതന്മാരായാലും തങ്ങൾമാരായാലും അല്ലാത്തവർ ആയാലും ഇസ്ലാം ദീനിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട കടമ പണ്ഡിത സഭ അതു മനസ്സിലാക്കിക്കൊണ്ട് നേർവഴിയിൽ പോകുക
ആൺകുട്ടിയാണെങ്കിൽ തെളിയിക്ക് ' എ ആർ നഗറിൽ ബാങ്കിൽ മരണപ്പെട്ടുപോയ ലീഗ് നേതാക്കളുടെ മേൽ അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് മുക്കുന്ന സംസ്കാരം സമസ്തക്കാർക്ക് ഇല്ല
ഹമിദ് ഫൈസിയുടെ സാദിഖലി തങ്ങൾക്കെതിരെയുള്ള കേക്ക് മുറിക്കെതിരെയുള്ള പ്രസ്താവന അഗികരിക്കുന്നു.എന്നാൽഫൈസിയുടെ കമ്യൂണിസ്റ്റ് വിധേയത്വം ഒരിക്കലും അഗികരിക്കാൻ പറ്റില്ല.
വന്ന് വന്ന് ഹിന്ദു സഹോദരന്മാർക്കും ക്രിസ്ത്യൻ സഹോദരന്മാർക്കും ആഘോഷിക്കാൻ അവരുടെ ആഘോഷങ്ങൾ കിട്ടാതെയായി. ഇപ്പൊ എല്ലാം മുസ്ലിങ്ങളിൽ ഒരു വിഭാഗം എടുത്തു. കഷ്ടം തന്നെ 🤦🏻♂️
മാധ്യമപ്രവർത്തകന്റെ വിലയിരുത്തൽ തെറ്റാണ്. ഇത് മത ധൃവീകരണത്തിന് വേണ്ടിയോ സാദിഖ് തങ്ങൾക്കെതിരെയോ അല്ല. സമദ് പൊക്കോട്ർ ന്റെ പ്രസംഗത്തിൽ ഇസ്ലാമിക സുന്നി വിശ്വാസത്തിനു എതിരായി സംസാരിച്ചപ്പോൾ മറ്റൊരു സുന്നി ആദർശ വേദിയിൽ അമ്പലക്കടവ് ഹമീദ് ഫൈസി പറഞ്ഞ മറുപടിയാണത്. ചാനലുകാർ ഉളുപ്പില്ലാതെ വളച്ചൊടിക്കരുത്. മതസ്പർദ്ധ ഉണ്ടാക്കരുത്. 🤦🏻♂️🙏🏻
ലീഗിന്റെ പുതിയ തങ്ങൾ എഴുതിയ ഹാഗിയ സോഫിയ കാരണം രണ്ട് മതവിഭാഗങ്ങളെ മാനസികമായി അകറ്റി, കേരളത്തിലെ സുന്നികളെ തകർക്കാൻ cic പ്രസിഡണ്ടായി ശ്രമിക്കുന്ന അതിദയനീയ മായ സമീപനമാണ് പാണക്കാട് തങ്ങൾ സ്വീകരിച്ചു പോരുന്നത് 😢😢😢 ജമാഅത്തെ ഇസ്‌ലാമി വഹാബി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഭീകര ചിന്തകൻമാരാൽ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ പുതിയ ലീഗ് നേതൃത്വം കുഞ്ഞാലിയെ മന്ത്രിയാക്കാൻ കേരളത്തെ ബംഗ്ലാദേശാക്കാനും മടിക്കില്ലെന്നാണ് തോന്നുന്നത് 😢😢😢😢
എന്താ ഹമീദ് ഫൈസി പറഞ്ഞതിൽ തെറ്റ് എല്ലാവരും എല്ലാവരുടെ മത ആഘോഷങ്ങളും ആഘോഷിച്ചാലേ മതസൗഹാർദ്ധം ഉണ്ടാകു എന്ന പൊട്ടത്തരത്തിൽ നിന്നുണ്ടാകുന്ന അഭിനയങ്ങളല്ലേ നടക്കുന്നത് സത്യത്തിൽ ഈ അഭിനയം മറ്റുള്ള മതങ്ങളെ അവഹേളിക്കലാണ്
നിങ്ങളുടെ ചാനൽ കാണൽ നിർത്തി ........ കാരണം അബ്ദു സ്സമദ് പൂക്കോട്ടൂർ പറഞ്ഞതിന് മറുപടി സുന്നീ പണ്ഡിതൻ കൊടുത്ത മറുപടി വേറെ ഒരു രൂപത്തിൽ കട്ട് ചൈത് ഇറക്കുക എന്നത് കാടത്തമാണ്
ചാനലുകാർ ആണ് കത്തിക്കുന്നത് ഇത് പൂക്കോട്ടൂ റിൻ്റെ പുതിയ ഫത്‌വ ക്കുള്ള മറുപടിയാണ് ചാനലുകാർ എന്താ പണിയെടുക്കുന്നത് പരസ്പരം തെറ്റിക്കാൻ ആയി എന്താണ് കളിച്ചു കൂട്ടുന്നു കത്തിക്കുന്നത് ചാനലുകാർ ആണ്
ഓരോരുത്തരും ഓരോ രുത്തരുടെ മതം അനുസരിച്ചു മത വിഷയങ്ങളിൽ നടക്കുക പരസ്പരം സഹായിക്കുക സ്നേഹിക്കുക ഒരു മത ത്തെയോ അവരുടെ ചിന്ന ത്തെയോ നിന്ദി ക്കുക ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല
ഇത് പറയാൻ അമ്പലകടവിന എന്താണ് അവകാശം അവർ ഇസാനബിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു സമസ്തക്കാർപായസം വെച്ച് മുഹമ്മദ് നബിയുടെ സ ജന്മദിനം ആഘോഷിക്കുന്നു ഇതിലെ ഞാ തെറ്റ്
മതനിയമമാണ് അദ്ദേഹം പറഞ്ഞത്. മതങ്ങൾക്കിടയിൽ സൗഹാർദ്ദം സൃഷ്ടിക്കാൻ മറ്റൊരു മതത്തിന്റെ ആചാരത്തിൽ പങ്കെടുക്കേണ്ടതില്ലല്ലോ. പൂർവികരായ മുസ്‌ലിം നേതാക്കന്മാർ ഇവിടെ സ്വീകരിച്ചു പോന്ന രീതി മതിയല്ലോ. പരസ്പരം സന്ദർശനം നടത്തം സൗഹൃദം പങ്കു വെക്കാം സൽക്കരിക്കാം... Etc എല്ലാ മത നേതാക്കളും അവരുടെ മതചാരം വിട്ട് മറ്റൊരു മതചാരത്തിൽ പങ്കെടുക്കാറില്ല.അങ്ങനെയല്ല സൗഹൃദം സ്ഥാപിക്കേണ്ടത്. ❤❤❤❤🌻🌻🌻
ആദർശം ഒക്കെ നല്ലതാണ്, ഈ നാടിന്റെ ഭവിക്കായി ചെയ്യുന്നതും ഒരു ആദർശം തെന്നെ ആണ്, കേക്ക് തിന്നുന്നത് തെറ്റ് ആണെങ്കിൽ ബീഫ് നിരോധനം വേണമെന്ന ബിജെപി നയം നമ്മൾ അംഗീകരിക്കണം
സമസ്ത യുടെ ആര് ദീൻ പറഞ്ഞാലും. അതെല്ലാം. പാണക്കാട് തങ്ങളെയാണ്. എന്ന് തീരുമാനിക്കുന്നത് എന്താണ്. സത്യത്തിൽ ദീൻ പറയാൻ പാടില്ലേ ഉമർ ഫൈസി ഖാളി ആവാൻ അറിവ് വേണം എന്ന് പറഞ്ഞപ്പോഴും ചിലയാളുകൾ പറഞ്ഞു. അത് പാണക്കാട് തങ്ങളെയാണ് എന്ന്. എന്തിനാണ് ചാനലുകൾ ഇങ്ങനെ തമ്മിൽ തല്ലുന്ന വാർത്ത കൊടുക്കുന്നത്. സത്യസന്ധമായ വാർത്തകൾ കൊടുക്കൂ
തീർത്തും അനുചിതമായ വാർത്ത മീഡിയ വൺ ചാനലിലുണ്ടായിരുന്ന ഏതോ ഒരു വർഗീയ സലഫി റിപോർട്ടർ ചാനലിൽ ഉണ്ട് എന്ന് തോന്നുന്നു . തീർത്തും മതപരമായ ഒരു വിധിയെ മറ്റൊരാൾക്ക് മറുപടി എന്നരീതിയിൽ അവതരിപ്പിക്കുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല
സമുതായതിന് വേണ്ടി തങ്ങൻമാരും മൊയ്‌ല്യമാരും ഫത്വവ ഇറക്കും എന്നിട്ട് നേരെ പോയി തോന്നിയത് പോലെ നടക്കും സമുതായത്തിന് ഇരുന്നിട്ടും മുള്ളാൻ പാടില്ല നിന്നിട്ടും മുള്ളാൻ പാടില്ല ഇവർക്ക് നടന്നോണ്ട് മുള്ളിയാലും പ്രശ്നമില്ല..
ഇത്തരക്കാർക്ക് ഇതര സമുദായ കാരുമായി സൗഹൃദം ഉണ്ടാക്കുന്നതൊന്നും ഇഷ്ട്ടമല്ല. പണ്ട് ഫോട്ടോ എടുക്കാൻ പാടില്ലായിരുന്നു. ഇപ്പൊ വീഡിയോ വരെ പിടിച്ച് പ്രദർശിപ്പിക്കുന്നതിന് മത്സരമാണ്. ഇപ്പോഴും കുറച്ചാളുകൾക്ക് വൈകിയേ നേരംവെളുക്കുകയുള്ളു. സ്വന്തം കാര്യങ്ങൾക്കോ പലർക്കും ഇതൊന്നും ബാധകവും അല്ല 😂😂😂
ഉസ്താദ് പൊട്ടത്തരം പറയല്ലേ പണ്ടത്തെ നിങ്ങള് പറയുന്ന മത പ്രസംഗം കേട്ടല്ല ഞങ്ങൾ പഠിക്കുന്നത് ഖുർആൻ നിം സുന്നത്തും ട്രാൻസലേഷൻ വായിച്ചും ആണ് പഠിക്കുന്നത് അതുകൊണ്ട് ഉസ്താത് എന്തെകിലും ഒക്കെ വിളിച്ചു പറഞ്ഞാൽ ഞങ്ങൾ ഉൾകൊള്ളില്ല വേറെ ഒരു ഉസ്താത് പേരോട് മൂപ്പർ ഒരു excersise നെ പറ്റി എന്തൊക്കെയോ വിളിച്ചു കൂവി ജനങ്ങൾ ഇന്ന് എല്ലാത്തിലും ബോധം ഉള്ളവർ ആണ് എന്ന് ഈ പറയുന്നവർ ഒന്ന് ആലോചിച്ചാൽ അവർക്കു നന്ന്
ഡോക്ടർ അരുൺ ഇതുപോലെയുള്ള കുത്തിത്തിരിപ്പ് നടത്തരുത് സമദ് സാഹിബ് നടത്തിയ ഒരു പ്രഭാഷണത്തിന് മറുപടി പറയുകയായിരുന്നു അമ്പലക്കടവ് ഇവിടെ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തുന്നതിന് എതിരാണ് ഹമീദ് ഫൈസി എന്ന രീതിയിൽ താങ്കൾ കണ്ടെത്തിയ കണ്ടുപിടുത്തം അപാരം തന്നെ താങ്കളുടെ മാധ്യമപ്രവർത്തനം കണ്ടു ഒരുപക്ഷേ കണ്ടാമൃഗം പോലും നാണിച്ചു പോകും
അദ്ദേഹം സുന്നികളുടെ ആദർശമാണ് പറഞ്ഞത് സുന്നികൾ ആയിട്ടുള്ളവർ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നുള്ളതാണ് രാഷ്ട്രീയത്തിന് പേരുപറഞ്ഞ് ആദർശം പണയം വെക്കാൻ സമസ്ത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് അടിവരയിടുകയാണ് അവിടെ ചാനൽ അവതരണം കണ്ടാൽ തോന്നും രണ്ട് സമുദായങ്ങൾ അകറ്റാൻ ഉള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചാനൽ മതപണ്ഡിതർ മതം പറയും ഇനിയും തുടരുക തന്നെ ചെയ്യും
ഇവൻ സമസ്തയല്ല.
സ്കൂളിൽ ന്റെ ശമ്പളം എങ്ങനെയായി
കളവ് ഇസ്ലാമിന്റെ ഏത് ആദർശമാണ്..
@@saidabid7651 ആ പ്രാസംഗികനെ നേരിട്ടോ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിളിച്ചോ അദ്ദേഹത്തിന് യഥാര്‍ത്ഥ മസ്അല പറഞ്ഞ് കൊടുത്ത് അദ്ദേഹത്തെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നെങ്കിൽ അതായിരുന്നു ഏറ്റവും നല്ലത്. ഇപ്പോള്‍ എന്തായി പരസ്പരം "നമ്മള്‍ തമ്മില്‍ തല്ലി"
ഒരേ ആദർശം പിൻപറ്റുന്ന ഒരു വിഭാഗം ഈ കേക്ക് വിഷയത്തില്‍ രണ്ട് ഖൗലിലാണ് ഇപ്പോള്‍. അതിന്റെ കാരണം ഇങ്ങനത്തെ ചില 'കവല മസ്അലകളാണ്'
ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞത് മതനിയമമാണ് 👍🏻
പൂക്കോട്ടൂർ പറയുന്നത് രാഷ്ട്രീയവും,
അങ്ങനെകണ്ടാൽ മതി ഒരു പ്രശ്നവുമില്ല
മതനീയം ആൺ കാരണം അത് വർഗീയത ആയത് കൊണ്ട്
സമസ്തയെന്ന മഹത്തായ പ്രസ്ഥാനത്തെ പ lടുത്തുയർത്തി കൊണ്ടുവന്നതിൽ സ്തുതിയർഹമായ സേവനം വഹിച്ച മികച്ച നേതാവ് തന്നെയാണ് ബഹുമാനപ്പെട്ട അബ്ദുസ്സമദ് പൂക്കോട്ടൂർ... നിലവിൽ അമ്പലക്കടവിനായി വാഴ്ത്തു പാട്ടുമായി ഇറങ്ങുന്നവർ ചരിത്രം പഠിച്ചു വരണം..
കൈക്കൂലി നൽകി മകൾക്ക് ജോലി നേടിയത് ഏത് ഇനത്തിൽ പെടും കള്ളൻ അമ്പലക്കടവേ
ആ കള്ളന് കക്കാൻ മാത്രമാണ് മതം
Sk കുട്ടികൾ അമ്പലം വൃയതിയാക്കിക്കൊടുത്ത പോൾ ഇയാളുടെ മത നിയമം എവിടെ ആയിരുന്നു
സമദ് പൂക്കോട്ടൂരിന് മറുപടിയാണ് പറഞ്ഞത്
ഇത് പൂക്കോട്ടൂരിനുള്ള മറുപടിയാണ് സാഹിബേ .....
ഞാൻ ലീഗ് വിരോധിയല്ല.
പക്ഷെ കാളി സ്ഥാനം തങ്ങന്മാർ മാത്പരമായി അറിവും ജീവിതവുമുള്ള ആളുകൾക്ക് ഏല്പിക്കുന്നതാണ് അഭികാമ്യം....
Ok sir 😅
Crt
നീ ലീഗ് ആകണം എന്നു ഇവിടെ ആർക്കും നിർഭണ്ടമില്ല
Ok da... Set 👍🏻
നീ ഇവിടെ ആർഎസ്എസ് ആയാലും കുഴപ്പമില്ല
മറ്റു മത ആചാരം പിന്തുടരുന്ന സൗഹൃദം അല്ല സമസ്തയുടെ സൗഹൃദം. ഓരോ മതക്കാരും അവരുടെ മത ജീവിതംനയിക്കുകയും അതോടൊപ്പം ശത്രുത യില്ലാതെ സൗഹൃദത്തിൽ കഴിയുകയും ചെയ്യുക എന്നതാണ് 👍
ദീൻ പറയേണ്ട സമയത്ത് പറയണം അമ്പലക്കടവ് പറഞ്ഞത് ദീനിന്റെ കാര്യമാണ് അല്ലാതെ രാഷ്ട്രീയം അല്ല തങ്ങന്മാരായാലും പണ്ഡിതന്മാരായാലും തെറ്റ് കണ്ടാൽ അത് തിരുത്തിയേ പറ്റൂ
ഇത് സാദിക്കലി തങ്ങൾക്കുള്ള മറുപടി അല്ല ഇത് സമദ് പൂക്കോട്ടൂർ കേക്ക് മുറിക്കൽ ഇന്ന് പുതിയഫത്‌വ നൽകിയപ്പോൾ അതിന് പറഞ്ഞ മറുപടിയാണ് ഇത് ഇന്നലെ പറഞ്ഞതാണ് വെച്ച് റിപ്പോർട്ടർ ടിവി പുതിയ വിവാദം ഉണ്ടാക്കണ്ട
പാണക്കാട് കൂടും ബത്തിൻ്റെ തനിമ മുൻകാലത്തേ ത്‌പോലെ നിലനിൽക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ചെറിയതും വലിയതുമായ ഫാൾട്ടുകൾ ഓർമ്മപ്പെടുത്തുന്നത് ഇനിയും അത് ചൈത് കുടുംബത്തിൻ്റെ മഹിമയും സ്വന്തം ഈമാനും നഷ്ടപ്പെടുത്താതെ സമുദായ ഐക്യം നിലനിൽക്കണം, അത് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
ഹമീദ് ഫൈസി ദീൻ പറഞ്ഞു ഇത് ആർക്കും മറുപടി അല്ല
റിപ്പോർട്ടർ ചാനൽ കുത്തിത്തിരിപ്പിന്റെ ഒരു വാർത്തയാണ് ഈ വാർത്ത എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസംഗത്തിന് മറുപടി ആയിട്ടാണ് അമ്പലക്കടവ് ഉസ്താദ് പ്രസംഗിച്ചത്
റിപ്പോർട്ടർ ചെയ്ത കുത്തിരിപ്പിനേക്കാളും ഭയാനകമാണ് ഹമീദ് ഫൈസിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാദിഖലി തങ്ങൾ കൃസ്തുമത ആചാരം നടത്തുന്ന ആളാണ് എന്ന് വിലൽ ചൂണ്ടി സംസാരിക്കുന്നത് ഏത് അന്നം തിന്നുന്നവനും മനസ്സിലാവും. നബിദിന ആഘോഷങളിൽ വന്ന് അന്യമതസ്ഥർ ഒരു ആരാർപ്പണം നടത്തിയാൽ അല്ലങ്കിൽ ഒരു സ്വീകരണ തന്നാൽ അതിനെ വലിയ സംഭവമാക്കി പറയുകയും എന്നാൽ മറ്റുളളവരുടെ ആഘോഷങ്ങൾക്ക് അവർ ക്ഷണിച്ച ക്ഷണം ബഹുമാനപുരസരം സ്വീകരിക്കുന്നതിനെ അവഹേളിക്കുന്ന ഈ പ്രവണത ഒട്ടും ശരിയല്ല. ഇതെല്ലാം ഒരു സൗഹൃദത്തിൻ്റെ ഭാഗമായി കണ്ടാൽ മതി. അല്ലാതെ അന്യമതസ്തർ നബിദിനം ആഘോഷിച്ചെന്നോ പാണക്കാട് തങ്ങൾ കൃസ്തുമസ് ആഘോഷിച്ചെന്നോ അർത്ഥമാക്കേണ്ടതില്ല. ഇന്നമൽ അഹ്മാലു ബിന്നിയ്യാത്ത് ..... ദീനിൻ്റെ കാര്യത്തിൽ അവനാൻ സുക്ഷ്മത പുലർത്തിയിട്ട് പോരെ മറ്റുള്ളവരെ കുതിര കയറാൻ.......
അമ്പലക്കടവ് എന്തിനിങ്ങനെ പുലമ്പുന്നു
@@noufalnhenol2534ദീനിൻ്റെ നിയമം ഇനിയും പറയും. അതിന് നിൻ്റെയൊന്നും ഓശാന ആവശ്യമില്ല
വാർത്ത വളച്ചൊടിക്കല്ലേ.... വാർത്താ ദാരിദ്ര്യം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി.
സുഹാബി നേതാവ് സമദ് പൂക്കോട്ടൂർ നോട് പറഞ്ഞ മറുപടി
ക്ഷമിക്കണം യുവജന നേതാവ് അല്ല സമസ്‌ത അരിവാൾ നേതാവ് സഖാവ് അബ്ദുൽഹമീദ് ഫൈസി എന്ന് തിരുത്തി പറയുക....
പച്ചയായ തെറ്റിധരിപ്പിക്കുന്ന വാർത്ത.... തങ്ങൾക്ക് എതിരായ ഒരു മറുപടി അല്ല
പുതിയങ്ങാടി നേർച്ചക്ക് നിർത്താൻ വേണ്ടി എന്തെങ്കിലും ചെയ്യുവാ ഉസ്താദേ
നളന്ത കേരള കുറുവ സുഹബികളുടെ തെറ്റായ വാത്തതിനെതിരെയാണ് . ഹമീദ് ഫൈസി പറഞ്ഞത് (പ്രവർത്തികൾ പോലെയല്ല വാതങ്ങൾ )
പട്ടിക്കാട് സമ്മേളനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിന്റെ സങ്കടം പാണക്കാട് തങ്ങന്മാർക്കെതിരെ ചൊറിഞ്ഞതുകൊണ്ട് തീരില്ല ഉസ്താദേ
ചേർത്തുനിർത്തൽ എന്ന് പ്രസംഗിച്ചാൽ മാത്രം പോരാ,റോസാപ്പൂവിനെ യും മുള്ളിൻ്റെയും കഥ പറഞ്ഞാൽ പോര , സുന്നത്ത് ജമാഅത്തിൻ്റെ പോരാളികളോട് ഇയാൾക്കുള്ള എല്ലാ വിരോധവും എല്ലാവർക്കുമറിയാം. സമസ്തയുടെ സ്ഥാപനങ്ങളിൽ പ്രസിഡണ്ടായി സമസ്തക്കെതിരെ തിരയുന്നത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്
@@AbdulGhani-it6mw ആര് മോനെ ❓
മാതൃകപരമായ രീതി പൂർവികർ കാണിച്ച തന്നിട്ടുണ്ട് ❤
അത് മതചാരത്തിൽ പങ്കെടുത്തുകൊണ്ടല്ല
എന്ന് പ്രത്യേകം ശ്രദ്ദിക്കുക.
✅👍🏻🤝
സ്വന്തം മതത്തിന്റെയും ആചാരത്തിന്റെയും വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതു മുസ്ലിമും ഇത് ബാധകമാണ് അത് പണ്ഡിതന്മാരായാലും തങ്ങൾമാരായാലും അല്ലാത്തവർ ആയാലും ഇസ്ലാം ദീനിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട കടമ പണ്ഡിത സഭ അതു മനസ്സിലാക്കിക്കൊണ്ട് നേർവഴിയിൽ പോകുക
സർക്കാർ ഫണ്ട് കട്ടു തിന്ന കാര്യത്തിന്, അമ്പലക്കടവ് മൗലവി അതിന്റെ മത വിധി പറയു,
അമ്പല കടവ് സർക്കാരിനെ പറ്റിച്ചു ശമ്പളം വാങ്ങുന്നു
അത് ഇസ്ലാമിന് പറ്റുമോ
ആൺകുട്ടിയാണെങ്കിൽ തെളിയിക്ക് ' എ ആർ നഗറിൽ ബാങ്കിൽ മരണപ്പെട്ടുപോയ ലീഗ് നേതാക്കളുടെ മേൽ അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് മുക്കുന്ന സംസ്കാരം സമസ്തക്കാർക്ക് ഇല്ല
Thanne league adimatharam parayalle
@@Monuschannel-s സമസ്തയുടെ കാര്യം പറയുമ്പോൾ AP സമസ്ത ക്കാർക്ക് എന്ത് കാര്യം ❓
@@AbuHamdan24 aaaradaa ap samastha njan padichathum ippo njagale mahallum ek palliyado ,but leaguinte rashtreeya kalikku pinnale pokaan njgale kittulaaa,dheen aaanu ivide valuthu rashtriyam allaaa
@@Monuschannel-s eda poda vili nalla samskaram.. 😆
പാണക്കാട് തങ്ങൾമാർ എല്ലാവരും എക്കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പൊൾ മാത്രം പ്രശ്നം ആക്കുന്നത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കാണാം
ഹമിദ് ഫൈസിയുടെ സാദിഖലി തങ്ങൾക്കെതിരെയുള്ള കേക്ക് മുറിക്കെതിരെയുള്ള പ്രസ്താവന അഗികരിക്കുന്നു.എന്നാൽഫൈസിയുടെ കമ്യൂണിസ്റ്റ് വിധേയത്വം ഒരിക്കലും അഗികരിക്കാൻ പറ്റില്ല.
ഹൈദരലി തങ്ങളുടെ വിടവാങ്ങലോടെ പാണക്കാട് കുടുംബത്തിന്റെ മഹിമ അവിടെ അവസാനിച്ചു
എന്ന് അന്തംകമ്മി
ഇതേ വാക്കുകൾ മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചുപോയ സമയത്തും നിങ്ങളൊക്കെ പറഞ്ഞതാണ്
കേരളം മതസൗഹാർദത്തിൻ്റെ യിടം
വന്ന് വന്ന് ഹിന്ദു സഹോദരന്മാർക്കും ക്രിസ്ത്യൻ സഹോദരന്മാർക്കും ആഘോഷിക്കാൻ അവരുടെ ആഘോഷങ്ങൾ കിട്ടാതെയായി.
ഇപ്പൊ എല്ലാം മുസ്ലിങ്ങളിൽ ഒരു വിഭാഗം എടുത്തു.
കഷ്ടം തന്നെ 🤦🏻♂️
പാണക്കാട് 💚❤️💚👍
സ്വാദിഖലി തങ്ങൾക്ക് ആരും മറുപടി പറയാൻ പാടില്ലേ?
അയാൾ ആരാ?
അതെ
അയ്യാൾ നിൻ്റെ തന്തയല്ലട്ടോ...
മതസൗഹാർദ്ദംവേണ്ട.വേണ്ടത് മനുഷ്യസൗഹാർദ്ദം.
ജാമിയയിൽ നിന്നും ഉപ്പയും മകളും അടിച്ചുമാറ്റിയ പൈസയുടെ മതവിധി എന്താണ് അമ്പലക്കടവ്
പണ്ഡിതൻമാരെ നിലക്ക്നിർക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു
ഹമീദ് ഫൈസി ഉസ്താദ്ന്റെ നിലപാട് ആണ് ശരി. അദ്ദേഹം പറഞ്ഞത് ഇസ്ലാമിക വിധിയാണ്.
മാധ്യമപ്രവർത്തകന്റെ വിലയിരുത്തൽ തെറ്റാണ്. ഇത് മത ധൃവീകരണത്തിന് വേണ്ടിയോ സാദിഖ് തങ്ങൾക്കെതിരെയോ അല്ല. സമദ് പൊക്കോട്ർ ന്റെ പ്രസംഗത്തിൽ ഇസ്ലാമിക സുന്നി വിശ്വാസത്തിനു എതിരായി സംസാരിച്ചപ്പോൾ മറ്റൊരു സുന്നി ആദർശ വേദിയിൽ അമ്പലക്കടവ് ഹമീദ് ഫൈസി പറഞ്ഞ മറുപടിയാണത്.
ചാനലുകാർ ഉളുപ്പില്ലാതെ വളച്ചൊടിക്കരുത്. മതസ്പർദ്ധ ഉണ്ടാക്കരുത്. 🤦🏻♂️🙏🏻
ഹമീദ് ഫൈസി എന്നയാൾ കേരളത്തിലാണോ? എങ്കിൽ തുടർന്നുവരുന്ന സൗഹൃദം തുടർന്നു തന്നെ പോകും.
അയാള് ആദർശം പറഞ്ഞു
പാണക്കാട് തങ്ങളെ വിമർശിക്കാൻ അമ്പലക്കടവ് ആയിട്ടില്ല. അമ്പലക്കടവ് ഉസ്താദ് ആദ്യം പാണക്കാട് കുടുംബത്തെ പറ്റി പഠിക്കുക
പാണക്കാട് തങ്ങൾ ചെയ്തതലാശ്ശേരി 💚💚💚
ഈ മാൻ നഷ്ടപ്പെട്ടാൽ സമസ്തയുടെ പണ്ഡിതന്മാർ ഉത്തരാവാദികളാവരുത്
ലീഗിന്റെ പുതിയ തങ്ങൾ എഴുതിയ ഹാഗിയ സോഫിയ കാരണം രണ്ട് മതവിഭാഗങ്ങളെ മാനസികമായി അകറ്റി, കേരളത്തിലെ സുന്നികളെ തകർക്കാൻ cic പ്രസിഡണ്ടായി ശ്രമിക്കുന്ന അതിദയനീയ മായ സമീപനമാണ് പാണക്കാട് തങ്ങൾ സ്വീകരിച്ചു പോരുന്നത് 😢😢😢
ജമാഅത്തെ ഇസ്‌ലാമി വഹാബി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഭീകര ചിന്തകൻമാരാൽ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ പുതിയ ലീഗ് നേതൃത്വം കുഞ്ഞാലിയെ മന്ത്രിയാക്കാൻ കേരളത്തെ ബംഗ്ലാദേശാക്കാനും മടിക്കില്ലെന്നാണ് തോന്നുന്നത് 😢😢😢😢
എന്തുവാടെ യുക്തിവൈരുദ്ധ്യം
🎉 അടുത്ത ഭരണം കിട്ടണമെങ്കിൽ ക്രിസ്ത്യൻ വോട്ട് വേണം തിരുവമ്പാടി മാണിക്ക്
ദീൻ നിയമം പറഞ്ഞു
കുത്തിതിരിപ്പ്... ഹമീദ് ഫൈസി പറഞ്ഞത് തിരിയേണ്ടവർക്ക് തിരിയും
അവനവൻ ചെയ്യുന്ന തെറ്റ് ആദ്യം തിരുത്തൂക!
എന്നിട്ട് മതി സമൂഹത്തിന്നെ മോത്ത്വം നന്നാക്കൽ
എന്താ ഹമീദ് ഫൈസി പറഞ്ഞതിൽ തെറ്റ്
എല്ലാവരും എല്ലാവരുടെ മത ആഘോഷങ്ങളും ആഘോഷിച്ചാലേ മതസൗഹാർദ്ധം ഉണ്ടാകു എന്ന പൊട്ടത്തരത്തിൽ നിന്നുണ്ടാകുന്ന അഭിനയങ്ങളല്ലേ നടക്കുന്നത്
സത്യത്തിൽ ഈ അഭിനയം മറ്റുള്ള മതങ്ങളെ അവഹേളിക്കലാണ്
നിങ്ങളുടെ ചാനൽ കാണൽ നിർത്തി ........ കാരണം അബ്ദു സ്സമദ് പൂക്കോട്ടൂർ പറഞ്ഞതിന് മറുപടി സുന്നീ പണ്ഡിതൻ കൊടുത്ത മറുപടി വേറെ ഒരു രൂപത്തിൽ കട്ട് ചൈത് ഇറക്കുക എന്നത് കാടത്തമാണ്
ഞാനും
ആർജ്ജവമുള്ളസമസ്തയുടെ പണ്ഡിതന്മാർ 🔥 🥰, മുജാഹിദ് ലീഗ് വിമർശനദീതം ആണോ, അല്ല.
സമസ്തക്കെതിരെ വരുമ്പോൾ താങ്കൾക്ക് വല്ലാത്ത ബ്രേക്കിംഗ് ആണല്ലോ അരുൺ സാറേ
ചാനലുകാർ ആണ് കത്തിക്കുന്നത് ഇത് പൂക്കോട്ടൂ റിൻ്റെ പുതിയ ഫത്‌വ ക്കുള്ള മറുപടിയാണ് ചാനലുകാർ എന്താ പണിയെടുക്കുന്നത് പരസ്പരം തെറ്റിക്കാൻ ആയി എന്താണ് കളിച്ചു കൂട്ടുന്നു കത്തിക്കുന്നത് ചാനലുകാർ ആണ്
ഞാൻ റിപ്പോർട്ടർ നിർത്തി
കുത്തിരിപ്പോർട്ടർ എന്ന് പേരിടണം
സമദ് പൂക്കോട്ടൂരിന് മറുപടി കൊടുത്തത്
എങ്ങനെ തങ്ങൾക്കെതിരെയാകും....
ബല്ലാത്തൊരു
കൊരൂൺ
എല്ലാവരും സ്വയം നന്നാവണം. എന്നിട്ട് മതി പാണക്കാട് തങ്ങൾമാരെ പറയൽ
അദ്ദേഹം പൊട്ടൻ സമദിന് മറുപടിയാണ് പറഞ്ഞത്
ഓരോരുത്തരും ഓരോ രുത്തരുടെ മതം അനുസരിച്ചു മത വിഷയങ്ങളിൽ നടക്കുക പരസ്പരം സഹായിക്കുക സ്നേഹിക്കുക ഒരു മത ത്തെയോ അവരുടെ ചിന്ന ത്തെയോ നിന്ദി ക്കുക ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല
ഇത് പറയാൻ അമ്പലകടവിന എന്താണ് അവകാശം അവർ ഇസാനബിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു സമസ്തക്കാർപായസം വെച്ച് മുഹമ്മദ് നബിയുടെ സ ജന്മദിനം ആഘോഷിക്കുന്നു ഇതിലെ ഞാ തെറ്റ്
ഇസ്‌ലാമിക ആദർശം
പറഞ്ഞു
അതിനാണ്
എന്തിനോ വേണ്ടി തിളയ്ക്കുന്ന റിപ്പോർട്ടർ
മതനിയമമാണ് അദ്ദേഹം പറഞ്ഞത്.
മതങ്ങൾക്കിടയിൽ സൗഹാർദ്ദം സൃഷ്ടിക്കാൻ മറ്റൊരു മതത്തിന്റെ ആചാരത്തിൽ പങ്കെടുക്കേണ്ടതില്ലല്ലോ.
പൂർവികരായ മുസ്‌ലിം നേതാക്കന്മാർ ഇവിടെ സ്വീകരിച്ചു പോന്ന രീതി മതിയല്ലോ.
പരസ്പരം സന്ദർശനം നടത്തം സൗഹൃദം പങ്കു വെക്കാം
സൽക്കരിക്കാം... Etc
എല്ലാ മത നേതാക്കളും അവരുടെ മതചാരം വിട്ട് മറ്റൊരു മതചാരത്തിൽ പങ്കെടുക്കാറില്ല.അങ്ങനെയല്ല സൗഹൃദം സ്ഥാപിക്കേണ്ടത്.
❤❤❤❤🌻🌻🌻
ആദർശം ഒക്കെ നല്ലതാണ്, ഈ നാടിന്റെ ഭവിക്കായി ചെയ്യുന്നതും ഒരു ആദർശം തെന്നെ ആണ്, കേക്ക് തിന്നുന്നത് തെറ്റ് ആണെങ്കിൽ ബീഫ് നിരോധനം വേണമെന്ന ബിജെപി നയം നമ്മൾ അംഗീകരിക്കണം
സമസ്ത യുടെ ആര് ദീൻ പറഞ്ഞാലും.
അതെല്ലാം. പാണക്കാട് തങ്ങളെയാണ്.
എന്ന് തീരുമാനിക്കുന്നത് എന്താണ്.
സത്യത്തിൽ ദീൻ പറയാൻ പാടില്ലേ
ഉമർ ഫൈസി ഖാളി ആവാൻ അറിവ് വേണം എന്ന് പറഞ്ഞപ്പോഴും ചിലയാളുകൾ പറഞ്ഞു.
അത് പാണക്കാട് തങ്ങളെയാണ് എന്ന്.
എന്തിനാണ് ചാനലുകൾ ഇങ്ങനെ തമ്മിൽ തല്ലുന്ന വാർത്ത കൊടുക്കുന്നത്.
സത്യസന്ധമായ വാർത്തകൾ കൊടുക്കൂ
തീർത്തും അനുചിതമായ വാർത്ത
മീഡിയ വൺ ചാനലിലുണ്ടായിരുന്ന ഏതോ ഒരു വർഗീയ സലഫി റിപോർട്ടർ ചാനലിൽ ഉണ്ട് എന്ന് തോന്നുന്നു .
തീർത്തും മതപരമായ ഒരു വിധിയെ മറ്റൊരാൾക്ക് മറുപടി എന്നരീതിയിൽ അവതരിപ്പിക്കുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല
ഇത് ഇസ്ലാം ആചാരമായി കാണരുത്
മതസ്പർദ്ധ കൂടുന്ന ഈ കാലത്ത് മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നത് കാണുമ്പോൾ ഉള്ള അസഹ്യത
ദീൻ പഠിക്കാതെ ഖാളി ആയതാണ് കുഴപ്പം, ജനാധിപത്യം ഖുർആനിന് വിരുദ്ധമാണെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്കും ഗുഡ് സർട്ടിഫിക്കറ്റ് ഖാളി വക 😂
സമസ്തയിലെ യുവജനമല്ല അയാൾ,വൃദ്ധജന നേതാവാണ്
കുഞ്ഞാലി സാദിഖലി തങ്ങളെ .ഒരു വഴിക്കാക്കും
ഓരോരുത്തർക്കും അവരവരുടെ
മതം കടുപ്പം തന്നെ
നിങ്ങൾക്ക് വേറെ പണിയില്ലേ
ഇത് ഏത് മത വിശ്വാസിയും പറയും
എടോ അദ്ദേഹം ഒരു രാഷ്ട്രിയ നേതാവാണ് ......
വിമർഷിക്കുന്നത്തിന് മുമ്പ് ഇപ്പോൾ ഉള്ള സഹചര്യം മനസ്സിലാക്കുക
Support Hameed faizy...
മകളെ രക്ഷിക്കാൻ ഇങ്ങനെ പിണറായി ഭക്തനാവല്ലേ
' തമ്മിൽ തല്ലിക്കാൻ ഒരു ബ്രേക്കിങ്ങ് ന്യസ്
സമുതായതിന് വേണ്ടി തങ്ങൻമാരും മൊയ്‌ല്യമാരും ഫത്വവ ഇറക്കും എന്നിട്ട് നേരെ പോയി തോന്നിയത് പോലെ നടക്കും സമുതായത്തിന് ഇരുന്നിട്ടും മുള്ളാൻ പാടില്ല നിന്നിട്ടും മുള്ളാൻ പാടില്ല
ഇവർക്ക് നടന്നോണ്ട് മുള്ളിയാലും പ്രശ്നമില്ല..
ചാനലുകൾ വളച്ചൊടിക്കുകയും വഴി തിരിച്ച് വിടുകയുമാണ്
ജയിലില്‍ പോകുമോ ചേട്ടാ നിങ്ങള്‍ 😊
മതം മതത്തിന്റെ ആളുകൾ പറയട്ടെ
രാഷ്ട്രീയം വേറെ മതം വേറെ
ഇത്തരക്കാർക്ക് ഇതര സമുദായ കാരുമായി സൗഹൃദം ഉണ്ടാക്കുന്നതൊന്നും ഇഷ്ട്ടമല്ല. പണ്ട് ഫോട്ടോ എടുക്കാൻ പാടില്ലായിരുന്നു. ഇപ്പൊ വീഡിയോ വരെ പിടിച്ച് പ്രദർശിപ്പിക്കുന്നതിന് മത്സരമാണ്. ഇപ്പോഴും കുറച്ചാളുകൾക്ക് വൈകിയേ നേരംവെളുക്കുകയുള്ളു. സ്വന്തം കാര്യങ്ങൾക്കോ പലർക്കും ഇതൊന്നും ബാധകവും അല്ല 😂😂😂
സൗഹൃദം അംഗീകരിക്കാൻ മടി ഉണ്ടാക്കുന്ന മത നിയങ്ങൾ തോട്ടിൽ ഏരിയട്ടെ
ഉസ്താദ് പൊട്ടത്തരം പറയല്ലേ പണ്ടത്തെ നിങ്ങള് പറയുന്ന മത പ്രസംഗം കേട്ടല്ല ഞങ്ങൾ പഠിക്കുന്നത് ഖുർആൻ നിം സുന്നത്തും ട്രാൻസലേഷൻ വായിച്ചും ആണ് പഠിക്കുന്നത് അതുകൊണ്ട് ഉസ്താത് എന്തെകിലും ഒക്കെ വിളിച്ചു പറഞ്ഞാൽ ഞങ്ങൾ ഉൾകൊള്ളില്ല വേറെ ഒരു ഉസ്താത് പേരോട് മൂപ്പർ ഒരു excersise നെ പറ്റി എന്തൊക്കെയോ വിളിച്ചു കൂവി ജനങ്ങൾ ഇന്ന് എല്ലാത്തിലും ബോധം ഉള്ളവർ ആണ് എന്ന് ഈ പറയുന്നവർ ഒന്ന് ആലോചിച്ചാൽ അവർക്കു നന്ന്
ഇതിൽ എവിടെ സാധിക്കലി തങ്ങളുടെ വിഷയം... മത നിയമം പറഞ്ഞാൽ അതെല്ലാം thanagale എതിർ ആണെന്ന് നിങ്ങളോട് ആരാണ് പറയുന്നു
❤❤❤
അമ്പല കാള
സർക്കാർ പൈസ ശമ്പളം നല്ലം മൂക്കിട് ഇപ്പോൾ സർക്കാരിനെ സുഗിപ്പിക്കാന്. എല്ലാ മതക്കാരു മായി സൗഹൃദം നല്ലതാണ്
രണ്ടാളെ സമസ്ത ആക്കാൻ ഇവനൊന്നും പറ്റില്ല ഉള്ളത് പിളർത്തി biriyani
😂😂😂😂അടുത്ത സമസ്തയുടെ പ്രസിഡന്റ് ഇയാൾ ആണ് വെറുതെ വിവാദം ഉണ്ടാക്കി എന്ത് കിട്ടാൻ വേറേ എന്ത് എല്ലാം പറയാൻ ഉണ്ട്
സാമ്പത്തിക ഇടപാടിലെ ഹക്ക് ഇടപാടുകളെ തുറിച്ച് കടവിൻ്റെ അഭിപ്രായം കൂട്ടി വ്യക്തമാക്കി സമുദായത്തെ ഉണർത്താൻ സമയം വൈകി
ആരും ആരെയും പരസ്യമായി ആക്ഷേപിക്കരുത്.
നേരിട്ട് കണ്ട് തിരുത്താൻ ആവശ്യപ്പെടാൻ ശ്രമിക്കണം.
60 വയസ്സായ ഹമീദ് ഫൈസി അമ്പലക്കടവ് യുവജന നേതാവോ...?
Mathethara leauge 💚
തങ്ങളെ പറയാൻ ഹമീദ് ഫൈസി ആരാണ്
ഡോക്ടർ അരുൺ
ഇതുപോലെയുള്ള കുത്തിത്തിരിപ്പ് നടത്തരുത്
സമദ് സാഹിബ് നടത്തിയ ഒരു പ്രഭാഷണത്തിന് മറുപടി പറയുകയായിരുന്നു അമ്പലക്കടവ്
ഇവിടെ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തുന്നതിന് എതിരാണ് ഹമീദ് ഫൈസി എന്ന രീതിയിൽ താങ്കൾ കണ്ടെത്തിയ കണ്ടുപിടുത്തം അപാരം തന്നെ
താങ്കളുടെ മാധ്യമപ്രവർത്തനം കണ്ടു ഒരുപക്ഷേ കണ്ടാമൃഗം പോലും നാണിച്ചു പോകും
തങ്ങൾ മുസ്‌ലുംലീഗു പ്രസിഡന്റ് ആണ് അപ്പോൾ പല ആളുകൾ പലരും വരും പോകും
വിഷയ ദാരിദ്ര്യം
ഹമീദ് ഫൈസി നിലനിൽപ്പിന് വേണ്ടി മതം പറയുന്നു... നേർച്ചകളിൽ നടക്കുന്നത് എല്ലാം നടക്കുന്നത് ഇസ്ലാമികമാണോ
മത നിയമം പറയുന്നതിന് നിങ്ങൾക്ക് എന്താ
ആ ആചാരം അതിൽ വിശ്വസിച്ചു കൊണ്ടുള്ളതാണങ്കിലാണ് തെറ്റാവുക എന്നാണ് എം.ടി. ഉസ്താദ് പറഞ്ഞത്.
ഈ റിപ്പോർട്ടർ മൂരികളുടെ കൂലിപ്രഭാഷകനെ പോലെയാണല്ലോ സംസാരിക്കുന്നത്
അമ്പലക്കടവ് നിയമന വിവാദത്തിൽ പെട്ടിരിക്കുകയല്ലേ അവന് അതിൽ നിന്ന് തലയൂരാൻ പിണറായിക്ക് അനുസരിച് tulleandi വരും
അമ്പലകടവും. മുക്കവും. രണ്ട് നെയും പുറത്താക പുകഞ്ഞ കൊള്ളി പുറത്തെക്ക് ചാടുക
League aanallo madham onnu alojikkedo
പണ്ഡിതർ മതം പറയും.
വരികൾക്കിടയിൽ റിപ്പോർട്ടർ തുരപ്പന്പണി എടുക്കുന്നുണ്ട്...
ഈ റിപ്പോർട്ട് ഇപ്പോഴാണൊ റിപ്പോർട്ടറിന് കിട്ടിയത്. നിങ്ങളും മിഡിയ വണ്ണിൻ്റെ പാതയിലാണൊ
അരുണിന്റെ ബാല കമ്മീഷന്റെ കേസ് എന്തായി. വാർത്ത നിങ്ങള്‍ മുക്കിയോ
ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുന്നതിരെയാക്കി😅 മതനിയമം പറയലും രാഷ്ട്രീയ കൂറുപുലർത്തുന്നതും രണ്ടും രണ്ടാണ്
ചാനൽ ബ്രേക്കിങ് 5:11 കൊടുക്കാതിരുന്നാൽ ഇവനൊക്കെ അടങ്ങിക്കോളും.... ബ്രേക്കിങ് ന്യൂസ്ന്റെ പ്രാധാന്യം കളയരുത്